സീതത്തോട് ടീച്ചർ പാവം എല്ലാവർക്കും ഉപകാരം ചെയ്തു കൊടുക്കുന്നു ടീച്ചർന് എല്ലവരുംഇതുപോലെ കട്ടക്ക് ഉണ്ടാവണം എല്ലാവരും
@sindhus632017 күн бұрын
ദീപ്തികുട്ടി ഇത്ര നന്മയുള്ള നിങ്ങൾക്ക് ദൈവം ആയുരാരോഗ്യം നൽകട്ടെ 🙏
@naufalmohammed633617 күн бұрын
നിങ്ങളോട് എനിക്ക് അസൂയയാണ് നിങ്ങളെപ്പോലെ എനിക്ക് ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട് ഇതുപോലെ കൊടുക്കാൻ ലീവിന് നാട്ടിൽ വരുമ്പോൾ നിങ്ങളെ അടുത്തേക്ക് വരും അപ്പോൾ എന്നെയും നിങ്ങളെ കൂട്ടത്തിൽ കൂട്ടാമോ 🙏🏻 എന്നാൽ കഴിയുന്ന സഹായം ഞാനും ചെയ്യാം🙏🏻
@Malayaleeupscaspirant14 күн бұрын
എനിക്കും ആഗ്രഹമുണ്ട്..... പക്ഷെ ഇപ്പോൾ എന്റെ കയ്യിൽ ഒന്നുമില്ല... പഠിക്കുന്നുണ്ട്.. സർവീസിൽ കേറിയാൽ തീർച്ചയായും അവിടെ വന്നിരിക്കും 😊😊
@MiniJosephJoseph14 күн бұрын
ആ പാവങ്ങൾക്കു കൊടുക്കാൻ കുറച്ചു വസ്ത്രങ്ങൾ ദീപ്തിയുടെ കയ്യിൽ എത്തിക്കണം എന്നുണ്ട്. ഞാൻ തയ്യൽ ജോലി ആണ്. അവിടുത്തെ കുട്ടികളുടെയൊക്കെ വസ്ത്രം കണ്ടിട്ട് സങ്കടം വരുന്നു.. ഒരു 20 പേർക്കുള്ള അത്യാവശ്യം വസ്ത്രങ്ങൾ പുതിയത് തയ്ച്ചു തരണം എന്നുണ്ട്. ദീപ്തിയെ കോൺടാക്ട് ചെയ്യാൻ പറ്റുമോ. വസ്ത്രങ്ങൾ എവിടെ എത്തിക്കണം
@a....92247 күн бұрын
Description il address and phone number undallo
@Peaceofmind5535 күн бұрын
ഇങ്ങനെയുള്ള വ്ലോഗർനെയാണ് നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത് ❤❤❤❤❤
@sunudevpv547117 күн бұрын
🙏😰ഇവർക്കൊക്കെ ഒരു വീട് പോലും കൊടുക്കാൻ അവടെ ഒരു പാർട്ടി ക്കാരും ഇല്ലേ
@chinchugopal165817 күн бұрын
അവരൊക്കെ കോടികൾ മുക്കുന്ന തിരക്കിലാവും,, ഇത്തരം കാര്യങ്ങൾ ഒന്നും അന്വേഷിക്കാൻ സമയം ഇല്ല
@user-tf8oo7li8k17 күн бұрын
അതനെ
@reenarajan465817 күн бұрын
കേരളത്തിൽ ഗവൺമെൻ്റില്ലേ
@manojp644117 күн бұрын
ഇത്തരം ചോദ്യങ്ങൾ അവർക്ക് ഇപ്പോൾ കിട്ടുന്ന ആനുകൂല്യങ്ങൾ കൂടെ ഇല്ലാതാക്കും. സർക്കാർ സംവിധാനം ഉപയോഗിച്ച് വീഡിയോകൾ പുറത്ത് വരാതിരിക്കാൻ ഉള്ള പണി എടുക്കും. അതായത് കണ്ണടച്ച് ഇരുട്ടാക്കൽ.
@BinduMNair17 күн бұрын
സത്യം ഇവരുടെ അവസ്ഥ കാണുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു.
