No video

NRC കേരളാഗവൺമെന്റിനെ പിരിച്ച്‌വിട്ടാലും ജനങ്ങൾഅനുവദിക്കാതെ നടപ്പാക്കാൻ കഴിയില്ല!! Adv Thampan Thomas

  Рет қаралды 286,201

Musiland Islamic Channel New Islamic Speech

Musiland Islamic Channel New Islamic Speech

Күн бұрын

പൗരത്വ ബില്ലിനെതിരേയുള്ള ഹർജ്ജികൾ പരിഗണിച്ച സുപ്രീം കോടതി ഒരു സ്റ്റേ പോലും കൊടുക്കാതെ നാല് ആഴ്ച്ചകൂടി കേന്ദ്രസർക്കാരിന് അനുവദിച്ച് നൽകിയ ഈ അവസരത്തിൽ പ്രമുഖ സുപ്രീം കോടതി അഭിഭാഷകനും മുൻ എംപി യുമായ തമ്പാൻ തോമസ് ഈ വിഷയത്തിൽ ഇനി ഭാവിയിൽ ഉണ്ടാവാൻ സാധ്യതയുള്ള കാര്യങ്ങൾ വിശകലനം ചെയ്യുകയാണ്!!!
ഇനിയെന്ത് ചെയ്യണം എന്നറിയാതെ നിയമ കാര്യങ്ങളെപ്പറ്റി വ്യക്തത ഇല്ലാത്ത ജനങ്ങൾക്ക് വേണ്ടി മ്യൂസീലാന്റ് ഇസ്ലാമിക് ചാനൽ ഒരുക്കിയ സ്‌പെഷ്യൽ ഇന്റർവ്യൂ...
അഡ്വക്കറ്റ് തമ്പാൻ തോമസിന്റെ ഏറെ അറിവുകൾ പ്രധാനം ചെയ്യുന്ന വാക്കുകൾ!!
Advocate Thamban Thomas Speech
supreme court lawyer nrc caa
ഇത് ഏവരിലേക്കുമെത്താൻ ഈ വീഡിയോ SHARE ചെയ്യാൻ കൂടി ഏവരും ശ്രദ്ധിക്കുക..
Supreme Court Verdict On CAA
#CAA
#NRC
#NPR
#Supreme_Court_Lawyer_Thamban_Thomas
COPY RIGHTS MUSILAND ISLAMIC CHANNEL KOCHI

Пікірлер: 163
@muneerabeevi-so4ef
@muneerabeevi-so4ef 6 ай бұрын
Sir. പറഞ്ഞത്.. പോലെ. ജനങ്ങൾ. ഒന്നിച്ചു. ഇതിനെ. നേരിടാൻ. തയ്യാർ. ആകണം
@yoursfriendmohamedaali4483
@yoursfriendmohamedaali4483 4 жыл бұрын
സാറിനെ പോലുള്ളവർക്ക് വരും വരായ്കൾ ശരിക്കും മനസ്സിലാകും എന്നാൽ എല്ലാം തുറന്നുപറയുന്നതിന് പരിമിതികളുണ്ട് കാരൃങ്ങൾ സാർ പറയാതെ പറഞ്ഞുതുമനസ്സിലാക്കി ജനങ്ങൾ മുന്നിട്ടിറങ്ങുക പറ്ശനം ഗുരുതരമാണ്
@t.hussain6278
@t.hussain6278 4 жыл бұрын
കോടതി എന്ത് തീരുമാനം എടുത്താലും ഈ ആക്ടുകൾ ക്യാൻസൽ ചെയ്യുക. അത്ര തന്നെ. ജയ് ഹിന്ദ്.
@shihabudheen7375
@shihabudheen7375 4 жыл бұрын
സാർ പറഞ്ഞത് പോല്ലെ കോടതി അല്ല ജനങ്ങളാണ് ഇന്നി വിധി പറയേണ്ടത്
@jickymr
@jickymr 4 жыл бұрын
വളരെ ലളിതമായി വസ്തുതാപരമായി കേൾക്കുന്നവനു മനസ്സിലാക്കണം എന്ന ഉദ്ദേശത്തോടു കൂടിയുള്ള വിശദീകരണം. One and only.... as far as I heard.
@raihanks9346
@raihanks9346 4 жыл бұрын
കേരള ജനത ഒന്നിക്കണം
@user-ok9jb2zi5v
@user-ok9jb2zi5v 6 ай бұрын
Sr., നിങ്ങൾ പറഞ്ഞ് താണ് ശെരി 👍👍👍
@truevision75
@truevision75 4 жыл бұрын
A perfect evaluation.
