നിത്യരോഗി ആകും വയറ്റില്‍ സ്ഥിരമായി ഗ്യാസ് ഈ രീതിയില്‍ ആണോ വരുന്നത് എങ്കില്‍

  Рет қаралды 1,707,111

Baiju's Vlogs

Baiju's Vlogs

3 жыл бұрын

Baiju's Vlogs Contact Number +917034800905 നിത്യരോഗി ആകും വയറ്റില്‍ സ്ഥിരമായി ഗ്യാസ് ഈ രീതിയില്‍ ആണോ വരുന്നത് എങ്കില്‍ @Baiju's Vlogs.
ഗ്യാസ് ട്രബിൾ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ഒരിക്കലെങ്കിലും അനുഭവിക്കാത്തവരായി ആരും ഉണ്ടാവില്ല. വയറിന് അനുഭവപ്പെടുന്ന എല്ലാ വേദനകളും ഗ്യാസ് കൊണ്ടുള്ളതാണെന്ന് പൊതുവേ ഒരു തെറ്റിദ്ധാരണയുണ്ട്. എന്നാൽ ഇത് മറ്റു ആന്തരിക അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങളുടെ ലക്ഷണമാണെങ്കിൽ വലിയ അപകടസാധ്യതയുണ്ട് .
യഥാർത്ഥത്തിൽ എന്താണ് ഗ്യാസ് (dyspepsia) കൊണ്ടു അർത്ഥമാക്കുന്നത്, ഗ്യാസ് കൊണ്ടല്ലാതെ വയറ്റിൽ എന്തൊക്കെ കാരണങ്ങളാൽ വേദനയുണ്ടാകാം, ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ എന്തൊക്കെയാണ്, ഏതൊക്കെ ഭക്ഷണമാർഗ്ഗത്തിലൂടെ ഗ്യാസ് നിയന്ത്രിച്ചു നിർത്താം എന്നീ കാര്യങ്ങളെക്കുറിച്ച് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് Dr. Sameer Sakkeer Hussain സംസാരിക്കുന്നു.

Пікірлер: 1 800
@jayapalanka2006
@jayapalanka2006 3 жыл бұрын
വളരെ അധികം informative ആയ tip Tks very much indeed
@aami5353
@aami5353 3 жыл бұрын
താങ്ക്സ് സാർ. ദീർഘിച്ച് പോവാതെ പെട്ടെന്ന് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തരുന്നു'
@sreedeviarvind5465
@sreedeviarvind5465 3 жыл бұрын
Dr., ur explanation is too good. Lots of people will be benifited.. Thank you very much.
@epdevesanpisharoty2602
@epdevesanpisharoty2602 2 жыл бұрын
Thanks Doctor, for your enlightening on gas trouble. My name E P Devesa Pisharoty, patient of Dr John.F John for more than a decade.
@hariharix6907
@hariharix6907 3 жыл бұрын
വളരെ കൃത്യതയോടെ ഡോക്ടർ സാർ പറഞ്ഞു തന്നു അഭിനന്ദനങ്ങൾ
@sharmiulahannan9301
@sharmiulahannan9301 3 жыл бұрын
മറ്റു ചാനലിൽ നിന്നും താങ്കളുടെ ചാനൽ വ്യത്യസ്തമാക്കുന്നതു ഇതുകൊണ്ടാണ് . മുന്നോട്ടു പോകുക എല്ലാവിധ ആശംസകളും പ്രാത്ഥനയും 😍😍😍😍😍👍👍👍👍
@febshaai6310
@febshaai6310 3 жыл бұрын
ഗ്യാസുമായി ബന്ധപ്പെട്ട് ഒരുപാട് വീഡിയോ കണ്ടുവെങ്കിലും ഇത്രയും വ്യക്തതയും അവതരണവും ഉള്ള വീഡിയോ ഇപ്പോളാണ് കണ്ടത് 👌👌👌
@beenam3649
@beenam3649 3 жыл бұрын
@Reid Branson ßßssssßßs
@bablu4052
@bablu4052 3 жыл бұрын
Night oru ഉറക്കം kayinjal പെട്ടന്ന് unarum വല്ലാത്ത മസില് vedanaya uraghan pattilla nexprow onn kayichal chila samayam uragham adiga divasavum uraghan pattunilla
@sainabakp1510
@sainabakp1510 3 жыл бұрын
@@beenam3649 9⁸
@saradamani.8538
@saradamani.8538 2 жыл бұрын
@@beenam3649 1114
@shajip1403
@shajip1403 2 жыл бұрын
In
@frroyvadakara5965
@frroyvadakara5965 3 жыл бұрын
വളരെ ഉപകാരം ഡോക്ടർ. വർഷങ്ങളായി അനുഭവിക്കുന്ന പ്രശ്നം. എന്തായാലും സാറിനെ കാണാൻ വരും.