@p.v81417 күн бұрын
കഴിഞ്ഞ തവണ പട്ടിക്ക് ബിസ്കറ്റ് കൊടുത്തപ്പോൾ ഒരു മനുഷ്യൻ കുറച്ചു ദേഷ്യത്തോടെ എന്തോ പറഞ്ഞു പോയില്ലേ അങ്ങേര് കുറച്ചു അഹങ്കാരം ഉള്ള കൂട്ടത്തിലാ അങ്ങേരുടെ സംസാരം കേട്ടപ്പോൾ നമുക്ക് തന്നെ ദേഷ്യം വന്ന് എന്താണ് അയാൾ അങ്ങനെ പെരുമാറിയെന്ന് ഞാൻ എത്ര ആലോചിച്ചിട്ടും മനസിലായില്ല
@druvikapp25936 күн бұрын
Paatramarejuvaanm Daramakodukaan
@haleema.s98605 күн бұрын
Allaah..... ഇതൊക്കെ കാണുമ്പോൾ ആണ് നമ്മളുടെ പ്രയാസങ്ങൾ ഒന്നും അല്ലാണ്ട് ആവുന്നത്.... നമ്മളൊക്കെ ജീവിക്കുന്നത് സ്വർഗ്ഗതിലാണ്...
@shidikannur108417 күн бұрын
ആ അച്ഛന്റെ ഓടിയുള്ള വരവ് 🥰നിധി കിട്ടുന്ന പോലെയാരിക്കും അവർക്കൊക്കെ ദീപ്തിയുടെ വരവ്..... ഈ ദുരിതജീവിതത്തിനിടയ്ക്ക് അവർക്ക് കൊടുക്കാൻ ദീപ്തിയുടെ വരവ് വലിയൊരു അനുഗ്രഹമാണ്
@p.v81417 күн бұрын
വെള്ളമടിച്ച് ഒരു പണിക്കും പോവാതെ ഇരിക്കുന്നവർക് ഒരു സഹായവും ചെയ്യരുത് അവർ അത് ശീലമാക്കും
@user-un1eq9wi2tRose16 күн бұрын
സത്യം
@laluperumbavoor781117 күн бұрын
ടീച്ചർ പറഞ്ഞത് ശരിയാണ്... അർഹതപ്പെട്ടവർക്ക് മാത്രമേ സഹായങ്ങൾ ചെയ്യാവൂ..... അല്ലെങ്കിൽ ഫലം വിപരീതമായിരിക്കും.... ഒരു പരിധിവരെ കുട്ടികൾ ലഹരിഉപയോഗിക്കാൻ ശീലിക്കുന്നത് വീട്ടിലെ മുതിർന്നവരെ കണ്ടിട്ടാണ്.... കഴിവതും ആർക്കും നൽകാതിരിക്കുക...ഒരാളെയെങ്കിലും ലഹരിയിൽ നിന്നും അകറ്റിനിർത്താൻ കഴിഞ്ഞാൽ അതൊരു വലിയ കാര്യമാണ്
@LailaBeevi-up3uf17 күн бұрын
ഗവണ്മെന്റിന്റ കുറ്റമല്ല. അവർക്ക് എത്ര നല്ല വീട് വെച്ചുകൊടുത്താലും അവർ കാടു വിട്ട് വരില്ല
@Life_of_sreeraga17 күн бұрын
ചേച്ചി അവർക്ക് ശെരിക്കും ദൈവം പോലെ ആണ് അത് അവരുടെ പെരുമാറ്റം, ചേച്ചിയെ കാണുമ്പോൾ ഉള്ള സന്തോഷം ഒക്കെ കാണുമ്പോൾ അറിയാം ❤️❤️❤️
@user-he8jw4iq7c3 күн бұрын
ഞാൻആദിയുംമായി ആണ് കാണുന്നത് വളരെ നല്ല വീഡിയോ ആണ്
@nithinbabu63717 күн бұрын
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിൽ ഉള്ളവരെ സഹായിക്കാൻ ഉടനെ ഒരു പദ്ധതി നടപ്പിലാക്കണം എല്ലാവരും
@shihabasajeer53062 күн бұрын
ഒരുപാടിഷ്ടമാണ് ഈ മോളെ, ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ടാവും
@shimie282317 күн бұрын
കാട്ടിൽ പോവുമ്പോ ഇത്രയും സന്തോഷത്തോടെ, അതു० പാട്ടുപാടി, ചിരിച്ച്, തുള്ളിച്ചാടി നടക്കുന്ന ടീച്ചറെ ഇതുവരെ കണ്ടിട്ടില്ല😊എന്തു പറ്റി 😅❤ ഇതു കണ്ടപ്പോ ഞങ്ങൾക്കു० സന്തോഷം ❤❤അമ്മു പോവാന്ന് പറഞ്ഞപ്പോ ചെറിയൊരു സങ്കടം. നിങ്ങളെല്ലാവരും ഉള്ള വീഡിയോ കാണാൻ ഒരു പ്രത്യേക സുഖാാാ❤❤
@sindhus632017 күн бұрын
എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ 🙏
@sonofnanu.624416 күн бұрын
സർക്കാരിന്റെ ആത്മമിത്രങ്ങളായ മദ്യപാനികൾ കാട്ടിലും, നാട്ടിലും ഒപ്പമുള്ളവർക്കെല്ലാം ഒരുപോലെ ഉപദ്രവകാരികളാണ്...... Very nice video 👍 Congratulations.
