No video

കുടിലിലെ കട്ടനും കാട്ടിലെ പെരുമഴയും❤️

  Рет қаралды 41,759

Njangal Inganokkeya

2 күн бұрын

#deepthiseethathode#njangalinganokkeya#familyvlog#gavi#nature#help#love#socialresponsibility#

Пікірлер: 179
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s 2 күн бұрын
Deepthi S Ushabhavan ( H) Kottamonpara (post) Allunkal, Seethathode Pathanamthitta 689667
@omanachacko8241
@omanachacko8241 2 күн бұрын
What is the price of one tarp?
@jijinajijina2633
@jijinajijina2633 2 күн бұрын
Chechi Google pay account tharumo paisa idaam
@laluperumbavoor7811
@laluperumbavoor7811 2 күн бұрын
മഴക്കാലത്തു ജോലിയൊന്നും ഇല്ലാതെ ഇരിക്കുന്ന ഇവരെ പോലെ ഉള്ളവർക്ക് എത്ര ആശ്വാസമാണ് ഈസഹായങ്ങൾ..... തീർച്ചയായും ഒരു കുടുംബത്തിനുള്ള ടാർപായ വാങ്ങിച്ചു തരാം.... എത്ര അളവിലുള്ളത് വേണമെന്ന് പറയാമോ 👍👍👍
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s 2 күн бұрын
പരമാവധി വലുത് പറ്റുമെങ്കിൽ 🙏
@manojnavami3478
@manojnavami3478 2 күн бұрын
​@@NjangalInganokkeyaDvdm3saddress evide deepthi
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s 2 күн бұрын
​@@manojnavami3478ചാനൽ about നോക്കു. അല്ലേൽ pin കമന്റ്‌ നോക്കു
@laluperumbavoor7811
@laluperumbavoor7811 2 күн бұрын
Ok​@@NjangalInganokkeyaDvdm3s
@jayajacob1894
@jayajacob1894 2 күн бұрын
❤❤❤
@SujaSomachen-xh3ln
@SujaSomachen-xh3ln 2 күн бұрын
ഈ പെരുമഴയത്ത് ഈ പാവങ്ങളെ വിശപ്പടക്കുന്ന ദീപ്തിയെയും കുഞ്ഞാ വച്ചും കുഞ്ഞാറ്റയെ, ദൈവം അനുഗ്രഹിക്കട്ടെ😊😊❤
@jalajashylesh891
@jalajashylesh891 2 күн бұрын
ദൈവമേ ചങ്ക് തകർന്നു പോകുന്നു നമ്മളൊക്കെ സ്വർഗത്തിൽ ആണ് ജീവിക്കുന്നത് എന്നിട്ടും ഈശ്വനെ കുറ്റ പെടുത്തും ദീപ്തി താൻ അവരുടെയൊക്കെ ദൈവം തന്നെയാ തന്നെ എനിക്കൊന്നു നേരിട്ട് കാണണം ❤️❤️❤️❤️❤️❤️❤️❤️❤️❤❤❤❤❤
@karthikaabey7124
@karthikaabey7124 2 күн бұрын
ദീപ്‌തീടെ അച്ഛാ അമ്മേ എന്ന വിളി കേൾക്കുമ്പോൾ അവരുടെ മനസ്സിൽ എന്ത് സന്തോഷം ആയിരിക്കും
@gireeshgokulam77
@gireeshgokulam77 2 күн бұрын
ഇവരും നമ്മളെ പോലെ ജീവിക്കേണ്ടവരല്ലേ നല്ല മനസ്സോടെ നമുക്ക് ഇവരെ സഹായിക്കാം ദീപ്തി ടീച്ചറിനു ഒരായിരം നന്ദി 🙏🙏🙏🙏🙏
@shimie2823
@shimie2823 2 күн бұрын
അജിത ആ വയറു० വച്ച് ടീച്ചറെ കൂടെ നിന്ന് എല്ലാം ചെയ്ത് കൊടുക്കുന്നു 😊❤ കിടൂന്റെ B'Day vedio-ക്ക് waiting ആണ്
