No video

നിത്യാ മേനോന്റെ അറിയപ്പെടാത്ത ജീവിത കഥ | Nithya Menon

  Рет қаралды 190,545

Silver Screen

Silver Screen

Күн бұрын

Пікірлер: 144
@krishnaaaa999
@krishnaaaa999 4 жыл бұрын
നിങ്ങളുടെ ശബ്‌ദം ആണ് eee വിഡിയോയിൽ ഞങ്ങളെ പിടിച്ചു ഇരുത്തുന്നത് അത്രക്ക് നന്നായി അവതരിപ്പിക്കുന്നു ഓരൊ വിഡിയോയും
@jaksonantony5826
@jaksonantony5826 3 жыл бұрын
ഞാൻ പറയാൻ ആഗ്രഹിച്ച വാക്കുകൾ
@hyderdilkush1113
@hyderdilkush1113 3 жыл бұрын
ഈ കുട്ടിയുടെ ഭൂതകാലം എന്തുമായികൊള്ളട്ടെ. ആർക്കും തളർത്താൻ കഴിയാത്ത നിത്യയുടെ വ്യക്തിത്വം അതീവ സുന്ദരമായിരിക്കുന്നു. ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിലെ ആധുനിക മുസ്ലിം പെൺകുട്ടിയായി തകർത്തഭിനയിച്ച നിത്യ ഇനിയും ഉയരങ്ങൾ കീഴടക്കും എന്നതിൽ സംശയമില്ല. ഈ കുട്ടിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. 🌹🌹🌹
@krishnaKumar-ro9wf
@krishnaKumar-ro9wf 4 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടമുള്ള actress ആണ് love you
@cksajeevkumar
@cksajeevkumar 3 жыл бұрын
കന്നടനാട്ടില്‍ ജനിച്ച്, ആ ഭാഷയും സംസ്കാരവും സ്വീകരിച്ചു വളര്‍ന്ന് ഇന്ന് സ്വന്തമായൊരു പേരും പെരുമയും നേടിയപ്പോള്‍ ഇവിടെ നിന്നും വിമര്‍ശനങ്ങളുയരുന്നു - മലയാളം നന്നായി വഴങ്ങാത്ത മലയാളി എന്ന്! സത്യത്തില്‍ നിത്യ മെനെന്‍ ഇത്രക്കെങ്കിലും മലയാളം പറയുന്നത് ആ വ്യക്തിയുടെ ഒരു സല്‍‌ഗുണമാണ്‌ - പ്രത്യേകിച്ചും ഇന്നത്തെ നമ്മുടെ കുട്ടികള്‍ മലയാളത്തെ പാടെ മറന്നുകൊണ്ട് ജീവിക്കുന്ന സാഹചര്യത്തില്‍.
@akhilmk7993
@akhilmk7993 3 жыл бұрын
ഒരു ഇഞ്ച് പോലും ശരീര പ്രദർശനം നടത്താതെ കഴിവ് കൊണ്ട് ജീവിക്കുന്ന സൗത്ത് ഇന്ത്യൻ talent...
@merlin3515
@merlin3515 3 жыл бұрын
അത് ംശരിയാ plane ൻ്റെ കോക്ക് പിറ്റിൽ പൈലറ്റിനെ പാട്ടിലാക്കി യാത്രചെയ്ത് അയാളുടെ ജോലി തെറിപ്പിച്ച അലവലാതി...
@sahadevanearyi3650
@sahadevanearyi3650 Жыл бұрын
@@merlin3515 പൈലറ്റ് എന്തിനാ പാട്ടിലവാൻ പോയത്
@jessytharakan5511
@jessytharakan5511 Жыл бұрын
​@@merlin3515: , , : 1
@satyankolladu929
@satyankolladu929 4 жыл бұрын
എല്ലാ നടികള്‍ക്കും ഒരു കഥ ഉണ്ടാകും പക്ഷെ ജീവിതത്തില്‍ അവര്‍ കണ്ണീരും കുടിക്കുന്നു മീര ജാസ്മിന്‍ ഇതു പോലെ മലയാളത്തിലെ ഒരു നല്ല നടി ആയിരുന്നു
@joejim8931
@joejim8931 4 жыл бұрын
ഒരു ഇന്ത്യൻ , മലയാളി മിടുക്കി.. ....