@ashrafchakkyatt2959
@ashrafchakkyatt2959 3 жыл бұрын
ഒരുപാട് നന്ദി ഡോക്ടർ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു താങ്ക്സ് ഡോക്ടർ
@jyothishalokam4557
@jyothishalokam4557 3 жыл бұрын
Very good message..thank you so much Dr.
@getmeuday3828
@getmeuday3828 3 жыл бұрын
Thanks for your nice presentation I have problems like bloating acidity and all
@shymakombil7291
@shymakombil7291 3 жыл бұрын
Thks നല്ല ഇൻഫർമേഷൻ Dr
@wordofjesusbyannammasam2104
@wordofjesusbyannammasam2104 3 жыл бұрын
Thank you Doctor.God Blessyou.
@geethanair5803
@geethanair5803 3 жыл бұрын
Thank you. Very informative vedio.
@sujithes5864
@sujithes5864 3 жыл бұрын
Valare nannayittunde..paranjathellam..nalla avatharanam..thanku sir
@aboobackerkuvvakkattayil5563
@aboobackerkuvvakkattayil5563 3 жыл бұрын
Good information, Doctor. Thanks for sharing.
@sugeshchanda
@sugeshchanda 3 жыл бұрын
Thank you sir, very useful information.....
@voice.of.alathoorvoice4650
@voice.of.alathoorvoice4650 3 жыл бұрын
Super. അവതരണം sir... നല്ല msg.. ആണ്
@sajeenahakkim9680
@sajeenahakkim9680 3 жыл бұрын
Good information dr. I wish to consult you. What can I do for that. I am staying at Kuttippuram, Malappuram. I am suffering from severe gastric problem especially during fasting month.
@jyothishalokam4557
@jyothishalokam4557 3 жыл бұрын
Very good informations.. thank you so much Dr.
@maketheworldabetterplace3372
@maketheworldabetterplace3372 3 жыл бұрын
Very useful information. Thanks for sharing this
@mohammedshaheem3605
@mohammedshaheem3605 3 жыл бұрын
സാർ എനിക്ക് ഇടക് വയറുവേദന വരാറുണ്ട് Dr കാണിച്ചപ്പോൾ ഹൽസർ ആണ് എന്ന് പറഞ്ഞു
@mohammedukunju5633
@mohammedukunju5633 3 жыл бұрын
Thank you Dr God may bless you
@narayananpanicker6046
@narayananpanicker6046 2 жыл бұрын
Good &detailed information within short time. Thank you sir
@luna_bee_-_
@luna_bee_-_ 3 жыл бұрын
Karyangal valare വ്യക്തമായി വലിച്ചു നീട്ടാതെ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി dr
@sindhump1954
@sindhump1954 3 жыл бұрын
Doctor good presentation using simple language, valuable informations ,
@bindus9915
@bindus9915 2 жыл бұрын
സൂപ്പർ 👏🏻👏🏻എല്ലാത്തിനും സൊല്യൂഷൻ തന്നുകൊണ്ടുള്ള അവതരണം 🌹🌹 🙏👍👍
@anithaballanki6253
@anithaballanki6253 2 жыл бұрын
Well sir good mrng!!**.very nice&clear talk.full life clear aakum by ur words, very happy& thanks a lottt💞💞
@radharavi2891
@radharavi2891 2 жыл бұрын
Very Informative Msgs Dr. Thank you Dr.
