Njan Gandharvan | Superhit Malayalam Full Movie | Nitish Bharadwaj & Suparna Anand

  Рет қаралды 2,279,897

Millennium Cinemas

10 жыл бұрын

Directed by P Padmarajan, Produced by R Mohan, Released in the banner Goodknight Films in 1991, Lyrics and Music by Johnson and Kaithappram, Songs by Yesudas and Chithra,Starring Nitish Bharadwaj,Suparna Anand.
☟REACH US ON
Web : www.millenniumaudios.com
Facebook : MillenniumAu...
Twitter : millenniumaudio
Blog : www.millenniumaudios.blogspot.in/

Пікірлер: 2 351
@gayathris1565
@gayathris1565 5 ай бұрын
Any one in 2024?
@KaliyanSp-vw4kp
@KaliyanSp-vw4kp 4 ай бұрын
Yes
@silpapramod1487
@silpapramod1487 4 ай бұрын
Yes
@deepamohandas3532
@deepamohandas3532 4 ай бұрын
Yes me
@Liliesnlotus
@Liliesnlotus 4 ай бұрын
Yes
@gameingfriend2942
@gameingfriend2942 3 ай бұрын
Yes
@rahulnath9991
@rahulnath9991 4 жыл бұрын
താൻ ജീവിച്ചിരുന്ന കാലത്ത് തന്റെ കല കൊണ്ട് ആരാധകരെ സൃഷ്ടിക്കാൻ ആർക്കും പറ്റും... തന്റെ മരണത്തിന് ശേഷം ജനിച്ച തലമുറകളെ ആരാധകരാക്കണമെങ്കിൽ....ഒരു range വേണം A true legend 🔥പദ്മരാജൻ സർ 😍
@sivinsajicheriyan7937
@sivinsajicheriyan7937 4 жыл бұрын
Satyam ❤️😍
@AV-be5vv
@AV-be5vv 4 жыл бұрын
❤️
@fighter-354
@fighter-354 4 жыл бұрын
സത്യം 🌹
@swaminathan1372
@swaminathan1372 4 жыл бұрын
വാസ്തവം.
@sreerajalapad8583
@sreerajalapad8583 3 жыл бұрын
ഞാൻ ഗന്ധർവ്വൻ സിനിമയിലെ വീട് kzfaq.info/get/bejne/aqthrNKLmb3KhmQ.html
@vaishnavrajeev120
@vaishnavrajeev120 2 жыл бұрын
എഴുപകലും എഴുരാത്രിയും നീണ്ടുനിന്ന കൊടും പീഡനങ്ങൾക്കു ശേഷം അവർ എനിക്ക് ശബ്ദം തിരിച്ചുതന്നു... ഒരു വ്യവസ്ഥയിൽ... എന്റെയീ ശബ്ദം നിന്നോട് സംസാരിക്കാൻ പാടില്ല... പക്ഷേ നിന്നോട് സംസാരിച്ചില്ലെങ്കിൽ എനിക്ക് ശബ്ദമെന്തിന്...? പപ്പേട്ടൻ 🖤
@alphadude9143
@alphadude9143 2 жыл бұрын
Athenda vere penpiller ille 😀
@ranjiniranju3507
@ranjiniranju3507 Жыл бұрын
ഈ ഫിലിം ഇന്നും കണ്ടു. 😢ഈ ഡയലോഗ് ഉം 😔കണ്ണ് നിറഞ്ഞു എന്താ സ്നേഹം.
@manikyam507
@manikyam507 Жыл бұрын
Nitishjiyumaayi ekadesham samyam varunna oru actor ee linkile videoyil undu ishtapettaal share cheyyumennu karuthunnu kzfaq.infoJaHPozvwY2Y?feature=share.
@vaishnavrajeev120
@vaishnavrajeev120 9 ай бұрын
@@alphadude9143 അതിന് ബ്രോ അല്ലല്ലോ ഗന്ധർവ്വൻ 😂😂😂
@rohithmohanakrishnanpk9245
@rohithmohanakrishnanpk9245 9 ай бұрын
@deekxitha
@deekxitha 5 ай бұрын
2024 il aarenkkilum ith കാണുന്നുണ്ടോ ഇത് കണ്ട ആർക്കായാലും പ്രണയിക്കാൻ തോന്നും.....❤❤❤
@srvrnv
@srvrnv 3 ай бұрын
ഗന്ധർവനെ ആണോ പ്രണയിക്കാൻ തോന്നുന്നെ❤❤
@vimalap4937
@vimalap4937 3 ай бұрын
Qqqqqqqqqqqqqqqqqqqqqqqqqqaqqqqqqqqqqqq@
@ardraaneesh3318
@ardraaneesh3318 Ай бұрын
❤❤❤❤
@najmahussain2256
@najmahussain2256 20 күн бұрын
Ys❤
@vineethvinu8583
@vineethvinu8583 13 күн бұрын
@vishnur870
@vishnur870 6 жыл бұрын
ഗന്ധർവ സങ്കല്പത്തിന് ഇതിലും മികച്ച ഒരു മുഖം ഇല്ല.....
@krishraj1983
@krishraj1983 5 жыл бұрын
sree krishnanum.............................
@abilashk.v7339
@abilashk.v7339 5 жыл бұрын
Sathyam
@ansusreeju3861
@ansusreeju3861 4 жыл бұрын
Exactly
@feeeeeee
@feeeeeee 4 жыл бұрын
Of course
@reenaarish1661
@reenaarish1661 4 жыл бұрын
സത്യം.നിതീഷ് ഭരത്വാജ് ശരിക്കും ഗന്ധർവൻ തന്നെ.എന്തു ഭംഗി ഗന്ധർവന്റെ വേഷത്തിൽ.
@me_ammu
@me_ammu 4 жыл бұрын
പത്മരാജൻ സാറിന്റെ ഫാൻസ് ഹാജർ വെക്കിൻ...😍
@alchemist436
@alchemist436 4 жыл бұрын
✋🏻
@riochegamer
@riochegamer 4 жыл бұрын
ഹാജർ 🙋‍
@lifeisbeautifulla_j_7986
@lifeisbeautifulla_j_7986 4 жыл бұрын
Undee
@sijisijir3649
@sijisijir3649 4 жыл бұрын
ഇല്ല
@fighter-354
@fighter-354 4 жыл бұрын
ഉവ്വ് !
@itsmylife9631
@itsmylife9631 4 жыл бұрын
Ithu പണ്ട് ഇറങ്ങിയത് നന്നായി . അത് കൊണ്ട് തന്നെ മലയാളത്തിന്റെ മാത്രമായി classic movie ആയി ഇന്നും evergreen ആയി നില്കുന്നു.. ഇന്ന് വല്ലോം ഇറങ്ങിയെങ്കിൽ തമിഴിലും തെലുങ്കിലും വേണ്ട കണ്ണിൽ കണ്ട സകല ഭാഷകളിലേക്കും മൊഴിമാറ്റി മണിച്ചിത്രത്താഴിനെ കൊന്നു കൊലവിളിച്ചപോലെ നശിപ്പിച്ചേനെ... വിജയ്, അല്ലു അർജുൻ ഒക്കെ ആയിരിക്കും ഗന്ധർവ്വൻ... എനിട്ട്‌ കുറെ ദപാംകുത് itemsong കുത്തിക്കേറ്റി വികൃതമാക്കിയേനെ....
@athiraajayan6014
@athiraajayan6014 4 жыл бұрын
വളരെ ശരിയായ കാര്യം ആണ് താങ്കൾ പറഞ്ഞത്
@bharathunni3449
@bharathunni3449 4 жыл бұрын
@@saisree2802 അതെ ആളൊഴിഞ്ഞ തീയേറ്ററുകൾ ആയിരുന്നു ഈ ചിത്രത്തെ സ്വീകരിച്ചത്. കാലത്തിന് മുന്നേ സഞ്ചരിച്ച ചിത്രം ♥️
@hazeenashshul.hazeenashshu2437
@hazeenashshul.hazeenashshu2437 4 жыл бұрын
Yes correct
@Dhanya_1992
@Dhanya_1992 4 жыл бұрын
😄😄😄🤣correct
@ambadi9392
@ambadi9392 4 жыл бұрын
Sathyam
@sujith9435
@sujith9435 Жыл бұрын
" സ്വർഗത്തിന്റെ കല്പനകളേക്കാൾ നീ പറയുന്നത് അനുസരിക്കാനാണ് എനിക്കിഷ്ടം"- ഗന്ധർവൻ
@devikaslittleplanet1047
@devikaslittleplanet1047 10 ай бұрын
@subindas6659
@subindas6659 10 ай бұрын
​@@devikaslittleplanet1047😊❤❤
@chinnubijoy8789
@chinnubijoy8789 4 ай бұрын
Athe enthu nallavananu
@sujith9435
@sujith9435 4 ай бұрын
@@chinnubijoy8789 "നിന്നോട് സംസാരിക്കാൻ അല്ലെങ്കിൽ എനിക്കീ ശബ്ദമെന്തിന്" - ഗന്ധർവൻ
@user-ey7bz8xl7i
@user-ey7bz8xl7i Ай бұрын
47:42 യ മോനെ ആ scene എത്തിയപ്പോൾ തന്നെ coincidence താങ്കളുടെ comment ഞാൻ കണ്ടു😂
@libinmg4756
@libinmg4756 2 жыл бұрын
ടെക്നോളജി അത്ര വളരാത്ത കാലത്ത് ഇമ്മാതിരി ഒരു ഫന്റാസി എഴുതി സംവിധാനം ചെയ്യാനും വേണം ഒരു റേഞ്ച്... പദ്മരാജൻ സർ 😍😍😍😍😍😍😍
@Jithinjithu364
@Jithinjithu364 2 жыл бұрын
അതെ..💯 യോജിക്കുന്നു
@dudbubdud
@dudbubdud 2 жыл бұрын
It's not a fantasy
@anusree7433
@anusree7433 2 жыл бұрын
അതെ 😍😍😍. ഇതുപോലെ മനസ്സിൽ പതിഞ്ഞിരിക്കുന്ന മൂവി ഇനി വേറെയുണ്ടാവില്ല 😍😍😍😍
@reasons739
@reasons739 2 жыл бұрын
സുഹൃത്തേ കലാസംവിധായകൻ രാജീവ് അഞ്ചൽ,ക്യമറ വേണു അവരെ മറക്കരുത്
@henriverdoux7431
@henriverdoux7431 Жыл бұрын
@@dudbubdud pinne?
