Nitrogen vs Air | which is best for tyres | Malayalam video | # Informative Engineer

  Рет қаралды 372,291

Informative Engineer

Informative Engineer

6 жыл бұрын

Пікірлер: 1 100
@lejijancy
@lejijancy 6 жыл бұрын
Yes I am using Nitrogen in my car tyres for the past 8 years and the performance is very good and long life for the tyres. Very good info.
@informativeengineer2969
@informativeengineer2969 6 жыл бұрын
+Anil Nair Thanks for sharing your experience
@An-lc2fx
@An-lc2fx 5 жыл бұрын
@@informativeengineer2969 എന്റെ ബൈക്കിൽ രണ്ടു ടയറുകളിലും നൈട്രജൻ പ്രെഷർ അധികം ദിവസങ്ങൾ നീണ്ടു നിൽക്കുന്നില്ല. എന്താണ് കാരണം??
@siyaallooz2114
@siyaallooz2114 5 жыл бұрын
Helo
@siyaallooz2114
@siyaallooz2114 5 жыл бұрын
Tottali palser here yethraryaanu frindum bakkum
@jayanmangattukunnel5875
@jayanmangattukunnel5875 5 жыл бұрын
@@An-lc2fx Check for any kind of minute leakage of pressure from valve or from Tyre bead seating edges . Remove the Tyre from the bike & pour some soap water throughout the contact edges . Closely observe if there bubbles are coming out. You can suspect the rough surface of alloy wheel disc or damaged edges of tyres. Do this after filling the Tyre with some extra pressure. O K?
@robingeorge3560
@robingeorge3560 6 жыл бұрын
വളരെ കാലമായി പലരോടും ചോദിച്ചിട്ടുണ്ട്. ആർക്കും ക്യത്യമായി ഉത്തരം നൽകാൻ കഴിഞ്ഞില്ലാ. എന്തായാലും നന്ദി സുഹ്യത്തെ.
@informativeengineer2969
@informativeengineer2969 6 жыл бұрын
+Robin George Thanks for your comment..
@ktsanesh5710
@ktsanesh5710 6 жыл бұрын
ശരിയാണ്...
@ananduvs6456
@ananduvs6456 6 жыл бұрын
Robin George yup it's true
@augustinealosious3796
@augustinealosious3796 5 жыл бұрын
Nice i
@nazarudheennazaru6593
@nazarudheennazaru6593 5 жыл бұрын
ആദ്യമായിട്ടാ ഒരു വീഡിയോ കണ്ടപാടെ ചാനെൽ സബ്സ്ക്രൈബ് ചെയ്യുന്നത്. നല്ല വീഡിയോ നല്ല അവതരണം 👍 👌
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you very much... സപ്പോർട്ട് തുടർന്നും പ്രതീക്ഷിക്കുന്നു..
@vinupdlm
@vinupdlm 5 жыл бұрын
Nazaru Nazarudheen same pitch..
@shanvarghese984
@shanvarghese984 4 жыл бұрын
Njanum
@mashhoodkc7488
@mashhoodkc7488 4 жыл бұрын
@@informativeengineer2969 sure bro nice content... Nice precentation.. Well excicute ur precentn..
@abhishekaranjith
@abhishekaranjith 3 жыл бұрын
ഞാനും ഇതുപോലെ തന്നെ ആണ്.Train വളളഞ്ഞ track ലൂടെ പോകുന്ന video ആണ് ഞാൻ ആദ്യമായ് കണ്ടത്,സ്പോട്ടിൽ തന്നെ ഞാൻ subsrcibe ചെയ്തു ഒപ്പം തന്നെ like um ചെയ്തു
@naveenpai27
@naveenpai27 5 жыл бұрын
വളരെ വ്യക്തതയോടെയുള്ള സംസാരം വളരെ നന്നായിട്ടുണ്ട് bro
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you so much bro..
@abhijithmb5499
@abhijithmb5499 5 жыл бұрын
എന്റെ പൊന്നു മോനെ നീ നിന്റെ ചാനൽ subscribe ചെയ്യാൻ ഒന്നും പറയണ്ട താനെ subscribe button ഉം bell button ഉം അമർന്നു പോകും. ഒന്നാംതരം അവതരണം. 👍👍👍😍
@informativeengineer2969
@informativeengineer2969 5 жыл бұрын
😊😊 Thank you..
@alfakk3578
@alfakk3578 3 жыл бұрын
ശരിയാണ്
@WorldAroundMe
@WorldAroundMe 3 жыл бұрын
ഇപ്പോൾ ചിലപമ്പുകളിൽ നൈട്രജൻ Free ആയി കൊടുക്കുന്നുണ്ട്.
@anuragnk5838
@anuragnk5838 3 жыл бұрын
HP കൊടുക്കുന്നുണ്ട്
@Carman240
@Carman240 3 жыл бұрын
@MINDEd Reliance und
@scorpionsplendour6933
@scorpionsplendour6933 3 жыл бұрын
Indian oilil und, njn avduthe staff aanu
@ananduraj9100
@ananduraj9100 3 жыл бұрын
ഇന്ത്യന്‍ ഓയിൽ
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq 3 жыл бұрын
സാധാരണ എയർ നിറച്ച ടയറിൽ nitrogen air അടിക്കാമോ
@theamazingrajapalayam8050
@theamazingrajapalayam8050 5 жыл бұрын
using nitrogen in both car and bike for 6yrs.... really satisfied
@Dr.Srikanth
@Dr.Srikanth 5 жыл бұрын
Very much useful. An experienced ,authentic, trustable presentation. Well presented. Keep going man. Its an asset to society. All the best.
@anurag9080
@anurag9080 5 жыл бұрын
ഞാൻ ഉപയോഗിക്കുന്നത് air (car). Tyre mrf ,185/65/15 . 30000k km ഓടിയിട്ടും നല്ല grip und.. 50k sukayitt ഓടും.. every 2 week njan air check ചെയ്യാറുണ്ട്...
@mifusvlog3777
@mifusvlog3777 5 жыл бұрын
Ipoyathe keralathile roadinte avastha vechu nokumbho nitrogen use cheyyunnadayirikkum better 😊
@vishnumohandaspm1216
@vishnumohandaspm1216 3 жыл бұрын
വളരെ കാലമായുള്ള സംശയം ദൂരീകരിച്ചു തന്നതിന് നന്ദി 🥰
@abraham8879
@abraham8879 3 жыл бұрын
Your videous are providing good information's and most of the common doubts for a normal man.keep going on..we are supporting...
@binujoseph0
@binujoseph0 5 жыл бұрын
I am also using nitrogen. One of the major advantage is that it lasts for a long time. Thx for your good video!
@informativeengineer2969
@informativeengineer2969 5 жыл бұрын
Thanks for your comment.. sir
@ArunSudheesan
@ArunSudheesan 5 жыл бұрын
നമ്മുടെ നാട്ടിലുള്ള ഒരു നൈട്രജൻ ഫില്ലിംഗ് സെന്ററിൽ ഉപയോഗിക്കുന്നതു 90% പോലും നൈട്രജൻ ഉണ്ടാകില്ല എന്നതാണ് സത്യം..
@beesalvkumar5773
@beesalvkumar5773 5 жыл бұрын
Correct
@sjarundharan
@sjarundharan 5 жыл бұрын
Dude verum air nirachal polum athil 70% + nitrogen undakum... Moisture content undakaruth ennathanu pradhanam
@vipinotp6465
@vipinotp6465 4 жыл бұрын
Aru Paranju... Undavum
@vishnumohan7268
@vishnumohan7268 4 жыл бұрын
Arun Sudheesan കറക്ട് കാര്യമാണ്.. കേരളത്തിൽ നൈട്രജൻ മെഷ്യൻ വാങ്ങിക്കഴിഞ്ഞാൽ പത്ത് വർഷം കഴിഞ്ഞാലും പിന്നീടാരും നൈട്രജൻ സിലിണ്ടർ റീഫിൽ ചെയ്യാറില്ല എന്നതാണ് സത്യം...
@aneeshanudev4012
@aneeshanudev4012 4 жыл бұрын
Pinne eagnae pure nitrogen kittum?
@siyad_s553
@siyad_s553 5 жыл бұрын
ഒരു ആശയം ഇത്രയും മനസ്സിലാകത്തക്ക രീതിയിൽ വളരെ വ്യക്തമായി അവതരിപ്പിച്ചതിന് നന്ദി......✌✌✌
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@mohdrafimohdrafi12
@mohdrafimohdrafi12 4 жыл бұрын
ഉപകാര പ്രദമായ വീഡിയോ... നൈട്രജൻ കോണ്ടുള്ള ഗുണങ്ങൾ പറഞ്ഞു .. ദോഷങ്ങൾ വല്ലതും.......
@ajualmostnub4747
@ajualmostnub4747 5 жыл бұрын
Muthe polich. Nice presentation. Simple and understandable. Keep up the good work. Am also an automobile engineer.❣️😌✌️
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@surendrankp1929
@surendrankp1929 6 жыл бұрын
അങ്ങനെ ഒരു സംശയം തീർന്നു...
@informativeengineer2969
@informativeengineer2969 6 жыл бұрын
Surendran Kp Thanks for your comment
@lij0076
@lij0076 3 жыл бұрын
@@informativeengineer2969 കാറിൽ എത്ര കൂടുമ്പോ air ഫിൽ ചെയ്യണം
@Khn84
@Khn84 5 жыл бұрын
വളരെ നല്ല ഒരു അറിവ് നന്ദി സഹോദരാ
@abhiprabhakaran1985
@abhiprabhakaran1985 5 жыл бұрын
നല്ല ഇൻഫർമേഷൻ പിന്നെ നല്ല രീതിയിൽ അവതരിപ്പിച്ചു . ഇങ്ങെനെയുള്ള വിഡിയോകൾ ഇനിയും പ്രദീക്ഷിക്കുന്നു
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you very much Abhilash..
