No video

ഞാനും എന്‍റെ അമ്മയും | Meetup With A Fan | Anshitha Anji

  Рет қаралды 529,372

Anshitha Anji

Anshitha Anji

2 жыл бұрын

Hi all anshitha anji here, sharing my meetup with a fan vlog with you. It was a wonderful get together for us. Please watch this vlog and drop down your comments.
_____________________________________________________________
◆◆For Business Enquiries, Contact◆◆
◆Email - anshithaanjivlog@gmail.com
___________________________________________________________
© 2021 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Пікірлер: 741
@safiyapattambi9153
@safiyapattambi9153 2 жыл бұрын
അൻഷിദ് കുട്ടി ടെലിവിഷൻ സീരിയലുകളിൽ മോളെ യാണ് ഇപ്പോൾ കൂടുതൽ എല്ലാവരും സ്നേഹിച്ചു കൊണ്ടിരിക്കുന്നത് അത്രക്കും മോള് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയിട്ടുണ്ട്❤️👍🏼❤️
@shifanashifu9400
@shifanashifu9400 2 жыл бұрын
ആ അമ്മയുടെ സന്തോഷം കണ്ടപ്പോ കണ്ണു നിറഞ്ഞു പോയി🥺Anshi u r such a pure hearted,lots of love😍❤️
@ananthakrishnavlogs3513
@ananthakrishnavlogs3513 2 жыл бұрын
ചേച്ചിയുടെ സംസാരം കേട്ടാലേ അറിയാം ചേച്ചി പൊളി ആണെന്ന്...... ❤️ഇങ്ങനെയാവണം ഓരോ വ്യക്തിയും 😍😍😍
@munavirt5991
@munavirt5991 2 жыл бұрын
Y Xx
@mumthasabbas4972
@mumthasabbas4972 2 жыл бұрын
Please let p) lllpllpllpl
@ashwinnarayanan2112
@ashwinnarayanan2112 2 жыл бұрын
ഹായ്
@rohithtc8659
@rohithtc8659 2 жыл бұрын
"ll
@shellykrishnanshellykrishn1316
@shellykrishnanshellykrishn1316 2 жыл бұрын
എന്റെ നക്ഷത്രം തിരുവാതിര ആണ് ചേച്ചികുട്ടിയുടെ അത് ആയതിൽ ഒരുപാട് സന്തോഷം love chechi kutti 😘😘😘😘
@jaisha098
@jaisha098 2 жыл бұрын
🥰
@Anjuusachu
@Anjuusachu 2 жыл бұрын
തിരുവാതിര ഞാനും 🥰
@jalaludeen187
@jalaludeen187 2 жыл бұрын
Same
@Ramxu_Official
@Ramxu_Official 2 жыл бұрын
അമ്മയുടെ സന്തോഷം കാണാൻ നല്ല ഭംഗിയുണ്ട്.ചേച്ചിയു്ടെ സംസാരം ഒരുപാട് ഇഷ്ട്ടമാണ് . ചേച്ചിയുടെ ഒരു വീഡിയോ കണ്ട് ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ആയി അതുപോലെയുള്ള സ്ഥിരം പ്രേക്ഷകർ ഉണ്ടോ ഇവിടെ വരൂ
@ajeeshkt1234
@ajeeshkt1234 2 жыл бұрын
👍
@rejithkrejith7751
@rejithkrejith7751 2 жыл бұрын
ചേച്ചി ആ അമ്മയുടെ സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു🥺💔ആ അമ്മ പറഞ്ഞത് പോലെ ചേച്ചിയോട് എന്തോ ഒരു മുൻജന്മ ബദ്ധം എനിക്കും തോന്നി.... എന്റെ അമ്മയ്ക്കും ചേച്ചിയെ ഭയങ്കര ഇഷ്ട്ടമാണ്... ❤️😘എനിക്കും ഒരുപാട് ആഗ്രഹം ഉണ്ട് ചേച്ചിയെ ഒന്ന് നേരിട്ട് കാണണമെന്ന്... നല്ല അമ്മ😍❤️
@devasree9141
@devasree9141 2 жыл бұрын
മറ്റാരോടും തോന്നാത്ത ആത്മാർത്ഥത അത് തന്നെ യാണ് എനിക്കും മോളെടുത്തു എന്നെങ്കിലും ഒരിക്കൽ ഇതുപോലെ കാണാൻ പറ്റാണെയെന്ന് പ്രാർത്ഥിക്കുന്നു
@omanafelix8500
@omanafelix8500 2 жыл бұрын
എനിക്കും പെൺകുട്ടികളില്ല മൂന്നു ആൺകുട്ടികൾ ആണ്. പെൺകുട്ടികളെ എനിക്കും ഭയങ്കര ഇഷ്ടമാണ്. ഞാൻ നാട്ടിൽ ആയിരുന്നു എങ്കിൽ മോളെ കാണാൻ try ചെയ്തേനെ. മോളും ബിപിനും കൂടി ഹിമാചാലിൽ വാ. 🥰
@sananasmin5300
@sananasmin5300 2 жыл бұрын
ചേച്ചിയോളം ഞാൻ വേറെയൊരു നടിയെയും സ്നേഹിച്ചിട്ടില്ല... ❤️ നേരിൽ കാണണം എന്ന് അതിയായി ആഗ്രഹിക്കുന്നു... ❤️
@mohammedyaseen1137
@mohammedyaseen1137 2 жыл бұрын
Njanum😍😍
@sajithavinod5628
@sajithavinod5628 2 жыл бұрын
ഞാനും 😍🤗
@sadhikas7616
@sadhikas7616 2 жыл бұрын
Njanum
@julebaby6536
@julebaby6536 2 жыл бұрын
Kollatthanllowplace avidevare poyall mathi kanam chodhikke endhu paryumennee ariyam??
@nithyaaneesh1308
@nithyaaneesh1308 2 жыл бұрын
Njnum
@Rinunishad9602
@Rinunishad9602 2 жыл бұрын
Hi chechi ഒരു ദിവസം ഋഷിസാറുമായി Live വരുമോ?.
@lethap2845
@lethap2845 2 жыл бұрын
അൻഷി അതീവ ഹൃദ്യമായിരുന്നു. സമയം പോയതറിഞ്ഞില്ല. അത്രയും നിഷ്കളങ്കമായിട്ടായിരുന്നു പറഞ്ഞതെല്ലാം. അനുമോദനങ്ങൾ.
@ponnuworld7826
@ponnuworld7826 2 жыл бұрын
Super Vlog❤️. സുന്ദരി കുട്ടി🥰🥰 Anshi chechiiiiii😘😘😘😘😘
@meghajayaram9549
@meghajayaram9549 2 жыл бұрын
ഈ അമ്മയുടെ സ്നേഹം ആത്മാർത്ഥത നിറഞ്ഞതാണ് സൂര്യയ്ക്ക് ഇതിലും വലിയ സ്നേഹം ഉണ്ടോ 👍♥️👌🥰
@Yeeyimgouri.__
@Yeeyimgouri.__ 2 жыл бұрын
Chechinte number oppikkan njanum orupad sremichuuuu.......But nadannilla💔........Ennenkilum njanum varum chechiyeyum bipin chettaneyum kanan....ath ente oru valya aagrahama....😇
@aswathybijeesh6989
@aswathybijeesh6989 2 жыл бұрын
അൻഷീ... ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു .. ദൈവത്തിന്റെ അനുഗ്രഹം എന്നും അൻഷിയ്ക്ക് ഉണ്ടാവട്ടെ..
@sethuscorner
@sethuscorner 2 жыл бұрын
👍
@pastorsanthoshneeamtvm5053
@pastorsanthoshneeamtvm5053 2 жыл бұрын
അൻഷിത നല്ല കുട്ടി aanu😡കഴിവുകളും ദൈവം തരട്ടെ എല്ലാപരുപാടി കളും കാണുന്നുണ്ട് കുക്കിയങ് ഷോപ്പിംഗ്
@pastorsanthoshneeamtvm5053
@pastorsanthoshneeamtvm5053 2 жыл бұрын
ബിബിൻ ചേട്ടാ പരുപാടി കൾ നന്നാകുന്നുണ്ട് ഫുഡ് കുക്കിങ് സൂര്യയുമായി കൊള്ളാം ദൈവം സകല കൃപയും തരട്ടെ
@pastorsanthoshneeamtvm5053
@pastorsanthoshneeamtvm5053 2 жыл бұрын
എനിക്ക് ചേട്ടന്റ ഡാൻസ്. പാട്ടുകൾ എല്ലാ പ്രോഗ്രാമുകൾ ഇഷ്ട്ടമാണ്. യുപ്ടുബ്ബിൽ കാണാറുണ്ട്. ചേട്ടന്എന്ന കാണാൻ പറ്റില്ലല്ലോ. എനിക്കു കാണാം
@pastorsanthoshneeamtvm5053
@pastorsanthoshneeamtvm5053 2 жыл бұрын
പ്രൈസി സന്തോഷ്‌ ആണ് ബാലൻസ് ഇല്ലാത്തതിനാലാണ്. അച്ചാച്ചന്റ ഫോണിൽനിന്നാണ്
@fathimaminha399
@fathimaminha399 2 жыл бұрын
Anshiyude ഒരേ വിഡിയോസിന്നും കട്ട വെയ്റ്റിംഗ് ആണ് ഞാനും മോളും
@jaixganesh
@jaixganesh 2 жыл бұрын
Yane 250 subscribers aki tharumoo plzz😀😁😘😘😘😍😍😍😎😎😎😐😓😭😭
@revathysmohan9870
@revathysmohan9870 2 жыл бұрын
Eanikkum start music kanda sheashaa Anshi yea kooduthal isttayea😍😍😘😘😘Anshi isttam❤❤❤
@Nivyamangalath993
@Nivyamangalath993 2 жыл бұрын
എപ്പോഴും പോസിറ്റീവ് ആണ് താമശക്കാരിയാണ് അതുപോലെ തന്നെ സുന്ദരി കുട്ടിയുമാണ്. ഒപ്പം വയാടിയുമാണ് അതുകൊണ്ട് തന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤❤❤❤❤❤❤❤❤❤👌👌👍
@merlinmathew6908
@merlinmathew6908 2 жыл бұрын
ഇതുപോലെ എനിക്കും ചേച്ചിയെ ഒരു ദിവസം മീറ്റ് ചെയുവാൻ കഴിയുമോ😪😪 Njan Pala kari ആണ് ബിബിൻ ചേട്ടന്റെ അതേ Place Pala🔥😉😊😊😊 I am big fan of chechizz❤️❤️❤️❤️❤️
@shellykrishnanshellykrishn1316
@shellykrishnanshellykrishn1316 2 жыл бұрын
അതെ നല്ല ആഗ്രഹം ഉണ്ട്
@julebaby6536
@julebaby6536 2 жыл бұрын
Enikkuo aaghrhamo udee anshiye onnukanan eggne kanuo??
@aleenashihab7206
@aleenashihab7206 2 жыл бұрын
അമ്മയെ ഒരുപാട് ഇഷ്‌ടായി ❤cheychhiyudey voice supper ane ❤❤❤
@arunimasunil2435
@arunimasunil2435 2 жыл бұрын
ചേച്ചി എന്റെ നക്ഷത്രവും തിരുവാതിര ആണ് ചേച്ചിയുടെയും അതെ നക്ഷത്രം ആയതിൽ വളരെയധികം സന്തോഷം 💕💕 𝓛𝓸𝓿𝓮 𝓾 𝓬𝓱𝓮𝓬𝓱𝓲💋💋😘 & Miss u 😘😘
@bijukichu4694
@bijukichu4694 2 жыл бұрын
കണ്ണ് നിറഞ്ഞുപ്പോയി സന്തോഷംകൊണ്ട് അൻഷു
@nandana8033
@nandana8033 2 жыл бұрын
Anshi chechiiiii uyirrr❤️❤️ Love you soo much chechiii❤️😍😘 Njan chechide oru katta fan anu❤️🤗 Ente ettavum valliya agraham anu chechiye oru pravashyam kananam ennu❤️❤️
@bindus7079
@bindus7079 2 жыл бұрын
അൻസി ❤️❤️❤️ സൂപ്പർ
@abhinavajith7749
@abhinavajith7749 2 жыл бұрын
Chech soo nice of you becoz a celebrity going and meeting a fan is not a simple thing.
@sisterschannel6439
@sisterschannel6439 2 жыл бұрын
ആ അമ്മയുടെ സന്തോഷം കണ്ട് കണ്ണു നിറഞ്ഞു പോയി 😭😭 anshi love you 🥰🥰🥰🥰♥️ God bless you anshi Anshi ur such a pure hearted ,lots of love ♥️ golden button vegam kittatte Anshi സൗണ്ട് Super ann Cute voice ചേച്ചിയുടെ ഒരോ വീഡിയോ സൂപ്പർ ആണ്
@tharanandakumar5354
@tharanandakumar5354 2 жыл бұрын
ഈ episode കണ്ടപ്പോൾ വളരേ ദുഃഖവും, അതിൽപരം സന്തോഷവും🥰 ദുഃഖത്തിന് കാരണം എൻ്റെ വീട്ടിൻ്റെ മുന്നിൽ കൂടെ ആണല്ലോ പോയത്. ഞാൻ അറിഞ്ഞില്ലല്ലോ മോൾ വരുന്ന കാര്യം. എന്നെങ്കിലും കാണും എന്നുള്ള പ്രതീക്ഷയിലാണ്. എനിക്ക് മോളെ ഒരുപാട് ഇഷ്ടമാണ്. ആ കുട്ടിത്തം ഒരുപാട് ഇഷ്ടമാണ്.
@STARS-ox8jx
@STARS-ox8jx 2 жыл бұрын
.
@bijimolvincent1979
@bijimolvincent1979 2 жыл бұрын
Hai, suri
@aswathybijeesh6989
@aswathybijeesh6989 2 жыл бұрын
ആ അമ്മയുടെ സ്നേഹം കണ്ടപ്പോ കണ്ണിൽ നിന്ന് അറിയാതെ വെള്ളം വന്നു പോയി..
@user-dg8dx2nn3l
@user-dg8dx2nn3l 2 жыл бұрын
Achu cheichii💕❤
@aswathybijeesh6989
@aswathybijeesh6989 2 жыл бұрын
@@user-dg8dx2nn3l 🤗🤗🤗🤗🤗
@user-dg8dx2nn3l
@user-dg8dx2nn3l 2 жыл бұрын
@@aswathybijeesh6989 ❤
@sananasmin5300
@sananasmin5300 2 жыл бұрын
ഇന്ന് shoot start ചെയ്യും എന്നല്ലേ പറഞ്ഞെ... അതോണ്ട് ചേച്ചിക്കുട്ടി തിരക്കിലായിരിക്കും.. ❤️ ഞങ്ങൾ ഒരു അടിപൊളി reels ന് വേണ്ടി കാത്തിരിക്കുകയാണെ... 😍🙈🔥🥰
@fathimafella2867
@fathimafella2867 2 жыл бұрын
Yes.bipinshiyude reels kanan katta waiting❤💃💃😍
@vismayasreenivasan4544
@vismayasreenivasan4544 2 жыл бұрын
Bibin chettante story kando ke location
@rameeshpu3128
@rameeshpu3128 2 жыл бұрын
. oorppally. P. O. , oorppally, vengad, kuthuparamba, Kannur, Kerala, Perunthayil. H., kadeeja. k., 670612.,deaf.
@remyasurendran3948
@remyasurendran3948 2 жыл бұрын
എനിക്കും കാണണം നേരിൽ...enkkum എൻ്റെ അമ്മക്കും anshiye ഒരുപാട് eshtamaa..a അമ്മയുടെ സന്തോഷം കണ്ടപോ മനസ്സ് നിറഞ്ഞു...❤️❤️❤️😍😍😍...നാള് തിരുവാതിര ആണ് അല്ലേ...ഇനി njagalde കുടുംബാർച്ചന നടത്തുമ്പോൾ ഒരെണ്ണം നമ്മുടെ അൻഷിക്ക്...നന്നായ് വരട്ടെ anshi...❤️❤️
@taratara9689
@taratara9689 2 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമാണ് പെൺ മക്കൾ ഇല്ലാത്ത വർക്കു ആ വേദന അറിയൂ, അത്രക്കും ഇഷ്ടമാണ് ഈ അമ്മക്ക്
@shibyyshon24
@shibyyshon24 2 жыл бұрын
Anshitha ne ആർക്കാ ഇഷ്ടപെടാതിരിക്കാൻ കഴിയുക ☺️☺️❤❤
@Hjkkjtthsw
@Hjkkjtthsw Жыл бұрын
Sathyam❤❤
@deethyalakshmi6331
@deethyalakshmi6331 2 жыл бұрын
സുന്ദരികുട്ടി തന്നെയാ 🥰 സംസാരം കേൾക്കാൻ അതിലും രസാ ❤
@sithara5816
@sithara5816 2 жыл бұрын
Anshi very nice..🥰🥰e video kaanunavar kooduthal Anshiye ishtapedum, simple aayi oru saadaranakari aayi oru nalla manassu aanu.. Lv u dear🥰🥰God bless you🙌🏻🙌🏻 I am Sithara from Delhi
@statusworld3425
@statusworld3425 2 жыл бұрын
Delhi yo
@sithara5816
@sithara5816 2 жыл бұрын
@@statusworld3425 yesss
@lakshmi.dparvathi.d9.c152
@lakshmi.dparvathi.d9.c152 2 жыл бұрын
Super anji chechi.ithu kandappol orupad santhoshamay,🥰🥰❤️❤️❤️
@ananthalakshmi._
@ananthalakshmi._ 2 жыл бұрын
Aww🥺❤ഇതുപോലെ chechiye njan അടക്കം ഒത്തിരി ഒത്തിരി പേര് ജീവനുതുല്യം സ്നേഹിക്കുന്നുണ്ട് ❤😘ശെരിക്കും കണ്ണ് നിറഞ്ഞു 🥺❤
@aparnak1180
@aparnak1180 2 жыл бұрын
Sathym
@farsana3871
@farsana3871 2 жыл бұрын
💯
@sananasmin5300
@sananasmin5300 2 жыл бұрын
❤️
@fathimafella2867
@fathimafella2867 2 жыл бұрын
Verry true❤
@anoop4778
@anoop4778 2 жыл бұрын
❤️
@oxymberg6705
@oxymberg6705 2 жыл бұрын
Anshi ❤️... You are such a pure gem 🥰 ഒരുപാട് ആളുകൾ നിന്നെ സ്നേഹിക്കുന്നുണ്ട് ; വിമർശനങ്ങളിൽ തളരാതെ മുന്നോട്ട് പോകുക 💛
@sethuscorner
@sethuscorner 2 жыл бұрын
👍👍👍
@aswathybijeesh6989
@aswathybijeesh6989 2 жыл бұрын
👏👏👏👏
@Yeeyimgouri.__
@Yeeyimgouri.__ 2 жыл бұрын
Anjii chechii power 😍
@abcreations4006
@abcreations4006 2 жыл бұрын
ഞാനും സൂര്യ യുടെ ഫാനാണ് എനിക്ക് അൻഷിദ യെക്കാൾ ഇഷ്ടം സൂര്യയാണ് ഐ ലൗ സൂര്യ
@geetharamchandran9795
@geetharamchandran9795 2 жыл бұрын
Lots of love and prayers for you. Silver and golden button vegam kittatte
@richaplayz3424
@richaplayz3424 2 жыл бұрын
Chechy ❤️Aa ammede santhosham kanumpol chirikkano karayano enne ariyilla God bless you dear 💖☺️💖 Iniyum chechiye snehikkunna orupadu per unde ❤️❤️❤️❤️
@jaixganesh
@jaixganesh 2 жыл бұрын
Yane 250 subscribers aki tharumoo plzz😀😁😘😘😘😍😍😍😎😎😎😐😓😭😭
@aamiyamizvolg2879
@aamiyamizvolg2879 2 жыл бұрын
Nokkam
@jaixganesh
@jaixganesh 2 жыл бұрын
@@aamiyamizvolg2879 Yane 250 subscribers aki tharumoo plzz😀😁😘😘😘😍😍😍😎😎😎😐😓😭😭
@aamiyamizvolg2879
@aamiyamizvolg2879 2 жыл бұрын
@@jaixganesh I Try🤗
@jaixganesh
@jaixganesh 2 жыл бұрын
@@aamiyamizvolg2879 ok 😘😘😘😘😘😘
@AngelGirl-wt7th
@AngelGirl-wt7th 2 жыл бұрын
Chechii അമ്മയുടെ സന്തോഷം കണ്ടപ്പോൾ കണ്ണു നിറഞ്ഞു 🥲😍😘
@nightingale8214
@nightingale8214 2 жыл бұрын
Chechide ella vdo sum ആദ്യമേ കാണുന്ന ഞാൻ ഇന്ന് വൈകി പോയല്ലോ..........Any way ചേച്ചിയോട് ഉള്ള ഇഷ്ട്ടം ഓരോ സെക്കൻ്റിലും കൂടി കൊണ്ടിരിക്യ........😘😘 ഇത്രേം ഇത് വരെ ഞാൻ ഒരു actress nem ഇഷ്ടപ്പെട്ടിരുനനില്ല ഇനി ഉണ്ടവില്ല.......❤️❤️❤️❤️❤️🙈 Luv u Anshi chechi........♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤️♥️❤️😘❤️😘❤️♥️♥️❤️❤️😘♥️😍😍😍😍😍😘😘♥️♥️❤️
@jollyjoji1548
@jollyjoji1548 2 жыл бұрын
അൻഷി കുട്ടി super. ഞങ്ങൾക്കും കാണാൻ കൊതിയാണ്. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Hana-br5ot
@Hana-br5ot 2 жыл бұрын
So Sweet Anshi..!!😍❤
@btsfangirl2047
@btsfangirl2047 2 жыл бұрын
Anshi itha you are just awesome 🥰🥰🥰 I saw when you are in 10th i think u don't remember .... Aa samayam itha amma serial ill aanenn thonnunn u played a role ❤️Ann ottum vicharichilla itha vallya oru star aakum nn ... U are just an amazing person 🥰😘😘....katta fan from kollam 🥰💕
@ramanmullath6182
@ramanmullath6182 2 жыл бұрын
Anshi chechii super..... We all are eagerly waiting for your videos.... 🥰
@anshithaanji3506
@anshithaanji3506 2 жыл бұрын
Very soon
@AkkuNechu-nt9jg
@AkkuNechu-nt9jg 22 күн бұрын
​@@anshithaanji3506വർഗ 7 സ്വപ r 85 108 D ര?/
@shini8997
@shini8997 2 жыл бұрын
അൻഷി..... ഇതൊക്കെ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു.. 💞💞💞💞🥰 God bless you dear 😍😍
@jushnashaji3712
@jushnashaji3712 2 жыл бұрын
ആ അമ്മയുടെ പ്രാർത്ഥന മതി നിങ്ങൾക്ക് ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്താൻ. ആ അമ്മയെയും ചേച്ചിയെയും ദൈവം അനുഗ്രഹിക്കട്ടെ.😍
@akhilashivang2752
@akhilashivang2752 2 жыл бұрын
നല്ല ഒരു അമ്മ മനസ്സ് നിറഞ്ഞു ഇത് കണ്ടിട്ട്. ഒരുപാട് പേര് ഇങ്ങനെ സ്നേഹിക്കാൻ ഉണ്ടാകുന്നത് ഭാഗ്യമാണ് മോളെ❤
@Radhu9544
@Radhu9544 2 жыл бұрын
Super... ഒത്തിരി ഇഷ്ടമാണ്...
@sukanyaanilkumar5472
@sukanyaanilkumar5472 2 жыл бұрын
Anshu chechi so sweet 💖 love u chechi 😘
@sethuscorner
@sethuscorner 2 жыл бұрын
ആ അമ്മേടെ കണ്ണു നിറഞ്ഞത് കണ്ടപ്പോൾ സങ്കടം ആണോ സന്തോഷം ആണോന്നു പറയാൻ പറ്റുന്നില്ല🥰🥰🥰അൻഷി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍👍
@omanafelix8500
@omanafelix8500 2 жыл бұрын
Anji. എന്റെ നാളും തിരുവാതിര ആണ്. Sep 6 ആണ് birthday. മോൾടെ date of birth എന്താണ്.
@sananasmin5300
@sananasmin5300 2 жыл бұрын
August 28
@mehanashareef
@mehanashareef 2 жыл бұрын
Love you chechi ente ummiyum chechiye epoo kandalumparayum enik eshtta e kuttiyee ❣️❣️
@fathimaminha399
@fathimaminha399 2 жыл бұрын
Anshi സുന്ദരി തന്നെയാ ആ സംസാരം കേൾക്കാൻ തന്നെ എന്തു രസമാ 🥰🥰🥰
@aisriyasumandancer2585
@aisriyasumandancer2585 2 жыл бұрын
Anshitha chechi uyir❤❤❤
@ayshanishatha5323
@ayshanishatha5323 2 жыл бұрын
Alla Anshi ,ummiku sankadam varumello. . Very cute
@salinisalini5020
@salinisalini5020 2 жыл бұрын
സൂര്യ യെയും അഞ്ചിയെയും ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടം എന്നെങ്കിലും ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ, ഒന്ന് സംസാരിക്കാൻ കഴിഞ്ഞെങ്കിൽ ❤❤❤❤
@sreyasruthi3634
@sreyasruthi3634 2 жыл бұрын
Chechide oro videosinum vendi waiting aann😘😘😘😘
@athulyar5855
@athulyar5855 2 жыл бұрын
This is really Heart touching ❤🥰😘 ചേച്ചി
@moolimahesh3905
@moolimahesh3905 2 жыл бұрын
അൻഷികുട്ടീ,സുഖമാണോ,അമ്മ യുടെ സ്നേഹം കണ്ടിട്ട്സന്തോഷമായി
@Shalet740
@Shalet740 2 жыл бұрын
Love you Anshi Chechi😘
@rosu637
@rosu637 2 жыл бұрын
Anjiii 😘😘video kandu kazhinjapol aa ammayude sneham kandu kannu niranju. Athupole njagalkum anji ye ishttam anu 🥰🥰🥰you are blessed anji ❤️❤️❤️
@merlinmathew6908
@merlinmathew6908 2 жыл бұрын
Anshi chechi ❤️❤️❤️
@shellykrishnanshellykrishn1316
@shellykrishnanshellykrishn1316 2 жыл бұрын
Chechikutti uyir✨️😍
@Sreekumar-us4iy
@Sreekumar-us4iy 2 жыл бұрын
Ente ammakum chechi othiri ishtamanu ❤❤Njangalkum chechiye onnu kaananam enn und😁😍😘Athrakk ishtam aanu❤❤
@achumansu5077
@achumansu5077 2 жыл бұрын
Nthoru nalla character.... ❤✌iganeyayirikanam.... Anshiiii❤
@prajishaprajisha2579
@prajishaprajisha2579 2 жыл бұрын
ചേച്ചിയുടെ സംസാരം കേട്ടാൽ തന്നെ ചേച്ചിയെ ഇഷ്ടപ്പെടും....... Cute voice😘🥰 Love you chechi 💋💋💋💋
@geetsam.7605
@geetsam.7605 2 жыл бұрын
Awe! Anshi this is such a kind gesture❤️ . It’s so kind of your dear that you did something unique this way😍. Loads of love and good wishes on your way Anshi❤️
@sethuscorner
@sethuscorner 2 жыл бұрын
Asianet koodevide Cbil ulla ellavarem evide kandappol orupadu happy🥰
@chandrikavm9698
@chandrikavm9698 Жыл бұрын
😊
@annuuuhhh._
@annuuuhhh._ 2 жыл бұрын
Aiwaaa ❤️😘 🥰
@user-wn5qw5ul1f
@user-wn5qw5ul1f 2 жыл бұрын
Always waiting for you❤❤
@anshithaanji3506
@anshithaanji3506 2 жыл бұрын
Thank you so much 😀
@faijaskhan6681
@faijaskhan6681 2 жыл бұрын
Anji നിന്റെ സംസാരം അടിപൊളിയ.... ഒരുപാട് ഇഷ്ട എനിക്ക്😊😊
@vineethvinu3852
@vineethvinu3852 2 жыл бұрын
അടിപൊളി 👌👌👌 ഒരമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്തതിൽ ഒരുപാട് സന്തോഷം ഇങ്ങനെ ഒന്ന് നേരിൽ കാണാൻ ഒരുപാട് അമ്മമാർ ആഗ്രഹിക്കുന്നുണ്ടാവും 😍😍😍😍♥♥♥♥♥അവർക്കൊക്കെ ഒരുനാൾ കാണാൻ ഭാഗ്യം ഉണ്ടാവട്ടെ 👍♥😍♥😍
@devasree9141
@devasree9141 2 жыл бұрын
നിഷ്കളങ്കത നിറഞ്ഞ മനസാണ് മോൾക്ക്
@Arunima_.39
@Arunima_.39 2 жыл бұрын
🥰 Chechi Superb video..... 🥰 Proud 💪 To be a Fan of Anshi.... ✨ God Bless You dear ✨ Wish you a lots of Success 💪 😊 Happiee to see ur this Video... 😊 Come up with more videos... 😘 ⏳ Waiting⏳..... Lub You Dear.... 😍🥰😘
@anshithaanji3506
@anshithaanji3506 2 жыл бұрын
Thank you so much 🙂
@Arunima_.39
@Arunima_.39 2 жыл бұрын
@@anshithaanji3506 😃😍🥰
@gokuljithcjgokul2489
@gokuljithcjgokul2489 2 жыл бұрын
@@anshithaanji3506 Hi
@gokuljithcjgokul2489
@gokuljithcjgokul2489 2 жыл бұрын
Chechiku sugalle
@Yeeyimgouri.__
@Yeeyimgouri.__ 2 жыл бұрын
Chechikuttyyyy 😍😘
@balakrishnanvp9674
@balakrishnanvp9674 2 жыл бұрын
love you chechy kutty😘😘😘😘 .kandappol orupadu santhosham thonni 😍😍aa ammayodu orupadu sneham 😘😘
@sarathm005
@sarathm005 2 жыл бұрын
Anshu ചേച്ചി ഇടുന്ന ഓരോ വീഡിയോസും വേറെ ലെവൽ ആണ്
@karthikmenon5943
@karthikmenon5943 2 жыл бұрын
Really awesome and Wonderful movement Such a lovely family Ammayude santhosham aayirnu main high light of the video 👍👍❤️❤️
@anjanad.s4103
@anjanad.s4103 2 жыл бұрын
Anshitha chechi Adipoli 😘😘
@asna401
@asna401 2 жыл бұрын
Anshi chechiyude nalla manas sammathikanam. Anshi chechi love you❤
@amrithaammu9661
@amrithaammu9661 2 жыл бұрын
Eth kandappo ekk karachill vannuu ennakilum ente chechine njan kanum nnu vicharikunnu🥺🥺 love you chechi❣️
@soumyasubran3759
@soumyasubran3759 2 жыл бұрын
അൻഷി കുട്ടിയേ ഒരു പാടിഷ്ടം ലൗ യൂ🥰
@achumansu5077
@achumansu5077 2 жыл бұрын
Anshiyude chiri.... Pwoli.... ✌✌❤❤
@shahmabinzy9346
@shahmabinzy9346 2 жыл бұрын
Anshi ithadee samsaaram kelkan nalla rasaa😍😍😍 Ammayude happy kanumboo santhosham thonnunnu😊✨
@butterflies2600
@butterflies2600 2 жыл бұрын
Anji chechii ❤😘
@shereefpadayil507
@shereefpadayil507 2 жыл бұрын
എനിക്കും വളരെ ഇഷ്ടമായി സ്നേഹത്തോടെയുള്ള സംസാരം ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹🌹🌹🌹🌹 ആ അമ്മയുടെ ഒരു സന്തോഷം
@ishanoor2574
@ishanoor2574 2 жыл бұрын
Enikkum Anshiye orupad ishttanu Chechi ❤️
@statusworld3425
@statusworld3425 2 жыл бұрын
Kandirunnu time poyatharinjilla l love you chechikutti💓🎗️
@sajithavinod5628
@sajithavinod5628 2 жыл бұрын
Anshiyum Bipinum ഉള്ള programanu ഞങ്ങൾക്കും eshtam 🥰❤❤
@snehacv4580
@snehacv4580 2 жыл бұрын
Anshitha chechi❤😘
@soumyaanish6371
@soumyaanish6371 2 жыл бұрын
ഇത് കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി എനിക്കും പരിചയം പെടണമെന്നു ആഗ്രഹം ഉണ്ട്
@snehaswarthidha3878
@snehaswarthidha3878 2 жыл бұрын
Chechide samsaram pwoli ahnnutto ammede santhosham kanan nallarasamund
@swathi.s1960
@swathi.s1960 2 жыл бұрын
So nice and sweet anshi chechi🥰🥰😍😍
@fathimafella2867
@fathimafella2867 2 жыл бұрын
Hi anshi❤anikke anshiyeyum bipin chettaneyum neril kananemenne ante lifile ettavum valiya dream ane.nadakkummonne ariyilla😇
@nandanam3122
@nandanam3122 2 жыл бұрын
Hiiii ചേച്ചി... 😘😘😘 ഉമ്മിയുടെ ഹോർലിക്സ് പൊടി ഞാൻ ഉണ്ടാക്കി നോക്കി .... കിടിലൻ ടേസ്റ്റ് ....പിന്നെ ചേച്ചിയുടെ ഷേക്കും ഹോർലിക്സ് പൊടി കൊണ്ട് ഉണ്ടാക്കി നോക്കി ...... ufff... അടിപൊളി ടേസ്റ്റ് ... വീട്ടിലെ എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു❤️❤️❤️❤️ ഉമ്മിയോട് എന്റെ Thank you പറയണേ😍😍😘😘 Love You chechiii
@vidyamalu2710
@vidyamalu2710 2 жыл бұрын
Adipoly ❤️❤️🥰
@sumathinair5762
@sumathinair5762 2 жыл бұрын
yes soorya what that mother said was very true. Rishi sir and soorya kaimal you both are a very magical, romantic pair. May you both get good opportunity to work together in big screen. may god bless you both for this. All the best.
@vandana7281
@vandana7281 2 жыл бұрын
Chechinde 0.33ille photo kandappo chechiye v j chitra chechiye polle thonunu
@Shalome121
@Shalome121 2 жыл бұрын
God has given you such a beautiful heart!! Stay blessed sister🌹🙏🏻
Sunglasses Didn't Cover For Me! 🫢
00:12
Polar Reacts
Рет қаралды 5 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 49 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 23 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 30 МЛН
Koodevide || Food Steps || Asianet
19:21
Asianet
Рет қаралды 636 М.
Sunglasses Didn't Cover For Me! 🫢
00:12
Polar Reacts
Рет қаралды 5 МЛН