@MuhammedJasim-qk1hv17 күн бұрын
അമ്മുവിനെകാണുമ്പോൾംഅഖിൽ മാരാരുടെ ഭാര്യയുടെ പോലെയുണ്ട്
@lydiajohn524017 күн бұрын
Sheri analloo😂
@nithinskaria263117 күн бұрын
Sathyam ❤
@rejenigireesh133117 күн бұрын
ശെരിക്കും
@sajithamoideen950017 күн бұрын
ശരിയാണ് ഞാനും പറയാൻ തുടങ്ങരുന്നു
@nishad407517 күн бұрын
സത്യത്തിൽ ഉണ്ട് 💖👍👌
@shidikannur108417 күн бұрын
അനൂജ മോൾ ഇപ്പൊ സ്കൂളിൽ പോകാറില്ലേ
@Hanees31317 күн бұрын
മനസ്സിന് വിഷമവും സങ്കടവും ഉള്ള സമയങ്ങളിൽ ഇത് പോലുള്ള നിങ്ങളുടെ വീഡിയോ കാണുമ്പോൾ വളരെ സന്തോഷവും സംതൃപ്തിയും കിട്ടുന്നു . ഇത് പോലുള്ള കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്കും അത് പോലെ എല്ലാവർക്കും സാധിക്കട്ടെ . അഭിനന്ദനങ്ങൾ ♥️
@sheenaharis591617 күн бұрын
ഒരു വീഡിയോ വന്നാൽ ആദ്യം അത് എത്ര mt ഉണ്ട് എന്നാണ് ആദ്യം നോക്കുന്നത്. നീളം കൂടുതൽ ആണെങ്കിൽ ഹാപ്പി ❤️❤️❤️❤️❤️❤️
@Shibilashibi12317 күн бұрын
സത്യം..ഞാനും ടൈം ആണ് നോക്കാർ 😊🥰
@kunjattakunju956417 күн бұрын
സത്യം 😍
@jacobpc836217 күн бұрын
മുറുക്കാനെപ്പറ്റിയുള്ള പാട്ട് 'കൈക്കേ പാനു ബനാറസ്സുവാലാ'
@user-ef1mt2iw1n17 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ കുട്ടികളെ❤❤❤❤❤
@stars782217 күн бұрын
Congratulation.All members of this team have same lovable mind,kindness ,sympathy etc.Keep it up.Eagerly waiting for next video.We got a chance to see forest by sitting in our home(village),👍👍
@alphonsathomas362817 күн бұрын
Deepthiyeyum familiyeyum orthe abhimanikunnu ❤ god bless youuu moleee❤❤❤❤❤❤❤❤❤❤❤❤❤❤❤
@chinchugopal165817 күн бұрын
അധികാരികൾക്ക് ഇതൊന്നും അന്വേഷിക്കാൻ സമയം ഇല്ല
@shareenaashraf108917 күн бұрын
Ingane snehikan chechik maathre kazhiyoooo..... Deepthi chechiiiii❤❤❤❤❤ MASHA ALLAH ❤❤❤