@Shaaazzz966
@Shaaazzz966 4 жыл бұрын
ജനങ്ങളെ,,, മീതെയല്ലകോടതി,,, ഇത് രണ്ടാം സ്വതന്ത്ര സമര മാ ണ്,, എനീ ജനങ്ങൾ, തീരുമാനിക്കും
@zainhind
@zainhind 4 жыл бұрын
# രാഷ്ട്രപതി ഒപ്പുവെച്ചു അദ്ദേഹത്തിനെതിരെ ഒരു കേസ് ഫയൽ ചെയ്യണം ഇന്ത്യൻ ഭരണ ഘടന വിരുദ്ധതയിൽ ഒപ്പുവെച്ചു എന്നത് ഒരു രാഷ്ട്രപതി അയോഗ്യനാവാൻ 💯ശതമാനം കാരണമാണ്
@malayilkunjabdulla1447
@malayilkunjabdulla1447 4 жыл бұрын
P
@malayilkunjabdulla1447
@malayilkunjabdulla1447 4 жыл бұрын
O
@malayilkunjabdulla1447
@malayilkunjabdulla1447 4 жыл бұрын
8 😘😂
@MohammedHassan-uj6oc
@MohammedHassan-uj6oc 4 жыл бұрын
Caract
@yourrealfriend9945
@yourrealfriend9945 4 жыл бұрын
insight for businesses ഒപ്പുവെച്ച രാഷ്ട്രപതിക്കു എതിരെ കേസ് കൊടുക്കണം ? ഭരണഘടനാ ലംഘനം നടത്തിയതിനു ?
@hamzakottekkad4441
@hamzakottekkad4441 4 жыл бұрын
കാര്യങ്ങൾ ഇത്രയധികം ഭംഗിയായി വൃത്തിയായി പറഞ്ഞു മനസ്സിലാക്കി തന്നതിൽ സന്തോഷം ആയിരം അഭിനന്ദനങ്ങൾ
@homosapiyan.3090
@homosapiyan.3090 4 жыл бұрын
താങ്കൾ parangath 100%സത്യം... രാഷ്ട്രീയ മുതൽ എടുക്കൽ ആവുന്നുന്നുണ്ട് ഇപ്പോൾ നടക്കുന്ന പ്രധിഷേധം.. രാഷ്ട്രീയ ക്കാർ അറിയുന്നില്ല ഇനി രാഷ്ട്രീയം കളിക്കാൻ ഇന്ത്യ ഉണ്ടാവില്ല എന്ന സത്യം.. ഏകാധിപത്യ രാജ്യം.......
@AbdulRahman-dl2fb
@AbdulRahman-dl2fb 4 жыл бұрын
അതെ ഇന്ത്യ നിലനിൽക്കട്ടെ എന്നിട്ട് നമുക്ക് രാഷ്ട്രീയം കളിക്കാം ഇന്ത്യ ഇല്ലെങ്കിൽ പിന്നെ എന്ത് രാഷ്ട്രീയം ഇപ്പോൾ നമുക്ക് പിണറായിക്ക് ശക്തി പകരാം
@alicepurackel7293
@alicepurackel7293 4 жыл бұрын
ഇപ്പോൾ എല്ലാവർക്കുമെല്ലാംതന്നെ അറിയാം കോടതിയുടെ നിലപാടുകൾ എന്താണെന്നു . ഒരു തരം ഇന്റസിവ് കെയർ ,വെന്റിലേഷനിൽഇടുക , ജനത്തെ ആശ്വസിപ്പിക്കുക ജനം അടങ്ങട്ടെ . എന്നിട്ടു ചത്തവനെ ഉയർപ്പിക്കാം . ഈ രീതി നമ്മൾ അയോദ്ധ്യ കേസിൽ കണ്ടല്ലോ so don’t give chance for resuscitation. Unite and fight against these fox. Chase them out for ever .let them go to hell
@AbdulRahman-vn1qc
@AbdulRahman-vn1qc 4 жыл бұрын
കോടതിയും നീതിയും എല്ലാം എന്നോ മരിച്ചിരിക്കുന്നു. അടുത്തകാലത്തായി വന്നാൽ കോടതി വിധികൾ പരിശോധിച്ചാൽ എല്ലാം വ്യക്തമാകും.
