നിത്യദര്‍ശനം: ഗുരു നിത്യചൈതന്യയതി (NITYADARSANAM: GURU NITYA CHAITANYA YATI DARSANAM) by SHOUKATH

  Рет қаралды 19,219

Shoukath

Shoukath

4 жыл бұрын

എഴുത്തുകൂട്ടം പത്തനംതിട്ട ജില്ല സംഘടിപ്പിച്ച ഗുരുനിത്യചൈതന്യയതിയെ കുറിച്ചുള്ള പ്രഭാഷണം.
ഗുരുവിന്റെ ജീവിതവീക്ഷണത്തെ കുറിച്ച് ആമുഖമായി കുറച്ചുനേരം. തുടര്‍ന്ന് ശ്രോതാക്കളുടെ ചോദ്യങ്ങളോട് പ്രതികരിച്ചു. ഗുരുവും അഷിതയും മറ്റുള്ളോരും, നിത്യനും ഇ എം എസും, ഗുരുവിനെ രൂപപ്പെടുത്തിയ ബാല്യകാലം, ഗുരു എന്നെ സ്വാധീനിച്ചത് അങ്ങനെ കുറച്ചു കാര്യങ്ങള്‍...

Пікірлер: 64
@jayaprakashnarayanan2993
@jayaprakashnarayanan2993 2 жыл бұрын
ഹൃദ്യമായ വിവരണം, നടരാജഗുരുവും,നിത്യഗുരുവും ഹദയത്തോട് ചേർന്ന് നമ്മെ തരളിതമാക്കുന്നു.,ആശ്ചര്യമുയർത്തുന്നു,ഒപ്പം ശ്രീനാരായണ ഗുരുവും. ഈ ഗുരുത്രയങ്ങൾ മാനവ സമൂഹത്തിന് മുമ്പാകെ സമർപ്പിച്ചിരിക്കുന്ന ഉദാത്തമായ കൃതികളിലൂടെ ഇവരെ ഓർത്ത് നമുക്ക് വീണ്ടും വീണ്ടും ആശ്ചര്യപ്പെട്ട് സായൂജ്യരാകാം....ഹദ്യമായ അഭിനന്ദനങ്ങൾ......!!!
@kings6365
@kings6365 6 ай бұрын
Beautiful🙏 beautiful🙏 beautiful🙏🙏🙏🙏🙏🙏
@jishaanish1235
@jishaanish1235 3 күн бұрын
Nice Vedio ❤🙏🙏🙏
@sajeevjanardanan4692
@sajeevjanardanan4692 3 жыл бұрын
നല്ല പ്രഭാഷകൻ . ഇത്രയും ഹൃദയ സ്പർശിയായ സംഭാഷണം കേട്ടിട്ടില്ല. അപാരമായ വായന യുണ്ടെങ്കിലേ അനർഗളമായ ഭാഷാ പ്രവാഹം ഉണ്ടാകുകയുള്ളു.
@SURESHBABU-cy6dg
@SURESHBABU-cy6dg 10 ай бұрын
സർ, താങ്കളുടെ പ്രഭാഷണം എത്രകേട്ടാലും മതിവരില്ല എന്തെന്നാൽ 100 % സത്യമായതു കൊണ്ടന്നതു താങ്കളുടെ ഭാഷണത്തിൽ നിന്നും കണ്ണുകളിൽ നിന്നും തീർത്തും മനസ്സിലാക്കാൻ കഴിയുന്നു. അറിയാതെ ഉള്ളിൽ ചിരിച്ച് പോകുന്ന ഒരു പാട് അനുഭവങ്ങൾ സ്വജീവിതത്തിൽ വന്ന് പോയത കൊണ്ടായിരിക്കണം നേരിൽ കണ്ടപ്പോൾ ബോധ്യമായതുമാണ് നന്ദി.
@gopakumardamodaran537
@gopakumardamodaran537 2 жыл бұрын
നാരായണഗുരു -നടരാജഗുരു -യതി -ഷൌക്കത്ത് =വഴികാട്ടി 🌷
@caretakersymphony7628
@caretakersymphony7628 Жыл бұрын
Shoukath is blessed by Guru Nithya
@nithyasreedhar9371
@nithyasreedhar9371 4 жыл бұрын
ഗുരുവിനെ കുറിച്ച് ഞാൻ മനസ്സിലാകിയതും എന്നാൽ അധികം ആരിൽ നിന്നും കേൾക്കാത്തതും ആയ കാര്യങ്ങൾ പറഞ്ഞു തന്ന ഷൌക്കത്ത് ഭായ്. നന്ദി...... ഈ ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് fernhill. ആണ്. അത് നിത്യ ഗുരുവിന്റെ സാന്നിധ്യം തന്നെ ആണ്. ഗുരു ഇപ്പോളും അവിടെ ഉണ്ട്.
@sawparnka7432
@sawparnka7432 Жыл бұрын
