ഒറ്റ പരത്തലിന് 50 സമൂസ ഷീറ്റ് ! ഈ രഹസ്യം ആരും അറിയാതെ പോകരുത് / How to make homemade Samosa Sheets

  Рет қаралды 23,911

Thoufeeq Kitchen

Thoufeeq Kitchen

4 ай бұрын

#homemadesamosapatti
#simpletipsmalayalam
#samosarecipe
#keralaspecialrecipe
#ramadanfoodpreparation
#ramadan2024
#ramadansnacks
നമുക്ക് ഈസിയായി സമോസ ഷീറ്റ് വീട്ടിൽ തയാറാക്കാം പുതിയ രുചിയിൽ

Пікірлер: 71
@ridwan1176
@ridwan1176 4 ай бұрын
പറഞ്ഞതുപോലെ തന്നെ നോമ്പിന് സമൂസ ഇല്ലാതെ നോമ്പ് തുറക്കുകയില്ല..... ഞാനും മോളും കൂടെ പ്ലാൻ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു സമൂസ എങ്ങനെ എളുപ്പമാക്കാം എന്ന് അപ്പോഴാണ് ഈ വീഡിയോ കണ്ടത് എന്തായാലും ഇതുപോലെ ഒന്ന് ചെയ്തു വെക്കുന്നുണ്ട് വളരെ ബുദ്ധിമുട്ടായിട്ടുള്ള കാര്യവും വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു കാര്യവുമാണ് സമൂസ വളരെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു തീർച്ചയായിട്ടും ഇത് എന്റെ വീട്ടുകാർക്ക് ഞാൻ ഷെയർ ചെയ്തു കൊടുക്കുന്നതാണ്❤👍🏼💯 നല്ല പെർഫെക്റ്റ് ആയിട്ടുണ്ട്
@Thoufeeqkitchen
@Thoufeeqkitchen 4 ай бұрын
🫶
@sankarij3386
@sankarij3386 4 ай бұрын
Samosa undakkumbol ettavum difficult part sheet undakkal aanu... Athenthayalum easy aakki thannu... Otta parathalil pani theerum... Adipoli video dear.. Nalla thin sheets.. 👌👌👌
@raihanabyan8976
@raihanabyan8976 4 ай бұрын
നോമ്പിന് സമൂസയും കട്ട്ലെറ്റും ഇല്ലാതെ എന്ത് നോമ്പുതുറ... Samoosa sheetവാങ്ങുന്നതിനേക്കാൾ നല്ലത് ഇതുപോലെ ഉണ്ടാക്കുന്നതാണ് അതിൽ ഉണ്ടാക്കുന്ന ഫില്ലിംഗ് സൂപ്പർ ആയിട്ടുണ്ട്... ഈ നോമ്പിന് ഈ സമൂസ 🥰
@Thoufeeqkitchen
@Thoufeeqkitchen 4 ай бұрын
💯
@resmishiju8445
@resmishiju8445 4 ай бұрын
.ഒറ്റപരത്തലിന് അമ്പത് സമൂസ sheet .kidu idea. Nalla perfect aaytu vannu....Good share
@jasminegeorge2396
@jasminegeorge2396 4 ай бұрын
Samosa sheetv undakkan ulla easy method aanallo share cheytatu...Nalla perfect aaytu vannu....Good share
@Vijay-ls9eq
@Vijay-ls9eq 4 ай бұрын
easy aayitt samoosa sheet undakkiyallo Adipoli video anu try chaithu nokkam thanks for share
@ishaspassion766
@ishaspassion766 4 ай бұрын
easy aayittum perfect aayittum samosa sheet engane undakkamennu kanichu thannu...helpful video ...gud share...
@noelaroma1036
@noelaroma1036 4 ай бұрын
very easy method to make samoosa sheets. good sharing too
@mydreamz1751
@mydreamz1751 4 ай бұрын
നല്ല അടിപൊളി ഐഡിയ ആണല്ലോ.ഒറ്റപരത്തലിന് അമ്പത് സമൂസ sheet . നല്ല എളുപ്പമുള്ള കാര്യം തന്നെ. chicken roll ഉണ്ടാക്കാനും ഇത് usable ആണ്.ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്
@pichipoo7652
@pichipoo7652 4 ай бұрын
eluppathil ellam prepare cheythu vakkamallo nalla video ayirunnu very useful
@ayishasidheek9922
@ayishasidheek9922 4 ай бұрын
Samosa sheet undakkiyedukkunna video valareyadikam usefulaayi. Nomb thurakkunna samayath ivide ellavarkum samosa venam. Njan samosa sheet kadayil ninnum vangikkaran. Ini ithupole undakki nokkanam.
