No video

ഞാനും എന്റെ ഭാര്യയും ആരുമില്ലേൽ മക്കളും വെള്ളമടിക്കും. നാദിർഷയെ ഞെട്ടിച്ചു ജാഫർ ഇടുക്കി | Kairali TV

  Рет қаралды 366,485

Kairali TV

Kairali TV

Күн бұрын

Пікірлер: 325
@nimishjose1101
@nimishjose1101 4 жыл бұрын
ഇങ്ങേരെ പറ്റി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ...അഞ്ചാം പാതിരയിലെ ലൂയിസ് എന്ന കാരക്ടർ ഒന്ന് മാത്രം മതി പുള്ളിയുടെ range മനസിലാക്കാൻ ....ചെയ്യുന്ന റോൾ എത്ര ചെറുത് ആയിരുന്നാലും അത് ഗംഭീരമാക്കാൻ പോന്ന നടൻ ....
@simpsonmathew1361
@simpsonmathew1361 4 жыл бұрын
Athu sheriya enikum pulliye ishtam allarunnu but ee otta role mattimarichu abhiprayam. Njanorkunnu theatril aa scenes kanumbozhum Nalla engaged arunnu sadharana oru thrilleril engane sentiments vannal alkarude attention pogum but pulli nannai cheythu pinne background scorum.
@shujahbv4015
@shujahbv4015 3 жыл бұрын
@@simpsonmathew1361 valare ശരി ആണ്
@shujahbv4015
@shujahbv4015 3 жыл бұрын
ശെരി ആണ് പറഞ്ഞത്
@ablegvarghese1380
@ablegvarghese1380 3 жыл бұрын
കുറ്റം അല്ലാ man fact aanu paranjathu
@nimishjose1101
@nimishjose1101 3 жыл бұрын
Able G varghese എന്തായാലും ഇങ്ങേരു ചെയുന്ന characters മനസ്സിൽ നിൽക്കുന്നതാണെന്നേ പറഞ്ഞുള്ളു അനിയാ...personal കാര്യങ്ങൾ ചികയേണ്ട കാര്യം നമുക് ഇല്ല ..
@manojraman2841
@manojraman2841 3 жыл бұрын
നീ വെള്ളമടിക്കുന്നതിന് ഞങ്ങൾക്കെന്ത് ....? നിൻ്റെ കരളു പോകും....
@sidheek7155
@sidheek7155 4 жыл бұрын
ജാഫർ മൂക്കറ്റം മദ്യപിക്കുന്ന ആൾ തന്നെ..മണിയുടെ പാഡിയിൽ അവസാന മദ്യ സൽക്കാരത്തിൽ ജാഫറും ഉണ്ടായിരുന്നു..
@sabugeorge2475
@sabugeorge2475 3 жыл бұрын
സത്യം
@OllurOnair
@OllurOnair 3 жыл бұрын
എന്നിട്ട് ഇവനെ എല്ലാം വെള്ള പൂശാൻ 2 ചാനെൽ മാത്രമേ മുന്നിൽ ഉണ്ടായുള്ളൂ.... അവർ തന്നെ ആണ് കലാഭവൻ മണി മരിച്ചപ്പോൾ മുന്നേ ഉള്ള പ്രോഗ്രാമുകൾ ഒരു വർഷത്തോളം കാണിച്ചു പൈസ ഉണ്ടാക്കിയതും....മണി ഏട്ടൻ മരിക്കുമ്പോൾ പാഡിയിൽ ഒരു വക്കീൽ ആയ സാബു,പിന്നെ ഈ മഹാൻ ...സർക്കാർ ഒപ്പം ഉണ്ട്...😁😁
@dannydominic7959
@dannydominic7959 3 жыл бұрын
@@OllurOnair എന്തുവാ ഉദേശിച്ചേ??
@hicapricorn
@hicapricorn 3 жыл бұрын
Cinema ഇല്ലെങ്കിൽ ഇവനൊക്കെ നല്ല വാറ്റ്കാരൻ ആയേനെ.. 😄
@hicapricorn
@hicapricorn 3 жыл бұрын
എന്ത് സൽക്കാരം? Free ആയി അടിക്കാൻ വന്നതാകുവന്നു വഴി കാണുന്നു..
