Nubrah Valley & Hunder, Tent Camping in Ladakh, INB Trip EP #68

  Рет қаралды 583,969

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

5 жыл бұрын

കർദുംഗ് ലായിൽ നിന്നും ഞങ്ങൾ പോയത് നുബ്രാ വാലി/ ഹുന്ദുർ വില്ലേജ് കാണാനാണ്. മഞ്ഞ് മൂടിയ വഴികളിലൂടെയുള്ള ആ സാഹസിക യാത്ര ഞങ്ങൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല ഒപ്പം ആ ടെന്റിലെ താമസവും. #techtraveleat #inbtrip
Our Sponsors:
1) Dream Catcher Resort, Munnar: 97456 37111
2) SR Jungle Resort, Anaikatty: 96598 50555, 89739 50555
(Follow & get discounts: / sr_jungle_resort_coimb... )
3) Goosebery Mens Apparel: goosebery.co.in (TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും.
4) Rotary Club Kochi United
5) DBS Automotive: 97452 22566
6) Kairali Ford: 81380 14455
Special Thanks to
1) Le Meridien, Kochi
2) Redband Racing, Thrissur
3) Nexus Communication, Penta Menaka, Kochi
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
Nubrah Valley & Hunder, Tent Camping in Ladakh, INB Trip EP #68
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 1 200
@nirunlalvg
@nirunlalvg 5 жыл бұрын
Kharthug laaa ൽ മുണ്ട് ഉടുത്ത് ചെന്ന് മലയാളികളുടെ അഭിമാനം ഉയർത്തിയ എമിൽ ബ്രോ ആണ് താരം
@thomasbabu6495
@thomasbabu6495 5 жыл бұрын
ആ മഞ്ഞിൽ കൊടും തണുപ്പിൽ മുണ്ടും ഉടുത്ത് മലയാളിയുടെ ഉശിര് കാണിച്ച EMIL bro ആണ് എന്റെ ഹീറോ😎😎
@anoopk7744
@anoopk7744 5 жыл бұрын
ഹാരിസ് ഇക്കാ വലിയ ശരീരം ചെറിയ മനസ്സ്
@nandulales4999
@nandulales4999 5 жыл бұрын
അവിടെയുള്ള ധീര ജവാന്മാരുടെ കാലുതൊട്ട് വന്ദിക്കുന്നു... 🙏🙏🙏
@TravelTrendByJunu
@TravelTrendByJunu 5 жыл бұрын
കാത്തിരുന്ന വീഡിയോ - ഭൂമിയിലെ സ്വർഗ്ഗം ♥️ ♥️
@majaztech
@majaztech 5 жыл бұрын
എമിൽ വേറെ ലെവൽ thug എല്ലാവരും 2um 3um ഡ്രസ്സ് ഇട്ട് നടക്കുമ്പോൾ എമിൽബ്രോ മാത്രം മുണ്ടും ഷർട്ടും hwfff വേറെ level😵😵
@aliakbar191
@aliakbar191 5 жыл бұрын
ഏതൊരു യാത്രയുടെയും വിജയം ജാതിക്കും മതത്തിനും അതീതമായി മനപ്പൊരുത്തമുള്ളവരുടെ കൂട്ടായ്മയാണ് ... ട്രിപ്പ് നശിപ്പിക്കുന്ന ബോറന്മാർ ഇല്ലാത്ത യാത്രകൾ സ്വർഗ്ഗം തന്നെയാണ് ...
@rageshsharma9930
@rageshsharma9930 5 жыл бұрын
ഹിൽ ടോപ്പിൽ 20 മിനിറ്റ്സേ നിൽക്കാവുന്ന് അപ്പോ സിയിച്ചിൻ ഗ്ളേസിയറിൽ 365 ദിവസം ഡ്യൂട്ടി ചെയ്യുന്ന പട്ടാളക്കാര കാര്യം .... siyachin warriors ❤❤❤❤ ...The war with the enemy may happen once in a way, but the battle with the elements is moment to moment.
@Malayalam_news_Express
@Malayalam_news_Express 5 жыл бұрын
ഹാസ്യ രംഗങ്ങളിൽ മിന്നി ശോഭിച്ച മുത്തേ ...ഇനി നീയും മലയാള പുതുമുഖ നായക നിരയിലെ വെട്ടിത്തിളങ്ങും താരകമാവട്ടെ ...... മ്മടെ സിൽമാ നടൻ എമിൽ ബ്രോയെ ഇഷ്ടമായവർക്ക് ലൈക്കടിക്കാനുള്ള സ്ഥലം 🌹🌹🌹🌹🌹🌹
@drogvinod
@drogvinod 5 жыл бұрын
എമിലിന്റെ അഭിമാനമുണ്ട് മിക്കവാറും എറണാകുളത്തെ പരസ്യപ്പലകയിൽ ഉടൻ കാണുമായിരിക്കും ..
@anubabuchandra5358
@anubabuchandra5358 5 жыл бұрын
അടുത്ത psc question..
@sachinmenon6740
@sachinmenon6740 5 жыл бұрын
ഒരു meet up വെക്കുമോ സുജിത്ത് മുതലാളി....
@Mummusvlog
@Mummusvlog 5 жыл бұрын
അടിപൊളി വീഡിയോ സുജിത് ഭായ്
@visakh6234
@visakh6234 5 жыл бұрын
ഇതുപോലെ ഉള്ള വ്ലോഗ് കാണുമ്പോൾ എനിക്കും എങ്ങനെയൊക്കെ ട്രാവൽ ചെയ്തു നടക്കാൻ തോന്നി പോകുന്നു. നല്ലൊരു എക്സ്പീരിയൻസ് ആണ് ഇത് കാണുന്നതും ഇവിടെയൊക്കെ പോകാനുള്ള പ്രചോദനം.
@ajmalajju1121
@ajmalajju1121 5 жыл бұрын
, ഹിമാലയത്തിൽ മുണ്ട് എടുത്തു പോയ നമ്മുടെ മുത്ത് എമിൽ bro 😘😘😘😘😘😘😘😘😘😘😍😘😘😘😘
@abbasmega1868
@abbasmega1868 5 жыл бұрын
എമിൽ ബ്രോയുടെ ഡ്രസ്സ്‌ കണ്ടപ്പോൾ എത്രപേർക്ക് പ്രേമം സിനിമയും നിവിൻ പോളിയെയും ഓർമ വന്നു, വന്നവർ ലൈക്കടിക്കണേ.
@yathrayil
@yathrayil 5 жыл бұрын
ഇതൊക്കെ കണ്ടാൽ യാത്രകൾ ചെയ്തു പോകും ആരായാലും. വ്ലോഗ്ഗിങ് ചെയ്യാനും തോന്നും. ഇത്രയും പ്രചോദനം ആയിട്ടുള്ള വീഡിയോ എന്നെ ഒരുപാട് സ്വാധീനിച്ചു.. ഒരുപാട് നന്ദി സുജിത്തേട്ടാ...
@fahadabdulazeez3305
@fahadabdulazeez3305 5 жыл бұрын
മഞ്ഞുമലകൾ കണ്ട് മനസും നിറയുന്നുണ്ടെങ്കിലും INB ട്രിപ്പ് ഇനി കുറച്ച് ദിവസം കൂടി ഉള്ളല്ലോ എന്ന് ഓർക്കുമ്പോൾ വല്ലാത്ത ഫീലിംങ്ങ് 12 മണിയും ടെക് ട്രാവലേറ്റും അതൊരു വികാരം ആയി മാറി കഴിഞിരിന്നു❤️👌😊
@sarandas357
@sarandas357 5 жыл бұрын
മനോഹരമായ വീഡിയോ.. എത്ര വ്യത്യസ്ഥതങ്ങളായ ഭൂപ്രകൃതികൾ... ടെന്റിൽ താമസിക്കും എന്നു പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല.. ഇതിപ്പോൾ 5 star Tent ആണല്ലോ
@dreamcacher994
@dreamcacher994 5 жыл бұрын
അതേത ആ ചേട്ടാന്ന് വിളിച്ച ബംഗാളി
Hunder to Pangong Lake, INB Trip EP #69
29:29
Tech Travel Eat by Sujith Bhakthan
Рет қаралды 368 М.
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,5 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 91 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 29 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 15 МЛН
Beauty of Himachal & Rohtang Pass (Manali), INB Trip EP #74
41:39
Tech Travel Eat by Sujith Bhakthan
Рет қаралды 621 М.
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,5 МЛН