@gigglest8701
@gigglest8701 4 ай бұрын
Super ... ith ippolthanne share cheythathu nannayi useful video ellam nannayi paranjuthannu ruchikoodanulla tipsum nannayittundu ini njanum ithupole undakkivekkum thanks
@jenisthomas6376
@jenisthomas6376 4 ай бұрын
kollamallo video nalla easy aayitt samoosa sheet undakkiyallo.. Otta parathalil pani theerum. nombine naloru useful ane ellavarkum
@jackandjill2839
@jackandjill2839 4 ай бұрын
samoosa sheet ithra easy aayitt undakkunnath adyamayittaan kanunnath...try chaithu nokkatto..kanditt easy aayitt thonnunnund
@rijysmitheshwe2210
@rijysmitheshwe2210 4 ай бұрын
Samosa undakkumbol sheet undakkal aanu kashpaadu pidicha pani, ithipoo valare easy aayi athum nalla perfect aayi thanne sheet undakkiyallo , innu evening thanne ithu pole try cheiythu nokkatte,
@user-ug4yp1fk9i
@user-ug4yp1fk9i 4 ай бұрын
ee oru samosa sheet thayyaaraakkal kalakkitoo...njan pothuve sheets vangaaranu pathivu, pakshe ithu kandappol easy aayittu thonni...enthaayaalum cheythu nokkunnundu
@spv258
@spv258 4 ай бұрын
you have shown an easy way to make samosa sheet. its really easy and time saving tips
@Manju13345
@Manju13345 4 ай бұрын
Samosa enik valare eshttamanenkilum Njan samosa try cheyyan nokkiyittilla Mikkavarum purathunn vanguvanu cheyyaru.samosa sheet engane valare perfect undakamennum engane samosa perfect ayi prepare cheyyamennum valare detail paranju thannu. Surely I will try👍
@sabeenasakkeer4413
@sabeenasakkeer4413 4 ай бұрын
നോമ്പ് തുറക്കാൻ എന്താണോ എല്ലാവർക്കും സമുസ വേണം അതും വീട്ടിൽ ഉണ്ടാക്കണം അല്ലാത്ത ദിവസങ്ങളിൽ കടയിൽ നിന്ന് ചിലപ്പോൾ ഒക്കെ വാങ്ങും but നോമ്പിന് വീട്ടിൽ തന്നെ എല്ലാ പലഹാരങ്ങളും സ്നാക്ക്സ് കളും വീട്ടിൽ ഉണ്ടാക്കി കുട്ടികൾക്കു കൊടുക്കുമ്പോൾ നമുക്കും ഒരു സന്തോഷം ആണ് ഇനി ഇപ്പോൾ ഇത്പോലെ വളരെ ഈസി ആയ്ട്ട് വീട്ടിൽ ചെയ്തു വെക്കാമല്ലോ ഞാൻ എളുപ്പത്തിൽ ഉള്ള സമുസ റെസിപ്പി നോക്കി വെക്കണം എന്ന് വിചാരിച്ചതെ ഉള്ളു അപ്പോ താ മുന്നിൽ ഇനി എല്ലാം ഇത്പോലെ ഉണ്ടാക്കിയാൽ മതി അല്ലോ ഒരുപാട് ഉപകാരം ആയി വീഡിയോ എല്ലാവർക്കും ഉപകാരമാകട്ടെ ഈ നോമ്പിന് ഈ ഈസി സമുസ ഷീറ്റ് നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ടായി
@Thoufeeqkitchen
@Thoufeeqkitchen 4 ай бұрын
🫶✌️
@navyapinky9830
@navyapinky9830 4 ай бұрын
nombinu samosa pradhanam aanallo sheets parathi edukkananu kooduthal time edukkuka ithupole thayyarakki vechal pinne easy aayi. otta parathalil kure ennam undakkamallo super
@foodbloger7838
@foodbloger7838 4 ай бұрын
mashaallah nalla reethiyil doubt onum illathe parannu thannu thanks share
@Thoufeeqkitchen
@Thoufeeqkitchen 4 ай бұрын
🫶
@alee3174
@alee3174 4 ай бұрын