@riyageorge3884
@riyageorge3884 11 ай бұрын
ഈ സിനിമ കണ്ടു കഴിയുമ്പോൾ, ആർക്കായാലും തോന്നി പോകും ഇതേപോലെ ഒരു ഗന്ധർവ്വൻ നമ്മുടെ ജീവിതത്തിലും വന്നു പോയിരുന്നെങ്കിൽ എന്ന്... അത്രേം സൗന്ദര്യം ആണ് നിതിഷിന്... ഒരു മലയാളി അല്ലാതിരുന്നിട്ട് കൂടി എത്ര മനോഹരമായാണ് അഭിനയിച്ചിരിക്കുന്നത്💘പാട്ടുകൾക് പോലും കറക്റ്റ് ലിപ് മൂവ്മെന്റ്... ശരിക്കും പ്രണയം തോന്നിപോകുന്ന ഗന്ധർവ്വൻ തന്നെ 💘Remembering Great Pathmarajan Sir and Johnson Mash😘🥹
@user-bw6gn2ov1b
@user-bw6gn2ov1b 10 ай бұрын
എനിക്ക് തോന്നി എന്നെയും ഒരു gandravan സ്നേഹിച്ചിരുന്നു എങ്കിൽ എന്ന് 😢😢
@nannusnannu1492
@nannusnannu1492 8 ай бұрын
sathyam😂
@Nith-ke8tz
@Nith-ke8tz 6 ай бұрын
​@@user-bw6gn2ov1bnjanum oru gandharvan anee😊
@kannandaffodils3487
@kannandaffodils3487 6 ай бұрын
Gandharvanumille mohagal😂
@rajan3338
@rajan3338 6 ай бұрын
❤❤❤❤❤❤❤
@naseemnm
@naseemnm Жыл бұрын
Watching again at 2023... the classic. Perfect casting, Hero and heroine awesome ❤
@twinkletiwari23
@twinkletiwari23 10 ай бұрын
Iska khi Hindi translation hai?
@user-vp2fg8hi2g
@user-vp2fg8hi2g 7 ай бұрын
2024...
@anwarozr82
@anwarozr82 7 ай бұрын
​@@twinkletiwari23No chance
@twinkletiwari23
@twinkletiwari23 7 ай бұрын
@@anwarozr82 kyu
@twinkletiwari23
@twinkletiwari23 7 ай бұрын
@@anwarozr82 mujhe bhi samajhna hai sarey dialogues
@vipinlal0079
@vipinlal0079 3 жыл бұрын
മുൻപൊക്കെ ഇഷ്ടപ്പെട്ട നടന്മാരുടെ സിനിമകൾ മാത്രം കാണാനായിരുന്നു താല്പര്യം.എന്നാൽ ഇന്ന് ലെജൻറ്റ് സംവിധായകാരുടെ ചിത്രങ്ങൾ തെരഞ്ഞ്കാണുന്നു...❤❤❤
@vidhyaudhayakumar2986
@vidhyaudhayakumar2986 2 жыл бұрын
വളരെ ശരിയാണ് 💯
@riyageorge3884
@riyageorge3884 11 ай бұрын
Me too💘
@Jithujana
@Jithujana 6 ай бұрын
Satyam
@rajan3338
@rajan3338 6 ай бұрын
very good!❤❤❤❤❤
@ardraaneesh3318
@ardraaneesh3318 20 күн бұрын
Me too
@soumyahari9079
@soumyahari9079 10 ай бұрын
മലയാളം അറിയാത്ത ഒരു നടൻ ദേവാംഗണങ്ങൾ പാടുന്നത് എത്ര പെർഫെക്ടാണ് .എത്ര മനോഹരമായ ഡയറക്ഷൻ പത്മരാജൻ sir ❤❤❤
@rahulkaalidhas
@rahulkaalidhas 3 жыл бұрын
എന്റെ പൊന്നു ഗന്ധർവാ എന്തൊരു റൊമാന്റിക് ആഡോ താൻ.🙏🙏❤️
@1994anandhu
@1994anandhu Жыл бұрын
ഈശ്വരാ..... ന്തൊരു പ്രണയ സങ്കൽപമാണിത്... 🤍.... ശരിക്കും ഇവരെ നോക്കി ഇരുന്നു പോകും.... ഇരുവരുടേയും സൗന്ദര്യം.... ഇതിലെ ഗന്ധർവനും നന്ദനതിലെ കൃഷ്ണനും beyond comparable... 🤍
@MansoorManzu-jf7zm
@MansoorManzu-jf7zm Ай бұрын
നന്ദനത്തിലേ ആൾ അത്ര ഗ്ലാമറായി തോന്നിയില്ല. ഇയാളാണ് ഒടുക്കത്തെ ഗ്ലാമർ. നോക്കിയിരുന്നു പോവും. റൊമാൻ്റിക് ഭാവവും അതി മനോഹര പുഞ്ചിരി.
@1994anandhu
@1994anandhu Ай бұрын
@@MansoorManzu-jf7zm sariya😅
@nikhithakk4999
@nikhithakk4999 3 жыл бұрын
ഈ സിനിമ കണ്ട നമ്മള് കുറച്ചു നേരത്തേക്ക് ഈ ലോകത്ത് ആയിരിക്കില്ല...
@chinnuajesh5067
@chinnuajesh5067 2 жыл бұрын
@@vipindamodharan849.😂😂😂😂ഗന്ധർവ ലോകത്തു ആയിരുന്നോ
@vishnujishnu2970
@vishnujishnu2970 2 жыл бұрын
സത്യം ❤
@srinathnath5428
@srinathnath5428 2 жыл бұрын
@@vipindamodharan849 അപ്പൊ നിന്റെ ലവ്വിന് എന്തോ വിലയാണെടെയ്.... പുല്ലു വിലയോ.... നിന്റെ ലവ്വ് അല്ല ലസ്റ്റ് ആണ്.... 😏😏😏
@soorajsuresh2262
@soorajsuresh2262 2 жыл бұрын
ഇത് പോലത്തെ സിനിമകൾ ഇണ്ടങ്കിൽ പറയുമോ?
@manushyan2932
@manushyan2932 8 ай бұрын
@@soorajsuresh2262 Alice in wonderland
@sabarinath3085
@sabarinath3085 2 жыл бұрын
2:15:21 ൽ സ്മോക്ക് വരുന്നത് ശരിക്കും വലിയ square ഫിഷ്ടാങ്കിൽ വൈറ്റ് മഷി ഒഴിച്ചതാണ്.. ആ മഷി വെള്ളത്തിലേക്ക് ആഴ്ന്ന് ഇറങ്ങുന്നത് ക്യാമറയിൽ എടുത്തതാണ് എന്ന് കേട്ടു...അന്ത കാലത്ത് ഇതുപോലെ ഉള്ള ട്രിക്കുകൾ 💓💓ഗ്രാഫിക്സും വേണ്ട ഒന്നും വേണ്ട... എന്താ ഒറിജിനാലിറ്റി ❤️❤️❤️
@anushkats2777
@anushkats2777 4 жыл бұрын
ദേവൻ ഭാമയെ സ്നേഹിച്ചത് പോലെ വേറാരും അവളെ സ്നേഹിച്ചിട്ടുണ്ടാവില്ല. ചില സ്നേഹം അങ്ങനെയാണ്. ഒന്നിക്കാൻ സാധിക്കുക ഇല്ലെങ്കിലും, നെഞ്ചിൽ ഒരു വിങ്ങലായി ബാക്കി ഉണ്ടാകും.
@jesnavarghese4903
@jesnavarghese4903 2 жыл бұрын
Sathyam
@sherinfathima2409
@sherinfathima2409 2 жыл бұрын
Satyam
@vinithabiju5159
@vinithabiju5159 2 жыл бұрын
സത്യം
@izherazohan3757
@izherazohan3757 2 жыл бұрын
Athe
@thedreamkillerarj1373
@thedreamkillerarj1373 2 жыл бұрын
Athe
@ajidivakar2176
@ajidivakar2176 4 жыл бұрын
ഗന്ധർവ്വൻ കൂടിയ പെണ്ണ് എന്ന് പദ്മരാജന്റെ യൗവ്വന കാലത്ത് മുത്തശ്ശിമാരിലൂടെയോ പ്രായമായവരിലൂടെയോ കേട്ട കഥ പദ്മരാജൻ ഗംഭീരമായി ദൃശ്യവൽക്കരിച്ചിരിക്കുന്നു.
@alphadude9143
@alphadude9143 2 жыл бұрын
Ath ullatha. Pand kalath muthassimar penkittikale adika samayam taniye irutharuth ennokke parayum
@harithak5116
@harithak5116 Жыл бұрын
നമ്മൾ കഥ കേട്ടാൽ പേടിച്ചു വിറക്കും അങ്ങേര് ഇമേജിൻ ചെയ്തു അതും എത്ര മനോഹരമായി 🥰
@ajidivakar2176
@ajidivakar2176 Жыл бұрын
@@harithak5116 എന്റെ നാട്ടുകാരനല്ലേ. ഇങ്ങെയൊക്കയാ ഞങ്ങളുടെ ഇമാജിനേഷൻ.
@srvrnv
@srvrnv 3 ай бұрын
അത് കഥയല്ല.. ഉള്ളതാണ്.. ഗന്ധർവ്വ ക്ഷേത്രങ്ങൾ ഒക്കെയുണ്ടല്ലോ.. ❤
@Praveen_87.9
@Praveen_87.9 2 жыл бұрын
സിനിമ കാണുന്നതിലും ഏറെ ആസ്വാദനം തോന്നുന്നത് ഇതിലെ കമന്റ്സ് വായിക്കുന്നതാണ്.... Hats of You Padmarajan Sir👏👏👏
@njangandharvan.
@njangandharvan. 3 жыл бұрын
രണ്ട് അന്യഭാഷാ പുതുമുഖങ്ങൾ മലയാളത്തിൽ വന്ന് മനം കവർന്ന് ചിരപ്രതിഷ്ഠ നേടിയ അപൂർവ്വത..... രണ്ടു പേരും നായിക നായകൻ എന്നതിലുപരി ഒരു മികച്ച ഇമേജ് അവകാശപ്പെടുന്നു....
@pranojKannur
@pranojKannur 4 жыл бұрын
"ദേവൻമാർ അധമം എന്ന് വിളിക്കുന്ന ഈ ഭൂമി സ്വർഗ്ഗത്തേക്കാൾ എത്ര സുന്ദരമാണ്, അവിടത്തെ അപ്സരസുകളേക്കാൾ സുന്ദരികളാണ് ഇവിടെ ഉള്ളതെന്ന് അവർക്കറിയില്ലല്ലോ"
@reenaarish1661
@reenaarish1661 4 жыл бұрын
സത്യമല്ലേ.ഒരു ജീവിതം മുഴുവൻ ഒരുമിച്ചു പരസ്പരം പ്രണയിച്ചു ഒരുമിച്ചു മരിച്ചു മണ്ണിൽ അറിയുന്നു.അഹോ ഭാഗ്യം.
