നിവിനെ കുറിച്ച് പറഞ്ഞു, അറിയാതെ കണ്ണു നിറഞ്ഞു🥲Vineeth Sreenivasan, Nivin Pauly, Varshangalku Shesham

  Рет қаралды 133,606

Cinehoods

Cinehoods

2 ай бұрын

നിവിനെ കുറിച്ച് പറഞ്ഞു, അറിയാതെ കണ്ണു നിറഞ്ഞു🥲Vineeth Sreenivasan Emotional About Nivin Pauly | Varshangalkku Shesham Movie Theatre Visit
#vineethsreenivasan #nivinpauly #varshangalkkushesham

Пікірлер: 77
@Shaluvlogs123
@Shaluvlogs123 2 ай бұрын
വിനീത് ശ്രീനിവാസൻ ആരെയും വെറുപ്പിക്കാത്ത ഒരു നടൻ ആണ്... ആർക്കാണ് വിനീത് നെ ഇഷ്ടം അല്ലാത്തത്.. Super hero 🔥
@positivevibes1118
@positivevibes1118 2 ай бұрын
Ys...Vineeth Peru pole thanne ...vineetham ❤️
@TheDreamer-21
@TheDreamer-21 2 ай бұрын
@akshayhendry
@akshayhendry 2 ай бұрын
Ippam ithinte adeel reply ayit varum oru hater 😅
@shanpaul178
@shanpaul178 2 ай бұрын
എന്ത് aannu ennariyilla. എനിക്ക് ഇഷ്ടം അല്ല
@Sidharth_570
@Sidharth_570 2 ай бұрын
​@@shanpaul178orale oru karanavum illand verukkanamenkil athinte per manasikarogam ennaan 😂
@reelsmaster86
@reelsmaster86 2 ай бұрын
എന്തെന്നില്ലാത്ത ഒരു സന്തോഷം ❤ മനസ്സ് നിറഞ്ഞു ❤
@ananthakrishnan611
@ananthakrishnan611 2 ай бұрын
Vineeth ഒരു magician തന്നെ.. He knows the pulse of malayalis..
@chandrankr679
@chandrankr679 2 ай бұрын
Nivin🎉🎉🎉🎉🎉❤❤❤❤❤❤🔥🔥🔥🔥
@nycilah7050
@nycilah7050 2 ай бұрын
എല്ലാം നല്ല സിനിമ ആവട്ടെ ❤️❤️❤️ വിനീത് പോസിറ്റീവ് 👌
@rahulraj3273
@rahulraj3273 2 ай бұрын
Action hero biju 2❤ on the way
@snehajabalachandran1771
@snehajabalachandran1771 2 ай бұрын
വിനീത് ഒരു നല്ല മനുഷ്യൻ ആണ്‌.
@sreya1054
@sreya1054 2 ай бұрын
Nivin❤❤❤🔥🔥🔥
@jobinjose4484
@jobinjose4484 2 ай бұрын
Nivin❤❤
@user-wr5vy2dp6y
@user-wr5vy2dp6y 2 ай бұрын
Nivin is back ❤
@user-ky6qo4di8z
@user-ky6qo4di8z 2 ай бұрын
Vineethine orupade ishtamane❤❤❤❤
@prasadkp3657
@prasadkp3657 2 ай бұрын
Action hero biju... 🔥loading
@Rose_25542
@Rose_25542 2 ай бұрын
നിതിൻ മോളി 🤣🤣🔥🔥🔥😂😂😂🥳🎉🥰👌🏻👌🏻👌🏻😍🔥🔥🔥🔥❤️❤️
@asharudheennfc4390
@asharudheennfc4390 2 ай бұрын
Varshaggalk Shesham Nivin Pauly Entry Fire On 🔥🥳🥵
@sruthik2730
@sruthik2730 2 ай бұрын
Superb movie Second Half Pranav could have do some more weight gain for his character. That character demands that transition. It may bring little more elegance and elevation to his character.Basil was superb,Dhyan and Niven Paula were remarkable and rocking
@user-ed3ot1td2x
@user-ed3ot1td2x 2 ай бұрын
വിനീതൻ എല്ലാ മലയാള സിനിമയും ഓടണം.. broad minded..ഇതുപോലെ ഇപ്പൊ കാണാൻ പ്രയാസം..best wishes dear 🎉🎉🎉
@Turbo_jose1
@Turbo_jose1 2 ай бұрын
Nivin❤
@SP-xh9tq
@SP-xh9tq 2 ай бұрын
what a sweetheart Vineeth is ❤
@vsuresh91
@vsuresh91 2 ай бұрын
I personally felt this movie is better to watch in OTT than in theatre. Lot of comedy was there. 1st half they r building the story, second half Vineeth Sreenivasan brought lot of stars. Kandirikkaam ennu mathram. Nivin Paulyde comeback ennu paranjaalum athu cinema kaanunnavarku manasilakum.
@rideandtalking
@rideandtalking 2 ай бұрын
വിനീത് ഇഷ്ടം... എന്നാലും പറയാതെ വയ്യ....വർഷങ്ങൾക്കു ശേഷം... "ഉദയനാണ് താരം വർഷങ്ങൾക്കു ശേഷം" റിലീസ് ആയി.. Same കഥ വേറെ രീതിയിൽ പറഞ്ഞു... അത്രയുമേ ഉള്ളു...
@aswinradhakrishnan07
@aswinradhakrishnan07 2 ай бұрын
1:00 that's pure passion for CINEMA
@user-kx1zo6vw2p
@user-kx1zo6vw2p 2 ай бұрын
❤️❤️❤️❤️🥰🥰
@shihanashehan860
@shihanashehan860 2 ай бұрын
നിവിൻ
@jk8776
@jk8776 2 ай бұрын
nivin was having a bit arrogance in between of his peak, felt like he even forgot Vineeth as I watched some his interviews.. but in his hard times Vineeth stood with him... Vineeth is an absolute piece of human flesh.. one of a kind❤
@god-speed
@god-speed 2 ай бұрын
Nivin always said VINEET as his Guru...
@_yo_itz_me_
@_yo_itz_me_ 2 ай бұрын
What are u even saying about Nivin always say about his friendship with Vineeth and the gratitude he have for Vineeth.
@suranniya.p9018
@suranniya.p9018 2 ай бұрын
Nivin eppoyum vineethod gratitude ude enne paranjallu
@anus3525
@anus3525 2 ай бұрын
Why are u talking bullshit
@SREEHARISREE1997
@SREEHARISREE1997 2 ай бұрын
Don't say anything like this bro...Nivin has always respected all his directors and actors
@Scope918
@Scope918 2 ай бұрын
കല്യാണി പ്രിയദർശനെ എന്തിനു ഇതിലേക്കു വലിച്ചിഴച്ചു
@tipsmayhelpyou786
@tipsmayhelpyou786 2 ай бұрын
🆘മനുഷ്യരുടെ യഥാർത്ഥ അടിസ്ഥാന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പോലും മനസ്സില്ലാത്ത സ്ഥലത്തിന്റെ പേരുമാറ്റലും , വർഗീയ വിഭജനവും , തമ്മിൽ തല്ലിക്കലും മാത്രം ചർച്ചക്കു വയ്ക്കുന്ന വർഗീയ തീവ്ര വാദികൾ രാജ്യത്തിനു തന്നേ നാശം. മനുഷ്യരുടെ ഭക്ഷണം , വെള്ളം , അടിസ്ഥാന സൗകര്യ വികസനം , തൊഴിൽ , വിദ്യാഭ്യാസം , ആധുനികചികിത്സ സൗകര്യങ്ങൾ, ആധുനിക യാത്ര സൗകര്യങ്ങൾ , വികസനം തുടങ്ങിയവയിൽ ചർച്ച വരട്ടേ , അല്ലാത്ത സർവ തീവ്രവാദികളെയും കേരളത്തിലേക്ക് തന്നെ അടുപ്പിക്കരുത് , തൃശ്ശൂർകാരും ജാഗരൂകരാവുക , ഇവന്മാർ പുറത്തു കാണിക്കുന്നതിലും വലിയ വിഷം അകത്തു കൊണ്ട് നടക്കുന്നവരാണ് . മതം വ്യക്തികളുടെ , അതാതു സമുദായങ്ങളുടെ സ്വന്തം ഉത്തരവാദിത്തമാണ്, അവർക്കു എന്തെങ്കിലും ഭരണഘടനാ പരമായ പൊതു വിഷയം ഉണ്ടെങ്കിൽ അത് മാത്രമേ ജാനാതിപത്യ പൊതു ഉത്തരവാദിത്വം ആകുന്നുള്ളൂ , ജനപ്രതിനിധികളുടെയും , രാഷ്ട്രീയക്കാരുടെയും ഉത്തരവാദിത്വം മതമല്ല , ജനങ്ങളുടെ അടിസ്ഥാന പൊതു പ്രശ്നങ്ങളാണ്🆘
@uprm4944
@uprm4944 2 ай бұрын
കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ..
@Sallar62
@Sallar62 2 ай бұрын
🤔
@Noushad-iq5ds
@Noushad-iq5ds 2 ай бұрын
നിന്റെ തല 😬
@imaimaginations6130
@imaimaginations6130 2 ай бұрын
ഹൈഡ്രജനും ഓക്സിജിനും ചേർന്ന് ആണ് വെള്ളം ഉണ്ടാകുന്നത്.
@tipsmayhelpyou786
@tipsmayhelpyou786 2 ай бұрын
Dmj78 ഇന്ത്യൻ പൗരൻ എന്ന നിലയിൽ ഇന്ന് നാമിതിനെ കണ്ണടച്ചാൽ , നാളെ നമുക്കിങ്ങനെ സമാധാനത്തോടെ ജീവിക്കാനാവില്ല , ജനാധിപത്യ അവകാശം കൃത്യമായി വിനിയോഗിക്കാൻ ബോധവൽക്കരിക്കുക
@jowinshaju
@jowinshaju 2 ай бұрын
Enik padam kaananam Aa kalanju poya entertainer ne kaanan
@spirit2154
@spirit2154 2 ай бұрын
വെറും ആവറേജ് സിനിമ ആണ്
@sivaprasad1181
@sivaprasad1181 2 ай бұрын
നടൻ ശ്രീനിവാസനിൽ നിന്നുകേട്ട പഴയ കഥ ധ്യാൻ കോക്കസ് ടീമിനെ കുത്തിതിരുകിവന്ന സിനിമയാണ്..ചില സീനുകൾ കാണിക്കൾക്കു നേരത്തെ ഗ്രഹിക്കാം.. കേട്ടു മടുത്ത കോമഡി😔. Old age ആയി അഭിനയിക്കുമ്പോൾ സൗണ്ടിലും മാനറിസത്തിലും ഒരു ഭാവവ്യത്യാസവും ഇല്ലാത്ത അഭിനയം 😢.. പൈസ കൊടുത്തകൊണ്ട് അവസാനം വരെ ഇരുന്നു കൊടുത്തു 😢
@Chaos96_
@Chaos96_ 2 ай бұрын
Why didn't u go out during interval then , nirthi poykudayrunno
@goutham_01_26
@goutham_01_26 2 ай бұрын
Ne poi thallak kali
@PSYBOY-
@PSYBOY- 2 ай бұрын
Ok paranjath nannayi enth aayalum innu thanne kandit varam
@sivaprasad1181
@sivaprasad1181 2 ай бұрын
@@Chaos96_ 2 girls with me, they want sit their.
@sivaprasad1181
@sivaprasad1181 2 ай бұрын
@@PSYBOY- കണ്ടിട്ട് അഭിപ്രായം പറ.. Real Opinion
@Hiux4bcs
@Hiux4bcs 2 ай бұрын
ഏണീറ്റ് ഓടാൻ തോന്നിയ പടം
@muhammedlabeeb4720
@muhammedlabeeb4720 2 ай бұрын
Nivin pualy ❌nithin molly✅
@vajidkerala
@vajidkerala 2 ай бұрын
ആവേശം🔥🔥🔥🔥
@spirit2154
@spirit2154 2 ай бұрын
വെറും ആവറേജ് സിനിമ ആണ്
@jobinjoseph5205
@jobinjoseph5205 2 ай бұрын
ബ്രോ പ്ലീസ് ഇങ്ങനെ നീട്ടി വലിച്ച് കാവ്യാത്മകം ആക്കല്ലേ. പാട്ടൊക്കെ കൊള്ളാം ബട്ട്‌ ടൂ much, ടൂ long. പ്ലീസ് avoid ദിസ്‌ style ഇൻ തെ നെക്സ്റ്റ് one.
@Sreya2010
@Sreya2010 2 ай бұрын
Can you say the that song feels like you said inthe movie
@Scope918
@Scope918 2 ай бұрын
വിനീത് നിങ്ങളുടെ കൈയ്യിൽ നിന്നും ഇത്രയും പൊട്ടപടം ഒരിക്കലും പ്രതീക്ഷിച്ചില്ല, തട്ടിക്കൂട്ടു പടം
@spirit2154
@spirit2154 2 ай бұрын
വെറും ആവറേജ് സിനിമ ആണ്
@Scope918
@Scope918 2 ай бұрын
വിനീതിന്റെ ഏറ്റവും മോശം സിനിമ ഇതായിരിക്കും പൊട്ട പടം
@nandhanakrishnanr4990
@nandhanakrishnanr4990 2 ай бұрын
😂Ennittano 50 crore kazhinjathu?
@rashmimidhun140
@rashmimidhun140 2 ай бұрын
Hate nivin
@devikak9962
@devikak9962 2 ай бұрын
Dq plastic fan bye😂
@pandithastudios464
@pandithastudios464 2 ай бұрын
with pleasure
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 3,5 МЛН
🌊Насколько Глубокий Океан ? #shorts
00:42
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 85 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 50 МЛН
Щенок Нашёл Маму 🥹❤️
0:31
ДоброShorts
Рет қаралды 2,6 МЛН
КОГДА БАТЕ ДАЛИ ОТПУСК😂#shorts
0:59
BATEK_OFFICIAL
Рет қаралды 1,9 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 712 М.