Ningalkkariyamo? വീടുകൾക്കും ബാങ്കിനും വാതിലുകൾ ഇല്ലാത്ത, കുറ്റകൃത്യങ്ങൾ തീരെ ഇല്ലാത്ത Indian ഗ്രാമം

  Рет қаралды 571,267

News18 Kerala

News18 Kerala

7 ай бұрын

വീടുകൾക്ക്‌ വാതിലുകൾ ഇല്ല, ബാങ്ക്‌ പോലും പൂട്ടാറില്ല, കുറ്റകൃത്യങ്ങൾ ഇല്ലാത്ത നാട്‌, വിചിത്രമായ ഇന്ത്യൻ ഗ്രാമം
#ningalkkariyamo #digitaloriginals #mystery #indianvillage #nodoors #shanishingnapur #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 648
@AbhilashAbhi-vw7ns
@AbhilashAbhi-vw7ns 7 ай бұрын
ഇങ്ങനെയും ഒരു ഗ്രാമം ഉണ്ടെന്നതിൽ ആനന്ദകരം 😊 അതും നമ്മുടെ ഇന്ത്യയിൽ ആണെന്നുള്ളതിൽ അഭിമാനകരം 🥰 ഈ ന്യൂസ്‌ കണ്ട് അവിടെ ആരേലും പോയി അവരുടെ മനസ്സമാധാനം കെടുത്തരുതെന്ന് പ്രാർത്ഥിക്കുന്നു 🙏
@ashrafvp6025
@ashrafvp6025 7 ай бұрын
നമ്മുടെ ഇന്ത്യയിൽ ഇങ്ങിനെയും ഒരുനാട് ഉള്ളതിൽ സന്തോഷമുണ്ട് ഇന്ത്യ മുഴുവനും ഇതേ പോലെ യാകാൻ പ്രാര്തിക്കം 👍👍👍😍
@jeromvava
@jeromvava 7 ай бұрын
പ്രവർത്തന ആണ്
@sisha874
@sisha874 7 ай бұрын
അതിനു രാഷ്ട്രീയം ഇല്ലാതെ ആകണം. കൈ ഇട്ടു വാരൽ ഇല്ലല്ലോ
@SHARATHKRISHNAN1234
@SHARATHKRISHNAN1234 7 ай бұрын
Orikkalum anganeyavan povanilla..😂
@MOSCO3402
@MOSCO3402 7 ай бұрын
ഞാനും ഇവിടെ പോയിട്ടുണ്ട് പക്ഷേ പുറത്തു നിന്നുള്ളവരെ അവർ നന്നായി നിരീക്ഷിക്കുന്നുണ്ട് എന്നാലും പാവങ്ങളാണ് സത്യസന്ധരും സ്നേഹമുള്ളവരും സൽക്കാരപ്രിയരുമാണ് ഇവർ😊 മലയാളികളോട് ഇവർക്ക് പ്രത്യാഗമായ സ്നേഹമുണ്ട് മറ്റു ചില സംസ്ഥാനങ്ങളിൽ മലയാളിയാളിയാണെന്നങ്ങാനും പറഞ്ഞാൽ എപ്പ പണി കിട്ടിയെന്ന് ചോദിച്ചാൽ മതി ചീഞ്ഞ മനസ്സുമായി ദയവായി ആരും അങ്ങോട്ടേക്ക് പോകരുതെന്ന് ഒരു അപേക്ഷ മുൻപോട്ടു വെക്കുന്നു
@sreedevir-zh2rk
@sreedevir-zh2rk 7 ай бұрын
@saundarya3759
@saundarya3759 7 ай бұрын
​@@sreedevir-zh2rk ❤
@aneeshb3
@aneeshb3 7 ай бұрын
ഈ വാർത്ത കെട്ടു അവിടെ കൊള്ളയും കൊലയും നടത്താൻ കുറെ എണ്ണം ഇപ്പോൾ ഇറങ്ങികാണും
@jayaastro8184
@jayaastro8184 7 ай бұрын
ഇറങ്ങത്തെ ഉള്ളു. അവിടെ ചെന്ന് ഒരു കൊള്ളയും ചെയ്യാൻ സാധിക്കില്ല 🙏🙏
@SairabanuNp-jt7ni
@SairabanuNp-jt7ni 7 ай бұрын
🤣👍
@irshanaiqbal4103
@irshanaiqbal4103 7 ай бұрын
😅😅
@basheerth
@basheerth 7 ай бұрын
😂👍
@achur9945
@achur9945 7 ай бұрын
സത്യം
@shyamalahariharan6018
@shyamalahariharan6018 7 ай бұрын
ഇങ്ങനെ ഒരു സ്ഥലം കാണിച്ച് തന്നതിൽ വളരെ സന്തോഷം.