എൻറെ വീട് വയനാടാണ് അവിടെയുള്ള ആദിവാസി വിഭാഗത്തിൽപ്പെട്ട ആളുകൾ നമ്മളെക്കാളും നല്ല രീതിയിലാണ് ജീവിക്കുന്നത് ഇവിടെയൊന്നും ആരും നോക്കാൻ ഇല്ലാത്തതു കൊണ്ടായിരിക്കാം ഇങ്ങനെ ആയത് എന്ന് തോന്നുന്ന അതുകൊണ്ട് ആ നാട്ടിലുള്ള പ്രൊമോട്ടർമാരുടെ ഇവരെ നോക്കുന്നത് നമ്മുടെ നാട്ടിലെ വീടൊക്കെ ടൈൽ ഒക്കെ വെച്ച് സൂപ്പർ ആക്കി കൊടുത്തിട്ടുണ്ട്
@busharahakeem37817 күн бұрын
ശരിയാണ് ഞാനും വയനാട് ആണ് 👍🏼👍🏼
@sarithak676017 күн бұрын
നമ്മള് കാസർകോട് ആണ് അവിടെയും അവര് നല്ല വീടും സൗകര്യങ്ങളും ആണ് പിന്നെ ഇവർക്ക് എത്ര കിട്ടിയാലും മതി വരില്ല
@ajithamk312517 күн бұрын
ഇവിടെ sc promoters ഒന്നും ഇല്ലേ?
@shefeenakt-xi9gm17 күн бұрын
@@sarithak6760 അത് സത്യമാണ് കിട്ടുന്നതിനനുസരിച്ച് ആർത്തി കൂടുതലാണ് ഇവരൊക്കെ ഇങ്ങനെ കണ്ട പരിചയം മാത്രമായിരിക്കും ഉണ്ടാവുകയുള്ളൂ എൻറെ തൊട്ട് അയൽവാസികൾ വരെ ഉണ്ടായിരുന്നു കുഞ്ഞുനാൾ തൊട്ട് കാണുന്ന എത്ര ആളുകളുണ്ട് വയനാട് നിങ്ങൾ ഒന്ന് ആലോചിച്ചാൽ മതി എത്രമാത്രം ആളുകൾ ഉള്ളതാണ്
@shefeenakt-xi9gm17 күн бұрын
@@ajithamk3125 ട്രൈബൽസ് ഉള്ള ഏരിയകളിലും മുഴുവനും പ്രമോട്ടർമാർ ഉണ്ടാകും അതാണ് പട്ടിക വിഭാഗം ആളുകളുടെ മന്ത്രി എന്നൊക്കെ അറിയപ്പെടുന്ന അവർക്ക് മന്ത്രി തന്നെ ഉണ്ട് സ്വന്തമായി
@aswanikumarkumar783717 күн бұрын
അച്ചാച്ചിയുടെ ടീച്ചർകുട്ടി 🥰💕🙏🏻
@vijayalakshmijayaram671017 күн бұрын
Deepthi paranjathu correct aanu,arhatha pettavarku venam kodukan👍. Deepthikum familykum aaurarogyam deyvam tharatte ennu prarthikunnu 🥰🥰🥰♥️♥️♥️🙌🙏. God bless you and all your family members. Lots of love and hugs to you. Hats of to you all, Deepthi,Kunjava, Ammu💕💕💕
മോളെ ദൈവം അനുഗ്രഹിക്കട്ടെ ആയൂരാരോഗ്യം ഈശ്വരൻ മോൾക്കിട്ടും
@elizabeththomas81486 күн бұрын
Lovely God bless you all for this awesome help u do
@geethavn711117 күн бұрын
സാദാ റെയിൻ കോട്ട് വാങ്ങി കാറിൽ വയ്ക്കൂ. ആവശ്യം വരുമ്പോൾ എടുക്കാമല്ലോ. ഇനിയും പനി വരുത്തല്ലേ
@തൃശൂകാരൻ17 күн бұрын
കാറിൽ പോകുമ്പോൾ സീറ്റ് ബെൽറ്റ് ഇട്ടിരിക്കുക. കുറെ നല്ലവരായ മനുഷ്യന്മാർക്ക് നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ
@shidikannur108417 күн бұрын
അമ്മുവിന് മലപ്പുറത്തല്ലേ അഡ്മിഷൻ കിട്ടിയത്... അപ്പൊ കിടുവിന്റെ കാര്യം എങ്ങനെയാ? മണിയമ്മേടെ അവിടെ നിന്നാണോ കോളേജിൽ പോകുന്നെ
@princekc49088 күн бұрын
കർത്താവിന്റെ നിതി പുസ്തകത്തിൽ ടീച്ചറിന്റെയും കുടുംബത്തിന്റെയും പേരുകൾ എഴുതപെട്ടിരിക്കുന്നു💯 .god bless your എന്റെ മരണത്തിനു മുൻപ് ഒരു നോക്ക് എല്ലാവരെയും കാണാൻ ആഗ്രഹിക്കുന്നു
@sheejaaneyiype913617 күн бұрын
🙏❤️God bless you all
@user-vj1yk1js7i17 күн бұрын
എനിക്ക് ദീപ്തിയെ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് പ്രത്യേകിച്ച് കിടു കുഞ്ഞാവ അചാച്ചി എന്റെ വീട് adoor parakode ആണ് ഞാൻ ആദ്യമായിട്ടാണ് ഒരാൾക്കു കമന്റ് ഇടണേ കാരണം എനിക്ക് നിങ്ങളെ ഒരുപാട് ishtamanu❤️
@Sara-pc5qd2 күн бұрын
എനിക്കിതൊകെ കാണുന്പോൾ. ദൈവം എന്നെ എന്തുമാത്രം അനുഗ്രഹിച്ചു എനിക്കും കഷ്ടത്തട്ടുണ്ട് പക്ഷേ ഇതൊക്കെകാണുന്പോൾ ഞാൻ ദൈവത്തോട് നന്ദി പറയുന്നു പിന്നെ deep. ആ മോള് മാലാഖയ ആ കുടുംബത്തിനെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
@nisatp156916 күн бұрын
Big salute sister 🙏🏻🙏🏻
@soumyavijesh756116 күн бұрын
Teacherude veetile pattikutti aayal mathi aayirunnu enikk😊❤❤❤athrakk ishtam ...u and ur family..
@nasreenasirajnasreenasiraj17 күн бұрын
Santhosham ellavareyum kandu.eni next pokil Ajithe nte kunji vavanem kanam
@rugminick312417 күн бұрын
പൊന്നമ്മക്ക് ഭയങ്കര ആർത്തിയാണ്
@reenarajan465817 күн бұрын
അവരുടെ അവസ്ഥ അങ്ങനെ ആയതു കൊണ്ടല്ലേ
@jamiithal29016 күн бұрын
അത്രയും പേരുടെ വയർ ഓരോ നേരവും നിറക്കുക ന്ന് പറയുന്നത് ചെറിയൊരു കാര്യമാണോ?കിട്ടുമെന്ന് ഉറപ്പുള്ളിടത് അല്ലേ അവർക്ക് ചോദിക്കാൻ കഴിയൂ.അതിനെ ആർത്തി എന്നല്ല സുഹൃത്തേ അവസ്ഥ എന്നാണ് പറയുക.അനുഭവിക്കുമ്പോ മാത്രമേ മനസ്സിലാവൂ.
സർക്കാർ വീട് വച്ചു കൊടുക്കില്ലേ ഇവർക്കു...ദീപ്തി ടീച്ചറെ കൊണ്ട് ഇങ്ങനെ അല്ലെ പറ്റു.. അവിടെ മെമ്പർ ന്മാർ ഒന്നുമില്ലെ..