@abbasabubacker3706
@abbasabubacker3706 4 жыл бұрын
ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും സഹോദരി സഹോദരന്മാരാണ് ബുദ്ധി വെച്ച സമയം മുതൽ പറഞ്ഞ് പഠിച്ചതാണ് നമ്മൾ അതിൽ മാറ്റമില്ല അതിനനുവദിക്കില്ല ജയ് ഹിന്ദ്💪💪
@abdulhakim9887
@abdulhakim9887 4 жыл бұрын
Thavakkalthu അലല്ലാഹ്
@kalamkunju91
@kalamkunju91 4 жыл бұрын
സർ പറഞ്ഞ കാര്യങ്ങളാണ് നാം ചെയ്യേണ്ടത് അല്ലാതെ കോടതി വിധി മാനിക്കുന്നു എന്ന് പറയലല്ല
@sudhisudheer8720
@sudhisudheer8720 4 жыл бұрын
ഇവിടെ ജനിച്ചു വളർന്ന ആളുകളെ പുറത്ത് ആക്കി പുറത്തു നിന്ന് വരുന്ന ആളുകൾ ക് പൗരതം എന്തോരു നെറികേടാണ് ഒന്ന് ചിന്തികു എന്തു ചെയ്യണം എന്ന്
@homosapiyan.3090
@homosapiyan.3090 4 жыл бұрын
കമെന്റ്സ് ഇട്ടു കളിച്ചാൽ പോരാ.. സമുദായങ്ങൾ ഒന്നിക്കണം..
@AbdulRahman-dl2fb
@AbdulRahman-dl2fb 4 жыл бұрын
ഇതിനാണ് ഭ്രാന്ത്‌ എന്ന് പറയുന്നത് പശുവിന്റെ കുട്ടിയെ പേപ്പട്ടി കടിച്ചിട്ടുണ്ടാകും
@Shaaazzz966
@Shaaazzz966 4 жыл бұрын
ഇതിന് മരണ പോരാട്ടം തുടരണം എനി, എന്തു വേണമെന്ന് നമുക്ക് തീരുമാനിക്കാം,
@subrankt2143
@subrankt2143 4 жыл бұрын
വെറുതെ ഇല്ലാത്തകാര്യം പറഞ്ഞ് ജനങ്ങളേയും സമുദായങ്ങളേയും തമ്മിലടിപ്പിക്കുന്നത് തന്തക്ക് പിറക്കാത്ത സ്വഭാവമാണ്.ഒരു മുസൽമാനേയും ഇന്ത്യയിൽ നിന്ന് ഈ ബില്ല്കൊണ്ട് പുറത്താക്കാൻ പററില്ല.
@AbdulRahman-dl2fb
@AbdulRahman-dl2fb 4 жыл бұрын
ഗോവർണ്മെന്റിനെയല്ലേ പിരിച്ചു വിടാൻ പറ്റുകയുള്ളൂ ജനങ്ങളെ പിരിച്ചു വിടാൻ പറ്റൂല്ല ഒരു thokkinum lathikkum ജനങ്ങളെ നേരിടാൻ പറ്റൂല്ല
@azadillath5549
@azadillath5549 4 жыл бұрын
നീതി ന്യായ വ്യവസ്ഥ നശിച്ചു..കോടതി എല്ലാം ചത്തു എന്ന് ചുരുക്കം
@mmmsr3032
@mmmsr3032 4 жыл бұрын
എന്താണ് democracy എന്നറിയാത്ത ദിനോസറുകൾ രാജ്യം ഭരിക്കുമ്പോൾ ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കാം
@arifaasees7312
@arifaasees7312 4 жыл бұрын
സർക്കാറിനെ പിരിച്ചുവിടാനുള്ള സാധ്യത കൂടുതലാണ് അത് നമ്മുടെ കേരള സർക്കാറിനും പ്രതിപക്ഷത്തിനും അറിയാം പിന്നീട് എലക്ഷൻ വരും വൻശക്തിയായി ആയി വീണ്ടും ഈ സർക്കാർ തന്നെ അധികാരത്തിൽ വരും
@fathimathnisha8030
@fathimathnisha8030 4 жыл бұрын
Kendrathe pirichu viduuuu
@arifaasees7312
@arifaasees7312 4 жыл бұрын
വോട്ടിംഗ് മെഷീൻ മാറ്റി പഴയകാല രീതി വരുകയാണെങ്കിൽ ഈ വർഗ്ഗീയവാദികൾ അടുത്ത ഇലക്ഷനിൽ താഴെ ഇറങ്ങും
@abusafeer564
@abusafeer564 4 жыл бұрын
*അതെ ജനങ്ങളാണ് തീരുമാനിക്കുന്നത്, അത് സംഭവിക്കും എന്ന് ഈ പ്രതിഷേധങ്ങൾ കാണുന്ന ഏവർക്കും അറിയാം.*
@erasiddique
@erasiddique 4 жыл бұрын
Same അഭിപ്രായം ആണ് ജസ്റ്റിസ്റ് കമാൽ പാഷയും പറന്നദ്
@yourrealfriend9945
@yourrealfriend9945 4 жыл бұрын
siddique Siddi ഒപ്പുവെച്ച രാഷ്ട്രപതിക്കു എതിരെ കേസ് കൊടുക്കണം ? ഭരണഘടനാ ലംഘനം നടത്തിയതിനു ?
