ഒറ്റ ഡയലോഗ് 99 എണ്ണത്തിനും പൊള്ളി സതീശൻ തകർത്തടിച്ചു വീഡിയോ കാണാം

  Рет қаралды 184,763

Media Graamam

Media Graamam

3 күн бұрын

Пікірлер: 169
@gladstonthomas6661
@gladstonthomas6661 2 күн бұрын
പറയുന്ന കാര്യം തെളിവ് സഹിതം കൃത്യമായി പറയുന്നു, ഇതാണ് നേരത്തെ വേണ്ടിയിരുന്നത്. Very nice VD സതീഷൻ🤗
@sijujosh1
@sijujosh1 Күн бұрын
കോൺഗ്രസ്‌ പാർട്ടി എടുത്ത ഏറ്റവും ചരിത്രപരമായ തീരുമാനം ആണ് VD സതീശനെ പ്രതിപക്ഷ നേതാവാക്കിയത്.
@unnikrishnankpunni8967
@unnikrishnankpunni8967 12 сағат бұрын
Good 👍
@Vattapparambil-69
@Vattapparambil-69 2 күн бұрын
മുത്താണ് VDS👌 അടുത്ത മുഖ്യമന്ത്രിയാണ്...
@aptocp4459
@aptocp4459 2 күн бұрын
Congratulations Mr. Satheesan M L A
@philojose5409
@philojose5409 2 күн бұрын
Where was he before. 8yrs he did not open his mouth. Now when UDF wins he is acting smart
@rajendrakumars1797
@rajendrakumars1797 2 күн бұрын
ഇതുപോലെ കാര്യങ്ങൾ അവതരിപ്പിക്കുന്ന ഒരുത്തനെങ്കിലും ഈ 99 മരവാഴകളിൽ ഉണ്ടോ
@SureshEk-wv1ik
@SureshEk-wv1ik 2 күн бұрын
🎉🎉🎉😂
@bijunarayanan7393
@bijunarayanan7393 2 күн бұрын
Yes... Nammude chintha sechii & Jaik Settan🎉😂
@RinzBabz
@RinzBabz Күн бұрын
Athu 99 thil ela
@muhammadadheeb3030
@muhammadadheeb3030 Күн бұрын
​@@bijunarayanan7393🤣
@georgekuttykv4316
@georgekuttykv4316 2 күн бұрын
കിറ്റ് വാങ്ങി കുത്തിയപ്പോൾ ഓർക്കണ് മായിരുന്നു😂
@ani-pv5ge
@ani-pv5ge 2 күн бұрын
വി ഡി സതീശന്‍ mla പഠിച്ച് കൃത്യമായി അവതരിപ്പിച്ച്
@thelivingwordassemblychurc2508
@thelivingwordassemblychurc2508 2 күн бұрын
VD ആണ് താരം ❤
@ICON734
@ICON734 2 күн бұрын
ഷംസീറിനു വയറു വേദനയുണ്ടോ ഒരസ്വസ്ഥത.
@abuhanaf9204
@abuhanaf9204 2 күн бұрын
Giys kerinnu thonunnu😅
@sudarsvijayan67
@sudarsvijayan67 2 күн бұрын
കുട്ടി കൊരങ്ങനെ പിടിച്ചു സ്പീക്കർ ആക്കിയാൽ എങനെ ഇരിക്കും അതാണ് ശംസിർ
@mohanannair3067
@mohanannair3067 Күн бұрын
പ്രതിപക്ഷ നേതാവിന് അഭിനന്ദനങ്ങൾ
@nasartkmala
@nasartkmala 2 күн бұрын
99 വാഴകളെ ഇരുത്തി ചിന്തിപ്പിച്ചു
@bijugeorge6200
@bijugeorge6200 2 күн бұрын
ചിന്തിപ്പിച്ചു? ശരിക്കും? അങ്ങനെ ചിന്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു?
@shahidzubair4250
@shahidzubair4250 2 күн бұрын
അഹങ്കാരത്തിന്റെ ഹുങ്ക് പാർട്ടി cpm
@sanalkumar.p.c.5408
@sanalkumar.p.c.5408 2 күн бұрын
Well explained Opposition Leader... Appreciated👍
@travelphotographyhpcreatio6780
@travelphotographyhpcreatio6780 Күн бұрын
ഗ്രൂപ്പും തേങ്ങയും ഒന്നും നോക്കാതെ ഈ മൊതലിനെ അടുത്ത മുഖ്യമന്ത്രി ആക്കിയാൽ കോൺഗ്രസ്നും കൊള്ളാം കേരളത്തിനും കൊള്ളാം... വിവരമുള്ള നേതാവ് VD♥️
@pradeeppascal2251
@pradeeppascal2251 2 күн бұрын
ഈസാമ്പത്തികപ്രതിസന്ധികൾക്കുള്ള കാരണം പഠനവിധേയമാക്കണ്ടതാണ്. വി.എസ്.അധികാരം ഒഴിയുമ്പോൾ ഇവിടെ ഏകദേശം17ലക്ഷം പെൻഷൻ ഗുണഭോക്താക്കളാണ് ഉണ്ടായിരുന്നത്. സാമൂഹ്യ സുരക്ഷിതത്വപെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം 36ലക്ഷമാക്കി ഉയർത്തി. ഇതുമൂലം ഉമ്മൻചാണ്ടി സർക്കാരിൻറ്റെ ജനപിന്തുണ വർദ്ധിച്ചു.ഇതിൽനിന്ന് പാഠം പഠിച്ച് പിണറായിസർക്കാർഒരു പ്ലാനിങ് നടത്താതെ അത്66ലക്ഷമാക്കിഉയർത്തി. ദീർഘവീക്ഷണമില്ലാത്ത ധനവകുപ്പുകളാണ് കേരളത്തിൻറ്റെ ദഹിക്കാത്ത ശാപം.ഇതിൽ താരതമ്യേന ഭേദപ്പെട്ട ധനകാര്യ വകുപ്പായിരുന്നു ഉമ്മൻചാണ്ടിസർക്കാരിൻറ്റേത്. വരവനുസരിച്ച് ചെലവ് നടത്തണം.വരവില്ലാതെ 66ലക്ഷംപേർക്ക്എങ്ങിനെ പെൻഷൻകൊടുക്കും? ഇതുകൂടാതെ മാറ്റുവിന്‍,ക്ഷേമപ്രവര്‍ത്തിന്റെയും പണം എവിടെനിന്നുകിട്ടും?അതിനുവേണ്ടിയുള്ള ഒറ്റമൂലിയാണ് കിഫ്ബി.കൂടാതെ മസാലബോണ്ടും. കടമെടുത്തപണമെല്ലാം തിരിച്ചുകൊടുക്കേണ്ടേ?ഇപ്പോഴാകട്ടെ കടമെടുത്തുകൂട്ടുന്നുണ്ട്. കേരളത്തിൽ ഒട്ടനവധി അനർഹരായവർ ഇപ്പോൾ വിവിധ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത്എല്ലാവരുടേയുംശ്രദ്ധയിൽപ്പെടേണ്ടതാണ്.
@rcvideos2188
@rcvideos2188 Күн бұрын
സർക്കാർ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും 1600 രൂപ പെൻഷൻ ആക്കിയാൽ മാസം 2000 കൂടി ബലാപം കിട്ടും
@rajasekharancr4909
@rajasekharancr4909 2 күн бұрын
എല്ലാവരും കൂടി സഹകരിച്ച് മുഖ്യമന്ത്രി സ്ഥാനം രണ്ടുവർഷത്തേക്ക് സതീശനെ ഏൽപ്പിക്കുക എങ്ങനെ ഉണ്ടെന്ന് നോക്കാം
@lisauthaman6543
@lisauthaman6543 2 күн бұрын
സൂപ്പർ, സർ, ആ psc list കളുടെ കാര്യത്തിന് കൂടി ഒരു പരിഹാരം കാണാൻ ശ്രമിക്കുമോ
@rahmanelangoli9746
@rahmanelangoli9746 2 күн бұрын
ഗംഭീരം ❤️🌹😍🥰..best wishes tk VD Satheeshan
@kcnassar
@kcnassar 2 күн бұрын
Vd സതീശന്‍ 🎉
@muhammedpp637
@muhammedpp637 2 күн бұрын
Vds kalaki polichu 👍👍👍👍👍👍👍👍👍👍
@rubeenaiqbal8680
@rubeenaiqbal8680 Күн бұрын
ഇത് പോലെ കാര്യങ്ങൾ explain പറയാൻ ഒരു പ്രതിപക്ഷ നേതാവും ഉണ്ടായിട്ടില്ല udf ൽ. സധീഷൻ അടിപൊളി ✨👍👌
@jilusiby6763
@jilusiby6763 2 күн бұрын
VDS
@thelivingwordassemblychurc2508
@thelivingwordassemblychurc2508 2 күн бұрын
പൊളിച്ചു ❤
@Babuka-tj3cz
@Babuka-tj3cz 2 күн бұрын
Congratulations satheesan sir Ella manthrimaarum naanam kedatte
@abdulmajeedmohd.2852
@abdulmajeedmohd.2852 Күн бұрын
PK ഇത് കണ്ടു പഠിക്കാൻ മുന്നോട്ടു വരണം,... VD, THE REAL LEADR.. QUALIFIED............
@Goodddyyyy
@Goodddyyyy 2 күн бұрын
Mb rajesh waste... useless
@bijugeorge6200
@bijugeorge6200 2 күн бұрын
തിരുവഞ്ചൂർ ആരാധനയോടെ നോക്കുന്നു. എന്നെ കൊണ്ട് ഇതൊന്നും ആവില്ലല്ലോ.
@Anilkumar-sn4xh
@Anilkumar-sn4xh 2 күн бұрын
Look Chennithalà's face.
@urstrulyrahulambady
@urstrulyrahulambady 2 күн бұрын
തിരുവഞ്ചൂർ is excellent mla അദ്ദേഹത്തെ പറ്റി താങ്കൾക്ക് അറിയതോണ്ടാണ്...
@bijugeorge6200
@bijugeorge6200 2 күн бұрын
@@urstrulyrahulambady അയ്യോ. തിരുവഞ്ചൂറിനെ പറ്റി കുറ്റം പറഞ്ഞതല്ല. He is very nice and I do know that His presentation skills not as catchy as Satheeshan‘s. അത്രയേ ഉദ്ദേശിച്ചുള്ളൂ.
@urstrulyrahulambady
@urstrulyrahulambady 2 күн бұрын
മണ്ഡലത്തിൽ തിരുവഞ്ചൂറിനെ വെല്ലാൻ ആരുമില്ല....
@madridsta_since93
@madridsta_since93 Күн бұрын
തിരുവഞ്ചൂർ കഴിവ് തെളിയിച്ച മന്ത്രിയും mla യുമൊക്കെ ആണ് ഒരുപാട് ഇഷ്ടാണ് പുള്ളിയെ
@sidheequepm5116
@sidheequepm5116 Күн бұрын
സർക്കാരിന്റെ കഴിവുകേട് ജനങ്ങൾ മനസ്സിലാക്കട്ടെ
@SalavuDheen-kc9mm
@SalavuDheen-kc9mm 2 күн бұрын
ചെന്നിത്തല ഒരു താല്പര്യവും ഇല്ലാതെ ഇരിക്കുന്നു സതീശനോട് അസൂയ ആണോ അതോ ഈഗോ ആണോ എന്ന് അറിയില്ല
@hameedap77
@hameedap77 2 күн бұрын
അയാൾക്ക് ഇങ്ങനെ അവതരിപ്പിക്കാനൊന്നും അറിയില്ല
@vyshakhvsop
@vyshakhvsop Күн бұрын
Prathipaksha nethavu anu satheeshan ellarum keri parayan ithu mahallu committy alla
@ravindrankv3816
@ravindrankv3816 Күн бұрын
രമേശും സതീശനും കോൺഗ്രസ് പ്രസ്ഥാനത്തിലെ കരുത്തരായ സാരഥികൾ❤ തിരുവഞ്ചൂർ പക്വമതിയായ സർവ്വ സ്വികാര്യതയുള്ള 12:31 നേതാവ്
@abdulmuthalib7583
@abdulmuthalib7583 2 күн бұрын
2014 ലെ തൊഴിലാളിയുടെ ദിവസ കൂലി എത്ര 2024 ദിവസ കൂലി എത്ര എന്ന് നോക്കിയാ മതി മൂല്യ വെത്യാസം അറിയാൻ
@ICON734
@ICON734 2 күн бұрын
ഷംസീറേ സതീശനെ വായടപ്പിക്കാനുള്ള വഴിയൊന്നും കിട്ടിയില്ലേ
@aleyammachacko8487
@aleyammachacko8487 2 күн бұрын
Brilliant politition, super👌 Is chief minister present?
@aravindgnair8388
@aravindgnair8388 Күн бұрын
അഭിനന്ദനങ്ങൾ 👌🏻🙏🏻🙏🏻
@user-tq1pz6dp2y
@user-tq1pz6dp2y Күн бұрын
Vd സതീശൻ സർ ❤️♥️♥️♥️♥️♥️♥️♥️♥️❤️❤️❤️
@vijayanchenniparambath4498
@vijayanchenniparambath4498 Күн бұрын
As opposition leader, I don't think there is none in this country who could match this youngster who is erudite, polite and accurate. Kerala has had plenty of stalwarts in the past who could put forth their arguments in the legislative assemblies accurately with no ambiguity. Sadly, we felt lost and were craving for someone who knew their onions and Mr.Satheesan is a glimmer of hope.👍
@LaochS
@LaochS Күн бұрын
Couldn’t agree more!!
@ICON734
@ICON734 2 күн бұрын
രമേശേ ഒന്നു കൈയ്യടിക്ക്.
@krjijeesh1607
@krjijeesh1607 2 күн бұрын
ഇനിയുള്ള കാലം mla ആയിരിക്കാനുള്ള യോഗം മെങ്കിലും കിട്ടണേ എന്റെ ഗുരുവായൂരപ്പാ,,, രമേശ്‌ ചെന്നിത്തലയുടെ മനസ്സിൽ പറഞ്ഞത് സൂക്ഷിച്ചു നോക്കിയാൽ എല്ലാവർക്കും മനസിലാവും
@sunilabraham8957
@sunilabraham8957 2 күн бұрын
The traditional debate at assembly won't work when LDF in power. They are simply not bothered about such issues of ordinary people.
@ICON734
@ICON734 2 күн бұрын
രമേശിന്റെ മുഖത്ത് എന്തേ ഒരു അതൃപ്തി. സതീശൻ പറയട്ടെ .
@kochiyilmathew5492
@kochiyilmathew5492 Күн бұрын
Thoroughly studied and properly presented 🎉
@shajishajahan2174
@shajishajahan2174 Күн бұрын
Congratulations Sir ❤🎉🎉🎉🎉🎉🎉❤😂❤❤❤😂
@AbdulHameed-iq6nx
@AbdulHameed-iq6nx 2 күн бұрын
Nobody can't save Kerala. .salary pension double pension. .political leaders expenses..loan interest
@madanikk9838
@madanikk9838 Күн бұрын
Vd good avtharanmmmm
@babumohammed2060
@babumohammed2060 2 күн бұрын
VDS💯❤️👌✌️✌️✌️👍
@satheeshana2862
@satheeshana2862 20 сағат бұрын
ശ്രീ V. D. ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് വ്യക്തമാക്കുന്നത് രാഷ്ട്രീയഭേമെന്യേ സിപിഎം പഞ്ചായത്ത് മെമ്പർമാർ വരെ പ്രതിപക്ഷനേതാവിനോട് പഞ്ചായത്ത്‌ ഫണ്ട്‌ ഒന്ന് പാസ്സാക്കുവാൻ മന്ത്രിസഭയിൽ ആവശ്യപ്പെടാൻ യാചിക്കേണ്ട ഗതികേട് CPM പാർട്ടിക്ക് ഉണ്ടായി എന്ന് പറയുമ്പോൾ രാജിവെച്ചുപോയ്‌ക്കൂടെ ഈ മന്ത്രിസഭാധയ്ക്ക്
@ArifPa-gx1kd
@ArifPa-gx1kd 2 күн бұрын
👍👍👍
@unnikrishnantm9631
@unnikrishnantm9631 Күн бұрын
Super 👍
@ksgopinnair3559
@ksgopinnair3559 2 күн бұрын
കേരളത്തിൽ ഒരു കുഴപ്പവുമില്ല ഹഹഹഹഹ😂😂😂😂
@JancyAmma
@JancyAmma 2 күн бұрын
Super
@minis8362
@minis8362 2 күн бұрын
👍🏻
@vinodpk1956
@vinodpk1956 Күн бұрын
അടുത്ത നിയമസഭ ഇലക്ഷനിൽ 99 വാഴയിൽ തിൽ നിന്ന് 9 വാഴകൾ കിട്ടിയാൽ ഭാഗ്യം
@MusthafaHamza-fz7ph
@MusthafaHamza-fz7ph 2 күн бұрын
👍❤️ee👍👍👍👍👍
@thomas-gi6np
@thomas-gi6np Күн бұрын
Promise promise Only CM😮😢
@eappenjohn7341
@eappenjohn7341 Күн бұрын
Big salute, V. D.
@shijithamkavu8167
@shijithamkavu8167 2 күн бұрын
🔥🔥🔥🔥vd
@shajimuruppel8895
@shajimuruppel8895 2 күн бұрын
👌
@mohandasthrissur3140
@mohandasthrissur3140 2 күн бұрын
സൂപ്പർ
@saradacv4407
@saradacv4407 2 күн бұрын
😅😅😅 ,.,,👍👍👍
@yousafac9035
@yousafac9035 2 күн бұрын
❤❤
@navasummar2174
@navasummar2174 2 күн бұрын
VD ❤💚❤
@shajishajahan2174
@shajishajahan2174 Күн бұрын
RESPONSIBILITY😂 😮😂😢Respect Sir❤ 🎉
@Yessljaleel
@Yessljaleel Күн бұрын
വീടി സതീശൻ ബോംബ് പൊട്ടിച്ചു അന്വേഷണത്തിന് ഉത്തരം പെട്ടെന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു പ്രതിപക്ഷ നേതാവായ ഇങ്ങിനെ തന്നെയാവണം അഭിനന്ദനം
@mohammedmansoormansoor5567
@mohammedmansoormansoor5567 2 күн бұрын
VD ❤❤
@arunvijay6204
@arunvijay6204 2 күн бұрын
VD❤🔥
@midhunshaji81
@midhunshaji81 2 күн бұрын
👌👌
@vipinmaroli4385
@vipinmaroli4385 Күн бұрын
👏👏👏👏
@joykozhikkadan5380
@joykozhikkadan5380 Күн бұрын
🙏💙💙🙏
@user-qo2dg2gv3o
@user-qo2dg2gv3o 2 күн бұрын
Itharu Prathipaksha nethavo? Ithra nalum evide aayirunnu? Ee veerum vaashiyum onnum kandillallo
@latheefideas5104
@latheefideas5104 Күн бұрын
Vd♥️👍🏻
@user-bp5uk8mm2y
@user-bp5uk8mm2y Күн бұрын
ഇത് പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പരിപാടി യാണ്. കേരളത്തിലെ ജനങളുടെ വിശ്വാസം പിടിച്ചു കിട്ടാൻ വേണ്ടി മനപൂർവ്വം വെച്ചു താമസിപ്പിച്ച് കൊണ്ടിരിക്കുക യാണ് ഇലക്ഷൻ മുന്നിൽ കണ്ട് കൊണ്ടു് ജനങളുടെ പ്രിതി പിടിച്ചു കിട്ടാൻ വേണ്ടുള്ള കളി യാണ്.
@techbasket5631
@techbasket5631 Күн бұрын
അല്ലാതെ കമ്മി ഗവണ്മെന്റിന്റെ പിടിപ്പ് കേടല്ല 😜😜😜
@jayaprakash9193
@jayaprakash9193 Күн бұрын
എനിക്കി ഒന്നേ പറയാൻ ഉള്ളു പിണറായി വിജയൻ സിപിഎം പാർട്ടിയെ റിയാസിന് എഴുതി കൊടുത്തോ ഈ സഭയിൽ അതാണ് കാണുന്നത് രാജേഷ് എത്രെ കാലം ആയി MLA MP ആയിരിക്കുന്നു റിയാസ് വന്ന് രാജേഷിനെ പഠിപ്പിക്കുന്നു ഈ മന്ത്രി സഭയിലെ മാന്തിറീമാർക് ഉള്ളുപ്പ് ഉണ്ടോ
@santhoshpraman9113
@santhoshpraman9113 2 күн бұрын
വിഡി സതീശൻ പണ്ടു പറഞ്ഞ സരസ്വതി ആയിരുന്നെങ്കിൽ കേരളം മുഴുവൻ പൊള്ളിയേനേ😂
@noufalcm70
@noufalcm70 2 күн бұрын
Paranari 😂😂
@muhannadmon4596
@muhannadmon4596 2 күн бұрын
VD 💪💪💪💪
@user-zl3zt5ly4h
@user-zl3zt5ly4h Күн бұрын
Vd👍🏼👍🏼👍🏼👍🏼
@musictrollstatus4152
@musictrollstatus4152 2 күн бұрын
😮
@baputtyfilza2753
@baputtyfilza2753 2 күн бұрын
💚💚💯💯💜💜
@abuhanaf9204
@abuhanaf9204 2 күн бұрын
VD🔥
@rashidvv9533
@rashidvv9533 Күн бұрын
Vd🔥
@wehaveaneternallife967
@wehaveaneternallife967 2 күн бұрын
സ്പീക്കർക്കു മാത്രമേ എല്ലാം മനസിലാകുന്നുള്ളു. ഇടയ്ക്ക് നല്ല പോയിന്റുകൾ പറയുമ്പോ yes yes എന്ന് പറയുന്നുണ്ട് 😂😂
@Nikhilrnair
@Nikhilrnair Күн бұрын
എന്റെ അവസ്ഥ ഇതൊക്കെ തന്നെ... സാമ്പത്തിക ബുദ്ധിമുട്ട് 😂
@user-yn2cw2hu5h
@user-yn2cw2hu5h 2 күн бұрын
Sadeeshan sir polichu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@abduljabbark.k.6901
@abduljabbark.k.6901 Күн бұрын
VD's Very good presentation.
@krishnammamd1533
@krishnammamd1533 2 күн бұрын
വിട്വെവെക്കാൻനുള്ളതുതരുവിട്പാതിവഴിയിൽ
@josephmathayi7531
@josephmathayi7531 Күн бұрын
Jose mavadi very comend
@thomasmt6829
@thomasmt6829 Күн бұрын
ചെന്നിത്തലക്ക് അങ്ങോട്ട്‌ സുഖിക്കുന്നില്ല.. ആ ഇരിപ്പ് കണ്ടോ..😅
@babujacob2138
@babujacob2138 Күн бұрын
അറിവും വിവരവും വിദ്യാഭ്യാസവും ഉള്ള നേതാവ് അടുത്ത തവണ കേരളത്തെ നയിക്കാൻ കഴിയട്ടെ...
@baputtyfilza2753
@baputtyfilza2753 2 күн бұрын
Yavida manassilavav yallathinum kill poittund😂😂
@stephenkj350
@stephenkj350 Күн бұрын
ഒരു സംശയം സംസ്ഥാനത്തെ സാമ്പത്തികപ്രശനം കേന്ദ്രത്തിന്റെ തലയിൽ കെട്ടിവെക്കുന്ന നിങ്ങൾ പഞ്ചായത്തിന്റെയോ മുൻസിപ്പാലിറ്റിയുടെയോ സാമ്പത്തികപ്രശനം ആരുടെതലയിൽ കെട്ടിവെക്കും
@meenadavis8647
@meenadavis8647 Күн бұрын
C 👌👌👌👌👌👌
@muneerthalippadam236
@muneerthalippadam236 2 күн бұрын
VDS powerful
@shafihamzashafi241
@shafihamzashafi241 Күн бұрын
VDS 💥💥💥💥💥💥💥💥
@baputtyfilza2753
@baputtyfilza2753 2 күн бұрын
Yavida manassilavav yallathinum kili 13:36 poittund😂😂😴😴😴😴
@sabarishkodakara9267
@sabarishkodakara9267 Күн бұрын
എല്ലാം ശരിയാവും 😂😂😂
@zainulabid8731
@zainulabid8731 2 күн бұрын
കേരള ജനതയുടെ അവസ്ഥ
@hometv617
@hometv617 2 күн бұрын
ഹ ഹ ഹ കമ്യുണിസ്റ്റ് സെൽ ഭരണത്തിൽ കണക്ക് ചോദിക്കുകയോ...
@haneefsa3980
@haneefsa3980 2 күн бұрын
V D S 🔥👍 jai .U.D.F.✋
@muneerkv6340
@muneerkv6340 Күн бұрын
സൂപ്പർ പൊളിച്ചു
@sajanpalangatil8327
@sajanpalangatil8327 2 күн бұрын
Satheesha ithupole thudakathile oronnum vilichu paranjenkil ithu pole kappal mungillarunnu
@muhammedkuttymanu1752
@muhammedkuttymanu1752 Күн бұрын
Satheesankureprasangikkum kattmudikkunnavar uluppillathe kattthinnkondeyirikkum oruprayochanavumilla pothujanathinte oru Nisahaya avastha aarkaanaan😮
@bhaskarangopalan5672
@bhaskarangopalan5672 Күн бұрын
അയ്യോ ഈ ഡയലോഗ് ഇസ്റ എലിലോട്ടു പോയിരുന്നെങ്കിൽ യുദ്തം തീർന്നേനെ
@user-qr8gx6of6b
@user-qr8gx6of6b 2 күн бұрын
ഈ 250 കോടി okke കേൾക്കുമ്പോ ഞങ്ങൾ കുറെ പ്രവാസികൾ ഉണ്ട് ഇവിടെ ഹോട്ടൽ സലൂൺ okke പണി എടുക്കുന്ന സാധാരണക്കാർ ഇപ്പൊ ടിക്കറ്റ് എത്ര ആണ് അറിയുമോ ഇവിടുത്തെ 6 മാസം sallery എടുത്തു വേണം ഉറ്റവരെ കാണാൻ ഞങ്ങൾ കൂടി അയച്ച പൈസ ആണ് നിങ്ങളുടെ കോടിയിൽ എന്നിട്ടും ഒരാൾ പോലും തിരിഞ്ഞു നോക്കുന്നില്ല വാഗ്ദാനം മാത്രം ആയി തീർന്നിക്കുന്നു കഷ്ട്ടം
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 11 МЛН
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 73 МЛН
The joker's house has been invaded by a pseudo-human#joker #shorts
00:39
Untitled Joker
Рет қаралды 13 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 11 МЛН