നിയമം എല്ലാവർക്കും ഒരുപോലെയാവണം എന്ന് ഫൈൻ തമിഴ്‌നാട്ടിലെ യുവാക്കൾ

  Рет қаралды 166,453

1-Minute Malayalam

1-Minute Malayalam

3 ай бұрын

മലയാളം ന്യൂസ് #malayalam news #malayalam film news #malayalam live
Email: malayaliexpress2018@gmail.com

Пікірлер: 798
@47ARENA
@47ARENA 2 ай бұрын
പൊതുജനങ്ങൾക്ക് ഒര് തരി പോലും ഉപകാരമില്ലാത്ത, വെറും waste department ആണ് mvd.
@farsanashrafmumthazashraf5612
@farsanashrafmumthazashraf5612 2 ай бұрын
100% correct
@AswinSuresh-gd3ob
@AswinSuresh-gd3ob 2 ай бұрын
100%😂😂
@saidalaviatmonu1644
@saidalaviatmonu1644 Ай бұрын
Nalla. Paalmaadda
@bennyp3052
@bennyp3052 3 ай бұрын
ആളറിയാതെ തൊട്ടു കളിച്ചതു മിണ്ടാതെ ക്യാഷ് അടച്ചു പോകും എന്നു കാലന്മ്മാർ വിചാരിച്ചു കേരളത്തെ നാറ്റിക്കാൻ ചില ദുഷ്ടൻമ്മാർ
@augustinejoseph1236
@augustinejoseph1236 2 ай бұрын
വെറുതെ ഒന്നും വിളിച്ചു പറയരുത്. അവർ വണ്ടിയുടെ ടയർ മാറ്റി വീതി കൂടിയ ടയർ ഇട്ടു. ടയർ ബോഡി വിട്ടു പുറത്തേക്കു തള്ളി ഇരിക്കുന്നു . നിയമ ലംഘനം ഒന്നു. രണ്ട് അഡിഷണൽ ആയി രണ്ട് ലൈറ്റ് ഫിറ്റ് ചെയിതു. വണ്ടിയിലെ ബൾബ് മാറ്റി വെള്ള, മഞ്ഞ, ലൈറ്റ് നീല തുടങ്ങിയവ പിടിപ്പിക്കുന്നതും നിയമ വിരുദ്ധം. റൂൾസ്‌ കൃത്യമായി വയിച്ചാൽ കൂടുതൽ മനസിലാകും.
@drmgk1970
@drmgk1970 2 ай бұрын
@@augustinejoseph1236 പക്ഷേ, കേരളത്തിലെ ഉള്ളൂ ഈ വക പ്രശ്നങ്ങൾ. തമിഴ്നാട്ടിൽ, ഗ്ലാസിൽ പേപ്പർ ഒട്ടിക്കാം, പുറത്തേക്ക് തള്ളിയ വീൽ ഇടാം, അങ്ങനെ പലതും.. അപ്പോള് ട്രാഫിക് നിയമം ലംഘിച്ചാൽ, അല്ലെങ്കിൽ പേപ്പർസ് ശരിയല്ലെങ്കിൽ, നമ്പർ പ്ലേറ്റ് ഇല്ലെങ്കിൽ ഒക്കെ ഫൈൻ ഇട്ടാൽ പോരെ??😊
@believeinyourself7063
@believeinyourself7063 2 ай бұрын
Moonjiya rules keralathil maathram
@dipuk975
@dipuk975 2 ай бұрын
അപ്പൊ അവർ പറയുന്ന fortuner തൃശൂർ registration പ്രശ്നം ഇല്ലേ, അത് നിയമ വിധെയം ആണോ, പിടിച്ചു പറിച്ചു ഗവണ്മെന്റ് നു വരുമാനം ഉണ്ടാക്കി കൊടുക്കേണ്ടി വരുന്നത് നല്ലതാണോ
@arifzain6844
@arifzain6844 2 ай бұрын
​@@augustinejoseph1236athinu ayal fine ittathinu allalo? Kerala vandiykku fine idathenu alle avar preshnam paranjathu?
@rajanthekkinkattle779
@rajanthekkinkattle779 2 ай бұрын
കേരളത്തിലെ എം വി ഡി ഉദ്യോഗസ്ഥർ വണ്ടിയുമായി തമിഴ്നാട്ടിൽ വരുമ്പോൾ ഒരു കാലത്തും തിരിച്ച് കേരളത്തിലേക്ക് വരാതിരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും തമിഴ്നാട്ടിലെ സർക്കാർ ചെയ്യേണ്ടതാണ് അവരെ അവിടെ നിന്നും ഒരു കാരണവശാലും പുറത്തിറങ്ങാൻ അനുവദിക്കാതെ തമിഴ്നാട്ടിലെ ജയിലുകളിൽ തന്നെ സ്ഥിരമായി പാർപ്പിക്കുക
@mskollam2157
@mskollam2157 2 ай бұрын
😂😂😂
@drarunaj
@drarunaj 2 ай бұрын
രണ്ട് പേരും ഇന്ത്യ മുന്നണി ആണ്..😂😂😂
@PraveenJaggus
@PraveenJaggus 2 ай бұрын
അത് സത്യം. 🙏
@richardstephen1358
@richardstephen1358 2 ай бұрын
Tamil Nadu poyal ulla check post ellam thadanju pocket money adikunna police/forest officers aanu pande avde ullathu. Vandi completely legal anelum, kallu illelum avanmarude annakil kashu kittiyillel vidilla! Elladathum nirthi parishodhanayum kashum!