@yourrealfriend9945
@yourrealfriend9945 4 жыл бұрын
ഒപ്പുവെച്ച രാഷ്ട്രപതിക്കു എതിരെ കേസ് കൊടുക്കണം ? ഭരണഘടനാ ലംഘനം നടത്തിയതിനു ?
@abbasabubacker3706
@abbasabubacker3706 4 жыл бұрын
Kodukkanam
@subrankt2143
@subrankt2143 4 жыл бұрын
അയ്യോ,പാവം രാഷ്ട്രപതി പേടിക്കും വേണ്ട
@yourrealfriend9945
@yourrealfriend9945 4 жыл бұрын
Subran Kt നിന്നെക്കൊണ്ട് ഇതല്ല ഇതിലും വലുത് പറയിപ്പിക്കും . നീ അങ്ങ് ആളാവണ്ട
@sha7981
@sha7981 4 жыл бұрын
ഇദ്ദേഹം വളരെ ക്ലിയർ ആയി പറയുന്നുണ്ട്
@abdulgafoorvadasheriyilmam1463
@abdulgafoorvadasheriyilmam1463 4 жыл бұрын
I think so...
@9crollno.31muhammedrihan.h9
@9crollno.31muhammedrihan.h9 4 жыл бұрын
സ്വാതന്ത്ര്യം നമുക്ക് ലഭിച്ചത് കോടതിവിധിയിലൂടെയല്ല പ്രക്ഷോഭത്തിലൂടെയാണ്.
@user-bq1cs8qm3q
@user-bq1cs8qm3q 4 жыл бұрын
Al hamdhu lillahe Ala kulli hal
@zogomamail8135
@zogomamail8135 4 жыл бұрын
സർക്കാറിനെ പിരിച്ചു വിട്ടാൽ പിന്നെ ജനം ഭരിക്കും..
@semmipaika9821
@semmipaika9821 4 жыл бұрын
Ithan vakkeel ingane avanam vakkeel big salute sir
@zainhind
@zainhind 4 жыл бұрын
# ലോകസഭ രാജ്യസഭ ഇവിടങ്ങളിലെ ഈ ബില്ലിൽ ഒപ്പുവെച്ചവർക്കും വോട്ട് രേഖപ്പെടുത്തിയവർക്കും ഭരണ ഘടന വിരുദ്ധത ആരോപിച്ച് എന്ത് കൊണ്ട് സുപ്രീം കോടതിയിൽ കേസ് ഫയൽ ചൈതു കൂട?
@yourrealfriend9945
@yourrealfriend9945 4 жыл бұрын
insight for businesses ഒപ്പുവെച്ച രാഷ്ട്രപതിക്കു എതിരെ കേസ് കൊടുക്കണം ? ഭരണഘടനാ ലംഘനം നടത്തിയതിനു ?
@NaniNani-gx2yu
@NaniNani-gx2yu 4 жыл бұрын
അകത്തുള്ളവരെ പുറത്താക്കി പുറത്തുള്ളവരെ എടുക്കുന്ന നിയമം എന്ത് നിയമമാണിത്
@yohannanjoseph3896
@yohannanjoseph3896 4 жыл бұрын
അജിത് ഡോവൽ എന്ന dash +മൈനസ് ഹ്മ്മ്മ് കൂടുതൽ....
@ashrafcholappadam8435
@ashrafcholappadam8435 4 жыл бұрын
Great news.
@samadchalil3373
@samadchalil3373 4 жыл бұрын
ഗവണ്മെന്റ് നെ അല്ലേ പിരിച്ചു വിടാൻ പറ്റൂ ജനങ്ങളെ പിരിച്ചു വിടാൻ പറ്റില്ലല്ലോ
@m4visionmalot625
@m4visionmalot625 4 жыл бұрын
Good massage
@goldentunes1218
@goldentunes1218 4 жыл бұрын
ശരിയാണ്
@abbasabubacker3706
@abbasabubacker3706 4 жыл бұрын
ഇന്ത്യ ആരുടെയും തറവാട്ട് സ്വത്തല്ല ഏകാധിപത്ത്വം തുലയട്ടെ ജനാധിപത്ത്വം വാഴട്ടെ ജയ് ഹിന്ദ്☝️💪💪
@JiluTalks
@JiluTalks 4 жыл бұрын
Allisha
@JiluTalks
@JiluTalks 4 жыл бұрын
ALLAhu Rachi Katty Ameeny RABAIAL ameen
@abrealtorsplottersanddevel7959
@abrealtorsplottersanddevel7959 3 жыл бұрын
വിദ്യാഭ്യാസം ഫാസിസത്തിലേക്ക് നയിക്കന്നതാകരുത്
@gamingsoon5051
@gamingsoon5051 4 жыл бұрын
Good. Meseg
@saffersaffer5187
@saffersaffer5187 4 жыл бұрын
ചുരുക്കിപ്പറഞ്ഞാൽ സുപ്രീം കോടതി ഗോശാല ആക്കുന്നതാകും ബെറ്റർ -
@beeranbeeran4296
@beeranbeeran4296 4 жыл бұрын
Beeran
@issacthomas7057
@issacthomas7057 4 жыл бұрын
very good information from adv.thampan thomas
@purushothamanpk7445
@purushothamanpk7445 4 жыл бұрын
വിനാശകാലേ വിവരീത ബുദ്ധി
@SivaPrasad-zy1ci
@SivaPrasad-zy1ci 4 жыл бұрын
Give the Case to Kabil Sibel he is No: 1 in Sold Out.
