No video

രഹസ്യം Secrets of Mind Power Part -1, 2 - Law of Attraction Techniques Mentalist Nipin Niravath

  Рет қаралды 218,309

Nipin Niravath

Nipin Niravath

Күн бұрын

Law of Attraction Techniques Mentalist Nipin Niravath - law of attraction malayalam
Secrets of Mind Power Part -1, 2 - Mentalist Nipin Niravath inspirational malayalam speech
1. 10 വിജയമന്ത്രങ്ങൾ ജീവിതത്തിൽ വിജയിക്കാൻ life success motivation video malayalam www.youtube.com/watch?v=sdR_k...
2. ഞാന്‍ പറയാത്ത രഹസ്യം I The 4 Main Types Of Meditations I the mentalist Vlog - Believe - 10 www.youtube.com/watch?v=vZGG2...
3. how to manage time ഒരു അടിപൊളി ട്രിക്ക് Secrets of Time , Malayalam Motivational Video www.youtube.com/watch?v=vF44F...
4. എനിക്ക് കിട്ടിയ പിറന്നാൾ സമ്മാനം - ആര്യയും ബിൽ ഗേറ്റ്സ് ഉം www.youtube.com/watch?v=Uuvan...
5. Japanese IKIGAI❤👌💖💓 എന്താണെന്ന് പരീക്ഷിച്ചു നോക്കിയിട്ടുണ്ടോ ? Mentalist Nipin Niravath www.youtube.com/watch?v=3jarV...
6. mind tricks Psychology Malayalam - Mentalist Nipin Niravath www.youtube.com/watch?v=2KrGI...
3 Ways to Reprogram Your Subconscious Mind
1. Be Humble. Don't assume you know everything. . ...
2. Listen to Your Fears and Define What They Are. It is okay to listen to your fears and define what these fears are. ...
3. Repeat What You Believe to Your Subconscious. Yes, you heard that right.
It doesn't exist! The law of attraction (LOA) is the belief that the universe creates and provides for you that which your thoughts are focused on. It is believed by many to be a universal law by which “Like always attracts like.” The results of positive thoughts are always positive consequences. The definition of affirmation is the act of confirming something to be true, or is a written or oral statement that confirms something is true. An example of affirmation is reminding a child that she is smart. A paradigm is a standard, perspective, or set of ideas. A paradigm is a way of looking at something. The word paradigm comes up a lot in the academic, scientific, and business worlds. ... When you change paradigms, you're changing how you think about something. Switch words are very effective in getting the desired result. Switch words work on subconcious mind and can bring the desired outcome
www.nipinniravath.com
/ nipin.niravath
simple.wikipedia.org/wiki/Nip...
Call 8078528026

Пікірлер: 447
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
നിപിൻ ചേട്ടൻ പൊളിയാണ്.. ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒക്കെ അറിയാനും പഠിക്കാനും ആഗ്രഹം ഉണ്ട്.. നിങ്ങളിലൂടെ അത് സാധ്യമാകുന്നു.. Secret എന്ന പുസ്തകം എന്നെ ഏറെ സ്വാധീനിക്കാറുണ്ട് എന്ന് കൂടി കൂട്ടി ചേർക്കുന്നു 🤩👍
@kirandinesh3905
@kirandinesh3905 3 жыл бұрын
Much love and respect for your dedication towards uplifting malayalies!Big salute!you are legend🥰🤟
@user-zi1ks8vc8o
@user-zi1ks8vc8o 3 жыл бұрын
Secret എന്ന പുസ്‌തകം വാങ്ങിക്കണമെന്നുണ്ട് പക്ഷെ അതിൽ law of atration അല്ലെ main.. ഞാൻ അതിനെ പചി ഒരുപാട് video കണ്ടിട്ടുണ്ട്...