@vimalal8664
@vimalal8664 2 күн бұрын
എന്റെ കുട്ട്യേ,,, വീഡീയോ ഒത്തിരി നന്നായിട്ടുണ്ട്,,,വിശപ്പ് സഹിക്കാൻ ആർക്കും കഴിയില്ല, ആ കുഞ്ഞ് പഴം പൊരി കഴിച്ചു എത്ര സന്തോഷമായി ചിരിച്ചു. നീര് വന്ന മോന് വീണ്ടും ലക്ഷണം തുടങ്ങി എന്നു തോന്നുന്നു ♥️👍all the best 👍
@ponnuunni298
@ponnuunni298 2 күн бұрын
ആരുടെ വീഡിയോ കണ്ടില്ലേലും നിങ്ങളുടെ വീഡിയോ കാണും അത്രക്ക് ഇഷ്ട്ടം ആണ്
@kunjattakunju9564
@kunjattakunju9564 2 күн бұрын
ആ അജിതയെ എനിക്കൊത്തിരി ഇഷ്ടമായി 🥰🥰
@sibiva3406
@sibiva3406 2 күн бұрын
ടീച്ചറെ കാട്ടിൽ പോയതൊക്കെ നല്ല കാര്യം തന്നെ എന്നാലും മഴ നനയാതെ നോക്കണേ ആരോഗ്യം അല്ലേ ഏറ്റവും വലിയ സമ്പത്ത് .റെസ്റ്റിൽ അല്ലേ അതാ പറഞ്ഞത് ❤❤
@soumyarenju-rl2cd
@soumyarenju-rl2cd 2 күн бұрын
ദീപ്തിയേം കുടുംബത്തെയും ടീമിനെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ❤
@geethuragesh9673
@geethuragesh9673 2 күн бұрын
Deepthi teachere നല്ലൊരു video ആയിരുന്നു ❤️...... ആ വാവ കുഞ്ഞിന് വിശന്നി രിക്കുവായിരുന്നു...ഒരു പഴം പൊരി കഴിച്ചു വയറു നിറഞ്ഞപ്പോഴേക്കും എന്തൊരു ചിരി 🥰
@shyamalareghu4618
@shyamalareghu4618 2 күн бұрын
ദീപ്തിമോൾക്കും കുഞ്ഞാവക്കും. കുഞ്ഞാറ്റക്കും ഒത്തിരി സ്നേഹം. ❤️❤️❤️
@thamannaahh._2274
@thamannaahh._2274 2 күн бұрын
ദീപ്തി..മഴ നനയല്ലേ.. ഒരു പാട് അസുഖങ്ങൾ ഉള്ളതല്ലേ..❤❤അജിത മിടുക്കിയാ...നല്ല ഊർജസ്വലത ഉള്ള സ്ത്രീ...അവരെങ്കിലും അവിടുന്ന് രക്ഷപ്പെട്ടിരുന്നെങ്കിൽ....
@VaijayanthyManoharan
@VaijayanthyManoharan 2 күн бұрын
ദീപ്തി മോളുടെ നല്ല മനസിന് എത്ര നന്ദി പറഞ്ഞാലും പോര ❤️❤️❤️❤️❤️
@sunilababu5767
@sunilababu5767 2 күн бұрын
ഒരുപാട് സന്തോഷം ദീപ്തി വീണ്ടും കാട്ടിലേക് പോയപ്പോൾ ❤️❤️❤️❤️🌹🌹
@shinibijo1654
@shinibijo1654 2 күн бұрын
അജിത മിടുക്കി കുട്ടിയാണ്. ഒത്തിരി ഇഷ്ട്ടമാണ്. പാവം കുഞ്ഞ് വിശന്നിരിക്കുകയായിരുന്നു 🥰
@shameenafaisal9463
@shameenafaisal9463 2 күн бұрын
ഒത്തിരി ഒത്തിരി ഇഷ്ടം ദീപ്തി ചേച്ചി ❤❤❤❤❤
@santhisekhar8630
@santhisekhar8630 2 күн бұрын
കാടിന്റെ മക്കൾ👶👧👦 സൂപ്പർ❤❤❤❤❤❤
@geethavn7111
@geethavn7111 2 күн бұрын
ഇത്രയും മഴത്ത് നനയാതെ ദീപ്തി. റെസ്റ്റ് എടുക്കുന്ന സമയമല്ലേ . അസുഖങ്ങൾ വരുത്തി വയ്ക്കല്ലേ. റെയിൻ കോട്ട് വാങ്ങി വണ്ടിയിൽ വയ്ക്കൂ. കാട്ടിൽ അതിട്ട് നടക്കാലോ.