@snehavlogs7257
@snehavlogs7257 3 жыл бұрын
വലിച്ചു നീട്ടാതെ കാര്യം വ്യക്തമായി പറഞ്ഞു തന്നു സാർ 😍😘
@sudhatewari7427
@sudhatewari7427 3 жыл бұрын
Superb. Informative d educational. Thank you Doctor.
@sidharajpk6853
@sidharajpk6853 2 жыл бұрын
Good
@lincyjoy6290
@lincyjoy6290 3 жыл бұрын
Very useful information thank you dr.🙏
@iqkunju6223
@iqkunju6223 3 жыл бұрын
Very informative. Tks. nice n Direct approach..
@sebastianp367
@sebastianp367 3 жыл бұрын
Thanks doctor, Nice information 👍
@snehaprabhavv8554
@snehaprabhavv8554 3 жыл бұрын
വലിച്ച് നീട്ടാതെ കാര്യങ്ങൾ വ്യക്തമാക്കി തന്നു. Thanks Dr.
@surabhiunnikrishnan4100
@surabhiunnikrishnan4100 3 жыл бұрын
Hi mum to be the most 7s
@bhavanisuseelan2352
@bhavanisuseelan2352 3 жыл бұрын
@@surabhiunnikrishnan4100 l
@presennakumari4844
@presennakumari4844 3 жыл бұрын
@@surabhiunnikrishnan4100 q
@ritasomanathan2671
@ritasomanathan2671 3 жыл бұрын
🙏🏻🙏🏻🙏🏻👍
@surendranp8198
@surendranp8198 3 жыл бұрын
@@surabhiunnikrishnan4100 q
@nishahaneef2312
@nishahaneef2312 3 жыл бұрын
Good morning.... Njan innale Dr.... Kanichirunnu enik inale night kazhicha does kond thanne vayarinte pain kuranju innu morning enikumbol pain nalonam kuranju.... Thank you Dr.... God bless you....🙏
@preethiabhinav6586
@preethiabhinav6586 3 жыл бұрын
Thank you so much sir ente asukam Ellam sir paranju gas paranju veetukar doctors ne kanan samathikunilla god bles u sir
@geetharajeev5134
@geetharajeev5134 3 жыл бұрын
Very informative!!!
@lijomolalex3960
@lijomolalex3960 3 жыл бұрын
Thanks for information 🙏
@balakrishnanm6420
@balakrishnanm6420 3 жыл бұрын
Very useful and informative vedio. Thanks 🌷🌷
@afthashchaliyam5788
@afthashchaliyam5788 3 жыл бұрын
നല്ല നിർദ്ദേശങ്ങൾ സാർ നന്ദി... എനിക്ക് വർഷങ്ങളായി വയറ്റി ക്കാളിച്ച ശക്തമായി ഇടക്ക് വരുന്നു. വേദനയല്ല .... തളർച്ച വരുന്നു ... പ്രത്യേകിച്ച് മറ്റ് അസുഖങ്ങൾക്ക് മെഡിസിൻ കഴിക്കുമ്പോൾ എന്ത് ചികിത്സയാണ് വേണ്ടത്
@nspillai6622
@nspillai6622 3 жыл бұрын
Very good information.Thanks Dr.
@remakarthikeyan995
@remakarthikeyan995 3 жыл бұрын
വിശപ്പ് തോന്നിയാൽ ഉടൻ ആഹാരം കഴിച്ചില്ലെങ്കിൽ വളരെ പ്രയാസം അനഭവിക്കുന്ന
@chaandni1839
@chaandni1839 3 жыл бұрын
Well said💯..tnku so much dr....3 week aayitt njn anubhavich kond erikkuva...kooduthalum nencherichil ahn.
@shammastnr4861
@shammastnr4861 3 жыл бұрын
Thanks doctor ഒരുപാട് നന്ദി 🙏
@nasworld3716
@nasworld3716 3 жыл бұрын
Thanks. doctor Valuable information 👍👍
@virendra4995
@virendra4995 3 жыл бұрын
Since 35 years im having stomach problem your knowledge says exactly what i have i had stomach burning after that i had pain now my problem is PALPITATION several checks of the heart shows normal heart but PALPITATION only at night that too after 2 O clock early morning my doubt is that I have GERD so please doctor confirm what is my problem due to PALPITATION im having metoprolol now expecting your earliest reply
@bindusamuel4693
@bindusamuel4693 3 жыл бұрын
Thank you 🙏 Doctor for your valuable informations.
@nvrasheedbabu
@nvrasheedbabu 3 жыл бұрын
Great information thank you Sir...
@aboobakerkiliyamannil9535
@aboobakerkiliyamannil9535 3 жыл бұрын
Super avatharanam sir good msg 🌹
@starlinejoseph2043
@starlinejoseph2043 3 жыл бұрын
Thanks, Doctor 👍 Valuable information for me. Please post more videos when you get time. God bless You.
@nomadicmallus7653
@nomadicmallus7653 3 жыл бұрын
Ee
@chandranasarikandiyil2545
@chandranasarikandiyil2545 3 жыл бұрын
Oru sancharan program kettathu pole
@lillyjames3666
@lillyjames3666 Жыл бұрын
Thanks.Docter valuable information for me.....
@muhammedebrahim5158
@muhammedebrahim5158 3 жыл бұрын
സൂപ്പർ സർ മരുന്ന് ഒന്ന് പറയണം
@rajanmullery2655
@rajanmullery2655 2 жыл бұрын
Thanks doctor. Good message.god bless
@മർഹബ
@മർഹബ 2 жыл бұрын
Orupad sandhosham oroo karyangal ariyan kazinjathil good perfomance Dr
@mohansequeira1847
@mohansequeira1847 3 жыл бұрын
Thank you Dr. Nicely projected on quick, well experienced effects, study cum awareness sharing.... Wife suffering from Heart Low pumping and stomach filling, and less quantity intake..... What are the precautions.... And Remedy, please advise 👍
@bijuvv8005
@bijuvv8005 2 жыл бұрын
വലതു സൈടിൽ ഇരിക്കൂ ബോൾ വേദന ഉണ്ടാവുന്നുണ്ട് അത് ഗ്യസാണെ
@shineveer
@shineveer 3 жыл бұрын
Good and useful message. Fully informative.
@muhammedsinansinu4237
@muhammedsinansinu4237 2 жыл бұрын
Docter gyasinta prsna und najarichl sardikkan vrarund chorichil und pala buddimuttum und atha chyyadath edoscoopiya chith nokkano atottulla athanilum md a kanano
@chandranvinuchandra
@chandranvinuchandra 3 жыл бұрын
Dr.Can you explain about IBS, and precautions to take
@jollymathew6453
@jollymathew6453 3 жыл бұрын
Very very thanks doctor your great explanation
@swisssanchari
@swisssanchari 3 жыл бұрын
വളരെ ഫലപ്രദമായ അറിവുകൾ👍👍👍
@sobanakumari3108
@sobanakumari3108 3 жыл бұрын
Thank you very much Dr. സ്ഥിരമായി വയറുവേദന അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് എനിക്ക് ഈ അറിവ് വളരെ ഉപകാരപ്പെടും thanks Dr.
@dreamslover4164
@dreamslover4164 2 жыл бұрын
Ninghlku oru product parijayapeduthatte nalla shamanam kittum theercha.. Good risult.. Venemenkil parayoo..
@hamsahamsa7324
@hamsahamsa7324 3 жыл бұрын
Great great information...lot of thanks nice performance
@jessyvarghese5860
@jessyvarghese5860 3 жыл бұрын
Dear Dr. I took a Secnil forte 2gm single dose as prescribed by a Doctor. After that I have severe constipation . What is the remedy as it's causing severe pain
@yathra905
@yathra905 3 жыл бұрын
Thank You Dr.. sir..Good Message..
@fais6569
@fais6569 3 жыл бұрын
ഈ പറഞ അസുകം ഏനിക്കുള്ളതാണ് Dr
@fais6569
@fais6569 3 жыл бұрын
ഈ പറഞ അസുകം ഏനിക്കുള്ളതാണ് Dr
@dr.sanathananvelluva942
@dr.sanathananvelluva942 3 жыл бұрын
What beautiful and precise presentation. Excellent and extraordinary way of communication
@latheefmalayilnm5628
@latheefmalayilnm5628 3 жыл бұрын
Dr. എന്റെ പ്രശ്നം എതെങ്കിലും ഹാർഡ് ജൊലി ചെയ്യുമ്പോൾ വയറിൽ നിന്നും ഗ്യാസ് മേലോട്ട് കയറുന്നു അപോ തന്നെ റസ്റ്റ് എടുത്താൽ കുറയുകയും ചെയ്യുന്നു അതിന്റെ കാരണം പറഞ്ഞ് തരുമോ
@RaviPuthooraan
@RaviPuthooraan 2 жыл бұрын
Awesome clarity and presentation Doctor 👍👌
@nspillai6622
@nspillai6622 3 жыл бұрын
Thanks Dr. Very useful information. Very well explained
@endayatragal1981
@endayatragal1981 3 жыл бұрын
Thank you so much for this valuable information.🙏🏻
@kochumolbiju3584
@kochumolbiju3584 2 жыл бұрын
Very good message ellam ariyan kazhiju dr tnqq
@AbdulRahman-ml1gc
@AbdulRahman-ml1gc 3 жыл бұрын
എനിക് അറിയാം എന്റെ മകൾക്കു വേണ്ടി കാണിച്ചിരുന്നു സാർ വളരെ നല്ല മെസ്സേജ് താങ്ക്സ്
@abdulwahidwahid1712
@abdulwahidwahid1712 3 жыл бұрын
Sir nte no. Undo?
@subairsubair9130
@subairsubair9130 3 жыл бұрын
Dr എവിടെ നിന്നാണ് treatment kodukkunnath
@AbdulRahman-ml1gc
@AbdulRahman-ml1gc 3 жыл бұрын
@@subairsubair9130 ബേബി ഹോസ്പിറ്റൽ
@fathimarashid8624
@fathimarashid8624 Жыл бұрын
Ipol makalk sugamayo ett molkum ipol bhayagara gas problem aane food onnum kayikkunnilla vomiting 18 age unde
@bijuck6685
@bijuck6685 2 жыл бұрын
Oru doctoril ninnum rogi pratheekshikkunnathu ethallathe mattenthaanu,ningalude samsaram pakuthi asugham maattum baakkipakuthi marunnum.thanks.
@saeedvdm6168
@saeedvdm6168 3 жыл бұрын
Good message thank you doctor
@georgesebastian3772
@georgesebastian3772 3 жыл бұрын
Thank you doctor for your information about gas.
@a.mannan7355
@a.mannan7355 3 жыл бұрын
Useful and valuable suggestions specially for NRI 's. Thanks lot and Good luck Dr. Abdul Mannan from Makkah.
@geethavenugopal126
@geethavenugopal126 3 жыл бұрын
Very good information.Thank u doctor
@user-js3on8vt7f
@user-js3on8vt7f 3 жыл бұрын
നല്ല ഒരു അറിവ് dr വളരെ ഉപകാരം 🌹🌹
@girishak1306
@girishak1306 3 жыл бұрын
Dr. എന്താണ് Spleenomegaly... അത് കുറയാൻ എന്താണ് ചെയ്യേണ്ടത്...
@sajikumar5871
@sajikumar5871 3 жыл бұрын
നല്ല വീഡിയോ...👍🙏
@ABDULJABBAREK
@ABDULJABBAREK 3 жыл бұрын
Masha Allah nala advise ayirunnu alhumdhulillah barakallahu feekum
@vinivini7301
@vinivini7301 2 жыл бұрын
Super Dr. njan ethrayum nal eee paranja yella preshnagalum sahikkunnu ethupole oru information kittittilla super ❤️
@sheelaravinair9961
@sheelaravinair9961 3 жыл бұрын
Kure new arivukal thanks biju n doctor
@in8594
@in8594 3 жыл бұрын
Thank you for the info👍👍
@rasheednelliyil6660
@rasheednelliyil6660 2 жыл бұрын
Very good information.. I am facing this problem..
@suharabiaboobacker3870
@suharabiaboobacker3870 3 жыл бұрын
Santhosh george kulangarayude safari kaanumbole....nalla manoharamaya avatharanam.....thnks dr.😚
@ramanivp5249
@ramanivp5249 2 жыл бұрын
സർ വളരെ ഉപകാരപ്രദം വളരെ നന്നായിട്ടുണ്ട് സർ എനിക്കും എപ്പോഴും ഗ്യാസ് ഉണ്ട് കുറച്ചു ഭക്ഷണം കഴിച്ചാൽ വയറു നിറഞ്ഞ പോലെ തോന്നും വെള്ളം കുടിച്ചാൽ പോലും സാർ പറഞ്ഞത് എത്ര ശരിയാണ് താങ്ക്യൂ സർ സാറിന്റെ ഫോൺ നമ്പർ കിട്ടിയാൽ വളരെ ഉപകാരമായിരുന്നു
@gopinair4813
@gopinair4813 2 жыл бұрын
Ppppp 0
@lincythomas4182
@lincythomas4182 2 жыл бұрын
സർ നമ്പർ കിട്ടിയാൽ ഉപകാരമായിരുന്നു
@user-vg5qe4ws2u
@user-vg5qe4ws2u 3 жыл бұрын
Thank u.... doctor'... Good information and good discription....
@mummythanusworld8899
@mummythanusworld8899 3 жыл бұрын
Good information sir. Thank you
@gameandsmail9067
@gameandsmail9067 2 жыл бұрын
തങ്ങളുടെ അവതരണം കൊള്ളാം നന്ദി
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
വളരെ നല്ല രീതിയിൽ ആണ് ഡോക്ടർ ഇത് പറഞ്ഞത്.കേൾക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ.വളരെ നന്നായിരുന്നു ഡോക്ടർ 😊👍🏻
@basheerbasheer3422
@basheerbasheer3422 Жыл бұрын
നല്ല ക്ലാസ്സ്‌ ❤❤❤❤❤
@kunchikoyapalliyali407
@kunchikoyapalliyali407 2 жыл бұрын
സന്തോഷം ഒരു പാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു - അള്ളാഹു അനുഗ്രഹിക്കട്ടെ - ഞാനൊരു ബിരിയാണി ഉണ്ടാക്കുന്ന പാജകക്കാരനാണ്
@SHIBU.T
@SHIBU.T 3 жыл бұрын
Thank you for the good message
@mithilajpallikandy8440
@mithilajpallikandy8440 3 жыл бұрын
Thanks doctor ☺ nannaayi xplain cheythu thannu. Sanjaaram fame sathosh kulangaraye oorma vannu shabdam kondum shyli kondum
@kunchikoyapalliyali407
@kunchikoyapalliyali407 2 жыл бұрын
ഞാൻ 66 വയസായ ഒരാളാണ് സാറിന്റെ ഉബ ദേശം എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഒരു പാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു സന്തോശം ഇനിയും പ്രദീക്ഷിക്കുന്നു
@mathewjohn8126
@mathewjohn8126 3 жыл бұрын
As Mr. Shihabhudheen told , you narrated everything in the style of a Newsreader perfectly
@fairoos.mfairoos2705
@fairoos.mfairoos2705 3 жыл бұрын
Ser ശ്വാസം വിടാൻ ശരിക്ക് കഴിയാതെ വരിക ഇടക്കൊക്കെ കോട്ടുവാ edane vara പക്ഷേ edanangathh kayiyunnilla
@fairoos.mfairoos2705
@fairoos.mfairoos2705 3 жыл бұрын
Nenginte അവിടെ ഒരു ബുദ്ധി മുട്ട് ethe gyass kondano
@sreejababuraj1677
@sreejababuraj1677 3 жыл бұрын
Thank.you.doctor.supper.avadharunum
@johnpanicker6906
@johnpanicker6906 3 жыл бұрын
Dr well said however intake water 1 ltr per 25 kg norm should have been given tk u
@unnivloge772
@unnivloge772 3 жыл бұрын
നല്ല വിശദീകരണം.. Thaku Sir
@harikumarkrishnannair3473
@harikumarkrishnannair3473 3 жыл бұрын
Well explained doctor..... Acidity and gas probs ullathukondu .....naan eee paranja probs anubavapettirunnu.....ipol concentration onnu mathii excersice cheyyunathu kudathe mobilil swanthamayee pattu padee athyavaishyam nammude sredhaa angottuu matheee.....pazhethu pole eee anxiety syndromous ninum mochanam undayeee.....relax mood annu pattu padumbol .....athyavishyam nannayee paddunnundu...... Ithu kelkhumbol thamshaa aayee thonnaam Anubavikhunnavrkhe athinte bhuthimuttu aarriyuu Eee probs karannam naan anjiogram varre cheythu hrudhyathinnu yathoru vitha kuzhapavum illaaa..... Nenju errichil aayirrunnu enne anjiogram cheyyyaan preripicha mathuruu kaddakham... Athupole frequent food taking in bulk quantity avoid cheythu..... Limited food athum spicy and oil food ozhuvaki.... Uchakhu unnunodduu curd nirbanthamaki ... Oru paridhi varee ashwasam aayee..... Regular excrsice mudhakthe thane cheyunnuu
@ancyabin2205
@ancyabin2205 2 жыл бұрын
Rogam marriyo
@harikumarkrishnannair3473
@harikumarkrishnannair3473 2 жыл бұрын
@@ancyabin2205 ......eeee rogam marulaaa....ithinne niyanthrikhaaan annuu nammal sremikendathu daily cucumber juice kazhikhinnindu ....karannam vaythil rathrii fud kazhichaall pinne ravile vare vaythil onnum undavilaaa ....apol acidity kuduthal ayirrikhum......pathivu pole rathree kidakhunathinnu munpu 10.00 1glass pal kuddichitte kiddakhuu pinne ravile ezhunethu 1 :50 glass vellam kuddikhum acidity neutralize cheyyannum athinne alkaline property akhaan vendeee annuu ....
@girijanair348
@girijanair348 3 жыл бұрын
A very good information without dragging. Thank you so much, Dr!
@shahinshah7231
@shahinshah7231 3 жыл бұрын
*👍👍useful information tnq dr*
@sivadasmadhavan2984
@sivadasmadhavan2984 3 жыл бұрын
നന്ദി നമസ്കാരം ഡോക്ടർ .
@haseenat886
@haseenat886 3 жыл бұрын
Good & Detailed information within short time. Thank you Sir. One more request, please include food habitat of acute pancreatitis patients .
@user-kl5nt8yk4q
@user-kl5nt8yk4q 2 жыл бұрын
Dr. Enek gasendavesham unndu. Ebuddemuttu shareerathend palabhagathu Undakumo?
@thomasmv5170
@thomasmv5170 Жыл бұрын
Hub1à😅😅😅😅😅😅 by. Rd ko CT❤1 se CT😅❤❤
@ramnap.p734
@ramnap.p734 2 жыл бұрын
Good presentation. Thank u sir.
@anithpallickal3696
@anithpallickal3696 2 ай бұрын
സന്തോഷ് ജോർജ് കുളങ്ങരയുടെ ശൈലിയും വ്യക്തതയുള്ള അവതരണവും. കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നു❤❤❤😊
@vincentroy4366
@vincentroy4366 3 жыл бұрын
പറഞ്ഞ് തന്നതിൽ വളരെ നന്ദി .എൻ്റെ വിഷയങ്ങൾ ഇതാണ് ഡോക്ടർ
@asiyanedumbalaa.n1315
@asiyanedumbalaa.n1315 3 жыл бұрын
ഞാനും ഇതനുഭവിക്കുന്നു 😘😘😘😘
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 12 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 44 МЛН
Hardest Basketball Shots Ever 😳
0:35
Red Bull
Рет қаралды 35 МЛН
Машина из старой ручки 👍 #своимируками
0:48
Polinka_girla (Полинка и Оператор)
Рет қаралды 2,5 МЛН
Света квадробер в парке! Часть 4 #shorts
0:31
Настя AmyMyr
Рет қаралды 1,6 МЛН
BYD U8 танковый разворот
1:00
YOUR NEW AUTO
Рет қаралды 3,8 МЛН
СУШИ ИЗ АРБУЗА//ПРОВЕРКА РЕЦЕПТА
0:24
ОЛЯ ПЕРЧИК
Рет қаралды 1,9 МЛН