@rejitarenju525
@rejitarenju525 4 жыл бұрын
ഇതൊക്കെ എങ്ങനെ എഴുതാൻ പറ്റുന്നു അല്ലേ പദ്മരാജൻ fans❤️
@Mpramodkrishns
@Mpramodkrishns 4 жыл бұрын
@@reenaarish1661 അങ്ങനെ സ്നേഹിക്കാൻ പറ്റണ ഒരു പുരുഷൻ ഉണ്ടാവോ ഒരു ഗന്ധർവ്വനെ കഴിയു അത് . പ്രണയം
@alphadude9143
@alphadude9143 2 жыл бұрын
O pinne
@thejusshaji1117
@thejusshaji1117 2 жыл бұрын
@@rejitarenju525 hi
@metoyou2241
@metoyou2241 4 жыл бұрын
അന്നത്തെ കാണികൾക്കൊന്നു൦ തന്നെ ഈ സിനിമ ഉൾക്കൊള്ളുവാനുള്ള തിരിച്ചറിവില്ലായിരുന്നു എന്നു വേണം കരുതാൻ. This is one of my favorite movie. പ്രണയസിനിമ എന്നതിലുപരി ഒരു നല്ല അസൂയാവഹമായ ഗൃഹാന്തരീക്ഷ൦ സൃഷ്ടിക്കുവാൻ പദ്മരാജനു കഴിഞ്ഞു. മികച്ച അഭിനേതാക്കൾ, ഗാനങ്ങൾ, പശ്ചാത്തലസംഗീതം...... അങ്ങനെ ഓരോ കോണു൦ മികച്ചതാക്കിയിരിക്കുന്നു. സിനിമ കണ്ടു കഴിഞ്ഞാലും മനസ്സിൽ എവിടെയോ ഒരു മായാലോകം അവശേഷിക്കുന്നു. പദ്മരാജൻ......അദ്ദേഹ൦ കാലത്തിനു൦ മുൻപേ നടന്ന legend ആയിരുന്നു.
@alphadude9143
@alphadude9143 2 жыл бұрын
Annathe kalaghatathil Nalla comedy ernagiyirunn. Ath kond ith 8 nilayil potti
@deepakgovindam
@deepakgovindam 3 жыл бұрын
നിതീഷ് ഭരത്വാജ് നായികയെ overcome ചെയ്ത പുരുഷസൌന്ദര്യം
@krishnapriya2877
@krishnapriya2877 3 жыл бұрын
Randuperum kidu alle
@meenunakshathra2775
@meenunakshathra2775 2 жыл бұрын
@@krishnapriya2877 ,2 perum kidilam aanu,ennalum gandharvan overpowered d actress
@rinipaul.b9147
@rinipaul.b9147 2 жыл бұрын
Sariyaanu.... he is extra ordinary
@artlover838
@artlover838 Жыл бұрын
നായികയെ overcome ഒന്നും ചെയ്തില്ല. തുടക്കം മുതൽ അവസാനം വരെ നായികയെ മാത്രം ആണ് ഞാൻ ശ്രദ്ധിച്ചത്.. അവസാന രംഗങ്ങളിൽ ആ മുടി കാറ്റത്തു പറക്കുമ്പോൾ എന്നാ സൗന്ദര്യം ആണ് അവർക്കു... നോക്കി നിന്ന് പോയി... മലയാളത്തിൽ ഇതുവരെ കണ്ടതിൽ ഏറ്റവും സൗന്ദര്യം തോന്നിയ നടിമാരിൽ ഒരാൾ ആണ് ഇവർ.. ആ കൺ‌പീലിക്കു ഒക്കെ എന്തഴക്കാണ്. ❤ forever love
@ks8542
@ks8542 Жыл бұрын
​@@artlover838njan nokkiyata nitheeshneyanu entoru sundarana aa songil casual dressil okke nalla tejassulla mukham bodyum super
@rejitarenju525
@rejitarenju525 4 жыл бұрын
എന്തോ ഈ സിനിമയിൽ പാട്ടുകൾ എവിടെ കണ്ടാലും എനിക്കു ഉടനെ ഈ സിനിമ യൂട്യൂബിൽ കാണാൻ തോന്നും,, എന്താ സിനിമ, പപ്പേട്ടൻ നെ പോലെ ഒരു ഇതിഹാസം ഇനി ഉണ്ടാകില്ല നമുക്ക്, നമ്മൾ ഒക്കെ ജനിക്കുന്നതിനു മുൻപ് ഇറങ്ങിയ സിനിമ, ഇന്നത്തെ ഊള പടങ്ങൾ പാട്ടുകൾ ആര് ഓർത്തിരിക്കുന്നു.ജോൺസൺ മാഷിന്റെ സംഗീതം ദാസേട്ടന്റെ ആലാപനം, നല്ല അടിപൊളി നടനും നടിയും, എല്ലാം കൊണ്ടു അടിപൊളി ❤️
@harik1199
@harik1199 3 жыл бұрын
True
@sruthibalachandhran5349
@sruthibalachandhran5349 2 ай бұрын
ഇവിടുത്തുകാർ അല്ലെന്നു പറയുകയെ ഇല്ല ഇവരെ കണ്ടാൽ❤️ അത്ര perfect ആയി ചെയ്തേക്കുന്നു ഈ കഥാപാത്രങ്ങളെ Nithish and Suparna🥰❤️
@ardraaneesh3318
@ardraaneesh3318 2 ай бұрын
True
@santhi5134
@santhi5134 3 жыл бұрын
എന്റെ മനസ്സിലെ കൃഷ്ണനും സങ്കല്പങ്ങളിലെ ഗന്ധർവ്വനും ഒരേ മുഖം . കുഞ്ഞിലേ കണ്ടത് അത്രയ്ക്കും മനസ്സിൽ പതിഞ്ഞു 😇
@rajan3338
@rajan3338 6 ай бұрын
❤❤❤❤❤
@srvrnv
@srvrnv 3 ай бұрын
ദൂരദർശൻ ഞായറാഴ്ച രാവിലെ 8 മണിക്ക് ശ്രീകൃഷ്ണ.. 1999
@akhilsankar18
@akhilsankar18 4 жыл бұрын
സുപർണ എന്തൊരു ഭംഗിയാകാണാൻ ശരിക്കും ഗന്ധർവ്വൻ ഇങ്ങനെ ആണോ 🤔 പദ്മരാജൻ സാർ hats off you മലയാളികളുടെ മനസിൽ പുതിയൊരു കോൺസെപ്റ് കൊണ്ടുവരാൻ താങ്കൾക്ക് കഴിന്നു നല്ലൊരു ക്ലാസ്സിക്‌ സിനിമ
@Faazthetruthseeker
@Faazthetruthseeker 4 жыл бұрын
ഒരു പെണ്കുട്ടിയുടെ മായികഭാവനയുടെ ദൃശ്യാവിഷ്‌ക്കാരം... ഇതു പോലെ ഫാൻസിയും mythum ചേർന്ന മനോഹരമായ സിനിമ ഇനിയുണ്ടാവുമെന്നു തോന്നുന്നില്ല
@sisirsasidharan8608
@sisirsasidharan8608 Жыл бұрын
മനുഷ്യരൂപത്തിൽ വരുമ്പോൾ ചുരുണ്ട മുടിയും ഗന്ധർവ്വനാകുമ്പോൾ നീണ്ട മുടിയും പദ്മരാജൻ ബ്രില്ലിൻസ് ❤❤❤തലയിലെ കിരീടസമമായ ചെമ്പിന് രാത്രിയിൽ വിളക്കുകൾ വരുന്നതും
@quarantinedcat2238
@quarantinedcat2238 3 жыл бұрын
എന്റെ പൊന്നോ ആഹ് മുഖവും കൂടെ ബിജിഎം ഉം... നിങ്ങൾ തന്നെ ഈ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യം 😍😘
@singersanilchembrasserieas8544
@singersanilchembrasserieas8544 2 жыл бұрын
ഇതിലെ നായിക സുപർണ ആനന്ദ് ആദ്യം കാണുന്ന ആ പ്രതിമയെ അതാർത്ഥമായിട്ട് ഇഷ്ട്ടപെടുന്നുണ്ട് ആദ്യമേ നമുക്ക് മനസ്സിലാക്കാം ആരോടും മിണ്ടാതെ ആർക്കും കാണിച്ചു കൊടുക്കാതെ കൊണ്ട് നടക്കുന്നു
@karthikr7539
@karthikr7539 8 ай бұрын
ഇന്ത്യൻ സിനിമയിൽ തന്നെ ഇത്ര മികച്ച ഒരു ഫാൻ്റസി മൂവി ഉണ്ടായിട്ടില്ല.....പക്ഷേ അത് മനസ്സിലാക്കാൻ മലയാളികൾ ഒരുപാട് താമസിച്ചു പോയി......പത്മരാജൻ എന്ന ഇതിഹാസത്തെയും......🙏🙏🙏
@anakhpashok1196
@anakhpashok1196 4 жыл бұрын
Lock down സമയത്ത് ആരെങ്കിലും ഉണ്ടോ. ഈ പടത്തിലെ നായകൻ ശരിക്കും ഇതിലെ പാട്ടുകൾ ആണ് ♥️♥️♥️♥️
@amcenigmaticmechanicaledit430
@amcenigmaticmechanicaledit430 2 жыл бұрын
ഈ പടം തെലുന്‍കിലേക്കൊ മറ്റോ മൊഴിമാറ്റിവന്നാല്‍... ഒരു ഗുണമുണ്ട്, അവസാനം ക്ലൈമാക്സില്‍ ഗന്ധര്‍വ്വന്‍ ചിത്രരഥനേയും ദേവന്‍മാരെയും ഒക്കെ അടിച്ച് എയറീ കേറ്റി നായികയോടപ്പം മനുഷ്യനായ് ജീവിക്കും..വിജയ് ആണ് ഗന്ധര്‍വ്വനെന്‍കില്‍ ദേവലോകത്തെ അടിമകളായ മുഴുവന്‍ ഗന്ധര്‍വ്വന്‍മാരേയും രക്ഷിക്കുന്ന സീനൊക്കെയുണ്ടാവും.. 🔥🔥😂😂
@Perfectsound88
@Perfectsound88 2 жыл бұрын
Ennitu athu Dub cheythu Mallus kayadichukondu nanavum manavum uluppum illathe kandu vijayippikkum
@fathimashaji3313
@fathimashaji3313 2 жыл бұрын
😂
@429devayanibabu3
@429devayanibabu3 2 жыл бұрын
Correct 💯🤣
@reshmarajendran3619
@reshmarajendran3619 Жыл бұрын
Classic 😀😀😀
@priyamolvenugopal6794
@priyamolvenugopal6794 Жыл бұрын
😃
@sajithajaleel3876
@sajithajaleel3876 5 жыл бұрын
ഈ പടത്തിന്റെ feeling movie കണ്ടു കഴിഞ്ഞാലും പോകില്ല... Superb movie... അയാൾ ശരിക്കും ഗന്ധർവ്വൻ തന്നെ. Handsome man...ഇപ്പോൾ ഇതുപോലുള്ള Movies ഇറങ്ങുന്നില്ല... പദ്മരാജനെ കൊണ്ടേ ഇങ്ങനെയൊക്കെ പറ്റൂ..വിസ്മയിപ്പിച്ചു കളഞ്ഞു.. visuals.. Scenes.. Back ground... Music എല്ലാം ഗംഭീരം.. ഇന്നത്തെ പോലത്തെ technologies ഇല്ലെന്നു കൂടി ഓർക്കണം... ഞാൻ ജനിക്കുന്നതിനു മുൻപ് ഇറങ്ങിയതാണെന്നു വിശ്വസിക്കാൻ പറ്റുന്നില്ല.. അത്രത്തോളം മികച്ചത്..
