No video

Njanundivide Chothikkan | Kannur ഗവ. മെഡിക്കൽ കോളജിൽ പ്രതിഷേധവുമായി നഴ്‌സുമാർ | N18L

  Рет қаралды 2,076

News18 Kerala

News18 Kerala

Күн бұрын

Njanundivide Chothikkan | Kannur ഗവ. മെഡിക്കൽ കോളജിൽ പ്രതിഷേധവുമായി നഴ്‌സുമാർ | N18L
#kannurmedicalcollege #kannurnursesprotest #kannur #news18kerala #malayalamnews #malayalamnews #news18malayalam #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 5
@santhoshkumar-ci8yy
@santhoshkumar-ci8yy Ай бұрын
മറ്റു സംഘടനയിലെ ഒരാളും ഇവർക്ക് ധാർമിക പിന്തുണ കൊടുത്തിട്ടില്ല. മാധ്യമങ്ങൾക് മുൻപിൽ എന്തൊക്കെയോ പറഞ്ഞു പോകുകയാണ്.
@BalakrishnanN-55084
@BalakrishnanN-55084 Ай бұрын
ഇത് ഒരു അഡ്ജസ്റ്റ് മെന്റ് കോളേജ് ആയിരുന്നു. സ്വകാര്യ കോളേജ് പോലെ. കുറേ പണക്കാർ കോടികൾ കോഴ കൊടുത്തു ഒരു കോഴ കോളേജ്. അത് പിരിച്ചു വിട്ട് അവിടം ഒരു സഹകരണ പശു തൊഴുത്തു സ്ഥാപിക്കണം. പ്രിയ സഹോദരീ സഹോദരന്മാരെ നിങ്ങള്ക്ക് ഓരോരുത്തർക്കും കിട്ടാനുള്ള അർഹത പ്പെട്ട ആനുകൂല്യം ഓരോരുത്തരും അപേക്ഷ തരൂ. നിങ്ങളുടെ മുഴുവൻ അനുകൂല്യവും ഞങ്ങൾ തരും. ഞങ്ങൾ കമ്മ്യൂണിസ്റ്റ് പ്രോളിറ്റെറിയൻ മൂവേമെന്റ് (CPM) ബോഷേവിക്കു. റെഡ് ഫ്ലാഗ് സിന്ദാബാദ്, CPM ബോൾഷെവിക്കു സിന്ദാബാദ് തൊഴിലാളി ഐക്യം സിന്ദാബാദ് വർഗ്ഗസമരം സിന്ദാബാദ്. ബൂർഷ്വ കമ്മ്യൂണിസ്റ്റ് ചെറ്റകൾ മൂർദാബാദ്. തൊഴിലാളി വഞ്ചകർ മൂർദാബാദ്. വർഗ വിപ്ലവം സിന്ദാബാദ്.
@santhoshkumar-ci8yy
@santhoshkumar-ci8yy Ай бұрын
മെഡിക്കൽ കോളേജിലെ പ്രവർത്തനം എല്ലാ ദിവസവും പോലെ ഇന്നും നടന്നിട്ടുണ്ട്. ഒന്നും സംഭവിച്ചില്ല. ഭാഗികമായി ഒന്നും നിലച്ചില്ല.
@santhoshkumar-ci8yy
@santhoshkumar-ci8yy Ай бұрын
സ്ഥാപനം ഇണ്ടാക്കു മ്പോൾ എടുത്ത കടം പലിശ അടക്കം അടച്ചു തീർത്തത് പിണറായി സർക്കാർ ആണ്. അങ്ങനെ ആണ് ഈ സ്ഥാപനം സർക്കാർ 2019 ഇൽ ഏറ്റെടുത്തത്.
@BalakrishnanN-55084
@BalakrishnanN-55084 Ай бұрын
സഖാക്കളേ സഖാക്കളേ പരിയാരംത്തെ സഖാക്കളേ അടിപതറാതെ മുന്നോട്ട് അധ്വാനിച്ചു വിയർപ്പൊഴുക്കി ജീവിക്കാനായി പാടുപെടും നെഞ്ച് വിരിച്ചു പോരാടൂ എം വി ആറിൻ ധീര സ്മരണ എന്നും നിങ്ങൾക്കിന്ധന മാണ് പോരാട്ടം ഇത് പോരാട്ടം അവസാനത്തിൻ ആരംഭം സിപിഎം ബോൾഷെവിക്കു സിന്ദാബാദ്. ചേരൂ ചേരൂ പടയണി ചേരൂ ഓരോരാളും മുന്നോട്ട് വരു വർഗ സമരം വിജയിക്കും സിപിഎം ( ബി ) സിന്ദാബാദ് രക്ത പതാക സിന്ദാബാദ്.
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 32 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 85 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48