@JIJOFRANCIS100
@JIJOFRANCIS100 2 ай бұрын
Tamil nattile poyalum ithu thanne aaa avastha
@MuhammedAli-ce6wo
@MuhammedAli-ce6wo 3 ай бұрын
ഇവന്മാർ പൊതുശല്യമായി മാറിയിരിക്കുന്നു!😮
@prasadvarghese3023
@prasadvarghese3023 2 ай бұрын
ഈ വകുപ്പ് പിരിച്ചു വിടണം
@shintomathew7647
@shintomathew7647 2 ай бұрын
നിങ്ങളോട് ആരാണ് കേരളത്തിലോട്ടു വരാൻ പറഞ്ഞത് ഇന്ത്യയിലെ നോർത്ത്‌കോറിയ ആണ് കേരളം എന്ന് അറിയില്ലേ ഞങ്ങളോ പെട്ടു നിങ്ങളെങ്കിലും പോയി രക്ഷപെടു. ഞങ്ങൾക്ക് ഇനി രണ്ടു വർഷം കൂടി സഹിക്കണം. 😢😢
@sunnyaihb
@sunnyaihb 2 ай бұрын
😂
@ash-6111
@ash-6111 2 ай бұрын
😂
@hooorulheaven4990
@hooorulheaven4990 2 ай бұрын
😄😄😄
@SukuK-yy2pt
@SukuK-yy2pt 3 ай бұрын
അണ്ണന്മാരെ കേരളം ഭയങ്കര കടത്തിലാണ് സഹകരിക്കുക
@shihabpara766
@shihabpara766 2 ай бұрын
,,,,😭😭😭
@sreejiths7563
@sreejiths7563 2 ай бұрын
😂😂😂
@anumadhavkm6926
@anumadhavkm6926 2 ай бұрын
😂😂😂
@bennyp3052
@bennyp3052 2 ай бұрын
🤣🤣🤣🤣
@arul83
@arul83 2 ай бұрын
picha eddukkam vaddey kerala sarkarrey vilicho. state vise thendaam.😞😞😞😭 keralam aggey kadathilaa.
@SudiLathi
@SudiLathi 3 ай бұрын
പറയിപ്പിക്കാൻ ഓരോ അവതാരങ്ങൾ
@BadBoy-vr9pb
@BadBoy-vr9pb 2 ай бұрын
അവരാതങ്ങൾ
@babymolusebabymoluse4301
@babymolusebabymoluse4301 3 ай бұрын
അമ്മാവന്റെ നിക്കർ കീറിയാലും പൈസ പിടിച്ചുപറിക്കുന്ന വർഗ്ഗം..
@bennyp3052
@bennyp3052 3 ай бұрын
🤣🤣🤣🤣🤣
@AnjanaSree-nz5gu
@AnjanaSree-nz5gu 2 ай бұрын
Thirichum Agana thanna😂
@soumyastephen4516
@soumyastephen4516 3 ай бұрын
ഇതാണ് മോനെ കേരളം 🙊
@Jisin2353
@Jisin2353 2 ай бұрын
ഭരിക്കുന്നത് വിദ്യാഭ്യാസം ബോധമില്ലാത്ത മാരല്ലേ ഇതല്ല ഇതിനപ്പുറം കാണാം🚩🥴
@sumesh447
@sumesh447 2 ай бұрын
തമിഴ് നാട്ടിൽ പോയാൽ കേരള വണ്ടികളോടുള്ള സമീപനത്തിലും വലിയ മാറ്റം ഒന്നും ഇല്ല
@nadhraannadhraan9504
@nadhraannadhraan9504 2 ай бұрын
കേരളത്തെ പോലെ പിഴിയക്കം ഇല്ല ബ്രോ.. തമിൾ നാട് MVD പിടിച്ചാൽ കൂടി പോയാൽ ഒരു 200രൂപ അത്രേ ഉള്ളൂ..ഇവിടെ അങ്ങനെ ആണോ.. അക്കങ്ങൾ കൂടും 😅
@prawinnishan3156
@prawinnishan3156 2 ай бұрын
​@@nadhraannadhraan9504ath seriyaa.. jnaan 100rs fine adichu scooty il one mirror illathe poyathinu
@shijobinfrancis799
@shijobinfrancis799 2 ай бұрын
@@nadhraannadhraan9504 No bro you are wrong, I paid 1000 rs for IND on my number plate which caught by Tamilnadu MVD
@sk-61
@sk-61 2 ай бұрын
ഇവിടെ കേരളത്തിലെ പോലെ ഫൈൻ ഒന്നും തന്നെ അടിക്കാറില്ല, അടിച്ചാൽ 200rs അടിക്കും,അതും വലിയ കുറ്റം ചെയ്താൽ മാത്രം ഫൈൻ അടിക്കും,
@faizalsamad
@faizalsamad 2 ай бұрын
തമിഴന്മാരെ പോലെ കള്ളന്മാർ വേറെയില്ല. എന്റെ 3000 രൂപയാണ് നായ്ക്കള് തിന്നത്...