@rajeshnarukath5143
@rajeshnarukath5143 5 жыл бұрын
ആ നടൻ അന്നത്തെ കാലത്ത് ഇന്ത്യ മുഴുവനും ഹിറ്റായി ഓടിയിരുന്ന മഹാഭാരതം എന്ന T .v സീരിയലിൽ അതിലെ പ്രധാനപ്പെട്ട കഥാപാത്രമായ ശ്രീകൃഷ്ണനെ അവതരിപ്പിച്ചത് ഇയാളാണ് അതിന്റെ പ്രശസ്തിയിലാണ് അയാൾ ഈ സിനിമയിൽ വന്നത് ,പേര് നിധീഷ് ഭരദ്വാജ് എന്നാണ് ഓർമ്മ
@siyadpanthalarambath6283
@siyadpanthalarambath6283 5 жыл бұрын
ഈ പടത്തിന്റെ feeling Movie കണ്ടു കഴിഞ്ഞാലും പോകില്ല correct,
@vani.d.h5156
@vani.d.h5156 5 жыл бұрын
sajitha jaleel
@bushrabeevi7563
@bushrabeevi7563 3 жыл бұрын
Rajesh nerukkathu paranjathu right 🙂🙂🙂
@jessyyeldo7874
@jessyyeldo7874 2 жыл бұрын
Excellent മൂവി
@sureshthalassery9059
@sureshthalassery9059 4 жыл бұрын
പദ്മരാജന്റെ തല പോകുന്ന വഴി നമിച്ചു .ഇതുപോലൊക്കെ എങ്ങനെയാണ് ഒരു സിനിമ ഉണ്ടാക്കാൻ കഴിയുന്നെ. ട്രൂ ലെജൻഡ്
@reenaarish1661
@reenaarish1661 4 жыл бұрын
9 പോലെ.അതും ഇതും സത്യമാണ്.
@swaminathan1372
@swaminathan1372 4 жыл бұрын
ഒരുപാട് തവണ കണ്ടിട്ടുണ്ടെങ്കിലും ഇപ്പോൾ വീണ്ടും കാണുന്നു..., ഈ സിനിമ എപ്പോൾ കണ്ടാലും ചെറുപ്പത്തിൽ അടുത്തുള്ള വീട്ടിൽ ദൂരദർശനിൽ വന്നപ്പോൾ പോയി കണ്ടതാണ് ഓർമ്മ വരുന്നത്..., അന്ന് തീയറ്ററിൽ പരാജയമായിരുന്നെങ്കിലും ഇപ്പോൾ കണ്ട് കണ്ട് എല്ലാവർക്കും ഇഷ്ട്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്നു..., മറ്റൊരു പത്മരാജൻ മാജിക്ക്!!!
@jaijai5549
@jaijai5549 4 жыл бұрын
പ്രിയപ്പെട്ട പപ്പേട്ടാ 💌 വർഷങ്ങൾക്കു ശേഷം നിങ്ങളുടെ ഓരോ സിനിമയും ഞാൻ കണ്ട് വരുന്നു. ഓരോ സിനിമകളിലും നിങ്ങൾ തീർത്ത വിസ്മയം അവിശ്വസനീയം ആണ്. കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ എന്ന വിശേഷണത്തിൽ അങ്ങേയുടെ ഓരോ സിനിമയും ഇന്നത്തെ തലമുറകൾക്കിടയിൽ അറിയപ്പെടുന്നു . ഒരു പക്ഷെ അങ്ങ് ഇന്ന് ജീവിച്ചിരുന്നങ്കിൽ ഒരു കലാകാരന് ലെഭിക്കാവുന്നതിൽ വെച്ച് ഏറ്റവും നല്ല അംഗീകാരങ്ങൾ അങ്ങയെ തേടി എത്തിയേനെ. ഇത്രേം വർഷങ്ങൾക്കു ശേഷവും അങ്ങേക്ക് പകരം വെക്കാൻ മറ്റൊരു വെക്തിയും മലയാള സിനിമയിൽ ഉണ്ടായിട്ടില്ല . പ്രണയത്തിന്റെ ഗന്ധർവാ അങ്ങേയുടെ തൂലികയിൽ പൊഴിഞ്ഞ അത്ഭുതങ്ങൾക്ക് ഇന്ന് ആരാധകർ ഏറെ ആണ്. കാലം തെറ്റി പെയ്യുന്ന മഴയേയും..... ചിത്രശലഭത്തെയും....... മുന്തിരി തോപ്പുകളെയും...... ഒക്കെ മലയാളിയെ പ്രണയിക്കാൻ പഠിപ്പിച്ച ഗന്ധർവാ മലയാളിയും മലയാള സിനിമയും ഉള്ളടത്തോളം കാലം നിങ്ങളെ ഓർക്കും.......🙏
@subhashs9220
@subhashs9220 Жыл бұрын
💟🙌
@balaganapathy1273
@balaganapathy1273 5 жыл бұрын
Romantic movie... എനിക്ക് ഒത്തിരി ഇഷ്ടമായി ഗന്ധർവ്വനെ. So cute😍😍😍
@talesbyDevika
@talesbyDevika 6 ай бұрын
മനസ്സിനൊരു വിങ്ങൽ ആണ് ഈ ചിത്രം എന്നും... ഭാമ ആണെന്നും അരികിൽ ഗന്ധർവ്വൻ ഉണ്ടെന്നും ഒക്കെ തോന്നിക്കും പോലെ ഒരു സിനിമ. ഇന്ന് പദ്മരാജൻ സാറിന്റെ സ്‌മൃതിദിനം.. മഞ്ഞണിഞ്ഞോരീ ഗന്ധമാദനം തളിരിടും മനമാകുവാൻ മഴവിൽ തേരിറങ്ങി ഞാൻ...
@srvrnv
@srvrnv 2 ай бұрын
അങ്ങനെ ഓർത്താലും പ്രശ്നമാണ്.. ഗന്ധർവ്വൻ സാധാരണ ആൾ അല്ല..
@shaludiva3979
@shaludiva3979 4 жыл бұрын
35:25 നിതീഷ് ഭരദ്വാജ് ഒടുക്കത്തെ ലുക്കിലാണല്ലോ...❤❤ഗന്ധർവൻ ആകാൻ പറ്റിയ മുഖം.
@Islamicuses
@Islamicuses 4 жыл бұрын
Just check 55:42 - 55:47 😍😍
@MINIkKMINI
@MINIkKMINI 3 жыл бұрын
Othiri eshttam
@sreerajalapad8583
@sreerajalapad8583 3 жыл бұрын
ഞാൻ ഗന്ധർവ്വൻ സിനിമയിലെ വീട് kzfaq.info/get/bejne/aqthrNKLmb3KhmQ.html
@itsmylife9631
@itsmylife9631 Жыл бұрын
His looks.. His killing smile... Above all.. His way of portraying love... ❤️❤️❤️❤️❤️❤️❤️ premikunenkil ithupole premikkanam....
@srvrnv
@srvrnv 3 ай бұрын
നിതിഷ് ഭരദ്വാജ് നു മുന്നേ ഒരുപാട് ഗന്ധർവ്വൻമാർ ഇവിടെ വന്നു പെണ്ണുങ്ങളെ ശരിയാക്കി പോയിട്ടുണ്ട്..😔😔
@devikagnair19
@devikagnair19 3 жыл бұрын
2021 ൽ കാണുന്നവർ like അടിച്ചിട്ട് പോകേണ്ടതാണ്😌
@VGPaulSir
@VGPaulSir 3 жыл бұрын
ഇല്ലെങ്ങിൽ
@kingstars1201
@kingstars1201 3 жыл бұрын
Yep
@amigovlogs9940
@amigovlogs9940 3 жыл бұрын
Ok
@soul-tm2lk
@soul-tm2lk 3 жыл бұрын
Ok
@butterfly-ee4tu
@butterfly-ee4tu 3 жыл бұрын
Sorry njan 2030 ilekk kaanan venti maatti vachirikka 21 il kaanunnilla nthey
@themaskman2.o874
@themaskman2.o874 4 жыл бұрын
2020 കാണുന്നവർ ഇവിടെ വരൂ
@vivekvivek9722
@vivekvivek9722 4 жыл бұрын
Yes
@Love_isGod
@Love_isGod 4 жыл бұрын
Yes
@gayathribinu286
@gayathribinu286 4 жыл бұрын
Yes
@neethusumesh4887
@neethusumesh4887 4 жыл бұрын
Yesss
@VipinKumar-dr8sd
@VipinKumar-dr8sd 3 жыл бұрын
Yes 18/9/20
@homosapien18
@homosapien18 3 жыл бұрын
പണ്ടത്തെ സിമിമകളുടെ സൗന്ദര്യം ഒന്ന് വേറെ തന്നെയാ.. 🥰 സർഗം, നഖക്ഷതങ്ങൾ, പിന്നെ ഈ സിനിമയുമൊക്കെ എന്തൊരു feel ആണ്. പാട്ടുകൾ അതിനേക്കാൾ മെച്ചപ്പെട്ടതും. ♥️♥️♥️
@joseprakas5033
@joseprakas5033 10 ай бұрын
ഇന്നത്തെ സിനിമകളും മോശമല്ല, പക്ഷേ ന്യൂ ജനറേഷൻ ശൈലി കടന്നു വരുന്നു എന്ന് മാത്രം.
@rajan3338
@rajan3338 6 ай бұрын
❤❤❤❤❤
@Mpramodkrishns
@Mpramodkrishns 4 жыл бұрын
അവസാനം ഗന്ധർവ്വന് മനുഷ്യനായി ജന്മം കൊടുത്തിരുന്നുവെങ്കിൽ പ്രണയം അതിൻ്റെ അന്തരാത്മാവാ യേ നെ പ്രണയം അതിന്റെ പൂർണ്ണതിൽ എത്തിയേനെ ഈശ്വരനെ ക്രൂരനാക്കി 😢😢
@parvathyms8575
@parvathyms8575 2 жыл бұрын
Apoornathayile poornathayann pranyam
@anusree7433
@anusree7433 2 жыл бұрын
സത്യം ഞാനും അങ്ങിനെ ചിന്തിച്ചു പോയി ഈ movie കണ്ടപ്പോ.അവസാനനിമിഷം ആ ഗന്ധർവ്വനെ ഭൂമിയിലെ മനുഷ്യനായി സ്വതന്ത്രനാക്കിയിരുന്നെങ്കിൽ.... 💞💞
@Mpramodkrishns
@Mpramodkrishns Жыл бұрын
@@anusree7433 ys 👌
@Mpramodkrishns
@Mpramodkrishns Жыл бұрын
@@parvathyms8575 ys 👌
@mehrinmehrooz9825
@mehrinmehrooz9825 Жыл бұрын
ഭാമ മരിച്ചു chennitt പരലോകത്തു ഗന്ധർവ്വനായിട്ട് orumichude☹️
@shiju360
@shiju360 3 жыл бұрын
ഒരു പ്രാവശ്യം കണ്ടാൽ ഒരിക്കലും മറക്കില്ല ... അത്ര ഫീലാണ് ❤️
@anizzmagicworld3627
@anizzmagicworld3627 2 жыл бұрын
Skip ചെയ്യാതെ കഥ മറക്കുമ്പോൾ വീണ്ടും വീണ്ടും കാണുന്ന film... ഈ 2022 ലും 😇
@anoojify
@anoojify 6 жыл бұрын
ഈ പടത്തിലെ പശ്ചാത്തലസംഗീതം കാല്പനികതയുടെ മറ്റൊരു ലോകത്ത് നമ്മളെ കൊണ്ടു പോകും.
