Medium skin aanu enikku. U tubil kandittulla oru skin whitening methodum njan use cheithittilla. But ithu kandappo try cheyyanamennu thonni. It's amazing... First usil thanne nalla result kitti. Thank you so much♥️♥️
@yummyfoodrj20569 ай бұрын
Thank you dear ❤❤🌹njan KZfaq il cheytha videogal ellam personally try cheythu effective aane enne clear aayathinu shesham aane videos edarullu...., Feels really happy to receive positive response from you, 🥰🥰🥰🥰thank you thanks a lot.. ❤
Ethu full body ill use cheyyan pattumo? Daily use cheyammo? Plzz rply my questions😢
@yummyfoodrj20569 ай бұрын
ഡെയിലി യൂസ് ചെയ്യാം❤❤ സൈഡ് എഫക്ട് ഒന്നുമില്ല🥰 Full body il use cheyyam👍
@anshijmonu168910 ай бұрын
Nalla oru result kittunna oru pack anallo. Enthayalum try cheyyam 👍 nice presentation and thanks for sharing
@ashithaaneesh29810 ай бұрын
വളരെ നല്ലൊരു വീഡിയോ. എല്ലാവർക്കും ഒരു പോലെ ഉപകാരപ്രദമാവും ഈ വീഡിയോ. ഷെയർ ചെയ്തതിന് താങ്ക്സ്
@parvatianilkumar528710 ай бұрын
Nalloru homemade whitening cream undaki paranju thannathinu thanks surely I will try this
@sheebagopakumar343110 ай бұрын
Wow sooperb skin brightening tips dear..surely gonna give it a try...loved this video...
@kithuponnu510010 ай бұрын
Skin Brightening Cream kollamallo. definitely i will try this. good share, thanks
@apsaraapsara264710 ай бұрын
Valare nala video.ellavarkkum ude cheyyan pattunna nalla cream. Good presentation
@user-ht1ze6vj9m10 ай бұрын
ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ ആണ് ഷെയർ ചെയ്തത് നല്ല രീതിയിൽ പറഞ്ഞുതന്നു. ഇനിയും ഇതുപോലുള്ള വീഡിയോകളുമായി വീണ്ടും വരിക
@allvibes939110 ай бұрын
നല്ലൊരു വീഡിയോ ആണ് ഷെയർ ചെയ്തത് വീട്ടിലുള്ള സാധനങ്ങൾ വെച്ച് വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റിയ നല്ലൊരു ഐറ്റം
@amazingworld780310 ай бұрын
Pachariyum cherupayarum kondulla kidilan cream aanalloo... Well explained nd well presented dear..
@shafworld10 ай бұрын
Your video is well detailed👍🏻👍🏻 look like it willl give good result👍🏻will try for sure👍🏻👍🏻
@yummyfoodrj205610 ай бұрын
Thanks a lot 😊❤❤
@rosethanu896610 ай бұрын
The skin whitening cream was cool. It was very beautifully prepared. Liked it a lot. Definitely worth a try. Definitely worth a try. Keep coming with more useful videos like this.
@appu615610 ай бұрын
Ithu kollam super anallo, Nalla difference undu ketto, njan undakkum , no need to buy expensive creams 👌
@yummyfoodrj205610 ай бұрын
Thank you ❤❤
@sonirajansingh518410 ай бұрын
Skin whitening cream are very cool... very nice sharing
@yummyfoodrj205610 ай бұрын
Thank you❤❤
@aleenashibu8207Ай бұрын
Chechi pappaya aloevera jel use cheyyamo
@Shadaa2689 ай бұрын
Very useful video thankyou so much chechii❤❤👍👍👍
@yummyfoodrj20569 ай бұрын
🥰🥰🥰🙏🙏
@DivyaPv-dy3uj9 ай бұрын
Super video Thank you. Ethupolulla video enium cheiyanam
@yummyfoodrj20569 ай бұрын
Thank you dear❤❤❤🌹🌹 sure 👍👍
@radhikajinoy2482 ай бұрын
Fridgil vekathe ethra divasam use cheyam pattum
@unnisasi564510 ай бұрын
such a nice video I was looking for such useful video for a long time and I couldn't get it keep on uploading such nice video waiting.....
@shijilaok70579 ай бұрын
This is good. I will definitely try this.