@rejumon2637
@rejumon2637 2 ай бұрын
എനിക്ക് സന്തോഷമായി കാരണം എൻ്റെ കാറിനും തമിഴ്നാട് പോലീസ് ഫൈൻ അടിച്ച ട്ടുണ്ട്
@riyassana4627
@riyassana4627 2 ай бұрын
🚽
@mujeebambaranholy6007
@mujeebambaranholy6007 3 ай бұрын
എത്ര കിട്ടിയാലും ആർത്തി തീരാത്ത ജന്മങ്ങൾ ആണളിയോ
@suresh-pe3wx
@suresh-pe3wx 3 ай бұрын
കേരളാ വണ്ടി തമിഴ് നാട്ടിലും വരും
@krishnakumarkv3003
@krishnakumarkv3003 2 ай бұрын
എനി തമിഴ്നാട്ടിലേക്ക് വണ്ടി ഓടിച്ച് പോകുന്ന സാധാരണ ജനങ്ങളെ അവർ പിഴിയാൻ തുടങ്ങും , നമ്മുടെ സ്വന്തം പാവങ്ങളുടെ സർക്കാർ ജനങ്ങൾക്ക് ചെയ്യുന്ന ഉപകാരം
@anumol3324
@anumol3324 2 ай бұрын
അവിടെ road il police ഒന്നും ഇല്ല. Road il ഇറങ്ങിയാൽ ബാഗ് തുറന്നു purse വരെ എടുത്ത് കൊണ്ട് പോകും കള്ളന്മാർ. എത്ര തപ്പിയാലും ഒരു police കാരൻ പോലും town il കാണില്ല
@jomedathinakam5964
@jomedathinakam5964 2 ай бұрын
അതിന് പ്രത്യേകിച്ച് സൗജന്യം ഒന്നും ഇപ്പോഴും ഇല്ല.. കേരള വണ്ടി കണ്ടാൽ പിന്നെ അവൻമാർക്ക് ചൊറിച്ചിൽ ആണ്.. പിരിവ് കൊടുത്ത് മുടിയും..
@malabarhunters8806
@malabarhunters8806 2 ай бұрын
​@@jomedathinakam5964 തമിഴ്നാട് dharmapuri പോകുന്ന വഴിക്ക് തോപ്പൂർ എന്ന ഒരു ഏരിയാ ഉണ്ട് 2 മാസം മുന്നേ എൻ്റെ വണ്ടിയുടെ പിറകെ ഒരു ബൈക്ക് കൊണ്ട് വന്ന് ഇടിച്ചു, ഇടിച്ച ആൾക്ക് ലൈസൻസ് ഇല്ല ഹെൽമറ്റ് ഇല്ല വണ്ടി ആണേൽ triblum. സ്പോട്ടിൽ പോലീസും ഉണ്ട്, അയാൾക്ക് വേണ്ടി എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തു, പോലീസിനോട് ചോതിച്ചു sir njan ഇനി എന്താ ചെയ്യണ്ടത് എന്ന്, അപ്പോൾ എന്നോട് പറഞ്ഞു 1/2 km backil station und അവിടെ പോയി വണ്ടിടെ പേപ്പർസ് കാണിചു പോയിക്കോ എന്ന് ഞാൻ ok. Paranju സ്റ്റേഷനിൽ പോയതാ........ 2 ഡെയ്സ് അവിടെ കുടുങ്ങി. 25000 RS/- fine അടച്ചോ എന്നിട്ട് പൊയിക്കോ എന്ന്
@malabarhunters8806
@malabarhunters8806 2 ай бұрын
അതാണ് തമിഴ്നാട് പോലീസ്
@midhunlalkodakkadan3645
@midhunlalkodakkadan3645 2 ай бұрын
തമിഴ് നാട്ടിൽ മോഡിഫികേഷൻ കുഴപ്പംമില്ലെങ്കിൽ എന്തിനാ TN വണ്ടിക്ക് ഫൈൻ കൊടുക്കുന്നത്
@anumol3324
@anumol3324 2 ай бұрын
അവിടെ road il police ഒന്നും ഇല്ല. Road il ഇറങ്ങിയാൽ ബാഗ് തുറന്നു purse വരെ എടുത്ത് കൊണ്ട് പോകും കള്ളന്മാർ. എത്ര തപ്പിയാലും ഒരു police കാരൻ പോലും town il കാണില്ല.
@anumol3324
@anumol3324 2 ай бұрын
അവിടെ മോഷണം പോലും പിടിക്കില്ല I'm also a victim
@hari4406
@hari4406 2 ай бұрын
Kerala mvd doesn't really have jurisdiction over TN vehicles. Only road traffic violations can be fined for other state vehicles. Because each state has seperate rules for motor vehicles.
@ptp009
@ptp009 2 ай бұрын
​@hari4406 ahh best Motor vehicle act ..nation wide same annu.....parliament annu act konduvannathe allathe state alla
@hari4406
@hari4406 2 ай бұрын
@@ptp009 only a few things are common via central motor vehicle act. There is also state vehicles rules and acts. Athinte aanallo robin bus il okke mvd kanikkunnathu even if it is legally free to do service as per central government rules.
@Sector3062
@Sector3062 2 ай бұрын
ഞങൾ സാമ്പത്തിക മാന്ദ്യത്തിൽ ആണ് മക്കളേ സഹായിക്കണം 😢😢😢
@vishnucalicut8827
@vishnucalicut8827 3 ай бұрын
തമിഴ്നാട്ടിലേക്ക് പോകുന്ന കേരള വണ്ടിക്കാരെ എനി തമിഴ്നാട് MVD വെറുതെ വിടുമെന്ന് കരുതണ്ട
@anumol3324
@anumol3324 2 ай бұрын
അവിടെ road il police ഒന്നും ഇല്ല. Road il ഇറങ്ങിയാൽ ബാഗ് തുറന്നു purse വരെ എടുത്ത് കൊണ്ട് പോകും കള്ളന്മാർ. എത്ര തപ്പിയാലും ഒരു police കാരൻ പോലും town il കാണില്ല.