@zarastalks74
@zarastalks74 7 ай бұрын
😂😂😂
@marakkartppattambi8025
@marakkartppattambi8025 7 ай бұрын
ഇതിങ്ങനെ പുറംലോകം അറിഞ്ഞതോടെ ഇനിയിവിടെ വാതിലും ലോക്കുമൊക്ക താനേ വന്നോളും
@user-zahirazahixv5n
@user-zahirazahixv5n 7 ай бұрын
​@@marakkartppattambi8025correct
@heyndays
@heyndays 7 ай бұрын
വിശ്വാസം കൊണ്ട് പ്രയോജനം ഉണ്ടായത് ഇവിടെ ആണ് 🥰
@aswathykutty4874
@aswathykutty4874 7 ай бұрын
ഇതൊരു അത് ഭൂതം' തന്നെ ദൈവം ഇവർക്ക് സമാധാനം കൊടുക്കട്ടെ! ഇവരെങ്കിലും സമാധാനത്തിൽ ജീവിക്കട്ടെ!❤🎉
@josephea1010
@josephea1010 7 ай бұрын
ഞാനും പൂനയിൽ ജോലി ചെയ്യുന്ന കാലത്ത് ഏറെ ഹൃദയ സ്പർശിയായി തോന്നിയിട്ടുണ്ട്.... ശനി ശിഗ്നാപ്പൂർ....
@babythomas942
@babythomas942 7 ай бұрын
ഇതുപോലെ കേരളത്തിലും ആരും പൂട്ടണ്ട കാര്യം ഇല്ല, ആരുടേയും കൈയിൽ നായ പയ്‌സ ഇല്ല അതാ കാലം 🙏ബാങ്കിലും കാണില്ല 🙏
@Kumbaari
@Kumbaari 7 ай бұрын
😂
@SajiSajir-mm5pg
@SajiSajir-mm5pg 7 ай бұрын
😂😂😂😂😂
@sreekanthkn4486
@sreekanthkn4486 7 ай бұрын
👌
@truthprevails5173
@truthprevails5173 7 ай бұрын
😂😂😂
@malayildas8828
@malayildas8828 7 ай бұрын
All money is with ministers. They have black guards to protect. They don't need doors. They have guns and communist idea to protect. ❤
@user-sf2bf2qg2v
@user-sf2bf2qg2v 7 ай бұрын
ഈ ഗ്രാമത്തിൽ ഉള്ള എല്ലാ ഗ്രാമവാസികളെയും ശനി ഭഗവാൻ അനുഗ്രഹിക്കട്ടെ അനുഗ്രഹ വർഷം ചൊരിയട്ടെ
@shameerchemmi7443
@shameerchemmi7443 7 ай бұрын
ചന്ദ്രനും അനുഗ്രഹിക്കട്ടെ
@ajmalrahmankp5057
@ajmalrahmankp5057 7 ай бұрын
😂
@kijames3700
@kijames3700 7 ай бұрын
@anandgs842
@anandgs842 7 ай бұрын
​@@shameerchemmi7443o ala hu atbar
@ShafiShafi-ef8kp
@ShafiShafi-ef8kp 7 ай бұрын
ചൊവ്വയിൽ നിന്നും പൂമാലകൾ വർഷിക്കട്ടെ 😄😄😄😄
@thressiammajose1642
@thressiammajose1642 7 ай бұрын
പണ്ട് നമ്മുടെ നാടും അങ്ങിനെ യായിരുന്നു കത കു അടക്കാതെ എത്രയോ കാലം കിടന്നിട്ടുണ്ട് ആരും വരില്ലല്ലോ
@user-kk1st2il8w
@user-kk1st2il8w 7 ай бұрын
Sathyam
@gamer_girl161
@gamer_girl161 7 ай бұрын
പത്തൊൻപതു കൊല്ലം മുമ്പ് കല്യാണം കഴിഞ്ഞ് വരുമ്പോൾ ഭർത്താവിൻറെ വീട്ടിലെ പുറത്തോട്ടു ഉള്ള വാതിലുകൾ ഒന്നും കുറ്റി ഇടാറില്ല. ഇപ്പോൾ നമ്മുടെ നാടിൻറെ അവസ്ഥ കൊണ്ട് വാതിലുകൾ നല്ലവണ്ണം അടച്ചുപൂട്ടി കൂടാതെ സേഫ് ലോക്കും വെച്ചിട്ടുണ്ട്
@mahamoodvc8439
@mahamoodvc8439 7 ай бұрын
പോലീസ് സ്റ്റേഷനിൽ പിടിച്ചുപറി കളവുകേസില്ലാത്ത മയക്കുമരുന്ന് ചുതാട്ടമില്ലാത് സ്ഥലമാണ് ലക്ഷദ്വീപ്.ഇപ്പോള് കേന്ദ്രത്തിൻ്റെ പുതിയ ഭരണ പരിഷ്ക്കാരം അവിടെ തകിടം മറിച്ച്.
