നിപ്പിൾ Crack വരാതിരിക്കാൻ | വന്നാൽ മാറ്റുവാൻ ഇതൊക്കെ ചെയ്താൽ മതി | Dr Sita | Malayalam

  Рет қаралды 100,830

Dr Sita's Mind Body Care

Dr Sita's Mind Body Care

2 жыл бұрын

* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: / mindbodytoni. .
Instagram: / mindbodyton. .
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.

Пікірлер: 287
@drsitamindbodycare
@drsitamindbodycare 2 жыл бұрын
* Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
@hilalnidhal3786
@hilalnidhal3786 2 жыл бұрын
😢😂😂ààt
@ahadsulthansulthan7590
@ahadsulthansulthan7590 2 жыл бұрын
Waiting for your response
@faihafathima9506
@faihafathima9506 9 ай бұрын
😮😮
@ummmuhammed4117
@ummmuhammed4117 2 жыл бұрын
ആ വേദന സഹിക്കുന്നോർക്കേ അറിയുള്ളു 😓😓😓,,, ഇപ്പോൾ സഹിച്ചു കൊണ്ടിരിക്കുന്ന ഞാൻ...ഈ വേദന വരുമ്പോൾ പ്രസവ വേദന ഒന്നും അല്ല എന്ന് തോന്നിപോകും 😓😓
@AVcreation97
@AVcreation97 2 жыл бұрын
Sathyam... njanum athe avastha
@vrindhanandhan9681
@vrindhanandhan9681 2 жыл бұрын
Sathyam 😟
@jasiasi2675
@jasiasi2675 2 жыл бұрын
Shariyanne
@promiseking9495
@promiseking9495 2 жыл бұрын
Sathiyam ante divry kazhinjitt 37 divasayi... ipozhum pain annu
@maxxgamerff1761
@maxxgamerff1761 2 жыл бұрын
Njanum anubhavikkunnuuuu😒😒😒😒9days baby
@neethusree8294
@neethusree8294 Жыл бұрын
ഞാനും ഇപ്പോൾ ഈ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. പുറത്തേക്ക് അങ്ങനെ വലിയ പൊട്ടൽ കാണാനില്ല പക്ഷേ ഭയങ്കരം വേദന ആണ്. അതുകൂടാതെ പാല് കൊടുത്ത ശേഷം ഒരു മണിക്കൂറോളം അസ്സഹനീയമായ വേദന ആണ്. മാനസികമായും ശാരീരികമായും തളർന്നു പോകുന്ന അവസ്ഥ. കുഞ്ഞിനോട് പോലും ഇടക്ക് ദേഷ്യം തോന്നും 😢
@shafinasurya2570
@shafinasurya2570 11 ай бұрын
മായക്ക എന്ന കായ അരചു പുരട്ടിനോക്കു don't want to wash after feeding
@ragiar3424
@ragiar3424 11 ай бұрын
ഒരുപാട് നന്ദി
@kavthavijayan3953
@kavthavijayan3953 7 ай бұрын
Enikum agneyanu, ipozum agnethane enthu cheyyum
@HakunaMatata-gr9mm
@HakunaMatata-gr9mm 7 ай бұрын
​@@kavthavijayan3953ente doctor nipple care use cheyyan paranjittundu... Njan thechu nokkunnu...
@deepapeter8102
@deepapeter8102 6 ай бұрын
​@@kavthavijayan3953enikkm
@IzzusDiary
@IzzusDiary 7 ай бұрын
പ്രസവ വേദന സഹിക്കാം ഈ വേദന സഹിക്കാൻ കഴിയില്ല. മാനസികമായും ശാരീരികമായും തളർന്ന ദിവസങ്ങൾ. പോവാത്ത ഹോസ്പിറ്റലുകൾ ഇല്ല. ഓർക്കാൻ തന്നെ വയ്യ
@unnimusic007
@unnimusic007 2 жыл бұрын
Madam you are simplifying every woman’s problems through this KZfaq channel u r really great
@neethusmurugan1616
@neethusmurugan1616 2 жыл бұрын
Thank you for this informative video
@seenaphilip4637
@seenaphilip4637 2 жыл бұрын
ഡേറ്റ് അടുത്തിരിക്കുന്ന എനിക്ക് ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു താങ്ക്യൂ മാമം love u .