@musafirkunjon1702
@musafirkunjon1702 2 ай бұрын
പൊതുജനങ്ങളെ ഒന്നിക്കൂ തെറ്റ് ചെയ്തവരെ ശിക്ഷിക്കൂ
@crowman407
@crowman407 2 ай бұрын
ithu pol , 25000 fine tamilnadu govt fine idathu monae
@user-qb5ne1zz5o
@user-qb5ne1zz5o 2 ай бұрын
Veruthe anghu pidichu fine taran patilalo
@shajahankoottikada4998
@shajahankoottikada4998 3 ай бұрын
പൊന്നു സാറന്മാരെ എന്തിനാ ഈ പ്രശ്നങ്ങളുണ്ടാക്കുന്നത്. ഇനി കെഎസ്ആർടിസിയെ വരെ അവിടുത്തെ മോട്ടോർ വാഹന വകുപ്പ് പൊക്കും. ഒരു വണ്ടി ഇനി അവന്മാര് വെറുതെ വിടത്തില്ല അതിർത്തി കടക്കുന്ന ഉടനെ അവന്മാര് പൊക്കും . ഒരു സ്റ്റേറ്റിൽ രജിസ്റ്റർ ചെയ്തേക്കുന്ന വണ്ടി അവിടുത്തെ നിയമമനുസരിച്ച് ഇവിടെ വന്നിട്ട് പോവുകയല്ലേ അവർ ചെയ്യുന്നത്. ഇവിടെ വരുമ്പോൾ മറ്റ് ട്രാഫിക് നിയമങ്ങൾ ലംഘനമുണ്ടെങ്കിൽ നിങ്ങൾക്ക് പിടിക്കാം. അല്ലാതെ വണ്ടി അളക്കാനും എടുക്കാനും അതൊക്കെ അവിടുത്തെ ആ സ്റ്റേറ്റിലെ നിയമം അല്ലയോ. ഇതുകൊണ്ട് കഷ്ടപ്പെടുന്നത് നമ്മുടെ സ്റ്റേറ്റിലെ വാഹനങ്ങൾ ആണ്. ഇനിയാരും നമ്മളെ സ്വന്തം വാഹനത്തിൽ അങ്ങോട്ട് പോകാതിരിക്കുന്നതാണ് നല്ലത്. ഓക്കേ എല്ലാവർക്കും നന്ദി നമസ്കാരം.
@dreamcatcher3791
@dreamcatcher3791 2 ай бұрын
Nammale evare pole prathikarikkan evida aarkkum kazhilla athanu
@jitheshpk5487
@jitheshpk5487 2 ай бұрын
അവിടെ പിടിച്ച് വെക്കാനുള്ള വകുപ്പുണ്ടാക്കണം, അല്ല അതിനുള്ള വകുപ്പ് ksrtc തന്നെ ഉണ്ടാക്കി വാവതിട്ടുണ്ടാകും...
@user-yj3ox9iw5v
@user-yj3ox9iw5v 2 ай бұрын
Anna pattumengil evidunnu verunna Ksrtc ella vandikkum pedichu avida fine kodukku
@fidakfasil6794
@fidakfasil6794 2 ай бұрын
മലയാളി tamil നാട്ടിൽ പോയാൽ ഇതിൽ അപ്പുറം ആണ്.... Ooty ഒക്കെ.😢ഓർക്കാൻ വയ്യ 🙏🥹🥹
@ArunKumar-fd7xl
@ArunKumar-fd7xl 2 ай бұрын
True bro
@michisahadmichi3339
@michisahadmichi3339 2 ай бұрын
Shariyalla kerathil mathraman ingane upadravikkunnath
@ArJune_
@ArJune_ 2 ай бұрын
Unda
@sayyiduzamman3176
@sayyiduzamman3176 2 ай бұрын
​@@michisahadmichi3339താൻ കേരളത്തിൻ്റെ വെളിയിൽ പോയി നോക്ക്
@user-qe2ul8sp6h
@user-qe2ul8sp6h 2 ай бұрын
ഞങ്ങള് no 1 ആണ്.സർകാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കണം.പൈസ തന്നു സഹായിക്കൂ തലൈവ
@stefincbr318
@stefincbr318 2 ай бұрын
തമിഴ് നാട്ടിൽ ഇതിലും കഷ്ടം ആണ്..... അനുഭവസ്ഥൻ ആണ്....
@UmmerPp-bd8sd
@UmmerPp-bd8sd 2 ай бұрын
തമൈനാട് കേരള'വണ്ടി' കണ്ടാൽ പോലീസ് നല്ല ഫൈന് അടിക്കുന്നുണ്ട്. എൻ്റെ അനുഭവം
@subinkb5258
@subinkb5258 2 ай бұрын
Super KMVD ...KL Registration nokki vandi pidikunna thamizhanu oru padam aavatte ithu..@ootty 2016..😊
@pr.juslinvisakhapatnam4933
@pr.juslinvisakhapatnam4933 3 ай бұрын
MVD വണ്ടിയുടെ സ്റ്റിക്കർ വർക്കിന് മിക്കവാറും കോടതിയിൽ ഉത്തരം പറയേണ്ടിവരും. നിങ്ങളുടെ വിവരക്കേട് നിമിത്തം കേരള വണ്ടികൾ മറ്റു സംസ്ഥാനത്തേയ്ക്ക പോകുബോൾ പണി വാങ്ങികൊടുക്കും
@shihabhabeebful
@shihabhabeebful 2 ай бұрын
4 വീലിനും 5000 വെച്ച് ഫൈൻ ഇട്ട സ്ഥിതിക്ക് ആ സ്റ്റെപ്പിനിക്ക് കൂടി ഒരു 5000 ആവമായിരുന്നു😂😂😂😂😮😢😂
@lukamarko978
@lukamarko978 2 ай бұрын
Athinum nd ...full video kanenam
@shibinshajahan9812
@shibinshajahan9812 2 ай бұрын
Ambane sraedhikk
@ArJune_
@ArJune_ 2 ай бұрын
Veetil oori vecha tyrenum fine undenna kettath
@ullasm3596
@ullasm3596 2 ай бұрын
കേരളം കുറച്ച് കടത്തിലാണ് ചേട്ടാ.. Thami Nadu സഹായിക്കണം...
@sunuthomas643
@sunuthomas643 3 ай бұрын
കെരളത്തിൽനിന്ന് അങ്ങോട്ട്‌ വരുന്ന 2023&2024 വണ്ടികൾക്ക് R C ബുക്ക്‌ ഉണ്ടാകില്ല അത് കൊണ്ട് നല്ലൊരു ഫൈൻ ഈടാക്കണമെന്ന് അഭിയർത്ഥിക്കുന്നു, റോബിൻ ബസിനെ പൊക്കിയത് പോലെ, എന്നാലാണ് സർക്കാരും മോട്ടർ വാഹനവകുപ്പും നടത്തിയ കൊള്ള കേരള ജനതയ്ക്ക് മനസ്സിലാകുകയുള്ളു
@triplover328
@triplover328 2 ай бұрын
തമിഴ് കൂടെ 👍🏻👍🏻👍🏻👍🏻
@sijilsichu9291
@sijilsichu9291 2 ай бұрын
Very good mvd വാൽപാറായ് പോയപ്പോൾ കേരള വണ്ടിക്കു (എന്റെ വണ്ടി ) ക്കു Noparking ഫൈൻ 1000രൂപ തമിഴ്നാട് വണ്ടിക്കു 250രൂപ തിരിച്ചു ഇങ്ങനെയും കൊടുക്കണം
@bijufrijus960
@bijufrijus960 2 ай бұрын
കഷ്ടം തന്നെ ടോ . ഇത്രയും നാണം കെട്ട വകുപ്പ് ...
@padmakumar6677
@padmakumar6677 2 ай бұрын
കേരളം പിച്ച എടുത്തു തുടങ്ങി . ഇത് കാണാതെ ഒരു മന്ത്രി
@travelogue_kochumon
@travelogue_kochumon 2 ай бұрын
തമിഴ്നാട് കർണ്ണാടക ഗോവ ആന്ധ്ര തെലുങ്കാനയും ഒക്കെ വലിയ വണ്ടിയുമായി പോവുമ്പോൾ പോലീസ് RTO ഫോറസ്റ്റ് ചെക്പോസ്റ്റ് തുടങ്ങി എല്ലാ സർക്കാർ കള്ളൻമാർക്കും കൊടുക്കണം
@okgsa
@okgsa 3 ай бұрын
ഇങ്കെ പട്ടിണി അണ്ണേ... ശമ്പളം കൊടുക്കാൻ കാശ് ഇല്ല അണ്ണേ
@beeingrootted9256
@beeingrootted9256 2 ай бұрын
നല്ലത് തന്നെ... കേരള രെജിസ്ട്രേഷൻ വണ്ടി കണ്ടാൽ തമിഴ് നാട് പോലീസ്ന് ഒരു ഇളക്കം ഉണ്ട്... പ്രത്യേകിച്ച് tourist വണ്ടികൾ, അപ്പോ ഇത് വല്യ തെറ്റ് ആയി തോനുണില്ല ...
@sivaramakrishnankrishnan2910
@sivaramakrishnankrishnan2910 2 ай бұрын
Avan theettam thinnal nammalum thinnano 23,24il erankiya orra vandikku rc book ella enna parannu kettathu eni adhu koode avar arinal koothiyil adichu annakil thalli tharum.
@drmgk1970
@drmgk1970 3 ай бұрын
Internationally accepted ആയ ഒരു foreign world touring caravan ്ന് നിയമം പണഞ്ഞു ലക്ഷങ്ങൾ ഫൈൻ ഇട്ട മോന്മാരാ. ലോകപ്രശസ്തമാണ്.😂😂😂
@thetruth9377
@thetruth9377 3 ай бұрын
പത്ത് പൈസ അടയ്ക്കരുത്.
@ADVSANAND
@ADVSANAND 2 ай бұрын
ഫോർച്യുണറിലെ ലൈറ്റ് കവർ ചെയ്തിട്ടുണ്ടായിരുന്നു. ആ വണ്ടിയുടെ അലോയ് വീൽ ഇതുപോലെ ബോഡിയിൽ നിന്നും തള്ളിനിൽക്കുന്നില്ല. വാഹനത്തിന്റെ ഹോമൊലൊഗേഷൻ സർട്ടിഫിക്കറ്റിലെ പരമാവധി അളവുവരെയുള്ള ആഫ്റ്റർ മാർക്കറ്റ് വീലുകൾ ഉപയോഗിക്കാം. നിയമപ്രകാരം ഇതുരണ്ടും തെറ്റല്ല. ടിന്റഡ് ഗ്ലാസ്സും ഫാക്ടറി ഫിറ്റഡ് ആണെങ്കിൽ നിയമാനുസൃതമാണ്.