@pradeeps297017 күн бұрын
രണ്ട് പാർട്ടിയെയും ഒന്ന് മാറ്റി നിർത്തിയിട്ട് മുന്നാമത്തെ പാർട്ടിയ്ക്ക് അവസരം കൊടുക്കുക കേരളം നമ്മുക്ക് നോക്കാം അവർക്ക് എന്താ ചെയ്യാൻ പറ്റുമെന്ന്
@vipinp761417 күн бұрын
Hats of you deepthy.........❤❤❤❤
@user-gc9kz7yx7r17 күн бұрын
Deepthi 👍👍👍👍🥰🥰🥰🥰🥰🥰
@artravelhunt569Күн бұрын
എനിക്ക് നിങ്ങളുടെ കൂടെ ഒരു ദിവസം കാട്ടിലേക്ക് വരണം എന്നുണ്ട് അവരെയൊക്കെ ഒന്ന് കാണാൻ, എന്നെക്കൊണ്ട് ആവുന്ന സഹായങ്ങൾ ഞാനും ചെയ്യാം😊😊😊😊
@rajeshanandhu588717 күн бұрын
വനദേവതയ്ക്ക് 💜💙🧡💛💚💛🧡💙💜
@bushraibrahim-yc3dd17 күн бұрын
Happy so good
@achumonachumon474417 күн бұрын
Anuja ammma enthu sundari mola ❤
@muhammedrafeekkkrafeek35117 күн бұрын
Government people have to take care This people ( Kadeenta makal) ❤
@Riswana95817 күн бұрын
Anooja എന്ന മോൾ ഇപ്പൊൾ സ്കൂളിൽ pokaarille
@sindhusailesh258515 күн бұрын
ഉണക്കമീൻ കൊടുത്താൽ കുറച്ചു നാൾ കേടാകാതെ ഇരിക്കില്ലേ. നിങ്ങള എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
@Thakduzzzworld10 күн бұрын
ഇത്രെയും ബുദ്ധിമുട്ടി താമസിക്കാൻ ഇടവും കഴിക്കാൻ ആഹാരവും ഇല്ലാതെ ജീവിതം തള്ളിനീക്കുന്ന ഒരു കൂട്ടം ആളുകൾ. സകല സുഖസൗകര്യങ്ങളോടും കൂടി ആർഭാടകരമായി ജീവിതം നയിക്കുന്നവർ ഒരു ഭാഗത്ത്. അങ്ങനെയെല്ലാം ജീവിക്കുന്നവരെല്ലാം ഒരുമിച്ച് കൂടിയാൽ തന്നെ ഇവർക്കൊക്കെ സുഖമായി ജീവിക്കാനുള്ളത് ചെയ്തു കൊടുക്കാൻ പറ്റും. അതിന് പണം മാത്രം ഉണ്ടായിട്ട് കാര്യമില്ല മനസ്സില് കരുണ കൂടി ഉണ്ടാവണം. ചേച്ചിയെയും കുടുംബത്തെയും പോലെകുറച്ചു പേർ മാത്രമേ ഉണ്ടാവൂ മറ്റുള്ളവരെ സഹായിക്കണം എന്ന് വിചാരിക്കുന്നവർ. നമ്മൾ കഴിക്കുമ്പോൾ അവർ പട്ടിണി കിടക്കുകയല്ലേ അവർക്കും കൊടുക്കണമെന്ന് ചിന്ത ഉണ്ടാകുന്നത് ചുരുക്കം ചിലർക്ക് മാത്രമേ അങ്ങനെയൊരു ചിന്ത ഉണ്ടാകൂ. ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ ചെയ്യാൻ ഇനിയും ചേച്ചിക്കും കുടുംബത്തിനും സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
@reshmisanthosh679117 күн бұрын
God.bless.your.family.❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
@sravanamphotography197816 күн бұрын
അർഹതപ്പെട്ടവർക്ക് സഹായം ചെയ്യുന്നതാണ് നല്ലത്. അവരുടെ പ്രാർത്ഥനയാണ് ഭലം ചെയ്യുന്നത്. ദീപ്തിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ്. ഒരിക്കൽ അവിടെ വരണം. ആ വെള്ളച്ചാട്ടം കാണാനും, മുള്ളാത്ത മേടിക്കാനും, ഈ പ്രവർത്തനങ്ങൾ കാണുമ്പോൾ നല്ല സന്തോഷമുണ്ട് 👍👍
@user-qd9nm2wt3g17 күн бұрын