@Mrajabir
@Mrajabir 5 жыл бұрын
അതേതു ലോകം
@anoojify
@anoojify 5 жыл бұрын
@@Mrajabir അങ്ങനെ ഒരു ലോകം ഉണ്ടെടെയ് .ഇവിടത്തെ ലോകത്തിൽ ഈ കഥ തേങ്ങാ നടക്കും.അവിടെയെ ഇതൊക്കെ ഉള്ളു
@kuriyanjoseph5127
@kuriyanjoseph5127 5 жыл бұрын
Sathyam
@Glitzwithme
@Glitzwithme 5 жыл бұрын
Especially veena
@reenaarish1661
@reenaarish1661 4 жыл бұрын
ഏറ്റവും നല്ല ശബ്ദം തമ്പുരുവിന്റേത്
@oliviavarghese4152
@oliviavarghese4152 5 жыл бұрын
Anyone in 2019..??
@RushMee87
@RushMee87 5 жыл бұрын
Olivia Varghese yes😍
@vineeshabthoppil8972
@vineeshabthoppil8972 5 жыл бұрын
😇😇😇
@sreejeshtj8458
@sreejeshtj8458 5 жыл бұрын
Olivia Varghese ye ട
@shahishahi4779
@shahishahi4779 5 жыл бұрын
Yes
@vinuparu2506
@vinuparu2506 5 жыл бұрын
2016 March 16
@99hari55
@99hari55 4 жыл бұрын
ഇന്നലെ അപരന്‍ തൂവാനത്തുമ്പികള്‍ ഞാന്‍ ഗന്ധര്‍വ്വന്‍ മൂന്നാം പക്കം....ഭാഷ ഒരു പ്രശ്നമല്ലെങ്കില്‍ മികച്ച ലോകോത്തര സംവിധായകരുടെ ഗണത്തില്‍ പെടേണ്ട ആളായിരുന്നു പത്മരാജന്‍ സാര്‍...
@anoopvj24
@anoopvj24 2 жыл бұрын
Season
@buharihaneefa
@buharihaneefa 2 жыл бұрын
Kariyila kattu... Ith onnu kanu suspens thriller
@esafvan
@esafvan 2 жыл бұрын
Arappeetta kettiya ഗ്രാമത്തിൽ 💯
@salusmahijaarts7828
@salusmahijaarts7828 4 ай бұрын
ഏഴുപകലും എഴുരാത്രിയും നീണ്ടു നിന്ന കൊടും പീഡനങ്ങൾക്കു ശേഷം അവർ എനിക്ക് ശബ്ദം തിരിച്ചു തന്നു..ഒരു വ്യവസ്ഥയിൽ..എന്റെ ഈ ശബ്ദം നിന്നോട് സംസാരിക്കാൻ പാടില്ല...പക്ഷേ നിന്നോട് സംസാരിച്ചില്ലെങ്കിൽ എനിക്ക് ശബ്ദമെന്തിന്.. പപ്പേട്ടൻ.❤️
@meeramksanandan3025
@meeramksanandan3025 4 ай бұрын
❤❤❤❤❤❤❤❤❤ Love for ever ....എത്രവട്ടം കണ്ടെന്ന് ഒരു കണക്കുമില്ല 24 ലും കാണുന്നു ഇനിയും കാണും പപ്പേട്ടൻറെ മാന്ത്രീകസ്പർശമുള്ള ഓരോ വാക്കുകളും ഇതൊക്കെയാണ് സിനിമ ഇപ്പോഴത്തെ സിനിമ ഹോ അൺസഹിക്കബിൾ പരിപാടിയാണ്..... കൊല്ലലും വ്യഭിചാരവും അവിഹിതവും കഞ്ചാവും തരികിടയും ചേർന്നാൽ സിനിമയായി .....
@srvrnv
@srvrnv 3 ай бұрын
ഗന്ധർവ്വനും അതാണ്‌ ചെയ്യുന്നത്.. പ്രേമം കാ.. മം മ..ദ്യസേവ അപ്സരസിനെയും മനുഷ്യ സ്ത്രീകളെയും മോഹിക്കൽ.. 😁😁
@ardraaneesh3318
@ardraaneesh3318 Ай бұрын
😂😂
@swaglakshmisvlog3081
@swaglakshmisvlog3081 5 жыл бұрын
കാലത്തിനും മലയാളിയുടെ ചിന്തക്കും മുൻപേ നടന്ന അതുല്യ കലാകാരനായ പദ്മരാജന്റെ ഈ ചിത്രം അക്കാലത്തു വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിലും ഇന്നും ഈ ചിത്രം ആളുകൾ കാണുന്നു. ഇതുപോലെ ദശാബ്ദങ്ങൾ അതിജീവിക്കാൻ കഴിയുന്ന ക്ലാസ്സിക്‌ സിനിമകൾ ഇന്ന് മലയാളത്തിൽ ഉണ്ടാകുന്നില്ലല്ലോ? ഞാൻ ജനിക്കുന്നതിന് എത്രയോ വർഷം മുൻപിറങ്ങിയ പടം, കാലാതിവർത്തിയായ പടം.. മലയാളത്തിൽ ഇനി ഉണ്ടാകുമോ തലമുറകളെ ത്രസിപ്പിക്കുന്ന ഇത്തരം ചിത്രങ്ങൾ..
@user-tu4ez4rx2d
@user-tu4ez4rx2d 5 жыл бұрын
നി എന്ന ജനിച്ചത്
@vishnu_kumbidi
@vishnu_kumbidi 5 жыл бұрын
*വൈശാലിയെ ഒന്ന് കൂടി കാണാൻ മോഹം തോന്നിയപ്പോൾ ഗന്ധർവനെ തേടി ഇവിടെയെത്തി അതും 2020-ൽ* ❤
@mubeenmubi1163
@mubeenmubi1163 5 жыл бұрын
Ellayidathum undello
@niyafathimaniyafathimaniya749
@niyafathimaniyafathimaniya749 5 жыл бұрын
njanum 😁😁😁😀😀
@febajohny4519
@febajohny4519 5 жыл бұрын
Elladathum kumbidi undallo
@vishnu_kumbidi
@vishnu_kumbidi 5 жыл бұрын
@@febajohny4519 *അതേല്ലോ* 😃
@vishnu_kumbidi
@vishnu_kumbidi 5 жыл бұрын
@@mubeenmubi1163 പിന്നല്ല ❤
@nvinod49
@nvinod49 5 жыл бұрын
ഇതിലെ ഗാനങ്ങൾ Etra കേട്ടാലും മതിവരില്ല.. പാലപ്പൂവേ... നിൻ തിരു മംഗല്യ താലി തരൂ.... മകര നിലാവേ നീയെൻ neehara kodi തരൂ....
@mipinmipi3308
@mipinmipi3308 3 жыл бұрын
Seriyaanuuuu ejaathi feel aahnalle
@srvrnv
@srvrnv Ай бұрын
എത്ര കേട്ടിട്ടും മതിയാവുന്നില്ല പാട്ടുകൾ 😋😋
@rishaanparashu
@rishaanparashu Жыл бұрын
പദ്മരാജന്റെ ഒരോ സിനിമ കണ്ടു് കഷിഞ്ഞു.. ഇതിലെ കമന്റ്‌ മാത്രം വായിച്ചു കഴിയുമ്പോൾ ഉള്ള സുഖം.. What a feel... എത്ര കണ്ടാലും മതിവരാത്ത classic.. സുപർണ nd ഗന്ധർവ്വൻ excllent compo...
@najmahussain2256
@najmahussain2256 20 күн бұрын
❤❤
@SA_R_UN
@SA_R_UN 6 жыл бұрын
ഇത്രയും നല്ലോരു theme ഉണ്ടായിട്ടും ആരും ശ്രദ്ധിക്കാതെ പോയ ഒരു സിനിമ.. ഇന്നത്തെ കാലത്ത് ഈ സിനിമ ഇറങ്ങിയത് എങ്കിൽ ഞാന്‍ ആഗ്രഹിച്ചു പോകുന്നു
@nsv4644
@nsv4644 5 жыл бұрын
Ee film hit aayirunnille????
@neethuwilson5346
@neethuwilson5346 5 жыл бұрын
Hit ayirunnu padam
@tintumonkm
@tintumonkm 5 жыл бұрын
this film was great hit
@jithinzzz123
@jithinzzz123 5 жыл бұрын
Padam hit ayirunnu
@amalnv4721
@amalnv4721 5 жыл бұрын
Ee film flop aayirunnu. Athil Pathmarajanu valiya vishamam undayirunnu. Innathe kaalathu ingane oru padam ithrayum sangeernamayi edukkan kazhivulla script writers and directors illa. Inganathe theme okke manohramayi edukkan Padmarajane kazhiyu
@manjuviswam6557
@manjuviswam6557 3 жыл бұрын
ഇങ്ങനൊരു ഗന്ധർവ്വൻ വന്നിരുന്നെങ്കിലെന്നു ശെരിക്കും ആഗ്രഹിച്ചിട്ടുണ്ട്. ഞങ്ങളുടെ ജനറേഷന്റെ ശ്രീകൃഷ്ണനും ഗന്ധർവനും നിതീഷ് ഭരദ്വാജ് ന്റെ മുഖമായിരുന്നു. അച്ഛമ്മ പറഞ്ഞു കെട്ടിട്ടുണ്ട് രാത്രി കണ്ണെഴുതി മുല്ലപ്പൂമാല തലയിൽ ചൂടി കിടക്കുന്ന കല്യാണം കഴിയാത്ത പെൺകുട്ടികളുടെ അടുത്താ ഗന്ധർവ്വൻ വരാത്രെ. തറവാട്ടിലെ പ്ലീയൂർ മാവിൽ പടർന്ന മുല്ലയിലെ മുല്ലപ്പൂവും വച്ചു ( ഈ പെണ്ണിനെന്താ രാത്രി മുല്ലപ്പൂ വച്ചു കിടന്നാൽ തല നിറയെ പേൻ വരുമെന്ന അമ്മേടെ വഴക്ക് പോലും കേൾക്കാതെ) ഗന്ധർവ്വനെയും കാത്തിരുന്ന എത്ര രാത്രികൾ 😂😂😂. കിലുക്കത്തിൽ രേവതി പറഞ്ഞപോലെ ഒരു ഗന്ധർവനും ഒരു യക്ഷിയും വന്നില്ല 😂
@Vasuki666
@Vasuki666 2 жыл бұрын
Wow,nice memories
@reshmaresh3364
@reshmaresh3364 Жыл бұрын
😂😂❤️
@vinujac2899
@vinujac2899 Жыл бұрын
haa haaa
@suryasnair4975
@suryasnair4975 4 ай бұрын
Njanum noki irunnitund onninem kandila😂🤭🤭
@amritakm6736
@amritakm6736 3 ай бұрын
😂 same here
@lysoncv9866
@lysoncv9866 2 ай бұрын
കാലമെത്ര കഴിഞ്ഞാലും കേരളത്തിലെ ഗന്ധർവ്വ സങ്കല്പങ്ങൾക്ക് മരണമില്ലാത്തത്തിടത്തോളം കാലം ഈ സിനിമ നില നിൽക്കും... സാങ്കേതിക മികവുകളാൽ പരിമിതമായ കാലത്തും ഇതുപോലുള്ള ക്ലാസ്സിക്‌ സിനിമക്ക് ജന്മം കൊടുത്തിട്ടുണ്ടെങ്കിൽ ആ സംവിധായകന്റെ പേര് പദ്മരാജൻ എന്നാണ്... ഒരു നിയോഗം പോലെ കാലത്തിന്റെ വേദനയിൽ പൊലിഞ്ഞു പോയ ഒരു ഗന്ധർവ്വൻ...പകരക്കാരി ല്ലാത്ത അതുല്യ കലാകാരൻ.. ഞങ്ങടെ പപ്പേട്ടൻ ♥️🥰
@dave2stars
@dave2stars 5 жыл бұрын
പപ്പേട്ടൻ + ജോൺസൻ മാസ്റ്റർ.. ഗന്ധർവ്വൻ + പശ്ചാത്തല സംഗീതം ♥️♥️
@sreelakshmisreeram1730
@sreelakshmisreeram1730 4 жыл бұрын
Aa bgm tharunna aa feel....😍 swargeeyam
@srvrnv
@srvrnv Ай бұрын
ജോൺസൺ മാസ്റ്റർ 😍😍
@HariKumar-tj3wp
@HariKumar-tj3wp 2 жыл бұрын
എത്ര വർഷം കഴിഞ്ഞ് കണ്ടാലും മടുക്കാത്ത ചിത്രം.
