No video

ഒറ്റ ദിവസം കൊണ്ട് നരച്ച മുടി കറുപ്പിക്കാം/വെറും 3 ചേരുവ മാത്രം മതി/Natural hair dye/Hair growth/

  Рет қаралды 701,768

Poppy vlogs

Poppy vlogs

Күн бұрын

ഒറ്റ ദിവസം കൊണ്ട് നരച്ച മുടി കുപ്പിക്കാം/വെറും 3 ചേരുവ മാത്രം മതി/Natural hair dye/Hair growth/poppy

Пікірлер: 264
@user-uz9yg2vl9z
@user-uz9yg2vl9z Жыл бұрын
ഒന്നും നടക്കില്ല സഹോദരി ഇതൊക്കെ ദൈവം മനുഷ്യന് വെച്ചിരിക്കുന്ന പ്രായത്തിന്റെ വ്യവസ്ഥകൾ ആണ്. ഇതൊന്നും മാറ്റാൻ മനുഷ്യനെ കൊണ്ട് ആവില്ല.. അത് പോലെ മരണവും.. സ്ഥായിയാ യ അസുഖങ്ങളും ഒരിക്കലും മാറില്ല sure... അ കാര്യത്തിൽ ഒരു സംശയവും ആർക്കും വേണ്ട
@achammakunjappan1976
@achammakunjappan1976 11 ай бұрын
😂
@nirmalabalakrishnan4120
@nirmalabalakrishnan4120 Ай бұрын
മുടികറുപ്പിക്കാനുള്ള പല വീഡിയോകളും കാണുകയും ചെയ്ത് നോക്കുകയും ചെയ്തിട്ടുണ്ട്. പലരും. പക്ഷേ മുടി കറുപ്പിക്കാനുള്ള ഒന്നും ഫലപ്രദമാകില്ല. അമോണിയ ചേർന്നാൽ മാത്രമേ മുടിയിൽ പിടിക്കു. ഇതെല്ലാം വെറുതെയാണ്.
@shijishaji-ue1uv
@shijishaji-ue1uv 15 күн бұрын
😅😮😮
@shijishaji-ue1uv
@shijishaji-ue1uv 15 күн бұрын
😅😮😮
@akshaiabrahamjohn202
@akshaiabrahamjohn202 13 күн бұрын
Talking about samematter
@sreelakshmipr9880
@sreelakshmipr9880 9 күн бұрын
എന്തിനാ...സേച്ചി നുണ പറയുന്നെ നരച്ചമുടി ചെമ്പിയ്ക്കും കറപ്പ് നിറം വരില്ല.
@nirmalavasu2282
@nirmalavasu2282 Жыл бұрын
നീങ്ങൾ ഈ വീഡിയോ ഇട്ട പ്പോൾ നരച്ച മുടിയിൽ തേച്ച ശേഷം കറുത്ത തായോ എന്നു കാണിക്കണമായിരുന്നു ഇത് വെറും നടക്കാത്ത കാര്യം
@RafeehRafeeh-kv2hn
@RafeehRafeeh-kv2hn 11 ай бұрын
അൽഹംദുലില്ലാഹ്, നല്ല അറിവ്
@preetha8829
@preetha8829 11 ай бұрын
Muti karukkilla thaaran maarum thalaykku nalla thanuppu undakum Allavrkkum Ethupitikkilla cold varum 👍🏽
@Rajimalayalamvlogs
@Rajimalayalamvlogs Жыл бұрын
Valichuneettalle inganeyulla tips... please
@divakaranct1265
@divakaranct1265 3 ай бұрын
വയസ്സ് കൂടിയവർക്ക് ഇത് ശരിയാകുമൊ
@NaseemaNesi-fk6cr
@NaseemaNesi-fk6cr 11 ай бұрын
നടക്കാത്ത കാര്യത്തിന് എന്തിനാണോ ഇത്രയും ലൈക്ക് ഒരു മുടിപോലും കറുത്തില്ല 😃😃😃
@prasobhagopinath7080
@prasobhagopinath7080 Жыл бұрын
Video ഇങ്ങനെ പറഞ്ഞു മുഷുവിപ്പിക്കരുത്....... പറയുന്നത് തന്നെ വീണ്ടും വീണ്ടും പറയാതെ കാര്യത്തിലോട്ട് വരുക
@shailajanarayan886
@shailajanarayan886 Жыл бұрын
ശെരിയാണ് 👍🏻
@reenyrajanbabu4132
@reenyrajanbabu4132 Жыл бұрын
Very true.