@sarithak6760
@sarithak6760 2 күн бұрын
അന്ന് മുഖം നിറയെ നീര് വന്ന് കെച്ച് അല്ലേ അത് അജിത്തയുടെ 😂 വഴിയിൽ കണ്ട പരിചയം പോലും ഇല്ലല്ലോ 😂. മഴയും നനഞ്ഞ് ശരീരവും ആരോഗ്യവും ശ്രദ്ധിക്കണം ടീച്ചറെ എല്ലാവരും ❤❤❤
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s 2 күн бұрын
അവന് ക്യാമറ കണ്ടതിന്റെ നാണം ആണ്. ക്യാമറ മാറ്റിയപ്പോൾ നല്ലോണം സംസാരിച്ചു 🥰
@amay614
@amay614 2 күн бұрын
Ennum sundharian inn kuduthal sundhari ayittund❤ God bless you
@sandhyanandakumar9254
@sandhyanandakumar9254 2 күн бұрын
Seethakutti 🥰kunjavaGod bless you kunjatta😘Ajitha❤🙏🏻
@user-hx9lm9el8n
@user-hx9lm9el8n 2 күн бұрын
Mazha kattanchaaya combo suuuper❤❤❤❤❤
@vipinp7614
@vipinp7614 2 күн бұрын
Waiting ayirunnu....❤❤❤❤❤❤
@maniyammedepachakappura
@maniyammedepachakappura 2 күн бұрын
ഇങ്ങന് മഴ നനയാത് അപ്പ മോള്❤❤❤❤❤❤❤❤❤
@John-u9z
@John-u9z 2 күн бұрын
god bless u deepthi 🎉🎉🎉
@soumyavijesh7561
@soumyavijesh7561 2 күн бұрын
deepthi teacherde vdeo katta waiting aarnnu❤
@NayanaBaiju-ze2gw
@NayanaBaiju-ze2gw 2 күн бұрын
ഹായ് ദീപ്തി💞💞💞💞💞
@sudhamurali8565
@sudhamurali8565 10 сағат бұрын
Techerine sughamano sukshikenum. Kuttyennalymmenginoke poi sahatem.chaiyyanulla manasundello atha snehem god bless u mole
@mariyammajoseph3332
@mariyammajoseph3332 2 күн бұрын
Deepthi mam is looking very pretty in this attire and hair style.Big respect and regards for your great effort for helpi g the needy and helpless people people. My special regards to Kunjatta and Kunjava for supporting.Stay blessed dears 🙏👌👍❤
@sulekhasajeevsajeev8357
@sulekhasajeevsajeev8357 2 күн бұрын
God bless you Deepthikutti❤❤
@hareshnuhs9847
@hareshnuhs9847 2 күн бұрын
Seetha chechi Dress powli attoo 💞💞
@shinojpb
@shinojpb Күн бұрын
Hats off to you Deepthi
@snehalathapola6013
@snehalathapola6013 2 күн бұрын
Deepthi, ഒരു തൊപ്പിയെങ്കിലും കാറിൽ വെക്കണേ🙏🏻
@Skyyy_Flower
@Skyyy_Flower 2 күн бұрын
Operation kazhinja aalalle..mazha nananiu jaladosham vannal chuma varillle? Chumaykkumbol pain undaaville😢
@sajeerav3443
@sajeerav3443 2 күн бұрын
ഇന്ന് ചേച്ചി സുന്ദരി ആയിട്ടുണ്ട്
@sobhak6305
@sobhak6305 2 күн бұрын
എന്റെ കമന്റ്‌ ആദ്യം ❤️❤️സൂപ്പർ
@JoiceDcunha
@JoiceDcunha 2 күн бұрын
Wow super video, beautiful waterfalls 😍 and heavy rain ☔, awesome green 💚 forest every where looks so beautiful 😍😍. God bless you Deepthi in this heavy rain you are not so care of your health but you are looking for others needs. Keep it up 👏👏 God will take care of your health and make you stronger than before 🙏🏾👍👏❤ Praise the Lord Almighty Father and bless you dear ❤️
@TzuyulovelyTzu
@TzuyulovelyTzu 2 күн бұрын
You are beautiful kind person ❤ Much Respect 🫂
@susjohny6691
@susjohny6691 2 күн бұрын
Hi. Nice dress Deepti❤
@ramanirajendra5688
@ramanirajendra5688 2 күн бұрын
പുഴയോരഴ്കുള്ള പെണ്ണ്.,..........., കട്ടിൽ ഉള്ളവരോട് അന്വേഷണം പറയണം കേട്ടോ 🥰
@user-lf8vu3xl2z
@user-lf8vu3xl2z 2 күн бұрын
ദീപ് 🔥 🙏😘
@sumaavb8618
@sumaavb8618 2 күн бұрын
