No video

NISSAN MAGNITE XL SECOND VARIANT DETAILED MALAYALAM REVIEW // ONROAD PRICE. // FEATURES

  Рет қаралды 22,732

V V Entertainment

V V Entertainment

Күн бұрын

Пікірлер: 64
@mohammedpl461
@mohammedpl461 6 ай бұрын
ലെ...8. ലച്ചതിന് തല ചായ്ക്കാൻ ഒരു അഡ്ജസ്റ്റബിൾ ഹെഡ് റെസ്‌റ്റ് പോലും ഇല്ലാത്ത വാഗ്‌നോർ..പക്ഷെ 5 സ്റ്റാർ തകര റെയ്‌റ്റിംഗ്‌ ഉണ്ട്
@ashcreatives9118
@ashcreatives9118 6 ай бұрын
maruti suzuki overpriced aanu ippo
@4l967
@4l967 6 ай бұрын
അടിപൊളി വണ്ടി ഞാൻ ഒരു വർഷമായി ഉപയോഗിക്കുന്നു xL 16 18 മൈലേജ് കിട്ടുന്നു slow ഡ്രൈവിൽ കുറച്ചു ഹാർഡ് ഡ്രൈവിംങ്ങ് ആണ് 70 സ്പീഡ് കഴിഞ്ഞ സ്മൂത്ത്‌ ആണ് പുലി എന്ന് പറയാം 😊 എത്ര ലോങ്ങ്‌ ഡ്രൈവ് പോയാലും നടുവേദന ഇല്ല 😊
@harikrishnanp.r.9085
@harikrishnanp.r.9085 6 ай бұрын
Mothathil kollaam alle bro, service oke engane und?
@wykaavivekrnair666
@wykaavivekrnair666 6 ай бұрын
​​@@harikrishnanp.r.9085marikkar service verum mosham aanu prethyekichu customer service. EVM kottayam kuzhappam illa
@wykaavivekrnair666
@wykaavivekrnair666 6 ай бұрын
​@@harikrishnanp.r.9085 marikar service valare mosham aanu prethyekichu customer service. EVM kottayam kuzhappam illa
@ARMYLOVER-rf2rz
@ARMYLOVER-rf2rz 5 ай бұрын
Bro safety eggana indu
@sharavishnu5652
@sharavishnu5652 3 ай бұрын
Automatic aano broo vandi താങ്കളുടെ.. അതോ മാനുവൽ ആണോ
@ashcreatives9118
@ashcreatives9118 6 ай бұрын
1 month munne XL EZ SHIFT vaangi ! adipoli car RED
@devarajanunnikrishnan1032
@devarajanunnikrishnan1032 5 ай бұрын
Amt alle, palarum lag indennu parayunnu, serikum atrem lag indo..
@ashcreatives9118
@ashcreatives9118 5 ай бұрын
test drive chyth nokk @@devarajanunnikrishnan1032
@SadikAli-ke9te
@SadikAli-ke9te 6 ай бұрын
Ippo emi parayarilley bro
@Kannan--123
@Kannan--123 6 ай бұрын
Value for money
@educoast7184
@educoast7184 7 күн бұрын
ഞാൻ XL AMT വാങ്ങിയിട്ടുണ്ട് വളരെ മോശം റോഡുകളിൽ മൈലേജ് കുറവുണ്ട്. 11 to 12.പക്ഷെ ഹൈവേ 20 കിട്ടി. മീഡിയം റോഡുകളിൽ 14.ഇതിൽ പറയുന്ന ചില നെഗറ്റീവ് കമന്റ്സ് മുഴുവൻ ശരിയല്ല. പിന്നെ ഈ വിലക്ക് ഇത്ര സൗകര്യങ്ങളോടെ ഒരു SUV വേറെ ഏത്.
@countdrakhula6886
@countdrakhula6886 6 ай бұрын
Nice Mr. Vishak.
@dctvlogs9378
@dctvlogs9378 6 ай бұрын
Njngalude video marakkatye kannum,nigalu mathrame price correct ayit parayarullu
@TorQueonroad4600
@TorQueonroad4600 5 ай бұрын
Maruti Suzuki Cars വാങ്ങുന്നതിലും നല്ലതാ safety ഉണ്ട് Nissan❤
@midhunmohan1973
@midhunmohan1973 12 күн бұрын
👍👍
@navassalam9742
@navassalam9742 6 ай бұрын
Two months aye aduthettu milege townil 7.4, first time , eppol 8.5 AMT ayathukondu pickup ottum ellaaa
@noushadnoushi8692
@noushadnoushi8692 6 ай бұрын
Informative video ❤❤❤
@gautr500
@gautr500 6 ай бұрын
Kiger 2024 base to top with price chyu
@Narrator842
@Narrator842 6 ай бұрын
Looking good 😊
@KiranDmore
@KiranDmore 6 ай бұрын
Base model video chaiyu magnet
@anushadpk6099
@anushadpk6099 6 ай бұрын
Kuro edition price ethraya paranjillallo
@JoyalSebastian-mq1lp
@JoyalSebastian-mq1lp 6 ай бұрын
Kuro edition turbo petrol Mt onroad kochi 11.37
@shihabudheenvk3611
@shihabudheenvk3611 6 ай бұрын
ഇതിന്റെ base മോഡൽ കാണിക്കുമോ
@anucv7084
@anucv7084 6 ай бұрын
Kassargod show room illa
@AwsmRj
@AwsmRj 6 ай бұрын
@sujith3839
@sujith3839 6 ай бұрын
Base varient on road price etra akum with down payment emi details
@displayvlog
@displayvlog 6 ай бұрын
Good information
@VVEntertainment2020
@VVEntertainment2020 6 ай бұрын
Thanks
@thebeast2722
@thebeast2722 6 ай бұрын
I like this video
@anuansarthazheparamban2403
@anuansarthazheparamban2403 3 ай бұрын
ടെസ്റ്റ്‌ ഡ്രൈവ് വണ്ടിയുണ്ടോ കൊടുക്കാൻ
@vishnudevs6737
@vishnudevs6737 6 ай бұрын
Pinne e kanikkunna 2 verient anel atinte onroadum emi sceme um...
@naufaladam4118
@naufaladam4118 6 ай бұрын
ഞൻ എടുക്കണം എന്ന് കരുതുന്നു
@ARMYLOVER-rf2rz
@ARMYLOVER-rf2rz 5 ай бұрын
Base model kanilko
@AjeshAjesh-eq9qp
@AjeshAjesh-eq9qp 5 ай бұрын
xl black couler availbil ondo
@hemands4690
@hemands4690 6 ай бұрын
❤️‍🔥
@sureshkumar.5670
@sureshkumar.5670 5 ай бұрын
എടുത്തോണ്ട് പോടേയ് 6 Lakshan😍 വിലയുള്ള വണ്ടിക് ഫോഗ് ലാമ്പ് ഇല്ല.?????
@2009nidhingeorge
@2009nidhingeorge 6 ай бұрын
Aake ee sadanam matrame Nissan nu ullath..... Company poottaan nilkkuvano ennu oru samshayam.
@vishnudevs6737
@vishnudevs6737 6 ай бұрын
Vandi onnu start cheytu kanikkarunnu
@vichu_ur_bro2592
@vichu_ur_bro2592 6 ай бұрын
❤❤❤
@shikkarishambu1
@shikkarishambu1 6 ай бұрын
👍
@sujith3839
@sujith3839 6 ай бұрын
Renault kiger ,nissan magnetic ithil better etha
@rafik9183
@rafik9183 5 ай бұрын
Randum same aan, magnit exterior look kidu aan, kiger interior look um poliyaan..
@sujith3839
@sujith3839 5 ай бұрын
@@rafik9183 thanks bro
@user-wx3mn3og8e
@user-wx3mn3og8e 6 ай бұрын
ഈ വായലക്കുന്നതിന് എന്തു കിട്ടും🎉🎉🎉
@shihabudheenvk3611
@shihabudheenvk3611 6 ай бұрын
മൂപ്പർ ക് എന്തു കിട്ടും എന്ന് എനിക്കറീല but വണ്ടിയെ പറ്റി അറിയാത്തവർക് ഒരു പുതിയ അറിവ് കിട്ടും price അതിന്റെ എല്ലാ ഡീറ്റൈൽസും മൂപ്പർ പറയും മറ്റുള്ളവർ ചെയുന്നത് പോലെ price base മോഡലിംറ്റും വണ്ടി top മോഡലും മുപ്പര് കാണിക്കാറില്ല ഏത് സാധാരണ കാർക്കും മനസിലാകുന്ന കോലത്തിൽ വിശാഖ് deatail പറയും ❤❤❤❤vv എന്റർടൈൻമെന്റ് ❤️iiii
@Rahoof588
@Rahoof588 6 ай бұрын
Frongx zeta video chayumo
@user-wx3mn3og8e
@user-wx3mn3og8e 6 ай бұрын
Everything available is it that😂😂😂😂
@premsekhar1
@premsekhar1 Ай бұрын
Kiger better than this. With arm rests and rear ac
@KiranDmore
@KiranDmore 9 күн бұрын
Low mileage
@user-wx3mn3og8e
@user-wx3mn3og8e 6 ай бұрын
Markar കരഞ്ഞു😂😂😂
@jishnurajar8219
@jishnurajar8219 6 ай бұрын
Mileage koode para
@user-pi2li8oh7h
@user-pi2li8oh7h 6 ай бұрын
ആദ്യം പറഞ്ഞാൽ നിങ്ങൾ കാണൽ നിർത്തി പോവി ല്ലേ....
@ashcreatives9118
@ashcreatives9118 6 ай бұрын
enikk 16-18 kitunund bro
@eyememyself6307
@eyememyself6307 6 ай бұрын
Driving seat me,, zindagi mein road kaanaan nahim nahim 😂😂😂.. No raksha. Oru udhesh mem odikkal aanenkil okay 👌. Biggest issues. Driving seat. Park light 💡 had to search 😢 Smallest battery. Med quality dash plastci 1 litre engine. Overtaking is risky on sudden needs . Smallest clutch and brake pedals😅 Lowest milege in cars on road. By, user 😊
@georgejmathewmathew4170
@georgejmathewmathew4170 4 ай бұрын
ആരു എടുക്കല്ലേ പെട്ട് പോകും ഞാൻ പെട്ട് ഇരിക്കുവാ വണ്ടി നല്ല വണ്ടി ആണ് സ്വന്തം ആയി പെട്രോൾ പമ്പ് വേണം എന്റെ വണ്ടിക്ക് കിട്ടുന്ന മൈലേജ് "8"😢😢😢 അത്യം 6 ആയിരുന്നു 8.5 വരെ കിട്ടി പിന്നെ കുറഞ്ഞു 6 ആയി ഇപ്പൊ കിട്ടുന്നത് 8 വെല്ലോ പഴയ ആൾട്ടോ മേടിച്ചാൽ മതിയായിരുന്നു..... എന്റെ കുത്തികഴ്പ്പ്😭😭😭😭അതിനു എനിക്ക് കിട്ടി ഇപ്പോ പുതിയ വണ്ടി മേടിച് ഷെഡിൽ ഇട്ട് ബസിന് കേറി പോകുവാ 😂😂😂 ഇപ്പൊ 6 മാസം ആയി ആകെ ഓടിയത് 1600km ഓടുന്നില്ല ഓടിക്കുന്നില്ല 70km ഓടാൻ 1000 രൂപ 🤣🤣🤣🤣🤣
@fathimaip2452
@fathimaip2452 3 ай бұрын
Aarum parayunnillallo
@binoysebastian2061
@binoysebastian2061 2 ай бұрын
ഞാൻ രണ്ട് വർഷമായി magnite ഉപയോഗിക്കുന്നു ഹൈവേയിൽ 23 കിലോമീറ്റർ വരെ കിട്ടിയിട്ടുണ്ട്. താങ്കൾ ഏതു കമ്പനി കാർ ഓടിച്ചാലും മൈലേജ് കിട്ടുമെന്ന് തോന്നുന്നില്ല.
@vishnupravindran6792
@vishnupravindran6792 2 ай бұрын
നിങ്ങളുടെ സ്ഥലം എവിടെ ആണ് ബ്രോ.. എവിടുന്നാ വണ്ടി എടുത്തത്.. കംപ്ലയിന്റ് ചെയ്തില്ലേ എന്നിട്ട്
@nidhinjacob1819
@nidhinjacob1819 6 ай бұрын
@user-tn5sw9dq3w
@user-tn5sw9dq3w 6 ай бұрын
@muneerputtalputtal4414
@muneerputtalputtal4414 6 ай бұрын
UNO!
00:18
БРУНО
Рет қаралды 4,9 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 33 МЛН
Nissan Magnite XL 2nd Base Model Features
7:59
Mr. Tyre
Рет қаралды 7 М.
Nissan Magnite XL 2024 ❣️| Magnite Real-life Review 😍|
11:46
Sunil Autocar
Рет қаралды 46 М.
UNO!
00:18
БРУНО
Рет қаралды 4,9 МЛН