@khalidkp5793
@khalidkp5793 3 жыл бұрын
ഇവന്റെ വളിപ്പൻ കോമഡി കണ്ടിരിക്കുന്നവരെ പറഞ്ഞാൽ മതി ഇവനെ പോലെയുള്ള വരെ ചാനലിൽ വിളിച്ചു കൈരളി യുടെ ഉള്ള വില കളയരുത്
@user-vz4cd8kh4v
@user-vz4cd8kh4v 4 жыл бұрын
ഇയാൾ നല്ല നടനാണ് bt ഇയാൾക്കു അഹങ്കാരം കുറച്ചു ഉണ്ടോ എന്ന് ഒരു തോന്നൽ പിന്നെ ഇയാൾ രണ്ടെണ്ണം അടിക്കും പണ്ട് ഞാനും ഇയാളും രണ്ടെണ്ണം അടിച്ചിരുന്നു
@indiankerala8780
@indiankerala8780 4 жыл бұрын
മൂക്കറ്റം കള്ളുകുടിക്കും എന്നാൽ ചോദിച്ചാൽ വെറും ഉരുണ്ടു കളി .നാണമില്ലാത്ത വർഗങ്ങൾ .നിങ്ങൾ ആ രജ്ഞിനി ഹരിദാസിനെ കണ്ട് പഠിക്ക് . ചങ്കൂറ്റം വേണടോ
@babuitdo
@babuitdo 4 жыл бұрын
ഏത് ആ AAA യോ?. എന്റെ സിവനേ ...
@ChannelRed67
@ChannelRed67 3 жыл бұрын
Athokke avarude personal life alle bro.. chilar open aayirikkum... Chilar onnum thurannu parayilla
@ismailpsps430
@ismailpsps430 3 жыл бұрын
@@mariyammaliyakkal9719 മർയം ഇവിടേം വന്നോ 😅 ജാഫർ വെള്ളമടിക്കുന്നത് ദാഹിച്ചിട്ടാവും എല്ലേ 😔
@mariyammaliyakkal9719
@mariyammaliyakkal9719 3 жыл бұрын
@@ismailpsps430 അയാള് വെള്ളമടിച്ചത് ഞാന്‍ കണ്ടിട്ടില്ല
@ismailpsps430
@ismailpsps430 3 жыл бұрын
@@mariyammaliyakkal9719 അയാളുടെ നാട്ടുകാരനായ മൗലവിയാണ് അയാൾ വെള്ളമടിക്കുമെന്ന് എന്നോട് പറഞ്ഞത്, മൗലവിയുടെ ബന്ധുവും കൂടിയാണയാൾ ... നമ്മൾ കാണാത്തത് നമ്മൾ പറഞ്ഞുകൂടാ അത് മർയം പറഞ്ഞത് നേരാണ് 😔
@AF-cl8hi
@AF-cl8hi 3 жыл бұрын
ഈഒരു പരിപാടിയിൽ ജനങ്ങൾ ക്ക് ഉപകാരപെടുന്ന എന്തെങ്കിലും ഒരു കാര്യം വിഷയം ഉണ്ടോ
@sageesh1398
@sageesh1398 4 жыл бұрын
ഈ ജാഫർ ഇടുക്കിയേ ഈ ജാട കാരനെ മലയാള സിനിമ ക്ക് ഒഴിവാക്കി കൂടെ
@naseernechi9233
@naseernechi9233 4 жыл бұрын
Right
@stebinbenny4958
@stebinbenny4958 4 жыл бұрын
Jaada ankilum acting super Ann
@deethudivakaran7232
@deethudivakaran7232 4 жыл бұрын
😍
@ChannelRed67
@ChannelRed67 3 жыл бұрын
Pullikku oru jadayilla.. aara paranje jadayanu ennu.. ente nattil Djinn nte shoot nadakkumbol athinte location shoot nu venddi njan aa setil poyi... Avide ulla arkkum enne ariyilla... Avide soubin unddayirinnu, sidharth unddayirinnu.. jaffer ikkakku enne oru parijayavumilla... Chumma shoot kanddu nilkkunna ente aduthekku jaffer ikka pirakinnu ente shoulder thattittu... " Hello.." ennittu ente kai pidichu valichittu oru shake handum "enthokkeyunddu vishesham " njan pakachu poyi.. oru parijayamillatha ennodu oru ikkaye pole samsarichu enikku vendda sowkaryaghal orukki thanneyanu jaffarkka... I respect him..
@oblivion_007
@oblivion_007 3 жыл бұрын
നല്ല നടൻ ആണ്. സ്വഭാവം എങ്ങനെയോ ആകട്ടെ. നമ്മൾ ശ്രദ്ധിക്കതിരുന്നാ പോരെ
@perumthachan9336
@perumthachan9336 4 жыл бұрын
ഇവൻ അവിടെ ഇരിക്കുന്നത് മദ്യപിച്ചിട്ടാണ് എന്ന് തോന്നുന്നു. പറയുന്നത് എല്ലാം പരസ്പര വിരുദ്ധമായ കാര്യം ആണ്.
@sabugeorge2475
@sabugeorge2475 3 жыл бұрын
സംശയം ഉണ്ട് അവനു പൂസ
@jo-dk1gu
@jo-dk1gu 4 жыл бұрын
ഇവന്റെ ഒക്കെ ജാഡ കാണാൻ ഞങ്ങളെ ദയവു ചെയ്തു വിളിക്കല്ലെ....വളരെ മോശം പെരുമാറ്റം ആണ് ഇവന്റെ...