Deepthi yesterday ulla video kandu ningale kondu pattunna help cheiyindu ningal avede ulla melinja pupoyki biscuits koduthapo oru al orumathere varthanam paranjathu kettu everku thanne alle help cheyinathu pinne ayalde varthanam nokin kurachu manausyar enganeyokke endu
@krishnasgopan1209
@krishnasgopan1209 2 күн бұрын
Vishakkunnavan orunerathe bhakshnm kodukkan kazhiyunnavanan ettom valiyavan.. aa kunj vishann irunnu enn avn food kazhikkunnath kandappol thanne manasilay..chechii orupad nalla kryngl cheyyunnund. Nallath mathrm varatte..😊❤☺️ Orupad snehathode Chechiyude aniyathi ❤☺️
@tivinjayaraj3846
@tivinjayaraj3846 2 күн бұрын
Kiduvinu. Ente birthday wishes deepthiyoude adutha video ku waiting nan. Coimbatore lil anu
@pravasi9093
@pravasi9093 2 күн бұрын
ദീപ്തി ❤❤സ്നേഹം മാത്രം 🥰🥰
@ReenaRaghavan-qo2rc
@ReenaRaghavan-qo2rc 2 күн бұрын
Hai ദീപതി
@sudhamurali8565
@sudhamurali8565 10 сағат бұрын
Nalla snehamulla naikel.amu.pavengul😂❤
@manojkumark3885
@manojkumark3885 2 күн бұрын
മോളുകുട്ടി എന്നും ഈശ്വരൻ നിന്നോട് കൂടെ ഉണ്ട് മനോജ്‌ TVM
@sudhamurali8565
@sudhamurali8565 10 сағат бұрын
Ammu evide kidu poyo
@deepthybilan8042
@deepthybilan8042 2 күн бұрын
ഗർഭിണിk date apol ആണ് ❤️അജിത ❤️അജിത യുടെ വീട്ടിൽ പോകുന്ന വഴി 😔കണ്ടിട്ട് പേടി ആയി താഴോട്ട് aggane വയറും വച്ചു eraggum 😔പാവം
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s 2 күн бұрын
ജൂലൈ 15
@ushasuresh9455
@ushasuresh9455 2 күн бұрын
എത്ര beautiful ആണ്...മുഴിയാർ ടം ano...u r doing a good job..God bless u deepthi....കാടും കാടിന്റെ മക്കളും...വളരെ സുന്ദരം....u r very lucky ജീവിതത്തിലെ എല്ലാ സുഖങ്ങളും അനുഭവിക്കുന്നു...ദൈവം deepthi യെ ഭൂമിയിലേക്ക് അയച്ചതിനു ഇതാണ് കാരണം....പാവങ്ങൾക്ക് ഒരു കൈ താങ്...next part when???road il ആന ഉണ്ടെന്നല്ലേ പറഞ്ഞത്...video എടുക്കണേ
@John-u9z
@John-u9z 2 күн бұрын
Thanks!
@shantythomas1628
@shantythomas1628 2 күн бұрын
Oru tarpak enthu vila aakum
@vijayalakshmijayaram6710
@vijayalakshmijayaram6710 2 күн бұрын
Pavam Ajitha aa vayarum vechu Ajithaude veetileku okunna vashi canumbol pedi aavunnu😢. Monuta veendum neeru vanno mugathu?🥰🥰🥰♥️♥️♥️🙏🙌. Deepthiykum kudumbathinum aaurarogyam deyvam tharatte ennu prarthikunnu. God bless you all.
@abrahamjoseph6707
@abrahamjoseph6707 2 күн бұрын
The little guy did a great job helping you beta.
@thankav6808
@thankav6808 Күн бұрын
Oru kungu vava odane varuvallo🥰🥰
@mujeebsuru4449
@mujeebsuru4449 2 күн бұрын
Oru tarpayakk ethrayaa paisa
@sumaavb8618
@sumaavb8618 2 күн бұрын
Everde okke jeevitham kanumpo sangadam thonnu government enganeyulla alkarku alle help cheiyendathu evarum manusyar thanne alle pavam everku vendi help cheyinna deepthinu❤🙏🙏🙏🙏
@mercysteephen2212
@mercysteephen2212 2 күн бұрын
Super ❤
@sudhamurali8565
@sudhamurali8565 10 сағат бұрын
Dhaivame panbhonnum illatha bhagyrm averum.jeevikunnu karthave kakum.🤗😥
@akhilkuttooz1095
@akhilkuttooz1095 2 күн бұрын
Hloo ചേച്ചി suganno
@Nilambur-rajitha662
@Nilambur-rajitha662 2 күн бұрын
❤❤❤❤
@bijujohnm5203
@bijujohnm5203 2 күн бұрын
Hi...have..nice..day...god...bless...to...all...