@ashrafcholappadam8435
@ashrafcholappadam8435 4 жыл бұрын
ലൈക്‌
@DVDHK
@DVDHK 4 жыл бұрын
If Supreme Court doing like this Pakistan afganistan pollulla samadanam nshtapatta oru Rajyamayi India marum Think for better India 🇮🇳
@noorjahankareem7270
@noorjahankareem7270 4 жыл бұрын
Hakeem PDK polli
@user-sp8he2ye9y
@user-sp8he2ye9y 5 ай бұрын
ഇതേഹം പറയുന്നത് ശരിയാണ്
@user-od3gy9ze1w
@user-od3gy9ze1w 4 жыл бұрын
മോഡി പിണറായിഗവണ്മെന്റെനെ പിരിച്ചു വിട്ടാൽ കേരളത്തിൽ പിണറായിതന്നെ വീണ്ടും വരും മുഖ്യമന്ത്രിയായി. മോഡിയുടെ ഇപ്പോഴുള്ള പോയ്‌മുഖം പൊളിഞ്ഞു പാളിസാവും 😀😀😀😀😀😀😀
@georgejames4110
@georgejames4110 4 жыл бұрын
Penaresarkar porvtkm Saktne terhvrm apol Kle knm
@fathimathnisha8030
@fathimathnisha8030 4 жыл бұрын
Modi sarkarine thaze irakanam baranagadanak virudhamayulla karialaanu nadakunnthu.athu kond e modii sarkar janagalk vendaa
@abbasabubacker3706
@abbasabubacker3706 4 жыл бұрын
Shariyaan
@subrankt2143
@subrankt2143 4 жыл бұрын
ഔ പയൻകര പുത്തിമാൻ
@tormundnorth2498
@tormundnorth2498 4 жыл бұрын
രാഷ്ട്രപതിക്കെതിരേ കേസ് കൊടുക്കാന്‍ വകുപുണ്ടോ
@user-xh4cx4uy7r
@user-xh4cx4uy7r 4 жыл бұрын
ഇനി ജനങ്ങൾ ഭരിക്കും അപ്പോൾ സുപ്രീംകോടതി നല്ല തീരുമാനം എടുക്കും സുപ്രീംകോടതിയിൽനിന്ന് അനുകൂലമായ ഒരു തീരുമാനവും ഉണ്ടാവുകയില്ല സുപ്രീംകോടതി ഒരു ആർഎസ്എസ് കേന്ദ്രമായി മാറിയിരിക്കുന്നു നല്ല തീരുമാനം വന്നിട്ടില്ലെങ്കിൽ ബാക്കി ജനങ്ങൾ തീരുമാനിക്കും
@SivaPrasad-zy1ci
@SivaPrasad-zy1ci 4 жыл бұрын
Central will not oust Kerala Govt, It will go Itself is the Destiny, consolidation of Majority will take place, that will change everything.
@mujeebrahman2639
@mujeebrahman2639 4 жыл бұрын
ഇന്ത്യാ മറ്റൊരു താലിബാൻ ആയി മാറും...
@JyothiAKAk
@JyothiAKAk 4 жыл бұрын
പല്ലു കൊഴിഞ്ഞ സിംഹം!!
@abubakerkmhajiabubakermusl2237
@abubakerkmhajiabubakermusl2237 6 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@assankunhikt1375
@assankunhikt1375 4 жыл бұрын
supper
@sahadevanthalakatil4198
@sahadevanthalakatil4198 4 жыл бұрын
What'er say, the whole common people should stay against and abolish the evm based polling and reinstate ballet paper voting system.