@shedishad917
@shedishad917 3 жыл бұрын
ദേ ഇവിടേം 😂😜
@wirelesselectricity9505
@wirelesselectricity9505 3 жыл бұрын
സുഹൃത്തേ, എന്തിനാണ് ആളുകളെ ഇങ്ങനെ വിഡ്ഢികളാക്കുന്നത് ... law of attraction എന്ന ഈ ശാസ്ത്രീയമായി ഒരു വിശദീകരണവും ഇല്ലാത്ത വെറും സങ്കല്പം, ഇന്ന് ഒരു millions Dollars ബിസിനസാണ് എന്നതാണ് സത്യം , പണ്ട് ജോസഫ് മർഫിയെയും, നെപ്പോളിയൻ ഹില്ലിനെയും പോലെയുള്ളവർ തുടങ്ങി വച്ചു ഇന്ന് അത് റോണ്ട ബ്രയിനിനെ പോലെയുള്ളവരിൽ എത്തി നിൽക്കുന്നു, ജിജ്ഞാസയും സഫലീകരിക്കാനാവാത്ത ആഗ്രഹങ്ങളുമുള്ള ലക്ഷക്കണക്കിന് ആളുകളെ പറ്റിച്ചു അവർ കോടികൾ സമ്പാദിക്കുന്നു, ചെറിയ തോതിൽ ആണെങ്കിൽ പോലും താങ്കളെപ്പോലെയുള്ളവരും മനുഷ്യരെ വിഡ്ഢികളാക്കുന്നു,,ദയവായി ഇനിയും ജനങ്ങളെ ഇത്തരത്തിൽ വിഡ്ഢിക്കളാക്കരുത്.... അപേക്ഷയാണ് നമ്മുടെ brain ലെ Filter ആയി പ്രവർത്തിക്കുന്ന Reticular Activating System (R A S) എന്ന അവയവം സൃഷ്ടിക്കുന്ന മിഥ്യ ധാരണ മാത്രമാണ് ഈ lawo "FUCK" traction .
@ajithks257
@ajithks257 3 жыл бұрын
@@wirelesselectricity9505 You are a Legend.സത്യമാണ് താങ്കൾ പറഞ്ഞത്🥰🥰🥰.Remove beggar from your name. joseph murphy is a good man❣️❣️❣️ He helped us to understand our subconscious mind clearly. i dont believe in LOA but he is good man. So please change that🙏🙏🙏
@sibipalathungal2051
@sibipalathungal2051 3 жыл бұрын
മുതുകാടിന്റെ ശബ്ദം പോലെ തോന്നിയത് എനിക്ക് മാത്രമാണോ 😊
@ambilit1568
@ambilit1568 3 жыл бұрын
Me to
@aamiammu3818
@aamiammu3818 2 жыл бұрын
Yes
@jainyshajan9624
@jainyshajan9624 2 жыл бұрын
Yes
@pranavo99uvp17
@pranavo99uvp17 2 жыл бұрын
Same
@snmedia8975
@snmedia8975 2 жыл бұрын
Me also
@swapnasathishsatish6555
@swapnasathishsatish6555 Ай бұрын
ഇതു വരെ കണ്ടതിൽ ഏറ്റവും മികച്ചതായി തോന്നി. ഇവിടെ business ഇല്ല. Thanq dear. For a valuable information
@vishnusasikumar6894
@vishnusasikumar6894 3 жыл бұрын
മലയാളികളുടെ Bob proctor..പൊളിച്ചു നിപിൻ ചേട്ടാ💕😍
@abhisheknedumpurath
@abhisheknedumpurath 3 жыл бұрын
വളരെ ഉപകാരപ്രദമാണ് സാറിന്റെ വീഡിയോസ്.നന്ദി. ലിങ്കിൽ ഇട്ടിട്ടുള്ള വീഡിയോകളും തീർച്ചയായും കാണും. സ്വിച്ച് വേർഡ്സിനെക്കുറിച്ച് എനിക്കുണ്ടായിരുന്ന സംശയം മാറി. 🙏
@Sreekala922
@Sreekala922 3 жыл бұрын
താങ്കളുടെ അവതരണം വളരെ നല്ലത് ആണ് .ഒത്തിരി അറിവുകൾ താങ്കളുടെ വീഡിയോയിൽ കൂടി കിട്ടുന്നു .എനിക്ക് ഒത്തിരി ഇഷ്ടം ആണ് താങ്കളെയും താങ്കളുടെ അവതരണവും .ഒത്തിരി പ്രയോജനകരം ആണ് വീഡിയോകൾ എല്ലാം thanks sir 🌹🌹🌹
@ShinchanNohara0181
@ShinchanNohara0181 3 жыл бұрын
കടുക് എണ്ണയിൽ വറുക്കുന്ന പോലെ ആണ് സാറിന്റെ വോയിസ്‌.. കേട്ടിരിക്കാൻ തോന്നും