@inuinu1845
@inuinu1845 3 жыл бұрын
നിങൾ പറഞ്ഞത് ശരിയാണ്. ഇവൻ ഖത്തറിൽ വന്നപ്പോൾ ഇവന്റെ ജഡകൊണ്ട് കൂവി വിട്ട ഓർമ വരുന്നു
@mariyammaliyakkal9719
@mariyammaliyakkal9719 3 жыл бұрын
@@inuinu1845 ഇവന്‍ ആരാ ജാഫര്‍ or നാാദിര്‍
@inuinu1845
@inuinu1845 3 жыл бұрын
@@mariyammaliyakkal9719 ജാഫർ
@mariyammaliyakkal9719
@mariyammaliyakkal9719 3 жыл бұрын
@@inuinu1845 മൂപ്പരുടെ പ്രകൃതം അതാവും.അത്രയ്ക്ക് വിദൃാഭാസം ഒന്നും അദ്ദേഹത്തിനില്ലലോ.വയറ്റുപിഴപ്പിനു തമാശപറയുമ്പോ വരുന്ന പ്രശ്നം.
@Faazthetruthseeker
@Faazthetruthseeker 3 жыл бұрын
സത്യം..
@rashidvnvn4185
@rashidvnvn4185 3 жыл бұрын
ഈ നായി കാട്ടം ജാഫർ ഉള്ള പടം കാണാൻ തന്നെ വെറുപ്പാണ്
@ktnchemmaniyod4104
@ktnchemmaniyod4104 3 жыл бұрын
ജാഫർ തനിക്ക് കള്ള് കുടി മാത്രമാണ് നല്ലത്. അഭിനയം - ബോറാ
@sudheeraliknply8627
@sudheeraliknply8627 3 жыл бұрын
സത്യത്തിൽ ഈ ജാഫർ ഇടുക്കി എന്ത് കുന്തമാ പറയുന്നത്.....
@Sree2j
@Sree2j 4 жыл бұрын
ജാഫർ നല്ല കഴിവുള്ള അഭിനേതാവ് ആണ്.. 5പാതിരയിൽ സൂപ്പർ അഭിനയം ആണ് 👌👌👌
@nidheeshnadha375
@nidheeshnadha375 4 жыл бұрын
നല്ല creation comedy..... ! വേറൊന്നും പറയാനില്ല.... !
@sameersalam3599
@sameersalam3599 4 жыл бұрын
ജാഫർ വെള്ളം അടിക്കും..മണിയുടെ കേസ് പോലും ജാഫർ പെട്ടത് അത് കൊണ്ടാണ് .പക്ഷെ ഇസ്ലാമിക പശ്ചാത്തലം ഉള്ള കുടുബം ആയതു കൊണ്ടു അത് പറയാൻ പക്ഷെ ജാഫറിന് മടി ആണ്
@angelroseflowershop99
@angelroseflowershop99 4 жыл бұрын
ഓ പിന്നെ സിനിമ പിന്നെ ഹലാലല്ലേ...???
@sameersalam3599
@sameersalam3599 4 жыл бұрын
@@angelroseflowershop99 അതും വെള്ളമടിയും താരതമ്യം ഇല്ല.. സിനിമ കാണാത്ത എത്ര മുസ്ലിങ്ങൾ ഉണ്ട്??? അത് ഹലാൽ ആയിട്ടാണോ?? അവരോടു എന്തായാലും സിനിമ കാണുന്നില്ലേ എന്നാൽ കള്ള് കൂടെ കുടിച്ചുടെ എന്ന് പറയുന്ന പോലെ ആണ് 😄😄
@shaness120
@shaness120 4 жыл бұрын
Kallu kudi haraam aanu. But cinema haraam aayi Islamil pattunnilla. Because 1500 year munpu aanu liquor haraam aakkiyathu. Annu cinema Illaatha time aanu.
@abintanmod9461
@abintanmod9461 4 жыл бұрын
*അത് മുസ്ലിം സമുദായക്കാരുടെ സങ്കുചിത മനോസ്ഥിതിയാണ്,കള്ള് കുടിക്കുന്നത് ഹറാം ആണെങ്കിൽ സെക്സ് ചെയ്യുന്നതും ഹറാം അല്ലെ,പോത്തിനെ കശാപ്പ് ചെയ്യുന്ന ആൾക്കാർ മീനിനെ എന്ത് കൊണ്ട് കശാപ്പ് ചെയ്യുന്നില്ല..*
@ae10xhelixnebula59
@ae10xhelixnebula59 4 жыл бұрын
@@abintanmod9461 😅
@muhammedsayeed942
@muhammedsayeed942 3 жыл бұрын
എന്തൊക്കെ ഇവൻ പറയുന്നത്.ആർക്കെങ്കിലും മനസ്സിലായോ?
@Punjabi_Radio
@Punjabi_Radio 3 жыл бұрын
*ജാഫറിനെപോലെ തന്നെ വിഷമാണ് നാദിർഷ. അവനും നല്ല പുളവൻ തന്നെ* ........