@yummyfoodrj20569 ай бұрын
Thank you❤❤🌹
@user-bw8us6dh6q10 ай бұрын
Thankyou molu
@yummyfoodrj205610 ай бұрын
❤❤🥰🥰
@abgallery112810 ай бұрын
മുഖം വെളുക്കാനുള്ള പൈസ ബാക്ക് ഒത്തിരി ഇഷ്ടമായി..വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ..keep going
@sanjojoby208810 ай бұрын
Nallathato njanum chaithu noki Thank you 🙏
@yummyfoodrj205610 ай бұрын
Thank you❤❤
@__crazy__girl__ff7 ай бұрын
Mam...!! Veettile alovera jell use cheyyuvaanel mattathinte koode mixiyil itt arachedukkuvaano chryyande. Plz rply....!!
@yummyfoodrj20567 ай бұрын
അതെ❤❤
@radhikajinoy2482 ай бұрын
Chechi genetically ulla skin colour maroo ethe use cheythaal
@jamsheelap97204 ай бұрын
ഫ്രിഡ്ജിൽ എത്രെ month വെക്കാം ചേച്ചി pls rplay... കണ്ണിനടിയിലെ കറുപ്പ് മാറുമോ....
@anumol82552 ай бұрын
Fridge il ethra naal store cheyyam🤔
@kunhilekshmikrishna7879 ай бұрын
Thank you
@yummyfoodrj20569 ай бұрын
thank you,😍😍
@radhikajinoy2482 ай бұрын
Chechi ഇത് fridgil വെക്കാതെ എത്ര ദിവസം use cheyyan pattum
വീട്ടിലുള്ളത് മതി❤❤ വീഡിയോയിൽ കാണിച്ചത് പോലെ കുറുക്കിയെടുത്ത ശേഷം ചേർക്കുക ❤❤
@minijayaprakashjayaprakash531510 ай бұрын
Chechii ntey vilittil aripodiyum parayupodium ond athukond njn aranfum koodi chood akkiyaal mathiyooo
@yummyfoodrj205610 ай бұрын
ഇല്ല dear.. അരിയും ചെറുപയറും കുതിർത്തിടുന്ന എഫക്ട് പൊടിയിൽ കിട്ടില്ല... അങ്ങനെയാണെങ്കിൽ അരിപ്പൊടിയും ചെറുപയർ പൊടിയും കുതിർത്തു വച്ചതിനുശേഷം മിക്സി ജാറിൽ ഇട്ട് അടിച്ച് അങ്ങനെ ചെയ്തു നോക്കൂ.... ❤❤❤
@ParvathyRamesanАй бұрын
Natural aloeveragel upayogikamo
@user-tu2sv7zj6k4 күн бұрын
Ningalude hand karuthittanallo ullath velukkumengil ningal enthalpy veluppikkathe?
@abhilashn72208 ай бұрын
Mughathe tan kurekalamayi unde.. Idhuvare home remedy cheyditila.. Black marksum veezhunu.. Idhu ittal marumo??
@yummyfoodrj20568 ай бұрын
മാറും .. ചെയ്തു നോക്കൂ❤
@harisvandoor30152 ай бұрын
ChechiEe facepack njan undakkiyappol kurch thick aayi athkond kurch athigum waterr paarnnitund athkond Ee facapack work aavo Enthaayalum Ea face pack nalle result kittum Enik orppaan thanks for share this video😊
@yummyfoodrj20562 ай бұрын
കുഴപ്പമില്ല റിസൾട്ട് കിട്ടും ഡിയർ♥️♥️🌹🌹😘
@6827-q2e6 ай бұрын
Nte aloevera gel turmeric powderum aayittu mix chythu vechirikuva.. Atheduthotte problem ondo
@nichu40514 ай бұрын
Face wash ubayogich kazhugammo
@LeelamaRamakrishnanNairКүн бұрын
Thanku verymuch ❤️❤️
@yummyfoodrj2056Күн бұрын
🌹🌹♥️
@user-ix8tj2me7c10 ай бұрын
Molusc Kai kendal veluthittanu.karuthavarku pattumo
Chechi alovera gel marathil the use cheyth undaaki yath purath vech sookshichu vekaan pato chechi pls reply
@yummyfoodrj20569 ай бұрын
ഇല്ല പുറത്തുവച്ച് ഉപയോഗിക്കാൻ പറ്റില്ല ...അത് ഫ്രിഡ്ജിനകത്ത് തന്നെ വയ്ക്കണം അല്ലെങ്കിൽ ചീത്ത ആയിപ്പോകും🥰❤
@abdullakoya77349 ай бұрын
ചേച്ചി ഈ പാക്ക് ഏത് അലോവേര( nature& market) use ആക്കിയാലും പുറത്ത് വെച്ച സൂക്ഷിക്കാൻ പറ്റില്ലേ