@Yunus_Zaahir
@Yunus_Zaahir 3 жыл бұрын
😂sathyam. valare soumyamaya samsaram✌️
@aamizworldaamiz3923
@aamizworldaamiz3923 3 жыл бұрын
😃😃
@fousiyafousi6828
@fousiyafousi6828 2 жыл бұрын
😍😍
@vipinrajpsvipinrajps2196
@vipinrajpsvipinrajps2196 3 жыл бұрын
നി പിൻ ചേട്ടാ നിങ്ങളുടെ അവതരണവും... നിങ്ങളുടെ എല്ലാ വോഗും ഒരുപാട് ഹെൽപ് ആണ് വളരെ അധികം നന്ദി ഈ അവസരത്തിൽ... പിന്നെ ഓർമ്മകുറവ് പ്രശ്നത്തിന് എന്തെങ്കിലും പറഞ്ഞു തരണം
@sreejeshbharathi1162
@sreejeshbharathi1162 3 жыл бұрын
Super motivation. Njan avasanam ethendidathu thanne ethi. Thank you sir..❤️
@only4lalettan
@only4lalettan 3 жыл бұрын
I have experienced LoA.i believe in LoA.❤️
@roshanp8415
@roshanp8415 3 жыл бұрын
Bro cash undakan patuvo please reply
@explorers_mania6618
@explorers_mania6618 3 жыл бұрын
@@roshanp8415 yes, sure, me to believe low of attraction
@angrybird6597
@angrybird6597 2 жыл бұрын
Thattipp arikuvo ithoke...?
@hulkff7671
@hulkff7671 3 жыл бұрын
Chetta ithu polulla നല്ല orupadu വീഡിയോസ് പ്രതീക്ഷിക്കുന്നു . Nice 🥰🥰👌👌👌
@Savad_shorts
@Savad_shorts 3 жыл бұрын
ഞാൻ കുറെ പേരെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് അതിൽ ചിലരുടെ വീഡിയോ മാത്രം കാണാറാറൊള്ളു അതിൽ സ്ഥിരമായി കാണുന്ന ഒരു ചാനൽ ആണ് നിങ്ങളുടേത് അത്രക്കും സൂപ്പർ ആണ് നിങ്ങളുട വിഡിയോ 😍
@nipinniravath
@nipinniravath 3 жыл бұрын
ആ വാക്കുകൾക്ക് നന്ദി ♥️♥️♥️
@krishnaal8768
@krishnaal8768 3 жыл бұрын
Thank u for the video...👍👍👏
@balashealthyuniverse7361
@balashealthyuniverse7361 3 жыл бұрын
Super nipin..Thankuuu for your valuable informations
@Eltrostudio
@Eltrostudio 3 жыл бұрын
You are Really a Superb Human being
@hamletbhai1851
@hamletbhai1851 3 жыл бұрын
അർഹത പെട്ടതാണെങ്കിൽ.....അവസാനം വാചകം പൊളിച്ചു
@v4vijayan
@v4vijayan 3 жыл бұрын
Very good presentation. Thank you
@vikheshvicky8496
@vikheshvicky8496 2 жыл бұрын
Sir great information! Thank u👍👍👏🌹
@roopalekha-un7wh
@roopalekha-un7wh 7 ай бұрын
U r amazing....Thnx universe ...Thnx Nipin ji
@sreekumarvg921
@sreekumarvg921 3 жыл бұрын
Thanks sir Good information and good message
@gokulr5347
@gokulr5347 3 жыл бұрын
22:30 ഇത് പോലെ ഞാനും ചിന്തിക്കാറുണ്ട്👊♥️
@nivinpeter677
@nivinpeter677 3 жыл бұрын
Very nice presentation
@jennieprasad818
@jennieprasad818 3 жыл бұрын
ThankU Nipin,for sharing valuable info W/best wishes from BC
@minibinoy4234
@minibinoy4234 3 жыл бұрын
Thank you very much sir...
