കുഞ്ഞുപെങ്ങൾക്ക് ഇക്കാക്ക ഒരുക്കിയ കല്ല്യാണ പാട്ട് കണ്ണ് നിറയാതെ കേൾക്കാൻ കഴിയില്ല |wedding song

  Рет қаралды 679,048

Noufal f tkd

Noufal f tkd

Ай бұрын

Пікірлер: 2 000
@noufalftkd2822
@noufalftkd2822 Ай бұрын
wishes song contact:9694909593
@shajithamusthafa4372
@shajithamusthafa4372 Ай бұрын
എനിക്കും ഉണ്ട് ഇങ്ങനെ ഒരു അങ്ങള ഇന്നും ഞങ്ങളെ പൊന്നു പോ ലെ നോക്കുന്നു 27
@chinjuminnu5556
@chinjuminnu5556 Ай бұрын
സൂപ്പർ ശെരിക്കും കരഞ്ഞു പോയി 😭😭😭😭
@Mufeedha70797
@Mufeedha70797 Ай бұрын
Ante birthdayk pado
@shabishafeeq4830
@shabishafeeq4830 Ай бұрын
Hi
@user-vr7wq5jz1y
@user-vr7wq5jz1y Ай бұрын
പാട്ട് സൂപ്പർ ഒന്നും പറയാൻ ഇല്ല മാഷാ അല്ലാഹ് കണ്ണ് നിറഞ്ഞു പോയി ,
@nachoosfoodmagic8822
@nachoosfoodmagic8822 Ай бұрын
ഇങ്ങനെ ഒരു ആങ്ങള ഉണ്ടാവാനും വേണം ഒരു ഭാഗ്യം ❤
@ayooskenjusworld
@ayooskenjusworld Ай бұрын
Crct❤
@arifamujeeb9954
@arifamujeeb9954 Ай бұрын
മരണo വരെയും ഈ കുടുംബത്തിന്റെ സ്നേഹം നിലനിർത്തി കൊടുക്കണേ അള്ളാഹ് 🤲🏻
@user-tq9xd8ce2m
@user-tq9xd8ce2m Ай бұрын
Ameen
@rinsharinumol8560
@rinsharinumol8560 Ай бұрын
Sathym 😓
@sahnaminu
@sahnaminu Ай бұрын
സത്യം 🥹
@H-4tech
@H-4tech Ай бұрын
നല്ല ആങ്ങള നല്ല ഭർത്താവ് നല്ല മകൻ എന്നും നില നിൽക്കട്ടെ ആമീൻ ❤❤
@anittaanitta.a2511
@anittaanitta.a2511 Ай бұрын
🤲🤲🤲
@surya8_f164
@surya8_f164 Ай бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@rahmath1232
@rahmath1232 Ай бұрын
ആമീൻ
@mariyampp2547
@mariyampp2547 Ай бұрын
ആമീൻ 🤲
@shamilshalu6773
@shamilshalu6773 Ай бұрын
@raheesrahees5025
@raheesrahees5025 Ай бұрын
ദിവസങ്ങൾക്കപ്പുറം ആ വീടിന്റെ പടി ഇറങ്ങുമ്പോൾ ചക്കര ഏറെ miss ചെയ്യുന്നതും ഈആങ്ങളെയെ ആവും. ചക്കര ലോകം കണ്ടത് തന്നെ നൗഫലിന്റെ കൈ പിടിച്ചാണ്. നൗഫലിന്റെ വലത് കൈയോട് സിനുവിന്റെ കൈ ചേർന്നപ്പോഴും ഇടത് കൈയിൽ നൗഫൽ ചേർത്ത് പിടിച്ച കുഞ്ഞു പെങ്ങളെ മറ്റൊരു കരങ്ങളിലേൽപ്പിക്കുമ്പോൾ അവിടെ ഏറെ നോവുന്നതും മനസ് നിറയുന്നതും ഈ ഇക്കയുടേതാവും."A brother is a second father"ഇതിൽ കൂടുതൽ ഒന്നും പറയാനില്ല. Mrg നന്നായി നടക്കട്ടെ ഈ ഇക്കാക്കയെ നാഥൻ അനുഗ്രഹിക്കട്ടെ ❤❤
@user-qi7rd9dq4j
@user-qi7rd9dq4j Ай бұрын
ആമീൻ 🤲🏻🤲🏻🤲🏻
@shabifasi951
@shabifasi951 Ай бұрын
Àameen
@casc_soopy
@casc_soopy Ай бұрын
Aameen
@sidheekcholangal4974
@sidheekcholangal4974 Ай бұрын
Aammeen
@aminasidheeq7383
@aminasidheeq7383 Ай бұрын
ആമീൻ
@shahidaa6925
@shahidaa6925 Ай бұрын
അടിപൊളി...... ഇങ്ങനെ ഒരു brother എനിക്കുമുണ്ട്....പെങ്ങന്മാരെ ഒരുപാടു സ്നേഹിക്കുന്ന എന്റെ ഇക്ക