@unnikrishnan3171
@unnikrishnan3171 7 ай бұрын
@@mahamoodvc8439 ഒന്നും പുറം ലോകം അറിഞ്ഞിരുന്നില്ല ഇപ്പോ എല്ലാം പുറത്തറിയുന്നത് അതാണ് സത്യം ശരിയല്ലേ കോയാ 😂
@mahamoodvc8439
@mahamoodvc8439 7 ай бұрын
@@unnikrishnan3171 ചൈനയിലും മുസ്ലിങ്ങൾ ഇപ്പോഴും ജീവിക്കുന്നു പുറം ലോകം എല്ലാമറിയുന്നുണ്ട്. ഇപ്പോള്
@benadictspenser9675
@benadictspenser9675 7 ай бұрын
നിയമത്തിന്റെയും രാഷ്ട്രീയത്തിന്റെയും കണ്ണിൽ പെടാത്ത ഏതൊക്കെ യുണ്ടോ അതാണ് ഭൂമിയിലെ സ്വർഗ്ഗം .
@anandanp.a.8756
@anandanp.a.8756 7 ай бұрын
ചില വിശ്വാസങ്ങൾ സമൂഹത്തിന്റെ സാംസ്കാരത്തിന് നല്ലത്.❤
@jayalalkrishnan2888
@jayalalkrishnan2888 7 ай бұрын
ആ ഗ്രാമത്തിൽ LDF വരാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം 🙏🙏
@shylajamp2958
@shylajamp2958 7 ай бұрын
😅😂
@vaseempanmana9982
@vaseempanmana9982 7 ай бұрын
Bjp യും വേണ്ട...
@jishamp7539
@jishamp7539 7 ай бұрын
​@@vaseempanmana9982ബിജെപി govt ആണ് വാണമേ
@soumya_gopinath
@soumya_gopinath 7 ай бұрын
വാർത്ത കണ്ടിട്ട് കേരളത്തിൽ നിന്ന് മോഷണം ശീലമാക്കിയ ആളുകൾ വണ്ടി കയറി പോകാതിരുന്നാൽ ഭാഗ്യം!! ഇനി അവരുടെ സമാധാനം തീർന്നോളും 🥴🥴..
@sirajav6571
@sirajav6571 7 ай бұрын
ശരിയാ..
@achur9945
@achur9945 7 ай бұрын
അതെ
@achur9945
@achur9945 7 ай бұрын
പുതിയ അറിവ് തന്നതിന് നന്ദി 👌🙏
@snowdrops9962
@snowdrops9962 7 ай бұрын
എന്തോ കുത്തി പറയുന്നതുപോലെ തോന്നുന്നു... 😜
@saidalviak7789
@saidalviak7789 7 ай бұрын
വാതിൽ പൂട്ടിയതിന് ശേഷം അകത്ത് നിന്ന് കമ്പിക്കുളത്ത് കൂടി ഇട്ട് ഉറങ്ങാത്ത ഞ്ഞാൻ😂❤
@kvn1044
@kvn1044 7 ай бұрын
കേരളത്തിലെ ധന മന്ത്രി ശനിശിഗനാപ്പൂർ ഗ്രാമം സന്ദർശിക്കുന്നുണ്ടെങ്കിൽ അവർ ബാങ്ക് ഇരട്ടതാഴിട്ട് പൂട്ടും 😂😂😂
@cjmani2508
@cjmani2508 7 ай бұрын
Eni e sarkar edhu padikkan oru kuttam agottu povum 😅
@ra_j19
@ra_j19 7 ай бұрын
😂😂😂😂😂
@PmMedia-oj8cz
@PmMedia-oj8cz 7 ай бұрын
@@cjmani2508 moodano?
@cjmani2508
@cjmani2508 7 ай бұрын
@@PmMedia-oj8cz ala thala
@haseenahaseena534
@haseenahaseena534 7 ай бұрын
ഇരട്ട പോരെ അതുക മേലെ വേണ്ടി വരും 😂
@bindurnair4382
@bindurnair4382 7 ай бұрын
സത്യമാണ് എനിക്കറിയാം അവിടെ എല്ലാ വീടുകളും കഥകളും അങ്ങനെയാണ്
@dhanalakshmik9661
@dhanalakshmik9661 7 ай бұрын
ശനി ഭഗവാന്റെ അനുഗ്രഹം ഉള്ള ഒരു പുണ്യഭൂമി തന്നെയാണ് ആ നാട് ❤
@shane4068
@shane4068 7 ай бұрын
Yes. Nhangal poitundu avidey 🙏🏻❤️
@2.0tech57
@2.0tech57 7 ай бұрын
തേങ്ങാക്കൊല
@bharat3587
@bharat3587 7 ай бұрын
​@@2.0tech57shave gaza
@espnringer7627
@espnringer7627 7 ай бұрын
​@@2.0tech57ninte kuthnabiye pole alla sudappi😆
@Buraq_mammad_786
@Buraq_mammad_786 7 ай бұрын
​@@2.0tech57ശനി ദേവൻ ആരാണെന്ന് നിനക്ക് അറിയൂല മോനെ😁 ഒന്ന് കളിച്ചു നോക്ക് നി അപ്പോൾ കാണാം കളി
@annievarkey3071
@annievarkey3071 7 ай бұрын
What a wonderful world! We are proud to say that such a heavenly place is existing in India . Bless my country forever Lord.
@samkj676
@samkj676 7 ай бұрын
Good evening most important of village in pure and trouth peoples living in a small country in India unbelievable giving this news but wonderful this place thank you very much🎉🎉🎉
@jijupp3414
@jijupp3414 7 ай бұрын
​@@samkj676😮😮😢😮😮😮😮😮😮😮😮😮😮😢😮😮😮😮😮😮😮😮🎉😮😮😮😮😮😮😮😮
@pbrprasad4430
@pbrprasad4430 7 ай бұрын
ഞാനും ഈ ഗ്രാമം സന്ദർശിച്ചിട്ടുണ്ട്. അഞ്ചു രൂപക്ക് ഒരു ഉച്ചയൂണ് ലഭിച്ചു
@valsalanair6566
@valsalanair6566 7 ай бұрын
ഈശ്വരാ എവിടെ എങ്ങാനും ജനിക്കാതെ പോയത് എന്റെ ഭാഗ്യദോഷം. ഇവിടുത്തെ ജെനങ്ങൾക്ക് എന്നും നന്മ വരട്ടെ.
@malayildas8828
@malayildas8828 7 ай бұрын
Get communist rules or islamic rule, it will turn around to a usual place with strong doors and windows.
@dhanalakshmik9661
@dhanalakshmik9661 7 ай бұрын
നല്ലൊരു വാർത്ത ❤ അഭിനന്ദനങ്ങൾ 🙏🙏
@mohamedbashir1270
@mohamedbashir1270 7 ай бұрын
Ningalude vishwasam ningale rakshikkatte
@bharat3587
@bharat3587 7 ай бұрын
​@@mohamedbashir1270മദ്യ പുഴയും 72 ഹൂറിയും ഉള്ള സ്വർഗം കിട്ടും എന്ന് ചിലർക്ക് വിശ്വാസം
@Buraq_mammad_786
@Buraq_mammad_786 7 ай бұрын
​@@mohamedbashir1270ഇത് വെറുമൊരു ഇത് വെറുമൊരു വിശ്വാസം മാത്രമല്ല സാഹോ..തികച്ചും ഒരു യാഥാർഥ്യമാണ് ശനി എന്ന ശക്തിയോട് കളിക്കാൻ ആരും ധൈര്യപ്പെടാറില്ല. പണി ഉറപ്പാണ് അതിൽ യാതൊരു സംശയവുമില്ല
@phiroskhan2124
@phiroskhan2124 7 ай бұрын
തികച്ചും അവിശ്വസനീയം
@hariharanv6684
@hariharanv6684 7 ай бұрын
It's true
@madhusudhananm7274
@madhusudhananm7274 7 ай бұрын
പട്ടായയിലെ ഡാൻസ് ബാറിൽ പോയി നഗ്ന ശരീരം കാണുന്നവരും, അറുവയസ്സുള്ള കുഞ്ഞിനെ കാണുമ്പോ കാമം തോനുന്ന ഗുരുക്കൻമാരുള്ള ഒരു സമൂഹത്തിന് ഇതു കാണുമ്പോ കുരുപൊട്ടും. സ്വാഭാവികം ........
@xcfscccc
@xcfscccc 7 ай бұрын
അത് കൊണ്ടാണല്ലോ നിന്റെ വർഗ്ഗകാരൻ 6 വയസുള്ള ഒരു പെൺകുഞ്ഞിനെ ക്ഷേത്രത്തിൽ കൊണ്ടു പോയി അതി ക്രൂരമായി ബലാൽ സംഗം ചെയ്തു കൊന്നത് ഇ ഭീകരൻമാർക്ക്‌ വധ ശിക്ഷയിൽ കുറഞ്ഞോന്നും കൊടുക്കരുത്
@humanbeingo
@humanbeingo 7 ай бұрын
ഇങ്ങനെ ഉള്ള ഒരു ഗ്രാമത്തിനെ പരിചയപ്പെടുത്തിതന്ന ചേട്ടന് നന്ദി അറിയിച്ചു കൊള്ളുന്നു, എന്നു, ശ്രീ രാജരാജേശ്വരി കൊള്ളസംഗം, ആനപ്പാറ പി ഒ.
@rajeswarib4113
@rajeswarib4113 7 ай бұрын
നമ്മുടെ നാട്ടിൽ ഇതൊക്കെ ഓർക്കാൻ പോലും സാധിക്കില്ല.
@cjmani2508
@cjmani2508 7 ай бұрын
Etavum valiya kallamaru nammude CPM sarkar thane ale
@SajiSajir-mm5pg
@SajiSajir-mm5pg 7 ай бұрын
എന്റെ വീട് ഞാൻ പൂട്ടാറില്ലല്ലോ
@sahidmkl
@sahidmkl 7 ай бұрын
​@@SajiSajir-mm5pgവീട് എവിടാ location?
@Viswajith-ko3gj
@Viswajith-ko3gj 7 ай бұрын
Indian culture ❤
@statusworld954
@statusworld954 7 ай бұрын
അതിന്റെ കാര്യത്തിൽ തീരുമാനം ആയി....
@cradhakrishnan5423
@cradhakrishnan5423 7 ай бұрын
തമിഴ്നാട്ടിൽ ഉള്ള തീരുട്ടുഗ്ഗൃമക്കാരറിയാതിരീക്കട്ടെ...
@jayankarunakaran7867
@jayankarunakaran7867 7 ай бұрын
വളരെ സന്തോഷം.. ഇത് നമ്മുടെ ഇന്ത്യയിൽ ആണെല്ലോ എന്നോർകുമ്പോൾ ആഗ്രാ മ ത്തിലെ ജനങ്ങൾ സന്തോഷത്തോടെ കഴിയട്ടെ
@swaminathanpkswaminathanpk3225
@swaminathanpkswaminathanpk3225 7 ай бұрын
സന്ദർശകരുടെ വരവോടെ 400 വർഷമായി നിലനിന്നിരുന്ന വിശ്വാസം ഇല്ലാതായി വാതലുകൾ വെക്കാൻ തുടങ്ങി. അപ്പോൾ ഒരു തീരുമാനമായെന്നർത്ഥം..
@user-rm9fp1iv1s
@user-rm9fp1iv1s 7 ай бұрын
🎉 പിണാറായി വിജയനേയും മകളെയും കുടുംബത്തോടെ ഇവിടെ വിടണം മെത്തം തുത്ത് വരി കെണ്ടുപേരും
@ElizabethMichael-mi4yg
@ElizabethMichael-mi4yg 7 ай бұрын
😂😂😂😂😂😂
@cjmani2508
@cjmani2508 7 ай бұрын
Sathiyam
@user-ss5ps8nv9m
@user-ss5ps8nv9m 7 ай бұрын
Enthu kettalum pinaraiye parayunnu.
@cjmani2508
@cjmani2508 7 ай бұрын
@@user-ss5ps8nv9m endha ninaku nundho?
@josekm607
@josekm607 7 ай бұрын
നല്ല കാര്യം നമ്മുടെ കമ്മ്യൂണിസ്റ്റുകാരെ കയറ്റി വിട്ടാൽ മതി ശനി ഭാഗമാവാൻ ഭഗവാനെ കൂടെ അടിച്ചു മാറ്റുന്നത് സ്വാഗതം തന്നെയാണ്
@titusvarghese1854
@titusvarghese1854 7 ай бұрын
തമിഴ് നാട്ടിലെ തിരുട്ടു ഗ്രാമക്കാർ ഇന്ന് തന്നെ ടിക്കറ്റ് ബുക്ക്‌ ചെയ്യും അങ്ങോട്ട്‌ പോകാൻ
@pappachankainikkara9631
@pappachankainikkara9631 7 ай бұрын
അവർ കള്ളവണ്ടിയെ കയറു
@krishnakripa923
@krishnakripa923 7 ай бұрын
നമ്മുടെ പിണുങ്ങാണ്ടിക്ക് ഒരഞ്ച് മിനുറ്റ് ഭരിക്കാൻ ഒരു അവസരം കൊടുത്താലോ? എന്നാൽ ഈ നാട്ടുകാർ ഗോ റേജിന്റെ മുന്തിയ പൂട്ടുകൾ വാങ്ങി പൂട്ടിടും.
@leelammajose8479
@leelammajose8479 7 ай бұрын
ഇതൊക്കെ അറിഞ്ഞാൽ ഇവിടെയുള്ള കള്ളന്മാരെല്ലാം അങ്ങോട്ട്‌ പോകും. വാതിലുകൾ ഇല്ലാത്തത്കൊണ്ട് മോഷണം എളുപ്പമല്ലേ 🙏🙏🙏
@zarastalks74
@zarastalks74 7 ай бұрын
അവരെങ്കിലും സ്വസ്ഥമായി ജീവിക്കട്ടെ... 👍🏻അതില്ലാതാക്കരുത് plz 😅
@molammadavid8871
@molammadavid8871 7 ай бұрын
എനിക്ക് അറിയാം ഈ ഗ്രാമം. ഞാൻ പൂനെയിൽ 20 വർഷം ജോലി ചെയ്തിരുന്നു. അതു കൊണ്ട് ഈ ഗ്രാമം അറിയാം.
@PmMedia-oj8cz
@PmMedia-oj8cz 7 ай бұрын
Ningal door adakumo
@molammadavid8871
@molammadavid8871 7 ай бұрын
@@PmMedia-oj8cz ഞാൻ ആ ഗ്രാമത്തിൽ അല്ല ജീവച്ചത്. പൂനെയിൽ ആണ്. ഒരിക്കൽ ഈ ഗ്രാമം കാണാൻ പോയിരുന്നു.
@rugminikrishnan1630
@rugminikrishnan1630 7 ай бұрын
ശനി ഭഗവാനേ എല്ലാവർക്കും നല്ലതു വരുത്തണേമേ
@user-yl7mw3gt5k
@user-yl7mw3gt5k 7 ай бұрын
സമത്വ സുന്ദരമായ ഗ്രാമം എന്റെ കേരളം ആകണമെന്ന് സ്വപനം കാണുന്ന എനിക്ക് ഈ വീഡിയോ ഒരു പ്രചോദനം😊മായി Thank you univers❤👍💕
@premkumar-ln4ws
@premkumar-ln4ws 7 ай бұрын
Thanks for selecting this subject
@MayaTG-sw2zr
@MayaTG-sw2zr 7 ай бұрын
ശനി ഭഗവാൻ അനുഗ്രഹിക്കട്ടെ
@shivrajanganga3342
@shivrajanganga3342 7 ай бұрын
വളരെ ശരിയായ കാര്യം തന്നെയാണ് ، സ്ത്രീകൾക്ക് അടുത്ത ചെന്ന് വഴിപാട് ചെയ്യാറില്ല വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയട്ടെ വാഹനവുമായി രാത്രിയിലാണ് മെയിൻ റോഡിൽ നിന്ന് അതിലേക്കുള്ള വഴിയിലേക്ക് തിരിയുന്നത് എങ്കിൽ വണ്ടിക്ക് അപകടം വരുത്താനായി തക്കം പാർത്ത് നിൽക്കുന്ന വണ്ടികൾ ഉണ്ടാകും വളരെ ശ്രദ്ധിക്കുക അറിവിനു വേണ്ടി മാത്രം ഓം ശനീശ്വര നമഃ
@jayastephanose4142
@jayastephanose4142 7 ай бұрын
Wonderful.
@user-up4vu6wx7v
@user-up4vu6wx7v 7 ай бұрын
നമ്മുടെ നാട് പണ്ടേ.... ഇങ്ങനെ ആയിരുന്നു. മാവേലി ഭരിച്ചപ്പോൾ 😊😅
@vinodchodan3182
@vinodchodan3182 7 ай бұрын
ഇപ്പോൾ ഭരിക്കുന്നത് കൊലയാളി ചെറിയ വ്യത്യാസമേയുള്ളൂ.
@malayildas8828
@malayildas8828 7 ай бұрын
Today we have even powerful man called Vijayan, our captain, our Ali baba and his 40 goons.
@aleyammarenjiv7978
@aleyammarenjiv7978 7 ай бұрын
My husband visited this place and it is true. Even in 80's shimla didn't have big security . They just had glass doors for shops. Even if someone rob they didn't have escape route. But everything changed now
@Ashrafali-zg4mn
@Ashrafali-zg4mn 7 ай бұрын
ഇനി ലോകം അറിഞ്ഞല്ലോ.. മോഷ്ടാക്കൾ അവിടെ എത്തികൊളളും😂. കളവ് വഞ്ചന ചതി ഇല്ലാത്ത നാട് എത്രമനോഹരം❤❤
@balannarayan1034
@balannarayan1034 7 ай бұрын
So great
@saraswathyraman8201
@saraswathyraman8201 7 ай бұрын
Yes. It's right
@ranjithck2217
@ranjithck2217 7 ай бұрын
Really great...ohm shaneeswharaya namaha...
@-._._._.-
@-._._._.- 7 ай бұрын
ടിൻപിൻ സ്റ്റോറീസ് ഇൽ കൊല്ലങ്ങൾക്ക് മുൻപ് കണ്ടിരുന്നു ഈ അപൂർവ ഗ്രാമം😊👌
@philominadevasia577
@philominadevasia577 7 ай бұрын
അവിടെ പാർട്ടിക്കാർ കാണില്ലായിരിക്കും.
@sethumadhavan7764
@sethumadhavan7764 7 ай бұрын
I got darshan from this temple 12 years back.
@bijugopalank6844
@bijugopalank6844 7 ай бұрын
സൂപ്പർ വീഡിയോ..
@aarbymundakai408
@aarbymundakai408 7 ай бұрын
നമ്മുടെ നേതാക്കളെ അയച്ചാലോ?😅
@AB-xk4yp
@AB-xk4yp 7 ай бұрын
എന്തിനാ ചരിത്രം മടിമറിക്കാൻ ആണ്ണോ 😂😂
@lakshmiprasannan5273
@lakshmiprasannan5273 7 ай бұрын
I got Saniswaran's blessings to visit this place many times 🙏🙏. It's very true 👌
@akbarmv8375
@akbarmv8375 7 ай бұрын
👏👏
@MuhammedAnees-zx2jn
@MuhammedAnees-zx2jn 7 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 👍👍👍
@pramodandrews197
@pramodandrews197 7 ай бұрын
Congrats.
@sujatapanicker7624
@sujatapanicker7624 7 ай бұрын
വളരെ ശരിയാണ് Maharashtra യിൽ താമസിക്കുന്നവർ മിക്കവരും പോയി മനസിലാക്കിയതാണ്🙏🙏🌹🌹
@girijaradhakrishna5230
@girijaradhakrishna5230 7 ай бұрын
Yes you are correct. I know it
@sanatanom6831
@sanatanom6831 7 ай бұрын
Nan kettitund
@ushasukumaran7350
@ushasukumaran7350 7 ай бұрын
Yes I had been to this place.
@krishnaca4897
@krishnaca4897 7 ай бұрын
I have gone there. But I never knew this. Great 👍
@vanajanath5041
@vanajanath5041 7 ай бұрын
Super vedeo
@josevarghese9339
@josevarghese9339 7 ай бұрын
This is the place as God’s own village.🙏
@jishamp7539
@jishamp7539 7 ай бұрын
യേശു അല്ല എന്നത് കൊണ്ട് ഫാഗ്യം
@nijiscuisine2739
@nijiscuisine2739 7 ай бұрын
Yes, njan poyittundu
@Beingbuddha369
@Beingbuddha369 7 ай бұрын
SHANI❤
@statusonly7390
@statusonly7390 7 ай бұрын
Enik ariyam. Njan pyittund
@g.r.prasadg.r.pradad5484
@g.r.prasadg.r.pradad5484 7 ай бұрын
ഞാൻ കണ്ടിട്ടുണ്ട് 👍
@shreedevinayar1560
@shreedevinayar1560 7 ай бұрын
This is correct
@alikpanthavoor6008
@alikpanthavoor6008 7 ай бұрын
വിശ്വാസിക്കാൻ പറ്റുന്നില്ല❤
@SatheeshKumar-mr2nz
@SatheeshKumar-mr2nz 7 ай бұрын
എനിക്ക് ആ ഗ്രാമത്തിൽ പോകുവാനും ശനി ഭഗവാന്റെ ദർശനത്തിനും ഭാഗ്യം കിട്ടിയിട്ടുണ്ട് .🙏🙏🙏
@shivadasp6908
@shivadasp6908 7 ай бұрын
Shanishwaraya Namaha
@anshadkayamkulam1268
@anshadkayamkulam1268 7 ай бұрын
ഇനി പേടിക്കണ്ട ഇനി തനിയെ വാതിൽ വെച്ചു കൊള്ളും എല്ലാവരും ഇപ്പോൾ അറിയിപ്പിച്ചതിന് നന്ദിയുണ്ട്
@mohanpmohanp2630
@mohanpmohanp2630 7 ай бұрын
🌹❤👌👍
@lakshmyraam4552
@lakshmyraam4552 7 ай бұрын
Oum Sani Dev Namom Namah 🙏🙏ഇതു സത്യം ആണു.ഞാൻ പോയതാണ് അവിടെ
@radhanair1684
@radhanair1684 7 ай бұрын
Sheri annu. Ariyam poyitudu
@pappachankainikkara9631
@pappachankainikkara9631 7 ай бұрын
Unbelievable
@littlewondergirl3901
@littlewondergirl3901 7 ай бұрын
🙏🏻
@navamib1634
@navamib1634 7 ай бұрын
Great🎉🎉🎉🎉🎉🎉
@iyerch3946
@iyerch3946 7 ай бұрын
Yes this is correct. I have seen it myself. No locks or doors. No theft also.
@sajithasabu977
@sajithasabu977 7 ай бұрын
വളരെ.വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ പോയിട്ടുണ്ട് അന്ന് സ്ത്രീകൾ ക്ക് അവിടെ പ്രവേശനം ഇല്ലായിരുന്നു പുരുഷന്മാർ സ്വയം പൂജ നടത്തും ഇപ്പോഴും ഞങ്ങളുടെ കയ്യിൽ ഭഗവാന്റെ രൂപം ഉണ്ട്
@Tharskan5434
@Tharskan5434 7 ай бұрын
കല്ലാണം കഴിക്കുന്നവർ ആദ്യ രാത്രിയിലും വാതിൽ തുറന്നിടുമോ😂
@rightchoice9675
@rightchoice9675 7 ай бұрын
ഒളിഞ്ഞുനോട്ടക്കാർ ഇല്ലെങ്കിൽ തുറന്നിട്ടാൽ എന്താ കുഴപ്പം 😂😂
@pushpaiyyalol4683
@pushpaiyyalol4683 7 ай бұрын
തനിക്കൊക്കെ എല്ലാ കാര്യത്തിലും നെഗറ്റീവ് മാത്രമെ കാണാൻ കഴിയുകയുള്ളു
@Tharskan5434
@Tharskan5434 7 ай бұрын
@@pushpaiyyalol4683 തക്കം കിട്ടിയാൽ താനും നോക്കും. അതിൽ പറയുന്നൊണ്ടല്ലൊ അവിടെത്തെ വീടു കളിൽ വാതിലില്ലന്ന് . പിന്നെ first night വാതിൽ തുറന്നിട്ടാണൊ എന്നൊരു comment ഇട്ടടെനെ നല്ല ഒരു മനുഷ്യൻ വന്ന് . നെഗറ്റീവ്, പോസിറ്റീവ് എന്ന് പറഞ്ഞ്
@Nzgki
@Nzgki 7 ай бұрын
താല്പര്യമുള്ളവർ കണ്ടോട്ടെ
@Tharskan5434
@Tharskan5434 7 ай бұрын
@@Nzgki very good 💯😊
@malathyp8253
@malathyp8253 7 ай бұрын
I visited this temple several times
@chathankoya
@chathankoya 7 ай бұрын
Shaniswaran powerful 🎉🎉🎉🎉
@moxc.z2830
@moxc.z2830 7 ай бұрын
Aa grammavasikkal anugraheethar ,nanma niranjavar❤
@mk_1958
@mk_1958 7 ай бұрын
njan kuttikalathu ente veedinum vaadil illayirunnu.Kottayam dist, Chengnassery, Chakkimangalam enna gramam ente sthalam.
@sreeshinu
@sreeshinu 7 ай бұрын
Kothiyakunne avide jeevikkan💚💚💚💚💚🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@bennykv8581
@bennykv8581 7 ай бұрын
ഇപ്പോളത്തെ കേരള ഗവണ്മെന്റ് ആണ്.... എല്ലാത്തിനും മുന്നിൽ.. ഇവിടെ എല്ലാം സുലഭം ആണ്
@vpshashindran5437
@vpshashindran5437 7 ай бұрын
I am also visited this place.
@parameswarant.v2555
@parameswarant.v2555 7 ай бұрын
Mere Bharath mahaaaaàan ❤ Bharat matha ki jai ❤
@suresh-sq2sd
@suresh-sq2sd 7 ай бұрын
🙏🙏🙏
@vasanthakumari1070
@vasanthakumari1070 7 ай бұрын
Elladathum engane ayirunnengil
@padmakshiraman9429
@padmakshiraman9429 7 ай бұрын
അതെ, സത്യമാണ്
@Frommoonlightwithlove
@Frommoonlightwithlove 7 ай бұрын
amazing
@jothyiyer7119
@jothyiyer7119 7 ай бұрын
Good culture
@RAVIKIRAN118
@RAVIKIRAN118 7 ай бұрын
ഇതാണ് number 1
@shylamanoharan4500
@shylamanoharan4500 7 ай бұрын
സത്യമാണ് ഇത് 2004 ഇവിടെ ഈ ഗ്രാമത്തിൽ പോയിട്ടുണ്ട് സ്ഥാപനത്തിന്റെ ഷട്ടർ അല്ലെങ്കിൽ എന്തേലും അടപ്പ് ഉണ്ടാകു ലോക്കില്ല കാരണം പട്ടി പൂച്ച ഒന്നും കേറാതിരിക്കാൻ ആ ശനീശ്വര ക്ഷേത്രം ഉണ്ട് അവിടെ പോയിട്ടുണ്ട് nall ഓർമ്മകൾ ആണ് അതൊക്ക ഓർമ്മിക്കാൻ കഴിഞ്ഞു 🙏🙏🙏
@malikasalah956
@malikasalah956 7 ай бұрын
Best eni avarkku samdhanamilathayi
@gsmohanmohan7391
@gsmohanmohan7391 7 ай бұрын
ഇന്ത്യയിലെ പത്താമത്തെ ചീഫ് ഇലക്ഷൻ കമ്മീഷണർ ആയിരുന്ന റ്റി. എൻ. ശേഷന്റെ കാലത്ത് ശനി ശിങ്ങനാപൂർ ഗ്രാമത്തിന്റെ ഈ സവിശേഷതയെ മാനിച്ചുകൊണ്ട് അവിടെയുള്ള ബാലറ്റ് പെട്ടികൾ പൂട്ടിയിരുന്നില്ല. വോട്ടിങ് കഴിഞ്ഞതിനു ശേഷം ഗ്രാമത്തിന് പുറത്തേയ്ക്ക് ബാലറ്റ് പെട്ടികൾ കൊണ്ടുപോകാൻ നേരത്ത് മാത്രമേ അവ പൂട്ടിയിരുന്നുള്ളൂ. 🌹🌹
The joker's house has been invaded by a pseudo-human#joker #shorts
00:39
Untitled Joker
Рет қаралды 3,4 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 11 МЛН
Каха ограбил банк
01:00
К-Media
Рет қаралды 9 МЛН