@winjess7361
@winjess7361 3 жыл бұрын
നിങ്ങളെ, എനിക്ക് വളരെ ഇഷ്ടം ആണ് 🥰♥️
@taste4you113
@taste4you113 2 жыл бұрын
കൊള്ളാം നല്ല അവതരണം ശബ്ദം കൊണ്ടാണ് ഇവർ ഇഷ്ടപ്പെടുന്നതും താങ്കൾ ടിവിയിൽ അവതരിപ്പിച്ച പരിപാടിയും ഞാൻ കണ്ടിരുന്നു
@nipinniravath
@nipinniravath 2 жыл бұрын
❤❤❤
@hema4769
@hema4769 3 жыл бұрын
Oru decision edukkan kazhiyathirunna samyath thanne kanan idayayiii, thankuuu chettaa thankss alot❤️
@ananduss7844
@ananduss7844 3 жыл бұрын
Sir ... Super... Ente freind aanu enik ee video link thanne .... Something refresh my mind.... I want to do something ...I achieve ...My dreams .... Thank u so mach
@Iphone-cn1lm
@Iphone-cn1lm 3 жыл бұрын
Thank you so much
@prashanthkalladan5143
@prashanthkalladan5143 3 жыл бұрын
Thank you...🌹🌹🌹
@jinshajinsha4012
@jinshajinsha4012 3 жыл бұрын
Really super thank you sir
@aneesharavind2522
@aneesharavind2522 3 жыл бұрын
Thank you so much 💕
@jyothivibes6394
@jyothivibes6394 2 жыл бұрын
Valare... Detailed aayi, explanation, Really help ful.. Thank you..
@santhwanaak7344
@santhwanaak7344 3 жыл бұрын
Thank you sir..🙏
@renjeevpr6182
@renjeevpr6182 3 жыл бұрын
Thanks universe
@muhmdfaizev
@muhmdfaizev 2 ай бұрын
നല്ല അറിവുകൾ തന്നതിന് നന്ദി
@jesnanishanth5201
@jesnanishanth5201 3 жыл бұрын
Inspiring 👍❤️
@rajeshtrajesh9854
@rajeshtrajesh9854 3 жыл бұрын
ഒരു പാട് നന്ദി സർ.
@jayasaniyo2567
@jayasaniyo2567 Жыл бұрын
Proud of you my dear Brother 😍
@padmajanambiar5370
@padmajanambiar5370 3 жыл бұрын
Enikku ithu sathyamaay vannu.ithu valare sathyammanu.
@sindhukarthikeyan4522
@sindhukarthikeyan4522 2 жыл бұрын
Bro, thank you ❤️👍❤️❤️👍👍
@varietymediabydiyaramachan2566
@varietymediabydiyaramachan2566 2 жыл бұрын
Good voice and presentation.
@user-rc8qg5fe4u
@user-rc8qg5fe4u 8 ай бұрын
Excellent and very good talk.God bless you.Have a great day.
@nipinniravath
@nipinniravath 8 ай бұрын
thank you
@devudiyafans8836
@devudiyafans8836 3 жыл бұрын
Valare nandi chetta viswasikkunnu 🙏👏👏
@honeyabraham5174
@honeyabraham5174 3 жыл бұрын
Ethra bhangi ayita sir explain chythath....ithoke manasine accept chyipikam valare easy ayit...👏🏻👏🏻👏🏻💜💜💜💜💜💜👌🏻👌🏻👌🏻👌🏻🎈🎈🎈
@nipinniravath
@nipinniravath 3 жыл бұрын
Thank you
@deep-drm-starlifebgm2170
@deep-drm-starlifebgm2170 Жыл бұрын
Good information NiPinetta💙
@uturn6730
@uturn6730 3 жыл бұрын
Chetta adipoli god bless you 🙏
@aaronbabumathew2255
@aaronbabumathew2255 3 жыл бұрын
Nice information sir
@girijar531
@girijar531 4 ай бұрын
Thank you sir.. 🙏❤️
@muhammediyad7195
@muhammediyad7195 3 жыл бұрын
Thank you sir
@bijuganesh74
@bijuganesh74 2 жыл бұрын
Awsome video Nipun ❤️
@blackgold5250
@blackgold5250 2 жыл бұрын
Thankyou sir 🙌🏾👍🏾
@itsmeash12
@itsmeash12 5 ай бұрын
Thank you💗
@lakshmir1333
@lakshmir1333 2 жыл бұрын
Greatest understanding
@cheffrajesh7263
@cheffrajesh7263 2 жыл бұрын
Thank you
@ajmal1719
@ajmal1719 3 жыл бұрын
Thank you🙏
@bijugeorge2715
@bijugeorge2715 3 жыл бұрын
Suuperrr ..,...,. Sirrr
@saritharaghusaritharaghu7883
@saritharaghusaritharaghu7883 2 жыл бұрын
Verygood ideas
@9995959917
@9995959917 3 жыл бұрын
Thank Bro
@Nayeem024
@Nayeem024 3 жыл бұрын
Kaanunnathinu munpe like adikunna ore oru chanel..
@thilakank6236
@thilakank6236 3 жыл бұрын
Chettante video ellam kollam thanks for the video ❤️👍
@nipinniravath
@nipinniravath 3 жыл бұрын
♥️
@diyu7865
@diyu7865 3 жыл бұрын
Thanks sir ☺️
@Firos81
@Firos81 3 жыл бұрын
Enik counciling phsycologist akanam ✌️ Video pwoli
@alexanderprasanna8963
@alexanderprasanna8963 3 жыл бұрын
Hii dear First time I am watching your video.. I Loved it...
@sunusukumaran2236
@sunusukumaran2236 Жыл бұрын
നന്ദി സാർ ❤️
@nijunsamrajnijunsamraj605
@nijunsamrajnijunsamraj605 2 жыл бұрын
Thankyou nipin chetta 😄😄😄😄😍😍😍😍😍
@subhashsukumaran1011
@subhashsukumaran1011 3 жыл бұрын
Good sir
@user-ws4jm5rk8z
@user-ws4jm5rk8z 6 ай бұрын
നന്ദി 🌹🌹🙏🏽🙏🏽🙏🏽
@Saleena-uh8ln
@Saleena-uh8ln 21 күн бұрын
Thanks
@9847103100
@9847103100 3 жыл бұрын
You are great nipin 😀😀
@shybasatheesan5348
@shybasatheesan5348 3 жыл бұрын
അർഹതപ്പെട്ടത് ആയിരുന്നു ഒരു കാലം അത് എനിക്ക് നഷ്ടപ്പെട്ടു പൊയി... പക്ഷേ ഇപ്പോൾ
@sammadayikonam7429
@sammadayikonam7429 3 жыл бұрын
Kittiyo?
@nithinmp2450
@nithinmp2450 3 жыл бұрын
Endayirunu
@foresthermit2715
@foresthermit2715 3 жыл бұрын
Try again, you are never late
@thulasidas5346
@thulasidas5346 3 жыл бұрын
You mean underwear??? 🙄
@nithinmp2450
@nithinmp2450 3 жыл бұрын
@@thulasidas5346 പരിശുദ്ധ ചളി
@udayanair5819
@udayanair5819 11 ай бұрын
Good ഇൻഫർമേഷൻ 👏🏻👍🏻
@kamalakk
@kamalakk Жыл бұрын
Thank u 🙏 sir
@vishnuvm9770
@vishnuvm9770 3 жыл бұрын
😍👏👏👏good sir
@anujoji8994
@anujoji8994 3 жыл бұрын
Sir unbelievable.. njanum ide chindayiloode kadannu poyi 3 days before. Ente brother abroad aanullad. Njan undakkinna dish oru divasathimullil avide kittunna technology varunnadum njan adukoduthuvit chettan adu kazhikkunnadum njan imagine cheydayirunnu..
@krishnak474
@krishnak474 3 жыл бұрын
Nice video sir
@saraths4973
@saraths4973 3 жыл бұрын
Great vdeo
@deneshyaleslie3917
@deneshyaleslie3917 Ай бұрын
Thank u❤
@anusoman6953
@anusoman6953 Жыл бұрын
U r amazing ❤️❤️❤️👍
@vishnubuddha2669
@vishnubuddha2669 3 жыл бұрын
First time like
@preethink3167
@preethink3167 3 жыл бұрын
Very Nice
@sreehari1052
@sreehari1052 3 жыл бұрын
First comment Incredible man 🥰🥰
@nipinniravath
@nipinniravath 3 жыл бұрын
Welcome ♥️♥️♥️♥️♥️♥️
@fathimathasleema8252
@fathimathasleema8252 3 жыл бұрын
Thanks bor🔥
@user-gc9nw9tk4c
@user-gc9nw9tk4c Ай бұрын
❤❤❤ nalla vakkukal sir ❤
@_bath_i____sh__764
@_bath_i____sh__764 3 жыл бұрын
Keep it up
@stunningcrafts3448
@stunningcrafts3448 2 жыл бұрын
Super sir💓
@mohadismayil3437
@mohadismayil3437 3 жыл бұрын
Good information sir... Thsnk you..
@lightingfreak8130
@lightingfreak8130 3 жыл бұрын
Very good video nipin chetta.. kure parathy nadanu law of attractions paty.. ee videol ngan anweshichath kitty.. valare simple aay manasilakan patuna reethil explain cheythu thannu.. thankyou.. expecting more support from you
@nipinniravath
@nipinniravath 3 жыл бұрын
♥️♥️ thank you♥️♥️
@shefishefi1486
@shefishefi1486 3 жыл бұрын
@@nipinniravath chetta enikk nomber tharumo pls pls
@akhilgeorge5064
@akhilgeorge5064 2 жыл бұрын
സൂപ്പർബ് സർ ❤
@nvs_makeover
@nvs_makeover 3 жыл бұрын
Super sir
@maheshpalliyara
@maheshpalliyara 3 жыл бұрын
Thank you...
@citizen0404
@citizen0404 3 жыл бұрын
A mind that is not disciplined will never be able to achieve anything, whether we work for it or just wish for it. Build up an uncompromising life style wherein you make no excuse for the things you decided to do and be. And life will bring you everything you wish for.
@pratheekshaboutique9548
@pratheekshaboutique9548 3 жыл бұрын
Good Msg
@ibruibroos8662
@ibruibroos8662 3 жыл бұрын
നല്ല വീഡിയോ
@vaheedanassar3627
@vaheedanassar3627 2 жыл бұрын
Othiri Naalaiyi Veedu Vaikkanulla Aagraham yentho nadakkathe pokunnu, okay will try Sir👍 🏠Sir ithu nadannaal 💯Sir nu our r nooru Aayiram Nandi undaakum
@vishnukk5898
@vishnukk5898 3 жыл бұрын
എനിക്ക് നല്ല എനർജി കിട്ടിയത് പോലെ തോന്നി ❤
@jencychacko135
@jencychacko135 3 жыл бұрын
Good information 😍😍 thanks.. Gratitude journal manifestation kurichu oru video cheyyaamo????
@jayadev42
@jayadev42 3 жыл бұрын
ഒരു രക്ഷയുമില്ല dear ❤ u dear
@iyellalot
@iyellalot 3 жыл бұрын
I’m not an expert in this topic, but from my little research on web, I’ve found several articles that states LOA is a pseudoscience. I really trust you Mr. Nipin and I enjoy your videos too. But in this scenario I’m very confused.
@divyaanoop1947
@divyaanoop1947 3 жыл бұрын
It's not pseudoscience... both NLP. and law of attraction are same..LOA is a common word for NLP....NLP s science,I think so
@ananthurgopal9868
@ananthurgopal9868 Жыл бұрын
@@divyaanoop1947 can you give scientific evidence for LoA
@beema7877
@beema7877 2 жыл бұрын
Yes ,muthukad sir nte sound ayt feel cheyynnund
@gokuldas8200
@gokuldas8200 3 жыл бұрын
ചേട്ടാ താങ്ക്സ് 🥰🙏
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
IKIGAI- Japanese Secret to Long and Happy Life ( Malayalam) | Joseph Annamkutty Jose
13:42
The Power Of Your Subconcious Mind Full Book Summary | ഉപബോധ മനസിന്റെ ശക്തി | Manasinte Rahasyangal
1:02:25
മനസ്സിന്റെ രഹസ്യങ്ങൾ Manassinte Rahasyangal
Рет қаралды 37 М.