@joelosteen9709
@joelosteen9709 2 жыл бұрын
ഗന്ധർവ്വൻ ♥️♥️♥️♥️♥️♥️ഇപ്പോഴും ടീവി യിൽ വന്നാൽ ഇരുന്നു കാണും#####
@ajmalmohamed1911
@ajmalmohamed1911 3 жыл бұрын
സത്യത്തിൽ ഒരുപാട് അടരുകൾ ഉള്ളതാണീ സിനിമ. പ്രണയം അതിൽ മുന്തിനിൽക്കുന്ന ഘടകം. പുതിയ കാലത്ത് പലതരം വായനകളിലേക്ക് നയിക്കുന്നണ്ടന്നാണ് വീണ്ടുമിത് കണ്ടപ്പോൾ തോന്നിയത്. ഭൂമിയിലേയും സ്വർഗ്ഗത്തിലേയും വ്യവസ്ഥിതിയുടെ ഏകതാനത(Monotony) നിശബ്ദമായി അടയാളപ്പെടുത്തുന്നിടത്താണ് ഈ സിനിമ അതിലും നിശബ്ദമായി വിജയിക്കുന്നത്. ഗന്ധർവ്വനെ ഭരിക്കുന്ന, ശിക്ഷിക്കുന്ന അല്ലങ്കിൽ അതിനർഹതയുള്ള ദേവഗണങ്ങൾ. ഭൂമിയിൽ വരേണ്യത താഴ്ന്നവനെ ഭരിക്കുന്ന വിധത്തിൽ. അതിനുമാത്രമായി നിർമ്മിക്കപ്പെട്ട നിയമങ്ങൾ. ദേവലോകത്തെക്കുറിച്ചുള്ള (തന്നെക്കുറിച്ചുള്ള) ഗന്ധർവ്വൻ നടത്തുന്ന സംഭാഷണങ്ങളെല്ലാം തന്നെ 'ഗന്ധർവ്വൻ' എന്ന സൃഷ്ടിയുടെ അസ്തിത്വത്തെ സംബന്ധിചിട്ടുള്ളതാണ് ( സിനിമയിലെ ഏറ്റവും മികച്ച രംഗങ്ങളും വിഷാദസ്പർശിയായ ഇവയാണെന്ന് കരുതുന്നു. ഈ ചാന്ദ്രരാത്രി കൂടി ദേവഗണങ്ങളുടെ കണ്ണിൽപ്പെടാതെ കഴിഞ്ഞാൽ എനിക്ക് 'മനുഷ്യനാകാം' (ഇവിടെ ഒരു വാക്ക് തന്നെ ഒരു രൂപകമായി-Metaphor - മാറുന്നുവെന്ന് പറയാനാണിഷ്ടം.) എന്ന് പറയുന്നിടത്താണ് പത്മരാജൻ തന്റെ കരവിരുത് ഒളിപ്പിച്ചിട്ടുള്ളത്. പ്രണയമെന്ന ഒരൊറ്റ സംഗതികൊണ്ട് അതിന്റെ തീവ്രതകൊണ്ട് എല്ലാ തരണങ്ങളേയും മറികടക്കാനുള്ള ശ്രമം. അതിന് ചേരുന്ന ഫ്രെയിമുകളും പാശ്ചാതല സംഗീതവും. എങ്ങിനെ നോക്കിയാലും അത്രയും Poetic & Classic touch ഉണ്ടായതിനാലാവണം കോഴിക്കോടനെ പോലുള്ള പ്രമുഖ മലയാളസിനിമ നിരൂപകർ മലയാളത്തിലെ എക്കാലത്തേയും മികച്ച 10 (commercial..?)സിനിമകളിലൊന്നായി ഇതിനെ കാണുന്നതും എന്നെപ്പോലുള്ളവർ പത്മരാജന്റെ തൂവാനത്തുമ്പികളേക്കാൾ ഈ പ്രണയ'സാധ്യത'യെ ഇഷ്ടപ്പെടുന്നതും. തന്റെ മാസ്റ്റർപീസ് വർക്കായി ഈ സിനിമ പ്രേക്ഷകർ ഏറ്റടുക്കാത്തതിൽ പത്മരാജൻ നിരാശനായിരുന്നുവെന്നും ആഴ്ചകൾക്ക് ശേഷം മരണപ്പെട്ടുവെന്നതും ഒരു വസ്തുതയാണ്. But it’s a great great movie. No doubt about it
@kannansubrahmanian
@kannansubrahmanian 2 жыл бұрын
2022 ൽ കാണുന്നവർ ഉണ്ടോ? ഈ സിനിമ ഇറങ്ങുമ്പോൾ എനിക്ക് 6 വയസ്സ്. വീട്ടുകാരോടൊപ്പം തിയേറ്ററിൽ പോയി കണ്ടത് ആണ്. ആദ്യം ചില സീനുകൾ ഓർമയുണ്ട്. ക്ലൈമാക്സ്‌ ലെ കാറ്റൊക്കെ വന്നപ്പോൾ പേടിച്ചു കരഞ്ഞതും ഓർമയുണ്ട്. ടീവി യിൽ കേബിൾ എടുത്തതിൽ പിന്നേ പലതവണ കണ്ടിട്ടുണ്ട്. ഇപ്പൊ യൂട്യൂബിൽ വന്നതിൽ പിന്നേ ഒരുപാട് തവണ കണ്ടിട്ടുണ്ടാകും. ഇന്നിപ്പോ പിന്നെയും 2022 ഏപ്രിൽ 4 ന് ❤️. പദ്മരാജൻ മാജിക് കാണുന്നു. കൃഷ്ണനായി മാത്രം കണ്ട നിതീഷ് ഭരദ്വാജ് തന്നെ ഗന്ധർവ മുഖത്തിന്‌ അനുയോജ്യൻ. ദാസേട്ടന്റെ ഗന്ധർവ ശബ്ദവും, ജോൺസൺ മാസ്റ്ററുടെ ദൈവീക സംഗീതവും. ഒറ്റവാക്കിൽ ക്ലാസ്സിക് 👌
@gokul9039
@gokul9039 6 жыл бұрын
Who is Still Watching this film in 2018?? Salute to the great Director Padmarajan! 🙏
@gokul9039
@gokul9039 6 жыл бұрын
Sreebha Sasidharan 😁
@Hbhbhb_
@Hbhbhb_ 5 жыл бұрын
Sreebha Sasidharan Loversano ningal
@worldMusicLover89
@worldMusicLover89 5 жыл бұрын
👍👍👍
@neethuwilson5346
@neethuwilson5346 5 жыл бұрын
Dhe njan kanuva
@meeralekshimi5446
@meeralekshimi5446 5 жыл бұрын
Myself...
@bimalprabha9361
@bimalprabha9361 5 жыл бұрын
''ഞാന്‍, ഗന്ധര്‍വന്‍...ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും മാനാകാനും മനുഷ്യനാകാനും നിന്റെ ചുണ്ടിന്റെ മുത്തമാകാനും നിമിഷാര്‍ദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി .ഈ ഭൂമുഖത്തെ പൂക്കളും ഈ ഭൂമിയുടെ തേനും മാത്രം നുകർന്ന് കഴിയാൻ അനുമതി കിട്ടിയ അരൂപിയായ ഒരു വർണ്ണ ശലഭം...ഞാൻ ഗന്ധർവൻ..!"
@johnsonvazhithalavazhithal7721
@johnsonvazhithalavazhithal7721 4 жыл бұрын
ഈ ചിത്രത്തിൽ പത്മരാജൻ ശബ്ദം കൊടുത്ത ഒരേ ഒരു ഡയലോഗ്....അത് മാത്രം എന്തിനു അദ്ദേഹം ഡബ്ബ് ചെയ്തു എന്ന് ഗന്ധർവന് ശബ്ദം കൊടുത്ത നന്ദു ചേട്ടന് ഇന്നും അറിയില്ല.....
@ibrahimpattasseri
@ibrahimpattasseri 4 жыл бұрын
Credit to rajeev anchal
@NsnatarajanayodhyaNsnatarajana
@NsnatarajanayodhyaNsnatarajana 3 жыл бұрын
@@johnsonvazhithalavazhithal7721 അവസാനഭാഗത്തുമുണ്ട്..
