നിയോഗങ്ങൾ സമർപ്പിച്ച് നമുക്ക് ഈ കരുണകൊന്ത ചൊല്ലാം Divine Mercy Chaplet Fr. Jince Cheenkallel HGN

  Рет қаралды 261,141

Fr. Jince Cheenkallel

5 ай бұрын

Write to me: GMAIL: prayersfrjince@gmail.com
Whatsapp Group Admin No: 9048170884
FACEBOOK: frjincecheenkallel/
KZfaq: kzfaq.info/love/DSzwC-mfuNtUvpxVGIGCLA
INSTAGRAM: frjincecheenkallel?r=nametag
TELEGRAM: t.me/joinchat/lhcXHk9YHKU4MTY1
For English Talks, Subscribe to Fr. Jince English Talks with this Link:
kzfaq.info/love/XXrYQgGsFPpcBQMOKgmSOw
For more talks and updates, Subscribe to the Channel with the Link below:
kzfaq.info
#frjince #frjincelatest #frjincecheenkallel #divinemercy #chaplet #chapletofdivinemercy

Пікірлер: 2 175
@frjincecheenkallel
@frjincecheenkallel 4 ай бұрын
ഈശോയിൽ ഏറ്റവും സ്നേഹം നിറഞ്ഞവരെ.. *ബഹു. ജിൻസ് ചീങ്കല്ലേൽ അച്ചന്റെ BIBLE STUDY CLASS, അനുദിന SHORT VIDEOS* എല്ലാം ഷെയർ ചെയ്യപ്പെടുന്നത് *ഈശോയുടെ ഹൃദയത്തിൽനിന്ന്* എന്ന ഗ്രൂപ്പിലൂടെയാണ്. ഈ ഗ്രൂപ്പിൽ ആർക്കെങ്കിലും ജോയിൻ ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്നു ലിങ്ക് അവർക്ക് അയച്ചു കൊടുക്കാവുന്നതാണ്.. ദൈവ വചനം മറ്റുള്ളവരിലേക്ക് എത്തിച്ച് നമുക്കും സുവിശേഷ വേലയിൽ പങ്കാളികളാകാം... GOD BLESS YOU GROUP ADMIN chat.whatsapp.com/G2K84hrG78NIcA4HbO8fqu
@KochMary
@KochMary 4 ай бұрын
Anugrhikaname
@KochMary
@KochMary 4 ай бұрын
😂
@shajijoy8105
@shajijoy8105 3 ай бұрын
Ente eshoye ente montemel karunaanirikk
@user-bg7rn5qo6m
@user-bg7rn5qo6m 3 ай бұрын
ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണയുണ്ടാ കന്ന മേ കൂട്ടായിരിക്കണ്ട മേ
@user-qm5uz3rx7p
@user-qm5uz3rx7p 3 ай бұрын
P-hilominafrancise🎉🎉🎉
@user-bg7rn5qo6m
@user-bg7rn5qo6m Ай бұрын
ദിവ്യകാരുണ്യനാഥനെ വണങ്ങുന്ന എല്ലാ മക്കൾക്കു o കൃപയും കരുണയും നല്കി അനുഗ്രഹിക്കണമേ ആമേൻ
@anuthomas6071
@anuthomas6071 3 ай бұрын
ഈശോയെ എന്റെ സങ്കടങ്ങളും വിഷമങ്ങളും മാറ്റി തരണേ അപ്പാ 🙏🏻🙏🏻🙏🏻🙏🏻
@user-bg7rn5qo6m
@user-bg7rn5qo6m 9 күн бұрын
എല്ലാ മക്കളേയും തിരുസന്നിധിയിൽ സമർപ്പിക്കുന്നു കൃപ ചൊരിയണ മേ
@user-bg7rn5qo6m
@user-bg7rn5qo6m Ай бұрын
കർത്താവേ മഴക്കെടുതികൾ മൂലം നഷ്ടങ്ങൾ സംഭവിക്കുന്ന മക്കളെ തിരുസന്നിധിയിൽ സമർപ്പിക്കുന്നു അവർക്ക് സമാധാനം കൊടുത്ത് അനുഗ്രഹിക്കണമെ കരുണ ചൊറിയണമേ
@hemajasminetk7084
@hemajasminetk7084 4 ай бұрын
പള്ളിയിൽ വരാതെ കർത്താവിനെ കുറ്റം പറയുന്ന മക്കളോട് കരുണയുണ്ടാകേണമേ ആമേൻ
@Josephinorah
@Josephinorah 19 күн бұрын
Amen 🙏🏻
@lisammathomas8456
@lisammathomas8456 5 ай бұрын
വിവാഹജീവിതം തകർച്ചയിൽ കഴിയുന്ന എല്ലാ മക്കളെയും നല്ല ജീവിതം കൊടുത്തു അനുഗ്രഹിക്കണേ
@anuthomas7702
@anuthomas7702 5 ай бұрын
Thakarchayilane Achaa,enthu cheyyanam ennariyilla,prarthikkaneaa🙏🙏🙏
@ShijiLokesh
@ShijiLokesh 4 ай бұрын
Jesus Christ give Nithya jeevan bfor my family 🙏🙏🙏🙏
@jancyxavier4295
@jancyxavier4295 Ай бұрын
Shinoj joseph ഈ മകനെ നല്ല ഒരു ജോലിയും ശമ്പളം നൽകുന്നതിനായി ഈ ശോ യോ ടെ പ്രാർത്ഥിക്കണമേ amen
@user-bg7rn5qo6m
@user-bg7rn5qo6m 14 күн бұрын
പിതാവേ എന്റെ ജീവനും ജീവിതവും എല്ലാം തിരുസന്നിധിയിൽ സമർപ്പിക്കുന്നു കൂട്ടായിരിക്കണമേ
@user-nv5bj4hw7j
@user-nv5bj4hw7j 3 ай бұрын
ഞങ്ങടെ കുടുംബത്തിൻ മേലുള്ള എല്ലാ പൈസാചിക ബന്ധനങ്ങളെയും അങ്ങേ കാരുണ്യത്താൽ തട്ടിയെറിയേണമേ.. ആമേൻ
@princysaju9088
@princysaju9088 3 ай бұрын
ഈശോയെ ജോലി ഇല്ലാതെയും ഭവനം ഇല്ലാതെയും ഇരിക്കുന്നവരെ അനുഗ്രഹിക്കണേ
@user-bg7rn5qo6m
@user-bg7rn5qo6m 3 ай бұрын
കർത്താവേക്യ പചൊരിയണ മേ പരിശുദ്ധാത്മാവിനെ തന്ന് അനുഗ്രഹിക്കണമേ
@kuriakosek.a5804
@kuriakosek.a5804 2 ай бұрын
വിവാഹ തടസ്സം നേരിടുന്ന എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു ജോലി തടസ്സം നേരിടുന്ന എല്ലാവർക്കും പ്രാർത്ഥിക്കുന്നു
@vinvykv2064
@vinvykv2064 5 ай бұрын
ഈശോയെ പരിശുദ്ധത്മാവിന്റെ അഭിഷേകം നല്കണമേ
@rosilyjacob2871
@rosilyjacob2871 4 ай бұрын
ദൈവത്തിൽ നിന്നും അകന്നു ജീവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ കരുണയായിരിക്കേണമേ 🙏🙏🙏
@jincyjomy5180
@jincyjomy5180 5 күн бұрын
ഈശോയെ അവനെ എല്ലാ ബന്ധനങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും രക്ഷിക്കണമേ . അങ്ങേ തിരു ചോരയാൽ കഴുകണമേ.
@user-bg7rn5qo6m
@user-bg7rn5qo6m 10 күн бұрын
പിതാവേ എല്ലാവരുടേയും മേൽ കരുണയുണ്ടാകണമേ
@hemajasminetk7084
@hemajasminetk7084 4 ай бұрын
ഈശോയേ തകർച്ചയുടെ വക്കിലെത്തി നിൽക്കുന്ന കുടുംബങ്ങളോട് കരുണയുണ്ടാക്കേണമേ ആമേൻ
@antoivin3395
@antoivin3395 Ай бұрын
ആമേൻ 🙏
@user-bg7rn5qo6m
@user-bg7rn5qo6m 3 ай бұрын
എല്ലാമറിയുന്ന തമ്പുരാനെ എന്റെ നിയോഗങ്ങൾ അങ്ങയുടെ തിരുസന്നിധിയിൽ സമർപ്പി ക്കുന്നു കരുണ ചൊരിയണ മേ തമ്പുരാനേ
@SathySidharthan1963
@SathySidharthan1963 Ай бұрын
Rijonu nalla work undkki koduthu aanugrahikaname karathave karuna choriyanam karathave🙏🙏🙏🙏🙏🙏🙏
@antoivin3395
@antoivin3395 Ай бұрын
ഞങ്ങളുടെ ഏതാവശ്യങ്ങളും സാധിച്ചു തരുന്ന ഈശോയെ ഒരായിരം നന്ദി 🙏
@thomasabraham5207
@thomasabraham5207 2 күн бұрын
ഈശോയെ സ്തുതി🙏🙏🙏🙏🙏
@user-bg7rn5qo6m
@user-bg7rn5qo6m 2 күн бұрын
പിതാവേ സാത്താന്റെ പിടിയിൽ നിന്ന് രക്ഷിക്കണേ എന്നെയും മറ്റു രോഗികളേയും തിരുസന്നിയിൽ സമർപ്പിക്കുന്നു കൃപ തന്ന് അനുഗ്രഹിക്കണമേ എന്റെ പ്രാർത്ഥന കൈക്കൊള്ളണമേ നന്ദി നന്ദി സ്തോത്രം സ്തോത്രം ആമേൻ
@user-bg7rn5qo6m
@user-bg7rn5qo6m 16 сағат бұрын
പിതാവേ എന്റെ ആശ്രയമേ എല്ലാ വരിലും കരുണ ചൊരിയണമേ
@AnjanaVincent-ns7ep
@AnjanaVincent-ns7ep 5 ай бұрын
ഈശോയേ, ജനിച്ച നാൾ മുതൽ ഇന്ന് വരെ ഞാൻ ചെയ്തു പോയ എല്ലാ പാപങ്ങളും പൊറുത്ത് എനിക്കു മാപ്പു തരേണമേ. എന്റെ നാവിനു കടിഞ്ഞാണിടണമേ. എന്നോട് തെറ്റു ചെയ്തവരോടെല്ലാം ഞാൻ ക്ഷമിക്കുന്നു. ഈശോയേ അങ്ങയുടെ കരുണ എന്നിൽ ചൊരിയണമേ🙏🙏🙏😭😭🙏🙏
@crazyaldrin5844
@crazyaldrin5844 5 ай бұрын
വേദനകൾ സങ്കടങ്ങൾ ദുഃഖങ്ങേൾ പ്രയാസങ്ങൾ എല്ലാം ദൈവത്തിങ്കൽ സമർപ്പിക്കുന്നു കാത്തുരഷിക്കണേ
@user-bg7rn5qo6m
@user-bg7rn5qo6m 2 ай бұрын
പിതാവേ രോഗികളായ മക്കള ളെ തിരു സമർപ്പിക്കുന്നു കരുണ ചൊരിയണ മേ
@sunimanoj8057
@sunimanoj8057 2 ай бұрын
എൻ്റെ കുടുംബത്തിലെ കടബാധ്യത തീർക്കാനുളള വഴികാട്ടി തരണമേ ആമ്മേൻ ഈശ്വയെ🙏🙏🙏🙏🙏
@joicybenoy3742
@joicybenoy3742 3 ай бұрын
ദൈവമേ ഞങളുടെ കുടുംബത്തിലെ എല്ലാ തകർച്ചകളെയും ഞാൻ അങ്ങയുടെ തൃക്കരങ്ങളിലേക്ക് സമർപ്പിക്കുന്നു. അങ്ങയുടെ തിരുരക്തശരീരത്തിൻ്റെ യോഗ്യതയാൽ ഞങ്ങളെ പൂർണ്ണമായും സൗഖ്യപ്പെടുത്തണമേ ആമ്മേൻ
@jollykutty7157
@jollykutty7157 5 ай бұрын
ഈശോയെ എന്റെ കുടുംബത്തിലെ എല്ലാവരുടെയും വിശ്വാസം വർധിപ്പിച്ചു തരണമേ
@joshijohnson5176
@joshijohnson5176 3 күн бұрын
ചെറിയ കാരണങ്ങളാൽ വിവാഹ ജീവിതത്തിൽ തടസം നേരിടുന്ന എല്ലാ മക്കളെയും.... ജോലിതടസമായി നിൽക്കുന്ന എല്ലാ മേഖലയിലും വിവാഹ തടസം ആയി നിൽക്കുന്ന എല്ലാ മക്കളെയും... അവരെ ഓർത്തു വേവലാതി പെടുന്ന ഓരോ മതാപിതാക്കളെയും അങ്ങേ മുൻപിൽ സമർപ്പിക്കുന്നു. അങ്ങയുടെ തിരുവിലവിൽ നിന്നും ഒഴുകുന്ന തിരു രക്തത്താൽ ഓരോ മക്കളെയും അനുഗ്രഹിക്കണേ നാഥാ 🙏🙏🙏🙏🙏 ചെയ്തു പോയ എല്ലാ പാപങ്ങളും അവരിൽ നിന്നും നീക്കി അവരെ നിർമലരാക്കണമേ..
@user-bg7rn5qo6m
@user-bg7rn5qo6m Ай бұрын
പിതാവേ എന്റെ സഹോദരിയേയും മക്കളേയും തിരുസന്നിധിയിൽ സമർപ്പിക്കുന്നു അവരുടെ മേൽ കൃപ ചൊരിയണമേ ദു ഷ്ടാരൂപിയിൽ നിന്ന് എന്നെ കാത്തുസൂക്ഷിക്കണേ കൂട്ടായിരിക്കണമേ അച്ചൻ എനിക്ക വേണ്ടി പ്രാർത്ഥിക്കണമേ അപ്പാ കൃപ ചൊരിയണ മേ
@sijojoseph6172
@sijojoseph6172 5 ай бұрын
ഈശോയെ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും കരുണ ആയിരിക്കേണമേ. ഈശോയെ അപ്പാ എന്റെയും മോളുടെയും കുടുംബത്തിന്റെയും കരുണ ചൊരിയേണമേ എന്റെ യാചന പ്രാർത്ഥന കേൾക്കണമേ അപ്പാ 😭🙏തടസങ്ങൾ എടുത്തു മറ്റേണമേ 🙏അപേക്ഷകൾ സാധിച്ചു തെരേണമേ 🙏😭
@lisammathomas8456
@lisammathomas8456 5 ай бұрын
ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും ആവശ്യം നടത്തി കൊടുക്കണേ
@frjincecheenkallel
@frjincecheenkallel 5 ай бұрын
🙏🙏🙏
@user-bg7rn5qo6m
@user-bg7rn5qo6m Ай бұрын
പിതാവേ അഞ്ചാമത്തെ ഹീമോ എടുക്കാൻ ഞാൻ ഹോസ്പിറ്റലിലാന്ന് ഇവിടെയുള്ള രോഗികളെ എല്ലാം തമ്പുരാന്റെ മുൻപിൽ സമർപ്പിക്കുന്നു കരുണ ചൊരിയണമേ ഈശോയേ
@user-hd6xp1du6h
@user-hd6xp1du6h 3 ай бұрын
എൻ്റെ മകൻ്റെ നട്ടെല്ലിൻ്റെ ഡിസ്ക് അകന്നു ഭയങ്കര വേദന ആണ് ദൈവമേ അവൻ്റെ രോഗം മാറാൻ കരുണ ആകണമെ
@rijotom-rj5uu
@rijotom-rj5uu Ай бұрын
Divam thodum
@user-nv5bj4hw7j
@user-nv5bj4hw7j 3 ай бұрын
കരുണ നിറഞ്ഞ കർത്താവെ... അങ്ങേ കരുണയാൽ ഞങ്ങളെ സംരക്ഷിക്കേണമേ. ആമേൻ
@lisammathomas8456
@lisammathomas8456 5 ай бұрын
വിശ്വാസം നഷ്ടം ആയി നിന്നിൽ നിന്നും അകന്ന് കുർബാന കുമ്പസാരം ഒന്നും ഇല്ലാതെ ജീവിക്കുന്ന എന്റെ മോനോടൊപ്പം അങ്ങനെ ജീവിക്കുന്ന എല്ലാ മക്കളെയും നിന്റേതായി മാറ്റണെ
@anitadevasia3839
@anitadevasia3839 5 ай бұрын
🙏
@frjincecheenkallel
@frjincecheenkallel 5 ай бұрын
🙏🙏🙏
@user-bg7rn5qo6m
@user-bg7rn5qo6m 5 ай бұрын
പിതാവേ എന്റെ ജീവിതത്തിൽ കരുണ കാട്ടണമേ
@remybobin7242
@remybobin7242 4 ай бұрын
😊😢
@sheejajoy8378
@sheejajoy8378 4 ай бұрын
പിതാവേ എന്റെ മക്കളുടെ മേലും കരുണയായിരിക്കേണമേ 🙏🙏🙏
@sujithatl5196
@sujithatl5196 25 күн бұрын
ഇശോയെ എൻ്റെ മോളുടെ ഹൃദയത്തില് സന്തോഷം കൊടുകേണമെ. അവലെ ഭയപ്പെടുത്തുന്ന വിഷയത്തിൽ അങ്ങ് ഇടപെടെനമെ .. അവളോടുള്ള പകയും വാശി യും മാറ്റി കൊടുക്കേണം
@user-bg7rn5qo6m
@user-bg7rn5qo6m 11 күн бұрын
പിതാവേ എല്ലാ കുടുബങ്ങളേയും സമർപ്പിക്കുന്നു രോഗങ്ങളാലും കടങ്ങളാലും വിഷമിക്കുന്ന എല്ലാ മക്കളിലേക്കും കൃപയും കരുണയും നൽകി അനുഗ്രഹിക്കണമേ
@sunnymanuel327
@sunnymanuel327 4 ай бұрын
വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്ന എല്ലാ മക്കളെയും, ഞങ്ങളുടെ മോനെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അമ്മേ മാതാവെ അവർക്ക് ചേർന്ന ഇണയെ എത്രയും പെട്ടെന്ന് നൽകി അനുഗ്രഹിക്കേണമേ ആമേൻ
@sheelathomas4979
@sheelathomas4979 5 ай бұрын
ഈശോയെ വിശ്വാസത്തിൽ നിന്നും അകന്നു നിൽക്കുന്ന എന്റെ മകൻ Jacob നെ തിരിച്ചു തരണമേ ഈശോയെ 🙏🏻🙏🏻
@alvinmayhew4526
@alvinmayhew4526 Күн бұрын
യേശുവേ നന്ദി വിദേശത്ത് നല്ലൊരു ജോലി ലഭിക്കാനുള്ള കടമ്പനാട് ലോൺ അടയ്ക്കാനും ഭവനം പണിയാതെ വഴിതുറന്ന് തരണമേ എൻറെ മകൻ നല്ലൊരു വിഭാഗം കുടുംബജീവിതം നയിക്കാൻ
@tincyjobin1326
@tincyjobin1326 22 күн бұрын
ഈശോയെ ഞങ്ങൾ ഓരോ ദിവസം അനുഭവിക്കുന്ന ഞങ്ങളുടെ വിഷമങ്ങളും ബുദ്ധിമുട്ടുകളും മാറ്റി തരണമേ എൻറെ ഈശോയെ ഞങ്ങൾ തളർന്നു പോകുന്ന അവസരങ്ങളിൽ ഞങ്ങളെ താങ്ങി നിർത്തണമെ എൻറെ ഈശോയെ എനിക്ക് ജന്മം തന്നെ എന്ന മാതാപിതാക്കളെ സമൃദ്ധമായി അനുഗ്രഹിക്കണമേ അവരുടെ വേദനകളും ബുദ്ധിമുട്ടുകളും മാറ്റി തരണമേ എൻറെ കൂടെ പിറപ്പുക്കളെ സമൃദ്ധമായി അനുഗ്രഹിക്കണമെ വിദേശത്ത് ജോലിക്ക് പോയിരിക്കുന്ന എൻറെ അനിയത്തി കൊച്ചിനെ സമൃദ്ധമായി അനുഗ്രഹിക്കണമേ എനിക്ക് തന്നെ എൻ്റെ രണ്ടു മക്കളെയും സമൃദ്ധമായി അനുഗ്രഹിക്കണമേ അവരുടെ പേടി ഭയം എല്ലാം മാറ്റി തരണമേ മറ്റുള്ളവരുടെ പരിഹാസങ്ങൾ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ നന്ദി യേശുവേ സ്തുതി
@josephcv3051
@josephcv3051 3 ай бұрын
യേശുവേ കരുണ എന്ന പുണ്യം തന്ന് എന്നെയും കുടുബത്തേയും സമർപ്പിക്കു ന്നു
@shammyboniface1668
@shammyboniface1668 5 ай бұрын
കർത്താവെ ഞങ്ങളുടെ കുടുബത്തോട് കരുണതോന്നണമേ 🙏
@adhithid1940
@adhithid1940 14 күн бұрын
എന്റെ കാല് വേദനകളെല്ലാം മാറ്റി തരണേ യേശുവേ ഞങ്ങടെ ഭാരങ്ങൾ എല്ലാം മാറ്റി തരണേ ഞങ്ങൾ ദുഃഖങ്ങളെല്ലാം മാറ്റി തരണേ വീട് സ്ഥലം എത്രയും പെട്ടെന്ന് വിറ്റഴിച്ചു തരണമേ മാതാ യേശുവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💙💙💙💙💙💙💙💙💙💙🧐
@user-bg7rn5qo6m
@user-bg7rn5qo6m 15 күн бұрын
പിതാവേ എല്ലാ മക്കളെയും തിരുസന്നിധിയിൽ സമർപ്പിക്കുന്നു കരുണയും കൃപയും ചെരിയണ മേ
@jameskuttypallickel2660
@jameskuttypallickel2660 4 ай бұрын
പള്ളിയും പ്രാർത്ഥനയും കുർബാനയും ഇല്ലാതെ കഴിയുന്ന മകനെ ഇല്ല പ്രാർത്ഥനയിലും പങ്കെടുക്കാൻ കനിയേണമേ കുർബാനയിൽ പങ്കെടുക്കാൻ കനിയണം ഞങ്ങളുടെ പ്രാർത്ഥനയുടെ ഫലം കാണിച്ചുതരണമേ. ആമേൻ
@ushaanakha2688
@ushaanakha2688 4 ай бұрын
വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥന ഞാൻ അപേക്ഷിക്കുന്നു 🙏🏼. എന്റെ അമ്മ മരണത്തോട് മല്ലടിക്കുന്നു. അവിടുന്നു കരുണ തോന്നി അമ്മയെ രക്ഷിക്കണേ 🙏🏼 പരിശുദ്ധ ദിവ്വ്യ കാരുണ്ണ്യത്തിന്. ദയ തോണേണമേ. യേശുവേ 🙏🏼🙏🏼🙏🏼.
@Tessydavid-rw1qe
@Tessydavid-rw1qe 16 сағат бұрын
എൻ്റെ ഈശോ എൻ്റെ മകന് ഈ മാസം തന്നെ ജോലിയിൽ പ്രവേശിക്കുവാൻ കരുണയായിരിക്കണമേ
@user-bg7rn5qo6m
@user-bg7rn5qo6m 17 күн бұрын
എന്റെ സഹോദരിയേയും എല്ലാ മക്കളേയും തിരുസന്നിധിയിൽ സമർപ്പിക്കുന്നു കരുണ ചൊരിയണമേ
@rosilythomas8093
@rosilythomas8093 4 ай бұрын
എൻ്റെ ഈശോയേ എൻ്റെ കുന്നുമാക്കളെ അനുഗ്രഹിക്കണമേ
@rosilyjacob2871
@rosilyjacob2871 4 ай бұрын
ഏശുവേ ഞങ്ങളുടേമേൽ കരുണയായിരിക്കേണമേ 🙏🙏🙏🙏
@minijoseph3676
@minijoseph3676 Күн бұрын
പിതാവേ ഞങളുടെ എല്ലാ ദുഖങ്ങളും മാറ്റിത്തരേണമേ
@user-bg7rn5qo6m
@user-bg7rn5qo6m 4 күн бұрын
പിതാവേ കൂടെ ഉണ്ടായിരിക്കണമേ അവിടുത്തെ കൃപ തന്ന നുഗ്രഹിക്കണമേ
@petersolomon5338
@petersolomon5338 4 ай бұрын
ഈശോയെ എന്റെ നിയോഗങ്ങളുടെമേൽ കരുണയകേണമേ 🙏
@marykuttyabraham5624
@marykuttyabraham5624 3 ай бұрын
യേശുവേ ആരാധനാ സ്തോത്രം കർത്താവേ എന്റെ ദൈവമേ
@user-bg7rn5qo6m
@user-bg7rn5qo6m 6 күн бұрын
പിതാവേ തിരുസന്നിധിയിലിരു പ്രാർത്ഥിക്കുന്ന മക്കളെ എല്ലാം തിരുസ്ന്നിയിൽ സമർക്കുന്നു ഓരോരുത്തരുടെ ആവശ്യങ്ങൾ നിറവേറ്റാൻ കുപയുണ്ടാകണമെ
@user-bg7rn5qo6m
@user-bg7rn5qo6m 2 ай бұрын
പിതാവേപ്രയാസപ്പെടുന്ന എല്ലാ മക്കളേയും അങ്ങയുടെ തിരുസന്നിധിയിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ കൃപ ചൊരിയണ മേ
@sheejavincent2496
@sheejavincent2496 5 ай бұрын
മക്കൾ ദൈവസ്നേഹത്തിൽ വളരാനും പഠനത്തിൽ വിജയം ലഭിക്കാനും വേണ്ടി പ്രാർത്ഥിക്കണേ 🙏
@user-nv5bj4hw7j
@user-nv5bj4hw7j 3 ай бұрын
ഈശോയെ, എന്റെ ഭർത്താവിന്റെ മാനസികാവസ്ഥയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.... അങ്ങയുടെ കരുണ ചൊരിഞ്ഞു അനുഗ്രഹിക്കേണമേ...
@thressiapoulose3393
@thressiapoulose3393 3 күн бұрын
എൻ്റെ ഈശോയെ എനിക്ക് ശരിയായ വിശ്വാസം തരണമെ എൻ്റെ മകളോട് കരുണ തോന്നി നടക്കുവാനുള്ള കൃപതരണമെ
@user-bg7rn5qo6m
@user-bg7rn5qo6m Ай бұрын
ദിവ്യകാരുണ്യ നാഥാ തിരുസന്നിധിയിൽ പലനിയോഗങ്ങൾ വച്ചു പ്രാർത്ഥിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു കരുണ ചൊരിയണ് മേ അവരുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കണമേ കൃപ ചൊരിയണമേ
@jollyjojo2283
@jollyjojo2283 4 ай бұрын
കുടുംബ പ്രശ്നങ്ങൾ നീക്കി നല്ല സമാധാനം tharanamay.
@minisabu4052
@minisabu4052 3 ай бұрын
എന്റെ കുടുംബത്തെ സമർപ്പിക്കുന്നു ഈശോയെ രക്ഷിക്കണമേ
@alfak.a4592
@alfak.a4592 26 күн бұрын
ഈശോയ എന്റെ മകൾ ഭയങ്കര വിഷമത്തിൽ ആണ് 12മാർക്ക്‌ ആണ് എക്സാം മി ന്റെ മാർക്ക്‌ 25 മാർക്ക്‌ വേണം ഇനിയും പേപ്പർ കിട്ടാൻ ഉണ്ട് 2എക്സാം ഉണ്ട് 2 എക്സാം മിനു ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ ഇനി എക്സാം ബുധനാഴ്ച സൈക്കാട്രി പീഡിയ ട്രീസ് വിഷയങ്ങൾ അനുഗ്രഹിക്കണമേ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ
@thressiapoulose3393
@thressiapoulose3393 2 күн бұрын
എൻ്റെ ഈശോയെണങ്ങളോട് കരുണ തോന്നണമെ
@tulsisoman5822
@tulsisoman5822 3 ай бұрын
കർത്താവേ എൻ്റെ നിയോഗങ്ങള സാധിച്ചു എസ് തരണേ ആമേൻ ❤ആമേൻ❤ ആമേൻ ❤
@binnyantony4740
@binnyantony4740 4 ай бұрын
ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ദൈവമേ
@Beenamartin788
@Beenamartin788 2 ай бұрын
കരുണയുള്ള ഈശോയെ എന്റെ കുടുബത്തിന്റെ നിയോഗം സാധിച്ചു തരണേ 🙏🙏🙏
@JessyJoseph-gh2ff
@JessyJoseph-gh2ff 18 күн бұрын
ദൈവ വിശ്വാസമില്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു ഈ ശേയോ ഏറ്റെടുക്കണമെ കരുണയുണ്ടാകണമെ
@marylugiena3236
@marylugiena3236 5 ай бұрын
ഈശോയെ 🙏🏾സഹോദരങ്ങൾ പരസ്പരം സ്നേഹത്തിൽ മുന്നോട്ട് ജീവിതം നയിക്കുവാൻ കൃപ നല്കണമേ 🙏🏾🙏🏾🙏🏾
@jewellshaji4588
@jewellshaji4588 5 ай бұрын
അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഒരുപാടു നന്ദി കർത്താവേ..❤
@anamikasubhash6081
@anamikasubhash6081 18 күн бұрын
കർത്താവെ എന്റെ മകൾക് നല്ല ഓർമ ശക്തിയും വിദ്യാഭ്യാസവും നൽകേണമേ അമ്മേ
@tessydavis3838
@tessydavis3838 5 күн бұрын
Jesus and mothermarry bless our family Jesus and mothermarry Albert and Annmarry oru kunju thanu anugraghekkaneme Jesus and mothermarry Ansha and Sachin pareshuthalmavukondu nerakkaneme Anshake ukyil Jolly thanu anugraghekkaneme Andriya samarpekunu Jolly thanu anugraghekkaneme Jesus and mothermarry ente uterus erange varunnath souwkeyam thanu anugraghekkaneme
@sijijoshy2569
@sijijoshy2569 5 ай бұрын
ജോലിയിലെ തടസം മാറുന്നതിന് . കർത്താവേ കരുണയായിരിക്കേണമേ🙏🙏
@erseleenatg4828
@erseleenatg4828 2 ай бұрын
എന്റെ മകനെ പരീക്ഷയിൽ ജയിപ്പിക്കണമേ
@erseleenatg4828
@erseleenatg4828 2 ай бұрын
. വിദേശത്തുപോകാനുള്ള തടസങ്ങൾ മാറിക്കിട്ടണേ.
@jofinxavier1669
@jofinxavier1669 5 ай бұрын
നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോടു തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്‌ടതകള്‍ നിസ്‌സാരമാണെന്നു ഞാന്‍ കരുതുന്നു. റോമാ 8 : 18
@Tessydavid-rw1qe
@Tessydavid-rw1qe 17 күн бұрын
എൻ്റെ ഈശോയേ മോനു ജോലി തടസ്സം മാറ്റി തരണമേ അവൻ്റെ കേസ് അവസാനിപ്പിച്ച് തരണമേ ജീവിതത്തിന് അർത്ഥം നൽകണമേ. സ്വപ്നങ്ങൾ അനുഗ്രഹിക്കണമേ.
@user-bg7rn5qo6m
@user-bg7rn5qo6m 16 күн бұрын
പിതാവേ മാതാവേ എല്ല , മക്കൾ കൃപയും കരുണയും എല്ലാ മക്കളിലും ചൊരിയണ മേ
@aloysiadominick502
@aloysiadominick502 5 ай бұрын
ഈശോയേ എന്റെ കുടു ത്തിൽ സമാദാനം തരണേ . എന്റെ മക്കൾക്ക് നല്ല ജോലി തന്ന് അനുഗ്രഹിക്കണേ
@treesasebastian4322
@treesasebastian4322 4 ай бұрын
ഈശോയെ കരുണയായിരിക്കണമെ..
@user-pj7rt9cv8k
@user-pj7rt9cv8k 2 ай бұрын
ഈശോയെ ആരും ഇല്ലാത്ത ഞങ്ങളുടെ മേൽ കരുണ കാണിക്കണമേ❤ കടയുടെ മേൽ പ0നത്തിൻ്റെ മേൽ സംരക്ഷണം ഉണ്ടാകണമേ
@aneenas7413
@aneenas7413 Ай бұрын
എന്റെ യേശുവേ വിദേശത്ത് പോകാനിരിക്കുന്ന ഈ മകളുടെ പേപ്പറുകൾ ശരിയായി എത്രയും പെട്ടെന്ന് പോകാനുള്ള കൃപ കൃപ തന്നു അനുഗ്രഹിക്കണമേ ഏതു തടസ്സങ്ങൾ ആയാലും അങ്ങ് എടുത്തു മാറ്റണമേ കടം മേടിച്ച വർക്ക് കൊടുക്കുവാനുള്ള വഴി അങ്ങ് ഒരു കീ തരണമേ
@user-bg7rn5qo6m
@user-bg7rn5qo6m 4 ай бұрын
ആരും ആശ്രയമില്ലാത്തവരെ ഓർത്തു പാർ. ത്ഥിക്കുന്നു കരുണ തന്ന് അറു ഗ്രഹിക്കണമേ
@anujinoj4503
@anujinoj4503 5 ай бұрын
ഈശോയെ ഞങ്ങള്ക്ക് സ്വന്തമായി നല്ലൊരു ഭവനം നൽകി അനുഗ്രഹിക്കണേ. ഞങ്ങളെ പോലെ വിഷമിക്കുന്നവരെയും അനുഗ്രഹിക്കണേ
@frjincecheenkallel
@frjincecheenkallel 5 ай бұрын
God bless u
@user-bg7rn5qo6m
@user-bg7rn5qo6m 18 күн бұрын
പിതാവേ എന്റെ ആവശ്യം തടസ്സങ്ങളില്ലാതെ നിവർത്തിക്കാൻ അങ്ങയുടെ കരുണ ഉണ്ടായിരിക്കണമേ
@user-bg7rn5qo6m
@user-bg7rn5qo6m 2 ай бұрын
ഈശോയേ രോഗികളായ എല്ലാ മക്കളേയും സമർപ്പിക്കുന്നു കരുണ ചൊരിയണ മേ പിതാവേ കൂട്ടായിരിക്കണമേ
@siby.antonyvarcky3484
@siby.antonyvarcky3484 3 ай бұрын
ഈശോയെ തടസങ്ങൾ ഒന്നുമില്ലാതെ എല്ലാ കാര്യങ്ങളും നടത്തി തരണേ
@sijoandrews2783
@sijoandrews2783 5 ай бұрын
ഈശോയെ ഞങളുടെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണമേ
@jessammathomas3735
@jessammathomas3735 Күн бұрын
അപ്പാ ഈ പാപിയായ മകളുടെ മേൽ കരുണയായി ശിക്കണമേ ബാങ്കിൽ ലോൺ അടയ്ക്കാൻ പൈസ ആയിട്ടില്ലം എല്ലാം ശരിയാക്കി തരണമേ അപ്പാ
@user-kq9mk6mx6m
@user-kq9mk6mx6m Ай бұрын
എന്റെ ഈശോയേ എന്റെ മകൻ നല്ല ഒരു ജോലി തരണമൈ എന്റെ ഈശോയേ എന്റെ മകൾക്ക് ഐശ്വര്യ സമൃദ്ധമായ നല്ല ഒരു ജീവിത രീതി തരേണമേ ആമീൻ എല്ലാവരും കൂടി അനുഗക്കണമേ
@vijayalakshmism735
@vijayalakshmism735 5 ай бұрын
അപ്പാ നന്ദി.praise the Lord. അപ്പാ ഒരു വരുമാന മാർഗം തുറന്നു തരണമേ.എൻ്റെ മരുന്നിനും ആഹാരത്തിനും ആരെയും ആശ്രയിക്കാതെ അങ്ങയെ മാത്രം ആശ്രയിച്ച് ജീവിക്കുവാൻ കരുണ നൽകണമേ.ആമേൻ. Hallelujah.
@mariathadathil6478
@mariathadathil6478 5 ай бұрын
ജോലിയിലെ തടസം മാറ്റികൊടുക്കണേ അനുഗ്ഗ്രഹിക്കണേ amen
@valsammajose6225
@valsammajose6225 Ай бұрын
കർത്താവ് ഈശോയെ എന്റെ ആവശ്യങ്ങൾ അറിയുന്ന തമ്പുരാനേ എന്റെ മേൽ കരുണയായിരിക്കണേ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണമേ ഈശോയെ ഞാൻ ജോലി ചെയ്യുന്നത് കുടുംബങ്ങളുടെ മേൽ കരുണയായിരിക്കണമേ കർത്താവേ ഞാൻ ഒത്തിരി പ്രശ്നങ്ങളുണ്ട് എല്ലാം കൂടുതൽ നിനക്കറിയാമല്ലോ ഈശോയെ അവിടുന്ന് നീ എന്നെ കാത്തുകൊള്ളണമേ
@user-bg7rn5qo6m
@user-bg7rn5qo6m 2 ай бұрын
ഈ ശോയേ എല്ലാ മക്കളേയും സമർപ്പിക്കുന്നു എല്ലാ ദുഖങ്ങളും മാറ്റി കരുണ ചൊരിയണ മേ
@catechismkuzhichani135
@catechismkuzhichani135 5 ай бұрын
ഞങ്ങളുടെ സാമ്പത്തിക ബാധ്യത എത്രയും വേഗം മാറ്റിത്തരേണമ കർത്താവെ
@jollyjojo2283
@jollyjojo2283 4 ай бұрын
ഭർത്താവിന് പാപ ബോധം കൊടുത്ത് മദ്യ പന ശീലം നീക്കി കൊടുക്കാനും നല്ല കുംബസർവും നടത്തി കുർബാന sweekarikkanum
@user-bg7rn5qo6m
@user-bg7rn5qo6m Ай бұрын
പിതാവേ അവിടുത്തെ കൃപയും കരുണ എല്ലാ മക്കളിലും നിറയു വാൻ കൂട്ടായിരിക്കണമേ
@user-bg7rn5qo6m
@user-bg7rn5qo6m Ай бұрын
പിതാവേ അങ്ങയുടെ കരി ശി അടിയിൽ വേണ്ട നിയോഗങ്ങൾ വെച്ചു പ്രാർത്ഥിക്കുന്ന എല്ലാ മക്കളിലും കൃപയും കരുണയും നൽകി അനുഗ്രഹിക്കണേ
@user-xc2ff8py3o
@user-xc2ff8py3o 5 ай бұрын
എന്റെ ജീവിതപങ്കാളിക്ക് നല്ല നാട്ടിലോ വിദേശത്തോ നല്ല സാലറി ഉള്ള ജോലി ലഭിക്കാനും ഞങ്ങളുടെ കടമ്പത്യതകളും സാമ്പത്തികബുദ്ധിമുട്ടുകളും മാറിക്കിട്ടാനും പ്രാർത്ഥിക്കണേ അച്ഛാ 🙏🙏🙏
@remyaraj2257
@remyaraj2257 4 ай бұрын
എന്റെ ഈശോയെ അവിടുത്തെ കൃപയാൽ മുന്നോട്ടു പോകുന്ന ഞങ്ങളെ കാത്തോളണേ 🙏എന്റെ ഭർത്താവിന്റെ ജോലിയിൽ സ്ഥിരമായി മുന്നോട്ടു പോകാൻ അവിടുന്ന് കൂടെ ഉണ്ടാകണേ 🙏ആമേൻ 🙏
@SathySidharthan1963
@SathySidharthan1963 2 ай бұрын
എന്റെ മകളുടെ ജോലി അങ്ങയെ ഏല്പിക്കുന്നു ഈശോയെ 🙏🙏🙏🙏🙏 ഞങ്ങളോട് കരുണ കാണിക്കണമേ 🙏🙏🙏🙏🙏🙏