@FATHIMATHSHABANA-vn1bt
@FATHIMATHSHABANA-vn1bt Ай бұрын
ഇത്രയൊക്കെ പ്രാരബ്ധങ്ങൾ ഒറ്റയ്ക് മുന്നോട്ട് കൊണ്ട് പോകുന്ന നൗഫലിന് അല്ലാഹുവിന്റെ കാവൽ എന്നും ഉണ്ടാകട്ടെ 🤲🤲🤲
@manumv80
@manumv80 Ай бұрын
🤲🤲🤲🤲🤲🥰🥰🥰
@riswanaibru1942
@riswanaibru1942 Ай бұрын
Aameen
@haseebshibu7337
@haseebshibu7337 Ай бұрын
ആമീൻ
@hizanamp9571
@hizanamp9571 Ай бұрын
ആമീൻ 🤲🏻🤲🏻
@user-lh2yn9zt5p
@user-lh2yn9zt5p Ай бұрын
Ameen
@user-jj9dc2yy1t
@user-jj9dc2yy1t Ай бұрын
ഇങ്ങനെ സ്നേഹം ഉള്ള ഇക്കാക്കാന്റെ കിട്ടാൻ ഭാഗ്യം വേണം masha allah
@Edit_girl620
@Edit_girl620 Ай бұрын
Aameen
@kukuponnus
@kukuponnus Ай бұрын
Sathyam
@user-hw5nl2jr3v
@user-hw5nl2jr3v Ай бұрын
സത്യം
@nihadpnidumonp2567
@nihadpnidumonp2567 Ай бұрын
എത്ര കേട്ടിട്ടും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു സൂപ്പർ ഇങ്ങനെ ഒരു ഇക്കയെ കിട്ടിയത് ചക്കരയുടെ ഭാഗ്യം ആണ്
@user-ox1tl3eq2p
@user-ox1tl3eq2p Ай бұрын
എന്റെ കണ്ണ് നിറഞ്ഞു കുടുംബത്തെ സ്നേഹിക്കുന്ന നൗഫു റബ്ബിന്റെ കാവൽ എന്നും ഉണ്ടാവട്ടെ. എനിക്ക് ആങ്ങള ഇല്ലാത്തതിന്റെ സങ്കടം ഞാൻ തിരിച്ചറിയുന്നു
@SulfathMajeed-ge2cb
@SulfathMajeed-ge2cb Ай бұрын
Enikum
@shiyasshiyu7800
@shiyasshiyu7800 Ай бұрын
, എനിക്കും
@noorjahanvp350
@noorjahanvp350 Ай бұрын
Super
@sajnasajna202
@sajnasajna202 Ай бұрын
Enikkum
@sannakk2153
@sannakk2153 Ай бұрын
കുറേ കരഞ്ഞു ഞങ്ങൾ മാഷാ അള്ളാ കല്യാണം നല്ലോണം നടക്കട്ടെ എല്ലാ വീഡിയോ കാണാഞ്ഞിട്ട് തരണം ഞങ്ങളെല്ലാം കാണുന്നതാണ്
@Cutie_Pie_180
@Cutie_Pie_180 Ай бұрын
കുഞ്ഞുപെങ്ങളെ പിരിയുന്നതിൽ സങ്കടം കാണാം ഈ പാട്ടിൽ 🥹❤
@SakiraSakira-kq2po
@SakiraSakira-kq2po Ай бұрын
മരണം വരെയും ചക്കരയുടെ ജീവിതം അല്ലാഹ് സലാമത്ത് ആകട്ടെ🤲🤲
@Ajmalaju-qp6hr
@Ajmalaju-qp6hr Ай бұрын
Supar👍🏻👍🏻👍🏻
@fazal9b118
@fazal9b118 Ай бұрын
🤲
@manumv80
@manumv80 Ай бұрын
🤲🤲🤲🤲❤❤
@jasnasaleel2442
@jasnasaleel2442 Ай бұрын
Aameen🤲🏻
@haseenaIbrahim1999
@haseenaIbrahim1999 Ай бұрын
Aameen
@sabeenaashik1181
@sabeenaashik1181 Ай бұрын
മാഷാ അള്ളാഹ് പാട്ടു ഒരുപാടിഷ്ട്ടായി പറയാൻ വാക്കുകളില്ല. എനിക്ക് എന്റെ കല്യാണമാണ് ഓർമ വന്നത് എന്റെ ഇക്കാക്ക യുടെ വിയർപ്പാണ് എന്റെ ജീവിതം പഠിക്കുന്ന നാൾ മുതൽ കെട്ടിച്ചയച്ചതും ഇന്നും ഇക്കാക്കയാണ് താങ്ങായി കൂടേ എന്റെ ഇക്കാക്കക് എന്നും എന്റെ പ്രാർത്ഥനയുണ്ട്. അങ്ങനെ ഒരു ആങ്ങളയാണ് ഞങ്ങൾ മൂന്നു പെങ്ങന്മാരുടെ ഭാഗ്യം... അള്ളാഹു ദീർഗായുസ് കൊടുക്കട്ടെ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും..
@MubashiraNihas
@MubashiraNihas Ай бұрын
Masha allah 🌹 song super. ഇന്നത്തെ കാലത്ത് ഇങ്ങനെ സ്നേഹിക്കുന്ന brother നെ കിട്ടാനും വേണം ഭാഗ്യം... 🥰🥰അള്ളാഹു ഈ സ്നേഹം എന്നും നിലനിർത്തട്ടെ... ആമീൻ
@JasmilaKp
@JasmilaKp Ай бұрын
മാഷാ അള്ളാ ഈ പൊന്ന് ആള്‍ക്കാരോഗ്യവും ആയുസിനെ നീട്ടി കൊടുക്കുക അള്ളാ അവളുടെ എല്ലാകാര്യത്തിലും ഹയറും ബർക്കത്തും കൊടുക്കണേ നാഥാ
@JumiRafi-oc5sn
@JumiRafi-oc5sn Ай бұрын
ആമീൻ
@thasniali1276
@thasniali1276 Ай бұрын
Aameen
@user-yy3nj8kk9j
@user-yy3nj8kk9j Ай бұрын
Aameen❤
@shameerashami6340
@shameerashami6340 Ай бұрын
Aameen
@raheelashameer6014
@raheelashameer6014 Ай бұрын
Aameen
@rajeenaongallur2534
@rajeenaongallur2534 Ай бұрын
മാഷാ അള്ളാഹ്. മാഷാ അള്ളാഹ്. ഒന്നും പറയാൻ വാക്കുകളില്ല.. അത്രേ ക്കും സൂപ്പർ 👌🏻💚.. കണ്ണ് നിറഞ്ഞു പോയി..😢😢 ചക്കരക്കു. ഇങ്ങനെ ഒരു ആങ്ങളയെ കിട്ടിയത് തന്നെ ഏറ്റവും വലിയ ഭാഗ്യ മല്ലേ.. അത് പോലെനിജാസും നല്ല ഒരു ഭർത്താവ് ആവട്ടെ. 🤲🏻 😍
@richusfamily4433
@richusfamily4433 Ай бұрын
നല്ലൊരു ആങ്ങള അവൻ ആ പാട്ട് പാടുമ്പോൾ സത്ത്യം പറഞ്ഞാൽ എന്റെ കണ്ണ് നിറഞ്ഞു പോയി
@Muhammedzain-rt3gd
@Muhammedzain-rt3gd Ай бұрын
സത്യം
@minhajkm7845
@minhajkm7845 Ай бұрын
മാഷാ അല്ലാഹ് ഇങ്ങനെ ഒരു ഇക്കാക്കാനെ കിട്ടാനും വേണം ഒരു ഭാഗ്യം.ഈ സ്നേഹം എന്നും പടച്ചോൻ നിലനിർത്തട്ടെ🤲🤲🤲
@shibilasherin6693
@shibilasherin6693 Ай бұрын
മാഷാ അള്ളാഹ് കുഞ്ഞി പെങ്ങളെ പിരിയുന്നതിന് നൗഫലിനെ നല്ല സങ്കടമുണ്ട് ചക്കരയുടെ ഭാഗ്യമാണ് ഇങ്ങനത്തെ ആങ്ങളയെ കിട്ടിയത്🤲🤲 സോങ് കേട്ട് കരഞ്ഞുപോയി
@user-sl5it1lz4j
@user-sl5it1lz4j Ай бұрын
മോനെ നിനക്ക് അള്ളാഹു ദീർഗ ആയുസ് തരട്ടെ ആമീൻ ആമീൻ യാ റബ്ബർ ആലമീൻ❤❤❤
@nidhanichu3223
@nidhanichu3223 Ай бұрын
എന്റെ കണ്ണും നിറഞ്ഞു. നാഥൻ നല്ല ദാമ്പത്യ ജീവിതം നൽകട്ടെ.
@ummaimathtk
@ummaimathtk Ай бұрын
Ameen
@jubishafeeq
@jubishafeeq Ай бұрын
😂
@user-nf8qy8cu5t
@user-nf8qy8cu5t Ай бұрын
പൊന്നുമോനേ പെങ്ങമാരോടും ഉമ്മയോടും ഉപ്പയോടും ഉള്ള സ്നേഹം എന്നു ഒരു പോലെ അള്ളാഹു നിലനിരത്തി തരട്ടെ ആമീൻ❤❤
@SameeraEP-xh1if
@SameeraEP-xh1if Ай бұрын
പാട്ട് കേട്ടിട്ട് മനസ് വിങ്ങി പൊട്ടുന്നു ഒപ്പം സന്തോഷവും 🥰😔💚🤲
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 Ай бұрын
ഈ പാട്ട് കേട്ടു സങ്കടം കൊണ്ട് കരയണോ, സന്തോഷം കൊണ്ട് ചിരിക്കണോ, എന്നാ കൺഫ്യൂഷനിൽ ഞാൻ..... അത്രയേറെ ഹൃദയസ്പർശിയായി നൗഫൽ പാടി.....സ്വന്തം വീട്ടിലെ കല്യാണം പോലെ ഞങ്ങളും ഈ കല്യാണത്തിനായി ഒരുങ്ങുന്നു...... 🤩🤩🥰👍👍👍
@abdurahmangk5269
@abdurahmangk5269 Ай бұрын
Mashaallah
@abdurahmangk5269
@abdurahmangk5269 Ай бұрын
🤲🤲🤲👍👍
@SHABANAKA-ym6ys
@SHABANAKA-ym6ys Ай бұрын
അതെ👍 🤲🥰🥰
@sadiqmp5807
@sadiqmp5807 Ай бұрын
Athe
@dil--sha---p1197
@dil--sha---p1197 Ай бұрын
Mashaallah adipoli song brother ❤️
@maimoona1163
@maimoona1163 Ай бұрын
👍👍പാട്ട് ഇങ്ങനെ ഒരു ആങ്ങളയെ കിട്ടാൻ തബസിരികണം🌹🌹
@BasheerFaseela-yl4fu
@BasheerFaseela-yl4fu Ай бұрын
ഇങ്ങനത്തെ ആങ്ങള എല്ലാർക്കും ഉണ്ടാവട്ടെ... ചക്കരെ നീ ഭാഗ്യവതിയാടി ❤❤
@alimongammongam91
@alimongammongam91 Ай бұрын
പാട്ട് സൂപ്പർ ഇവരുടെ സ്നേഹം എന്നും നിലനിർതണം അള്ളാ❤
@Shahina-vc3nn
@Shahina-vc3nn Ай бұрын
ആമീൻ
@fasinasar1330
@fasinasar1330 Ай бұрын
ആമീൻ 🤲🏻
@SHABANAKA-ym6ys
@SHABANAKA-ym6ys Ай бұрын
ആമീൻ
@subaidavenmelil2036
@subaidavenmelil2036 Ай бұрын
അടിപൊളി പാട്ടാ മോനേ ഇങ്ങനെ നല്ല ആങ്ങളയെ കിട്ടിയതിനെ ചക്കരയുടെ ഭാഗ്യം എല്ലാവർക്കും ആരോഗ്യം ആയുസ്സും നൽകട്ടെ കൂടെ സന്തോഷവും നൽകട്ടെ ആമീൻ
@LailaMoideen-ql8bz
@LailaMoideen-ql8bz Ай бұрын
ഇതിലും വലിയ സന്ദോഷം വേറെന്ത് 😍😍😍😍👍🏻👍🏻👍🏻👍🏻👍🏻👍🏻അടിപൊളി
@Sabna-mh2oh
@Sabna-mh2oh 3 күн бұрын
എത്ര കേട്ടാലും മതിവരില്ല ഒരു പാട് പ്രവശ്യം കേട്ടു❤
@user-ct5ug2qr2r
@user-ct5ug2qr2r Ай бұрын
സൂപ്പർ നൗഫു പാട്ടുകെട്ട് കണ്ണുനിറഞ്ഞു സന്തോഷം കൊണ്ടായിരിക്കും കൂടപ്പിറപ്പിനെ കൂടെകൊണ്ടുനടന്നു അവൾക്കൊരു കൂടൊരുക്കി കൂട്ട് നൽകാൻ ഭാഗ്യം നൽകിയ പൊന്നു ആങ്ങളക്ക് അള്ളാഹു ഹൈർ നൽകി ആ വീടിന്റെ എല്ലാസന്തോഷങ്ങൾക്കും ആയുസ്യോടെ ആരോഗ്യത്തോടെ പൊന്നുപ്പ ഉമ്മാക്ക് നല്ലൊരു മോനും സിനും പെങ്ങന്മാർക്ക് തുണയുമായി എന്നും ഉയർച്ചയോടെ നൗഫലിന്റെ സാനിധ്യം ഉണ്ടാവട്ടെ 🤲😍
@shakirashareef.7043
@shakirashareef.7043 Ай бұрын
മാഷാ അല്ലാഹ് ഒന്നും പറയാനില്ല സൂപ്പർ.നൗഫൽ ഇക്ക നല്ലോണം പടി സത്യം പറഞ്ഞാൽ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോയി. കല്യാണം ഒക്കെ നല്ല റാഹത്തായി നടക്കട്ടെ. അവരുടെ കുടുംബ ജീവിതത്തിൽ അള്ളാഹു ബറകത് ചെയ്യട്ടെ 🤲🏻
@fathimarinsha5121
@fathimarinsha5121 Ай бұрын
🤲🤲🤲
@verugalhafsath8144
@verugalhafsath8144 Ай бұрын
മാഷാഅല്ലാഹ്‌. എന്റെ ഇക്കാക്കയും നിന്നെപ്പോലെയാ. പെങ്ങമാരുടെ കൂടെ നിൽക്കും 🤲🤲🤲
@rufhrufh1912
@rufhrufh1912 Ай бұрын
സത്യം പറഞ്ഞാൽ പാട്ട് കേട്ടു കരഞ്ഞു.. ഈ ആങ്ങളയും ഉള്ളിൽ കരഞ്ഞു കൊണ്ടാണ് ഇത് പാടിയത് തോന്നുന്നു...
@madeenalove293
@madeenalove293 Ай бұрын
മാഷാ അള്ളാ 🌹✨😢 ഇക്കാക്ക നന്നായി പാടി എനിക് കരച്ചിൽ വരുന്നു njangalude മോളെ കല്യാണം കഴിഞ്ഞതും പോയതും ഓർമ വരികയാണ് അല്ലാഹു ആപൊന്നു മോളുടെ കുടുംബ ജീവിതം സന്തോഷത്തിലും സമാധാനത്തിലും ഐക്യത്തിലും സ്നേഹത്തിലും അല്ലാഹു aakikoduthu അനുഗ്രഹിക്കട്ടെ 🤲 ആമീൻ ആമീൻ ആമീൻ ആങ്ങള പെങ്ങ ന്മാർ ഉള്ള സ്നേഹം അല്ലാഹു മരണം വരെ നില നിർത്ഥിതരട്ടെ 🤲 ആമീൻ
@user-cy2nq9dc1r
@user-cy2nq9dc1r Ай бұрын
ചക്കരെ നീ ഭാഗ്യവതിയാണ് ഇത്ര നല്ല ആങ്ങളയെ കിട്ടിയതിൽ👌🏻പാട്ടു കേട്ട് കണ്ണ് നിറഞ്ഞുപോയി 😢
@rishanarishanarishana6042
@rishanarishanarishana6042 Ай бұрын
ഉപ്പ ഉണ്ടായിട്ടും ഈ അങ്ങളായുടെ caring മാഷാ അല്ലാഹ് മരിക്കുവോളം നിലനിര്ത്തി കൊടുക്കട്ടെ ഈ ആങ്ങള സ്നേഹം
@JaseeraJasi-hz2ky
@JaseeraJasi-hz2ky Ай бұрын
Aameen
@nuhmanvlogs4695
@nuhmanvlogs4695 Ай бұрын
നല്ല പാട്ട് പുന്നാര ആങ്ങള പാടിയത് കുഞ്ഞിപെങ്ങൾക്ക് പാട്ട് കേട്ടിട്ട് കണ്ണ് നിറയുന്നു ചക്കരക്ക് സന്തോഷമുള്ള ജീവിതം ആവട്ടെ ആമീൻ
@gafoormbashira9383
@gafoormbashira9383 Ай бұрын
എനിക്കും ഇങനെ ഒരു ആങ്ങള ഉണ്ടായിരുന്നെങ്കിൽ......,😢
@sameeraparampath3598
@sameeraparampath3598 Ай бұрын
സത്യം എനിക്ക് ഇല്ല 😢
@ShareefaShareefa-cw5eu
@ShareefaShareefa-cw5eu Ай бұрын
എനിക്കും ഇല്ല 😢
@SHABANAKA-ym6ys
@SHABANAKA-ym6ys Ай бұрын
എനിക്കും 😔
@azziramsi3240
@azziramsi3240 Ай бұрын
Alhamdhulillah yenikk und❤
@fousisaji
@fousisaji Ай бұрын
എല്ലാം തികഞ്ഞ ആരും ഉണ്ടാവില്ല മോളെ ഉള്ളതിൽ അൽഹംദുലില്ലാഹ് 🤲❤
@anwarshanu
@anwarshanu Ай бұрын
മാഷാ അല്ലാഹ് 🥰🥰🥰🥰👍
@MubarakK-zs4bo
@MubarakK-zs4bo Ай бұрын
Nigalude oru song waiting
@sameenarahman2107
@sameenarahman2107 Ай бұрын
❤❤❤❤ മാഷാ അല്ലാഹ് സോങ് കേൾക്കുമ്പോൾ സന്തോഷവും കൊണ്ട് കരച്ചിൽ വരുന്നു....❤❤
@user-dq3qo1tb9z
@user-dq3qo1tb9z Ай бұрын
Masha Allah ഇതിൽകൂടുതൽ എന്ത് വേണം ചക്കരെ മോൾക്ക്‌. ആങ്ങളയുടെ ഈസമ്മാനം പൊളിച്ചു. ഈസ്നേഹവും സന്തോഷവും മരണംവരെ അള്ളാഹു നിലനിർത്തിതരട്ടെ 🤲ആമീൻ പാട്ട് സൂപ്പർ ആയി നൗഫലെ 👌👍
@saleenakpsaleenakp7983
@saleenakpsaleenakp7983 Ай бұрын
മാഷാ അള്ളാ ഒത്തിരി ഇഷ്ടമായി നല്ല പാട്ട് ഇത് പോലെ ഒരു ഇക്കാ യേ കിട്ടാനും വേണം ❤ അൽഹ തുലിലാ ദീർഘായുസ്സ് നൽകട്ടെ ആമീൻ
@sinusanuvlog5782
@sinusanuvlog5782 Ай бұрын
@KhairunnisaKhairunnisa-cb8gm
@KhairunnisaKhairunnisa-cb8gm Ай бұрын
❤❤
@SameNase-je8do
@SameNase-je8do Ай бұрын
🎉​@@KhairunnisaKhairunnisa-cb8gm
@SameNase-je8do
@SameNase-je8do Ай бұрын
🎉​@@KhairunnisaKhairunnisa-cb8gm
@abuthahir2549
@abuthahir2549 Ай бұрын
ഈ സ്നേഹം കാണുബോൾ കണ്ണ് നിറയുന്നു 😢😢
@ShalusHamsa-be8lp
@ShalusHamsa-be8lp Ай бұрын
ഈ സോങ് കേട്ടപ്പോൾ കരഞ്ഞു പോയി 😢😢ചക്കരെ നീ ഭാഗ്യവധിയാണ് ഇങ്ങനെ ഒരു പൊന്നാര ആങ്ങളയെ കിട്ടിയില്ലേ എനിക്ക് ഇങ്ങനെ ഒരു ഭാഗ്യമില്ല പിന്നെ ഉപ്പയും ഇല്ല 😢😢😢നൗഫൽക്കാ സോങ് സൂപ്പർ പൊളിച്ചു 👌👌👌👌ചക്കര നിജാസ് വിഷ് യു ഹാപ്പി മാരീഡ് ലൈഫ് ❤️❤️❤️❤️
@MohdBinfas-yo7lw
@MohdBinfas-yo7lw Ай бұрын
മാഷാ അള്ളാ അടിപൊളി പാട്ട് ഇനി കല്യാണ വെയിറ്റിംഗ് 👍❤️
@rashtwingletips7961
@rashtwingletips7961 Ай бұрын
നിങ്ങെളെ നെയ്‌ബർ ആണെങ്കിൽ കൊതിച്ചു poyi😄🥰
@jamshiyavinshad5572
@jamshiyavinshad5572 Ай бұрын
Masha allha ♥️വരികൾ ഒന്നും പറയാനില്ല അത്രയും 🫶കണ്ണ് നിറയുന്ന വരികൾ അറിയാതെ കരഞ്ഞു പോയി 🤲👌
@user-kj4fc8gp5n
@user-kj4fc8gp5n Ай бұрын
മാഷാ അല്ലാഹ് 👍കണ്ണ് നിറഞ്ഞു പോയി ♥️
@Minha-hr6gf
@Minha-hr6gf Ай бұрын
സത്യത്തിൽ പറഞ്ഞത് പോലെ കണ്ണ് നിറഞ്ഞുപോയി മോനു
@safiyak6208
@safiyak6208 Ай бұрын
മോനെ നിന്റെ പാട്ട് കെട്ട് കണ് നിറഞ് പോയി ഈ സെനഹം എന്നും അല്ലാഹു നിലനിർത്തെട്ടെ.🤲🤲 ആമീൻ
@naseeranaseera1492
@naseeranaseera1492 Ай бұрын
Masha allah 🥰ഏതൊക്കെയോ വരികൾ കേട്ടപ്പോൾ കരഞ്ഞുപോയി 👍🏻🥰🥰
@LiyafathimaLiyamol
@LiyafathimaLiyamol Ай бұрын
Mashaallah adipoli songs നല്ല വേരികൾ ഇനിയുംഒരു പാട് പാട്ടുകൾ എഴുതാൻ കയ്യട്ടെ 🤲🏻❤️😘
@HawhaiHawhaikwjaja
@HawhaiHawhaikwjaja Ай бұрын
ഹൃദയത്തിൽ സ്പർശിക്കുന്ന ഗാനം അടിപൊളിയായിട്ടുണ്ട്
@fathimapv1232
@fathimapv1232 Ай бұрын
കണ്ണ് നിറഞ്ഞു പോയി 😥spr song നല്ല ഫീൽ
@subaidack4440
@subaidack4440 Ай бұрын
പാട്ട് സൂപ്പർ ഈ സ്നേഹം എന്നും നിലനിർത്തി കൊടുക്കട്ടെ - അള്ളാഹ്
@jasminjamshid1866
@jasminjamshid1866 Ай бұрын
മാഷാഅല്ലാഹ്‌ കണ്ണ് നിറഞ്ഞു നൗഫൽ പാട്ട് സൂപ്പർ
@fathimapv1232
@fathimapv1232 Ай бұрын
ബറകല്ലാഹ് നല്ലൊരു ദാമ്പത്യ ജീവിതം ഉണ്ടാകട്ടെ
@shameemafaizalshameemafaiz2943
@shameemafaizalshameemafaiz2943 Ай бұрын
Kann niranju poyii😢😢😢❤❤❤❤❤ Masha Allah adipoli 🎉🎉🎉🎉
@ibrahimibru8337
@ibrahimibru8337 Ай бұрын
മാഷാ അല്ലാഹ് അടിപൊളി സോങ് 👍👍🥰
@sareenasaree9067
@sareenasaree9067 Ай бұрын
അടിപൊളി പാട്ട മോനേ❤❤❤
@BasarKhan-hd6gt
@BasarKhan-hd6gt Ай бұрын
നൗഫൽ ചക്കരേ എന്നെ കൈപിടിച്ചു കൊടുക്കുന്ന സന്തോഷവും സങ്കടവും അറിഞ്ഞു കൊണ്ടുള്ള ഒരു പാട്ട് എന്നും ഇതുപോലെ സ്നേഹത്തോടെ മുന്നോട്ടു പോകട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@ninuchalithodi4878
@ninuchalithodi4878 Ай бұрын
അടിപൊളി. വീണ്ടും വീണ്ടും കേൾക്കാ. എല്ലാവരെയും ഉൾപെടുത്തിയല്ലോ. എന്നും ഈ സ്നേഹബന്ധം നിലനിൽക്കട്ടെ. കല്യാണം റാഹത്തായി നടക്കട്ടെ
@user-ni7cc2hr6x
@user-ni7cc2hr6x Ай бұрын
സൂപ്പറായിട്ടുണ്ട് പാട്ട് 👍🏻👍🏻👍🏻👍🏻❤❤❤
@khairukhairu6218
@khairukhairu6218 Ай бұрын
Masha allah ഇങ്ങനെ ഉള്ള ആങ്ങളമാരെ കിട്ടാനും വേണം ഒരു ഭാഗ്യം
@zeenathsageer8963
@zeenathsageer8963 Ай бұрын
മാഷാ അല്ലാഹ് ഒന്നും പറയാന്നില്ലാ കണ്ണ് നിറഞ്ഞു പോയി ഇങ്ങനെ ഒരു ആങ്ങളെ കിട്ടിയതിൽ ചക്കര ഭാഗ്യവതി
@sahirasalam5810
@sahirasalam5810 Ай бұрын
മുബാറക്കും സിനും nijaasum. ഹാജിറ ഉമ്മാന്റെ ഭാഗ്യം. എല്ലാരും സൂപ്പർ. ഒന്നിനൊന്നു അടിപൊളി 🎉🎉
@user-ux6fn3rm9y
@user-ux6fn3rm9y Ай бұрын
Super ❤❤❤❤ ഈ സ്നേഹം മരണം വരെ നിലനിർത്തി കൊടുക്കള്ളാ
@jamsheera2173
@jamsheera2173 Ай бұрын
മാഷാഅല്ലാഹ്‌ പാട്ട് സൂപ്പർ ❤👍👍
@anuappuofficial9922
@anuappuofficial9922 Ай бұрын
എൻറെ കണ്ണ് നിറഞ്ഞു
@ZeenathSinu
@ZeenathSinu Ай бұрын
സന്തോഷം കൊണ്ട് എനിക്കും
@user-nw5of5km7w
@user-nw5of5km7w Ай бұрын
😂
@seenathnizam3200
@seenathnizam3200 Ай бұрын
മാഷാ അല്ലാഹ് അൽഹംദ്ലില്ലാഹ് പൊന്ന് മോനെ ആഭിയത്തുള് ദീർഘായുസ്സ് റബ്ബേ കൊടുക്ക് നാ ഥാ❤🤲👍🏻👌
@shemishemi7466
@shemishemi7466 Ай бұрын
ഭാഗ്യം ഉള്ള കുട്ടി 🥰 ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ❤
@Liyavlog11
@Liyavlog11 Ай бұрын
Woww👍🏻👍🏻mashaa allah polichu
@raihanathfaisal4403
@raihanathfaisal4403 Ай бұрын
എല്ലാവരെയും ഉൾപ്പെടുത്തി നന്നായിട്ട് പാടി 👍🏻
@bushararasheed3465
@bushararasheed3465 Ай бұрын
എനിക്കും ഉണ്ട് നാല് ആങ്ങളമാർ ഉമ്മയും ഉപ്പയും ഇല്ല എന്നാലും എന്റെ പൊന്നുന്മാർ എന്നെ സ്നേഹിക്കും അതുപോലെ നൗഫലിന്റെ സ്നേഹം കാണുമ്പോൾ കണ്ണുനിറഞ്ഞു പോകും മാഷാ അള്ളാ🥰🥰
@Qismatharts
@Qismatharts Ай бұрын
Enik oru aarennam und...arum kanaka...umayum upayumilla...ipo aaangalamaare enik aavashyavumilla
@riyasramshi6321
@riyasramshi6321 Ай бұрын
എനിക്ക് ആങ്ങളമാർ ഇല്ല.... ഇദൊക്കെ കാണുമ്പോൾ ഒരെണ്ണമെങ്കിലും വേണമെന്ന് തോന്നുന്നു 😞....
@nibusdairy8266
@nibusdairy8266 Ай бұрын
​@@Qismathartsതിരിച്ചു അവരെ സ്നേഹിച്ചിരുന്നോ 😢 may be കൊടുത്താൽ ഒരാളെങ്കിലും തിരിച്ചു തരാതിരിക്കോ 🥺
@ashrafcheenamadath6456
@ashrafcheenamadath6456 Ай бұрын
❤❤❤
@sumayyaj8798
@sumayyaj8798 17 күн бұрын
നല്ല സോങ് ആണ് ട്ടോ ഇങ്ങനെ ഒരു ആങ്ങള കിട്ടാൻ ഭാഗ്യം വേണം ചക്കരേ നീ ഭാഗ്യവതിയാണ് മാഷാ അള്ളാ❤❤❤❤
@ramshinaramshi
@ramshinaramshi Ай бұрын
ചക്കര ആ വീട്ടിൽ നിന്ന് പോവുന്നതാലോചിക്കുമ്പോൾ എനിക്കി ഇപ്പളെ സങ്കടവുന്നു
@SameeraEP-xh1if
@SameeraEP-xh1if Ай бұрын
സത്യം 🤲
@SajidDavari
@SajidDavari Ай бұрын
എനിക്കും
@balkeesshakkeer2499
@balkeesshakkeer2499 Ай бұрын
എനിക്കും നമ്മുടെ അനിയത്തി കുട്ടീടെ കല്യാണം കഴിയുന്ന ഒരു ഫീൽ ആണ്...
@hamnafida5251
@hamnafida5251 Ай бұрын
😂
@hanizuhanizu6336
@hanizuhanizu6336 Ай бұрын
Enikum😥😥
@Nisathahaks5652
@Nisathahaks5652 Ай бұрын
മാഷാ അള്ളാ സൂപ്പർ 💗 എനിക്കും ഇതുപോലെ ഒരു ആങ്ങള ഇല്ലാതെ പോയല്ലോ 💗അല്ലഹു എല്ല്ലാവർക്കും ഹൈർ നൽകട്ടെ ജീവിതത്തിൽ.ജീവിതത്തിൽ പേരിനു പോലും ഒറു ആങ്ങള ഇല്ലാത്തതിൽ ഒരുപാട് അനുഭവിക്കുന്ന വ്യക്തിയാൻ ഞാൻ .എന്റെ ഒരു ആങ്ങളയായി കരുതിക്കോട്ടെ 😢
@Nisathahaks5652
@Nisathahaks5652 Ай бұрын
കടക്കൽ കല്ലിയന്ന് പുർച്ചൈസ് തുടങ്ങി .അവിടെ അടുത്തേക്കാൻ എന്നെയും കൊണ്ട് വന്ന കിളിമാനൂർ ചക്കരയുടെ ഇക്കാക് അറിയുമായിരിക്കും .അവർ കേറുന്ന ബസ്സിൽ ആണ് നമ്മളും കേറി പെരിന്തൽ മണ്ണ വരുന്ന .kvk അന്ന് എന്റെ വീട്.ഇവിടെകിളിമാനൂർ
@AamiameeAami
@AamiameeAami Ай бұрын
ഈ സന്തോഷം മരണം വരെ നിലനിൽക്കട്ടെ.കണ്ണുതട്ടാതിരിക്കട്ടെ
@rayyan.mambayi5552
@rayyan.mambayi5552 Ай бұрын
വളരെ ഇഷ്ടപ്പെട്ടു Super👍🏻👍🏻
@FaseelaPonnu
@FaseelaPonnu Ай бұрын
മാഷാ അല്ലാഹ് 🥰❤️🥰❤️🥰🥰പാട്ട് സൂപ്പർ. കേട്ടപ്പോൾ കരഞ്ഞു പോയി. എനിക്ക് ആങ്ങളമാറില്ല. ഇങ്ങനെയൊരു ആങ്ങളയെ കിട്ടിയത് ചക്കരയുടെ മഹാ ഭാഗ്യം തന്നെ . എന്നും ഈ സ്നേഹം നില നിൽക്കട്ടെ
@chandramathikvchandramathi3885
@chandramathikvchandramathi3885 Ай бұрын
മോനേ സൂപ്പർ❤️❤️❤️❤️🥰
@user-kd2go7pp7e
@user-kd2go7pp7e Ай бұрын
മാഷാ അള്ളാ അൽഹംദുലില്ലാ ഇങ്ങനെ ഒരാങ്ങളെയെ കിട്ടിയ ചക്കര ഭാഗ്യവതി❤❤❤
@FaisalFaisu-wt4ud
@FaisalFaisu-wt4ud Ай бұрын
നൗഫൽക്ക പാട്ട് കേട്ടിട്ട് ഒരുപാട് സങ്കടമായി അവരെ ജീവിതത്തിൽ ഒരുപാട് സന്തോഷം നിറയട്ടെ
@mehijjaabdulrahman
@mehijjaabdulrahman Ай бұрын
ഈ പൊന്നാനിക്ക് അല്ലാഹു ആയുസ്സ് ആരോഗ്യത്തിന് അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ കല്യാണം നല്ല അടിപൊളിയായി ഭംഗിയായി വരാൻ തൗഫീഖ് നൽകട്ടെ
@rrpdn759
@rrpdn759 Ай бұрын
മാഷാ അല്ലാഹ് ❤ ചക്കരെ ഇങ്ങനെയുള്ള ഒരു അങ്ങളയെ കിട്ടിയത് ഭാഗ്യം. സന്തോഷത്തോടെ സമാധനത്തോടെയും ജീവിതം നയിക്കാൻ അള്ളാഹു തൗ ഫീക് നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻
@fathima1935
@fathima1935 Ай бұрын
Kudumbathine nokunnad valiya barakath aanu.... Keep it up... Song super...
@AnasAnu-pd9tj
@AnasAnu-pd9tj Ай бұрын
Masha allah🤲 നല്ല പാട്ട് സൂപ്പർ
@user-op8ej1hv3v
@user-op8ej1hv3v Ай бұрын
കണ്ണ് നിറഞ്ഞു.... എന്നാലും നല്ലൊരു കുടുംബജീവിതം ചക്കരക്കു ലഭിക്കട്ടെ.... ആമീൻ 😍
@subhanasubhana4607
@subhanasubhana4607 Ай бұрын
Mashaallah super adipoli😢❤️❤️❤️🥰🥰🥰😘
@Rasheedat-mo2is
@Rasheedat-mo2is Ай бұрын
അൽഹംദുലില്ലാഹ് അടിപൊളി സോങ് 🤲🏼🤲🏼🤲🏼
@sagedahsa210
@sagedahsa210 27 күн бұрын
👍👌സൂപ്പർ അടിപൊളി 🌹🌹🌹
@refshadrefu3187
@refshadrefu3187 Ай бұрын
Snehamulla aangila❤
@user-zs3dn2zj9y
@user-zs3dn2zj9y Ай бұрын
Ni an mone angala ❤️😍 masha allah😍 allahu afiyathodulla dheergayuss ank nalkatte😍❤️
@kappadkitchen
@kappadkitchen Ай бұрын
Wow പാട്ട് സുപ്പർ 👏👏👏💚💚💚
@remachandran1798
@remachandran1798 Ай бұрын
മോനെ ആയുസും ആരോഗ്യം അള്ളാ നൽകട്ടെ
@Reelsontrend718
@Reelsontrend718 Ай бұрын
വരികൾ വളരെ മനോഹരം. പാടിയത് അതിലും മനോഹരം 👍🏻👍🏻👍🏻👍🏻👍🏻
@hashimmusiqq6789
@hashimmusiqq6789 Ай бұрын
Alhamndulilla allahu hairumbarkkathum pradhanam cheyyatte❤❤
@fasinasar1330
@fasinasar1330 Ай бұрын
അടിപൊളി ചക്കരക്ക് ഇങ്ങനെഒരു ഇക്കാനെ കിട്ടിയത് അവളുടെ ഭാഗ്യം 🥰🥰🥰❤️❤️
@sharafushafnas4588
@sharafushafnas4588 Ай бұрын
അടിപൊളി മാഷാഅല്ലാഹ്‌ ❤
@minnuzvlogs654
@minnuzvlogs654 Ай бұрын
ഈ പാട്ട് കേട്ടിട്ട് സങ്കടം ആവുന്നു. ❤️😍പാട്ട് അടിപൊളി
UFC 302 : Махачев VS Порье
02:54
Setanta Sports UFC
Рет қаралды 1,4 МЛН
Эффект Карбонаро и бесконечное пиво
01:00
История одного вокалиста
Рет қаралды 6 МЛН
Как быстро замутить ЭлектроСамокат
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 13 МЛН
Купили айфон для собачки #shorts #iribaby
00:31
UFC 302 : Махачев VS Порье
02:54
Setanta Sports UFC
Рет қаралды 1,4 МЛН