@abdullakoya77349 ай бұрын
Rply
@yummyfoodrj20569 ай бұрын
മാർക്കറ്റിലെ അലോവേര ജെല്ല് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഫേസ് പാക്ക് പുറത്തു മൂന്നുനാലു ദിവസം വച്ച് ഉപയോഗിക്കാം.. എന്നാൽ ചെടിയിൽ നിന്ന് എടുക്കുന്ന അലോവേര ജെൽ വെച്ച് ഉണ്ടാക്കുന്ന പാക്ക് ഫ്രിഡ്ജിൽ തന്നെ വയ്ക്കണം🥰🥰
@abdullakoya77349 ай бұрын
@@yummyfoodrj2056 👍🏼
@SumaR-th5nd9 ай бұрын
ഇത് ഷെയർ ചെയ്തു തന്നതിന് വളരെ നന്ദി 😍😍😍🙏
@yummyfoodrj20569 ай бұрын
Thank you❤❤❤🌹🌹
@starking51023 ай бұрын
ഞാൻ ചെയ്തു ഫസ്റ്റ് യൂസിൽ തന്നെ രസൾട്ട് കിടുവാ super ആണുട്ടോ ❤❤❤❤
@yummyfoodrj20563 ай бұрын
Thank you dear ♥️♥️
@fathimaathimannil1415Ай бұрын
Thank you❤️ Njan ee face cream cheydhu nokki but enikk nalla result thanne kitti njan cheydhadhil vechum eettavum nalla oru cream thanneyan 🥰
@yummyfoodrj2056Ай бұрын
Thank you ♥️🌹♥️
@fathimaathimannil1415Ай бұрын
Wlcm😊
@SanthoshT-wk5fu2 ай бұрын
Super chechi
@yummyfoodrj20562 ай бұрын
Thank you dear ♥️♥️🌹
@saru822110 ай бұрын
Good presentation and nice video
@yummyfoodrj205610 ай бұрын
Thank you so much.. Try cheythu result parayane🥰🥰
@sonasvlogs-tj8nw9 ай бұрын
Thankyou
@yummyfoodrj20569 ай бұрын
❤❤
@radhikajinoy2482 ай бұрын
Chechi ente body വെളുത്തതാണ് പക്ഷെ എന്റെ face nalla dark anne appol ente genetically ullla skin colour anno plz rply
@radhikajinoy2482 ай бұрын
Chechi എല്ലാ skin tone കാർക്ക് use cheyaan patto
@yummyfoodrj20562 ай бұрын
pattum🌹🌹❤️👍
@Gopu33349 ай бұрын
Chechi alovera gel inganathe allathe chediyillnu parichedutha fresh edukkan paduo
@yummyfoodrj20569 ай бұрын
അലോവേര ചെടിയിൽ നിന്നും എടുക്കുന്ന ജെൽ ആയാലും മതി dear❤❤
@Gopu33349 ай бұрын
@@yummyfoodrj2056 ok chechi njn innu try cheyyan povanu try cheyth result comment cheyyam💚
@yummyfoodrj20569 ай бұрын
Ok dear🥰🥰
@Gopu33349 ай бұрын
@@yummyfoodrj2056 nalla pack aayirunnu chechi
@yummyfoodrj20569 ай бұрын
Thank you so much dear 🥰🥰🥰
@suje1810 ай бұрын
Normally nail polish ittal nalla bright aayi irikkum....enthu kondanu oru kaiyil maathram nail polish use cheythirikkunnath
@yummyfoodrj205610 ай бұрын
Ariyilla
@user-zw3ww2vm1q9 ай бұрын
Food kazhikunna kai ayathu kond
@yummyfoodrj20569 ай бұрын
🥰🥰
@sameedanazrin42278 ай бұрын
True
@vijayammav18118 сағат бұрын
Thanku 👍👍
@yummyfoodrj20563 сағат бұрын
❤️❤️🌹
@samuraiopakm76088 ай бұрын
Alovera jell use chythile nthellum kozhappam ondo?
@yummyfoodrj20568 ай бұрын
kuzhappamilla
@minnuminnu820110 ай бұрын
ഇനി ഇതുപോലെ ഫേസ് ക്രീം ഉണ്ടാക്കി നോക്കണം. മുഖം വെളുക്കുമോ എന്ന് നോക്കട്ടെ. വളരെ നല്ല വീഡിയോ
@panineer-wm8mo10 ай бұрын
വെളുത്തോ
@rainbow-fr5ny8 ай бұрын
എന്തായി
@tomalphonsa528916 күн бұрын
first usil thanne adipoli result ..thanksss
@yummyfoodrj205616 күн бұрын
🥰🥰🌹
@user-rd5dr6uk5o5 ай бұрын
please write in english the recipe.
@sulaikharahmanАй бұрын
ചേച്ചി ഇതിൽ pottato add ചെയ്യാൻ പറ്റുമോ,add ചെയ്ത ,fridgil വെക്കാൻ patumo
@yummyfoodrj2056Ай бұрын
വേണ്ട... ഈ പാക്ക് ഇങ്ങനെ ഉപയോഗിക്കുന്നതാണ് നല്ലത് ഡിയർ,♥️♥️ പൊട്ടറ്റോ ചേർത്ത ഒരു പാക്കിൻറെ വീഡിയോ ഇതിനു മുന്നേ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.. പൊട്ടറ്റോ പാക്ക് വേണമെങ്കിൽ വീഡിയോ ചെക്ക് ചെയ്തു നോക്കൂ..
@sulaikharahmanАй бұрын
@@yummyfoodrj2056 ok dear
@radhikajinoy2482 ай бұрын
Geneticallu ulla skin tone maro eth thechaal
@radhikajinoy248Ай бұрын
Chechi eth use cheythu kazinjit വെയേലത്തു പോയാൽ കറുകുമോ വീടും
@yummyfoodrj2056Ай бұрын
Yilla,♥️♥️
@mubashiramubasshira31949 ай бұрын
Chechi jhan undakki superanu But rathri undakki fridgil vechillayirunnu ravile eduthappol pulippund Aloevera veetilethayirunnu Ini ith use cheyyan patto
@mubashiramubasshira31949 ай бұрын
Plce replay me...
@yummyfoodrj20569 ай бұрын
അതിനി യൂസ് ചെയ്യേണ്ട പുതിയതു ഉണ്ടാക്കൂ. കടയിൽ നിന്നുള്ള അലോവേര ജെൽ ചേർത്താൽ മതിയാകും❤❤🥰🥰
@BLACK444__FF-Yt-y7 ай бұрын
Ee face pack ubayogichal mugathu veronnum thekkan pattille.adhayadhu soap ubayogikkan pattille.
@yummyfoodrj20567 ай бұрын
സോപ്പ് ഉപയോഗിക്കണമെന്ന് ഉണ്ടെങ്കിൽ ഫേസ് പാക്ക് ഇട്ട് കഴുകിയിട്ട് ഒരു മണിക്കൂറിനുശേഷം സോപ്പ് ഉപയോഗിക്കാം ❤️
@BLACK444__FF-Yt-y7 ай бұрын
Ok❤
@binduvasudevan687510 ай бұрын
ഒറ്റ യൂ സിൽ തന്നെ റിസൾട്ട് കിട്ടുന്ന വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഈ ക്രീം വളരെ നന്നായിട്ട് തന്നെ ഉണ്ടാക്കി കാണിച്ചു. തീർച്ചയായും എല്ലാവർക്കും വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു. അവതരണവും മികച്ചതായിരുന്നു. തീർച്ചയായും ട്രൈ ചെയ്യാം
@rifoozzzcreativehive70789 ай бұрын
Try cheytho
@shajitha.s5112Күн бұрын
Ithu night cream aayit use cheyyamo
@appletree-qs3je10 ай бұрын
നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോയിൽ നിങ്ങളുടെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് നല്ല രീതിയിൽ ഉള്ള ഒരു വീഡിയോ ആണ് അതുപോലെ തന്നെ എല്ലാവർക്കും വളരെ ഉപകാരപ്രദമായ കിടിലൻ വീഡിയോയും ആയാണ് നിങ്ങൾ എന്നും വരുന്നത് ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി വരിക
അടപ്പുള്ള കണ്ടെയ്നറിൽ വച്ച് സൂക്ഷിക്കുക കട്ട പിടിക്കില്ല .. തൈരോ അല്ലെങ്കിൽ റോസ് വാട്ടർ, milk ,ഉപയോഗിക്കാം...oily skin ആണെങ്കിൽ നാരങ്ങ ഉപയോഗിച്ചാലും നല്ലതാണ് ❤❤🥰
@asharatheesh69049 ай бұрын
Use cheyyunna time il matrame ethinte colour kittukayulllo ? Atho permanently kittumo???
@yummyfoodrj20569 ай бұрын
തുടർച്ചയായി ഉപയോഗിച്ചു നോക്കൂ പെർമിനേറ്റ് റിസൾട്ട് കിട്ടും❤❤🥰
@radhikajinoy2482 ай бұрын
Ente dark skin ane appol daily use cheythaal nalla result kittummo