ഒരുപാടു സ്നേഹം മാത്രം
@rajeshtv385617 күн бұрын
നിന്നെ കാണുന്നതു തന്നെ ഒരു സന്തോഷം❤
@jacobninan781116 күн бұрын
Hai deepti, we will meeting soon. God bless you ❤qatar/Thiruvalla sethathodu pta dist. You can go straight with full support jacob ❤
@mercytomy4653 күн бұрын
God bless you & your team🎉
@misiriya125017 күн бұрын
ദീപ്തി pleas ഇതു പോലുള്ള വീഡിയോ ഇനിയും ഇടനെ ഒത്തിരി ഇഷ്ടമാണ് കാണാൻ ❤ അജിതയുടെ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുന്നത് കാണാൻ നോക്കിയിരുന്നു കഴിച്ചില്ലേ അജിത രാത്രി അവിടെ തന്നെയാണോ കിടക്കുന്നത് പ്രസവ വേദന വന്നാൽ പെട്ടന്ന് hospital പോകാൻ പറ്റുമോ വയർ കാണുമ്പോൾ തന്നെ എനിക്ക് പേടിയാണ് ഞാൻ ഒന്ന് പ്രസവിച്ചതാ😂 അനുജ ഇച്ചിരി നീളം വച്ചു 🥰🥰🥰
അതെന്താ സുഹൃത്തേ അതിന് മുൻപ് ഭരിച്ചവർ ഇവരെ കണ്ടില്ലായോ.😮😮 ഒരു കാര്യം ആലോചിച്ചാ മതി.ഈ കൊച്ച് തന്നെ എന്തെല്ലാം എത്ര കാലമായി കൊടുക്കുന്നു. .അത് എവിടെ .ഒരിക്കൽ താമസിക്കുന്ന സ്ഥലത്ത് പിന്നെ കാണില്ല. ഇതൊക്കെ അറിയൂ..വെറുതെ കുറ്റം പറയുന്നത്. ...
Chila alkar kutiklea turkey okea ethreyenum use cheyum,ith pavam panichitum puthakn ila kuttik
@annammajacob83016 күн бұрын
ഇവർ ആരെങ്കിലും വീട്ടിൽ ജോലിക്ക് വരുമോ പെൺപിള്ളേർ ഓർ വുമൺ.?ദീപ്തി പറയുമോ )?
@user-bu5id4xi7q2 күн бұрын
സന്തോഷം ❤❤
@user-qe8wg7hh4g4 күн бұрын
God bless you ❤
@shelmashelma52918 күн бұрын
🙏🙏🙏
@semeenasemeena225217 күн бұрын
Waiting aerunu ❤❤❤❤
@riyaskgriyaskg9653 күн бұрын
സൂപ്പർ 👍👍
@suryanarayanavarma274517 күн бұрын
Deepthi , civil service exam ezhuhthu.
@syamalanarayanan12597 күн бұрын
Deepthi ❤❤❤❤❤❤
@Sonu-v6q2 күн бұрын
പ്രായം ആയവർക്കും ചെറിയ കുട്ടികൾക്കും ഗർഭിണികൾ മുളയൂട്ടുന്ന അമ്മമാർ ഇവരെ ആണ് സഹായിക്കേണ്ടത്.സർക്കാർ ആയിക്കോട്ടെ പൊതുജങ്ങൾ ആയിക്കോട്ടെ ഇവർക്കു വീട് കിട്ടിയാലും വീട് ഒന്നും ശ്രദ്ധിക്കൂല പൊളിഞ്ഞ ഭാഗം അങ്ങനെ കിടക്കും ശരിയാകില്ല. പിന്നെ അത് കൂടുതൽ പൊളിഞ്ഞു വീണു പോവും... 6വയസ്സായ കുട്ടികളെ ട്രൈബൽ സ്കൂൾ ചേർത്തിയ അവരുടെ പേരെന്റ്സിന് ക്യാഷ് കിട്ടുംആ ക്യാഷ് കൊണ്ട് മദ്യപിക്കുന്ന അച്ഛനും അമ്മയും പിന്നെ മാസം മാസം ചെറുപയർ കടല അങ്ങനെ കുറെ സാധനം കിട്ടും അവർ അതൊന്നും സമയത്തിന് ഉണ്ടാകില്ല...ഞാൻ അട്ടപ്പാടി യിൽ കണ്ടിട്ടുണ്ട്.. സ്കൂൾ ചേർത്തിയ അവിടെ നിൽക്കില്ല മക്കൾ അവർക്ക് ഫ്രീ ആയി ഊരിലൂടെ നടക്കാൻ വേണ്ടി എല്ലാ മക്കളും ലഹരിയുടെ പിടിയിൽ ആണ്... ലഹരി മോചനം ആണ് ഫസ്റ്റ് വേണ്ടത് ..