@Gypsy29242
@Gypsy29242 3 жыл бұрын
അവതരണം....ഗംഭീരം.... keep going.... ഈ പെൺകുട്ടി.... voice over.. ആരുടേതാണ്....ആ സ്വരം കേൾക്കാൻ.... വേണ്ടിയാണു silver screen കാണുന്നത്....
@karthika1850
@karthika1850 2 жыл бұрын
സൗന്ദര്യയുടെ face cut ഉണ്ട് nithya ക്ക് ❤
@candlestatue4877
@candlestatue4877 4 жыл бұрын
Nitya mam is my favourite .. She is a gorgeous girl....❤👌
@varshachooranolickal
@varshachooranolickal 4 жыл бұрын
one of the talented actress that we got in not just in Malayalam but also in Tamil, Hindi, and even telugu
@annaanju5741
@annaanju5741 4 жыл бұрын
E story chilapol vaerae evidae nennaegilum kittumayierikam.but ethu parayunna person amazing. avarudae sound onnukondu mathram aanu...vaerae evidaeyum kadhkal kaelkathey njan silver screen il kaelkunnathu.ethu parayunnathu aaro avaudae sound bold and beautiful...1000000000000000000000000000000000000 likes
@RR-vl2sh
@RR-vl2sh 3 жыл бұрын
If she was the herion of mayanadhi🥺🥺🥺🥺🥺 omg I can't even imgine😖. She is such great artist
@sheejaramesh8550
@sheejaramesh8550 4 жыл бұрын
Enthoru prakasham parathunna Penkutty; full of life!! God bless her....
@opinion...7713
@opinion...7713 4 жыл бұрын
Kazhivullavarkku para aayi oronnu ndaavum, but haters kam actress aanu. She is very beautiful.
@muhammadshahil22
@muhammadshahil22 4 жыл бұрын
Edo മയനാദി അല്ല തെലുഗ് മൂവി mahanati ആൺ nithya reject ചെയ്ദത്
@malabarpenn1988
@malabarpenn1988 4 жыл бұрын
Samandhayude rolano
@muhammadshahil22
@muhammadshahil22 4 жыл бұрын
natural tips azan @ Nooo keerthi surshinte
@adriaan5330
@adriaan5330 4 жыл бұрын
@@malabarpenn1988 keerthi sureshinte role
@faziya3680
@faziya3680 3 жыл бұрын
Jb junction l mayanadhi nna paramne
@poojasurendran3798
@poojasurendran3798 3 жыл бұрын
@@muhammadshahil22 nalla oru role aarunnu athu
@janvishenaya5472
@janvishenaya5472 4 жыл бұрын
മരിച്ചുപോയ സിനിമ നടി സൗന്ദര്യയുടെ മുഖച്ഛായ തോന്നുന്നു
@shahananiyu7797
@shahananiyu7797 4 жыл бұрын
Evidayo oru face cute nude da
@amalrajamaloottan4103
@amalrajamaloottan4103 4 жыл бұрын
🤩🤩🤩🤧🤧🤧🤧🤧🤯🤯🤯🤯🤯
@karthika1850
@karthika1850 2 жыл бұрын
Crct
@anandhuuthaman917
@anandhuuthaman917 4 жыл бұрын
തെന്നിന്ത്യൻ സൂപ്പർ താരം ❤
@shafiqrahman_5767
@shafiqrahman_5767 4 жыл бұрын
സത്യത്തിൽ ഇവരെ തിയറ്ററിൽ കാണാനാണ് അപൂർവ്വരാഗം റിലീസിന് കണ്ടത്... അന്ന് തിയറ്ററിൽ അധികമാളുകൾ ഉണ്ടായിരുന്നില്ല... ഇന്ന് ആ സിനിമയും ആസിഫ് അലിയും ഇഷ്ടങ്ങളുടെ കൂട്ടത്തിലുണ്ട്
@vibhasatheesh7399
@vibhasatheesh7399 4 жыл бұрын
Thalsamayam oru penkutti ❤️❤️❤️
@amrita5988
@amrita5988 4 жыл бұрын
She is beautiful,true to heart and is talented...want to see her in more heights...
@soudabisouda7990
@soudabisouda7990 Жыл бұрын
Enikk orupaad ishtamulla nadiyaan she is beauty with brain and such a wonderful smile with awesome personality
@possitivepeople2757
@possitivepeople2757 4 жыл бұрын
U really... inspiring lady...... for a woman I love u nithya
@parvathypanicker935
@parvathypanicker935 4 жыл бұрын
Nithya menon is a good talended actor. oru pranaya prajayam maanu nithye oru nadiyakkiyathu
@ellathettumallahuporuthuth2826
@ellathettumallahuporuthuth2826 4 жыл бұрын
E chechiude voice supeet👍
@mollythomas2806
@mollythomas2806 2 жыл бұрын
മനോഹരമായ അവതരണം.. അതിമനോഹരമായ ശബ്ദം🙏👌
@ajalyanp6188
@ajalyanp6188 3 жыл бұрын
Sound, ഒരു രക്ഷയും ഇല്ല ❤
@talkwithavailabletalent1480
@talkwithavailabletalent1480 4 жыл бұрын
Unni mukhudhan nu nithye thalsamayam oru penkutty abinayikubol ishttamayirunnu... Radio interview il oke nithye kurichu parayumbol unni ku oru kalla chiri ondarnnu
@aryakrishna5980
@aryakrishna5980 3 жыл бұрын
Kude abhinayichathil etvum ishtam ulla actress aaran chodichapol nithya anen aan unni paranghath...
@talkwithavailabletalent1480
@talkwithavailabletalent1480 3 жыл бұрын
@@aryakrishna5980 pullide radio interviews oke onnu kettu nokku... 1 um 1 um 3 il aganeya paranje... But... Ishttornnu...
@hitha89
@hitha89 Жыл бұрын
My favorite actress 🥰🥰🥰🥰🥰💕💕💕💕💕 നിത്യ
@rahulray9004
@rahulray9004 4 жыл бұрын
One of the best actress
@user-yx3lm1jq7p
@user-yx3lm1jq7p 3 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടം ആണ് ദുൽകർ അസിഫലി അല്ലു അർജുൻ ഫഹദ് ഫാസിൽ ഇവരോടപ്പം നല്ല chemestry യാണ്
@merindsilva6244
@merindsilva6244 4 жыл бұрын
I love this actor .... love u sister... all the best ur future ♥️😘😍😍😍
@pamaran916
@pamaran916 4 жыл бұрын
എന്തായാലും വിവാഹം ആരുടെയും അന്നം മുട്ടിക്കാതെയാവട്ടെ
@Athu66
@Athu66 4 жыл бұрын
Nithya One of the Good Actress... Fav ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@salomyjoseph7308
@salomyjoseph7308 4 жыл бұрын
Good talent actress nithya menon
@swathips3706
@swathips3706 4 жыл бұрын
Malayali poliyalle machaaa ethu megalayilayalum
@haripriyav1868
@haripriyav1868 3 жыл бұрын
She is a malayalee.. But avar swayam kannadiga ennanu parayaru.. . Father and mother is from kerala but njan banglorian anu i am a kannadia ennanu parayunnathu.. . Maybe athayrikkum avarkku eshtam.. If you know kannada go and watch her interviews 😊.. .
@natashaelena8057
@natashaelena8057 4 жыл бұрын
Best wishes in all your ventures . Keep going . God bless you .
@samjacob372
@samjacob372 3 жыл бұрын
Super nithya.angane venum penkuttikal.
@dalialulu3578
@dalialulu3578 4 жыл бұрын
nalla voice aato chechinte
@sifkutty
@sifkutty 4 жыл бұрын
One of d talented actress.....she has her own view point n decisions..... SC :- Need Bollywood queen Kangana Ranaut ...... eagerly waiting .....
@sajithanoushad7398
@sajithanoushad7398 4 жыл бұрын
0⁰ppppppppppp
@sifkutty
@sifkutty 4 жыл бұрын
@@sajithanoushad7398 congrats......
@sifkutty
@sifkutty 4 жыл бұрын
@@sajithanoushad7398 congrats......
@Salesshark-uae
@Salesshark-uae 4 жыл бұрын
A bold and beautiful girl
@rocky-eg7uw
@rocky-eg7uw 2 жыл бұрын
Great indeed.
@subinrahul3179
@subinrahul3179 4 жыл бұрын
Best actress
@anujithin7011
@anujithin7011 4 жыл бұрын
Eth parayunA chechiyude presentation superaa....
@star8212
@star8212 4 жыл бұрын
Banglore days l ivru undalloo
@avanthisworldphoenix9901
@avanthisworldphoenix9901 4 жыл бұрын
Lead role ozhivakkiyenna paranjath. Nasriya yude role um aayittayirunnu Anjali Menon Nithyaye approach cheythath. Ath Nithya vendenn vechu. Last Anjaliyude nirbandhathinu vayangi Fahad nte lover aayitt guest role cheythu.
@ansishahi7866
@ansishahi7866 4 жыл бұрын
Nazriya ude role ahnu udeshichae
@malabarpenn1988
@malabarpenn1988 4 жыл бұрын
@@avanthisworldphoenix9901 time illathedh kondan.aghane 4 days madhiyayirunu fahadinde live rolin.so she agree that rol
@sachusachu7418
@sachusachu7418 4 жыл бұрын
Enikk eshtt pett oru nadiyaanu nithyaa Avrudy chiri neshakkalnga maanu
@zohaibintimate9059
@zohaibintimate9059 4 жыл бұрын
Favourite actress
@45savli
@45savli 3 жыл бұрын
Bangalore days-il Nithya undu.
@user-ty8jt8bj7t
@user-ty8jt8bj7t 3 жыл бұрын
നസ്രിയടെ റോൾ ആണ് ആദ്യം കൊടുത്തേ. അത് reject ചെയ്തു. നിർബന്ധിച്ചപ്പോൾ ആഹ്ഹ് ചെറിയ റോൾ cheythu
@umeshpv7321
@umeshpv7321 4 жыл бұрын
All the best Nithya God bless you and your all intentions
@Thenameisnitya_
@Thenameisnitya_ 3 жыл бұрын
Nithyaa..🖤
@dasik7617
@dasik7617 4 жыл бұрын
Nithya 👌👌👌👌
@ammuammuz8955
@ammuammuz8955 4 жыл бұрын
Nithya💞
@nanak527
@nanak527 4 жыл бұрын
Nithaya ❤️❤️❤️❤️❤️
@neethuneethu3376
@neethuneethu3376 4 жыл бұрын
ബാംഗ്ലൂർ ഡേയ്‌സ് movie il നിത്യ ഉണ്ടല്ലോ 🙄
@ajith960096
@ajith960096 4 жыл бұрын
Nazriyeda role ane reject cheydade
@rinshinat8969
@rinshinat8969 4 жыл бұрын
Nazriyayude role nazriyak matram❤️
@julitfcc5550
@julitfcc5550 3 жыл бұрын
നിത്യ ഉണ്ട്, പക്ഷേ നായിക അല്ല.
@appuoosvlog1758
@appuoosvlog1758 2 жыл бұрын
Cute smile❤️
@asimdude6009
@asimdude6009 4 жыл бұрын
Nithya beautiful 💖
@jabirkakkad3654
@jabirkakkad3654 4 жыл бұрын
Banglor daysil undallo
@shanavaskb786
@shanavaskb786 3 жыл бұрын
Love u nithyaa
@jayaprakasankk6152
@jayaprakasankk6152 3 жыл бұрын
I loved this
@hyfahadiya7357
@hyfahadiya7357 4 жыл бұрын
Super girl
@sS-mt1yl
@sS-mt1yl 2 жыл бұрын
Sound 👌👌👌
@anoopc9243
@anoopc9243 4 жыл бұрын
I love nithya
@Jas78616
@Jas78616 4 жыл бұрын
Nithya♥️♥️♥️♥️♥️♥️
@Prashob2198
@Prashob2198 4 жыл бұрын
❤️
@abhilashmaninalinakshan9507
@abhilashmaninalinakshan9507 4 жыл бұрын
Talented young Super Actress
@lekshmilechu1808
@lekshmilechu1808 3 жыл бұрын
Malayali alle appol?
@Muhammedbasil522
@Muhammedbasil522 4 жыл бұрын
Ketvinslet.Smile
@phoenixmedia008
@phoenixmedia008 3 жыл бұрын
My fav actress.
@sruthisivankutty
@sruthisivankutty 3 ай бұрын
❤❤❤❤❤a love
@anjanaammu2903
@anjanaammu2903 4 ай бұрын
❤❤
@appuadhi83
@appuadhi83 4 жыл бұрын
Super actress super charactor and beautyfull
@joicevarghese5207
@joicevarghese5207 4 жыл бұрын
Supet acter
@mmar5326
@mmar5326 9 ай бұрын
Ok
@mariyavishnu5574
@mariyavishnu5574 4 жыл бұрын
Enik ishtta
@sreelekshmy7941
@sreelekshmy7941 4 жыл бұрын
Telegu debut 'Ala' alla 'Ala modalaindi' ennanu
@annapremnabas4286
@annapremnabas4286 4 жыл бұрын
നിത്യ നല്ല നടിയാണ്, പക്ഷെ എവിടെയോ എന്തൊക്കെയോ ഒരു പോരായിമ ഉണ്ട്,... ഇത് പറയുന്ന ആളുടെ പേര് പറയോ, അവരുടെ സൗണ്ട് കേൾക്കാനാ ഞാൻ silver screen കാണുന്നതും കേൾക്കുന്നതും ✌️✌️✌️
@swathigopinathan491
@swathigopinathan491 4 жыл бұрын
സത്യം
@affuvlogs7101
@affuvlogs7101 4 жыл бұрын
Everkk mathram entha like adukkathath
@maples5616
@maples5616 4 жыл бұрын
Enth porayima. Manushyan aayi thanneyanu ellavarkum Kandal thonnunnathu.
@ajaykrishna8017
@ajaykrishna8017 3 жыл бұрын
Bangalore days il appo Fahad fazil nte.. ex girlfriend ara avo
@__ish_h__
@__ish_h__ 2 жыл бұрын
Ival
@puthupparambil6646
@puthupparambil6646 4 жыл бұрын
Dq nodu odukkatha pranayam undayathu....Dq nu illarnu
@sreedurga6069
@sreedurga6069 3 жыл бұрын
Love U Nithya❤️❤️❤️
@rainyctonyoooo
@rainyctonyoooo 3 жыл бұрын
Malayali anno athinuu
@adhiscuteworld2933
@adhiscuteworld2933 2 жыл бұрын
🥰
@hananmuhammedkt2407
@hananmuhammedkt2407 3 жыл бұрын
Nithyajiiidaa
@takeiteasy3414
@takeiteasy3414 3 жыл бұрын
❤❤❤
@anjanacvbscchemistry5584
@anjanacvbscchemistry5584 3 жыл бұрын
Banglurdays nithya undalloo. Pine enthaa aa roll nirasichuoonu parayenne
@__ish_h__
@__ish_h__ 2 жыл бұрын
Avale aannenn thonnunnu nasriya aayi first eduthath
@jerryjeni.jeniya9750
@jerryjeni.jeniya9750 4 жыл бұрын
First
@angelshami5820
@angelshami5820 3 жыл бұрын
Ningal industry kale kurich moshamaayi parayum.ella thettum cheyyunna Nadi maareyum nadanmaareyum nallavarum aakum
@sruthivishnu7905
@sruthivishnu7905 3 жыл бұрын
😘😘😘😘
@nimisharagesh4858
@nimisharagesh4858 4 жыл бұрын
നിത്യയുടെ hight ethraya?
@jojotp897
@jojotp897 4 жыл бұрын
150 cms വിത്ത്‌ ഹീൽ 😁
@anuv2101
@anuv2101 4 жыл бұрын
154
@fathimathuzuharap.s2783
@fathimathuzuharap.s2783 3 жыл бұрын
Pinne super theninthian nadik mayanadi poyal ippo ntha
@ajeshkv5611
@ajeshkv5611 3 жыл бұрын
Rashmika mandanaye kurichu edumo please reply
@silverscreen5307
@silverscreen5307 3 жыл бұрын
already done
@remyamattakara5765
@remyamattakara5765 4 жыл бұрын
Madhavikkutti Akan pattiya ale
@user-he4ig3ft3y
@user-he4ig3ft3y 3 жыл бұрын
Nithya Menon alla Nithya Menen aaahne...
@hippisunshine940
@hippisunshine940 4 жыл бұрын
Love you Nithyaaa♥️
@leenajoseph9287
@leenajoseph9287 4 жыл бұрын
rashmika mandanna pole undu
@vijoyvijoy2193
@vijoyvijoy2193 4 жыл бұрын
Dq
@renredes1234
@renredes1234 4 жыл бұрын
🦆
@anishchandran9190
@anishchandran9190 4 жыл бұрын
ഈ വീഡിയോ ഞാൻ മുഴുവനും കണ്ടിട്ടില്ല, മുൻപ് ഇവർ പറഞ്ഞത് എന്തോ പുരുഷൻ മാർ എല്ലാം വൃത്തികെട്ടവൻ മാർ ആണെന്നോ, അതുകൊണ്ട് വെറുപ്പ് ആണെന്നോ ഒക്കെ,,,, വീട്ടിൽ പിതാവ് എന്ന ഒരാൾ ഉണ്ടോ അദ്ദേഹം ഇങ്ങനെ ആയിരുന്നു എന്ന് ഇവരുടെ അമ്മ പറഞ്ഞുള്ള അറിവ് വെച്ച് ബാക്കിയുള്ള ആണുങ്ങളെ മുഴുവനും അളക്കാതെ ഇരിക്കുക, പണ്ട് ഒരു ചൊല്ല് ഉണ്ട്, നല്ല ആണുങ്ങളെ ആണുങ്ങൾക്കും ചുരുക്കം ചില പെണ്ണുങ്ങൾക്കും അറിയാം എന്ന്, പണ്ട് എങ്ങോ പഠിക്കാൻ വിട്ട സമയത്തു കണ്ടവന്റെ തോളിൽ കയറി നടന്നിട്ട് മടുത്തപ്പോൾ അവൻ ഇട്ടിട്ട് പോയി അതിന് ചാനലിൽ കയറി ഇരുന്ന് അവനെ കുറ്റം പറഞ്ഞിട്ട് എന്താ കാര്യം, അന്ന് ഇവർക്ക് എത്ര പ്രായം ഉണ്ട്,,,,,,,?,,,,,,,,, പ്രകടനമായ പുരുഷ വിരോധം മീഡിയയിൽ മാത്രം കൂടുതൽ ചോദിച്ചാൽ സ്വകാര്യ സ്വാതന്ത്ര്യത്തിൽ കടന്ന് കയറ്റം 😁😁😁ഓടി നടന്നു പടം ചെയ്യുന്നത് അല്ലാതെ കാമ്പുള്ള ഒരു സിനിമ എങ്കിലും ഉണ്ടോ മലയാളിക്ക് ഓർമിച്ചു വെക്കാൻ, ഇതിലും വലിയ പുരുഷ വിരോധികൾ അഭിപ്രായം മാറി വരുന്ന കാലം ആണ് ഇത്,, അതായത് എന്ത് അധികം ആയാലും അത് നിയന്ത്രിക്കാൻ പ്രകൃതിക്ക് അറിയാം ഇനി ഓൺലൈൻ റിലീസ്ന്റെ കാലം ആണ് വരാൻ പോകുന്നത് കാത്തിരുന്നു കാണാം ഇനി കണ്ടന്റ് ഇല്ലാത്ത സിനിമകളുടെ സ്ഥാനം ചവറ്റു കുട്ടയിൽ ആണ്,, ബിഗ് സ്‌ക്രീനിൽ വലുതായി കാണുന്ന ചിലത് ഒക്കെ ഇനി ചെറുത് ആയി തുടങ്ങും ഞരമ്പ്കൾ ഒന്നും മെനക്കെട്ട് പ്രൈമ് മൂവി ഒന്നും കാണാൻ മിനക്കെടില്ല അവർക്ക് വേണ്ടത് ബിഗ് സ്ക്രീനിലെ വലിയ കാഴ്ചകൾ ആണ്,,,,,,, അതുകൊണ്ട് കോമ്പറ്റിഷനിൽ പിടിച്ചു നിൽക്കാൻ ഇത്തിരി കഷ്ടപ്പെടും 😁😁😁😁😁😁😁
@userfrndly32
@userfrndly32 3 жыл бұрын
നല്ല നടി തന്നെ.. പക്ഷെ മലയാളം അറിയാത്ത പോലെ ആണ് സംസാരം (മലയാളം കുരച് കുരച് അരിയാം )
@haripriyav1868
@haripriyav1868 3 жыл бұрын
She is from banglore..even her parents are not fluent in malayalam.. Varshangal munne karnataka settled ayavar anu..
@nirmalanirmala4475
@nirmalanirmala4475 4 жыл бұрын
Ee sadhanathine kandal adikkan thonnum.
@karthikmj1236
@karthikmj1236 4 жыл бұрын
Enthinu
@anuv2101
@anuv2101 4 жыл бұрын
@Nirmala Nirmala ningal men or women??
@loveindia2410
@loveindia2410 4 жыл бұрын
Ninne nthelum cheytho😏
@amrita5988
@amrita5988 4 жыл бұрын
Ee asukhathinte peraanu asooya
@rinufinu8917
@rinufinu8917 4 жыл бұрын
@@amrita5988 🤣🤣🤣
@tojomanakkaladan
@tojomanakkaladan 3 жыл бұрын
പടക്ക ശാല !!!
@rocky-eg7uw
@rocky-eg7uw 2 жыл бұрын
Great indeed.
@nmeadia4089
@nmeadia4089 4 жыл бұрын
❤❤
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 6 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 160 МЛН
NITHYA MENEN INTERVIEW | PART 1
27:57
Cue Studio
Рет қаралды 137 М.