@k2t410
@k2t410 2 ай бұрын
ഫൈൻ അടച്ച് വീട് പിടിക്കാൻ നോക്ക് അണ്ണാച്ചി - നിങ്ങളുടെ സ്വഭാവം ഞങ്ങൾ പലവട്ടം അനുഭവിച്ചിട്ടുണ്ട്
@bijumaya8998
@bijumaya8998 2 ай бұрын
ഹായ് അണ്ണാ ഒരു കാര്യം പറഞ്ഞോട്ടെ ഞാൻ നേരത്തെ ലോറിയിൽ പോയിരുന്നതാണ് കേരളം ടു തമിഴ്നാട് കുമളി ചെക്ക് പോസ്റ്റ്‌ കഴിഞ്ഞാൽ. മദ്രാസിൽ ചെല്ലുന്ന വഴിക്കെല്ലാം ട്രാഫിക് പോലീസുകാർ വരെ രൂപ മേടിക്കും അത് എത്ര ഇന്ന് അല്ല 100.50അങ്ങനെ തുടരും പിന്നെ കൊടുത്തില്ല എങ്കിൽ നമ്മളെ നല്ലവണ്ണം വഴി തിരിച്ചുവിടും അനുഭവം കൊണ്ട് പറയുന്നതാണ് ഒരു പ്രാവശ്യം തേനിയിൽ നിന്ന് കറക്കിയത് 8. കിലോമീറ്റർ
@Loverofheave
@Loverofheave 2 ай бұрын
നമ്മ നുമ്മ ഒന്നും parajitt കാര്യമില്ല ഈ നാടിനു ഒരു എരപ്പൻ കപ്പിത്താൻ ഉണ്ട് ഈ നാടിനെ തന്നെ ആടി ഉലക്കുന്ന ഒരു തെണ്ടി അവന്റെ ഭരണം അവസാനിക്കുമ്പോ എല്ലാ വകുപ്പും നന്നാവും എന്ന് പ്രധീക്ഷിക്കുന്നു 😞
@ratheeshcr-yb8dl
@ratheeshcr-yb8dl 2 ай бұрын
നമ്മൾ തമിഴ്നാട്ടിൽ ചെന്നാൽ ഇതിൻ്റെ ഇരട്ടി തന്നോളും Thanks Sir
@nishtarpmna
@nishtarpmna 2 ай бұрын
തമിഴ്നാട്ടിൽ പോയാൽ മറ്റു സംസ്ഥാനങ്ങളിലെ വണ്ടികളുടെ അവസ്ഥയും ഇതു തന്നെ.
@user-ou6tt2ee7w
@user-ou6tt2ee7w 2 ай бұрын
തമിഴ്‌നാട്ടിൽ നിർത്തിയിട്ടിരുന്ന വണ്ടിയിൽ ഒരുത്തൻ വന്നിടിച്ചിട്ടു. അവനു 5000 രൂപ കൊടുതാലേ വണ്ടി വിടുവോളെന്നു പറഞ്ഞു ബഹളം വച്ചു എന്തോ പഞ്ചായത്തിലോട്ടു വിളിച്ചു ഒരുത്തൻ വന്നപ്പോൾ വന്നിടിച്ചവനും 1000 പഞ്ചായത്തിൽ നിന്നും വന്ന തെണ്ടിക്കും കൊടുക്കണമെന്നായി 1000 രൂപ എന്റെ കയ്യിൽ ഉണ്ടായിരുന്നത് കൊടുത്തിട്ടു ഊരിപ്പൊന്നു. Alloy ഇട്ടതു തെറ്റുതന്നെയാണ്. നമുക്ക് കിട്ടാത്ത പരിഗണന അവർക്കു കൊടുക്കണമെന്ന് എനിക്ക് അഭിപ്രായമില്ല
@FANTASYViDeOs2030
@FANTASYViDeOs2030 2 ай бұрын
എം വി ഡി ഓഫീസർ പേര് എവിടെയാണ് സ്ഥലം ഡീറ്റൈൽ വേണം
@manojkumar-eg5le
@manojkumar-eg5le 2 ай бұрын
Pls share this maximum always Kerala police same
@zrled
@zrled 2 ай бұрын
Best helpful video
@antoittoop6031
@antoittoop6031 2 ай бұрын
Hella light vechitund ennkilum light cover cheythitund, athan rule. Pinne tinted glass ano enn namk ariyilla , cheya high end car il high privacy tinted window arkum, ath allowed ann,
@fazilfaz7190
@fazilfaz7190 2 ай бұрын
Fortunernte stock alloys allee
@decru1994
@decru1994 3 ай бұрын
Pidichu pari, കൊള്ളക്കാരൻ മാർ
@Suryadevmadathil
@Suryadevmadathil 2 ай бұрын
National permitt vandikk extra body enthine kettunnuu...lorry company Taruna oru body inde ..pinne engane avar side body hight kootti kettennuu
@abhilashpalavila9944
@abhilashpalavila9944 3 ай бұрын
കേരള Mvd ക്ക് അഭിനന്ദനങ്ങൾ. തമിഴ് നാട് പോലീസും mvd യും പൈസ പിടിച്ചുപറിക്കുന്ന സ്‌ക്വാഡ് ആണ്.
@kl.17
@kl.17 2 ай бұрын
അവിടെ 100,200. ഇവിടെ 1000,2000. ഓരോരോ മലരന്മാർ 🤣🤣
@Marcos-ik2yd
@Marcos-ik2yd 2 ай бұрын
Ofdcourse kerala vandi kandal avanmr vidilla
@francisbiju9236
@francisbiju9236 2 ай бұрын
Keralavile ella aalunkgalukkum same
@vishnukv7948
@vishnukv7948 2 ай бұрын
🎉 congratulations 👏👏
@Kirukku_Kirukku
@Kirukku_Kirukku 2 ай бұрын
KSRTC brake light pollumilla
@jojokawase
@jojokawase 2 ай бұрын
Support for u bro
@jisharyot8244
@jisharyot8244 2 ай бұрын
നന്നായി ഒരുപാട് കൊടുത്തിട്ടുണ്ട് thamil നാട്ടിൽ
@mechanicoman1235
@mechanicoman1235 2 ай бұрын
ചോദിച്ചേയണം 👍🏿👍🏿👍🏿
@sanjukochi1456
@sanjukochi1456 2 ай бұрын
ഇതുപോലെ തന്നെ അപ്പുറത്തും പ്രധീക്ഷിക്കാം. അതിനുള്ള എല്ലാ സജ്ജികരണങ്ങളും ഇവിടെ കാണുന്നുണ്ട്!
@anuk9594
@anuk9594 2 ай бұрын
കേരളത്തിലെ മാമന്മാർക് ഇതൊക്കെ പറ്റു 😂😂😂
@isaacdurai9592
@isaacdurai9592 2 ай бұрын
Hi brother ksrtc bus aa coimbatore la niruthunka namma paathunkala...
@Deadliesttrips
@Deadliesttrips 2 ай бұрын
Enna nee angu ondakku
@tempfrag380
@tempfrag380 2 ай бұрын
​@@Deadliesttrips🤣🤣
@bibyvarghese5906
@bibyvarghese5906 2 ай бұрын
Caption Okke vaayichu nokkaarundo postman…
@sinanhussain3052
@sinanhussain3052 2 ай бұрын
Is this Attayampathi
@keralastudentsmotivation4900
@keralastudentsmotivation4900 2 ай бұрын
Tamil people my brother and sister.... Namma nanban namma uyir..... Sir Tamil സഹോദരങ്ങൾ ... അവരോട് മാന്യമായി പെരുമാറുക.....
@sirajolavil8163
@sirajolavil8163 2 ай бұрын
പാവങ്ങളെ.. വെറുതെ.. കഷ്ട പെടുത്തുന്നവന്.... മാസം.. അടിപൊളിയായിട്ട്.... ചുമ്മാ പൈസ കൊടുക്കുന്ന.. മലയാളികളോട്..... ഇതിറ്റിങ്ങൾക്കു.. എന്തിനാ.. ഇങ്ങനെ കൊടുക്കുന്നെ... വല്ല പിച്ച കാർക്കും.. കൊടുത്തെങ്കിൽ.. ഇത്തിരി നന്ദി.. എങ്കിലും ഉണ്ടാവും.... ഇരി കാലി.. മൃഗം 😔😔😔😔😔
@ajithkaravaloor
@ajithkaravaloor 2 ай бұрын
@ganeshkumar sir ithonnum kanunnille sir. Ayal samsthanakkare polum ingane pizhiyunnath
@soorajsoman4877
@soorajsoman4877 2 ай бұрын
Ccoling film and baloon tyres fine adikkum bro..
@vasanthamhandmades998
@vasanthamhandmades998 2 ай бұрын
Congratulations
@WILDNAVIGATIORVLOG
@WILDNAVIGATIORVLOG 2 ай бұрын
Super 👍
@harikrishnanKg-ns8ku
@harikrishnanKg-ns8ku 2 ай бұрын
Anna case kodukkanam . High court ill kodukk
@johncdanieldaniel8791
@johncdanieldaniel8791 Ай бұрын
മറ്റുള്ള സ്റ്റേറ്റിലെ വണ്ടികൾക്ക്, ആ തെറ്റുകൾ അവരെ ചൂണ്ടി കാണിച്ചു, ഇനി വരുമ്പോൾ നിയമം പാലിക്കണം എന്ന് ഉപദേശിച്ചു വിടണമായിരുന്നു
@dogcooper378
@dogcooper378 2 ай бұрын
Tamilnadu police doing same for mallus
@satheeshks7517
@satheeshks7517 2 ай бұрын
ഇവന്മാർക്ക് ഇത് ആവശ്യമാണ് കേരളത്തിലെ വണ്ടികൾ തമിഴ്നാട് പോലീസ് കണ്ടാൽ അപ്പോൾ ഫൈൻ എഴുതും അതുകൊണ്ട് ഏവർക്കും ഇതുതന്നെ വേണം
@haseenarasheedhaseenarashe6309
@haseenarasheedhaseenarashe6309 2 ай бұрын
നമ്മുടെ നാ ട് ഈ പ്പ ഡി ആണ് ത്ത ബ്ബി.
@fingertechmalayalam5784
@fingertechmalayalam5784 2 ай бұрын
Tamilnadu poya ariyam kl vandi kandal nallapole adichu tharum Kerala mvd k big thanks
@Ericz55860
@Ericz55860 2 ай бұрын
Ninaku evide aaru adichu tannu? Evidance pl
@shameemaumar1667
@shameemaumar1667 2 ай бұрын
ഞങ്ങളുടെ ഗതികേട്
@anoos-gu1xn
@anoos-gu1xn 2 ай бұрын
Whats wrong with alloy wheels?