@archanaa8488
@archanaa8488 3 жыл бұрын
@@johnsonvazhithalavazhithal7721 ഏത് നന്ദു...actor നന്ദുവാണൊ dub ചെയതത്
@johnsonvazhithalavazhithal7721
@johnsonvazhithalavazhithal7721 3 жыл бұрын
@@NsnatarajanayodhyaNsnatarajana mmm
@sreerajsreeraj9861
@sreerajsreeraj9861 2 жыл бұрын
ഭാമക്കു എന്താ സൗന്ദര്യം. അതിലേറെ ഗന്ധർ വനും ❤❤❤
@sivinsajicheriyan7937
@sivinsajicheriyan7937 4 жыл бұрын
ഒരു ഗന്ധർവ്വനായി ഭൂമിയിൽ അവതരിച്ച് ,ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ തന്റെ സർഗാത്മക എഴുത്തുകളിലൂടെയും ,ചലച്ചിത്രങ്ങളിലൂടെയും മലയാളി മനസ്സുകളിൽ ആഴത്തിൽ ഇറങ്ങുകയും ., തന്റെ സൃഷ്ടികളിലൂടെ ചിന്തിപ്പിക്കുകയും ,ഭ്രമിപ്പിക്കുകയും മനുഷ്യജീവിതത്തിന്റെ ചിന്തകളുടെ വിവിധ തലങ്ങളെ തന്റെ ചലചിത്രങ്ങളിലൂടെ ചൂണ്ടിക്കാട്ടി .. ... തന്റെ ഓർമ്മകൾ എന്നും മലയാളിയ്ക്ക് സമ്മാനിച്ച് ,ആരോടും പറയാതെ പോയ ഗന്ധർവ്വൻ ... പി. പന്മരാജൻ എന്ന പപ്പേട്ടൻ ❤️❤️🙏🙏😍😍 ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന്റെ ചലച്ചിത്ര സൃഷ്ടികൾ ഏറെ വിമർശിക്കപ്പെട്ടെങ്കിൽ ഇന്ന് തലമുറകൾക്കിപ്പുറം അവയൊക്കെയും മലയാളിയ്ക്ക് അമൂല്യ നിധികളാണ് ,,,,🙏😍😍❤️
@twinklestarkj2704
@twinklestarkj2704 2 жыл бұрын
ആരാണാവോ ഗന്ധർവന് ശബ്ദം കൊടുത്തത്?? ആരായാലും കേമൻ.... ഞാൻ വിചാരിച്ചു കൃഷ്ണ ഭാഗവാൻ ആയിട്ടാണ് പുള്ളി കൂടുതൽ തിളങ്ങിയത് എന്ന്.. ഇതിപ്പോ........... ഗന്ധർവനായിട്ടും പുള്ളി പൊളിച്ചടുക്കി 💕😄🌻🌹
@vinukavyamayam
@vinukavyamayam Жыл бұрын
പത്മരാജൻ - അദ്ധേഹത്തിൻ്റെ ശബ്ദമാണ്..!( അശരീരി )
@bluemoonmoonblue2884
@bluemoonmoonblue2884 Жыл бұрын
Nandha kumar...a dubbing artist
@twinklestarkj2704
@twinklestarkj2704 Жыл бұрын
@@vinukavyamayam thank you
@twinklestarkj2704
@twinklestarkj2704 Жыл бұрын
@@bluemoonmoonblue2884 thank you for the information
@itsmylife9631
@itsmylife9631 5 ай бұрын
​@@vinukavyamayamഅശരീരി നരേന്ദ്ര പ്രസാദ് ആണ്... കെട്ടാൽ മനസ്സിലാവില്ലേ?
@alphadude9143
@alphadude9143 2 жыл бұрын
Sad ending.അവസാനം ഭാമ ആരേം കെട്ടാതെ ഇരിപ്പായി പോകും എന്ന് മുത്തശ്ശി മുന്നേ തന്നെ പറയുന്നുണ്ട്
@gayathrikb4808
@gayathrikb4808 2 жыл бұрын
Apo orma povum ennalle last parayunne
@alphadude9143
@alphadude9143 2 жыл бұрын
@@gayathrikb4808 athe. Pakshe gandharvane premicha pennu vere aarem kalyanam kazhikkilla ennu muthassi parayunnundallo
@ardraaneesh3318
@ardraaneesh3318 6 күн бұрын
Mm
@arjunrameshbabu8664
@arjunrameshbabu8664 2 жыл бұрын
ഇതുപോലെ ആണുങ്ങളെ തേടി വല്ല അപ്സരസുകൾ വന്നിരുന്നെങ്കിൽ എന്ത് രസമായിരിക്കും യോഗം
@Dhanyagnair-ft7lw
@Dhanyagnair-ft7lw 2 жыл бұрын
😁😜
@MelVin245
@MelVin245 7 ай бұрын
Ninneyoke pedichittada varathe
@roshnimanohar944
@roshnimanohar944 3 ай бұрын
😂
@srvrnv
@srvrnv 3 ай бұрын
വരില്ല.. ഭൂമിയിലെ ആണുങ്ങളെ ആർക്കും വേണ്ട.. എല്ലാർക്കും പെണ്ണ് മതി.. 😅
@jishnur1169
@jishnur1169 3 жыл бұрын
എന്താ പറയുക....❤️😇....നമ്മൾ മരിക്കുന്ന വരെ haunt ചെയുന്ന സിനിമ...ആ സംഗീതം....കൃഷ്ണ മുഖം ഉള്ള വിശാൽ....സുപർണ ❤️സൗന്ദര്യം... ഈ സിനിമ റിലീസ് ആയ വർഷം അതെ മാസം തന്നെ പപ്പേട്ടൻ ഗന്ധർവ ലോകത്തേക് യാത്രയായി 😒😒😪
@jubairiyajubi4524
@jubairiyajubi4524 3 жыл бұрын
Ys
@nishaasanthosh1923
@nishaasanthosh1923 Жыл бұрын
നിധീഷ് ഭരദ്വജ് ❤️❤️❤️
@ardraaneesh3318
@ardraaneesh3318 Ай бұрын
Mm😢
@user-pl2sj5tf1m
@user-pl2sj5tf1m 3 жыл бұрын
*തേൻ* *നിലവൊഴുകുന്ന* *രാത്രികളും..* *കുട* *ചൂടി* *നിൽക്കുന്ന* *പൂത്ത* *പാലമരച്ചില്ലകളും..* *എന്നരികിലായ്* *നെഞ്ചോടമർന്നു* *നീയുമുണ്ടെങ്കിൽ..* *ശപിക്കപ്പെട്ടതെന്ന്* *അവർ* *കരുതുന്ന* *ഈ* *ഭൂമി* *തന്നെയാണ്* *എനിക്ക്* *സ്വർഗ്ഗവും..* *ഗഗനചാരി*
@s2s695
@s2s695 4 ай бұрын
Ith ningalude varikalano
@user-pl2sj5tf1m
@user-pl2sj5tf1m 4 ай бұрын
അതെ.. 😊
@s2s695
@s2s695 4 ай бұрын
@@user-pl2sj5tf1m beautiful 💕✨
@ardraaneesh3318
@ardraaneesh3318 Ай бұрын
Superb......👍👍👍👍👍
@TheMmajit
@TheMmajit 4 жыл бұрын
1991 ജനുവരി 1 നു മാതൃഭൂമി പത്രത്തിൽ ഞാൻ ഗന്ധർവൻ സിനിമയുടെ ഒരു ഫുൾ പേജ് പരസ്യം വന്നത് ഞാൻ ഓർക്കുന്നു.......
@harikrishnan-sz1lo
@harikrishnan-sz1lo 2 жыл бұрын
Similar to this.I still remember devadhoothan ad in manorama first time in a fresh morning.I don’t know why.still that moment my surroundings in my memory like it just yesterday
@Aparna_Remesan
@Aparna_Remesan 3 жыл бұрын
സത്യത്തിൽ അദ്ദേഹത്തിന്റെ എഴുത്തിന്റെ മഹത്വവും കഥാപാത്ര സ്യഷ്ട്ടിക്കളുടെ ആഴവും തന്നെയാണ് കാലത്തിന് അതീതമായി അദ്ദേഹത്തിന്റെ സ്വഷ്ട്ടിക്കൾ നിലകൊള്ളുന്നത്.മനുഷ്യ മനസ്സിന്റെ വികാരവും,വിഷാധവും ആഴത്തിൽ മനസിലാക്കിയ അതുല്യ പ്രതിഭ.💗അദ്ദേഹത്തെ പോലെ കഴിവുള്ള സംവിധായകൻ ഇനി വരാനുണ്ടോ ??കാലത്തിനും മുന്നെ സഞ്ചരിച്ച അതുല്യ കലാകാരൻ. പപ്പേട്ടന്റെ സിനിമകകൾക്ക് ഒരു പ്രത്യേകത ഉണ്ട് ഒരേ സമയം നമ്മളെ ചിന്തിപ്പിക്കുകയും കരയിക്കയും ചെയ്യും. വെറേ ഏതോ മാന്ത്രിക ലോകത്ത് മനസ്സിനെ എത്തിക്കും. ♥️ഞാൻ ഗന്ധവവൻ ♥️തൂവാനത്തുമ്പികൾ ♥️നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ ♥️മൂന്നാം പക്കം ♥️കൂടെവിടെ ♥️ഇന്നലെ ♥️നവമ്പറിന്റെ നഷ്ടം ♥️തിങ്കളാഴ്ച നല്ല ദിവസം ♥️അരപെട്ട കെട്ടിയ ഗ്രാമത്തിൽ ♥️ദേശാടനകിളി കരയാറില്ല ♥️പെരുവഴിയമ്പലം ♥️പറന്ന് പറന്ന് പറന്ന് ഈ പടങ്ങൾ ഒന്നും കാണാത്തവർ തീർച്ചയായും ആയും കാണണം. ആസ്വാദനത്തിന്റെ അനന്ത നീലിമയിൽ എത്തിക്കും പപ്പേട്ടന്റെ സിനിമക്കൾ.💗👌 സംവിധായകരിലെ മാന്ത്രികൻ അതാണ് പത്മരാജൻ😘 കട്ട പപ്പേട്ടൻ ആരാധിക💞☘️കഥകളുടെ ഗന്ധർവൻ പി.പത്മരാജൻ.🔥
@vikastomy260
@vikastomy260 2 жыл бұрын
Nice ... Aparna ... 👍👍👍👍
@ardraaneesh3318
@ardraaneesh3318 Ай бұрын
ഞാനും പത്മരാജൻ സാർ ൻ്റെ big fan ആണ്❤❤❤❤
@jayakumar200
@jayakumar200 Жыл бұрын
വിമർശിക്കാൻ ഒന്നും ഇല്ലാത്ത ഫിലിം.. ഓരോ ഷോർട്ടും.. എന്താ പെർഫെക്ഷൻ.............. എന്താ ഫീൽ........ Big സല്യൂട്ട് to പദ്മരാജൻ sir 🙏🙏🙏🙏🙏🙏🙏🌹🌹🌹.......
@vidhyavidhya8605
@vidhyavidhya8605 4 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ. മനസ്സിൽ എവിടെയോ ഒരു വിങ്ങൽ അവർ ഒന്നിച്ചിരുന്നുവെകിൽ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@soul-tm2lk
@soul-tm2lk 3 жыл бұрын
സത്യം 💙
@rockfnandhu7733
@rockfnandhu7733 2 жыл бұрын
Sathyam, ethu oru cinema aanu ennu ulkollan pattunnillaa
@RAHULRAJ-en8zf
@RAHULRAJ-en8zf 3 жыл бұрын
2021ലെ ഈ ലോക്‌ഡോൺ ടൈമിൽ ആകെയുള്ള ആശ്വാസം ഇതുപോലുള്ള സിനിമകൾ ആണ്🙌 പപ്പേട്ടൻ ഇഷ്ട്ടം 🖤😘
@vibinpm8322
@vibinpm8322 3 жыл бұрын
അപരൻ ഇന്നലെ മൂന്നാംപക്കം കള്ളൻപവിത്രൻ കരിയിലക്കാറ്റു പോലെ. സീസൺ തൂവാന തുമ്പികൾ നമുക്ക് പാർക്കാൻ okke ക്ലാസിക്
@makeeveryonehappybehappy
@makeeveryonehappybehappy 3 жыл бұрын
ഗന്ധർവന്മാരെ പ്രേമിച്ച പെൺകുട്ടികൾ വേറെ കെട്ടില്ലാന്ന് പറയുന്നത് സത്യമായിരിക്കും. Ithpole premikaan aaarkaaa pattuaaa😂❤️❤️
@shinyjose8221
@shinyjose8221 2 жыл бұрын
Hey....sathyanoo....apo gandharvamare kanda aalukal undooo
@makeeveryonehappybehappy
@makeeveryonehappybehappy 2 жыл бұрын
@@shinyjose8221 ee filmil heroin muthasshiyod gandarvane kurich chodikunnund. Apo avar anu parayunnwth gandarvane premicha penkuttykal vere kalynathinu sammathikillaann. Ath paranjathanu Sherik gandarvane kandavarundonn areelaaa Njn eathayalum kandittillaaa😁 Onn kandal kollaam ennundd😂😂😂🙈🙈
@shinyjose8221
@shinyjose8221 2 жыл бұрын
@@makeeveryonehappybehappy ahaa.... 🤣🤣
@KnanayaAD345
@KnanayaAD345 2 жыл бұрын
@@shinyjose8221 ni8 ഇൽ ആരും അറിയാതെ(വീട്ടുകാർ) വന്നു പോകുന്ന എല്ലാരേം ഗന്ധർവ്വൻ ആയി കണക്കാക്കം😂 Just fun comment അത്രയും ഉള്ളു കേട്ടോ 🤭🙏
@anumon952
@anumon952 2 жыл бұрын
Sathyam
@ashitha6792
@ashitha6792 4 жыл бұрын
Lockdown സമയത്ത് കാണുന്നവർ ഉണ്ടോ?
@safariindia4250
@safariindia4250 4 жыл бұрын
Illa
@youme374
@youme374 4 жыл бұрын
ഇല്ല
@rejitarenju525
@rejitarenju525 4 жыл бұрын
ഞാൻ ❤️
@youme374
@youme374 4 жыл бұрын
@@rejitarenju525 hi
@lechuzvlog3214
@lechuzvlog3214 3 жыл бұрын
ഇല്ല ,
@jineeshgnair80
@jineeshgnair80 4 жыл бұрын
This movie is a Padmarajan Poetry. And the Gandharavan is Pappetan Himself ; and His Lover is Cinema. Finally who lost, we only .....
@rajaniunnikrishnannair2523
@rajaniunnikrishnannair2523 Жыл бұрын
Yes poetry in each and. Every frame
@vivekanand9449
@vivekanand9449 5 жыл бұрын
ഇതുപോലെ സംവിധാനവും പശ്ചാത്തല സംഗീതവും ചെയ്യാൻ ആരുണ്ട് ഇന്നിവിടെ?? Respect Legends ജോൺസൻ മാസ്റ്റർ, പപ്പേട്ടൻ
@ajeeshkv2205
@ajeeshkv2205 2 жыл бұрын
Legends..
@s_Kumar770
@s_Kumar770 2 жыл бұрын
BGM 👍👍👍 direction and script kurachhoode better aakaamaayirunnu
@soul-tm2lk
@soul-tm2lk 3 жыл бұрын
2021 ജൂൺ 30 നു രാത്രി ഒരു 10.00 മണി ആയപ്പോൾ എനിക്ക് ഒരു ഗന്ധർവ ഭാധ പിന്നെ വന്നു കണ്ട് കളയാം എന്ന് കരുതി 💙
@lami.m6209
@lami.m6209 4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതിൽ ഉള്ള ഒരു സിനിമ ആണിത്. ഇതിലെ title music കേൾക്കുമ്പോൾ എന്തോ വല്ലാത്ത ഫീലിംഗ്സ് ആണ്...
@vishnupmkl007
@vishnupmkl007 4 жыл бұрын
25:56 ഒരു എഴുത്തുകാരൻ സിനിമാക്കാരൻ ആകുമ്പോൾ ഉള്ള മാജിക്ക്❤❤❤❤ പപ്പേട്ടൻ വരികൾ അതി മനോഹരം
@deshipara334
@deshipara334 4 жыл бұрын
Heroine സൂപ്പറാണ് ഒരു ഗന്ധര്‍വ്വനെ ആകര്‍ശിക്കാന്‍ മാത്രം സൗന്ദര്യമൊക്കെയുണ്ട്
@krishnapriya2877
@krishnapriya2877 3 жыл бұрын
Adisundari
@ajmalnavas6587
@ajmalnavas6587 3 жыл бұрын
Eppol kananam 😭
@sumisasikumar9221
@sumisasikumar9221 2 жыл бұрын
അഭൗമ സൗന്ദര്യം
@SKSOFFICIAL143
@SKSOFFICIAL143 8 ай бұрын
അന്നത്തെ കാലത്ത് ഇങ്ങനെ ഒരു ഫിലിം uff❤️❤️❤️.... സിനിമ ഇഷ്ടമുള്ളവർ like അടിക്ക്
@journeytowisdom1409
@journeytowisdom1409 4 жыл бұрын
What a handsome gandarvan...luuvvv uuu nitish bharadwaj sir..i didnt see a handsome man like u...if padmarajan sir still alive...u will be one of the super star of malayalam movie..luv this movie...remembering padmarajan sir and johnson master..the songs are awesome evergreen and magical...and the gandarvan was always remains in every malayali's heart...luvvv u padmarajan sir...thanks for the movie..luvvv u gandarvan...luvvv u krishna..😍
@achu-ic1sj
@achu-ic1sj 2 жыл бұрын
ഇത്ര സൗന്ദര്യം ഉള്ള ഒരു ഗന്ധർവ്വൻ 👌👌👌👌
@NsnatarajanayodhyaNsnatarajana
@NsnatarajanayodhyaNsnatarajana 4 жыл бұрын
ഇതിഹാസം എന്ന വാക്കിനാൽ മാത്രമേ അദ്ദേഹത്തെ വാഴ്ത്തുവാനാവൂ.. നന്ദി സർ തൂവാനത്തുമ്പികളും ഞാൻ ഗന്ധർവ്വനും ഞങ്ങൾക്ക് തന്നതിന്. പ്രണാമം 🙏🙏
@ajoyfrancis9534
@ajoyfrancis9534 2 жыл бұрын
Innaleyum
@alhubal6321
@alhubal6321 Жыл бұрын
വളരെ കാലങ്ങളായി ഒരു പാട് തരം പെൺകുട്ടികളെ പ്രേമിച്ചു ഭോഗിച്ച ഗന്ധർവന് ഈ പെണ്ണിനോട് മാത്രം മുടിഞ്ഞ സ്നേഹം. Playboy character സിനിമകളിൽ കാണുന്ന സ്ഥിരം ക്ലിഷേ.
@rahulreghu3588
@rahulreghu3588 Жыл бұрын
😅😅
@srvrnv
@srvrnv 3 ай бұрын
എന്നിട്ടും പല പെണ്പിള്ളേർക്കും ഗന്ധർവനെ മതി.. ഈ ഒരു ഗന്ധർവൻ കാരണം എത്ര ആണ്പിള്ളേർ ആത്മഹത്യ ചെയ്തിട്ടുണ്ട്.. പണം ഉണ്ടായിട്ട് കാര്യമില്ല മൊഞ്ചും കാമവും ആണ് പ്രധാനം 😅 ഗന്ധർവ്വൻ ❤❤❤
@user-lv9qu2bs7d
@user-lv9qu2bs7d 3 жыл бұрын
ഞാൻ ഗന്ധർവ്വൻ... ശങ്കരാഭരണം..... മനസിനെ മോഹിപ്പിക്കുന്ന സിനിമ 💖💖💖
@remithpk1765
@remithpk1765 3 жыл бұрын
👉❤️ഈ സിനിമയുടെ സംവിധായകൻ ആയ 👉പദ്മരാജൻ ഇതിലെ ഗന്ധർവ്വനേക്കാൾ സുന്ദരനാണ്❤️ സിനിമ റിലീസ് ചെയ്ത് 13 ദിവസം കഴിഞ്ഞപ്പോൾ പദ്മരാജൻ അന്തരിച്ചു -
@faseerfaseer1886
@faseerfaseer1886 Жыл бұрын
Atheyo
@remithpk1765
@remithpk1765 Жыл бұрын
@@faseerfaseer1886 Athe
@shahilvechoor5096
@shahilvechoor5096 5 жыл бұрын
മുത്തശ്ശി പൊളിയാണലോ... 😂😂😂
@prathibachandran5734
@prathibachandran5734 4 жыл бұрын
ആ വീണയുടെ സംഗീതം അതിമധുരം ,അനിർവചനീയം:
@gopakumarpillai1897
@gopakumarpillai1897 Ай бұрын
👌👌
@Xeno_clea
@Xeno_clea Жыл бұрын
ഗന്ധർവ്വനും അപ്സരസ്സിനും ഒരു മുഖമുണ്ടെങ്കിൽ അത് ഇവരുടേതാണ്❤️മഴയായ്,മഞ്ഞായ്,മിഴിനീർക്കണമായ് ഹൃദയത്തിൽ പതിഞ്ഞ ഗന്ധർവ്വനും അപ്സരസ്സും❤️നിശാഗന്ധി പൂക്കുന്ന രാത്രിയിൽ,നിലാവും നക്ഷത്രങ്ങളും നീരാടാനിറങ്ങുന്ന വേളയിൽ, പ്രണയത്തിന്റെ നൂപുരങ്ങളണിഞ്ഞ ഈ യൗവ്വനം അർപ്പിക്കുവാൻ ഇതുപോലൊരു ഗന്ധർവ്വൻ വന്നിരുന്നുവെങ്കിൽ.....എന്ന് ഏതൊരു കന്യകയുടെയും മനസ്സിൽ മോഹത്തിന്റെ ശ്യാമവർണ്ണങ്ങൾ നെയ്തിടുന്ന കഥ❤️I'm totally obsessed!
@minimoni7042
@minimoni7042 Жыл бұрын
M
@subinjhon7176
@subinjhon7176 Жыл бұрын
Great movie
@ardraaneesh3318
@ardraaneesh3318 Ай бұрын
നല്ല കവിത👏👏👏👏👏
@sandhyavillyalath2769
@sandhyavillyalath2769 5 жыл бұрын
Padmarajan...such a brilliant film maker and a wonderful writer.
@Arun-sx8zz
@Arun-sx8zz 3 жыл бұрын
💯💯💯💯💯
@manumaluz
@manumaluz 3 жыл бұрын
😢ഗന്ധർവ്വൻ പോവണ്ടായിരുന്നു 😢😢😢💔
@vishnugvishnug1070
@vishnugvishnug1070 3 жыл бұрын
Ee cinima sammanicha pappyettanu thanks
@riyageorge3884
@riyageorge3884 11 ай бұрын
Athe😓
@rks504
@rks504 16 күн бұрын
പോയത്കൊണ്ടാണ് സിനിമക്ക് ആ ഒരു ഭംഗി വന്നത്
@lekshmi_ind
@lekshmi_ind 5 жыл бұрын
Nitish bharadwaj 😍...perfect casting!
@mypassionmyjourney4089
@mypassionmyjourney4089 2 жыл бұрын
100% ri8 with sweet suparna ma'am
@yannie9278
@yannie9278 Жыл бұрын
The best and ever fantasy movie in malayalam I'm watching this for the 4th time.. it's 2023 and I'm still watching without any skip and that is Padmarajan sir's legendary magical touch #njangandharvan my one amd only forever favorite malayalam fantasy thriller