@ramshirafu5455
@ramshirafu5455 2 жыл бұрын
Enik und kure anubavichu eni ingane cheyth nokanam tnx chechi
@elizthomas3238
@elizthomas3238 2 жыл бұрын
എനിക്കും ഈ പ്രശ്നം ഭയങ്കരമായിട്ട് ഉണ്ടായിരുന്നു. പ്രസവവേദന ഒന്നും അല്ല എന്ന് തോന്നിയ സമയം. പലരുടെയും ഉപദേശങ്ങൾക് ഒടുവിൽ ഞാൻ ചെയ്തത്..... Feeding സമയത്ത് nipple shield ഉപയോഗിച്ചു. ഓരോ feeding സേഷന് ശേഷം breastmilk തന്നെ nipple ഇൽ പുരട്ടിവച്ചു..1-2 weeks ഇൽ heal ആയി.... And ഈ സമയത്തൊക്കെയും proper latching and postioning പ്രാക്ടീസ് ചെയ്ത് ശരിയാകി
@ayisharahana1035
@ayisharahana1035 Жыл бұрын
Evidenna vaangiyadh nipple sheeld
@elizthomas3238
@elizthomas3238 Жыл бұрын
@@ayisharahana1035 u will get if from every medical shop
@safimohdmc9211
@safimohdmc9211 Жыл бұрын
സത്യം ഞാൻ ഇപ്പോൾ ഇങ്ങനെ ആണ് ചെയ്യുന്നത് dr റെ കാണിച്ചു dr നിപ്പിൾ വച്ചു feeed ചെയ്യാൻ പറഞ്ഞു പിന്നെ sudocrem എഴുതി തന്നു പുരട്ടാൻ (പാൽ കൊടുക്കുമ്പം കഴുകി തുടയ്ക്കും )(ദുബൈ യിൽ aan)
@shifashahin
@shifashahin Жыл бұрын
Once heal ayal pinne verille?
@aswathys2586
@aswathys2586 2 жыл бұрын
Hi dr...very useful vdo❤
@Al_dreamer
@Al_dreamer Жыл бұрын
Njn 1 year and 4 month aaya kutteede ammayanu njn qataril work cheyyunnu. 3 weeks aayi Makal naattilanu avale kondu varum with in 3 days njn feed cheythu kondirikkunnundayirnnu . Paal Pizhijj daily 2 time kalayunnund Makal thirich vannal enik feed cheyyunnathil kuzhappam undo Daily 2 time aanu pizhinj kalayunnath. Njn kurach nursmarod chodichu Prasnamilla enn parnju But veettilulla Muthirnnavar enne restrict cheyyunnu Help me doctor
@khajunizz_calligraphy
@khajunizz_calligraphy 2 жыл бұрын
Thank you for this vdo Maam❤️😍
@sherinvincent5381
@sherinvincent5381 2 жыл бұрын
Delivery pain was sooo bearable compared to this
@shahimusthu8947
@shahimusthu8947 2 жыл бұрын
പ്രസവ വേദനക്കും മേലെ 😇
@shafafaris2870
@shafafaris2870 2 жыл бұрын
Sathyam 😓
@ahammadshafi4198
@ahammadshafi4198 2 жыл бұрын
s
@aneesahussain3586
@aneesahussain3586 2 жыл бұрын
Sathyaanu🥺🥺
@Kansa6456
@Kansa6456 2 жыл бұрын
Sthayam njan 3 month karanitaanu paalu kodthadh 😪😪😪
@aathi9094
@aathi9094 2 жыл бұрын
@@Kansa6456 ath endha bayangara pain ano milk kodukan
@sayanats
@sayanats Жыл бұрын
Oh my god.. ഓർക്കാനുംകൂടി വയ്യാ..
@Ravi-pe8nf
@Ravi-pe8nf 2 жыл бұрын
Madam . Very useful video. We are going to have a baby in this month
@sinisaneesh5170
@sinisaneesh5170 2 жыл бұрын
dr ezhammasathil janicha kunjungaluse karyathekurichu oru vedio idumo
@lakshmis7167
@lakshmis7167 2 жыл бұрын
സത്യം. സഹിക്കാൻ പറ്റാത്ത pain ആണ്. കുഞ്ഞിന് 31days ആയി. ഫീഡിങ് ഓർക്കുമ്പോ തന്നെ വല്ലാത്ത പേടിയും ടെൻഷനും തോന്നും.ബട്ട്‌ കുഞ്ഞിനെ ഓർക്കുമ്പോൾ സങ്കടം വരും. കരഞ്ഞു കൊണ്ടാണ് പലപ്പോഴും കുഞ്ഞിനെ ഫീഡ് ചെയ്തിരുന്നത്. ബ്ലഡും പഴുപ്പും ഒക്കെ ആയി. Nipcare ആണ് ഉപയോഗിക്കുന്നത്. തീർച്ചയായും ഈ മാർഗങ്ങൾ കൂടി ശ്രമിക്കും.
@sainahaneef6531
@sainahaneef6531 Жыл бұрын
Njanum karanju kondanu kodukkunnad pavam kunj paalu kudikan karayumbol engane kodukkathirikum
@salinis1912
@salinis1912 Жыл бұрын
Pinne ngneya mariyat...ntha chytat?
@aryaharidas2666
@aryaharidas2666 Ай бұрын
@@salinis1912Ningalku sheri ayo ? Enikyum paranyu tharumo enthanu cheythe ennu please
@rinujabi7031
@rinujabi7031 Жыл бұрын
Thank you Doctor
@jayasreek6623
@jayasreek6623 Жыл бұрын
Eniku 3rd baby ayi doctor.... 2nd delivery after, njan doctor, de channel edaykidaku kaanumaayirnu...... Baby girl ayathu polum doctor,paranja kurachu karyangal sredhichitaanu........ Ippo nipple crack aayitundu.... Edaykidaykundu doctor..... Sheild onum sheri avunilla doctor.... Doctor paranja mattu karyamgal ellam. Sredhiykaam..... Soap use cheyyarundaayirnu..... Doctor...