@RejiPsPs
@RejiPsPs Жыл бұрын
​@@reenyrajanbabu4132😊😊
@inukkinukk7817
@inukkinukk7817 Жыл бұрын
​@@shailajanarayan886 😮😮
@sree4607
@sree4607 Жыл бұрын
സ്കിപ് ചെയ്തു വിടുക അതെ രക്ഷയുള്ളൂ,
@laxmiidevi6246
@laxmiidevi6246 Жыл бұрын
വേഗംപറയുക നീട്ടി കൊണ്ട് pokalle
@madhuramvlogs4929
@madhuramvlogs4929 Жыл бұрын
സന്ദേശത്തിന് നന്ദി
@anusalna6319
@anusalna6319 Жыл бұрын
പറയാനുള്ള കാര്യങ്ങൾ പെട്ടെന്ന് പറഞ്ഞത് എടുക്കുന്നതല്ലേ നല്ലത്: കാണുന്നവർക്ക് ബോറടിക്കില്ലല്ലോ
@varshan3905
@varshan3905 9 ай бұрын
Good
@sharlyjamessharlyjames4484
@sharlyjamessharlyjames4484 Жыл бұрын
Paraghathu thanne thirichum marichim parayathe enthu boring?
@mohanant7790
@mohanant7790 Жыл бұрын
Pottatharam cheena chatteel vevichu apam undaki kazhikoo to nalla karapu kittum
@saraswathyamma1205
@saraswathyamma1205 Жыл бұрын
Naracha mudilallallo apply chaithath. Wash chaith kanichum illa.
@user-un2fi3rk2w
@user-un2fi3rk2w 9 ай бұрын
കാര്യം ഒക്കെ കൊള്ളാം പക്ഷെ എണ്ണമയം ഉള്ള മുടിയിൽ കളർ എങ്ങനെ പിടിക്കും pack ആണെങ്കിൽ ഒക്കെ
@thetruth9377
@thetruth9377 7 күн бұрын
ഇത് ഉപയോഗിച്ചിട്ട് കുറച്ച് കറുത്ത പെയ്ൻ്റു തേയ്ക്കണം അപ്പോ കറുക്കും😂
@meghnameghi8554
@meghnameghi8554 Жыл бұрын
Karyam paranjapore enthina paranju verupikunne
@accammawilsonaccammawilson5489
@accammawilsonaccammawilson5489 11 ай бұрын
Chumma alukale kalippikkan.Dye upayogikkathe naracha mudi karukkilla.
@vajram2221
@vajram2221 Жыл бұрын
നീട്ടി പറഞ്ഞാൽ ആരും സ്കിപ് ചെയ്യാതെ കാണും എന്നു തെറ്റിദ്ധരിക്കല്ലേ
@jishnusreekumarwarrier4034
@jishnusreekumarwarrier4034 8 ай бұрын
ഇതിനൊക്കെ Like ചെയ്യാത്ത കുറ്റമേയുള്ളു.ഡിസ് ലൈക്ക് ചെയ്യണം അതാ വേണ്ടത്.
@sasikalanm5517
@sasikalanm5517 Күн бұрын
Bore❤️പെട്ടന്ന് തീർകിണ്
@Creative-bb3vd
@Creative-bb3vd Жыл бұрын
വെറുതെ വീഡിയോ കണ്ട് ബോറടിക്കണ്ട -ചെമ്പരത്തിപ്പൂവും പനിക്കൂർകയും മിക്സിയി അടിച്ച് പേസ്റ്റായി കുളിക്കുന്നതിന് മുമ്പ് തലയിൽ തേകുക അത് പറയാനാണ് 10 മിനിട്ട്
@ambikavijayakumar9452
@ambikavijayakumar9452 Жыл бұрын
😂😂😂
@georgejohn9879
@georgejohn9879 Жыл бұрын
Thanks
@muhammedashraf1642
@muhammedashraf1642 Жыл бұрын
??????