@riyasriya3141
@riyasriya3141 2 күн бұрын
❤❤❤
@SaidSaid-nx2nx
@SaidSaid-nx2nx 2 күн бұрын
Hi deepthi
@hgggghjffgg
@hgggghjffgg 2 күн бұрын
Deepthi chechi iam your biggg fan❤❤
@deepuzvlog
@deepuzvlog 2 күн бұрын
കുഞ്ഞാവ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤
@sreejithv1990
@sreejithv1990 2 күн бұрын
നിനക്ക് തലക്ക് എന്തെങ്കിലും അസുഖം ഉണ്ടോ 😀
@user-gc9kz7yx7r
@user-gc9kz7yx7r 2 күн бұрын
Deepthi Kutti love you so much ❤❤❤❤❤❤❤❤
@sobhadaniel5447
@sobhadaniel5447 2 күн бұрын
God bless
@jessythomas561
@jessythomas561 2 күн бұрын
Ente dheivame garbhini pennu kerunnathu erangunnathum oke kandittu pedi thonunnu😮Deepthi kuttee God bless 🙌 🙏
@geethakumari6325
@geethakumari6325 2 күн бұрын
ഹായ് 🙋‍♀️
@shifanamikthad608
@shifanamikthad608 2 күн бұрын
Hai teacher ❤❤❤❤
@hareshnuhs9847
@hareshnuhs9847 2 күн бұрын
Seetha chechi enta Birthday yesterday ayirunu 💞❤️
@SureshKumar-ru1is
@SureshKumar-ru1is Күн бұрын
🙏💕
@SanthoshKumar-es5og
@SanthoshKumar-es5og Күн бұрын
❤❤
@semeenasemeena2252
@semeenasemeena2252 2 күн бұрын
❤❤❤❤❤
@liyasara938
@liyasara938 2 күн бұрын
❤❤❤❤❤❤
@user-ku3qn5oz5r
@user-ku3qn5oz5r 2 күн бұрын
Hi chechi
@aswanikumarkumar7837
@aswanikumarkumar7837 2 күн бұрын
🥰🥰🥰
@mumthasthottilepeedikayil6867
@mumthasthottilepeedikayil6867 Күн бұрын
@renjuraghavrenjukunjava604
@renjuraghavrenjukunjava604 2 күн бұрын
❤❤❤❤❤❤❤❤❤
@remyamathew6390
@remyamathew6390 5 сағат бұрын
👍👍👍👍👍👍👍👍
@user-ef9kr7eb7s
@user-ef9kr7eb7s 2 күн бұрын
👍🙏
@sherlyjoice7071
@sherlyjoice7071 2 күн бұрын
എനിക്കും തോട്ടപ്പുഴുവിനെ ഭയങ്കര പേടിയാണ്😮
@cpmnair7227
@cpmnair7227 2 күн бұрын
💕💕💕💕💕💕💕💕💕
@soumyavijesh7561
@soumyavijesh7561 2 күн бұрын
Ennum venam..vdeo.bayaggara happyaa kaanumbol .vishamaggalellam marakkum.
@user-hd3lt1in7z
@user-hd3lt1in7z 2 күн бұрын
Deepthikutty ilove you 😘 ❤️
@endlesscloud560
@endlesscloud560 2 күн бұрын
Ippo nda chandu Anandu nde angot pogathey
@user-pc5tb7uz6m
@user-pc5tb7uz6m 2 күн бұрын
👍
@vishnuradhakrishnan4197
@vishnuradhakrishnan4197 2 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shamlarahmanshamlarahman2581
@shamlarahmanshamlarahman2581 2 күн бұрын
Panchayathil ninnu veed koduthirunnagil
@rajinamol1419
@rajinamol1419 2 күн бұрын
❤❤❤❤❤❤❤
@user-kn7wq4xy8s
@user-kn7wq4xy8s 2 күн бұрын
👍👍👍❤❤❤
@radheshpuliyamkottu4206
@radheshpuliyamkottu4206 2 күн бұрын
Aaha added 👍 amalu mol 😂
@seemyeye4762
@seemyeye4762 2 күн бұрын
Hai
@MiniSarasan-tg6ro
@MiniSarasan-tg6ro 2 күн бұрын
അജിതയുടെ മകന്റെ അസുഖത്തിന്റെ അവസ്ഥ ഇപ്പോൾ എന്താണ് 😊😊
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s 2 күн бұрын
കുഴപ്പമില്ല
@sinjumunnu8425
@sinjumunnu8425 2 күн бұрын
First.
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 46 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 46 МЛН