വീട്ടമ്മമാരുടെ വലിയ ഒരു പ്രശ്നം തന്നെ ഇവിടെ പരിഹരിച്ചു ഇട്ടോ സമുസ ഇല്ലതെ എന്ത് നോമ്പ് തുറ ആണ് എത്ര ഈസി ആയിട്ട് ആണ് ഉണ്ടാക്കിയത് ഇത് പോലെ ചെയ്തു വെക്കണം
@Thoufeeqkitchen
@Thoufeeqkitchen 4 ай бұрын
🥰
@lifeismykitchen4399
@lifeismykitchen4399 4 ай бұрын
Samoosa undakan etavum vishamam athinde sheet undakal anu..ath vicharich undakan madichit kadayil ninnu vangum😊 ithipol kandapol valaree eluppam thonnunu
@mycuteesmy833
@mycuteesmy833 4 ай бұрын
Nalla perfect aayivannitund.Undaki fridgel eduthu vekkam alley.Samoosa nombinu ozhichu koodan pattatha oru item aanu.Nombu kalathu mathram kanunna tharam.Enthayalum thayyarakki vekkanam
@feb1841
@feb1841 4 ай бұрын
nnalloru hlpfull vdo nombinu mikkadivasagalilum samoosa undaakkaarundu athukonduthennee ee vdo usefull aanu itrayum petteennu sheet undaakki edukkaam alee
@sadiqmuhammed2712
@sadiqmuhammed2712 4 ай бұрын
കൊള്ളാം
@amumunnu3565
@amumunnu3565 4 ай бұрын
Easy aanallo njanu onnu undakkunnundu kaanumbol ottippidikkonnu oru tension enthayalum try cheyyam
@mumthazshajeer434
@mumthazshajeer434 4 ай бұрын
ആമീൻ 🤲..... ഇൻഷാ അല്ലാഹ്.... Try ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട് 😍
@Thoufeeqkitchen
@Thoufeeqkitchen 4 ай бұрын
🫶
@kadalinepranayichavan6696
@kadalinepranayichavan6696 4 ай бұрын
nice preparations
@muhammedsadiq2549
@muhammedsadiq2549 4 ай бұрын
Super
@livedreams333
@livedreams333 4 ай бұрын
Nombinulla samoosa sheet thayyaarakkiyathu ishttappettu.otta thavana kondu pani theerum.eppozhum parathikkondu nikkanda.samoosa sheet purathu ninnu vaangenda .adipoli idea
@Thoufeeqkitchen
@Thoufeeqkitchen 4 ай бұрын
🫰
@momsfoodieworld-malayalam9107
@momsfoodieworld-malayalam9107 4 ай бұрын
Ethu enikum undaakkinokkanam
@Thoufeeqkitchen
@Thoufeeqkitchen 4 ай бұрын
🥰🫰
@ammuammu30898
@ammuammu30898 4 ай бұрын
Samoosa illathe makkalkonnym nomb thurannal angadu shariyavathilla ini ithupole veettil easy aayi undakkamallo
@avukkarchappa
@avukkarchappa 4 ай бұрын
great
@sadiqzaabeel6139
@sadiqzaabeel6139 4 ай бұрын
Nice🎉
@sabeenac.i4077
@sabeenac.i4077 4 ай бұрын
നോമ്പിന് സമൂസ ഇല്ലാത്ത കളിയില്ല.. ഷീറ്റ് തപ്പി ഇനി കടയിലേക്ക് പോകേണ്ട കാര്യമില്ലല്ലോ.. വീട്ടിലുണ്ടാക്കിയതാകുമ്പോൾ നമുക്ക് ധൈര്യമായിട്ട് തന്നെ ഉപയോഗിക്കാമല്ലോ.. എന്തായാലും ഉണ്ടാക്കിവെക്കുന്നുണ്ട്
@sheemak8418
@sheemak8418 4 ай бұрын
Njan vangaranullathu undakkan menakkedarilla pakshe ithu kandittu valare eluppamallo.Enthayalum ithupole cheithu nokkunnund
@diyakumar1770
@diyakumar1770 4 ай бұрын
Nombinu samosa oru Pradhana item aanallo...Eppozhum vagananu pathivu ..Etra easy aano.Ithu pole cheyytu nokkam
@Dora-yd4lb
@Dora-yd4lb 4 ай бұрын
നോമ്പുകാലത്ത് വളരെയധികം ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ ആണ് ഷെയർ ചെയ്തത് എന്തായാലും ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട്
@zaabeelthebest3577
@zaabeelthebest3577 4 ай бұрын
wow
@thaadikkarankoya7015
@thaadikkarankoya7015 4 ай бұрын
❤️❤️
@Sharmiszedsvlog
@Sharmiszedsvlog 4 ай бұрын
Spring roll samosa sheet okkey njan vangaranu pathivu ini vangendallo ith poley undakki vechal mathiyallo
@Thoufeeqkitchen
@Thoufeeqkitchen 4 ай бұрын
🥰
@shaheemaimthiaz4008
@shaheemaimthiaz4008 4 ай бұрын
നോമ്പ് തുറക്കുള്ള മെയിൻ snack സമൂസ തന്നെയാണ് ,
@Thoufeeqkitchen
@Thoufeeqkitchen 4 ай бұрын
💯
@shaheemaimthiaz4008
@shaheemaimthiaz4008 4 ай бұрын
👍
@malappuramkathi3969
@malappuramkathi3969 4 ай бұрын
നന്നായിരിക്കുന്നു
@Thoufeeqkitchen
@Thoufeeqkitchen 4 ай бұрын
🥰
@bettyjose987
@bettyjose987 4 ай бұрын
Samosa looks yummy
@Thoufeeqkitchen
@Thoufeeqkitchen 4 ай бұрын
🫶
@ayshaansha4357
@ayshaansha4357 4 ай бұрын
👍👍 നിങ്ങളുടെ place evda calicut ano
@Thoufeeqkitchen
@Thoufeeqkitchen 4 ай бұрын
Athe
@hariscm9575
@hariscm9575 4 ай бұрын
ഞാൻ oyal ann ചേർക്കാർ
@Thoufeeqkitchen
@Thoufeeqkitchen 4 ай бұрын
Taste undakilla
@ayshaansha4357
@ayshaansha4357 4 ай бұрын
ചിക്കൻ റോൾ de ഒന്നു കട്ടിങ്ങും കാണിക്കായിരുന്നു അതിനും ചപ്പാത്തിക് ഉരുള എടുക്കുമ്പോലെ വേണോ
@Thoufeeqkitchen
@Thoufeeqkitchen 4 ай бұрын
Athe
@Thoufeeqkitchen
@Thoufeeqkitchen 4 ай бұрын
Sorry
@Tyler-uh3oj
@Tyler-uh3oj 3 ай бұрын
😓 Promo`SM
@najiaslam6132
@najiaslam6132 4 ай бұрын
samoosa sheet nalla perfect anallo thnks share eluppathil ulla recipe
@natureexplorer5802
@natureexplorer5802 4 ай бұрын
nalla easy aayitt samoosa sheet undakkiyallo....nompin homemade sheet mathiyallo...ithenthayalum try chaithu nokkatte
@bindunv5609
@bindunv5609 4 ай бұрын
ithu kollalo nalla thin aayittu thanne parathi eduthu orumichu kure ennam ready aayi. spring roll um samosayum undakkam ottum oil kudikkathe samosa undakkukayum cheyyam super
@Thoufeeqkitchen
@Thoufeeqkitchen 4 ай бұрын
🫶
@poolakkadavupalam9456
@poolakkadavupalam9456 4 ай бұрын
Super
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 10 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 78 МЛН
Когда научился пользоваться палочками
1:00
Время горячей озвучки
Рет қаралды 3,4 МЛН
ЗА ЧТО ЧАПИТОСИКИ ТАК?🥹🥹
0:22
Chapitosiki
Рет қаралды 42 МЛН
НАДЕЮСЬ ОН ВЕРНЕТСЯ С АВТОСЕРВИСА 😂😂😂
0:40
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 1,7 МЛН
Normal vs Psychopath vs Rich How to heal a cut on your finger ☝️❤️‍🩹
0:19