@rasheedpk2691
@rasheedpk2691 3 жыл бұрын
അയാൾ കള്ളോ ചാരായമോ എന്ത് വേണമെങ്കിലും കഴിച്ചോട്ടെ നമ്മൾ ഇതൊന്നും കുടിക്കാതിരുന്നാൽ പോരെ ആർക്കും അരെയും മാറ്റാൻ കഴിയില്ല അയാളുടെ കുറ്റവും തെറ്റും ഒരിക്കൽ അയാളെ പിടികൂടും അന്യൻ്റെ കുറവുകളും തെറ്റുകളും നോക്കാതെ നമ്മളിൽ നിന്ന് ഇത്തരം കാര്യങ്ങൾ വരാതെ സൂഷ്മത പാലിച്ചാൽ മതി അതല്ലെ നല്ലത് , നല്ലത് ചിന്തിക്കുക പറയുക ,പ്രവർത്തിക്കുക ,അന്യർക്ക് നന്മ ചെയ്യുക ജീവിതം ധന്യമാകും .
@raveendrannair4412
@raveendrannair4412 3 жыл бұрын
ഇവനെ സിനിമയിൽ വിളിക്കുന്നവനെ അടിക്കണം
@murshida550
@murshida550 3 жыл бұрын
Yes
@saleemalsalam2224
@saleemalsalam2224 3 жыл бұрын
പറ കോമഡി ഇവനെ സിനിമയിൽ എടുക്കരുത്
@kochinmusikzone3440
@kochinmusikzone3440 4 жыл бұрын
ഹോ എന്തൊരു അഭിമാനത്തോടെ ആണ് പറയുന്നത്
@VISmedia-I4u
@VISmedia-I4u 3 жыл бұрын
ഷോ കാണാതെയുള്ള അഭിപ്രായം 😁😂🤣😃😊
@abuwardha8418
@abuwardha8418 3 жыл бұрын
ജാഫര്‍ എന്ന മനുഷ്യന്‍ സിനിമ നടന്‍ ആണാണെന്നും മുസ്ലിം ആണെന്നും മനസ്സിലാക്കുന്നു. അദ്ദേഹം അഭിമാനത്തോടെ പറയുന്നു ഞാനും ഭാര്യയും മക്കളും വെള്ളമടിക്കും ( വെള്ളം കുടിക്കുമെന്നല്ല വെഴ്ളമടിക്കും ) അദ്ദേഹവും കുഡുംബവും മരണാനന്തരം ജമാഅത്ത് പള്ളിയില്‍ മുസ്ലിയാര്‍മാര്‍ മന്ത്രോച്ചാരണത്തോടെ കുഴിച്ചിടും..... എന്തഭിമാനത്തോടെ അദ്ദേഹം പറയുന്നു.
@ishakizra
@ishakizra 3 жыл бұрын
മികച്ച ഒരു നടൻ ആണ്.. പിന്നേ കുടിക്കുന്നതൊക്ക ഓരോരുത്തരുടെ personal കാര്യം ആണ്... ഈ ചോദ്യം ചോദിക്കുന്ന നദിർഷാ എന്താ കുറവാണോ ഇക്കാര്യത്തിൽ....
@sideeq-dg7lc
@sideeq-dg7lc 3 жыл бұрын
Nadhirsha ikka ningalodu bahumaanam und. Pakshe ithupolulla theetangale koode irunnu swantham vila kalayaruth 🙏
@rasheedpk5220
@rasheedpk5220 3 жыл бұрын
അടിപൊളി
@vinodkonchath4923
@vinodkonchath4923 4 жыл бұрын
ജാഫർ വെള്ളമടിയ്ക്കുന്ന ആള് തന്നെയാണ് വെള്ളം എന്ന് വച്ചാൽ വാട്ടർ ട്ടാങ്കിൽ അടിയ്ക്കുന്നതല്ല ബ്രാണ്ടി വിസ്ക്കി RUM ബീർ വോട്ട് ക്ക എല്ലാം അത് തുറന്ന് പറയാ ൻ ഒരു ബുദ്ധിമുട്ട് അത്രള്ളു
@ashmierainbow519
@ashmierainbow519 3 жыл бұрын
Onnich irunn kudichittundo ?????
@abhilashpt8447
@abhilashpt8447 3 жыл бұрын
Verre level
@sameelpkm
@sameelpkm 4 жыл бұрын
വളിപ്പ് ...റേറ്റിങ് കൂട്ടാനുള്ള ഓരോ ഉടായിപ്പ് ...!! കഴിവുള്ള എത്രയോ കലാകാരന്മാർ ഒരു അവസരത്തിനു വേണ്ടി അലയുന്നു ....