@jibyjose4232
@jibyjose4232 6 жыл бұрын
Bro ente veettilekkulla roadil orupad gutter und appo nitrogen use cheyyunnathano better..
@informativeengineer2969
@informativeengineer2969 6 жыл бұрын
+Jiby Jose എയർ നിറച്ച ടയർ ഓരോ തവണ ഗട്ടറിൽ വീഴുമ്പോളും പ്രഷർ കുറഞ്ഞുകൊണ്ടിരിക്കും.. പക്ഷെ നൈട്രജൻ ആണെങ്കിൽ പ്രഷർ പെട്ടെന്ന് കുറയില്ല
@ninilvaikkara9979
@ninilvaikkara9979 6 жыл бұрын
ബൈക്കിൽ സ്ഥിരം ഒരു 50 കി.മീ. മുകളിൽ യാത്ര ചെയ്യുന്നവർ ആണെങ്കിൽ നൈട്രജൻ നിറക്കുന്നത് നല്ലതാണ്.താങ്കൾ പറഞ്ഞ ടയറിന്റെ ലൈഫ് കൂടും,മൂന്ന് മാസം വരെയൊക്കെ അതേ പ്രഷർ തന്നെ കിട്ടും.പിന്നെ ടോപ്പ് അപ്പിന് പതിനഞ്ചു രൂപ കൂടുതൽ കൊടുത്താൽ മതി.നല്ല ഡ്രൈവിംങ്ങ് കംഫർട്ട് കിട്ടും.മഴയുള്ളപ്പോൾ പോലും നല്ല ബ്രേക്കിംങ്ങ് ആണ്.ഉപയോഗിച്ചു തുടങ്ങുമ്പോഴെ ടയറിൽ നൈട്രജൻ നിറക്കുന്നതാണ് നല്ലത്.കുറച്ച് നാൾ എയറും പിന്നീട് നൈട്രജനും വീണ്ടും എയർ നിറച്ച് ഓടിച്ചാൽ ടയർ ലൈഫ് കിട്ടണമെന്നില്ല.
@informativeengineer2969
@informativeengineer2969 6 жыл бұрын
+Ninil Vaikkara Thanks for your comment
@ajmalrxtr7316
@ajmalrxtr7316 5 жыл бұрын
mm
@anniejoseph4788
@anniejoseph4788 5 жыл бұрын
Ninil Vaikkara in K
@anurag9080
@anurag9080 5 жыл бұрын
Car IL topup ചെയ്യാൻ 40 rs tvm kawdiar
@shameemvv8857
@shameemvv8857 5 жыл бұрын
Bro nitrogen fill cheyyan ettra rate aavnnd..
@abhin.p7596
@abhin.p7596 3 жыл бұрын
Nalla arivukal njn subscribe cheythittund to iniyum dharalam videos iduka god bless you ❤️👍
@Muhammed-vj4ng
@Muhammed-vj4ng 4 жыл бұрын
നിങ്ങൾ വളരെ ഉയരങ്ങളിൽ എത്തേണ്ട ആളാണ്.... പടച്ചോൻ ഇനിയും ഉറയരങ്ങളിൽ എത്തിക്കട്ടെ..... 😍❤️
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you..🤗🤗
@abhilashabhi7713
@abhilashabhi7713 5 жыл бұрын
Thanks for this information Great support from tvm 👌👍
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you bro...
@amalm255
@amalm255 6 жыл бұрын
Kalakki bro keep it up
@informativeengineer2969
@informativeengineer2969 6 жыл бұрын
+Amal M Thanks bro
@NitinRamachandran
@NitinRamachandran 4 жыл бұрын
How to decide the air pressure for a tyre size? I had upsized my tyres and I guess that would need more air than earlier. Is there any measurement for calculating it? Thanks in advance...
@anuvijay2305
@anuvijay2305 3 жыл бұрын
എന്റെ സൈക്കിളിൽ ഞാൻ കഴിഞ്ഞ 23 വർഷമായി നൈട്രജൻ ആണ് ഉപയോഗിക്കുന്നത്. ഒരു തവണ കാറ്റടിച്ചാൽ 3 മാസം വരെ കിട്ടും. സൂപ്പർ
@ArunVenukumar
@ArunVenukumar 5 жыл бұрын
വൈവ ക്ക് സർ ചോദിച്ച question ആയിരുന്നു ഇത്
@myhackvideos
@myhackvideos 6 жыл бұрын
Already ariyavunna karyamanu engilum thangalude avatharam+ talking valare nannayi. Keep it up
@informativeengineer2969
@informativeengineer2969 6 жыл бұрын
+Shareef Kt Thank you
@jithuwilsoncit9631
@jithuwilsoncit9631 4 жыл бұрын
How to identify whether the provider is giving Compressed Air or Nitrogen in the name of Nitrogen Filling?
@Avis_GodsOwnVlogger
@Avis_GodsOwnVlogger 5 жыл бұрын
Valare nalla contents. Simple ayi explain cheythirikkunnu. Very good my friend. Keep doing more 💖💖💖💖💖💖💖💖💖💖💖💖✌✌✌✌✌✌✌✌
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@WorldAroundMe
@WorldAroundMe 3 жыл бұрын
നൈട്രജൻ തണുപ്പാണോ ? Tubeless ടയറിൽ സാധാ എയർ അടിക്കുമ്പോൾ ഓക്സിജന്റേയും വെളളത്തിന്റെ അംശവും ചേർന്ന് റിം അല്ലെങ്കിൽ ഡിസ്ക് തുരുമ്പ് പിടിക്കും. നൈട്രജൻ ഏറ്റവും സാന്ദ്രത കൂടിയ (Density) വാതകമായതിനാൽ ചോർച്ച കുറവായിരിക്കും. ഒരു വസ്തുവുമായും പെട്ടെന്നുള്ള രാസപ്രവർത്തനം ഇല്ല. അത കൊണ്ടു തന്നേയാണ് ചിപ്പ്സ് പാക്കു ചെയ്യുമ്പോൾ വായു മാറി നൈട ജൻ നിറക്കുന്നതു്.
@monachanlukose2867
@monachanlukose2867 5 жыл бұрын
Good message
@sudheeshsivadas3001
@sudheeshsivadas3001 4 жыл бұрын
വ്യക്തവും ലളിതവുമായ അവതരണം.. അറിവുകൾക്കു നന്ദി...
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you.. 😊😊
@josdavis8001
@josdavis8001 5 жыл бұрын
very informative. all the best. is it advisable to fill nitrogen as well as compressed air intermittently?
@aneesh1079
@aneesh1079 5 жыл бұрын
എന്റെ ഒരു സംശയം ഇതാണ്.എന്നിട്ടും എന്താണ് നൈട്രജൻ ഫില്ലിംഗ് കൊണ്ടുള്ള ഗുണത്തെ പറ്റി ഒരു വാഹനനിർമ്മാതാക്കളും ഒരു നിർദ്ദേശവും നൽകാത്തത്.... ഇനി ഏതെങ്കിലും കമ്പനി നൈട്രജൻ നിറക്കാൻ പറയുന്നുണ്ടോ?
@spdmoon7332
@spdmoon7332 6 жыл бұрын
Good video
@TheJuliantj
@TheJuliantj 5 жыл бұрын
Very nice presentation and also you are capable to clear the doubts of common people having in mind. Well done. Please upload same like this useful videos and also clear the doubts of people watching your video. wish you all the best in future.
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you very much sir...
@jithinm.s5579
@jithinm.s5579 5 жыл бұрын
Thanks for the valuable information...👍👍👍
@antonymathew4443
@antonymathew4443 5 жыл бұрын
Very good information. Nitrogen gas is mostly nonreactive at room temperature, but it will react with some transition metal complexes. Dryness is not depending on gas type.
@informativeengineer2969
@informativeengineer2969 5 жыл бұрын
Thanks for your valuable comment..
@SureshKumar-zc2iy
@SureshKumar-zc2iy 6 жыл бұрын
Ente caril njan nitrogen aanu upayogikkunnath. Nallathaanu lle?
@informativeengineer2969
@informativeengineer2969 6 жыл бұрын
Suresh Kumar നല്ലതാണ്
@abrahamjacobmathew8239
@abrahamjacobmathew8239 5 жыл бұрын
Very good presentation very simple polite and informative. Good brother
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you sir..
@jomongeorge9780
@jomongeorge9780 2 жыл бұрын
Good presentation with maximum information. Thank you
@muhammedkhais9827
@muhammedkhais9827 5 жыл бұрын
Nitrogen molecule has more size as compared to oxygen.so it cannot escape from tyres easily
@informativeengineer2969
@informativeengineer2969 5 жыл бұрын
Yes..
@prasoon999
@prasoon999 6 жыл бұрын
നല്ല ഇൻഫർമേഷൻ
@informativeengineer2969
@informativeengineer2969 6 жыл бұрын
+prasoon p Thanks..
@ratheeshpvdlb6029
@ratheeshpvdlb6029 6 жыл бұрын
Good information.. Thanks bro
@jomonsalas4484
@jomonsalas4484 4 жыл бұрын
Does adding Nitrogen filled to Needle puncture wheel, what will happen? Could not get stable pressure, right?
@akhilr7435
@akhilr7435 5 жыл бұрын
air fill cheythal pressure variation vann tyre pottan chance undo.???? vandiyude suspension perfect akan etha nallath ????
@pranavjs
@pranavjs 6 жыл бұрын
Nitrogen arunn carilum bikilum kidanath but ipo randum air aaki...karanam,air ne vech nokiyal,nitrogen feels more lighter.gutterum kuzhiyumoke nallapole feel akunnu...enik disk nu problem und...so njan ang matty,ipo pinnem bhedamanu...but mileage affected akan chance und...kerala roada and my nadu 😅😅😅😅
@informativeengineer2969
@informativeengineer2969 6 жыл бұрын
+pranav js കറക്റ്റ് പ്രഷർ ൽ ആണെങ്കിൽ എയർ നിറച്ചാലും മൈലേജിൽ ചേഞ്ച്‌ ഉണ്ടാവില്ല..
@pranavjs
@pranavjs 6 жыл бұрын
Informative Engineer ennalum nitrogen adicha oru lightness feel cheyyoole bro
@maheshkumarctla
@maheshkumarctla 6 жыл бұрын
pranav js Athu nitrojen kooduthal adichittanu. Simply reduce it by one point.
@ameenmuhammad1655
@ameenmuhammad1655 5 жыл бұрын
Oru samshayam, pine showroom nn irakuna vandikalil avar enth kond normal air adikunu??
@alfakk3578
@alfakk3578 3 жыл бұрын
ചോദ്യം ആണ്
@elitetextilecitycity4193
@elitetextilecitycity4193 3 жыл бұрын
Ithinte marupadiyentha
@terleenm1
@terleenm1 5 жыл бұрын
Great.. very informative. Thank you
@godwintx
@godwintx 5 жыл бұрын
If we are going 4 long trip and we filled nitrogen at the begining.do we need to do so while returns?? I did so but after 3 days pressure has came down after return trip
@najeelas66
@najeelas66 6 жыл бұрын
ഇത് പൊളി.വണ്ടി വാങ്ങി ഒന്ന് നോക്കണം 🤓 പക്ഷേ കായില്ല 😢
@informativeengineer2969
@informativeengineer2969 6 жыл бұрын
+Sidheek Sabeelas അതൊക്കെ വാങ്ങാം.. സമയം കിടക്കല്ലേ....
@hibasidheeque
@hibasidheeque 5 жыл бұрын
😂😂
@abdulsalam6175
@abdulsalam6175 5 жыл бұрын
Chirijkkan veyyyeee
@adarshsomankutty
@adarshsomankutty 5 жыл бұрын
😂👍
@zainudheenpk7558
@zainudheenpk7558 3 жыл бұрын
അനക്ക്കായിണ്ടവും ഇജ്ബണ്ടിബേട്ച്ചും
@nobleprince7593
@nobleprince7593 5 жыл бұрын
സാധാരണ air നിറച്ചു ഉപയോഗിക്കുന്ന ട്യൂബിൽ ഇനി നൈട്രേജൻ air നിറക്കാൻ സാധിക്കുമോ? അങ്ങനെ നിറച്ചു ഉപയോഗിച്ചാൽ ട്യൂബ് നശിച്ചു പോകുമോ?
@informativeengineer2969
@informativeengineer2969 5 жыл бұрын
Upayogikkam
@prajeeshkp9848
@prajeeshkp9848 4 жыл бұрын
രണ്ടും ഉപോയോഗിച്ചാൽ moistur ഉണ്ടാകും. Better use only nitrogen
@abhijitharun6370
@abhijitharun6370 5 жыл бұрын
Sir pine...why nitrogen will maintain?? Constant presure for long time??
@thebiketripsinger
@thebiketripsinger 5 жыл бұрын
Nitregon Air fill cheyyan Athinu prathyekam tyre undo... Atho saadha tyre ilum Nitregon fill cheyyamo
@skariah55
@skariah55 6 жыл бұрын
കാറിനാണങ്കിൽ എല്ലാ ടയറിലും നൈട്രജൻ തന്നെ വേണോ ? യാത്രയിലോ മറ്റോ ടയർ പഞ്ചറായാൽ സദാ എയർ അടിക്കേണ്ടി വന്നാൽ കുഴപ്പ മുണ്ടോ ?
@informativeengineer2969
@informativeengineer2969 6 жыл бұрын
എല്ലാ ടയറിലും നൈട്രജൻ ആണെങ്കിലേ ഉദ്ദേശിച്ച Result കിട്ടൂ. അത്യാവശ്യ ഘട്ടത്തിൽ നിങ്ങൾ പറഞ്ഞ പോലെ ഒരു ടയർ ൽ മാത്രം എയർ നിറക്കുന്നതുകൊണ്ട് പ്രശ്നം ഒന്നും ഇല്ല..
@ArunRaj-mz9px
@ArunRaj-mz9px 6 жыл бұрын
സ്റ്റെപ്പിനി ഉണ്ടാവില്ലേ അതിൽ നൈട്രജൻ നിറച്ചു വയ്ക്കു അപ്പോൾ വിഷയം ഇല്ല ഓക്കേ.
@ArunRaj-mz9px
@ArunRaj-mz9px 6 жыл бұрын
നമ്മൾ പലരും ശ്രദ്ധിക്കാത്ത കാര്യമാണ് ടയർ എയർ അടിക്കുമ്പോൾ സ്റ്റെപ്പിനി മറന്നു പോകുന്നത്
@informativeengineer2969
@informativeengineer2969 6 жыл бұрын
arunraj thottathil Well said bro..
@ArunRaj-mz9px
@ArunRaj-mz9px 6 жыл бұрын
@@informativeengineer2969 Tnx Bro
@5cgramam643
@5cgramam643 5 жыл бұрын
ഒരു സംശയവും ഇല്ല... ബ്രോയുടെ പേര് പറഞ്ഞില്ല...? Good video
@binilbabu7761
@binilbabu7761 5 жыл бұрын
ബാ... ബാല
@explore_deep_with_Akhil
@explore_deep_with_Akhil 5 жыл бұрын
Very good explanation keep it up and keep going... Wish u all the best.., 😎😃
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you Akhil...
@ramakrishnanr9902
@ramakrishnanr9902 3 жыл бұрын
നന്ദി വളരെ നല്ല ഇൻഫർമേഷൻ .
@cksajeevkumar
@cksajeevkumar 6 жыл бұрын
അറിവുകൾ പകർന്നതിന് നന്ദി സുഹൃത്തേ. നൈട്രജൻ നിറക്കുന്നതിന്റെ സാമ്പത്തിക വശം കൂടി വീഡിയോയിൽ ഉൾപ്പെടുത്താമായിരുന്നു. ടയറിൽ സാധാരണ കാറ്റാണു നിറക്കുന്നതെങ്കിൽ അത് ഇന്ധനം നിറക്കുന്നതിനൊപ്പം സൗജന്യമായി കിട്ടുകയും ചെയ്യും.
@informativeengineer2969
@informativeengineer2969 6 жыл бұрын
+Sajeevkumar ശരിയാണ് നൈട്രജന് വില കൂടുതലാണ്... താങ്കളുടെ കമെന്റിന് നന്ദി
@redlines3787
@redlines3787 6 жыл бұрын
tyre nte life time koodunnathano aano atho, nitrogen fill cheyyumbol ulla chelavano kooduthal nallath?
@informativeengineer2969
@informativeengineer2969 6 жыл бұрын
satalin john Nitrogen athrakk expensive onnum alla..
@richuthomasthyparambil6222
@richuthomasthyparambil6222 6 жыл бұрын
Oru tyre nu 50 rs ollu
@FAISALMH1
@FAISALMH1 6 жыл бұрын
ബൈക്കില്‍ 2 Weel 60 രൂപ. അതിന്‍റെ അടപ്പ് പച്ച കളറായിരിക്കും അവര്‍ ഇടുക
@joelabraham6645
@joelabraham6645 4 жыл бұрын
ഞാനും എന്റെ വണ്ടിക്ക് നൈട്രജൻ ആണ് ഉപയോഗിക്കുന്നത്
@thelonelynxx
@thelonelynxx 5 жыл бұрын
What are the standard pressure values for front and back tyres? If we are using nitrogen is there any need to change?
@informativeengineer2969
@informativeengineer2969 5 жыл бұрын
Tyre pressure values are different for different vehicles.. Nitrogen and air pressure values are same for tyres..
@ajmal7975
@ajmal7975 5 жыл бұрын
Bikil carburettor engganaya work cheyyunnethennum ethokke types unddennu onne vyekthamakkamo??????
@hashimc9409
@hashimc9409 6 жыл бұрын
ബ്രോ സ്വിഫ്റ്റ് VDl ൽ എത്രയാണ് നൈട്രജൻpressure set ചെയ്യേണ്ടത് ചിലർ 30 ചിലർ 33 ചിലർ 36 ഏതാണ് Best - എത്ര ദിവസം കഴിയുമ്പോളാണ് pressure checkചെയ്യേണ്ടത്
@informativeengineer2969
@informativeengineer2969 6 жыл бұрын
HASHIM C Swift For petrol- 33 psi For diesel- 36 psi For more details, contact your car dealer. Thank you
@vahabmohamed6864
@vahabmohamed6864 6 жыл бұрын
33 poi
@lijovarghese6884
@lijovarghese6884 6 жыл бұрын
It’s 30 ... company recommended is 29 psi... Increasing Tyre pressure will directly affect your car performance.... including suspension and tyre life...
@rajeev123in
@rajeev123in 6 жыл бұрын
For my Swift Dezire VDI , I use 36 in the front and 34 at the back. I use only Nitrogen.
@penaltyclub7124
@penaltyclub7124 5 жыл бұрын
Petrol anengil 4 tyre 33 psi Desel anengil frnt 36 back 33 (Tyre size 165 anengil)
@musicworld-bq8lx
@musicworld-bq8lx 5 жыл бұрын
സൂപ്പർ ബ്രോ ഞാൻ ഹാപ്പി ആണ്. ഒന്ന് കൂടി പറഞ്ഞോ പഞ്ചർ സാദ്യത വളരെ കുറുവ അത് കൂടി പറയു.. കേട്ടോ.. എന്തോഞാൻ ടാക്സി ആണ് എന്നിട്ട് കൂടി പഞ്ചർ ആകുന്നില്ല.. അതും നൈട്രജൻ ന്റെ.. ഗുണം മാത്രം ആണ് എന്ന് കരുതുന്നു thank u
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you sir..
@unnikrishnanpt5985
@unnikrishnanpt5985 4 жыл бұрын
Ipol compressed air a nu car il ini nitrogen akanel tyre change cheyyanda avasyam vallom undoo
@anilkumarm5286
@anilkumarm5286 3 жыл бұрын
Brother thangalude videos njan kanarund eniku kureyere arivukal kittiyitund thangs alot iniyum orupadu videos thangalil ninnum prateshikunnu
@rajeeshkv200
@rajeeshkv200 6 жыл бұрын
നൈട്രജൻ ആണ് ഞാൻ ഉപയോഗിക്കുന്നത്
@informativeengineer2969
@informativeengineer2969 6 жыл бұрын
Rajeesh Kv Good..
@prakasanpc
@prakasanpc 5 жыл бұрын
Thank u....good infoation.
@nikhilnisari
@nikhilnisari 5 жыл бұрын
Evidunna fill cheyyaan pattuka?
@sngkr5549
@sngkr5549 5 жыл бұрын
How is your experience
@ettisj01
@ettisj01 4 жыл бұрын
Nitrogen gas fill cheyunnathinu munpu vacuum cheythu tyernullil ulla normal air remove Cheyente, allenkil 100% nitrogen ayirikum ennengana parayan pattunnathu. Angane enkil engage normal air remove Chetan pattum. Thanks
@amjadppm
@amjadppm 3 жыл бұрын
Bro… tirukal moolamundaakunna Vandiyude jerking ozhivakaan nitrogen sahaayikkumo?. Ente vandiyil nitrogen fill cheythathinu shesham smooth driving feel ayi. Please clarify
@martinssound8246
@martinssound8246 4 жыл бұрын
Sir, bullet 350 classic nirrogen nalathano.. Is it profitable?
@AN0NYM0US_STUDI00
@AN0NYM0US_STUDI00 5 жыл бұрын
First time tyre I'll Nitrogen fill chyumbol. Already tyre I'll olla Compressed air Remove chyith kalayada avishayam ondo???
@praveenp5829
@praveenp5829 4 жыл бұрын
നല്ല ഒരു വിജ്ഞാനം പകർന്നു തന്നതിന് നന്ദി
@informativeengineer2969
@informativeengineer2969 4 жыл бұрын
😊😊
@robinkjoseph9409
@robinkjoseph9409 2 жыл бұрын
Nitrogen niracha vandikal upayogikkathe masangal vechaal problem vallom undo ? Bike aanu..
@sarinjose989
@sarinjose989 4 жыл бұрын
What about the expansion and contraction of nitrogen gas as compared to normal air at different temperature condition?
@ashish00007
@ashish00007 2 жыл бұрын
Pure Nitrogen doesn't expand or contract much. But we never get pure nitrogen at the pumps. So that 1-2% of other gases expands and will increase pressure in tyre.
@bijoy6124
@bijoy6124 5 жыл бұрын
Appol puthiya bikilum eppozhum nitrogen gas anu nallath alle? Nalla safety ayi breakingil vandi odikkan pattum alle? Kindly reply
@gireeshlalpg7248
@gireeshlalpg7248 5 жыл бұрын
hm.. good information.. i think u cleared my doubt in this section.. ☺
@vineethkumar.v8647
@vineethkumar.v8647 5 жыл бұрын
Great video....But oru kaaryam vittupoyi....Nitrogen gasinu density kuravanu.athinal tyre nte moment of inertia kuravarkkkum...Athinal pettannu acceleration and deceleration undakum...Athinal mileage nannayi kittum... Correct me if I'm wrong...
@jacobabraham7311
@jacobabraham7311 3 жыл бұрын
Checking tyre pressure will increse life span of tyre as well
@anandhanofc
@anandhanofc 5 жыл бұрын
I bought new NS...even service guys adviced the same thing.....THANKU BRO
@informativeengineer2969
@informativeengineer2969 5 жыл бұрын
Thanks for your comment bro....
@kingdavid8814
@kingdavid8814 5 жыл бұрын
thanks,idhupolathe informations iniyum poratte
@Anilk257
@Anilk257 4 жыл бұрын
Hyundai santro ente vandi. Nitrogen tyre seperate narakkano atho normal airil ninnu hydrogenileku conversion pattumo
@user-rl5pm5th4m
@user-rl5pm5th4m 5 жыл бұрын
പലർക്കും അറിയാത്തകാരൃങ്ങൾ.. ഗുണകരമാണ്.
@max-mp2ig
@max-mp2ig 5 жыл бұрын
nitrogen filling ile etavm valya problem NAMUK kitunath PURE NITROGEN ano ennulath anu. kuree shopukalil saada air thanne anu nitrogen enna name il sale cheyunath. Because air il ninum nitrogen separate cheyuna machinery is expensive and also, usual shopukalil nitrogen cylinders aayit vangarum ila.
@leoosunny2416
@leoosunny2416 4 жыл бұрын
Wheel spacers video cheyyumo🙂 advantage & disadvantage
@jacobabraham7311
@jacobabraham7311 3 жыл бұрын
Nitrogen is very good for tyre life as well as rim life and road stability and milage esp.good during very hot climate .lt may even prvent tyre bursting
@FOULGAMERYT
@FOULGAMERYT 4 жыл бұрын
Tubles tyril nitrogen aano compressed air aano nallath
@praveen.ap473
@praveen.ap473 4 жыл бұрын
വളരെ യൂസ് ഫുൾ ആയിട്ടുള്ള ചാനൽ ബ്രോ... keep Going
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you.. 😊😊
@praveen.ap473
@praveen.ap473 4 жыл бұрын
@@informativeengineer2969would you able to share the watsapp contact?
@Saidali-be1rd
@Saidali-be1rd 5 жыл бұрын
Standard 350 front tyre back tyre nitrogen gas..Ethraya vendath plz reply
@norbertnorbertancil279
@norbertnorbertancil279 2 жыл бұрын
Nidrejan ariadikumbol..break cheyunbol two-wheeler skidakumo..
@antonyaugustin6287
@antonyaugustin6287 4 жыл бұрын
Once nammal nitrogen adichal athu thanne pinneed choose cheyyanamennundo? Ini angane pattiyillenkil tyre complaints varumo?
@bibinjose5376
@bibinjose5376 5 жыл бұрын
Bro ente bike ns200 aanu.ithil nitragen gas fill cheyythal enthengilum kuzhappam undo? Illengil ithil ethra alavil gas nirakkendath.koodathe ethra naal kazhinju ithinte pressure check cheyyanam
@kmsagir7953
@kmsagir7953 2 жыл бұрын
എൻ്റെ വണ്ടിയിൽ സാദാ air ആണ്. ഞാൻ Ernakulam to Chennai പോയി തിരിച്ച് വന്നു. ഒരു വ്യത്യാസം തോന്നിയില്ല. ചൂടായില്ല, air കുറവില്ല, high സ്പീഡിൽ ഓടിച്ചു, വെയിലത്ത് ഓടിച്ചു. ചെറിയ ഒരു cushioning nitrogen തരും എന്ന് തോന്നിയിട്ടുണ്ട്.
@krisdaniel9109
@krisdaniel9109 3 жыл бұрын
Kiddu description bro short , straight to the point and crisp . Was looking for a informative video on the nitrogen vs compressed air aspect . You nailed it perfectly . Thanks man . Pwoli video ishtapattu🙂👍🏻
@sumeshcs3397
@sumeshcs3397 5 жыл бұрын
അടിപൊളി bro.. Gud info
@Nishanthphilip
@Nishanthphilip 6 жыл бұрын
Useful information......1 samshayam...Nammal Nitrogen fill cheyttte.....pinnede incase pressure kuravenekil normal air full cheythal enthelum prblm undo????? Travel okke cheyumbol angane ulla shacharyam vannallo...... Nitrogen filling centre elladathum kanillallo....Atha chodiche.....
@informativeengineer2969
@informativeengineer2969 6 жыл бұрын
+Nishanth philip Angane cheyyunnath kond kuzhappam illa..
@walk_into_the_shrine
@walk_into_the_shrine 2 жыл бұрын
Informative video bro✌️👏😍
@nizamb2946
@nizamb2946 6 жыл бұрын
ശരിക്കും സംശയം ഉണ്ടായിരുന്ന ഒരു കാര്യം ആയിരുന്നു...... Thanks
@informativeengineer2969
@informativeengineer2969 6 жыл бұрын
+NIZAM B Ok.. Thanks for your comment
@cibi4192
@cibi4192 4 жыл бұрын
Bajaj avanger 160 back front tyre Air preassure psi എത്ര വെക്കണം എന്ന് അറിയാമോ
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН
What is RPM, Torque and Horsepower | Malayalam Videos | Informative Engineer |
16:20
Automatic Transmissions used in cars | AMT | CVT | DCT| Informative engineer |
9:02
Wheel alignment .wheel balancing . best tyre brands
18:02
Akhil on the spot
Рет қаралды 8 М.
Turbocharger Explained | Malayalam Video | Informative Engineer |
16:11
Informative Engineer
Рет қаралды 205 М.
8 Товаров с Алиэкспресс, о которых ты мог и не знать!
49:47
РасПаковка ДваПаковка
Рет қаралды 175 М.
Как бесплатно замутить iphone 15 pro max
0:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Bluetooth connected successfully 💯💯
0:16
Blue ice Comedy
Рет қаралды 1,3 МЛН