@paaruzzzzworld561
@paaruzzzzworld561 Жыл бұрын
ഞാൻ കഴിഞ്ഞ ഒരു ആഴ്ച മുമ്പ് IPL ഗുളിക കഴിച്ചായിരുന്നു അതുകഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ബ്രൗൺ കളറിൽ Spotting ഉണ്ടായി കൂടാതെ വലതുഭാഗത്ത് brest il വേദനയും..... ഐപിഎൽ ഗുളിക കഴിച്ചാൽ ഇങ്ങനെ ഉണ്ടാവുമോ
@adilashuhaibadilashuhaib9271
@adilashuhaibadilashuhaib9271 2 жыл бұрын
Yende first pregnancy il nalla bhuthimutt ndayirunu.ipo second pregnant ane adum twins an.yenik 4 month an ipo but ipo thanne nippil bayankara crack an nalla pain nd .pls rply me
@murshidapt8034
@murshidapt8034 2 жыл бұрын
travel vlog idane madam❤️❤️❤️
@najumashameer5393
@najumashameer5393 2 жыл бұрын
Kutty paalu kudikkumbol mandayil kayattunnu athu kurakkan enth cheyyum
@suharavp8095
@suharavp8095 10 ай бұрын
Thanks madam
@sreelakshmivadassery57
@sreelakshmivadassery57 2 жыл бұрын
Hi doctor nipple shield video edammo enikku nipple crack uduuuu . Epoo 40 days ayee after delivery . Epoo nipple shield vachanuu feeding nadathunathu but breast milk kuravuduu ethu sideeffect anoo.
@promiseking9495
@promiseking9495 2 жыл бұрын
Hi ante delivry kazhinjitt 37 divasayi.nipple crack pain sahikan pattunila..nighalk undayitt nighal dctr kanichiruno
@mubi784
@mubi784 4 ай бұрын
എനിക്കും
@RiyaS-er8sj
@RiyaS-er8sj 3 ай бұрын
Nipcare cream clean cheyyan valiya paadanu... alppamoka clean chythit um.ullil poyal kunjinu prblm undo??
@nazermumthas3131
@nazermumthas3131 7 ай бұрын
ദേ വേദന സഹിക്കാൻ വയ്യാതെ വീഡിയോ തപ്പി ഇറങ്ങി 😁
@minnuaah9938
@minnuaah9938 10 күн бұрын
hlo. .endhaa cheydhe pinnne maariyo? Endhenkilum solutions undenkil paranj tharaavo? 2 maasatholam aaytt vedhana sahichondirikkyaan🥲
@laishatlaisatshebin6827
@laishatlaisatshebin6827 2 жыл бұрын
Dr delivery kazhinnu 44 day ayi kunnu ithu vare nipple suk cheyunnilla sheild vecha kodukunne enthelum prethyvithy unddo mam
@reshmimurali748
@reshmimurali748 Жыл бұрын
Enth cheythu chechi lastil.suck cheytho kunj.same issue anu enikkum.atha.
@aswathys2586
@aswathys2586 2 жыл бұрын
Dr ente delivary kazhinjit inn 37 days ayi...ee reethiyil feed cheyyumbhol vttukar parayunnu. Kunjinte thala neendu pokumenn..ath sheri ano dr...plz rply
@archana6339
@archana6339 2 жыл бұрын
Alla correct position ഇത് മാത്രം ആണ്‌.
@laigypaul8020
@laigypaul8020 2 жыл бұрын
Coconut oil apply cheyyavo njan cheyyarundu
@Smiley_doll_
@Smiley_doll_ Ай бұрын
Hi mam enik 22 yr und... married alla.... nipple flat type anu... coconut oil kond massage cheyyunnund.... syringe use cheythayirunnu...but pain undayirunnu...njn ent cheyyanm..nipple correct akuvan...athupole eee nipple shells entanu ath use cheythal nipple correct akum ennum kettittund
@shafinasurya2570
@shafinasurya2570 11 ай бұрын
മായക്ക എന്ന കായ അരച്ചു പുരട്ടിയാൽ നല്ല ശമനം ഉണ്ടാകും ആയുര്‍വേദ shop ൽ കിട്ടും I try this not side effect for babies for feeding don't want to wash before feeding
@anaswathirajuaaradhyaraju5284
@anaswathirajuaaradhyaraju5284 2 жыл бұрын
എനിക്ക് ഉണ്ടായിരുന്നു ഫസ്റ്റ് ഡെലിവറിക്ക് ഭയങ്കര pain ആയിരുന്നു. മാം കേരളത്തിലേക്ക് തിരിച്ചു വന്നോ മാം
@nigeeshp5517
@nigeeshp5517 2 жыл бұрын
Mam 🙏
@neenumohanan6853
@neenumohanan6853 2 жыл бұрын
Ente delivery kazhinj 1.5 year kazhinju. Feeding ഉണ്ട്. Right സൈഡ് nipple നു പഴുപ്പ് പോലെ ചെറുതായി വന്നിട്ടുണ്ട്. 4 weeks മുകളിൽ ayi ഇങ്ങനെ. നല്ല വേദന ആയിരുന്നു.. Dr നെ kanichapo പാൽ കെട്ടി കിടക്കുന്നത് ആണെന്ന് പറഞ്ഞു. Pain കില്ലർ തന്നു.. ബട്ട്‌ ഇപ്പോളും കുട്ടി suck ചെയ്യുമ്പോ നല്ല വേദന ആണ്. ഉള്ളിൽ കൊളുത്തി വലിക്കുന്നത് പോലെ വേദന ആണ്. എന്താണിങ്ങനെ എന്ന് പറഞ്ഞു തരാമോ dr. പ്ളീസ്
@chinchubaiju9581
@chinchubaiju9581 2 жыл бұрын
Same situation
@athirakj6516
@athirakj6516 Жыл бұрын
പാൽ കൊടുക്കാൻ പോലും തോന്നുന്നില്ല. അത്രയും വേറെ വേദന
@sandraadharv4927
@sandraadharv4927 2 жыл бұрын
Njaan ippozhum e pain anubhavikkunnundu. Ohhh orkkaanum koodi vayyaa kunju feed cheyyumbol sahikkaan pattaatha vedhanayaanu. Njaan ippol nip care oilment. Use cheyyunnu
@ummmuhammed4117
@ummmuhammed4117 2 жыл бұрын
ഞാനും 😓
@vpbluemoons
@vpbluemoons 2 жыл бұрын
Da apply breastmilk...instantly heal aakum..do try
@lakshmis7167
@lakshmis7167 2 жыл бұрын
ഞാനും. സഹിക്കാൻ വയ്യ. പഴുപ്പ് പോലെ ഒക്കെയായിരുന്നു
@thasnithasni7552
@thasnithasni7552 2 жыл бұрын
Mam എന്റെ മോൾക് 4വയസ് ആയി... അവൾക് യോനി ദരം കുറവ് ആണ്... സ്കാനിംഗ് ചെയ്തപൊൾ utrus ന് ഒന്നു കുഴപ്പം ഇല്ല... ഇതിനെ കുറിച്ച് ഒരു video ചെയുമോ plss
@murshidanoushu
@murshidanoushu 2 жыл бұрын
ദരം???? 🤔🤔🤔
@Thachuzz_queen
@Thachuzz_queen Ай бұрын
Mam ntq babykk ippo 5 month aayi. 1 week aayi breast nipple pain thudangeet but kaaryamay eduthilla after pain koodi nokkiyappol vindu keeri blood varunnu
@user-rp6gk2ov5h
@user-rp6gk2ov5h Ай бұрын
എന്റെ 2ഡെലിവറിക്കും ഈ പ്രോബ്ലം ഉണ്ടായിരുന്നു ആദ്യത്തെ Dr ഇതൊക്കെ പറഞ്ഞുതന്നതാണ് പക്ഷെ ദിവസം കൂടുംതോറും e problem വഷളായി വന്നു ലാസ്റ്റ് antibiotics കഴിച്ചിട്ടാണ് മാറിയത്. 2 pregnency യിൽ Dr paranjathu ഇതു dry skin, sensitive skin ഉള്ളവർക്ക് ഈ പ്രശ്നം ഉണ്ടാവും എന്നാണ്. എന്റെ ഡ്രൈ സ്കിൻ ആയിരുന്നു അതുകൊണ്ട് പ്രേഗ്നെൻസിയിലെ ആദ്യമാസം മുതൽ തന്നെ ഒലിവ് ഓയിൽ, മുറിവെണ്ണ ഡ്രൈസ്കിന്നിനുള്ള moisturizing cream ഇതെല്ലാം പുരട്ടിയാൽ കുറവുണ്ടാകും എന്നു പറഞ്ഞു. Nippleഒട്ടും തന്നെ ഡ്രൈ അവൻ പാടില്ല എന്നു പറഞ്ഞു .അതുകൊണ്ട് തന്നെ 2ഡെലിവറി യിൽ അധികംpain ഉണ്ടായില്ല
@nandhanamanoj5803
@nandhanamanoj5803 2 жыл бұрын
Tng u.. Medam
@kunjumanees3224
@kunjumanees3224 2 жыл бұрын
Thank u maamm
@misriyamichu6068
@misriyamichu6068 2 жыл бұрын
ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു. കുഞ്ഞ് suck ചെയ്യുമ്പോഴുള്ള വേദന സഹിക്കാൻ പറ്റുന്നില്ല 😥
@fhdcreation5274
@fhdcreation5274 2 жыл бұрын
Induction vallathum undo
@kavthavijayan3953
@kavthavijayan3953 7 ай бұрын
Enikum agneya, enthanu cheyyendth
@aslamiyathaslamiyth7455
@aslamiyathaslamiyth7455 2 жыл бұрын
Thangs mam
@jakjeechuzz63
@jakjeechuzz63 2 жыл бұрын
Mam nipplente sidil oru thadippu pole inde athonde babykku feed cheyyan pattunnilla. 20days ayi ee pblm... Nthelym solution indo mam
@gayathridevi6177
@gayathridevi6177 11 ай бұрын
ഈ വീഡിയോ ആദ്യം കാണേണ്ടത് മിക്ക നഴ്സുമാരാണ്. ഡോക്ടർ ആദ്യം പറഞ്ഞ പോലെയാണ് ഒരു നഴസ് ആദ്യം പാലു എന്റേന്ന് കൊടുക്കാൻ ശ്രമിച്ചത്.
@finus133
@finus133 2 жыл бұрын
Madam ഞാൻ 5 മാസം ഗർഭിണിയാണ് എനി ക്ക് ഇപ്പോൾ തന്നെ nipple crack ഉണ്ടാക്കുന്നു nipcare use ചെയ്യുന്നുണ്ട്. മുലയൂട്ടാതെ crack വരുന്നത് എന്തു കൊണ്ട് ആണ് . എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരുമോ? ആദ്യത്തെ baby feed ചെയ്തപ്പോൾ നന്നായി crack problem ഉണ്ടായിരുന്നു . പല തവണ Dr കണിച്ച് antibiotics കഴിച്ചും പിന്നെ 2 വർഷത്തോളം ഉണക്കത്തിന് oilment (megasep) use cheythan feed ചെയ്തത്
@jinshav881
@jinshav881 2 жыл бұрын
hey doctor,stomach l after pergnancy scrach veraadhe irikyaan endhu product aanu use chyandadhu.
@thumbapoov5590
@thumbapoov5590 2 жыл бұрын
Healofy appil strech mark cream und. Ath use cheyyth nokku.
@shanibashani7017
@shanibashani7017 2 жыл бұрын
Haiii mam anthe molk 5month thudagi brast milk kuravannu molk cow milk kodukan pattumo.milk undakan anthoke food kayikanam pls reple pls pls
@FoodvlogsbyAnee
@FoodvlogsbyAnee 2 жыл бұрын
No Better use lactogen or lactodex powder for baby Enikum milk kuravayirunnu njn ethanu ente molku koduthirunnathu Cow milk kuttykalku pettanu digest aavilla
@DinsyLarsen
@DinsyLarsen 2 жыл бұрын
Lactogen powder use cheyth milk thayyaraki kodukkam kunjinu. Breast milk kurayunnathinu paalil cherthu kazhikkavunna powder und. Doctre consult cheytha sesham upayogikkam. Allenkil, 1. choodulla choril muringayila nallathupole kazhuki cherthu athu vadumpol kazhikkam. 2. Nalikeram chirakiyittu vakkunna kanjinkudikkam Njan cheythirunnathanu
@jasnajsn.
@jasnajsn. 3 ай бұрын
Brest ൽ വരുന്ന Papillitis നെ പറ്റി ഒരു വീഡിയോ ചെയ്യാമോ. It looks like same as that photo.. but its not crack.. cheriya spot pole mathre ullu.. bt.. ഇതിനേക്കാൾ worst ആയിട്ടുള്ള pain ആണ്. .. നട്ടെല്ലിന്റെ ഉള്ളിലൂടെ ഒകെ കഴപ്പ് വരുന്ന പോലെ ഫീൽ ചെയ്യുന്നു... സഹിക്കാൻ വയ്യ
@saranyayajith1602
@saranyayajith1602 8 ай бұрын
Same problem sahikkan pattunnilla kunjinu 2 weeks aayi feed cheyyan pattunnilla ippol lactodex aanu kunjinu kodukkunnathu
@shinymadhu5549
@shinymadhu5549 2 жыл бұрын
എനിക്കു ഉണ്ടായിരുന്നു ഈ പ്രശ്നം.. ഓർക്കാൻ കൂടി വയ്യ.. അതു പോലെ ഉള്ള pain ആയിരുന്നു....
@moidheenrs5422
@moidheenrs5422 2 жыл бұрын
Njan ippol anubhavikkunnu
@shamnapt7559
@shamnapt7559 2 жыл бұрын
2 months njanum anubavichu after delivery.. Vallatha pain.. Orkkan koode vayya...
@Ammu-channels
@Ammu-channels 2 жыл бұрын
എനിക്കും ഓർക്കാനേ വയ്യ
@jumshi4727
@jumshi4727 2 жыл бұрын
എനിക്കും ഉണ്ട് doctere കാണിച്ചു kuravund
@vpbluemoons
@vpbluemoons 2 жыл бұрын
Da apply breastmilk on ur nipples
@ammusuraj2465
@ammusuraj2465 2 жыл бұрын
Dr delivery kazhinju ippo 28 days ayi. Ethra months kazhinja steps keri eraghan pattum. Plz rply mam🙏🏻
@lavanyarahul3302
@lavanyarahul3302 2 жыл бұрын
Pregnancy l nipple careneppatty vdo cheyyo doctor
@fathimaafsal4180
@fathimaafsal4180 2 жыл бұрын
Yess
@fathimaafsal4180
@fathimaafsal4180 2 жыл бұрын
Wanted about pregnancy crac
@athulyaamarnath1987
@athulyaamarnath1987 2 жыл бұрын
Kunjinodu deshyam thonnia time. Very painful 😩
@najiyanasrin9398
@najiyanasrin9398 2 жыл бұрын
😣orkan koodi vayya . alojikumbm thanne Kannil ariyade vellam niraya delivery kayich 2days ayapoyekkum thudagi 😭 adinte Kode kujinte karachil
@Paroooos
@Paroooos Жыл бұрын
പാല് കൊടുക്കാൻ എന്താ ചെയ്യാറ്. എനിക്ക് ഉണ്ട് ഈ പ്രോബ്ലം 😭😭😭 ഭയങ്കര വേദന ആണ്
@rukzasheb3562
@rukzasheb3562 2 жыл бұрын
Hooo aaa pain anubavichanne ariyanam🥺🥺
@karthikau4684
@karthikau4684 2 жыл бұрын
Thank u mam😊😊
@shibilim671
@shibilim671 2 жыл бұрын
Enik 8 masam kazhnnu . marupilla thazhe aanu cheriya panni edukkaam ennu paranju.cheriya Pani ennu parannathu ethallaam aanu
@user-gr8id9zt8j
@user-gr8id9zt8j Жыл бұрын
ഞാനും ഇപ്പൊ അനുഭവിക്കുന്നു 🥲🥲
@ayisha__khan3114
@ayisha__khan3114 2 жыл бұрын
എനിക്ക് 17 വയസായിട്ടൊള്ളു, എന്റെ brest size 38 ഞാൻ മെലിഞ്ഞ നീളം കുറഞ്ഞ ഒരാളാണ്. നല്ല വസ്ത്രം ദരിക്കാൻ പറ്റുന്നില്ല ഞാൻ എന്തു ചെയ്യണം. എനിക്കകെ തല പെരുകുന്നു. ഇത് എങ്ങനെ പെട്ടന് ഒഴിവാക ,
@vrindavasudev4333
@vrindavasudev4333 5 ай бұрын
Don't be panic dr
@Euphoria_x-c5u
@Euphoria_x-c5u 3 ай бұрын
Nan prasavichittilla but enik und bayangara pain an athin😢
@aminafathima4536
@aminafathima4536 2 жыл бұрын
Egne oke sredhichitum veendum veendum pottund bld varunu dr kanichu nip care olimet thanu oru mattavumila vethana sahich fed cheyukaya ipo😓
@nainoosworld255
@nainoosworld255 2 жыл бұрын
Enikkum ithe avastha ya.... Onnu unangi varumbol mattethu pottum
@moidheenrs5422
@moidheenrs5422 2 жыл бұрын
Njanum karanjittaa unnik paalu kodukkaa....athrakkum vedhana aanu
@anjuvalyalakkal2634
@anjuvalyalakkal2634 2 жыл бұрын
Murivenna thechal mathi marum
@behappytirurkitchen2521
@behappytirurkitchen2521 2 жыл бұрын
Enik undayirunnu olive oil purattiyal mathi kunj kudichalum problem undavilla pettenn marikittum
@behappytirurkitchen2521
@behappytirurkitchen2521 2 жыл бұрын
Oru family dr paranju thannatha
@balkeesbalkeesthadathil4406
@balkeesbalkeesthadathil4406 2 жыл бұрын
മാം ഞാൻ ഇപ്പോ അനുഭവിക്കുന്നു 😂
@sumayyahamd9177
@sumayyahamd9177 2 жыл бұрын
Mam എനിക്കും ഉണ്ട് ഈ പ്രശ്നം ഉണ്ട് .5months ayi..ഞാൻ ഒരു handicapped women ആണ് .2 nd ഡെലിവറി...മരുന്നു പുരട്ടി ...വീണ്ടും വീണ്ടും ഇത് വരുന്നു ഞാൻ എന്ത് ചെയ്യും mam ...mam പറയുന്ന രീതി എനിക്ക് പാടാണ് ഫീഡിങ്ങിന് ...കൈ ആണ് വയ്യാത്തത് 😪😪
@asha2988
@asha2988 2 жыл бұрын
Breast pump use cheyuanel breastnu oru rest kitum..muriv unangan samayavum kitum.. Freshly expressed or pumped milk can be stored: At room temperature (77°F or colder) for up to 4 hours. In the refrigerator for up to 4 days. In the freezer for about 6 months is best; up to 12 months is acceptable. (Info from Google ) don't know wil it be helpful for you.. (am not a professional. Just said what I heard) 😊
@tomiajerry8458
@tomiajerry8458 2 жыл бұрын
എനിക്ക് മുന്ന് കുട്ടികൾ ഉണ്ട്. സിസേറിയനായിരുന്നു. എന്റെ മുലക്കണ്ണ് ഇപ്പോഴും ചെറുതാണ്. അതുകൊണ്ട് എപ്പോഴും മുറിവാണ് ഉണ്ടാവുന്നത് ഇതെങ്ങനെ പരിഹരിക്കാം
@anjalij.s4629
@anjalij.s4629 Жыл бұрын
അയ്യോ ഓര്മിപ്പിക്കല്ലേ 😭😭😭
@njanorumalakha1465
@njanorumalakha1465 8 ай бұрын
Nipcare ointment 👍👍👍👍
@ramyakrishnan3711
@ramyakrishnan3711 2 жыл бұрын
ഞാനും അനുഭവിച്ചു വേദന കൊണ്ട് കുഞ്ഞിനെ കാണാൻ വരുന്ന എല്ലാ പെണ്ണുങ്ങളോടും ഞാൻ പറഞ്ഞു ആരെങ്കിലും ഒരു മരുന്ന് പറഞ്ഞു തന്നെങ്കിൽ എന്ന് കരുതി മോൻ പാൽ കുടിക്കാൻ നോക്കുമ്പോ ഞാൻ മരണ വേദന അനുഭവിച്ചു പിന്നെ എങ്ങനെ ഒക്കെയോ മാറിപ്പോയി
@Rinurinu123
@Rinurinu123 9 ай бұрын
Aa time ulla vedana paranjarikan pattunnila athrak und 😔😔
@lekshmiadhi2945
@lekshmiadhi2945 Жыл бұрын
Njn ippo idhu anubhavikkuva. Enik pain full aanu randu nipple um murinju. Ethra shremichittum kunju nipple il thanne kadikkuva enik marana vepraalama 🥺🥺🥺ennal kunjinte karachil kaanumbol enganeya paal kodukathe irikunnathu
@fabeenashameem3843
@fabeenashameem3843 Жыл бұрын
Same problem ഞാനും അനുഭവിച്ച് കൊണ്ടിരിക്കുന്നു.8 days aayi
@vismayasathyan7443
@vismayasathyan7443 2 жыл бұрын
Mam ,inverted nipples oru home remedy parayamo ?