@hicapricorn
@hicapricorn 3 жыл бұрын
ഇവന്റെ യിൽ നിന്ന് വേറെ എന്ത് പ്രതീക്ഷിക്കാനാണ്.? 😜😜
@jayakrishnanvettoor5711
@jayakrishnanvettoor5711 3 жыл бұрын
പാവം വളരെ പാട് പെട്ടൂ. പക്ഷെ ഏറ്റില്ല
@faiz-fu9ss
@faiz-fu9ss 3 жыл бұрын
Thumbnail കണ്ടപ്പോളേ കരുതി വാട്ടർടാങ്കിൽ വെള്ളമടിക്കുന്ന കാര്യമാവും ഇയാൾ പറയുന്നതെന്ന്....
@supishgopinath8031
@supishgopinath8031 3 жыл бұрын
എന്തൊക്കെ ആണ് ഇയാൾ പറയുന്നത്. ഒന്നും മനസിലാവുന്നില്ല.. കുറച്ചു അഹങ്കാരം ഉള്ളതായിട്ടു തോന്നുന്നു.
@renjith1177
@renjith1177 3 жыл бұрын
Enjoy....enjoy.....
@eqbalabdulrahiman5086
@eqbalabdulrahiman5086 3 жыл бұрын
So what shall we do
@tajudheent.k7578
@tajudheent.k7578 3 жыл бұрын
Best family
@vineesh5354
@vineesh5354 4 жыл бұрын
അവസാനം ഉള്ള ഡയലോഗ് വെള്ളമടിക്കും 😂😂😂
@Fluby-x3
@Fluby-x3 3 жыл бұрын
ഊമ്പിയ ചാനൽ
@vineesh5354
@vineesh5354 3 жыл бұрын
@@Fluby-x3 Correct 👌
@Fluby-x3
@Fluby-x3 3 жыл бұрын
@@vineesh5354 😍
@shanmuhammad2608
@shanmuhammad2608 4 жыл бұрын
Innum ellaavarudeyum manassilund manichettante maranam...marakkanda aarum
@ismailpsps430
@ismailpsps430 4 жыл бұрын
എന്ത് മറക്കേണ്ടെന്ന്, ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ ബാല്യം സിനിമയിൽ വന്നു., പണം കുമിഞ്ഞു കൂടി., കള്ളു കുടിച്ച് ജീവിതം നശിപ്പിച്ചു., 😔
@ashrafashashru5618
@ashrafashashru5618 3 жыл бұрын
എന്തോ അത് പൊളിച്ചു
@piousjohn404
@piousjohn404 3 жыл бұрын
ജാഫറിക്കാ ഒരു പ്രാവശ്യം ഞാനുമായിട്ട് കമ്പനി കൂടീട്ടുണ്ട് നല്ല രസമാ അള്
@franjon5350
@franjon5350 4 жыл бұрын
Massssss
@muhammadabdulrafeequemuham2558
@muhammadabdulrafeequemuham2558 3 жыл бұрын
7:15
@passion7312
@passion7312 3 жыл бұрын
7:27 Thank me later
@shameem1Z
@shameem1Z 3 жыл бұрын
Thanks
@nazz749
@nazz749 3 жыл бұрын
കൈരളിടെ ഒരു ഗതികേട് heading കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. മിനിമം ഒരു നിലവാരം വേണം....
@mahmoonfamily
@mahmoonfamily 4 жыл бұрын
ഇടുക്കി ഗോൾഡ് 😜😜
@renjithr1035
@renjithr1035 4 жыл бұрын
കള്ള് കുടിക്കും എന്നു പറഞ്ഞ പോരെ
@vijaykrishna...2071
@vijaykrishna...2071 4 жыл бұрын
അയ്യോ ലാസ്റ്റ് പറഞ്ഞത് ഭയങ്കര കോമഡി ആയി പോയി............ = ( ഊള കോമഡി ).......
@ksdvibes6862
@ksdvibes6862 3 жыл бұрын
ലാസ്റ്റ് പൊളിച്ചു മൂഞ്ചിപോയി 😂😂😂😂
@ashrafasru699
@ashrafasru699 3 жыл бұрын
Nighalanalllo. Maniyekonnad
@viewpoint9953
@viewpoint9953 4 жыл бұрын
Ikka, mattorikkaye mathrame americayil parichaya peduthiyollo... usa. Yil vannappol ikkamaru mathrame kandollo... avide ethra ikkamare kandu..???
@aliibrahimkutty3169
@aliibrahimkutty3169 3 жыл бұрын
VELLAMADI MAATHRAM AAYAL PORA CHARASU GANCHAVU , HEROIN ,PETHADIN ASHISH ITHOKKE ADICHU ORU PERFECT GENTLEMAN AAKAN NOKKU BEST OF LUCK !!!
@skylab6847
@skylab6847 3 жыл бұрын
മുഴുവൻ കേൾക്കാതെ അഭിപ്രായം എഴുതരുത് എന്ന് ഇന്ന് മുതൽഞാൻ തീരുമാനിച്ചു. കാരണം ആ ചോദ്യം ചോദിച്ചതിന് നാദിര്ഷയെയും ആ മറുപടി പറഞ്ഞതിന് ജാഫറിനെയും ചീത്ത കമെന്റ് എഴുതാൻ ഒരുങ്ങിയപ്പോഴാണ് മുകളിലെ ടാങ്കിലേക് വെള്ളം അടിക്കാൻ മോട്ടോർ സ്വിച് ഇടുന്ന കാര്യമാണ് പറയുന്നത് എന്ന് മനസിലായത്. Verygood
@satheesh.satheesh7215
@satheesh.satheesh7215 Жыл бұрын
ജാഫർ ഞാനും കള്ള് കുടിക്കും ഇപ്പോൾ അടിക്കുന്നത് ഓഫിസേഴ്സ് ചോയിസ് ഇതാണ് എന്റെ ബ്രാൻഡ്
@hamsahamsa6587
@hamsahamsa6587 3 жыл бұрын
നല്ല ബെസ്റ്റ് ഫാമിലി
@pauljoseph3246
@pauljoseph3246 4 жыл бұрын
Adi anna life onne ullu ilel pinne end life
@nnisarshamna51
@nnisarshamna51 4 жыл бұрын
അങ്ങനെയല്ലേ മണിയെ കൊന്നത്‌
@abdulazeez-zt5wk
@abdulazeez-zt5wk 4 жыл бұрын
മണി ഒരു രോഗി കൂടി ആയിരുന്നു
@jestoshin7903
@jestoshin7903 4 жыл бұрын
Jafer kallu kudichaano maniye konnathu....
@jestoshin7903
@jestoshin7903 4 жыл бұрын
Mani nannayi kudikkumayirunnu athanu liver damage ayathu athil Jafer nu oru pankum Ella... Ellam avarude kayyil erippu
@user-tu8sv3xs7z
@user-tu8sv3xs7z 4 жыл бұрын
സലാം മടക്ക് ഇക്കാ .....😂😂മരുഭൂമിയിൽ ഒരു മുസ്ലിം പേരുള്ള നേതാവിനോട്. വാ അലൈ മുസ്.ഏറ്റവും കൂടുതൽ ബീവറേജസ് വരുമാനം കിട്ടുന്ന ജില്ലകളുടെ പേര് മുമ്പ് സർക്കാർ പുറത്ത് വിട്ടിരുന്നു.(ഇപ്പോൾ ഇല്ല.) അവസാനം വിട്ട കണക്കിൽ തൃശൂർ ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനം മുസ്ലിങ്ങൾ കൂടുതൽ ഉള്ള മലപ്പുറവും
@foumeesfoumees922
@foumeesfoumees922 3 жыл бұрын
Mm
@jioidea2514
@jioidea2514 3 жыл бұрын
Hi
@mltr1778
@mltr1778 3 жыл бұрын
ഓന്റെ കണ്ണും മോന്തേം കണ്ടാൽ അറിയാം ഓൻ നല്ല കുട്ടിയാണെന്ന് 😄
@VISmedia-I4u
@VISmedia-I4u 3 жыл бұрын
പലരും ഷോ കാണാതെയുള്ള അഭിപ്രായം 😁😂🤣😃😊
@ashmierainbow519
@ashmierainbow519 4 жыл бұрын
Jafer bhai njettichu kalanju yellaavareyum .... well-done bro....
@user-cd6wq3go7z
@user-cd6wq3go7z 6 ай бұрын
jaffar oru pavam anu nammale pole okke nalla oru character labhikkanam ennu agrahikkunna oru artist.
@babumj5732
@babumj5732 3 жыл бұрын
Fantastic actor
@ibrahimansari9803
@ibrahimansari9803 3 жыл бұрын
ഇവരെ പോലുള്ള കഞ്ചാവും വെള്ളമടിച്ചു അഭിനയിക്കുന്ന സിനിമ ആണ് നമ്മൾ കാണുന്നത്.
@akbarpb1556
@akbarpb1556 4 жыл бұрын
Ayyeh....
@nishamol9044
@nishamol9044 3 жыл бұрын
ഇവൻ്റെ പാർട്ട് വരുമ്പോൾ കോമഡി ആണെങ്കിൽ സ്കിപ് ചെയ്ത് കാണുന്ന ഞാൻ
@hicapricorn
@hicapricorn 3 жыл бұрын
ഞാനും...
@ismailpsps430
@ismailpsps430 3 жыл бұрын
അതെന്താ?
@underworld2858
@underworld2858 3 жыл бұрын
നല്ലോം കുടിക്കണം....... കുടിച്ചു കുടിച്ചു പിപ്പിരിയാവണം
@vasenthigvr9775
@vasenthigvr9775 3 жыл бұрын
ചേട്ടന്റെ കോമഡി കാണാൻ ഇ
@naseefch463
@naseefch463 4 жыл бұрын
Ente ponne, Ingere ormippikkalle...Iyale njangalude arts programme kondu vanniit vellamadich programm kolamkki kayyil thannu
@adarshsuresh3674
@adarshsuresh3674 3 жыл бұрын
🙄
@nnisarshamna51
@nnisarshamna51 4 жыл бұрын
നാദിർഷാ വയസ്സ് 60 ആയി അർകേലുമറിയോ
@nirajjanaarun8158
@nirajjanaarun8158 4 жыл бұрын
No bro 54 age undd.. Dileebinekal 2 hiyar valud
@abintanmod9461
@abintanmod9461 4 жыл бұрын
*നാദിര്ഷയ്ക്ക് പോലും അറിയില്ല ചേട്ടാ ഇ വിവരം😀*
@abdulazeez-zt5wk
@abdulazeez-zt5wk 4 жыл бұрын
Muhammed Shabeer സത്യമാണോ ?
@sanalkumar134
@sanalkumar134 4 жыл бұрын
@@abdulazeez-zt5wk 54
@jo-dk1gu
@jo-dk1gu 4 жыл бұрын
ദിലീപ് ഏട്ടനും നാദിർഷ ഇക്കനും 65 വയസ്സ് പ്രായം ആവാൻ ഇനി അധികം നാൾ ഇല്ല.....ഉയിർ
@informationtechnology739
@informationtechnology739 3 жыл бұрын
Jaffer booloka nunayan and kallan. Saaale haraaaami
@ANILKUMAR-nu9jb
@ANILKUMAR-nu9jb 3 жыл бұрын
നിങ്ങൾ ഒരു മുസിലിം ആണോ ചിരിക്കാതിരിക്കാൻ പറ്റുന്നില്ല 😆😆😆ബാക്കി അതിന്റെ ഭവിഷത്തു മനസിലാക്കി ആണോ ഈ വിളിച്ചു കൂവുന്നത് കഷ്ട്ടം 😆😆😆😆
@akberpm9857
@akberpm9857 3 жыл бұрын
ഇവനൊക്കെ എങ്ങിനെയാ സിനിമയിൽ എത്തിയത്?
@moiduputhur4880
@moiduputhur4880 3 жыл бұрын
ഈ ജാഫർ മലയാള സിനിമയിൽ അത്ര പ്രകൽബനൊന്നുമല്ല എന്തോരു അഭിമാനത്തോടെയാ അവനും കുടുംബവും വെള്ളമടിക്കും എന്ന് പറയുന്നേ
@mariyammaliyakkal9719
@mariyammaliyakkal9719 3 жыл бұрын
തമാശ പറയുന്നല്ലേ
@ismailpsps430
@ismailpsps430 3 жыл бұрын
@@mariyammaliyakkal9719 തമാശ പറയുന്നതല്ലേ ,അങ്ങനെ എഴുതൂ മർയം 😔
@antogeorge
@antogeorge 4 жыл бұрын
Aarokke vellamadikkum ennu census edukkuvaano JB junction...pala videosnum similar thumbnail.😅
@binuchack9780
@binuchack9780 3 жыл бұрын
ANAYA ORU MUSLIMINE EPPAM KANDU, ORU BIG SALUTE,
@rathindas461
@rathindas461 3 жыл бұрын
ഇതിൽ ഏതാ ഇക്ക
@adiladam9337
@adiladam9337 3 жыл бұрын
ഇയാൾ ഉള്ള film ഒക്കെ sppr ayirkm
@emilv.george9985
@emilv.george9985 3 жыл бұрын
Oh really that means all others don't even matter in a film ?
@ismailpsps430
@ismailpsps430 4 жыл бұрын
ഇയാളെന്തൊക്കെയാണ് പറയുന്നത് ., പാടിയിൽ പോയത് നിസ്കരിക്കാനായിരുന്നോ 😋
@prp7575
@prp7575 3 жыл бұрын
Naatukarkku muzhuvan ariyam athu. Athu kond nishedhikkan pattula. Appo thurannu paranj hero aayi. New gen style
@jmfaisy
@jmfaisy 3 жыл бұрын
ജാഫർ കൊള്ളാം ,എനിക്ക് ഇഷ്ട്ടമായി ❤️🤣
@moideennideen5999
@moideennideen5999 4 жыл бұрын
Itharakaaril, palarum, towninte, konugalil Kidannu, Pichum, peayum Parayynnadu Kelkaam
@cijoykandanad
@cijoykandanad 3 жыл бұрын
സായിപ്പിന്റെ എല്ലാ പണിയും ചെയ്തു ഉണ്ടാക്കുന്ന കാശു മുടക്കി ഇവരെ കൊണ്ട് പോകുന്നവരെ സമ്മതിക്കണം
@ablegvarghese1380
@ablegvarghese1380 3 жыл бұрын
കള്ളൻ ഇയാൾ എന്റെ കോളേജിൽ വന്നതാ മൂക്കറ്റം കുടിച്ചിട്ടാണ് വന്നത് .. എന്നിട്ട് സ്റ്റേജിൽ കയറിയപ്പോൾ ഞാൻ കണ്ടതാണ് എന്നിട്ട് മണം കാരണം സ്റ്റേജിന്റെ താഴെ മിനറൽ വാട്ടർ ഇണ്ടായിരുന്നു അതു എടുത്തു കുലുക്കു ഉഴിഞ്ഞു തുപ്പി അതുപോലെ പൂസ് ആരുന്നു ആശാൻ. പിന്നെ കെട്ടിയോൾ ആണെന്റെ മാലാഖ എന്നാണ് മൂവി നെയിം അതിൽ ഉള്ളവർ ആരും മോശം അല്ലാ നേരിട്ട് കാണണം ഒക്കെതിനെയും അറിയണമെങ്കിൽ
@sudhidas6967
@sudhidas6967 3 жыл бұрын
Madhyam cigarate jafer weeknes
@BijuManatuNil
@BijuManatuNil 3 жыл бұрын
നാദിര്ഷയും നല്ല കിണ്ടി ആയാണ് ഇരിക്കുന്നത് പണ്ടത്തെ നസീർ മമ്മൂട്ടി ഉൾപ്പെടെ മാന്യർ കളിക്കും പണ്ട് ഇവരെല്ലാം മദ്രാസിൽ ഷൂട്ടിങ് കഴിഞ്ഞു മദ്രാസ് മെയിലിൽ ആയിരുന്നു വരുന്നത് വെള്ളമടി കാണണം എങ്കിൽ അതിൽ വരണമായിരുന്നു സിനിമ ഫീൽഡിൽ ഉളള സകല പുള്ളികളും ലഹരി ഉപയോഗിക്കും കാരണം അമിതമായ പണം തന്നെ
@bobbykuruvilla2633
@bobbykuruvilla2633 4 жыл бұрын
പലതും പറയാന്‍ നമുക്ക് പറ്റില്ല .....പറയുന്നത് ശരിയുമല്ല ....അല്ലെങ്കില്‍ പറയാമായിരുന്നു ...
@Riderjonjo
@Riderjonjo 3 жыл бұрын
ഇതെന്തോന്ന് നുണ ആരും ചിരിക്കാതിരിക്കാൻ ഗമ കാണിക്കില്ല . ഡിവോഴ്‌സും ചെയ്യില്ല . വെറും കഥ
@mohanrajnair865
@mohanrajnair865 3 жыл бұрын
Jaffer Muslim alle?. Vellamadi Islaminu Haramalle?. Atho Halal Vellamano? Samastha Fatwa irakkumo?
@nanthakumarsukumaran1379
@nanthakumarsukumaran1379 3 жыл бұрын
Cinema halal aano?
@SureshBabu-cn3wg
@SureshBabu-cn3wg 3 жыл бұрын
കള്ള് കുടിക്കു മെങ്കിൽ വയറ്റിൽ കിടക്കും... പിന്നെ നിങ്ങളെ ഓക്കെ ആരാണ് കലാകാരമാരുടെ കൂട്ടത്തിൽ കൂട്ടുന്നെ...
@user-it9fy8sw5s
@user-it9fy8sw5s 3 жыл бұрын
ഇവനൊക്കെ എങ്ങനെയാണ് സിനിമയിൽ ഇത്രയും കാലം പിടിച്ചു നിന്നത് എന്നാണ് മനസ്സിലാവാത്തത്. യാതൊരു അഭിനയശേഷിയും ഇല്ലാത്ത ഒരു ദുരന്തം
@alikoyapalliveed273
@alikoyapalliveed273 4 жыл бұрын
Neeyum bharyaym kuttiyolum okke vellam adicho. Nammakk oru nashtavum illa. Nammalod enthina parineth.
@Superman-io4iv
@Superman-io4iv 4 жыл бұрын
ജാഫർ ഇടുക്കി അടിച്ചു ത്രികോണം ആയി കലാഗ്രഹം ( കലാഭവൻ സോബി നടത്തുന്ന സ്ഥാപനം ) കോതമംഗലത്തു വന്നത് ഞാൻ നേരിട്ട് കണ്ടതാണ് .. ഏകദേശം ഒരു 15 വർഷങ്ങൾക്ക് മുൻപ് ...
@sirajmillennium7694
@sirajmillennium7694 3 жыл бұрын
We nariya kanda kulikanam
@alawiksa574
@alawiksa574 3 жыл бұрын
കൈരളിക്ക് ഒരു സുഖം
@ratheeshputhupully7020
@ratheeshputhupully7020 4 жыл бұрын
Enthoru valipu😡
@user-jp9xn5vd3v
@user-jp9xn5vd3v 3 жыл бұрын
ജാഫർ അണ്ണൻ.. ഉയിർ 😂😂😂
@rashmilawson5074
@rashmilawson5074 3 жыл бұрын
Nonsense
@suneermelethodi2314
@suneermelethodi2314 4 жыл бұрын
Sajeevan
@4u956
@4u956 4 жыл бұрын
ഒലക്ക
@pratheeshmark8855
@pratheeshmark8855 4 жыл бұрын
ഇയാൾ എന്താ പറയുന്നത്
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 44 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН