No video

ആംസ്ട്രോങ്ങിന്റെ ? രക്തം | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

  Рет қаралды 50,437

ABC Malayalam News

ABC Malayalam News

28 күн бұрын

ആംസ്ട്രോങ്ങിന്റെ ? രക്തം | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : kzfaq.info/love/kUx...
Website : abcmalayalamonline.com
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalayalam360
WhatsApp : whatsapp.com/channel/0029VaZO...
Threads : www.threads.net/@abc_malayala...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 153
@muruganbala7678
@muruganbala7678 26 күн бұрын
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അയിത്തം, ജാതി വിവേചനം, കൊടികുത്തി വാഴുന്ന ഒരു സംസ്ഥാനമാണ് തമിഴ്നാട്.😢😢😢
@13Humanbeing
@13Humanbeing 26 күн бұрын
കേരളമാണ് ഏറ്റവും ഭേദം. തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര .... ഒക്കെ കണക്കാണ്. ഊപ്പി, ബിഹാർ പറയുകയേ വേണ്ട
@Existence-of-Gods
@Existence-of-Gods 25 күн бұрын
​@@13Humanbeingതമിഴ്നാട് കഴിഞ്ഞിട്ടേ ജാതി വിവേചനത്തിൽ വേറൊരു സംസ്ഥാനം ഉള്ളൂ.
@Truevideoz
@Truevideoz 24 күн бұрын
they are proud if their caste
@abhijithkss7029
@abhijithkss7029 26 күн бұрын
രാഹുൽ ഗാന്ധി ഈ വിഷയത്തിൽ പ്രതികരിക്കാത്ത തും തമിഴ് നാട്ടിൽ ഓടി എത്താതിരുന്നതും കണ്ടപ്പോഴേ കാര്യം വ്യക്തമായി
@jeevanvalakathu928
@jeevanvalakathu928 23 күн бұрын
പിന്നേ അയാൾക്ക് അതല്ലേ പണി😂😂 ഒരു പ്രത്യക വിഭാഗത്തിനു വേണ്ടിയാണ് അയാൾ നിൽക്കുന്നത്
@mukundantk9607
@mukundantk9607 26 күн бұрын
ഇക്കാര്യത്തിൽ എന്റെ കണ്ണ് തുറപ്പിച്ച adv ജയശങ്കറിനു എന്റെ നന്ദി നമസ്ക്കാരം ❤❤❤
@salilt8268
@salilt8268 26 күн бұрын
ചായക്കടകളിൽ ഇപ്പോഴും പട്ടിക ജാതിക്കാർക്കും മറ്റു ജാതിക്കാർക്കും വ്യത്യസ്ഥ പാത്രങ്ങളിൽ ഭക്ഷണം നൽകുന്ന രീതി ഇപ്പോഴും തമിഴ് നാട്ടിലുണ്ട്. വക്കീൽ സാറിന്റെ നിരീക്ഷണം വസ്തുതാ നിഷ്ഠമാണ്. അഭിനന്ദനങ്ങൾ
@vikkymikky1
@vikkymikky1 26 күн бұрын
Double tumbler system
@vikramanpillaig4735
@vikramanpillaig4735 26 күн бұрын
ഇതൊക്കെ അറിയണമെങ്കിൽ ജയശങ്കർ പറയണം നമ്മുടെ മാധ്യമങ്ങൾ ഇതിനെക്കെ നേരെ കണ്ണടയ്ക്കും ഷാബാനോ കേസിനു സമാനമായൊരു കേസ് ഈയിടെ സുപ്രീം കോടതി വിധിച്ചതും അവരൊന്നുമറിഞ്ഞിട്ടില്ല!
@pramodkadamerenambeesan4687
@pramodkadamerenambeesan4687 26 күн бұрын
വക്കീലിൻ്റെ നിരീക്ഷണം വളരെ വളരെ ന്യായമായ രീതിയിൽ തന്നെ
@rajasekharankp9096
@rajasekharankp9096 26 күн бұрын
യു പി യിലും, മണിപ്പൂരും പാഞ്ഞെത്തിയ മനുഷ്യസ്നേഹി എന്താണ് ഇവിടെ ഏത്താഞ്ഞത് ?
@kvs2014
@kvs2014 26 күн бұрын
😂🤣😅
@user-kp9rq8xu7k
@user-kp9rq8xu7k 26 күн бұрын
അയാൾ വെറുപ്പിന്റെ കട തുറക്കാൻ മണി പൂറിൽ ആണ് 😂😂😂
@Chakkochi168
@Chakkochi168 26 күн бұрын
തല്ല് കിട്ടും.😂😂😂
@user-bq8cv9vy6c
@user-bq8cv9vy6c 25 күн бұрын
കോൺഗ്രസ്‌ കിട്ടിയ സീറ്റിൽ നല്ലൊരു ഭാഗം സ്റ്റാലിന്റെ സംഭാവനയാണ് അതുകൊണ്ട് rg വായ തുറക്കില്ല
@das8810
@das8810 23 күн бұрын
Manippoor il vaaya thurakkatha 3G aano
@satheesh902
@satheesh902 26 күн бұрын
Dmk യുടെ ചരിത്രം പറഞ്ഞതിന് നന്ദി. സ്റ്റാലിനെ പറ്റി ഒന്നുമറിയാത്ത മലയാളികൾ എന്തോ വല്യ പുരോഗമന വാദിയാണെന്ന തെറ്റിദ്ധാരണ വച്ചുപുലർത്തുന്നു
@prasobhsobhanan6806
@prasobhsobhanan6806 26 күн бұрын
ആരെങ്കിലും വേണ്ടേ sir ഇതൊക്കെ പറയാൻ സല്യൂട്ട്
@enlightnedsoul4124
@enlightnedsoul4124 25 күн бұрын
ഈ നിലപാടിന് ജയശങ്കർ സാറിനു അഭിവാദ്യങ്ങൾ 👍
@skunhumon5037
@skunhumon5037 26 күн бұрын
ഇപ്പറഞ്ഞതിൽ എള്ളോളം കള്ളമില്ല സത്യം മാത്രം നന്ദി
@sasidharannadar
@sasidharannadar 26 күн бұрын
ഇവിടെ കിറ്റു വാങ്ങി കുത്തി,... ഒപ്പം മേത്തനും മൊത്തത്തിൽ കുത്തിയപ്പോൾ, കേരളം കുത്തുപാളയിലെത്തി... അവിടെ, പണം വാങ്ങി കുത്തി...കൂടെ മേത്തനും മൊത്തത്തിൽ തന്നെ കുത്തി... ഒപ്പം ഒരു തമിഴ് വികാരം വളർത്തി... അങ്ങനെ പൊട്ടൻ തമിഴനെ പൊട്ടക്കിണറ്റിൽ തള്ളി, സ്റ്റാലിനും കൂട്ടരും നാടിനെ വെട്ടി കോടികളുടെ ഉടമകളുമായി.. പിന്നെ, വക്കീലിന്റെ അയിത്തവീക്ഷണം ഒരു പരിധി വരെ ശരിയുമാണ്.. പക, അവിടെ മാത്രമല്ലല്ലോ ഇന്നും നിലനിൽക്കുന്നത്...
@govindram6557-gw1ry
@govindram6557-gw1ry 26 күн бұрын
100% true
@jeevanvalakathu928
@jeevanvalakathu928 23 күн бұрын
101 % സത്യവും ശരിയും അണ്
@sandrosandro6430
@sandrosandro6430 26 күн бұрын
മാധ്യമനക്കികൾ യൂപി നോക്കിയിരുപ്പാണ്
@surendranmk5306
@surendranmk5306 26 күн бұрын
അണ്ണാദുരൈ അഴിമതി നടത്തി എന്ന് തമിഴ് നാട്ടിൽ ആരും പറയില്ല. കരുണാനിധി നടത്തിയിട്ടില്ലെന്നും ആരും പറയില്ല.
@vimalkannoth
@vimalkannoth 26 күн бұрын
Karunadhi and family , avarekkalum valiya kallanmar indiayil undo
@uaeabudhabicities1571
@uaeabudhabicities1571 26 күн бұрын
@@surendranmk5306 അയിന് ആ ചെങ്ങായ്‌ക് വല്ലതും കൈയിൽ കിട്ടേണ്ടേ അഴിമതി നടത്താൻ 😃
@user-bq8cv9vy6c
@user-bq8cv9vy6c 25 күн бұрын
അണ്ണാ ദുരൈ സത്യസന്തനായ ഒരു നേതാവായിരുന്നു
@prpradeepan
@prpradeepan 26 күн бұрын
മാപ്രകളെ എന്തു കൊണ്ട് മാപ്രാ എന്ന് വിളിക്കുന്നു എന്ന ഒരു ഉണ്ണി ചോദിച്ചല്ലൊ. ഇപ്പൊ മനസ്സിലായോ സാരെ. പ്രബുദ്ധ കേരളത്തിൽ രണ്ടു. ദിവസം മുമ്പ് ഒരു ദളിത് പെൺകുട്ടിയെ പൊതുനിരത്തിൽ വച്ച് അക്രമിച്ചത് ഒരു മാപ്രയ്കും ഒരു ഇഷ്യൂവേ ആയിരുന്നില്ല
@babyampatt468
@babyampatt468 26 күн бұрын
ജയ ശങ്കർ സാറിന് ആയിരം,, ആയിരം അഭിവാദ്യങ്ങൾ❤❤🌹
@sankarankarakad7946
@sankarankarakad7946 26 күн бұрын
വളരെ വിലയേറിയ വിലയിരുത്തൽ
@pbharshan7690
@pbharshan7690 26 күн бұрын
സ്റ്റാലിൻ ശരിക്കുള്ള സ്റ്റാലിന്റെ ചെറിയ ഒരു ഇന്ത്യൻ പതിപ്പ് ആണ്.
@user-ye1gk3vj5j
@user-ye1gk3vj5j 26 күн бұрын
അതിപ്പോ ജാതി വിവേചനത്തിലും മത വർഗീയതയിലും കേരളവും ഒട്ടും പിന്നിലല്ലല്ലോ..... 🤷‍♂️🤷‍♂️🤷‍♂️🤷‍♂️
@JSreekumarSanveen
@JSreekumarSanveen 26 күн бұрын
ഇനിയെങ്കിലും ഈ ചതി തിരിച്ചറിയേണ്ട സമയമായി ✌🏻തുറന്നു പറഞ്ഞ വകീൽ സാറിന് നമോവാകം ✌🏻🌹✌🏻
@raghavant3660
@raghavant3660 26 күн бұрын
എല്ലാ തെമ്മാടി ത്തരവും, ചെററത്തരവും , കളളത്തരവും ചേർന്ന ആളായിരുന്നു Mr. Stallin.
@vimalkannoth
@vimalkannoth 26 күн бұрын
Stalinte familyum , real bastads
@subramanaianparameswaran2568
@subramanaianparameswaran2568 26 күн бұрын
An excellent and outstanding observation sir and enjoyed very well
@sudheeshs831
@sudheeshs831 26 күн бұрын
ഇന്ത്യയിൽ ജാതി വിവേചനം പിന്തുടരുന്ന സംസ്ഥാനം തമിഴ്നാട് തന്നെയാണ്.മറ്റ് ചില സംസ്ഥാനങ്ങളിൽ ഇല്ലെന്നല്ല അർഥം.അവിടങ്ങളിൽ ശക്തമായ പ്രക്ഷോഭങ്ങൾ ഉണ്ടാകാറുണ്ട്.തമിഴ്നാട്ടിൽ ജാതീയ സംഘർഷങ്ങൾ ഇപ്പോഴും തുടരുന്നു.ഭരണ പ്രതിപക്ഷ കക്ഷികൾ മൗനം പാലിക്കും.നമ്മുടെ നാട്ടിലെ നവോത്ഥാന നായകർ കണ്ടില്ലെന്നു നടിച്ച up യും ബീഹാറും അന്വേഷിച്ചു നടക്കും
@actionlessaction
@actionlessaction 26 күн бұрын
Thanks for speaking about this
@radhakrishnanks5981
@radhakrishnanks5981 26 күн бұрын
രാഹുൽ ഗണ്ഡിയെ ഇവിടെ കണ്ടില്ലല്ലോ
@user-kp9rq8xu7k
@user-kp9rq8xu7k 26 күн бұрын
അവൻ ഭരണഘടനാ പൊക്കി കൊണ്ടിരിക്കയാണ് 😂😂😂
@user-bq8cv9vy6c
@user-bq8cv9vy6c 25 күн бұрын
തല്കാലം സ്നേഹത്തിന്റെ കട തമിഴ് നാട്ടിൽ തുറക്കില്ല കാരണം കോൺഗ്രസ്‌ mp മാർ സ്റ്റാലിൻ കൊടുത്തതാണ്
@gopinadhankj9906
@gopinadhankj9906 26 күн бұрын
Congratulations sir. Really Malayalam mapras are keeping people of Kerala dark. History will not forgive these people.
@kakkaratt4865
@kakkaratt4865 26 күн бұрын
Very true 👍 😅😅
@roshinisatheesan562
@roshinisatheesan562 25 күн бұрын
നമ്മുടെ നാട്ടിൽനിന്ന് പുതിയ തലമുറ മറ്റു നാടുകളിലേക്ക് പോകുന്നത് നമ്മുടെ വിദ്യഭ്യാസ മേഖലയിൽ രാഷ്ട്രീയ അതിക്രമവും ,പഠിച്ചിറങ്ങിയാൽ തൊഴിൽശാലകളുടെ കുറവും❤ പക്ഷേ തമിഴ്നാട് ഇന്ന് ഇതിനേയെല്ലാം മുന്നിലെത്തി. പക്ഷേ പുതിയ തലമുറ നാടുവിട്ടുപോകുന്നുണ്ട് അത് ഇന്നും ജാതിയും അയിത്തവും കൊണ്ട് പൊറുതിമുട്ടിയിട്ടാണ്😊🤝👍 100% സത്യമാണ് വക്കീൽ പറഞ്ഞത്😊
@sathicp-ry6jj
@sathicp-ry6jj 26 күн бұрын
You are absolutely correct sir. I am also in this opinion.
@njsankar100
@njsankar100 26 күн бұрын
Extremely insightful and facts-based
@PRAKASHMS1997
@PRAKASHMS1997 25 күн бұрын
ജാതി വ്യവസ്ഥയെ പാലിക്കുന്ന കാര്യത്തിൽ കേരളം രണ്ടാം സ്ഥാനത്ത് ആയിപ്പോയി. തമിഴ്നാട് മുന്നിൽ തന്നെ.
@renjithkumarmavilayi2182
@renjithkumarmavilayi2182 26 күн бұрын
ആംസ്റ്റ്രോഗ് 2006 2011 കാലഘട്ടത്തിൽ പുരാതന ചെന്നൈ ഹൈക്കോടതി ലോകോളേജിലും തുടർന്ന് കോടതിയിലും നടന്ന അക്രമത്തിൽ ഇരു ജാതികൾ തമ്മിലുള്ള അക്രമത്തിൽ സംശയത്തിന്റെ മുനയിൽ നിന്ന ആളായിരുന്നു 😮
@sriramswamy8098
@sriramswamy8098 22 күн бұрын
Good one sir. some one openly calling out this
@uaeabudhabicities1571
@uaeabudhabicities1571 26 күн бұрын
സത്യമാണ്, സത്യമംഗലത്തിനടുത്തു വലിയ കോളേജ് ഉള്ള സ്ഥലമുണ്ട് ബെന്നാരി എന്നോ മറ്റോ ആണ് പേര്, മലയാളികൾ നടത്തുന്ന ബേക്കറി പോലും ഗ്ലാസിൽ താഴ്ന്ന ജാതിക്കാർക്ക് ചായ കൊടുക്കില്ല. ഒരു പ്ലാസ്റ്റിക് കവറിൽ ഒഴിച്ചു കൊടുക്കും. അതിനു കടക്കാർ പറയുന്ന കാര്യം ഇവർ അവിടെ കുടിക്കുന്ന കണ്ടാൽ മറ്റു ജാതിക്കാർ കടയിൽ കയറില്ല എന്ന്.
@rajamohananm
@rajamohananm 26 күн бұрын
Thanks for exposing especially Malayalam mapras
@radhakrishnant7626
@radhakrishnant7626 26 күн бұрын
Jayasankar sir🙏❤
@madhusudanakuruppadmanabha2702
@madhusudanakuruppadmanabha2702 25 күн бұрын
സത്യം പറയാൻ മടിയോ പേടിയോ ആണ് മിക്കവർക്കൂം.പ്രിയംപറയാൻ ഏതുഭീരുവിനുംകഴിയും. ഹിതമോതാൻ ജയശങ്കർജി തന്നെ വേണം.❤❤❤
@balamuralisukumaran1434
@balamuralisukumaran1434 26 күн бұрын
Valare seriyanu Sir
@sugadevmon6317
@sugadevmon6317 26 күн бұрын
Law & order is very bad in Tamilnadu now 😢
@user-xn8kn3yk5v
@user-xn8kn3yk5v 26 күн бұрын
നവോഥാന മൊത്ത വ്യാപാരി വിജയൻ സഖാവ് ഉടനെ തന്നെ മദ്യ വ്യാപരി നടേശൻ സാറിനെ അങ്ങോട്ട്‌ അയക്കും. എല്ലാം ശരിയാകും.
@user-jh8ye3jk9o
@user-jh8ye3jk9o 25 күн бұрын
സാർ ഞാൻ തമിൾ നാട്ടിൽ 46 വർഷം ജീവിച്ച ആളാണ് ഡിഎംകെ എന്നു പറയുന്നത് കടുത്ത മലയാളി വിരോധ പാർട്ടിയാണ് ആയിരകണക്കിന് മലയാളി കടകൾ അടിച്ചു തകർത്ത പാർട്ടിയാണ് ഡിഎംകെ കൂടാതെ മലയാളി സ്ത്രീകളെ വളരെ വളരെ മോശം മായി സ്റ്റേജിൽ സംസാരിക്കുന്നത് എത്രയോ പ്രാവശ്യം ഞാൻ കേട്ടിട്ടുണ്ട് അതു ഇതിൽ എഴുതാൻ പറ്റില്ല ഒരു മലയാളിയും കഞ്ഞിയിൽ ഉപ്പു ഇട്ടു കുടിക്കുന്ന മലയാളിയും ഡിഎംകെ ക്ക് വോട്ട് ചെയ്തിട്ടില്ല admk മാത്രം വോട്ടു ചെയും എല്ലാ മലയാളിയും അതു സിപിഎം ബിജെപി കോൺഗ്രസ്‌ ആയാലും കൂടാതെ എന്നെ പോലെ പലരെ ട്രയിൻ ഇറങ്ങി വരുമ്പോൾ കരുണാനിധി പോലീസ് ഉപത്രപിച്ചിട്ടുണ്ട് തെലുങ്കൻ കരുണാനിധി അണ്ണാധുരൈ തെലുങ്കൻ വൈക്കോ തെലുങ്കൻ periyar രാമസാമി നായക്കാർ കർണാടക ക്കാരൻ ടോട്ടൽ തമിൾ നാട് ജനങ്ങളിൽ 40 പേഴ്സ്ന്റ് തെലുങ്കർ തമിൾ നാട്ടിൽ ltte യെ വർത്തിയത് ഡിഎംകെ
@arunsekhara4895
@arunsekhara4895 25 күн бұрын
ജയശങ്കർ സാർ പറഞ്ഞത് എത്രയോ വര്ഷങ്ങളായി നമ്മൾ പറയുന്നു. ഈ ഉദയനിധി സ്റ്റാലിന്റെ വാക്കുകൾ ഷെയർ ചെയ്യുന്നവരോട് ഞങ്ങൾ ചോദിക്കാറുണ്ട് അയ്യാളുടെ കുടുംബക്കാർ എത്രയോ വർഷം തമിഴ്നാട് ഭരിച്ചിട്ടും അവിടെയുള്ള ഈ വിവേചനം അവസാനിപ്പിക്കാൻ സർക്കാർ തലത്തിൽ എന്ത് നടപടി എടുത്തു. സ്റ്റാലിൻ ഫാൻ അതൊന്നും ഒതുങ്കി മാട്ടേ. അവർ അപ്പോഴും അയ്യോ ബ്രട്ടീഷുകാർ നമ്മളെ അപ്പടി ചെയ്തു. ബ്രാഹ്മണർ നമ്മുടെ എല്ലാം കൊള്ളയടിച്ചു. എല്ലാത്തിനും കാരണം മോദിയാണ്. എന്നൊക്കെ പറഞ്ഞു അന്നത്തെ കൂലിക്കു വാട്ട ചാരായവും വാങ്ങിക്കുടിച്ചു കടയപ്പവും വാങ്ങി കടയിൽ കടവും പറഞ്ഞു വീട്ടിലേക്ക് പോകും. കേരളത്തിൽ ആയാലും പട്ടിക ജാതിക്കാരെ ആക്ഷേപിച്ച കേസുകൾ പരിശോധിച്ചാൽ അവരെ മുൻപിൽ നിർത്തി അവരുടെ അവസ്ഥ പറഞ്ഞു... സംവരണാനുകൂല്യങ്ങൾ വാങ്ങുന്ന ഒബിസി ക്കാർ ആണെന്ന് കാണാം.
@sivabt4278
@sivabt4278 26 күн бұрын
1000 percent correct 🎉🎉🎉🎉
@ajaymenon7244
@ajaymenon7244 26 күн бұрын
Well said sir..
@maniksankar5056
@maniksankar5056 26 күн бұрын
Very correct, Congrats 🎉
@adarshk2073
@adarshk2073 24 күн бұрын
വെള്ളം ചോദിച്ചപ്പോ ഞങ്ങളുടെ ജാതിക്കാരുടെ കൈൽ നിന്നും വെള്ളം കുടിക്കുമോ എന്ന് ചോദിച്ചത് ഓർക്കുന്നു
@antonybastin3432
@antonybastin3432 26 күн бұрын
👍
@sachinravi6542
@sachinravi6542 26 күн бұрын
Exactly sir i witnessed it directly
@user-is9em9ph8q
@user-is9em9ph8q 26 күн бұрын
ഡിഎംകെ നായർ പാർട്ടി.. 💪 നായർ - മുതലിയാർ - ചെട്ടിയാർ ഐക്യം സിന്ദാബാദ്.. 💪💪 ജയശങ്കർ അണ്ണൻ കാണിക്കും എന്ന് പറഞ്ഞാൽ കാണിച്ചിരിക്കും 👍 മണിമാമേ... ശ്രദ്ധിക്കുന്നില്ലേ 🤔🙄
@kannanvenu2662
@kannanvenu2662 26 күн бұрын
Correct aayiddu paranju sir🙏🏻
@chackoxavier5835
@chackoxavier5835 26 күн бұрын
👍🏽
@user-eb1rx4rs1z
@user-eb1rx4rs1z 25 күн бұрын
ഇന്ന് നടന്ന ഉപദെറഞ്ഞപിൽ ഡി എം കെ ഉജ്ജല വിജയം
@arithottamneelakandan4364
@arithottamneelakandan4364 26 күн бұрын
❤❤❤❤❤❤
@ajithellath371
@ajithellath371 25 күн бұрын
❤❤
@palanisamys7691
@palanisamys7691 25 күн бұрын
@user-eb1rx4rs1z
@user-eb1rx4rs1z 25 күн бұрын
ഇന്ത്യ കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി സ്റ്റാലിൻ 🎉
@ravicc6378
@ravicc6378 25 күн бұрын
വക്കീൽ സത്യം പറഞ്ഞു. നവോഥാനത്തിന്റെ ലിസ്റ്റിൽ നിന്ന് ഔട്ട്‌ ആയെങ്കിൽ, ആ ലിസ്റ്റ് ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.
@kalathilasokan752
@kalathilasokan752 25 күн бұрын
🎉
@shyju0lavanna682
@shyju0lavanna682 26 күн бұрын
🥰
@Viswa400708
@Viswa400708 25 күн бұрын
Quite outspoken.
@rajajjchiramel7565
@rajajjchiramel7565 25 күн бұрын
Good evening Sir
@musthafamundakkal716
@musthafamundakkal716 25 күн бұрын
ഞാൻ കരുതി മൊച്ച യായിരിക്കും
@ashokkc4802
@ashokkc4802 26 күн бұрын
Very true 👍 തമിഴ്നാട് അതിർത്തിയായ ഈ കേരളത്തിലെ ഗോവിന്ദാപുരത്ത് ഹോട്ടലുകളിൽ കുറച്ചു വർഷങ്ങൾ മുമ്പ് വരെ ദളിതർ ചായ കുടിക്കുന്ന ഗ്ലാസ് കൗണ്ടന്മാരും മറ്റ് സമുദായക്കാരും കുടിക്കാൻ ഉപയോഗിച്ചിരുന്നില്ല. ഇന്നും അവർ അവിടെ നേരിടുന്നത് തൊട്ടുകൂടായ്മയും വിവേചനവുമാണ്. ദളിതരെ അടിമകളാക്കി വെച്ചിരിക്കുകയാണ്.
@user-bq8cv9vy6c
@user-bq8cv9vy6c 25 күн бұрын
ദളിതർക്കും പിന്നോക്കാകാർക്കും സപ്പോർട്ട് ചെയ്തു സവർണരേ എതിർക്കാൻ പെരിയാറും പിറക് അണ്ണാ ദുരയും വളർത്തിയ പാർട്ടിയാണ് ഇപ്പോൾ ജാതിയും അവഗണനയും ഉണ്ടെങ്കിൽ അല്ലേ സ്റ്റാലിനു വോട്ട് കിട്ടുകയുള്ളു ഒരിക്കലും നന്നാവാൻ സമ്മതിക്കില്ല
@fastntaste
@fastntaste 19 күн бұрын
Youre very correct...!!Advocate.Armstrong was a real human being and a good lawyer. He has brought up his community people as advocates in Chennai around 2500 lawyers on his own expense. He was s Godfather for his community... These DMK people killed him brutally....
@SanthoshKumar-ih1zt
@SanthoshKumar-ih1zt 25 күн бұрын
ഹായ് വക്കീലേ
@musthafamundakkal716
@musthafamundakkal716 25 күн бұрын
ഹായ് മൊച്ച
@sumithsps007
@sumithsps007 25 күн бұрын
ചില സ്ഥലങ്ങളിൽ സ്റ്റീൽ ഗ്ലാസ്സിലെ ദളിതർക്ക് ചായ കൊടുക്കു. എന്തൊക്കെ കോമഡികൾ കാണണം.
@jishnuvasudev5655
@jishnuvasudev5655 26 күн бұрын
തമിഴ്നാട് ജാതീയതയുടെ ഈറ്റില്ലം ആണ്
@drkvsurendran8731
@drkvsurendran8731 26 күн бұрын
പ്രതികരിക്കാൻ വക്കീൽ തന്നെ കുറച്ച് വൈകിയില്ലേ? വക്കീൽ കുറച്ച് കൂടി നിഷ്പക്ഷത പുലർത്തുന്നത് ആവും വക്കീലിനെ കേൾക്കുന്നവർക്ക് ഇഷ്ടം...
@ranjankm5178
@ranjankm5178 26 күн бұрын
ചാരക്കേസിനെ പറ്റി വക്കീലിൻ്റെ നിരീക്ഷണം കണ്ടില്ലല്ലോ?
@febint7225
@febint7225 25 күн бұрын
തമിഴ് നാട്ടിൽ ദീർഘകാലം ജീവിച്ചുള്ള അനുഭവം വെച്ച്, അവിടെ മക്കൾ " എന്ന പൊതു ജനത്തിന് യാതൊരു വിധ അവകാശങ്ങളും ഇല്ല. ആര് ഭരിച്ചാലും സർവത്ര കൊടിയ അഴിമതി.പോലീസ് സ്റ്റേഷനിൽ ഒരു കേസ് പോലും രേഖപെടുത്തുകയില്ല.കയ്യൂക്കിന്റെ വിളനിലം. ഉദ്യോഗസ്ഥർ, മീഡിയ, പോലീസ് തുടങ്ങിയ സർവ്വരും ഭരിക്കുന്ന കക്ഷിയെ പിന്തുണക്കുന്ന ആജ്ഞനുവർത്തികൾ മാത്രം. ജാതി വെറി ഇത്ര തീവ്രമായ നാട് ആണ് നമ്മുടെ ഈ അയൽ സംസ്ഥാനം.
@nidheeshprakash4826
@nidheeshprakash4826 25 күн бұрын
നിലപാടിന് ഒരു രൂപം ഉണ്ടെങ്കിൽ അത് സാറാണ് 💯അഭിമാനം
@rejishbabu968
@rejishbabu968 22 күн бұрын
Sir not only in temples...Dalith Christians are not permitted in churches also... they have separate churches for them 😢
@saamy.3331
@saamy.3331 25 күн бұрын
Dindigul എന്ന സ്ഥലവും പരിസര ഗ്രാമങ്ങളിലും പോയി നോക്കിയാൽ മനസിലാകും ആയിത്തം. സ്കൂളുവിട്ട് താഴ്ന്ന ജാതികുട്ടികൾ പ്രത്യേക പാട വരമ്പുകളിൽ കൂടിയേ ഇപ്പോഴും നടക്കാവൂ. കൂട്ടുകാർ വരെ ജാതി നോക്കിയാണ്. ചായക്കടകളിലും പ്രത്യേക ഗ്ലാസുണ്ട്. എൻ്റെ അടുത്ത കാലത്തുണ്ടായ നേരനുഭവം ആണിത്.
@padmanabhantk6827
@padmanabhantk6827 26 күн бұрын
But Vakkeele, The half of the left in India is Stalin. The Left have total 8 Loksabha members in India . 2 seats each won by CPI and CPM from Tamil Nadu is the contribution of this Stalin
@arunmohan4499
@arunmohan4499 26 күн бұрын
0:10
@sureshmc2698
@sureshmc2698 26 күн бұрын
Yes , writ filed by actress by Kasthuri
@Chillbaba-1990
@Chillbaba-1990 26 күн бұрын
Annamalai സൂക്ഷിക്കണം
@kumarm5961
@kumarm5961 26 күн бұрын
Where is scion
@skm0552
@skm0552 25 күн бұрын
Sir Tamilnatil Ulla Jaathi backround Rowdies kulipattalam ithinay kurichi oru video cheyyanam
@Tom-wv1ok
@Tom-wv1ok 23 күн бұрын
മലയാള മീഡിയ അറിഞ്ഞമട്ടില്ലാ
@santhoshjohn3050
@santhoshjohn3050 25 күн бұрын
വക്കീൽ സാർ, തമിഴ്നാട് സാഹിത്യം മുതൽ സിനിമ വരെ നോക്കിയാൽ കൂടോത്രം മുതൽ സൗന്ദര്യശാസ്ത്രം വരെ നോക്കിയാൽ അധോവർഗ കീഴാ ളത്വം പകൽ പോലെവ്യക്തമാണല്ലോ. ഭാരതത്തിൽ ഉടനീളം മൃദു ഹിന്ദുത്വം പയറ്റിയ കോൺഗ്രസ് ഗാന്ധിജിയുടെ കാലശേഷം എന്തു ഉലക്കയാണ് ഇത് മാറ്റാൻ ചെയ്തത് എന്ന് ഒരു വീഡിയോ ചെയ്യാമോ? ഇത് ഏറെ ദുഷ്കരമാണെന്ന് ഞാൻ സമ്മതിക്കുന്നു.
@jitheshchandran3181
@jitheshchandran3181 26 күн бұрын
വിതച്ചത് കൊയ്യും
@Rajesh.Ranjan
@Rajesh.Ranjan 26 күн бұрын
Law and order collapsed in Tamil Nadu.State is being ruled by corrupted Stalin family.Congress and Left extends all kind of supports.
@jeevanvalakathu928
@jeevanvalakathu928 23 күн бұрын
അയിത്തം അയിത്തം😂😂
@sivadaspc3015
@sivadaspc3015 26 күн бұрын
Not clear. Whether DMK believe in Hindu gods?
@samjeeyr1748
@samjeeyr1748 26 күн бұрын
ഇതൊന്നും ഇല്ലാത്ത സ്ഥലം എവിടെയുണ്ട്
@radhakrishnant7626
@radhakrishnant7626 26 күн бұрын
Vyaja charayam kazhichu marichavarude bhandhukal aswasthar😊
@vamu19
@vamu19 24 күн бұрын
Rs.10 lacs from relief fund😅
@babyampatt468
@babyampatt468 26 күн бұрын
ഇന്ത്യയിലെ no one അധോലോക നേതാവ്....പര ....👹👹👹തമിഴ് നാട്ടിൽ .........
@vamu19
@vamu19 24 күн бұрын
King of Dravidians
@sunderrajan9951
@sunderrajan9951 25 күн бұрын
" Its their family matter. We are not concerned with it " How can Adv.Jayshankar make such irresponsible statement? It's a matte of concern Mr.jayshankar. The whole of India is now under the control of some families. This happens only because of such attitude from such so called intellectuals.
@wizardofb9434
@wizardofb9434 26 күн бұрын
DMK is an anti hindu party. Not anti brahmin !
@santhosh.eledath6384
@santhosh.eledath6384 26 күн бұрын
അവിടത്തെ ക്ഷേത്രങ്ങൾ മുഴുവൻ ഗവണ്മെന്റ് ഉടസ്ഥതയിൽ അല്ല.. ജാതി ഗ്രൂപ്പ് കളുടെ കയ്യിൽ ഉള്ളതും ഉണ്ട്. അവിടെ അവർ പ്രവേശനം തരില്ല എന്നു പറഞ്ഞാൽ എന്ത് ചെയ്യും? ഉദാഹരണതിന് SNDP യുടെ ക്ഷേത്രങ്ങളിൽ മറ്റു വിഭാഗങ്ങൾ കേറണ്ട എന്ന് അവർ പറഞ്ഞാൽ എന്തുണ്ടാകും? കേറാൻ പറ്റില്ല... തമിഴ് നാട്ടിൽ ദേവസ്വം ബോർഡ് ഉത്തമസ്ഥതയിൽ ഉള്ള ക്ഷേത്രങ്ങളിൽ എല്ലാ ജാതികളും കേറുന്നുണ്ട്. ASI ഉടമസ്ഥ തയിൽ ഉള്ള തഞ്ചാ വൂർ പോലുള്ളിടത്ത് എല്ലാ മതക്കാരും കേറൂന്നുണ്ട്
@jithusrk8217
@jithusrk8217 26 күн бұрын
മലര് മതങ്ങളും അതിൻ്റെ മേലെ കൂനിമ്മേൽ കുരു പോലെ ജാതികളും കഷ്ടം
@ganalolana.k.7988
@ganalolana.k.7988 26 күн бұрын
കേരളത്തിൽ അങ്ങനെ പറയില്ല, തമിഴ്നാട്ടിലെ സാമൂഹ്യ വ്യവസ്ഥിതി വ്യത്യാസമുണ്ട്. അതാണ് വക്കീൽ പറഞ്ഞത്
@sureshmc2698
@sureshmc2698 26 күн бұрын
......ok,but gooooooondaisam and criminalisam 🤡👻💀🤬
@Chakkochi168
@Chakkochi168 26 күн бұрын
ഉടായിപ്പ് നേതാവ്.👿
@user-cl1pv8lw3w
@user-cl1pv8lw3w 25 күн бұрын
𝗣𝗮𝘁𝘁𝗶𝗸𝗮 𝗷𝗮𝘁𝗵𝗶𝗸𝗮𝗿 𝘁𝗵𝗮𝗺𝗺𝗶𝗹 𝗺𝗮𝘁𝗵𝗶𝗹 𝗸𝗲𝘁𝘁𝘆 𝘁𝗵𝗮𝗺𝗺𝗮𝘀𝘀𝗶𝗸𝗸𝘂𝗻𝗻𝘂🙄𝗮𝘃𝗮𝗿 𝘁𝗵𝗮𝗺𝗺𝗶𝗹 𝗱𝘂𝗿𝗮𝗯𝗵𝗶𝗺𝗮𝗻𝗮 𝗸𝗼𝗹𝗮𝗸𝗮𝗹🤔
@pbalagopal7169
@pbalagopal7169 25 күн бұрын
Bjp ബിഎസ്പി എന്നിവര്ക് ഒരു സ്പേസ് ഉണ്ടാക്കി കൊടുക്കാനുള്ള ശ്രമം😅
@rahman90686
@rahman90686 26 күн бұрын
Paranarri stalin😂😂😂😂
@SubashSree-k5m
@SubashSree-k5m 25 күн бұрын
Fraud dmk goverment
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 18 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 51 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 18 МЛН