@sharafusalamparammel6744
@sharafusalamparammel6744 4 жыл бұрын
R madharan തന്റെ വീട്ടിലേക്ക് ഒരാൾക്ക് കയറിവരാൻ താങ്കളുടെ അനുവാദം വേണ്ടേ
@advocatejoycepaul8535
@advocatejoycepaul8535 4 жыл бұрын
Traitors are there everywhere
@yourrealfriend9945
@yourrealfriend9945 4 жыл бұрын
Und . Ellengil .. undakkanam
@rasiyamuttil9174
@rasiyamuttil9174 4 жыл бұрын
മനുഷ്യത്വം നശിച്ച ഭരണം'ദൈവത്തിന് മീതെ പിശാച് വാഴുന്ന ദാരുണാവസ്ഥ. രാജ്യത്തിന്റെ അഖണ്ഡതയും അന്തസത്തയും ഭരണഘടന മൂല്യങ്ങളും അറിയാത്തവർ പൗരന്റെ അവകാശങ്ങളും സ്വാതന്ത്രവുo സമത്വവും നീതിയും നിഷേധിച്ച് വിഭാഗീയതയാൽ വർഗ്ഗീയതയാൽ രാജ്യത്തെ ജനങ്ങളെ എല്ലാവിധത്തിലും പീഡിപ്പിക്കുകയാണ്. മനുഷ്യത്വം മരിക്കുമ്പോൾ മനസിൽ ദൈവം മരിക്കുന്നു. ദേശീയതയിൽ മായം ചേർത്ത് ചില ഭരണാധികാരികൾ ഭരണത്തിൽ വരുമ്പോൾ ജനങ്ങൾ, രാജ്യം വിഭാഗീയത കൊണ്ട് പൊറുതിമുട്ടുന്നു ... പക്ഷേ ജനം വിഢികളല്ല.... ആർക്കും എല്ലാവരേയും എല്ലാ കാലത്തും അടിച്ചമർത്താനാവില്ല.... അതിനുള്ള അധികാരവുമില്ല..... അരാചകത്വം അഴിച്ചു വിട്ടവർ തന്നെ അരങ്ങൊഴിയേണ്ട അവസ്ഥ വരുത്തുകയാണ് ചെയ്യുന്നത്. എല്ലാത്തിനും അവസാനമുണ്ട്... നീചമായ ഭരണത്തിന് ആയുസു കുറവാണ് ..... ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റിന് തെറ്റുപറ്റുമ്പോൾ ജനങ്ങൾ തന്നെ തിരുത്തി ഭരിക്കാൻ തുടങ്ങും.... ജനകീയ ഗവൺമെന്റിൽ ഏകാതിപത്യത്തിന് സ്ഥാനമില്ല: തന്റെ പാസ്പോർട്ട്, ആധാർ, വോടർ ഐഡി ഇതെല്ലാം വെച്ച് കൊണ്ട് ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തിലേറിയിട്ടുണ്ടെങ്കിൽ ആ രേഖകൾ തന്നെയാണ് രാജ്യത്തെ അവന് പൗരത്വം തെളിയിക്കുന്ന രേഖകൾ .... ഇത്തരം രേഖകൾ ഒരു പൗരനെന്ന സ്ഥാനം അർഹിക്കുന്നില്ലെങ്കിൽ ഈ രേഖകളിലൂടെ ജനങ്ങൾ വോട്ട് ചെയ്ത് വിജയിച്ചിട്ടല്ലേ സർക്കാർ അധികാരത്തിലേറിയത് ?പാസ്പോർട്ട് എന്ന രേഖയിലൂടെയല്ലേ ഇന്ത്യൻ പൗരൻ എന്ന നിലക്ക് മറ്റു രാജ്യങ്ങൾ നമ്മെ അംഗീകരിക്കുന്നത് .ഇതര രാജ്യങ്ങളിലേക്ക് നമ്മൾ പോകുന്നത് .. passportഅത്തരം ഒരു രേഖയല്ലങ്കിൽ മറ്റു രാജ്യങ്ങളിൽ പോയി ജോലി ചെയ്യുന്നതോ വിദ്യ അഭ്യസിക്കുന്നവരാരും ഇന്ത്യൻ പൗരനല്ലന്ന് പറഞ്ഞ് അവർ കയറ്റി വിടാത്തതെന്ത്? ചുരുക്കി പറഞ്ഞാൽ ചില നിഗൂഢ ചിന്തകളും ആശയങ്ങളും അധികാരങ്ങളുമുപയോഗിച്ച് ചില ഭരണാധികാരികൾ മ്ലേച്ചമായ നിയമങ്ങളിലൂടെ തങ്ങൾ വിഢീ ക ളാണെന്ന് ലോകത്തോട് വിളിച്ചു പറയുകയാണിപ്പോൾ.... ലോക രാഷ്ട്രങ്ങൾക്ക് മുൻപിൽ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ അഭിമാനം അന്തസ്സ് സംസ്കാരം വൈചാത്യം എല്ലാം തകർക്കപ്പെടുന്ന ഇടുങ്ങിയ ഭരണത്തെ പുച്ഛിക്കുകയാണ് ലോകം ,രാജ്യജനതയെ ദ്രോഹിക്കുന്ന ഇത്തരം ചടുല നീച കുതന്ത്ര നിയമങ്ങളും ഭരണവും പിച്ചിച്ചീന്തിയെറിയാൻ ജനം സന്നദ്ധമായിരിക്കുന്നു. ജനമുന്നേറ്റ സംവിധാനം പ്രക്ഷോപങ്ങൾ ശക്തമാണ്: ജനങ്ങളുടെ നന്മക്കും സമധാനത്തിനും വേണ്ടി ഭരിക്കാൻ തയ്യാറാകൂ ഭരണാധികാരികളേ.... എങ്കിലേ നില നിൽനിൽപുള്ളൂ.... അധികാരമണ്ഡപത്തിൽ രാജ്യത്തിന്റെ ഐക്യവും മതേതരത്വും സമത്വവും സഹോദര്യവും മതമൈത്രിയും നീളാൾ വാഴട്ടേ.... ബഹുമാനപ്പെട്ട സുപ്രീം കോടതിരാജ്യത്തെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നീതി പരമായ നിയമം നടപ്പിലാക്കുമെന്ന് വിശ്വസിക്കാം... മുത്തലാഖ്, ബാബരി മസ്ജിദ് തുടങ്ങിയതിനേക്കാൾ എത്രയോഅതി ഭയാനകമായ വിഷയമാണ് പൗരത്വ ബില്ല്, ഏക സിവിൽ കോഡ് തുടങ്ങിയവ.നീതിന്യായ നീതി പീഠം നീതി നടപ്പിലാക്കട്ടേ..... കോടതിക്ക് തെറ്റുപറ്റില്ലെന്ന് പ്രത്യാശിക്കാം... jai Bharath!!!
@naushadtrv3136
@naushadtrv3136 4 жыл бұрын
Sar parayyunnathu karaketu kariyam samarathinte viriyam kuttannam athannu avisiyam poruthuga virode jai india
@rmdharan6895
@rmdharan6895 4 жыл бұрын
ഒരുസർക്കാരിനു അതിന്റെ നിയമം നടപ്പാക്കാൻ ജനത്തിന്റെ അനുവാദം ആവശ്യമുണ്ടോ?
@thunderworldwonderamazing.4989
@thunderworldwonderamazing.4989 4 жыл бұрын
ഉണ്ട്.കാരണം ജനങ്ങളാണ് ഇവിടുത്തെ അധിപൻമാർ. അതായത് ജനാധിപത്യം!!!
@basheerk1840
@basheerk1840 4 жыл бұрын
Valere caract sar
@iamaphotographer486
@iamaphotographer486 4 жыл бұрын
NRCyum kond keralathilekk varatte pachaykku kathikkum Ella chanakangaleyum.pinaray ividulladatholam ivideyonnum nadakilla. Pinaray da
@abdulkareem9562
@abdulkareem9562 4 жыл бұрын
suprme court benchil ethu basilanu judge mare select cheyunath
@mannaratharaali
@mannaratharaali 6 ай бұрын
രണ്ടാം സ്വൊതന്ത്ര്യ സമരത്തിന് തെയ്യാറായാൽ ഫാഷസ്റ്റ് തകരും
@abdulgafoorvadasheriyilmam1463
@abdulgafoorvadasheriyilmam1463 4 жыл бұрын
Annu(emergency time) evm machine undaayirunnilla sir
@izza5490
@izza5490 4 жыл бұрын
Jallikkett..nirodhanam... ste.. cheidha... pole.... cheyyamallo?
@gopinathan3991
@gopinathan3991 4 жыл бұрын
Mr thabansar Pakistan Bangladesh Afghanistan eviday,narakikkunna,hindukale,indiakare,rashikunnathil,indianjanagal,enthinu pedikkunnu
@MohammedPariyarath-zz1nu
@MohammedPariyarath-zz1nu 6 ай бұрын
U0oo
@bavamp2978
@bavamp2978 4 жыл бұрын
Modibarikkunnakalatholamsupprimkorttilninnorikkalaumnedipradchikkadda
@hamzakeeran2716
@hamzakeeran2716 4 жыл бұрын
Marichitte njagal piriyu
@m4visionmalot625
@m4visionmalot625 4 жыл бұрын
Internetinu pakaram
@muhammedaliali4569
@muhammedaliali4569 4 жыл бұрын
ആ തെമ്മാടികൾ കുതന്ത്രം പയറ്റുന്നു .ഇന്ത്യ ഇപ്പോൾ വെൻറിലേറ്ററിലാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളും കൂടി BJP വലുതാക്കി അധികാരത്തിൽ കയറ്റി. ഇനി ഇരുന്ന് മൂഞ്ചിക്കോട്ടേ ....
@naifafathima5930
@naifafathima5930 4 жыл бұрын
Congress anu evanmark valaran vazhiyorukkiyad
@fathimathnooriyakk5809
@fathimathnooriyakk5809 4 жыл бұрын
congress.munkalath.ivarude.sahayam.swekarichittund
@sivakumarr3343
@sivakumarr3343 4 жыл бұрын
Poyi joli nokkado. Nadappilakathavan ennum abayarthi aayi ivide kazhiyam. Athra thanney. Oru rehayum illathe. Pinned cntl govt theerumanikkum, ithineyokke enthu cheyanamennu.
@fathimathnooriyakk5809
@fathimathnooriyakk5809 4 жыл бұрын
ie.sirne.iecase.elpichukoode
@vishnua.s2066
@vishnua.s2066 4 жыл бұрын
Sexub0
@bavamp2978
@bavamp2978 4 жыл бұрын
Nallavidiorikkaluomuddaugayillaellammodibagdaranae Masjidkarithiellamkaddadane
@SURESHBABU-kc6uw
@SURESHBABU-kc6uw 4 жыл бұрын
Vachak kasarthu nadathi thettidharipikkale.
@RajanRajan-ft1fs
@RajanRajan-ft1fs 4 жыл бұрын
Hahaha cirt ippol sariyalka president sarialla governor sari alla,,aaheoade sariyullade congressum cpm kdf partihalum mathram,,,,keralam ozhiche mattu stettuhalil pravarthikyunna election commission sari aalla evm padilla voting svstathine cpm parayunnavare niyamikyanam casuhal parti office anyeshikyanam policum venta police bjp ye odukaan mathram madi mattu casuhalokke parti nokkum angane janadi oathyam nilanirthi barikyanam..hahaha ethra suha alle?
@nehalakadeeja7244
@nehalakadeeja7244 4 жыл бұрын
modiyude appen vannal nadappavula evide
@8383PradeepKSR
@8383PradeepKSR 4 жыл бұрын
താങ്കൾ പറയുന്നത് കോട്ടിട്ടതു കൊണ്ട് വിശ്വസിക്കാവല്ലേ? മുമ്പ് കമ്മ്യൂണിസ്റ്റ് സർക്കാറിനെ പിരിച്ചുവിട്ടത് താങ്കളറിയാതിരിക്കാൻ വഴിയില്ല, കാരണം താങ്കളുടെ പ്രായം തന്നെ.
@ekdamodarannambiar9870
@ekdamodarannambiar9870 4 жыл бұрын
., 😭
@vishwaperla3493
@vishwaperla3493 4 жыл бұрын
Kodiednde.ki..modi.shande..kaili.. More..vidi..kandile😃😂😁
@hamzamaster3921
@hamzamaster3921 4 жыл бұрын
Bug
@yourrealfriend9945
@yourrealfriend9945 4 жыл бұрын
ഒപ്പുവെച്ച രാഷ്ട്രപതിക്കു എതിരെ കേസ് കൊടുക്കണം ? ഭരണഘടനാ ലംഘനം നടത്തിയതിനു ?
@abdulrasheedrasheed9392
@abdulrasheedrasheed9392 4 жыл бұрын
President against case koduthal ath nilanilkkilla arrest cheyyanulla right polum illa
@abhinava1214
@abhinava1214 4 жыл бұрын
@@abdulrasheedrasheed9392 no bro niyamathinu munpil ellar equal anu
@iamaphotographer486
@iamaphotographer486 4 жыл бұрын
NRCyum kond keralathilekk varatte pachaykku kathikkum Ella chanakangaleyum.pinaray ividulladatholam ivideyonnum nadakilla. Pinaray da
@yourrealfriend9945
@yourrealfriend9945 4 жыл бұрын
ഒപ്പുവെച്ച രാഷ്ട്രപതിക്കു എതിരെ കേസ് കൊടുക്കണം ? ഭരണഘടനാ ലംഘനം നടത്തിയതിനു ?
@shameemahammed502
@shameemahammed502 4 жыл бұрын
Really good message 👌🏻👌🏻👍🏻
@nikunjvihari9770
@nikunjvihari9770 4 жыл бұрын
Ethanee kandarugam ? Bhayankara kandupidutham! Edo Muthalaakku nadappilaayi, article 370 eduthu kalanju, CAA yum niyamamaayi. Iyal enthucheyyumenna ee parayunnath?
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 22 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 22 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН