നിങ്ങൾ സ്നേഹിക്കുന്ന ആളുടെ സ്നേഹം സത്യമാണോ how to find true love and happiness by Nipin Niravath

  Рет қаралды 38,266

Nipin Niravath

Nipin Niravath

11 ай бұрын

#Love #Like #malayalam
നിങ്ങൾ സ്നേഹിക്കുന്ന ആളുടെ സ്നേഹം സത്യം ആണോ ?
എങ്കിൽ അറിയാൻ ഇനി പറയുന്ന ഈ കാര്യങ്ങളിൽ ഏതെങ്കിലും അവരിലുണ്ടോ എന്ന് നോക്കിയാൽ മതി
ഉണ്ടെങ്കിൽ ആ സ്നേഹം സത്യം ആണ്
1. അവർ എപ്പോഴും നിങ്ങളെ ശല്യം ചെയ്യും
2. കാരണം ഇല്ലാതെ വഴക്കുണ്ടാക്കും
3. വഴക്കുണ്ടാക്കിയാൽ ഗുഡ് ബൈ പറഞ്ഞു പോകും
4. വീണ്ടും സോറി പറഞ്ഞു നിങ്ങളെ സ്നേഹിക്കും
5. എന്നെ എത്ര മാത്രം ഇഷ്ടമുണ്ട് എന്നെ മിസ് ചെയ്യാറുണ്ടോ ഇങ്ങനെ എന്നും ചോദിച്ചു കൊണ്ടിരിക്കും
www.nipinniravath.com
/ nipin.niravath
/ nipinniravath
simple.wikipedia.org/wiki/Nip...
Show Link : • Mentalist I Official T...
+91 9995560116

Пікірлер: 66
@__harshu___shorts__
@__harshu___shorts__ 9 ай бұрын
മിണ്ടാപ്രാണികൾ കളകമില്ലാത്താ സ്നേഹം തരും ഒരു സംശയവും വേണ്ടാ😊
@devanandhana-936
@devanandhana-936 2 ай бұрын
ശരിയാണ് പറഞ്ഞത്, ഞാൻ സ്നേഹിക്കുന്നുണ്ട്. പക്ഷേ അവരിൽ നിന്ന് ഞാൻ തിരിച്ച് ഒന്നും പ്രതീക്ഷിക്കുന്നില്ല, പക്ഷേ അവർ വിഷമിക്കുന്നുയെന്ന് അറിയുമ്പോൾ എങ്ങനെ സഹായിക്കാൻ പറ്റുമൊന്നാണ് ചിന്തിക്കന്നത്,
@user-rc8qg5fe4u
@user-rc8qg5fe4u 8 ай бұрын
Perfectly correct talk.Have a great day.
@jijeshroy9072
@jijeshroy9072 11 ай бұрын
എല്ലാ അമ്മമാരും സ്നേഹിക്കാറില്ല നിപിൻ
@nipinniravath
@nipinniravath 11 ай бұрын
😔
@lekhalekha587
@lekhalekha587 7 ай бұрын
Athe
@btsgamingff7508
@btsgamingff7508 7 ай бұрын
Sathyam
@Ayus453
@Ayus453 7 ай бұрын
ചില സ്വാർത്ഥ തത്പര്യങ്ങൾക്കുവേണ്ടി മകനെയോ മകളെയോ അവർ സ്നേഹിക്കുന്നവരിൽ നിന്ന് വേർപെടുത്തുന്ന അമ്മമാരും ഉണ്ട്.
@divinemagic777
@divinemagic777 6 ай бұрын
Correct
@SaranSurendran-fi9bw
@SaranSurendran-fi9bw 2 ай бұрын
സർ.. നിങ്ങളുടെ നമസ്കാരം അതിൽ പോലും ഒരു പോസിറ്റീവ് എനർജി ഉണ്ട്. 👍
@sreedevi3282
@sreedevi3282 11 ай бұрын
യഥാർത്ഥ സ്നേഹം ഈ കാലഘട്ടത്തിൽ ഇല്ല
@rahmathsaleem
@rahmathsaleem 4 ай бұрын
Ullavar indado
@bodhisathvan2086
@bodhisathvan2086 7 ай бұрын
We cannot generalize abstract concepts like Love based on few real life scenarios...
@Positive_Vibe11
@Positive_Vibe11 11 ай бұрын
സത്യമാണ് 👍🏻👍🏻
@deviraghup8515
@deviraghup8515 6 ай бұрын
അമ്മയുടെ സ്നേഹം നിസ്വാർത്ഥമായ സ്നേഹം ആണോ.അവിടെ സ്വാർത്ഥതയുണ്ട്.സ്വന്തം കുഞ്ഞ്..അവരിൽ നിന്ന് ഒരുപാട് കാര്യങ്ങൾ അമ്മ പ്രതീക്ഷിക്കുന്നുണ്ട് .കുട്ടിയുടെ ഇഷ്ടങ്ങൾ അല്ല അമ്മയുടെ സ്വാർത്ഥതയാണ് ഉള്ളത്.എന്നിട്ട് പറയുന്നത് സ്നേഹം കൊണ്ട് എന്നും
@nimmy5809
@nimmy5809 11 ай бұрын
True 💯 well said
@nipinniravath
@nipinniravath 11 ай бұрын
@travelandfoodvlogsbyalex
@travelandfoodvlogsbyalex 3 ай бұрын
We should keep a healthy relationship by respecting, giving freedom, and security, too, with love , and then the relationship will be fruitful. At the same time, transapeeancy us also affects relationships in my view..
@abdurahmanva2183
@abdurahmanva2183 5 ай бұрын
❤❤thanks
@soudharahiman
@soudharahiman 11 ай бұрын
👍
@user-bj1uq7br6y
@user-bj1uq7br6y 4 ай бұрын
Enik thankale valiya ishtamanu
@user-rc8qg5fe4u
@user-rc8qg5fe4u 8 ай бұрын
ExcelleHave nt and precious talk.
@user-rc8qg5fe4u
@user-rc8qg5fe4u 8 ай бұрын
Excellent and precious talk.God bless you.Have a happy day.😅
@valsalam4605
@valsalam4605 4 ай бұрын
സത്യം ആണ്
@indukrishna2257
@indukrishna2257 11 ай бұрын
😍🙏
@harikrishnank5326
@harikrishnank5326 11 ай бұрын
@jensisony2513
@jensisony2513 11 ай бұрын
😍😍👍
@nileenamariasiby5064
@nileenamariasiby5064 8 ай бұрын
Real. Love athu. Maranam. Vare kanum
@vidhyacs9703
@vidhyacs9703 11 ай бұрын
Sir വിദ്യ ഇടുക്കി 👍🏻
@nipinniravath
@nipinniravath 11 ай бұрын
@akshayks1567
@akshayks1567 27 күн бұрын
❤❤❤
@RENJINICRCR
@RENJINICRCR 5 ай бұрын
Correct
@jaisalkavungaljaisal6894
@jaisalkavungaljaisal6894 11 ай бұрын
സത്യം 👍👌🙏🤭😔🧐
@zeenasalim1336
@zeenasalim1336 3 ай бұрын
Yes ❤
@muthmanu6828
@muthmanu6828 5 ай бұрын
👍👍👍
@akhilalex7930
@akhilalex7930 11 ай бұрын
Bandham bandhanamakunnathu athil yedardha sneham illathathu kondanu.
@user-zl7tn7di6q
@user-zl7tn7di6q 7 ай бұрын
ഓ... ഭയങ്കരം തന്നെ 😄😄😄
@akshayks1567
@akshayks1567 27 күн бұрын
❤😢
@user-zl2hv1vo9p
@user-zl2hv1vo9p 2 ай бұрын
Expectations are more from the other it is difficult in this era
@user-sr6hq4mc3l
@user-sr6hq4mc3l 5 ай бұрын
Sir
@srr421
@srr421 8 ай бұрын
Hi
@anasAngadippuram-nw8qi
@anasAngadippuram-nw8qi 11 ай бұрын
😢
@sarithapoyilangal8555
@sarithapoyilangal8555 2 ай бұрын
👍🏼👍🏼👍🏼❤❤
@indrasathyan7351
@indrasathyan7351 11 ай бұрын
Love te karyathil ladies num gents num vere vere aspects anu
@user-rc8qg5fe4u
@user-rc8qg5fe4u 11 ай бұрын
Useful message.Have a. Great day. 6:56
@nipinniravath
@nipinniravath 11 ай бұрын
Thank you! You too!
@GeorgeT.G.
@GeorgeT.G. 11 ай бұрын
true words
@nipinniravath
@nipinniravath 11 ай бұрын
🙏
@user-zl7tn7di6q
@user-zl7tn7di6q 7 ай бұрын
ഒരു ആർട്ടിഫിഷ്യൽ ജാടയുള്ള സൗണ്ട് 😄😄
@deviraghup8515
@deviraghup8515 6 ай бұрын
മുതുകാടിന്റെ ശബ്ദത്തോട് സാമ്യമുള്ള പോലെ
@evaandeesa3998
@evaandeesa3998 8 ай бұрын
Arinjit nthinaa
@sajithnair2570
@sajithnair2570 5 ай бұрын
Complicated session. Onnum angottu manassilayilla.
@ronaldocr2692
@ronaldocr2692 8 ай бұрын
സർ . പാവം ആ നകളെ എന്തിനാണ് ചങ്ങലക്കിട്ടിരിക്കുന്നത് ?ആനകളെ ഉത്സവങ്ങളിലും നേർച്ച കളിലും എഴുന്നള്ളിക്കുന്നത്? ഞാൻ ഗുരുവായൂരുള്ള ആനക്കോട്ടയുടെ അടുത്ത് താമസിക്കുന്ന വ്യക്തിയാണ്.എന്റെ പേര് വസന്ത ലേഖ ഒരൊറ്റ തവണയേ ഞാൻ ആനക്കോട്ടയിൽ പോയിട്ടുളളു അവകളെ: കാട്ടുന്നതു കണ്ടാൽ കണ്ണു നിറയും. ചുട്ട വെയിലത്ത് ആവശ്യത്തിനു ജലം നല്കാതെ വറ്റിവരണ്ട ഭൂമി തുമ്പികൈ കൊണ്ട് കുഴിച്ച് ഈർപ്പം കണ്ടെത്താൻശ്രമിക്കുന്നു അവർ പാപ്പാനെയും മനുഷ്യരെയും മൃഗീയമായി കൊല്ലുന്നു. സർ, ഞാനൊന്നു ചോദിക്കട്ടെ. ഒരു മനുഷ്യനെ ഇതേ അവസ്ഥയിൽ ചങ്ങലയിൽ ബന്ധിച്ചാൽ എന്തു സംഭവിക്കും?ഏത്ദൈവമാണ് പറഞ്ഞത് അവരെ ചുമലിലേറ്റി അനകളെക്കൊണ്ട് എഴുന്നള്ളിക്കണമെന്ന്? ഒരു ഗുരുവായൂരപ്പനും പറഞ്ഞിട്ടില്ല മനുഷ്യർ കാട്ടി കൂട്ടുന്ന വികൃതിയിൽ ആ പാവങ്ങൾ പെട്ടു പോകുന്നു.മനുഷ്യരാണ് ഏറ്റവും ദുഷ്ടർ. മൃഗീയം എന്ന പദമേ തെറ്റ്. അവകളെ കാട്ടിലേക്ക് വിടണം' നമുക്കവരെ കണ്ട് ആസ്വദിക്കണമെങ്കിൽ കാട്ടിൽ പോണം' പക്ഷികളെ കൂട്ടിൽ നിന്നും തുറന്നു വിടണം' വർണ്ണ മത്സ്യങ്ങളെ അവർക്കുള്ള ജലാശയങ്ങളിൽഎത്തിക്കണം. ഒരിക്കലും ഒരിക്കലും മനുഷ്യരല്ല ദുഃഖിതർ. ഞാൻ പറഞ്ഞ പക്ഷിമൃഗാദികളും മറ്റു മാണ്
@AnandamAmbat
@AnandamAmbat 6 ай бұрын
Njanum ennum orkarundu enthinu manushyan inghine cheyunnu ennu
@sibyct626
@sibyct626 11 ай бұрын
മുതുകാട് കോട്ട് ആണോ
@user-ky1qg5em6p
@user-ky1qg5em6p 8 ай бұрын
Nth🤔
@bensyshaj4566
@bensyshaj4566 4 ай бұрын
എനിക്ക് അമ്മയുണ്ട് ഏറ്റവും ഈ ലോകത്ത് വെറുക്കുന്നത് എന്നെയാണ്
@De-tw7by
@De-tw7by 11 ай бұрын
Stop giving money to women then you will know how much she love you😂
@hafizmohmed2429
@hafizmohmed2429 2 ай бұрын
നാടകം ഡയലോഗ് പോലെ ഉണ്ട്...🤮
@shajikottackal99
@shajikottackal99 4 ай бұрын
👍
@preethimp9592
@preethimp9592 7 ай бұрын
@user-sr6hq4mc3l
@user-sr6hq4mc3l 5 ай бұрын
Hi
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 15 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 25 МЛН
the end 😂🤣 #funny #funnyshorts #funnyfails #failsvideo
0:52
Purr Laughs
Рет қаралды 20 МЛН
Каха заблудился в горах
0:57
К-Media
Рет қаралды 10 МЛН
🤣🤣🤣
0:29
Dragon Нургелды 🐉
Рет қаралды 3,4 МЛН
ПИЩЕВОЙ ВАНДАЛ НАКАЗАН
0:20
МАКАРОН
Рет қаралды 3,3 МЛН