@faseelapp4841
@faseelapp4841 11 ай бұрын
Sathym sahikkn pattilla
@barzahra2816
@barzahra2816 Жыл бұрын
Ente 3rd delivery Aan.ippo 1vayassayi. Cracked😢 sahikkan kaziyunnilla.10 day munb vann dr kanichu. Ippo vndum vannu.bhayangara vedanayan.sahikkan kaziyunnilla. Mon karayumbo bayangara tension aan vedana orth
@Ayhacreation
@Ayhacreation 9 ай бұрын
Ghee thekku vegam marum
@jinumathew4240
@jinumathew4240 6 ай бұрын
Homemade ghee helped me for 3rd delivery
@achushezaachumol8609
@achushezaachumol8609 2 жыл бұрын
Tnkyou so much man
@thasleesstalks0589
@thasleesstalks0589 Жыл бұрын
Mon 1 vayasayiii ippoyum nipple crack akunnu bayangara pain annn
@athirakj6516
@athirakj6516 Жыл бұрын
സഹിച്ചോണ്ടിരിക്കുവാ 😭😭😭
@Ayhacreation
@Ayhacreation 9 ай бұрын
Ghee thekku vegam marum
@pousiyashabeek773
@pousiyashabeek773 2 жыл бұрын
Breastil neer vannaal aenth cheyyanam doctor
@mufeedamuhsin8805
@mufeedamuhsin8805 Ай бұрын
Nipcare kunjinte vayil aayal kuzhapamundo
@thanseya3599
@thanseya3599 2 жыл бұрын
Ente delivery kazhinnitu ipol 24 days aayi. Cesarean aayirunnu. Delivery kazhinn pitteennu muthal feed cheyumbol nipple pain varan thudangi. Ipol ath crack aayi maari. Nipple nannaayi vindu keeri irikuvaanu. Vedana karanam kunjinu feed cheyan thanne madiyaanu. Kunjinodu polum deshyam thonnunnu. Feed cheyumbol balam pidich irikkunnath karanam stitch nte avdenn blood varan thudangi. Kunj aanel feed cheyunna samayath budhimutt kaatunnu vaaya thurakkunnilla karachilodu karachil.. nipple shield use chydit kunj paalukudikan budhimutt kaatunnu.. vallaatha oru avasthayilaan😭😭
@preethisnair8115
@preethisnair8115 2 жыл бұрын
Mom's co Nipple butter use cheythu noku. Nalla effective anu. Amazon il available in aanu
@thanseya3599
@thanseya3599 2 жыл бұрын
@@preethisnair8115 thanks. It is effective 👍🏻
@shibilim671
@shibilim671 2 жыл бұрын
March 20. Date ullavar undoo
@farzanasameer3885
@farzanasameer3885 2 жыл бұрын
March 15
@aswathymelbin5425
@aswathymelbin5425 2 жыл бұрын
22
@riswanaou2383
@riswanaou2383 2 жыл бұрын
മാർച്ച്‌ 18
@real2320
@real2320 2 жыл бұрын
Ayyooooo it's a disturbing pain. It ruins the happiness of breast feeding ...really
@nakshathraneethu8152
@nakshathraneethu8152 2 жыл бұрын
Nipple പലതവണ crack ആയിട്ടുംബ്ലഡ്‌ വന്നിട്ടും feeding നിർത്താതെ കുട്ടിക്ക് 3വയസുവരെ feed ചെയ്ത ലെ ഞാൻ😎 (വാവിട്ട് കരഞ്ഞിട്ടുണ്ട് വേദന കൊണ്ട് 😔) ഇപ്പോ ഒരു baby കൂടി ഉണ്ട് 30days ആയി
@DinsyLarsen
@DinsyLarsen 2 жыл бұрын
Njanum. Ipo 2nd baby avarayi
@nakshathraneethu8152
@nakshathraneethu8152 2 жыл бұрын
ഒന്നര വയസ് ആയപ്പോ feeding നിർത്താൻ dr പോലും പറഞ്ഞതാണ് bt മോള് ഭയങ്കര വാശി ആയിരുന്നു... സമ്മതിച്ചില്ല
@DinsyLarsen
@DinsyLarsen 2 жыл бұрын
Nte molkum vasiyarnnu. Food onnum kazhikkumilla. Athukond feeding late ayitta nirthiyath
@divyababu6068
@divyababu6068 2 жыл бұрын
ഞാനും കരഞ്ഞുകൊണ്ട് ആണേലും കുഞ്ഞിന് ഫീഡ് ചെയ്യും
@riyasani7899
@riyasani7899 2 жыл бұрын
Njanum 😁 ippoym kodkkinnind ente monkk 2 yr aayi
@devu1108
@devu1108 2 жыл бұрын
ചെറു പ്രായത്തിൽ തന്നെ cracked nipples ആണേങ്കിൽ , ഭാവിയിലേക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ? ഇതിന് കാരണം എന്താണ്? പരിഹാരം ഉണ്ടോ
@nidadaminnu8131
@nidadaminnu8131 2 жыл бұрын
Athanne,endhelum problem undo
@hisanahisana227
@hisanahisana227 2 жыл бұрын
Hi mam, രായി ചെറിയ കുട്ടികളുടെ ശരീരത്തിന് ചൂട് ആണോ?
@Rifurifna11
@Rifurifna11 3 күн бұрын
മുല കൊടുക്കാൻ തന്നെ പേടി ആണ് 😮😢
@AnilKumar-es7gf
@AnilKumar-es7gf 2 жыл бұрын
ഡോക്ടർ ഒരു സംശയം ഉണ്ട് ദയവായി മറുപടി പറയണം. ലൈംഗിക ബന്ധത്തിനേക്കാൾ എന്റെ ഭാര്യക്ക് സുഖവും കൂടുതൽ ലഭിക്കുന്നത് ഞാൻ വിരൽഓ നാവോ കൊണ്ട് ചെയ്തു കൊടുക്കുന്നതാണ്. നല്ല ക്ലൈമാക്സിൽ എത്തും പക്ഷെ ക്ലൈമാക്സ് എത്തിക്കഴിഞ്ഞാൽ പിന്നെ അവൾക്കു വേദന ആണ്. എല്ലാവര്ക്കും ഇങ്ങനെ ആണോ? പ്ളീസ് എനിക്ക് വേറൊരു ആളുമായിട്ടും അനുഭവം ഇല്ല അതാണ് ചോദിക്കുന്നത്.
@AnnoyedAgilityPuppy-nm6el
@AnnoyedAgilityPuppy-nm6el 6 ай бұрын
മുറിവ് മാറി ഇപ്പോൾ നിപ്പിലിന്റെ ഉൽബാഗം നല്ല വേദന യാ എന്ത് ചെയ്യണം pls rply dr🙏
@neenah__
@neenah__ Ай бұрын
എന്തേലും പരിഹാരം കിട്ടിയോ 😢ഉണ്ടെങ്കിൽ പറയാമോ?
@ayishahnnath8979
@ayishahnnath8979 Жыл бұрын
Babyk ipo 4 month aayi. Fist pain vann maariya shesham veendum vann. Ipo 1 month aayi pain sahich aan paal koduknath. Ithin nthegilum pariharam ndo. Nipcare use cheythu kurav illa. Baby nipple shield accept cheynilla. 🍼 kudiknilla.
@ha-bw8ip
@ha-bw8ip Жыл бұрын
Maariyo
@neethusree8294
@neethusree8294 Жыл бұрын
Same അവസ്ഥ😢. ഇപ്പോൾ എങ്ങനുണ്ട്
@ha-bw8ip
@ha-bw8ip Жыл бұрын
@@neethusree8294 enteth mari. Nipplecare thech mari. 2days babyk formula milk koduth. Muri mariyathin shesham feed cheyth
@ayshanoufal4694
@ayshanoufal4694 Жыл бұрын
@@ha-bw8ip angane 2 days kodukathirunal paal kurayuley
@ayshanoufal4694
@ayshanoufal4694 Жыл бұрын
@@ha-bw8ip njan nil care use cheythit marunila..ningalk ethra days kond maari
@saidumee3634
@saidumee3634 2 жыл бұрын
എന്തുകൊണ്ടാണ് ഗർഭപാത്രത്തിൽ രക്തം കട്ട പിടിച്ചു നിൽക്കുന്നത് ?
@anusree2937
@anusree2937 2 жыл бұрын
Enikum e same doubht aahnu
@babyandme9128
@babyandme9128 Жыл бұрын
Kunju paalu kudikkunna oro nimishavum marana vedana aanu
@john-uu4qr
@john-uu4qr 2 жыл бұрын
ഉക്രൈൻ പറ്റി ഒരു വീഡിയോ ചെയ്യാമോ
@salmafaizal2764
@salmafaizal2764 2 жыл бұрын
Enth cheythitum mattam ella. 😕
@behappytirurkitchen2521
@behappytirurkitchen2521 2 жыл бұрын
Olive oil upayokikku
@neenuneenus5437
@neenuneenus5437 2 жыл бұрын
Enikum
@vpbluemoons
@vpbluemoons 2 жыл бұрын
Apply breastmilk
@fidasurayya.s3122
@fidasurayya.s3122 2 жыл бұрын
ഡെലിവറി കഴിഞ്ഞിട്ടു 4 month ആയീ എനിക്കും nipple crack ane
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 27 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 21 МЛН
Nila Goes To Play School | Pearle Maaney
13:34
Pearle Maaney
Рет қаралды 164 М.
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН