Niram Malayalam Full Movie | Kunchacko Boban | Shalini | Evergreen Movie |

  Рет қаралды 8,369,371

Saina Movies

Saina Movies

5 жыл бұрын

♦Subscribe Us: goo.gl/6mfvL8
♦Like Us: goo.gl/SYUax3
♦Follow Us: bit.ly/2z0Uhle

Пікірлер: 5 200
@neekithasajeevan
@neekithasajeevan 4 ай бұрын
2024 ലും തിരഞ്ഞു പഴയ cinema തിരഞ്ഞു കണ്ടുപിടിച്ചു കാണുന്നവരുണ്ടോ ഒരിക്കലും പുതുമ നഷ്ടപ്പെടാത്ത cinema കളിൽ ഒന്ന്❤
@sudheenanavas8413
@sudheenanavas8413 3 ай бұрын
Njn undeai
@Fathima863
@Fathima863 3 ай бұрын
ഞാനും
@Truth-Speaker
@Truth-Speaker 2 ай бұрын
Watch Telugu version NUVVE KAVALI once trust me many scenes with good BGM are awesome..❤❤❤
@sharafusharafu3134
@sharafusharafu3134 2 ай бұрын
Nanum
@videosworld9592
@videosworld9592 Ай бұрын
❤nanum ❤️
@animolmanoj79
@animolmanoj79 3 жыл бұрын
എത്ര കണ്ടാലും മതിവരാത്ത പടം. ചാക്കോച്ചൻ -ശാലിനി combination ഇഷ്ടമുള്ളവർ ഒന്ന് നീലം മുക്കിട്ട് പോണേ.....
@asleenabanuasleenabanu1571
@asleenabanuasleenabanu1571 3 жыл бұрын
Ha und
@aslampk9878
@aslampk9878 2 жыл бұрын
Fidha
@Sahasra2201
@Sahasra2201 2 жыл бұрын
@@helensararoy8653 Same
@Sahasra2201
@Sahasra2201 2 жыл бұрын
@@asleenabanuasleenabanu1571 Ha and
@Sahasra2201
@Sahasra2201 2 жыл бұрын
@@aslampk9878 @ASLAM PK
@Salijafar
@Salijafar 3 ай бұрын
2024 IL KANUNNAVAR UNDO
@ParvathyMBiju-eb6ex
@ParvathyMBiju-eb6ex 3 ай бұрын
Undu
@Mahamood-sp1ch
@Mahamood-sp1ch 2 ай бұрын
Ya
@jishinelson9124
@jishinelson9124 2 ай бұрын
Undu
@SHIHABVk-xx8lo
@SHIHABVk-xx8lo Ай бұрын
Mm
@richulasin558
@richulasin558 Ай бұрын
Sss
@akkuyazi1077
@akkuyazi1077 Жыл бұрын
2023ഇലും ഈ മൂവി തിരഞ്ഞു വന്നവർ ഉണ്ടോ എന്നെ പോലെ 🥰✌️✌️✌️
@rayyanrana7844
@rayyanrana7844 Жыл бұрын
Njn😊
@kavyaudayan9447
@kavyaudayan9447 Жыл бұрын
Njn
@user-gd5zp5xk4i
@user-gd5zp5xk4i Жыл бұрын
😂
@sakunthaladevi9614
@sakunthaladevi9614 Жыл бұрын
Njan😊
@drmeghais8119
@drmeghais8119 Жыл бұрын
Njn
@Aparna_Remesan
@Aparna_Remesan 3 жыл бұрын
എന്നേ പോലേ പഴയ പടങ്ങൾ തപ്പി പിടിച്ചു കാണുന്നവർ ഉണ്ടോ 👍👌👌ഈ പടം എത്ര കണ്ടാലും മതിയാവില്ല 💞💪
@ammushahin6411
@ammushahin6411 3 жыл бұрын
ഏതെങ്കിലും നല്ല പടം ഉണ്ടേൽ ഒന്ന് പറ അപർണാ
@Aparna_Remesan
@Aparna_Remesan 3 жыл бұрын
@@ammushahin6411 ee timeil kure erangitt inde thappi kanu😀👍👍
@ahmedbinismailkp1874
@ahmedbinismailkp1874 3 жыл бұрын
ഞാനും
@user-zw3bv1ep8t
@user-zw3bv1ep8t 3 жыл бұрын
Hehee njnum
@badushabathi5007
@badushabathi5007 3 жыл бұрын
Illa bro
@amshaaz4357
@amshaaz4357 3 жыл бұрын
പെണ്ണിനെ ഡാ എന്ന് വിളിക്കുന്ന ട്രെൻഡ് കൊണ്ട് വന്ന പടം 😍😍
@sreejishmullamangalath2504
@sreejishmullamangalath2504 3 жыл бұрын
Athu correct
@sreejishmullamangalath2504
@sreejishmullamangalath2504 3 жыл бұрын
@@10Ani10 ayirikam ennalum oru hit ayathu athinu sesham anu, sukriya enna vak annathe oru trend ayirunnu, njan 10 class kazhinja time
@christinajohn2457
@christinajohn2457 3 жыл бұрын
@@sreejishmullamangalath2504 Daa hit ayathu annoo
@vediknaughty2085
@vediknaughty2085 3 жыл бұрын
Athu correct
@rekhakottulikottuli8559
@rekhakottulikottuli8559 3 жыл бұрын
Right
@user-dx2rc5qv6f
@user-dx2rc5qv6f Жыл бұрын
*2023 ലും എബിയെയും സോനയും കാണാൻ കാണാൻ വന്നവർ ഉണ്ട്* *എപ്പോ കണ്ടാലും പുതുമയാണ് ഈ സിനിമ ഇപ്പോളും ഒരു ഫീലാണ്* ❤❤❤
@Rufainanishad-fv2si
@Rufainanishad-fv2si 11 ай бұрын
ഞാൻ
@abfactsillusions5621
@abfactsillusions5621 11 ай бұрын
Heyy
@shaziyasalmaselu240
@shaziyasalmaselu240 11 ай бұрын
Ys
@Faathim
@Faathim 6 ай бұрын
2024
@thealchemist5163
@thealchemist5163 4 ай бұрын
2024
@user-nc9sb8qe5m
@user-nc9sb8qe5m 4 ай бұрын
2024 ൽ കാണുന്ന ഞാൻ❤ അതും എനിക് 15 വയസ്സുള്ളപ്പോൾ ഇറങ്ങിയ സിനിമ ❤
@YahiyaapYahiyaap-to3si
@YahiyaapYahiyaap-to3si 2 ай бұрын
Epoyo
@SB-wo6kp
@SB-wo6kp 3 жыл бұрын
എബിയും സോനയും ആകാൻ ആഗ്രചിവർ ആരൊക്കെ ഉണ്ട്?
@diyamoldiya2911
@diyamoldiya2911 3 жыл бұрын
Meeeeee😍lot of times
@hananiooo
@hananiooo 3 жыл бұрын
Avare pole avar maathram😊❤😊❤
@ayisharayika2360
@ayisharayika2360 3 жыл бұрын
Ethreyoo vattam
@abcmobile2354
@abcmobile2354 3 жыл бұрын
E chttathrthinu kuttu nikkn enikavilla
@castorstar
@castorstar 3 жыл бұрын
Me
@user-jf4nk1vk6q
@user-jf4nk1vk6q 3 жыл бұрын
*2022 ലും എബിയെയും സോനയും കാണാൻ വന്നവർ ഉണ്ടോ...✌* *എപ്പോ കണ്ടാലും ഒരു പുതുമ ആണ്...❤* *ഈ സിനിമ വല്ലാത്തൊരു ഫീൽ ആണ് ഇപ്പോഴും...❤*
@athiramurali4216
@athiramurali4216 3 жыл бұрын
Yes
@rinsharinu6850
@rinsharinu6850 3 жыл бұрын
Yes
@sharafap2142
@sharafap2142 3 жыл бұрын
Njan
@shaheemshaheemsha9165
@shaheemshaheemsha9165 3 жыл бұрын
Yes
@gokulkg6190
@gokulkg6190 3 жыл бұрын
ഉണ്ട്
@sameeravavoor7086
@sameeravavoor7086 4 ай бұрын
2024 lum ee cinema kanan vannavarundo
@sreejithp9191
@sreejithp9191 3 ай бұрын
🎉❤
@Shadil558
@Shadil558 3 ай бұрын
Hajar
@jazeenaa3045
@jazeenaa3045 Ай бұрын
🖐
@tomyvp6910
@tomyvp6910 Ай бұрын
Yes
@harisbeach9067
@harisbeach9067 Жыл бұрын
2050 ലും ഞാൻ ജീവനോടെ ഉണ്ടെങ്കിൽ അന്നും ഈ സിനിമ ഞാൻ കാണും..😍💖
@thejujayesh5610
@thejujayesh5610 Жыл бұрын
അല്ല പിന്നെ
@Jestin_K_J
@Jestin_K_J Жыл бұрын
Happy Birthday 🎁
@Ash-zw6ch
@Ash-zw6ch Жыл бұрын
ഇനിയുള്ള എല്ലാ വർഷവും ഈ സിനിമ കണ്ട് ഇവിടെ വന്ന് comment ഇടാമോ..
@rejijoyjoy2858
@rejijoyjoy2858 Жыл бұрын
🤔🤔I will pray for you
@Rufainanishad-fv2si
@Rufainanishad-fv2si 11 ай бұрын
ഞാൻ 2023ആഗസ്റ്റ് 10രാത്രി ❤️❤️❤️
@chandhugokul1594
@chandhugokul1594 3 жыл бұрын
Romantic എന്ന് കേൾക്കുമ്പോൾ ചിലർ പറയും ദുൽഖർ, നിവിൻ, ടോവിനോ ഞാൻ പറയും :: അന്നും ഇന്നും എന്നും ചാക്കോച്ചേട്ടൻ ❤️❤️
@paulsonraphael6404
@paulsonraphael6404 2 жыл бұрын
ഞാനും
@nasofficial7200
@nasofficial7200 2 жыл бұрын
Pinne njangal enth parayum🤬 Pulli choclate alle namude
@athirasheela7650
@athirasheela7650 2 жыл бұрын
@@nasofficial7200 y
@athirasheela7650
@athirasheela7650 2 жыл бұрын
@@paulsonraphael6404 y
@athirasheela7650
@athirasheela7650 2 жыл бұрын
Koll
@amalspanicker3463
@amalspanicker3463 3 жыл бұрын
2021 niram movie കണ്ടവർ താഴെ ലൈക്‌ ചെയ്തു പോകേണ്ടതാണ് 😜😜😜
@alanjose2.056
@alanjose2.056 3 жыл бұрын
Ya bro
@p.c.chacko8887
@p.c.chacko8887 3 жыл бұрын
Njanunde
@krishnanjaly5376
@krishnanjaly5376 3 жыл бұрын
Ath oru chodhyam aano mister
@amalspanicker3463
@amalspanicker3463 3 жыл бұрын
@@krishnanjaly5376 penne 😊😊
@alanjose2.056
@alanjose2.056 3 жыл бұрын
@@krishnanjaly5376 അല്ല കമന്റ്‌ ആണ്
@rockstarsmovies00
@rockstarsmovies00 Жыл бұрын
2023ൽ എബിയേയും സോനയെയും കാണാൻ വെന്നവർ ഉണ്ടോ 😊. ഈ സിനിമേന്റെ feeling വേറെ തെന്നെ ❤
@t-rex8293
@t-rex8293 6 ай бұрын
എന്റമ്മോ ഈ സിനിമ കാണുമ്പോ.. എന്റെ പെങ്ങളെ ഓർമ varunnu🥰 ജനിച്ചത് തന്നെ ഞങ്ങൾ ഒരുമിച്ച (twin ) നഴ്സറി മുതൽ സ്കൂൾ കോളേജ് എല്ലാം ഒരുമിച്ചു ഒരു ക്ലാസ്സിൽ ബെസ്റ്റ് ഫ്രണ്ട്സ് 😊അടി ഇടി എല്ലാം കൂടി എബിയേയും സോനയെയും പോലെ the entire school ഞങ്ടെ കയ്യിലായിരുന്നു.. അവളെ പെട്ടെന്ന് കല്യാണം കഴിപ്പിക്കണ്ടായിരുന്നു ☺️ഇപ്പൊ ഞാൻ ഒറ്റക്കായി കോളേജ് ലും വീട്ടിലും... തോളിലും കയ്യിട്ട് അവൾ കൂടെ ഒണ്ടായിരുന്നപ്പോ വേറെ വൈബ് ആയിരുന്നു.. ഇപ്പൊ കോളേജ് ലീവ് കിട്ടുമ്പോ വല്ലപ്പോളും നാട്ടിപ്പോവും ഞാൻ നാട്ടിലെത്തിയാൽ അവലും വീട്ടിലെത്തും പിന്നെ രണ്ടു ദീസം അടിപൊളി യാ.... ഹോ ആ childhood ❤😅😊😊
@AslamAslu-nv9lx
@AslamAslu-nv9lx 5 ай бұрын
Achoda
@abhinavdp7376
@abhinavdp7376 3 ай бұрын
❤❤❤
@PhilominaNew-jt1nc
@PhilominaNew-jt1nc 3 ай бұрын
😅
@melvinabraham1515
@melvinabraham1515 4 жыл бұрын
ഒരു പക്ഷെ ഏറ്റവും കൂടുതൽ തവണ കണ്ടതും കാണാൻ ആഗ്രഹിക്കുന്നതും ഈ പടം ആണ്.. ചാക്കോച്ചൻ ശാലിനി 😘😘. 90s കിഡ്സ്‌
@sajinack1886
@sajinack1886 3 жыл бұрын
Pinnallah ✌️💥
@sreekuttanvkm161
@sreekuttanvkm161 3 жыл бұрын
💖
@sreekuttanvkm161
@sreekuttanvkm161 3 жыл бұрын
👌
@abhin6787
@abhin6787 3 жыл бұрын
Aniyathi Praavu
@sajidpm7114
@sajidpm7114 3 жыл бұрын
സത്യം 👌👌👌👌👌
@sajithaminisathyan6504
@sajithaminisathyan6504 3 жыл бұрын
സൗഹൃദം എന്ന നിറം മാറി പ്രണയമായ് മാറിയ ഒരു മനോഹര സിനിമ ഇത് എത്ര വട്ടം കണ്ടു എന്നതിന് ഒരു കണക്കില്ല അത്ര ഇഷ്ട്ടപ്പെട്ട സിനിമ☺✨✨✨
@bineeshsb8097
@bineeshsb8097 2 жыл бұрын
ഞാൻ കണ്ട അത്രയൊന്നും ഇതുവരെ ആരും കണ്ടുകാണില്ല.
@jinsjolychan6295
@jinsjolychan6295 2 жыл бұрын
Satiyam ithu kanumpo oru premam evideyoo ntho pole😚
@jominjohnson5950
@jominjohnson5950 Жыл бұрын
സത്യം
@subindas6659
@subindas6659 Жыл бұрын
Ndayirunnu ithupoloral. Pakshe oru prakash kondupoyi💔
@user-xp5ob8sm1y
@user-xp5ob8sm1y 11 ай бұрын
Friendship ninn prenayathilek marumbhol ath oru feel ann😍
@_anyagrahajeevi.1
@_anyagrahajeevi.1 Жыл бұрын
എന്റെ പ്രണയവും ഇത് പോലെ ഒക്കെ തന്നെ ആണ്...‌കോളേജിൽ രണ്ടാം വർഷം ആണ് ഞങൾ തമ്മിൽ പരിചയപെടുന്നത്..ആദ്യമൊന്നും ശ്രദ്ധിക്കുകയോ പരസ്പരം സംസാരിക്കുകയോ ഒന്നും ഉണ്ടായിരുന്നില്ല.. ചാറ്റിലൂടെ ആണ് ഞങൾ മിണ്ടി തുടങ്ങുന്നത്..അങ്ങനെ ഇരിക്കുമ്പോൾ അവൾക്ക് കോളേജിലെ ഒര് സീനിയറോട് ഇഷ്ടം തോന്നിയിരുന്നു..പക്ഷെ പറയാൻ പേടി ആയിരുന്നു.. അങ്ങനെ അക്കാര്യത്തിൽ അവളെ സഹായിക്കുമോ എന്നവൾ എന്നോട് ചോദിച്ചു.. അങ്ങനെ ഞങ്ങൾ കൂടുതൽ അടുത്തു.. ഞങ്ങൾ നല്ല ഫ്രണ്ട്സ് ആയി മാറിക്കഴിഞ്ഞിരുന്നു... അങ്ങനെ അവളെക്കൊണ്ട് അയാളോട് ഇഷ്ടം പറയിപ്പിക്കാൻ ഉള്ള തിരക്കിൽ ആയിരുന്നു ഞാൻ.. ഒരു ദിവസം അവളെ പിടിച്ചു വലിച്ചു ഞാൻ അയാളുടെ അടുത്തേക് പോയി.. അവൾ ഇഷ്ടം പറഞ്ഞു പക്ഷെ അയാൾ നോ പറഞ്ഞു.. പിനീട് അവൾ നല്ല വിഷമത്തിൽ ആയിരുന്നു.. അവളെ ഞാൻ സമാധാനിപ്പിച്ചു ഞങ്ങൾ മനസ്സ് കൊണ്ട് കൂടുതൽ അടുത്തു... ഞങ്ങൾ പിരിയാൻ കഴിയാത്ത കൂട്ടുകാരെ പോലെ ആയി.. പക്ഷെ ആത്മാർത്ഥ സുഹൃത്ത് എന്നതിനപ്പുറം എന്തോ ഒരു ചിന്ത എന്നിലേക്ക് വരാൻ തുടങ്ങി.. അവളെ ഒരു നേരം കണ്ടില്ലെങ്കിൽ സംസാരിച്ചിലേലെങ്കിൽ ഈ ലോകം നിന്നു പോകുന്നത് പോലെയുള്ള ഒരു ശൂന്യത അനുഭവപെട്ടു..അവൾ എന്നാൽ എനിക്ക് ഒരു ഭ്രാന്ത് പോലെ ആയി... ഒടുവിൽ ഞാൻ തിരിച്ചറിഞ്ഞു അവളെ ഞാൻ സ്നേഹിക്കുകയാണെന്ന്... തുറന്നു പറയാൻ ധൈര്യം ഇല്ലായിരുന്നു... പറഞ്ഞാൽ എനിക്ക് അവളെ നഷ്ടപ്പെടുമോ എന്ന ഭയം ആയിരുന്നു... അങ്ങനെ അത് ഉള്ളിൽ ഒതുക്കി... കോളേജ് ദിനങ്ങൾ അവസാനി ഘട്ടത്തിൽ എത്താൻ തുടങ്ങി.. പറഞ്ഞില്ലെങ്കിൽ അവളെ എന്നെന്നേക്കും ആയി എനിക്ക് നഷ്ടപ്പെടും... അങ്ങനെ ഞാൻ അവളോട് എന്റെ ഇഷ്ടം പറഞ്ഞു...പക്ഷെ അവൾക്ക് അതൊരു ഞെട്ടൽ ആയിരുന്നു.. ഞങ്ങളുടെ ബന്ധം വെറുപ്പിലേക്ക് വഴി മാറി.. അവൾ എന്നിൽ നിന്നും മനപ്പൂർവം അകലാൻ തുടങ്ങി... സംസാരം കുറഞ്ഞു...അവൾക്ക് അപ്പോളും എന്റെ ഫ്രണ്ട്ഷിപ് ഉപേക്ഷിക്കാൻ കഴിയില്ലായിരുന്നു..എന്റെ നല്ലതിന് വേണ്ടി എന്നെ മനപ്പൂർവം അവൾ അവോയ്ഡ് ചെയ്യുക ആയിരുന്നു.. കുറ്റബോധത്താൽ ഞാൻ നീറാൻ തുടങ്ങി.. അങ്ങനെ ഇനി മുതൽ നല്ല ഫ്രണ്ട്‌സ് മാത്രം ആയി ഇരിക്കാം എന്ന് ഞങൾ തീരുമാനം എടുത്തു...പരസപരം ഒന്ന് അകന്ന് നിന്നിട്ട് ആണെങ്കിൽ പോലും ഞങൾ വീണ്ടും പഴയ പോലെ ആകാൻ തുടങ്ങി... അങ്ങനെ കോളേജിന്റെ അവസാന ദിവസം വന്നെത്തി പിരിയാൻ നേരമായി.. കോളേജിലൂടെ ഞങൾ ഇരുവരും ഒറ്റക് നടന്നു സംസാരിച്ചു... പിരിയാൻ കഴിയില്ല എന്ന് മനസിലാക്കി... ജീവിതത്തിൽ ഒരുമിച്ചു പോകാൻ തീരുമാനം എടുത്തു എന്റെ ഇഷ്ടം അവൾ അംഗീകരിച്ചു.. ഇപ്പോൾ അവൾ എന്റെ പ്രണയിനി ആണ്. ഇനി ഞങ്ങൾ നല്ല ഒരു ജോലി സമ്പാദിച്ചു വീട്ടുകാരുടെ സമ്മതത്തോടെ ഒന്ന് ചേരാൻ ആയി കാത്തിരിക്കുന്നു... ♥️♥️
@shilpachippu7113
@shilpachippu7113 Жыл бұрын
അടിപൊളി 👍
@hAfSa.66
@hAfSa.66 Ай бұрын
എന്നിട്ട് ഇപ്പൊ എന്തായി❤
@Melophile67
@Melophile67 Ай бұрын
❤❤❤❤❤
@nishnap1600
@nishnap1600 Ай бұрын
😊😊😊😊😊
@_adhil_ahmad_
@_adhil_ahmad_ Ай бұрын
@Aparna_Remesan
@Aparna_Remesan Жыл бұрын
ഇതിൽ ഇപ്പോ എനിക്കിഷ്ടം വർഷയുടേ charector ആണ് പാവം കുട്ടി.❤️😑എത്ര കളിയാക്കലുകൾ സഹിച്ചു.
@user-jz2mn5eq8n
@user-jz2mn5eq8n 3 жыл бұрын
രണ്ടാം കൊറോണ ലോക്ക് ഡൗണ് സമയത്തു കാണുന്നവർ ഉണ്ടേൽ വരാം....
@msn1277
@msn1277 3 жыл бұрын
😁
@5me6797
@5me6797 3 жыл бұрын
കഴിഞ്ഞ lockdown ന് ആദ്യമായി മുഴുവന്‍ കണ്ട് 😆
@lovewriter3882
@lovewriter3882 3 жыл бұрын
Iplaa full kanune😂😂
@thesagsterchannel5433
@thesagsterchannel5433 3 жыл бұрын
Yup
@castorstar
@castorstar 3 жыл бұрын
❤️❤️
@anshafjaman9954
@anshafjaman9954 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടായത് വർഷ യെയാണ് ഇതുപോലെ എത്ര കഥാപാത്രങ്ങൾ ജീവിതത്തിലും മറ്റുള്ളവർക്ക് വേണ്ടി ത്യാഗം സഹിക്കുന്നു
@anupamaa.g6858
@anupamaa.g6858 3 жыл бұрын
Agfd
@pankajavallyarundhathy9080
@pankajavallyarundhathy9080 3 жыл бұрын
True
@aswathikpsajeevap645
@aswathikpsajeevap645 3 жыл бұрын
Sathyam
@reshma1060
@reshma1060 2 жыл бұрын
Sathyam 😒
@ananth227
@ananth227 2 жыл бұрын
Athoru thyaagam aanoo? Abiye kittiyaalum varshakk Abi sonakk kodukkunna sneham kittilla. Varsha avarude idayilulla love purathkonduvannu. Ishttapetta aalude manass varsha arinju. It shows her Genuinity and kindheartedness...
@stephytexon5675
@stephytexon5675 Жыл бұрын
2022 octoberil ഈ സിനിമ കാണാൻ വരുനവർ ഇണ്ടോ ആരങ്കിലും അന്നും ഇന്നും ഓരോ feel തരുന്ന ഒരെ ഒരു സിനിമ ♥️
@sarjularafi4777
@sarjularafi4777 Жыл бұрын
ഞാനും ഉണ്ട് 😢😢😢
@hasnafarhath9779
@hasnafarhath9779 Жыл бұрын
Unnde
@muhammedjashir6532
@muhammedjashir6532 Жыл бұрын
Absolutely you are right ❤
@basariyaalie3711
@basariyaalie3711 Жыл бұрын
Undallo
@nishavimal1431
@nishavimal1431 Жыл бұрын
Me
@thomasthomas4681
@thomasthomas4681 2 жыл бұрын
ഈ പടത്തിലെ ഏതെങ്കിലും ഒരു സീൻ നമ്മുടെ ലൈഫിലും ഉള്ളത് പോലെ ആർക്കെങ്കിലും തോന്നിയോ 😍
@nazertirur7258
@nazertirur7258 3 жыл бұрын
എബിയും സോനയും എറണാകുളത്ത് ഇന്നും അടിച്ച് പൊളിച്ച് ജീവിക്കുന്നുണ്ടെന്ന് വിശ്വസിക്കാനാണ് മനസ്സിനിഷ്ടം.
@suhaidsuhaidpp8557
@suhaidsuhaidpp8557 2 жыл бұрын
@renjinivs2156
@renjinivs2156 2 жыл бұрын
Yes
@santhoshs2442
@santhoshs2442 2 жыл бұрын
Wow great bro😍 thanks. .. feel happy 😄😍
@rubeenanazar2148
@rubeenanazar2148 Жыл бұрын
സത്യം
@niranjanasuresh9539
@niranjanasuresh9539 Жыл бұрын
Athe 2 ,3 kochokke ayi 😹😹
@unnikollam5382
@unnikollam5382 2 жыл бұрын
ദിവസം കൂടും തോറും വീര്യം കൂടുന്ന സിനിമ 🥰🥰🥰🥰🥰2021 നവംബർ ൽ കാണുന്നവർ 🥰
@jithinjith9576
@jithinjith9576 Жыл бұрын
മിക്ക സിനിമകളും 1st half കഴിഞ്ഞാല് 2nd half അത്ര മികച്ചത് ആകില്ല പക്ഷേ ഈ സിനിമ തുടക്കം മുതൽ അവസാനം വരെ ഒരു feel ഓടുകൂടി കാണാൻ കഴിയും. അവർ അഭിനയിക്കുകയല്ല ജീവിച്ച് കാണിക്കുക ആയിരുന്നു ഇന്നും അത് നമുക്ക് അനുഭപെടുന്ന ഒരു സത്യമാണ് പ്രണയത്തിൻ്റെ അദൃശ്യ ശക്തി ❤❤❤❤
@statusworld..187
@statusworld..187 8 ай бұрын
ഫേസ്ബുക്കിൽ ചെറിയൊരു ഭാഗം കണ്ട്.. പിന്നെ സഹിച്ചില്ല... 9.11.2023.. ഇന്ന് തന്നെ വീണ്ടും കണ്ടു എപ്പോൾ കണ്ടാലും കണ്ണ് നിറയാതെ ഇ സിനിമ ആവസാനിക്കില്ല .😢😔😔🥰
@VinuVijayan-no8sr
@VinuVijayan-no8sr 8 ай бұрын
Same 😄😄
@anjuantony1498
@anjuantony1498 4 жыл бұрын
Lockdown സമയത്തും ഈ ഫിലിം കാണുന്നവർ ഉണ്ടെങ്കിൽ like അടിച്ചേ 😍😍😍
@meenuminnuninu3870
@meenuminnuninu3870 4 жыл бұрын
ഞാൻ ലോ ക് ഡൌൺ സമയം തന്നെ ലയ്ക്കും അടിക്കുന്നദ്
@shefeenaali9670
@shefeenaali9670 3 жыл бұрын
Und
@krshanmughan3822
@krshanmughan3822 3 жыл бұрын
Shanmughan.k.r.😂❤️🎉🙏
@asnafathima41
@asnafathima41 3 жыл бұрын
@@meenuminnuninu3870 .
@allualfi6784
@allualfi6784 3 жыл бұрын
Ippol loc down undo korona
@adwai8455
@adwai8455 3 жыл бұрын
ഈ പടത്തെ ഇത്രയും മികച്ചതാക്കുന്നതിൽ വിദ്യാസാഗറിന്റെ bgm ഒരു പ്രധാന ഘടകം ആണ്.. Songs പോലെ ബിജിഎം വേറെ ലെവൽ.
@ShahanaAnas-ge4qs
@ShahanaAnas-ge4qs 3 ай бұрын
2024 ൽ കാണുന്നവരുണ്ടോ എന്നെപ്പോലെ
@ChippykannanChippykannan
@ChippykannanChippykannan 2 ай бұрын
Yes
@vishakvis1455
@vishakvis1455 Жыл бұрын
ഇന്നലെ ചാക്കൊച്ഛനെ നേരിട്ട് കണ്ടപ്പോൾ ഈ പടം കാണണമെന്ന് തോന്നി😍
@afzal627
@afzal627 4 жыл бұрын
*അടിപൊളി പടം...യഥാർത്ഥ പ്രണയത്തെ ഇത്രയും തീവ്രമായ് മറ്റൊരു പടത്തിലും കാണാനാവില്ല...*
@ajayvsugandhan1519
@ajayvsugandhan1519 4 жыл бұрын
അനിയത്തിപ്രാവിൽ എത്ര മനോഹരമായിട്ടാണ് തീവ്ര പ്രണയം കാണിച്ചിരിക്കുന്നത്..😊
@praveenkc3627
@praveenkc3627 4 жыл бұрын
Aniyathipravu also
@praveenkc3627
@praveenkc3627 4 жыл бұрын
@@ajayvsugandhan1519 yeah
@assanassan1700
@assanassan1700 4 жыл бұрын
Sharikum
@vinilsyam8057
@vinilsyam8057 3 жыл бұрын
നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഈ ലോകത്ത് ഉള്ളൂ.....👍👍👍👍
@mohammedsahal9447
@mohammedsahal9447 3 жыл бұрын
ചാക്കോച്ചനും ശാലിനിയും ഒന്നിക്കണേ എന്ന് പ്രാർത്ഥിച്ചവർ ആണ് നമ്മളിൽ മിക്കവരും😍. ഒന്ന് ചേരാത്തത്തിൽ ഇന്നും ഉള്ളിൽ ഒരു നീറ്റൽ 🥺
@legends__talkiesthoughts_4782
@legends__talkiesthoughts_4782 3 жыл бұрын
Sathyammmm
@diludilfas9187
@diludilfas9187 3 жыл бұрын
Crct bro
@sweetmaanu
@sweetmaanu 2 жыл бұрын
True
@ANUSNTVM
@ANUSNTVM 2 жыл бұрын
True
@ajgoats.
@ajgoats. 2 жыл бұрын
യെസ്
@abc-dy4yq
@abc-dy4yq 9 ай бұрын
17-oct-2023 ൽ uae ൽ fm ൽ, ഒരു chik chik ചിറകിൽ song കേട്ടപ്പോൾ🥰, കുട്ടികാലത്തു കഥകൾ മനസിലാക്കി സിനിമ കാണാൻ തുടങ്ങിയപ്പോൾ കണ്ട അന്നത്തെ hit love stry ഒന്നുടെ കാണാൻ തോന്നി ❤ ഇപ്പോൾ അടുത്ത് കാണുന്നവർ ഉണ്ടോ🤔
@vijeeshp4608
@vijeeshp4608 8 ай бұрын
13.11.2023 n 3.05pm
@neemasudharsan5314
@neemasudharsan5314 11 ай бұрын
2023 Augustil ഈ മൂവി കാണാൻ വന്നവർ ഉണ്ടോ എന്നെ പോലെ ❤
@Shahulhameed.1
@Shahulhameed.1 2 жыл бұрын
നിറം ഒരു വല്ലാത്ത ഫീൽ ആണ് ❣️ചാക്കോച്ചനും ശാലിനിയും അഭിനയിക്കുക അല്ല ജീവിക്കുക തന്നെ ആയിരുന്നു ✨ പലരും ജീവിതത്തിൽ അവരെ പോലെ ആകാൻ കൊതിച്ചിട്ട് നേടിയവരോ നഷ്ട്ടപെട്ടവരോ ആയിരിക്കാം 😊
@thejujayesh5610
@thejujayesh5610 Жыл бұрын
Crrct
@RAJESH-kg4cj
@RAJESH-kg4cj 3 жыл бұрын
സംഗീതം കൊണ്ട് അത്ഭുതങ്ങൾ തീർത്ത ഒരേ ഒരു മനുഷ്യൻ സംഗീതത്തിന്റ രാജാവ് അന്നും ഇന്നും എന്നും വിദ്യാജി... ജീവൻ ആണ് വിദ്യാജി അല്ല ജീവിതം ആണ് 💙💙💜💜💜ഉയിർ വിദ്യാജി മാത്രം...
@varshasam620
@varshasam620 Жыл бұрын
💜💜💜
@skid8235
@skid8235 2 жыл бұрын
എവിടെയെങ്കിലും നിറ ത്തിലെ പാട്ട് കേട്ടാൽ എന്ന് അന്ന് രാത്രി ഫുൾ മൂവി നിർബന്ധo ❤❤❤
@Smrithi_sketchpad
@Smrithi_sketchpad Ай бұрын
2024 il kannunavar undo???
@She_is_my_Sister
@She_is_my_Sister 4 жыл бұрын
CORONA Lock down tym le kanunnavar undo??
@muhammedkkm1307
@muhammedkkm1307 4 жыл бұрын
Undei
@sulumuni815
@sulumuni815 4 жыл бұрын
Und
@fousisuru9169
@fousisuru9169 4 жыл бұрын
undee.....
@sadhikacreations2849
@sadhikacreations2849 4 жыл бұрын
Ya ya
@anusasi8522
@anusasi8522 4 жыл бұрын
Mmmmmmmmm ond
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവ്വാ " നിങ്ങൾക്ക് ഈ വയസും പ്രായവും ഒന്നും ആവുന്നില്ലേ !!!! അന്നും ഇന്നും ചോക്ലേറ്റ് ഹീറോ നിങ്ങള് തന്നെ അച്ചായോ.
@aswathyas4212
@aswathyas4212 2 жыл бұрын
അന്നും ഇന്നും (2022) ഒരു പോലെ ആകാംശയോട് കണ്ടിരുന്ന് പോകുന്ന ചിത്രം .അടുത്ത ജന്മമെങ്കിലും എബിയും സോനയും പോലെ ഒരു ജീവിതം കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ച് പോയി. The best ever pair: ചാക്കോച്ചൻ & ശാലിനി
@riyasnk729
@riyasnk729 Жыл бұрын
2023 ലും കാണുന്നവർ ഉണ്ടോ ?... 😍😍എത്ര കണ്ടാലും മതി വരില്ല. ❤️ചാക്കോച്ചൻ ❤️ശാലിനി ജോഡി.. 😍😍
@farha.-
@farha.- 4 жыл бұрын
ഇൗ film കണ്ടതിന് ഒരു കണക്ക് ഇല്ല ☺️ നിറം , പ്രിയം ....എത്ര കണ്ടാലും എനിക്ക് മടുക്കാത്ത films ☺️😻 such a beautiful stories ♥️
@farhanaahmed4700
@farhanaahmed4700 3 жыл бұрын
Crct
@shahidashahida9955
@shahidashahida9955 3 жыл бұрын
എനിക്കും
@_shiffhh__4058
@_shiffhh__4058 2 жыл бұрын
@@shahidashahida9955 classmates
@anugrahohmz512
@anugrahohmz512 2 жыл бұрын
ലാലൂ Alex പറയുന്നതു പോലെ നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉള്ളൂ ഒരിക്കലും പകരം വെക്കാൻ സധിക്കാത the evergreen പ്രണയ ജോഡി ചാക്കോച്ചൻ And ശാലിനി❤❤😘😘😍😍
@fanofshivanjali9966
@fanofshivanjali9966 Жыл бұрын
2023 ഇലും ഇത് കാണാൻ വരുന്നവർ ഉണ്ടോ... എബി❤️സോന evergreen movie🍃💖niram
@Epicplayz-pq2cg
@Epicplayz-pq2cg 2 жыл бұрын
ഇത്രമേൽ ഹൃദയം കവർന്ന സിനിമ ഞാൻ എൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ല.
@rahulkrishnantr5345
@rahulkrishnantr5345 3 жыл бұрын
ഇനി ippo 2050 ആയാലും feel good movies ന്റെ പട്ടികയിൽ നിറം cinema യുടെ തട്ട് താണ് തന്നെ ഇരിക്കും ❤❤❤❤❤
@world-hq3hi
@world-hq3hi 3 жыл бұрын
നിങ്ങളെ പോലെ ഈ ലോകത്ത് നിങ്ങൾ മാത്രമേയുള്ളൂ... ❤️❤️❤️
@whirlwindgirl
@whirlwindgirl Жыл бұрын
2023 il ithu veendum kaanunnavarundo😊😍
@hisanathasnem698
@hisanathasnem698 Жыл бұрын
pnna illee......2023💙✨😌
@naflasherin2411
@naflasherin2411 2 жыл бұрын
എന്റെ ക്ലാസ്സിലും ഉണ്ട് yegadhesham ഇത് പോലെ ഉള്ള പ്രണയം ഇത് കണ്ടപ്പോ എനിക്ക് വേഗം ഓർമ വന്നത് അവരെ ആണ് എത്ര കണ്ടാലും മതി വരാത്ത film the beauty full
@jomolvjohn7254
@jomolvjohn7254 Жыл бұрын
Avru pranyikatea🥰🥰🥰
@ashmysaju8174
@ashmysaju8174 3 жыл бұрын
പോകേണ്ട സമയം ആകുമ്പോൾ പോണം പിരെയേണ്ട സമയമാകുമ്പോൾ പിരിയണം.... what an amazing love story.❤️
@nizar___soudha33
@nizar___soudha33 3 жыл бұрын
💔😭😭😭😭
@thariftk2815
@thariftk2815 3 жыл бұрын
പണ്ട് സബ്ജില്ലാ യൗത്‌ഫെസ്റ്റിവലിന് പോയപ്പോൾ പൊന്നാനി alankaril നിന്ന് kandu
@ash_asi___7201
@ash_asi___7201 3 жыл бұрын
@@thariftk2815 nagale ponnani🤩🤩🤩🤩🤩🤩🤩🤩🤩🤩
@rakeshram3448
@rakeshram3448 3 жыл бұрын
1999....Suma theatre Shoranur....houseful show....still remember that day....I was in 3rd standard then....when the song Shukriya appeared, my little sister who was 4 years old then, jumped and danced along with it....and some of the audience were enjoying her dance at that time...☺☺😍
@anirudhmp1672
@anirudhmp1672 2 жыл бұрын
😄❤
@ranjiniraveendran3634
@ranjiniraveendran3634 2 жыл бұрын
Suma theatre ❤️❤️
@forsamsung8076
@forsamsung8076 Жыл бұрын
Same
@ArifRahman_19
@ArifRahman_19 27 күн бұрын
എല്ലാവരും സോനയും എബിയും ആവാൻ ആഗ്രഹിക്കുമ്പോൾ... ജീവിതത്തിൽ വർഷയുടെ വേഷം മാത്രം അണിയാൻ വിധിക്കപ്പെട്ടവരും ഉണ്ട് ഈ ലോകത്ത് 🙌 ഒരു ചെറിയ ഓർമപ്പെടുത്തൽ 👍
@naughtiusmaximus
@naughtiusmaximus Жыл бұрын
Watching this film in early 2020s, is like looking through a time machine of the 90s. Its so beautiful :)
@rejulahamza3008
@rejulahamza3008 3 жыл бұрын
ശാലിനിയുടെ മറക്കാൻ പറ്റാത്ത സിനിമകൾ അനിയത്തിപ്രാവ് ,നിറം
@muhammedziyad3820
@muhammedziyad3820 2 жыл бұрын
ഒരുപാട് തവണ കണ്ടിട്ടും ഇപ്പോഴും പുതുമ തോന്നുന്ന ഒരേ ഒരു പടം 50 പ്രവശ്യതിൽ കൂടുതൽ കണ്ടിട്ടുണ്ടാവും
@abijahjohny9905
@abijahjohny9905 9 ай бұрын
2025ലും ഈ പടം കാണുന്നവർ ഉണ്ടോ? 25 ആയില്ല എന്നാലും ഇട്ടുനെ ഉള്ളു ☺✨
@manuthevarkattil1160
@manuthevarkattil1160 Жыл бұрын
ഈ സമയത്താണ് ഫ്രണ്ട്ഷിപ് ബാൻഡ് എന്നൊരു സാധനം ഇറങ്ങുന്നേ, കൈയിൽ കെട്ടി നടന്നൊരു കാലം, പൊളി ആയിരുന്നു ♥️
@hazwanderlusthaz1298
@hazwanderlusthaz1298 3 жыл бұрын
ശാലിനിയുടെ ഡ്രസിങ് സെൻസ് അപാരം.. എല്ലാ ഫിലിം സിലും.... 👌
@grapemediamalayalam5609
@grapemediamalayalam5609 2 жыл бұрын
ശാലിനിയല്ല ബ്രോ അത് തീരുമാനിക്കുന്നത്. Costume designer ആണ്
@kamaltk8990
@kamaltk8990 2 жыл бұрын
@@grapemediamalayalam5609 salini koodi anu.bcz avark ishtamallathathu reject cheyum
@kamaltk8990
@kamaltk8990 2 жыл бұрын
Innum trend anu athoke.
@aiswaryato3366
@aiswaryato3366 2 жыл бұрын
@@grapemediamalayalam5609 athe. Shaliniyalla , oro situations anusarich costume designer and director okke parayunnadupoleya dress okke eduka.
@shradha8509
@shradha8509 Жыл бұрын
@@kamaltk8990 oru cinemakku commit cheyyunnath kadha kettittan. Pinne athil ethu dress undelum ath itte patulu. Reject cheyyan pattila. For example Fida movieyil Sai palavi sleeveless idan paadanenn paranj. But pattillann paranj avr. So at last ittu.
@sajimathew2706
@sajimathew2706 3 жыл бұрын
അടിപൊളി സിനിമയാണ് നിറം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ് നിറം ഈ സിനിമ ഇഷ്ടപെട്ടവർ ലൈക്ക് അടിക്കണം ഈ സിനിമ ഏത് ദിവസം വന്നാലും ഞാൻ കാണാറുണ്ട്
@AjaycAnand
@AjaycAnand 2 жыл бұрын
10 വയസിൽ തിയേറ്ററിൽ അച്ഛൻ അമ്മ അനിയൻ ഒപ്പം നിറം സിനിമ കണ്ട നല്ല ഓർമ്മകൾ 😊❤
@jahana__sh6971
@jahana__sh6971 Жыл бұрын
എത്രവട്ടം കണ്ടാലും ആ ലാസ്റ്റ് song എത്തുമ്പോ കരയാതിരിക്കാൻ കഴിയില്ല.
@annammuski
@annammuski 3 жыл бұрын
എത്ര തവണ കണ്ടാലും മടുക്കില്ല kothiya എബി നെ പോലെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നെങ്കിൽ
@Linsonmathews
@Linsonmathews 5 жыл бұрын
എന്റെ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന സിനിമ, കാരണം ഞാൻ എന്റെ ബെസ്റ്റ് ഫ്രണ്ടിനെയാണ് കല്യാണം കഴിച്ചത് 😍😍😘😘
@jiyajohn7416
@jiyajohn7416 4 жыл бұрын
Pwolichallo
@linshabp8633
@linshabp8633 4 жыл бұрын
Powlichuuttaaa ♥️☮️♥️
@linshabp8633
@linshabp8633 4 жыл бұрын
Engane aane pinne life full set allle Machaneee ♥️☮️♥️
@fkworld5195
@fkworld5195 4 жыл бұрын
അളിയാ അത് കലക്കി
@rayeesrayi3063
@rayeesrayi3063 4 жыл бұрын
Shukriyaa😍😍
@GAMERROBIN..
@GAMERROBIN.. 2 жыл бұрын
ഞാൻ ജനിച്ചത് 2003ൽ ആണ്. ടീവിൽ പല തവണ ഈ മൂവിയുടെ അറ്റവും മൂലയും കണ്ടിട്ടുണ്ടന്നല്ലാതെ ഈ ഇടക്കാണ് ഫോണിൽ ഫുൾ ആയി കാണുന്നത്. എന്റെ ഒരു അഭിപ്രായത്തിൽ ഇത്രയും ഒരു മനോഹരമായ സിനിമ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ഇപ്പോഴത്തെ ഒരുപാടു സിനുമാ കണ്ടു ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും. ഇത് കണ്ടപ്പോൾ ആണ് മനസ്സിലായത് അതൊന്നും ഇതിന്റെ മുന്നിൽ ഒന്നും അല്ലെന്ന കാര്യം. അനിയത്തിപ്രവും, നിറവും മനസ്സിൽ അങ്ങ് പതിഞ്ഞു പോയി. പിന്നെ ഞാൻ ഇപ്പോൾ ചാക്കോച്ഛന്റെയും, ശാലിനിയുടെയും കടുത്ത ഒരു ആരാതകൻ കൂടിയാണ്🥰 ❤️
@arshat4977
@arshat4977 Жыл бұрын
എത്ര തവണ കണ്ടാലും സിനിമേടെ അവസാനം എത്തുമ്പഴേക്ക് കണ്ണീന്ന് അറിയാതെ വെള്ളം വരും... അത്രക്ക് feel ആന്ന്
@abhiramiv.r_6282
@abhiramiv.r_6282 2 жыл бұрын
11:30 - Minnithennum 31:03 - Prayam nammil 1:12:27 - Mizhiyariyathe 1:35:08 - Oru chik chik chirakil 2:21:08 - Yathrayayi
@naseemashukkoor1116
@naseemashukkoor1116 2 жыл бұрын
AbhriamiVR
@naseemashukkoor1116
@naseemashukkoor1116 2 жыл бұрын
11:30Minnithennum
@naseemashukkoor1116
@naseemashukkoor1116 2 жыл бұрын
31:03-Parayam nammil
@Aparna_Remesan
@Aparna_Remesan 2 жыл бұрын
🤗❤️
@akkientertainments3287
@akkientertainments3287 Жыл бұрын
മിഴിയറിയാതെ തന്നൊരു ഫീൽ ഇന്ന് വരെ ഒരു മലയാള song തന്നിട്ടില്ല
@gayathrijp
@gayathrijp 3 жыл бұрын
ഇത്രേം കാലം ആയിട്ടും ഈ സിനിമ മാത്രം എത്ര കണ്ടാലും മടുക്കില്ല...💯 എന്നെന്നും സന്തോഷം മാത്രം തരുന്ന ഒരു സൗഹൃദം നിറഞ്ഞ പ്രണയകഥ നിറം❤️ 2021ന്നിൽ കാണുന്നവരുണ്ടോ?
@abhayabhay2658
@abhayabhay2658 2 жыл бұрын
🥴
@wefixajman
@wefixajman Жыл бұрын
@@abhayabhay2658 2023 kanunnund
@hikerblacktheme6594
@hikerblacktheme6594 2 жыл бұрын
ചില നിമിഷങ്ങളിൽ ചില സൗഹൃദം ഒരു പ്രാന്തായി മാറും... 😶❤️
@jilnamalu2569
@jilnamalu2569 2 жыл бұрын
Yes💯
@shanzzgaming786
@shanzzgaming786 Жыл бұрын
2023 ill kanunnavarr undoo like adii❤️❤️❤️
@chinmayaraj
@chinmayaraj 3 жыл бұрын
എത്രയൊക്കെ കരയരുതെന്ന് ആഗ്രഹിച്ചാലും ഈ ഒരു നിമിഷം കരഞ്ഞുപോകും...😍
@nabel717
@nabel717 2 жыл бұрын
@Geo Jose 😂😂😂😂😂
@anaska9263
@anaska9263 2 жыл бұрын
@@nabel717 enthada poorimone😂
@ashiqeethezz935
@ashiqeethezz935 2 жыл бұрын
Ninne njn evideyo🤪😂🤭
@chinmayaraj
@chinmayaraj 2 жыл бұрын
@@ashiqeethezz935 evideyoo kand parichayam ulla pole alle🤭
@prajeeshvava9331
@prajeeshvava9331 2 жыл бұрын
ഒരേയൊരു നിറം ♥♥അത് സ്നേഹമാണ്♥♥♥
@riyasakkikkavu8380
@riyasakkikkavu8380 Жыл бұрын
ഈ സിനിമ എല്ലാം കാണുമ്പോൾ, നമ്മൾ എല്ലാവരും തിരിച്ചു കിട്ടിന്ന ഓർമ്മകൾ ഉണ്ട്. സ്കൂൾ, കോളേജ് ജീവിതം. ആ ഒരു കാലഘട്ടം ❤❤👍
@anska2687
@anska2687 Жыл бұрын
2023 ലും പണ്ട് കണ്ട അതേ ഫീലിൽ ഇപ്പോഴും 😢ആസ്വദിക്കാൻ കഴിയുന്ന ചിത്രം . നിറഞ്ഞൊഴുകിയ കണ്ണുകളിൽ പറയാതെ ഒളിപ്പിച്ച പ്രെണയം സോന അറയുന്ന നിമിഷം 🥺 കണ്ണ് നിറയത്തെ ഇതുവരെ കാണാൻ സാധിച്ചിട്ടില്ല ❤
@sandeepsoman8482
@sandeepsoman8482 11 ай бұрын
സത്യം 🥹🥹🥹🥰🥰❤
@israshafeeq3707
@israshafeeq3707 4 жыл бұрын
എത്ര കണ്ടിട്ടും മതി ആവുന്നില്ലലോ 🙄🙄🙄🥰🥰🥰🥰ഇത്
@farhanaahmed4700
@farhanaahmed4700 3 жыл бұрын
Sthym😭😂
@shafeekhvs6985
@shafeekhvs6985 3 жыл бұрын
Yes
@alone-wx9nm
@alone-wx9nm 3 жыл бұрын
@@farhanaahmed4700 m
@sonuprasad9271
@sonuprasad9271 2 жыл бұрын
@@alone-wx9nm എന്താ
@yadhukrishna9770
@yadhukrishna9770 3 жыл бұрын
ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം ഒന്നും ഇല്ലാത്ത... ബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കും വില കൽപ്പിച്ചിരുന്ന ആ പഴയകാലം 😍😍
@soniarose288
@soniarose288 Жыл бұрын
2023 ൽ ഈ സിനിമ കാണാൻ വന്നവർ ഉണ്ടോ ❤️
@sajinabdulsalam5649
@sajinabdulsalam5649 2 жыл бұрын
ഈ മൂവി എത്ര തവണ കണ്ടെന്നു ഓർമ്മ ഇല്ല. ഇടയ്ക്കിടയ്ക്ക് വന്നു കാണും ❤❤❤ ചാക്കോച്ചൻ, ശാലിനി ഇഷ്ട്ടം ❤❤❤
@dhaneethmurali2346
@dhaneethmurali2346 3 жыл бұрын
ഇതു വരെ നല്ല കോളേജിൽ പഠിക്കാൻ അവസരം കിട്ടാത്തവരുണ്ടോ? 😐😐
@user-xj6cc7oz1i
@user-xj6cc7oz1i 3 жыл бұрын
Njan 7th ayathe illi
@appu761
@appu761 3 жыл бұрын
Collegial padikyenghil 12 pass avande?
@sonaksuniljohnson2764
@sonaksuniljohnson2764 3 жыл бұрын
@@appu761 😂😂
@basi007
@basi007 4 жыл бұрын
Kooooooi....2020 augestനു ശേഷം ആരേലുമുണ്ടോയ് ...😍✌️
@sainul804
@sainul804 3 жыл бұрын
yes
@fathimathmubashira.p275
@fathimathmubashira.p275 3 жыл бұрын
Yah
@thajunnisa.a8132
@thajunnisa.a8132 3 жыл бұрын
Yes
@midhunatrajan882
@midhunatrajan882 3 жыл бұрын
Njn
@saritha.r4581
@saritha.r4581 3 жыл бұрын
Yes
@renjithc2316
@renjithc2316 Жыл бұрын
കമെന്റിൽ ആരും പറയാത്ത ഒരു കാര്യം... ശാലിനിക്ക് ഡബ്ബിങ് ചെയ്തത് ശ്രീജ രവി യാണ്...എന്തൊരു perfection 👍
@harikrishnank1312
@harikrishnank1312 Жыл бұрын
അത് എല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ. ഇത്ര മൃദുലമായ voice ശ്രീജ രവിയുടെ ആണെന്ന്🙄
@user-rk4ib7pi6v
@user-rk4ib7pi6v 9 ай бұрын
അറിയാം ശ്രീജ രവി പണം തരും പടത്തിൽ വന്നപ്പോൾ പറഞ്ഞ ല്ലോ
@sujithkichu4988
@sujithkichu4988 Жыл бұрын
റൊമാറ്റിക് മൂവി കാണണം എങ്കിൽ ചാക്കോച്ചാറ്റെയും അല്ലു അർജുൻന്റെയും മൂവി കാണണം എന്താ ഒരു ഫീൽ. കരഞ്ഞു പോകും ചില സീൻ കണ്ടാൽ. അത് പോലെ നല്ല ഫീൽ ഉള്ള സോങ്ങും ക്ലായ്മസ് സീൻ ഒക്കെ കണ്ടാൽ പ്രണയിക്കാൻ തോന്നി പോകും ഇവരുടെ കട്ട ഫാൻ ആണ് ഞാൻ. വിജയ് ഫാൻ ആണെകിൽ പോലും റൊമാറ്റിക് ഇവരെ 2 പേരെ ആണ് ഇഷ്ട്ടം ❤❤😍👌👌👍🥰💞💞
@pradeepavinash
@pradeepavinash 2 жыл бұрын
ശുക് _രി_ യാ എന്ന വാക്കിന് വലിയ ഒരു അർത്ഥമുണ്ടാക്കിയ സിനിമ. മലയാളത്തിലെ ഏറ്റവും മികച്ച റൊമാൻ്റിക് ക്ലാസിക് മൂവി. നിറത്തിൻ്റെ രണ്ടാം ഭാഗം വരണമെന്ന് ആഗ്രഹിക്കുന്ന എത്ര എബി സോന ഫാൻസ് ഉണ്ട്?
@Rufainanishad-fv2si
@Rufainanishad-fv2si 11 ай бұрын
രണ്ടാം ഭാഗം ഒന്നും വേണ്ട ഈ ഒന്ന് തന്നെ മതി എന്നും
@harikrishnank1312
@harikrishnank1312 11 ай бұрын
​@@Rufainanishad-fv2si അതെ. രണ്ടാം ഭാഗം പ്രേക്ഷകരുടെ പ്രതീക്ഷകളെക്കാൾ മീതെയല്ലെങ്കിൽ പിന്നെ അത് ആദ്യ ഭാഗത്തിന്റെ നല്ല പേര് നശിപ്പിക്കുന്നത് പോലെയാകും👍
@NOOB-dq3oq
@NOOB-dq3oq 9 ай бұрын
​@@harikrishnank1312അഴകിയ തമിഴ് മകൻ, വില്ല്, പ്രിയമുടൻ... ഇതാ ഇപ്പോ നിറം... ഏത് comment ബോക്‌സിലാ ഇല്ലാത്തത് 😅😅
@shazz_shahina792
@shazz_shahina792 3 жыл бұрын
കുഞ്ചാക്കോ..... എന്തൊരു സുന്ദരനാണ് 😍😍കുട്ടിക്കുറുമ്പുകാരി ശാലിനി.....😍😍മിന്നിതെന്നും...wow എനർജി 💯
@mangliill
@mangliill Ай бұрын
Ee പടം ഇപ്പോഴാണ് ഇറങ്ങിയതെങ്കിൽ ക്രിഞ്ച് ആണെന്ന് പറഞ്ഞു എയറിൽ പറന്നു നടന്നേനെ....
@jiljo1299
@jiljo1299 Ай бұрын
💯💯🥲🥺
@terrifics5231
@terrifics5231 Жыл бұрын
Best couples in Malayalam cinema... Kunjacoo&shaliniii❤️💐❤️❤️🥰🥰🥰
@ABINSIBY90
@ABINSIBY90 4 жыл бұрын
കേരളത്തിൽ നിറം ഉണ്ടാക്കിയ ഓളം വേറെ തന്നെയായിരുന്നു.. കുഞ്ചാക്കോ ശാലിനി ടീം പൊളിച്ചു. വിദ്യാജിയുടെ കിടിലൻ പാട്ടുകൾ പടത്തിന്റെ ഫ്രഷ്‌നെസ്സ് ഒന്നുകൂടെ കൂട്ടുന്നു. ചെറുപ്പക്കാർ, കോളേജ് പിള്ളേര് അങ്ങനെ എല്ലാരും കൂടെ ചേർന്ന് നിറം ആഘോഷമാക്കി. അല്ലേലും യുവത്വത്തിന്റെ ഇഷ്ടങ്ങൾ മുതലെടുത്തു സിനിമ പിടിച്ചു ഹിറ്റാക്കാൻ കമൽ സാറിനു ഒരു പ്രേത്യേക കഴിവാണ്. 1999 ലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്ന്. ഇന്നും ഈ പടത്തിന്റെ പുതുമ മാറിയിട്ടില്ല.. ഓൾടൈം ഹിറ്റ് നിറം..
@f_i_ll_xz4797
@f_i_ll_xz4797 2 жыл бұрын
2022ൽ കാണുന്നവർ നൈസ് ആയിട്ട് ഒന്ന് നീലം മുക്കിക്കോ 👇😜
@Jinusse
@Jinusse Жыл бұрын
എബിയും സോനയും പൊള്ളി ❤️❤️🤩🤩🤩🔥🔥ഇവരെ ഇഷ്ടമുള്ളവർ ആരൊക്കെ 🌹🌹
@arshadkwt8155
@arshadkwt8155 2 жыл бұрын
ഈ ഫിലിം ഒന്നുടെ തിയറ്ററിൽ റിലിസ് ആവണം എന്ന് ഉള്ളവർ ഉണ്ടോ നരസിംഹം. ബിഗ് ബി. രാജമാണിക്യം. സെക്കൻഡ് റിലീസ് ചെയ്ത പോലെ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
@miss_nameless9165
@miss_nameless9165 2 жыл бұрын
എത്ര കണ്ടാലും "നിറം"തെളിഞ്ഞു തെളിഞ്ഞു വരുന്നു😍🥀🥀 ഒരു മടുപ്പില്ല💯❤️
@vishnurajraj2596
@vishnurajraj2596 2 жыл бұрын
എങ്ങനെ പറഞ്ഞു അറിയിക്കും ഇന്ന് അറിയില്ല ഈ സിനിമ എപ്പോൾ കണ്ടാലും ഒരേ ഒരു വികാരം മാത്രം love😍 ക്ലൈമാക്സ്‌ കാണുമ്പോൾ രോമാഞ്ചം 😍😍😍
@alhubal6321
@alhubal6321 Жыл бұрын
Oru boy and girl close friendship ne പറ്റിയുള്ള സിനിമയാണ്. പക്ഷെ അത്തരം friendship ഒരിക്കലും നടക്കില്ല എന്നും ഈ സിനിമ അവസാനം കാണിച്ച തന്നു
@bindhukp1145
@bindhukp1145 2 жыл бұрын
നിറം സോങ്‌സ് :-- 1-മിന്നിതെന്നും നക്ഷത്രങ്ങൾ 2- പ്രായം തമ്മിൽ മോഹം നൽകി 3)- മിഴിയറിയാതെ വന്നു നീ 4)-ഒരു ചിക് ചിക് chirakil-❤❤❤ 5-)-യാത്ര യായി സൂര്യൻകുരം,-😊😊😊
@aniltsanil7181
@aniltsanil7181 4 жыл бұрын
ഇ സിനിമ തിയറ്ററിൽ പോയി എത്ര വട്ടം കണ്ടിട്ട് ഉണ്ട്... .. ഹോ അത് ഓക്കേ ഒരു കാലം....
@alakananda168
@alakananda168 3 жыл бұрын
ഭാഗ്യവാൻ.
@apexpredator9047
@apexpredator9047 3 жыл бұрын
Njanum 6 vayassil oru thavana kandu... Enthokkeyo cheriya oormakal und ❤
@ajgoats.
@ajgoats. 2 жыл бұрын
ലക്കി 🙌🏻🙌🏻🙌🏻
@yadhukrishna9770
@yadhukrishna9770 4 жыл бұрын
ശാലിനി എന്ത് സുന്ദരിയാ😍😍👌 ചാക്കോച്ചൻ പിന്നെ പറയണ്ടല്ലോ😊👌👌
@abhayabhay2658
@abhayabhay2658 2 жыл бұрын
Pora🥲
@shameemsha8879
@shameemsha8879 Жыл бұрын
2023ൽ കാണുന്നവരുണ്ടോ... കൂയ്... Onn like അടിച്ചോ 🤪
@fasnafazi4179
@fasnafazi4179 2 жыл бұрын
ഈ സിനിമക്ക് വീണ്ടും വീണ്ടും കാണാൻ തോന്നുന്ന എന്തോ ഒരു മാജിക് ഇതിൽ ഉണ്ട്
Friends Malayalam Full Movie | Siddique | Jayaram | Mukesh | Sreenivasan
2:45:37
Vettam | Malayalam Full Movie HD | Priyadarshan | Dileep | Bhavna Pani
2:43:02
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 24 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 195 МЛН
Mummy & Me Malayalam Full Movie | Jeethu Joseph | Urvashi | Mukesh | Kunchacko Boban
2:05:55
Malayalam Evergreen Romantic Hit | HD FULL MOVIE 1080 | Kasthooriman
2:18:44
Prem Poojari Malayalam Full Movie | Hariharan | Kunchacko Boban | Shalini
2:51:09
Vandanam Malayalam Full Movie new HD😘 | Mohanlal Evergreen comedy Movie
2:59:59
Meesha Madhavan Malayalam Comedy Full Movie | Dileep | Kavya Madhavan
2:23:40
Malayalam Latest Movies
Рет қаралды 8 МЛН
Dr Love  Malayalam Full Movie  | Kunchacko Boban   | Bhavana  | K  Biju
2:37:24
Harmony Movie Plex
Рет қаралды 2,3 МЛН
Pookkalam Varavayi | Full Malayalam Movie
2:09:47
Malayalam Classics
Рет қаралды 4,7 МЛН
Дымок или Симбочка?? 🤔 #симба #симбочка #mydeerfriendnokotan
0:19
Симбочка Пимпочка
Рет қаралды 2,7 МЛН
ToRung short film: the robber pretended to be a statue😬
0:30
I meet Mr.Beast
0:15
ARGEN
Рет қаралды 24 МЛН
Good job hero. #shorts #fyp
0:20
Gbeckett12
Рет қаралды 48 МЛН
ВОДА В СОЛО
0:20
⚡️КАН АНДРЕЙ⚡️
Рет қаралды 26 МЛН