@rahulvb7177
@rahulvb7177 2 ай бұрын
Thirich poya fine adkkndalo
@user-pl5wv7it2p
@user-pl5wv7it2p 2 ай бұрын
😊
@ReporterSay
@ReporterSay 2 ай бұрын
SFI യിൽ നിന്നും വിരമിച്ച പോലീസ് 😂
@shaheermanappadi
@shaheermanappadi 2 ай бұрын
Ithanu macha nariya kerala police nakki thinnane ariyoo
@rejipn3782
@rejipn3782 2 ай бұрын
Kidannu kurakkathea Courtil challenge cheiyyuuuu
@Baki_Hanma_97
@Baki_Hanma_97 2 ай бұрын
അവർ പറഞ്ഞതിൽ കാര്യം ഇണ്ടല്ലോ പിന്നെന്താ അവരെ വിട്ടയച്ചത്... എന്നിട്ട് ഇവർക്ക് മാത്രം ഫൈനോ... എല്ലാവർക്കും തുല്ല്യനിയമം ആയിരിക്കണം...🫵🏻
@viveknair5191
@viveknair5191 2 ай бұрын
It's not just your car, they do this in all cars in kerala... Like TN it's not easy to get away bro.
@sijoysebastian8742
@sijoysebastian8742 2 ай бұрын
Enna pandrathu bro.. Inte ippadi thaa... Naangalum anubhavicittu irukku...namma vidhi
@rd7002
@rd7002 2 ай бұрын
Alloy wheel nu fine undo ??
@nazeerv.b9473
@nazeerv.b9473 2 ай бұрын
alloy wheel body outside thalli nilkundkl fine ittu tharum
@wildcaptainkerala7839
@wildcaptainkerala7839 2 ай бұрын
ഇവിടെ ഇങ്ങനാണ് ഭായ്
@AswinBaby-fq1hh
@AswinBaby-fq1hh 2 ай бұрын
niyamam ariyillangil ath padikkanam.. police paranjathu correct aane..
@njr.2143
@njr.2143 2 ай бұрын
Nice Bribery in Tamil Nadu is okay
@_______8928
@_______8928 2 ай бұрын
Tata വണ്ടി police modification അല്ലെ ചെയ്തിരിക്കുന്നത്
@nesihathm.k3581
@nesihathm.k3581 2 ай бұрын
Rules are equal for everyone.
@IND.5074
@IND.5074 2 ай бұрын
Good
@Explore_with_Ansu
@Explore_with_Ansu 2 ай бұрын
Njan orupad travel cheyyunna Alanu keratthin puratth poyal oru vtham police okk ingane thanne aanu full pappers kliyar ayittum fine itta police maman und
@likebro612
@likebro612 2 ай бұрын
Ethu keralam ann sir
@bijithanand641
@bijithanand641 3 ай бұрын
dont come to kerala brother with own vehicle.. use local bus ... that will be better
@anumol3324
@anumol3324 2 ай бұрын
അവിടെ road il police ഒന്നും ഇല്ല. Road il ഇറങ്ങിയാൽ ബാഗ് തുറന്നു purse വരെ എടുത്ത് കൊണ്ട് പോകും കള്ളന്മാർ. എത്ര തപ്പിയാലും ഒരു police കാരൻ പോലും town il കാണില്ല.
@kadavathpremnath
@kadavathpremnath 2 ай бұрын
You should file a case against MVD.
@Deadliesttrips
@Deadliesttrips 2 ай бұрын
Ennapinne as vandi scrap auctionilkittum
@user-eb5xy1jk6p
@user-eb5xy1jk6p 3 ай бұрын
ഇനി തമിഴ്‌നാട് യാത്രക്ക് ബസ്സിൽ പോകുന്നതായിക്കു൦ നല്ലത്. ഒന്നിന് പത്ത് എന്ന കണക്കിന് അവ൪ ഫൈ൯ അടിക്കു൦.
@RajaSingh-ob4wn
@RajaSingh-ob4wn 2 ай бұрын
ആദിത്യ മര്യാത 🤩🤔
@gauthamjayasree
@gauthamjayasree 2 ай бұрын
I have travelled to Kodaikanal and multiple places in TN. The cops there will fine us (without bill) somehow, they will make everyone else sit in the car and call one person out, and ask for 1k to 5k finding some loop hole. They will only stop KL vehicles. If we start questioning, they will raise their hands shouting and threaten us to file case to seize our cars. This is not just about Kerala MVD. I had faced same issue in Banglore. But I had silencers installed in my bullet. He took a bribe of 2500 without bill, failing to do so he said he will have court seize my ride.
@JasirManjeri
@JasirManjeri 2 ай бұрын
😢😢
@gauravdas9382
@gauravdas9382 2 ай бұрын
Viral aavatte
@AjinRajakkad
@AjinRajakkad 2 ай бұрын
Bolero legally ahyittu alla modefi chithekunaa... 🤔 Athina ekanaya fine varunaa... 💁‍♂️🤨
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 12 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 13 МЛН
Пранк над Махачевым🥶
0:19
FERMACHI
Рет қаралды 11 МЛН
KARMA AT SCHOOL 🏫 Stop time
0:32
dednahype
Рет қаралды 7 МЛН
БАБУШКИН КОМПОТ В СОЛО
0:19
PAVLOV
Рет қаралды 18 МЛН
Secret Experiment Toothpaste Pt.4 😱 #shorts
0:35
Mr DegrEE
Рет қаралды 14 МЛН
Rang Pi Liya Mama 😂 #shorts #tiktokvideo #funnyshorts #comedy #ytshorts
0:46
Sukhasan Ka Rahman Bhai
Рет қаралды 24 МЛН