ഒന്നും പറയാൻ ഇല്ല..... ആത്മപ്രണാമം
@sajitsaju1
@sajitsaju1 Жыл бұрын
വളരെ നല്ല ഒരു അനുഭവം.....
@anjalianjalianand109
@anjalianjalianand109 2 жыл бұрын
🙏 ഒരു പാട് സന്തോഷം👍 നന്ദി Sir🙏🙏, 🙏
@bennymani5959
@bennymani5959 10 ай бұрын
🙏നമസ്കാരം 🙏ഗുരുജി
@paolamathew3568
@paolamathew3568 3 жыл бұрын
It was nice to listen to you dear Shaukath speaking about Guru Nitya
@jayakarthik9182
@jayakarthik9182 2 жыл бұрын
ദൈവം സ്നേഹത്തിന്റെ പരിപൂർണ്ണ ത നിറഞ്ഞപോലെ
@tonyb4189
@tonyb4189 2 жыл бұрын
Adipoli..🥰🥰🥰♥️🌼💮🌿
@vidhups7252
@vidhups7252 2 жыл бұрын
Soooooper....speech.....big salut....
@lakshmir1333
@lakshmir1333 3 жыл бұрын
Greatest heartmelting love
@shajisree3309
@shajisree3309 3 жыл бұрын
Nice talk, Thank you
@deepaksvlogs500
@deepaksvlogs500 2 жыл бұрын
Bliss.....Thank you sir ❤️
@meenarajagopal995
@meenarajagopal995 3 жыл бұрын
Mesmerizing
@firosbabu1042
@firosbabu1042 3 жыл бұрын
അങ്ങയുടെ ഫോൺ നമ്പറോ കാരമേട്ടുള്ള അഡ്രസോ ഒന്ന് പറഞ്ഞ് തരുമോ അങ്ങയെ ഒന്ന് കാണണം എന്ന് ഒരു പാടായി ആഗ്രഹിക്കുന്നു
@firosbabu1042
@firosbabu1042 3 жыл бұрын
@@IExplain999 മണ്ണാർക്കാട്, പാലക്കാട്
@sunilkv8044
@sunilkv8044 2 жыл бұрын
@@IExplain999 Pathiriripala എവിടെ ഞാൻ പത്തിരിപ്പാലക്കാരൻ ആണ്
@bennymani5959
@bennymani5959 10 ай бұрын
🙏നമസ്കാരം 🙏guruji
@sulochana1898
@sulochana1898 3 ай бұрын
Sulocanasivan🎉🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉🎉🎉
@jjpuliken
@jjpuliken 3 жыл бұрын
Peace. Prayers
@deepa6467
@deepa6467 4 жыл бұрын
🙏🙏
@sudevanvasudevan5913
@sudevanvasudevan5913 10 ай бұрын
ഷൗക്കത്ത് സാറിന് എൻ്റെ സ്നേഹവും ആശംസകളും
@pavithranb3746
@pavithranb3746 8 ай бұрын
😊😊😊😊😊😊😊
@pavithranb3746
@pavithranb3746 8 ай бұрын
I88i😅
@iamsreejithm
@iamsreejithm 4 жыл бұрын
@safujaan5180
@safujaan5180 3 жыл бұрын
❤️❤️❤️
@rajeenasalim6305
@rajeenasalim6305 4 жыл бұрын
❣️❣️❣️
@prakashc9057
@prakashc9057 3 жыл бұрын
Ohm sree narayana parama gurave nama ha
@kik722
@kik722 Жыл бұрын
Thanks
@soudamini7131
@soudamini7131 4 жыл бұрын
❣️❣️❣️🙏🙏🙏
@gopakumardamodaran537
@gopakumardamodaran537 2 жыл бұрын
🌷🌷🌷
@willsonpp4493
@willsonpp4493 Жыл бұрын
Good
@bindusajeevan4945
@bindusajeevan4945 4 жыл бұрын
❤️❤❤🙏
@DeccanPlateau
@DeccanPlateau 4 жыл бұрын
💜🌹
@shivapramodh3023
@shivapramodh3023 Жыл бұрын
💕💕💕
@gopakumares1259
@gopakumares1259 3 жыл бұрын
പ്രണാമം..
@salyks4256
@salyks4256 3 жыл бұрын
Simple
@MayaMadhu-h5z
@MayaMadhu-h5z 4 күн бұрын
Radha amma ipo evde und? Eeshavasyathil ano
@meenarajagopal995
@meenarajagopal995 3 жыл бұрын
Shoukath, i happened to read an article by you on Nithya, published on Methrubhoomi. Since, i wanted my daughter to listen, i read it aloud...I would like to share it to you...and I request you to let me read more of your books.
@ShoukathSahajotsu
@ShoukathSahajotsu 3 жыл бұрын
9747612450 is my what's up number. Pls contact... Love
@amatoinsights2067
@amatoinsights2067 Жыл бұрын
What are his main ideas?
@usharanisanjeev
@usharanisanjeev Жыл бұрын
,🙏🙏🙏🙏🙏🙏🙏
@animaani1835
@animaani1835 10 ай бұрын
1:10:50
@user-hj3we3iz5n
@user-hj3we3iz5n 4 жыл бұрын
ഫോൺ നമ്പർ വേണമായിരുന്നു
@basmalahscienceclasses4899
@basmalahscienceclasses4899 4 жыл бұрын
😍🥰 💖
@animaani1835
@animaani1835 10 ай бұрын
Sathyamanuguruvinepationnumparayansadikkunnilla 1:10:33
@itsok4504
@itsok4504 3 жыл бұрын
Ethrayokke aathmeeyatha parayunna shoukath enthukondu guru nithyayum thomasettanum samsaarichath manasilaayilla
@Jmistiquespace
@Jmistiquespace Жыл бұрын
Oru atmajanike matoralude manasse vayikayanaakum... Thomas ne chodyattinu uttaram kitti. Atanu samtriptan aayitu poyatu samsaram undayilla.
@alivs2045
@alivs2045 3 жыл бұрын
🤣🤣🤣🤣
@seemamaneesh2707
@seemamaneesh2707 4 жыл бұрын
🙏
@nikhil86557
@nikhil86557 4 жыл бұрын
@fahadta96
@fahadta96 Жыл бұрын
💖💖💖
@healthandfamilybydr.smitha85
@healthandfamilybydr.smitha85 Жыл бұрын
🙏🙏
@atmayatra6367
@atmayatra6367 3 жыл бұрын
🙏
@remadevinatarajapillai5865
@remadevinatarajapillai5865 4 жыл бұрын
🙏
@remadevinatarajapillai5865
@remadevinatarajapillai5865 4 жыл бұрын
❤️
ഗുരു എന്നാൽ
1:29:35
Shoukath
Рет қаралды 18 М.
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 61 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 67 МЛН
Makkal Ennal  | Shoukath | മക്കൾ എന്നാൽ
1:41:52
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 61 МЛН