@prakashmithra5651
@prakashmithra5651 Жыл бұрын
നന്ദി
@sasikumarsasikumar3786
@sasikumarsasikumar3786 Жыл бұрын
ഇതുകൊണ്ട് മുടി കറുക്കുകയില്ല വരുമാനമാണ് ലക്ഷ്യം
@priyaakku9250
@priyaakku9250 Жыл бұрын
Naracha mudiyil chaith kanikk
@arunraju6273
@arunraju6273 Жыл бұрын
Mudi karqkkum..time edukum..❤
@sajaisajai2504
@sajaisajai2504 Жыл бұрын
ബോറ് ഇങ്ങനെ ബോറഡിപ്പിക്കല്ലേ.'' ലളിതമായ് ഭാഷയിൽ പെട്ടെന്ന് പറഞ്ഞാലും വിവേഴ്സ് ഉണ്ടാക്കും
@marykuttyjoseph3131
@marykuttyjoseph3131 25 күн бұрын
Valichuneettaruthuboradkkunnundu
@fathimasannus391
@fathimasannus391 11 ай бұрын
Chechi നാടൻ ചെമ്പരത്തി ഇല്ല...അടുക്ക് ചെമ്പരത്തി എടുക്കാമോ
@poppyvlogs
@poppyvlogs 11 ай бұрын
മതി
@darlymano8074
@darlymano8074 Жыл бұрын
Make it short
@Shigy_sivadas
@Shigy_sivadas Жыл бұрын
Ithu njn try chythu.ottum result illa.pattikkan vendittanenkilum ingane onnum cheyyaruth.😢😢
@MumthasShahahan-fp1cl
@MumthasShahahan-fp1cl 9 ай бұрын
ഈ ചെമ്പരത്തി പൂവും പനിക്കൂർക്കയും ഇട്ടാൽ നരച്ച മുടി എല്ലാം കറക്കുമോ ഒന്ന് പറഞ്ഞു തരണേ ഒന്നും
@preethaka2210
@preethaka2210 Жыл бұрын
താങ്ക് യു
@aboobackermk6519
@aboobackermk6519 Жыл бұрын
സൂപ്പർ
@itsmecriminal6255
@itsmecriminal6255 11 ай бұрын
Kollam oru vhemparathipoov.mathi annu paranjitt1100.koottam ayallo
@Lila-jl9yc
@Lila-jl9yc Жыл бұрын
ചെമ്പരത്തി ഇല. അതിന്റെ രണ്ട് പൂവ് പിന്നെ കുറച്ചു പനികൂർക്ക. കുറച്ചു മൈലാഞ്ചി കുറച്ചു നെല്ലിക്ക പൊടി ഇത് ഇട്ട്രാത്രി അരച്ച്.നേരം വെളുത്തു തേച്ച മുടി ഡ്ര ഇല്ലാതെ. മെല്ലെ കറുപ്പിച്ചു എടുകാം ആഴ്ചയിൽ രണ്ട് ദിവസം തേച്ച മതി
@nishikp6882
@nishikp6882 Жыл бұрын
ഓയിൽ മുടിയിൽ തേച്ചാൽ ഇത് effect ചെയ്യുമോ
@sujathacd7401
@sujathacd7401 Жыл бұрын
Chechi supper ❤
@rukminigopinath5360
@rukminigopinath5360 Жыл бұрын
Veruthe alkare viddy akkugatano. Brandu
@ranipp2677
@ranipp2677 Жыл бұрын
Thankyou
@marykuttygeorge5471
@marykuttygeorge5471 Жыл бұрын
Chattiyile kari arikkum kai karuthathe
@shaa_kitchen
@shaa_kitchen Жыл бұрын
Use akkinokkit result parayam chechi❤🥰
@poppyvlogs
@poppyvlogs Жыл бұрын
Ok dear ❣️
@joyjoseph5184
@joyjoseph5184 Жыл бұрын
ഇനി നമുക്ക് ഇങ്ങനെ വലിച്ചു നീട്ടിക്കൊണ്ടു പോകരുത്
@satheeshankripa9857
@satheeshankripa9857 Жыл бұрын
Very very useful video, thank you for sharing.
@lovelyjohn8955
@lovelyjohn8955 Жыл бұрын
Black hair ആകില്ല. ചെമ്പിച്ച മുടി ആകും.
@subhashpk8169
@subhashpk8169 11 ай бұрын
Valare nallathanel kurachu kashicho negros akam
@subhashpk8169
@subhashpk8169 11 ай бұрын
Theyila vellam kondalle
@jalajamenon7754
@jalajamenon7754 Жыл бұрын
Can we use shampoo for washing hair after applying your hair dye.
@chandramathikv6277
@chandramathikv6277 Жыл бұрын
ഇങ്ങനെ നീട്ടി വലിക്കല്ലെ
@jayaspillai8772
@jayaspillai8772 19 күн бұрын
Ethe entha vedioe short akki parayu valiche neetaruthe
@anjuajayans2867
@anjuajayans2867 Жыл бұрын
തലക്ക് നല്ല തണുപ്പുണ്ടായിരുന്നു. അല്ലാതെ നര മാറുകയൊന്നുമില്ല. ഉള്ള നര വീണ്ടും തെളിഞ്ഞു വന്നു
@user-tb1xr8bq7w
@user-tb1xr8bq7w 10 ай бұрын
ഇതിന്റെ കൂടെ നില അമരിയും ചേർത്തണം
@geethasr1815
@geethasr1815 Жыл бұрын
Aver engenayoke parayum vere enthengilum cherkum chuma karukathilla ullathum koode pokum
@dayatv1227
@dayatv1227 Жыл бұрын
മുടി കറുക്കുകയില്ലായിരിക്കാം പക്ഷെ മുടിക്ക് ദോഷം വരില്ല എന്ന് തോന്നുന്നു
@ashrafkt1458
@ashrafkt1458 9 ай бұрын
60 വയസ് ഉള്ളവർക്ക് കറുപ്പാകുമോ
@jishnusreekumarwarrier4034
@jishnusreekumarwarrier4034 8 ай бұрын
ഒറ്റ ഇല മാത്രം മതിയെന്ന് പറഞ്ഞിട്ട് എത്രം സാധനങ്ങൾ ചേർത്തു. ഇതിൽ
@beenamani5548
@beenamani5548 Жыл бұрын
Valichu neetathe paranjoode
@y.santhosha.p3004
@y.santhosha.p3004 Жыл бұрын
Vedio speed kootti kandal mathi
@shahulhameed9058
@shahulhameed9058 Жыл бұрын
ഒരു ദിവസം മുഴുവൻ ഇരിക്കണം കേൾക്കാൻ വേറെ പണി ഇല്ലേ
@ThomasJ-hz7qm
@ThomasJ-hz7qm Жыл бұрын
​@@y.santhosha.p3004 ok😅
@user-wy4ub5jf8w
@user-wy4ub5jf8w Жыл бұрын
ശാസം മുട്ടി ഇപ്പോൾ അന്തരിച്ചു പോയേനെ എന്നതാ ഈ പറയുന്നേ ചുരുക്കി പറയാൻ ശ്രമികുക
@jayakumarit1764
@jayakumarit1764 Жыл бұрын
വേഗം പറയുക
@MaxPolymers
@MaxPolymers Жыл бұрын
Cash Kittanum koodiyanu ithu cheyyunnathu, athum koody manasilakkuka..
@worldwiseeducationkottayam6601
@worldwiseeducationkottayam6601 Жыл бұрын
Adipoli
@mohammedsageer8182
@mohammedsageer8182 Жыл бұрын
ചിരട്ട ക്കരിയും, പോ ത്തിൻ നെയ്യും വെട്ടി തിളപ്പിച്ച് തേക്കുക...
@neenapr502
@neenapr502 Жыл бұрын
😁
@sajinikrishnan5110
@sajinikrishnan5110 6 күн бұрын
ചെയ്തു,, but karithilla,,time waist
@rosammamathew2919
@rosammamathew2919 Жыл бұрын
സാധനങ്ങൾ കൊള്ളാം പക്ഷെ എനിക്ക് പ്രയോജനപ്പെടുമെന്ന് തോന്നുന്നില്ല 60 വയസ്സുകഴിഞ്ഞാൽ ഒന്നും ചെയ്യാനില്ല
@user-ii4lv2or8v
@user-ii4lv2or8v 11 ай бұрын
😂
@aishaachu3473
@aishaachu3473 2 күн бұрын
വേഗം കാര്യം പറഞ്ഞു തീർത്തു കൂടെ കേൾക്കുമ്പോൾ തന്നെ തല വേദനവരുന്നു
@ramachandranpovara3358
@ramachandranpovara3358 Жыл бұрын
പലരും നീട്ടിക്കൊണ്ടു പോവല്ലേ എന്നു കമന്റ് ചെയ്തിട്ടുണ്ട്. നീട്ടി,നീട്ടി,നീട്ടി,നീട്ടി,നീട്ടി..........നീട്ടിപോയാലല്ലേ കൂടുതൽ വ്യൂഅവർസ് കിട്ടുള്ളൂ. അല്ലേ പോസ്റ്റ്മാനേ? പിന്നെ മുടികറുത്തില്ലെങ്കിലും വ്യൂ കിട്ടിയില്ലേ.
@josemazhuvanchery4680
@josemazhuvanchery4680 8 ай бұрын
മുടികറുക്കണമെങ്കിൽ ഡൈ ചെയ്യണം അല്ലാതെ ഒരു ....ഉം ചെയതിട്ടും കാര്യമില്ല
@SivakumarSivakumar-zz2kl
@SivakumarSivakumar-zz2kl 10 ай бұрын
പിങ്ക് കളർ ചെമ്പരത്തി ആയാൽ കുഴപ്പമുണ്ടോ ചേച്ചി
@poppyvlogs
@poppyvlogs 10 ай бұрын
ഇല്ല അത് മതി
@lathikadevi1365
@lathikadevi1365 Жыл бұрын
വിവരണം സിംപിൾ ആയാൽ നന്ന്.
@reenastoryworld9985
@reenastoryworld9985 Жыл бұрын
ഞാൻ ഇപ്പോൾ two ഡേയ്‌സ് ആയി തേകുന്നു ചെറിയ മാ റ്റം ഉണ്ട് ഇത് എത്ര ദിവസം തുടർച്ച യായി ചെയ്യണമ്
@poppyvlogs
@poppyvlogs Жыл бұрын
സമയം കിട്ടുമ്പോൾ ചെയ്ത് ൽ മുടിക്ക് നല്ല കറുപ്പ് കിട്ടും
@fathimasannus391
@fathimasannus391 11 ай бұрын
Satyam aano
@suharasulaiman2136
@suharasulaiman2136 Жыл бұрын
സംസാരം ഒന്ന് കുറച്ചാൽ നന്നായിരുന്നു
@aliyamanaliyas5812
@aliyamanaliyas5812 Жыл бұрын
ഇതൊക്കെ ഉപയോഗിച്ച് നോക്കിയതാ നര കൂടുന്നത് അല്ലാതെ കുറയുന്നില്ല
@prasannadamodar7873
@prasannadamodar7873 Жыл бұрын
Naracha mudiyilalle kanikkendathu
@usharavi381
@usharavi381 11 ай бұрын
മുടിയിൽ എണ്ണ മയം ഉണ്ടെങ്കിൽ ഒട്ടും കറുക്കയില്ല അനുഭവം ആണ്
@poppyvlogs
@poppyvlogs 11 ай бұрын
😍
@sheejasajeevan-vo8xd
@sheejasajeevan-vo8xd Жыл бұрын
നടി സുചിത്ര look
@poppyvlogs
@poppyvlogs Жыл бұрын
😍🤝
@prasannasubramanian7258
@prasannasubramanian7258 Жыл бұрын
Avanavande,age accept cheyyuka.dye pirake odatirikkuka
@radhikasivadas2013
@radhikasivadas2013 Жыл бұрын
Age avathavarkum, nara varunnundallo
@somalatha8905
@somalatha8905 Жыл бұрын
👍👍👍
@AhamadKutty-ud1bc
@AhamadKutty-ud1bc Жыл бұрын
👍👍
@leelamonikg6708
@leelamonikg6708 2 ай бұрын
🤔🤔🤔🤔
@naseemaasharaf6865
@naseemaasharaf6865 10 ай бұрын
4:52 😅 4:54 4:42 5:14 5:15 ❤
@AmanAman-wm6kl
@AmanAman-wm6kl Жыл бұрын
എന്തുവാ പറയുന്നത്. നരച്ച മുടി എപ്പോഴും നരച്ചു തന്നെ റൂട്ട് il ഇരിക്കും dye ചെയ്ത ഭാഗം a കളർ il ഇരിക്കും.
@rajasreekr8774
@rajasreekr8774 Жыл бұрын
Correct
@sajeenanizarsajeenanizar4005
@sajeenanizarsajeenanizar4005 Жыл бұрын
എന്തിനാ ചേച്ചി ഇത്രയും വലിച്ച് നീട്ടുന്നത് രണ്ട് മിനിറ്റ് കൊണ്ട് പറഞ്ഞു തീർക്കാവുന്ന കാര്യമേ ഉള്ളൂ അത് അത് ഇത്രയും വലിച്ച് നീട്ടി ബോറടിപ്പിക്കണോ ഞങ്ങളെ
@huyy-ts1wj
@huyy-ts1wj Жыл бұрын
Supperaettund
@thambannv6933
@thambannv6933 10 ай бұрын
Pls tell fast no need of reapting
@prabhakaran2575
@prabhakaran2575 Жыл бұрын
ഒരു പൂവ് മതി എന്ന് പറഞ്ഞിട്ട് മൂന്നു ഐറ്റം ഉണ്ടല്ലോ
@trendingreels6028
@trendingreels6028 Жыл бұрын
Nhan undakki oru mudi polum karuthilla
@sajids738
@sajids738 Жыл бұрын
😂
@thankamanivm2896
@thankamanivm2896 Жыл бұрын
നരച്ച മുടി കറുക്കില്ല ചെമ്പൻ കളർ വരും
@arunraju6273
@arunraju6273 Жыл бұрын
ചെമ്പരത്തി താളി chembiko
@bhadrab3853
@bhadrab3853 Жыл бұрын
@@arunraju6273 ella
@sahijamukundan5032
@sahijamukundan5032 Жыл бұрын
എന്തൊരു വലിച്ച് നീട്ടൽ ആണ് ഇത്.2 മിനുട്ട് വേണ്ട ഇത് പറയാൻ. ഇങ്ങനെ ബോറ് അടിപ്പിക്കരുത്.
@vilasinikeezhal2487
@vilasinikeezhal2487 Ай бұрын
വർത്തമാനം കുറക്കുക
@supriyap5869
@supriyap5869 Жыл бұрын
കാര്യം മാത്രം പറയൂ പരത്തി പറഞ്ഞു ബോറടിപ്പിക്കുന്നു
@y.santhosha.p3004
@y.santhosha.p3004 Жыл бұрын
Vedio speed kootti kandal bore adikkathe pettennu kanam
@supriyap5869
@supriyap5869 Жыл бұрын
@@y.santhosha.p3004 ok
@ridinglover2333
@ridinglover2333 Жыл бұрын
ഞങ്ങൾ ചെയ്ത് ഒരു മാറ്റവും ഇല്ല
@user-tt4cg8fu2u
@user-tt4cg8fu2u Жыл бұрын
Good video
@rosekurian5488
@rosekurian5488 8 күн бұрын
What a long dialogue
@favasridhu2768
@favasridhu2768 Жыл бұрын
Hlo
@daisydanielvj8353
@daisydanielvj8353 11 ай бұрын
ഇത് നല്ല കറുപ്പ് മുടിയിലാണല്ലോ കാണിക്കുന്നത്. നല്ലതുപോലെ വെളുത്ത മുടിയിൽ കാണിച്ചാലല്ലേ വ്യത്യാസം അറിയാൻ പറ്റുള്ളൂ
@lillyjose8822
@lillyjose8822 Жыл бұрын
വിവരണം കുറക്കുക.
@haroonm924
@haroonm924 Жыл бұрын
Narakkatha.mudiyil.thechulla.parassim.
@sudhakrishnan7937
@sudhakrishnan7937 Жыл бұрын
Anthanethuborrow
@sushamarajeev7408
@sushamarajeev7408 Жыл бұрын
Entammo ingane veruppickalle
@mayajoshy9166
@mayajoshy9166 Жыл бұрын
ഒന്നിനും എന്തു വേണമെന്ന് ഉറപ്പില്ലാത്ത സംസാരം തേയില വള്ളം കഞ്ഞി വെള്ളം രണ്ടും കൂടി എന്നൊക്കെ പറയുന്ന
@poppyvlogs
@poppyvlogs Жыл бұрын
രണ്ടും ഗുണം ഉള്ളതാണ്
@shylaaliyar7065
@shylaaliyar7065 18 күн бұрын
ഒന്ന് ചുരുക്കി പറഞ്ഞാൽ നല്ലതായിരിക്കും പനിക്കൂർക്കയുടെ കാര്യം 100 വട്ടം പറയും ചെമ്പരത്തി നൂറുവട്ടം പറയും
@jayaraj-bs3tm
@jayaraj-bs3tm Жыл бұрын
പ്രിജിൽ വെച്ചാൽ വേറെ രോഗം വരും...
@Creative-bb3vd
@Creative-bb3vd Жыл бұрын
ഇത് തേചിട്ടൊന്നും കാര്യമില്ല കറുക്കണമെങ്കിൽ godraj
@misriyamohamed130
@misriyamohamed130 Жыл бұрын
😂
@kmcmedia5346
@kmcmedia5346 Жыл бұрын
കൊള്ളാംമല്ലോ 😍
@vanajam545
@vanajam545 Жыл бұрын
Repetiton bayanakam
@saleemaambra3221
@saleemaambra3221 Жыл бұрын
ബോദിപ്പിക്കുന്ന സംസാരം
Natural hair dye | നാച്ചുറൽ ഹെയർ ഡൈ | homemade hair dye
5:28
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 26 МЛН
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 28 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 26 МЛН