ഞാൻ ഒറ്റൊരാൾ മാത്രമേ ദിൽഷ ജയിക്കണം എന്ന് പറഞ്ഞിട്ടുള്ളു | CHIT CHAT WITH DR ROBIN | PART 1 |

  Рет қаралды 1,980,484

Matinee Live

Matinee Live

2 жыл бұрын

#drrobinradakrishnan #interview #tomemmatty #aratipsajeesh
CHIT CHAT WITH BIGBOSS FAME, DOCTOR ROBIN WITH TOM EMMATTY AND ARATHY P SAJEESH
Chit Chat With Dr Robin- Part 1
Program Producer : Abhijithson
Interviewers : Tom Emmatty & Arathy P Sajeesh
Camera : Kishore Christopher
Editor: Sachin Kuriakose
Designs: Albin Joseph
Costume Design : Neethu Shinoy
Stylist : Vrinda Kesav
PRO: P Sivaprasad
Technical support : Safeed Maliyam
Digital Marketing : Nabeel Mirza
SUBSCRIBE NOW FOR MORE VIDEOS...!!!
Like Us On Facebook: / matinee.live
Follow Us On Instagram: / matinee.live
Download Our App: matinee.live/

Пікірлер: 4 600
@muhammedyaseen1265
@muhammedyaseen1265 2 жыл бұрын
ഈ interview തിരഞ്ഞു പിടിച്ചു വന്ന ഞാൻ 😅🙏
@vidhyalekshmy6005
@vidhyalekshmy6005 2 жыл бұрын
Njnaanum😂❤️
@mandusuji4548
@mandusuji4548 2 жыл бұрын
ഞാനും. എന്തിനാണോ എന്തോ 😂😂😂
@shaniashraf7598
@shaniashraf7598 2 жыл бұрын
Same
@reshmareshu7895
@reshmareshu7895 2 жыл бұрын
ഞാനും 😌
@rashidaashraf932
@rashidaashraf932 2 жыл бұрын
Ith knd verthe chirchoonde irkunna njn
@vikaspalakkal7313
@vikaspalakkal7313 2 жыл бұрын
ഒരക്ഷരം മിണ്ടാതെ പ്രേക്ഷകരുടെ മനസ്സിൽ കേറിയ ആരതിയാണ് കിടു 🤗
@leo-cutzzz2207
@leo-cutzzz2207 2 жыл бұрын
Eevide ath samsarichinalo
@geethababu9274
@geethababu9274 Жыл бұрын
സത്യം.
@Parrot________3621
@Parrot________3621 Жыл бұрын
കല്യാണ കാര്യം പറഞ്ഞതിന് ശേഷം ഇത് വന്നു കാണുന്നവർ ഉണ്ടോ 🥰🥰🥰
@meghasudeep95
@meghasudeep95 Жыл бұрын
Yes😁
@anuminhaz7261
@anuminhaz7261 Жыл бұрын
unde,ennalum oru interview poya pokke 🥰🥰
@sumisumayya2763
@sumisumayya2763 Жыл бұрын
Yes 😄😄
@navamiabhilashnavami7405
@navamiabhilashnavami7405 Жыл бұрын
Yes😀❤️
@srikuttyswonderland9054
@srikuttyswonderland9054 Жыл бұрын
Yes
@muhammedbilal8048
@muhammedbilal8048 Жыл бұрын
Ithinte ettavum വലിയ കോമഡി ഇവരുടെ കൊച്ചുങ്ങൾ ഇത് കാണുമ്പോഴാണ്😂😂
@abhijithr4522
@abhijithr4522 2 жыл бұрын
ജനങ്ങളുടെ പ്രാർത്ഥന റോബിന്റെ കൂടെ ഉണ്ട് എന്ന് തെളിഞ്ഞ ദിവസം ആയിരുന്നു ഇന്ന് ,വലിയ ഒരു അപകടം ആവേണ്ടിയിരുന്ന സാഹചര്യത്തിൽ നിന്നും രക്ഷപ്പെട്ടു വന്നു ❤️😍 വണ്ടി ഒക്കെ ഓടിക്കുമ്പോൾ സൂക്ഷിക്കുക ഡോക്ടർ🙂❤️
@jasalkp5652
@jasalkp5652 2 жыл бұрын
Rest illanjita paavam
@remyakarthika1554
@remyakarthika1554 2 жыл бұрын
അതെ 😍😍
@butterfly2586
@butterfly2586 2 жыл бұрын
Vegam Ethan vendi speedil poyatha. Ath pattippoyath 🙂
@mayavi8040
@mayavi8040 2 жыл бұрын
Ini speed il pokalle🧿😔
@hpe2268
@hpe2268 2 жыл бұрын
Puli allalo odiche
@user-ht7hv2vm4z
@user-ht7hv2vm4z 2 жыл бұрын
തീയിൽ കുരുത്തത് വൈലത്ത് വാടില്ല Dr. ROBIN അത്‌ ഒരു ജിന്നാണ് 😘💥💥💥💥💥
@remyakarthika1554
@remyakarthika1554 2 жыл бұрын
Yes 😍😍😍😍
@lakshmi8457
@lakshmi8457 2 жыл бұрын
💯Dr😍😍😍😍
@plus853
@plus853 2 жыл бұрын
മൂക്കാ മണ്ടൻ ഫാൻസ് അസോസിയേഷൻ പിള്ളേർ പത്തിരട്ടി കൂടുതൽ ഉണ്ട് ഉടുത്തു കളയും👍👍👍👍
@Leothegoat-uq8hx
@Leothegoat-uq8hx 2 жыл бұрын
@@plus853 🍎🚀 fenboy സ്പോട്ടെഡ് 😂
@diya2673
@diya2673 2 жыл бұрын
@@plus853 nalla veshamam undallee
@Channel-fl2oz
@Channel-fl2oz Жыл бұрын
ഞാൻ ആരതി യുമായുള്ള റോബിൻ വിവാഹമറിഞ്ഞപ്പോ.. ഈ വീഡിയോ തിരക്കി വന്നു... ആദ്യം ഓടിച്ചു കണ്ടു.. ഇന്ന് നല്ല പോലെ കണ്ടു.. എല്ലാം കണക്ട് ആകുന്നു.. ആരെങ്കിലും ഇത് പോലെ തേടിപിടിച്ചു വന്നു കാണുന്നവരുണ്ടോ
@arshitha.aarshi9193
@arshitha.aarshi9193 Жыл бұрын
Und
@shahinaasharaf6557
@shahinaasharaf6557 4 ай бұрын
Yes😅
@mallugirl3920
@mallugirl3920 Жыл бұрын
ഒഫീഷ്യൽ ആയി mine❤️ എന്ന് പറഞ്ഞതിനെ ശേഷം കാണാൻ വന്നാണ് 😌
@tastyboon6323
@tastyboon6323 2 жыл бұрын
" ഒരു കല്ലിനു പോലും അതിന്റെതായ മൂല്യം ഉണ്ട് " -Dr❤️ ഇന്ന് കല്ല് തന്നെ dr നെ രക്ഷിച്ചു ❤️😍അതാണ്‌ 🙌🏻🙌🏻
@beenaprakash6034
@beenaprakash6034 2 жыл бұрын
👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼
@Girlsna_12367
@Girlsna_12367 2 жыл бұрын
Ath sherya
@krishnakrish2751
@krishnakrish2751 2 жыл бұрын
ആ കല്ലിന് പോലും ഡോക്ടർ നോട് ഇഷ്ടമാണ്🥰. കല്ല് അത് തെളിയിച്ചു😊.എന്നാല് ആ കല്ലിന്റെ മൂല്യം പോലും ഇല്ലത്തവർ ആണ് ഡോക്ടർ നേ വെറുക്കുന്നത് കഷ്ടം☹️
@shineshine176
@shineshine176 2 жыл бұрын
@@krishnakrish2751 എല്ലാരും പറയുന്ന ഈ കല്ല് ഏതാണ് 🤔
@krishnakrish2751
@krishnakrish2751 2 жыл бұрын
@@shineshine176 Dr Robin aa ജാസ്മിന്റെ വിഷയത്തിന്റെ epizodil മോഹൻലാൽ നോടു പറഞ്ഞതാണ് "ഒരു ചെറിയ കല്ലിന് പോലും അതിന്റേതായ മൂല്യം ഉണ്ട് " എന്നൊക്കെ
@fathimapathu2834
@fathimapathu2834 2 жыл бұрын
ഈ കുട്ടി dr നെ നോക്കി ഇരിക്കാൻ വന്നതാണോ ... ആ പെണ്ണിന് ഒരു crush ഉണ്ടെന്നു തോന്നുന്നു dr നോട് ❤️🔥🔥🔥 പക്ഷെ കുട്ടീ കൊള്ളാം ❤️🔥🔥
@marthachirayath2126
@marthachirayath2126 2 жыл бұрын
😂😂
@rubeenabasheerrubi6161
@rubeenabasheerrubi6161 2 жыл бұрын
😂😂
@raseen617
@raseen617 2 жыл бұрын
😂😂😂
@thanishtajthanishtaj3559
@thanishtajthanishtaj3559 2 жыл бұрын
കുട്ടീടെ നോട്ടം കാരണം dr ന് നാണം വരുന്നു...😂
@ajithatheyyangaduajithathe2504
@ajithatheyyangaduajithathe2504 2 жыл бұрын
🤣🤣
@basimavnb6257
@basimavnb6257 Жыл бұрын
Robin ❤️Arathy marriage ഉറപ്പിച്ചതിനു ശേഷം വീണ്ടും കാണാൻ വന്നു😍😍😍
@muneeramuneera1703
@muneeramuneera1703 Жыл бұрын
😍
@varshaarun2114
@varshaarun2114 Жыл бұрын
Njanum😍😍😍
@easyrecipes3329
@easyrecipes3329 Жыл бұрын
ഞാനും
@anuminhaz7261
@anuminhaz7261 Жыл бұрын
njanum 🥰
@favtzzz2535
@favtzzz2535 Жыл бұрын
Me too
@fathimapathu2834
@fathimapathu2834 Жыл бұрын
ഇപ്പൊ ആരൊക്കെ ഇന്റർവ്യൂ കാണുന്നുണ്ട് 🤔🤔🤔🤔🤔🤔🤔
@kavyas11
@kavyas11 2 жыл бұрын
Part 2 വേഗം വരട്ടെ 😂😂 ആ കുട്ടിടെ നോട്ടം.. ഒരു രക്ഷയുമില്ല 🤩😌 നോക്കി നോക്കി ഞങ്ങളുടെ dr നെ കണ്ണുവെക്കല്ലേ..🙈 Dr❤❤🥰🔥
@ashkarav2927
@ashkarav2927 2 жыл бұрын
👍👍👍
@athiraammu9951
@athiraammu9951 2 жыл бұрын
Correct enikkum thonniiiii
@veninayar
@veninayar 2 жыл бұрын
Yes😘
@mr_leo2361
@mr_leo2361 2 жыл бұрын
aah settan paranjathu yes parayan kathirikanenn ennu ennit thirithu no ennu ...thats means.... i feel something fishy....😂😂 enthayalum ....DR💎
@kavithab110
@kavithab110 2 жыл бұрын
Yes
@amruthamurali142
@amruthamurali142 2 жыл бұрын
ഈ ചേച്ചിക്ക് ചെറുതായി ഒരു spark ഉണ്ടോന്ന് ഒരു സംശയം 🤭❣️
@itsmedear9839
@itsmedear9839 Жыл бұрын
undlloo 😌
@kva9972
@kva9972 Жыл бұрын
Just a crush. Ipo oru masam kond true lub aay thonunu lol
@itsmedear9839
@itsmedear9839 Жыл бұрын
@@kva9972 athipo arrrg mrg ayalu agana anaalloo😌oru cup chaya pinee agott tru lub avum
@remyaabhilash1119
@remyaabhilash1119 2 жыл бұрын
വലിയൊരു അപകടത്തിൽ നിന്ന് Drine രക്ഷിച്ച ദൈവത്തിനു ഒരായിരം നന്ദി🙏❤️❤️❤️❤️❤️❤️❤️❤️❤️🙏
@sreekuttysureshtcr1286
@sreekuttysureshtcr1286 2 жыл бұрын
ഡോക്ടർ ഈ കോസ്റ്റുമിൽ ഒത്തിരി സുന്ദരൻ ആയിട്ടുണ്ട്❤️❤️❤️ഡോക്ടറോട് ക്രഷ് തോന്നുന്നതിൽ വല്ല്യ അത്ഭുതം ഒന്നുമില്ല, ഇദ്ദേഹത്തിന്റെ നെഗറ്റീവും പോസിറ്റീവും കണ്ട് തന്നെയാണ് എന്നെ പോലുള്ളവർക്ക് ഇദ്ദേഹത്തോട് ക്രഷ്/സ്നേഹം തോന്നുന്നത്.
@editorial5262
@editorial5262 2 жыл бұрын
മലയാളി വായിക്കാൻ ഇഷ്ടപ്പെടുന്ന ഏറ്റവും നല്ല പുസ്തകമാണ് ഡോക്ടർ റോബിൻ... നല്ല മെസ്സേജുകൾ മാത്രം തരുന്ന ഒരു പുസ്തകം. ഇന്ന് താങ്കൾ ഒരു പ്രതിഭാസമാണ്, നാളെയുടെ ചരിത്രത്തിൽ ഒരു ഇതിഹാസമായി മാറട്ടെ 🤝🤝🤝
@nanduttibaalamol
@nanduttibaalamol 2 жыл бұрын
Dr❤❤❤❤❤... ലക്ഷക്കണക്കിന് ജനങ്ങളുടെ പ്രാർത്ഥന കൂടെയുണ്ട്.. God bless u dr ❤️❤️❤️
@AFKARIMEDIA
@AFKARIMEDIA 2 жыл бұрын
Dr. ❤❤❤ youuuuuu +ve vibes 💪💪💪💪💪
@elephantgallery1339
@elephantgallery1339 2 жыл бұрын
Yes♥️
@wonderworld5397
@wonderworld5397 2 жыл бұрын
❤️🙏🏼
@remyakarthika1554
@remyakarthika1554 2 жыл бұрын
😍😍🙏🙏
@lakshmi8457
@lakshmi8457 2 жыл бұрын
Dr💞💞💞💞
@adithyanadithyan2096
@adithyanadithyan2096 Жыл бұрын
എല്ലാം അറിഞ്ഞ സ്ഥിതിക് എന്നാ പിന്നെ ഒന്നും കൂടി കാണാം😍
@Sarah-zo5cj
@Sarah-zo5cj Жыл бұрын
😃
@adithyanadithyan2096
@adithyanadithyan2096 Жыл бұрын
@@Sarah-zo5cj 😁
@Sarah-zo5cj
@Sarah-zo5cj Жыл бұрын
@@adithyanadithyan2096 🤣🤣🤣
@mubashirathahsin8613
@mubashirathahsin8613 Жыл бұрын
ശ്യോ... 😌അന്ന് അങ്ങനെ ആയിരിന്നു... ഇന്ന് mine♥️😌 ....
@jeeneeshamol1904
@jeeneeshamol1904 Жыл бұрын
Athe athe 🙈🙈❤
@anikha3347
@anikha3347 2 жыл бұрын
ഈ മനുഷ്യനിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം confident level.എന്റമ്മോ പറയാതിരിക്കാൻ വയ്യ
@aishwarya_shanmughan
@aishwarya_shanmughan 2 жыл бұрын
Wild cards vannapo kandayirunnu
@abhiramii863
@abhiramii863 2 жыл бұрын
ഇതിപ്പോൾ question ഒന്നും ചോദിച്ചില്ല എങ്കിൽ dr തന്നെ question ഉണ്ടാക്കി answer പറയും 🤣😂. Between that girl is cute 😝♥️
@nithas3015
@nithas3015 2 жыл бұрын
😅😅
@kochumonmonkochu1706
@kochumonmonkochu1706 2 жыл бұрын
Yes and They will be good jodi
@anniemolann3464
@anniemolann3464 2 жыл бұрын
She is my little sis❤️
@sujithrds9697
@sujithrds9697 2 жыл бұрын
😂😂😂
@yakoobe959
@yakoobe959 2 жыл бұрын
😂😂
@SPADIKAM5
@SPADIKAM5 Жыл бұрын
Dr Robin aratiyude karyam official ayit announce cheytatin shesham ivide vannavar like cheyyu❤️
@noufalnoufal290
@noufalnoufal290 Жыл бұрын
കല്യാണം ഉറപ്പിച്ചതിന് ശേഷം കാണാൻ വന്ന ഞാൻ 🤩🤩
@sandeeptarak9495
@sandeeptarak9495 2 жыл бұрын
ആരു സപ്പോർട്ട് ചെയ്തില്ല എങ്കിലും dr ക്കും റോബിനും ജനങളുടെ support ഉണ്ട് ❤️😍😍😍
@nshadow6655
@nshadow6655 2 жыл бұрын
Aara illathe... majority of people supporting Robin 😍
@gloryansal4495
@gloryansal4495 2 жыл бұрын
Dr um Robin num randdum randdanoo?😂🤭
@gloryansal4495
@gloryansal4495 2 жыл бұрын
Thaanggaloda question ktto😅
@misriyamichi9298
@misriyamichi9298 2 жыл бұрын
@@gloryansal4495 shoooo വല്ലാത്ത ജാതി
@gloryansal4495
@gloryansal4495 2 жыл бұрын
@@misriyamichi9298 Kavi endhaa udhyesheyy🤔
@anoopnarayanan1678
@anoopnarayanan1678 2 жыл бұрын
ആരതിയുടെ ആരാധനയോടെയുള്ള നോട്ടമാണ് ഹൈലൈറ്റ്. ഇന്റെർവ്യൂ കുളമാണെങ്കിലും ഇവര് മൂന്നു പേരോടൊപ്പമുള്ള സമയം നന്നായി ആസ്വദിച്ചു. ഡോക്ടർക്ക് എല്ലാ ആയുരാരോഗ്യ സൗഖ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@rubeenabasheerrubi6161
@rubeenabasheerrubi6161 2 жыл бұрын
സത്യം 😍
@shairaibrahim6919
@shairaibrahim6919 2 жыл бұрын
സത്യം
@anuchinnu4524
@anuchinnu4524 2 жыл бұрын
Athe 😀
@sreenandhanshortvideos2635
@sreenandhanshortvideos2635 2 жыл бұрын
❤🌹🌹❤❤🌹🌹
@minirajagopal313
@minirajagopal313 2 жыл бұрын
Molu super 😍😍😍😍
@chechic4197
@chechic4197 Жыл бұрын
വീണ്ടും ഒന്നുടെ കാണാൻ വന്നു. Dr💞arathi 💞
@sumayyabeevi5979
@sumayyabeevi5979 Жыл бұрын
Engagement nu shesham kaanunnavar aarengilum undoo
@sicilyjose6902
@sicilyjose6902 2 жыл бұрын
ദൈവത്തിന്റെ കയ്യിൽ റോബിൻസുരക്ഷിതൻ, ദൈവത്തിന് ഒരു പാട് നന്ദി 🙏🙏🙏💐💐
@sreenandhanshortvideos2635
@sreenandhanshortvideos2635 2 жыл бұрын
God bless you Dr. Take care Dr❤🌹🌹❤😭😭😭😭😭
@RK-xi3vv
@RK-xi3vv 2 жыл бұрын
Dr നെ ഒത്തിരി ഇഷ്ട്ടം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ദിൽഷയ്ക്കു വോട്ട് ചെയ്തത്, Dr നെ ഇഷ്ട്ടം ഉള്ളത് കൊണ്ട് മാത്രം. ❤️
@marthachirayath2126
@marthachirayath2126 2 жыл бұрын
Dilsha yeyum ishttamulathu kondu thanneyanu vote koduthe..Dilsha BB il Ronson te Poole veruthe irikalla aayirunne 🙄🙄 agane anegil Dr parajaalum vote kodukilya .. avalude performance nannayi indaayi ...Kure anubavichu paavam ... Dilsha yude personality yum adipoliyaanu ..Kure Kure qualities Dilsha ku indu ... Ivarku kannilea ithonnum kaanan...
@aizurazan3310
@aizurazan3310 2 жыл бұрын
🙌
@Siyansha663
@Siyansha663 2 жыл бұрын
sathyam
@resikapraveen7931
@resikapraveen7931 Жыл бұрын
Marriage fix cheitha shesham kanunnavar😍🤭
@user-nn8vn7cb7s
@user-nn8vn7cb7s Жыл бұрын
Settayathinu shesham kaanan vannavarundo 😅 pdirob❤️
@rejina8467
@rejina8467 2 жыл бұрын
ആ പെൺകുട്ടി Drnte katta fan ആണെന്ന് തോന്നുന്നു... Crush ആണോ.. നോട്ടം ന്റമ്മോ...
@kishorejoe686
@kishorejoe686 2 жыл бұрын
എന്ത് positivity ആണ് പുള്ളീടെ interviews.... ഹൊ, fangirl ആണെങ്കിൽ നിന്ന് ഉരുകുവാണ്... umm umm.....
@rubeenabasheerrubi6161
@rubeenabasheerrubi6161 2 жыл бұрын
😂😂😂crct
@ayshanoufal1433
@ayshanoufal1433 2 жыл бұрын
😂😂
@cindrella2370
@cindrella2370 2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@jadeedajadeeda1233
@jadeedajadeeda1233 Жыл бұрын
എൻഗേജ്‌മെന്റ് കഴിഞ്ഞു വീണ്ടും കാണുന്നു 🥰🥰
@Abhi_Amigo25
@Abhi_Amigo25 Жыл бұрын
എല്ലാത്തിൻ്റെയും തുടക്കം ഇവിടെ നിന്നല്ലേ അങ്ങനെ അവർ ഒന്നിക്കുകയാണ് സൂർത്തുക്കളെ 😍✌️
@user-bo2qu6vf4t
@user-bo2qu6vf4t 2 жыл бұрын
സംഭവം കൊള്ളാല്ലോ ഇന്റർവ്യൂ.!😍😎 ഇന്റർവ്യൂ ചെയ്യാൻ വന്നവർ കിളിപോയി ഇരിക്കുന്നു!!😝
@kavyas11
@kavyas11 2 жыл бұрын
അതെന്നെ 🤣 ആ പെൺകൊച്ചു വേറെ ഏതോ ലോകത്താ😂 എന്നിട്ട് ലാസ്റ്റ് യെസ് പറയാൻ ആണോന്ന് 😂😂😂 Dr❤❤🔥
@josepj716
@josepj716 2 жыл бұрын
Correct 👍👍
@aizurazan3310
@aizurazan3310 2 жыл бұрын
😂😂😂
@farhaan4627
@farhaan4627 2 жыл бұрын
@@kavyas11 😅
@hanm4768
@hanm4768 2 жыл бұрын
ആ കുട്ടി story ഇട്ട് പൊളിച്ചിട്ടുണ്ടല്ലോ
@smajits5773
@smajits5773 2 жыл бұрын
Interview nnu paranjittu ഇതിൽ ചോദ്യം ഒന്നും ചോദിക്കുന്നില്ലല്ലോ 😂 മൊത്തം dr. മയം 🔥🔥
@kavyas11
@kavyas11 2 жыл бұрын
😂😂 Dr❤❤🔥🔥
@raks9867
@raks9867 2 жыл бұрын
Yss questions onmm ellaa 😂😂😂♥️Dr: sheyy evdee chodhiyam onmm ellalo aahh 😂enk parayn olla ellmm angee paraymm ennite povamm 😂🙌❤️🥰
@raks9867
@raks9867 2 жыл бұрын
Rande perkumm interview edukkn enthoo angotte neree pattathaa pole 😂😂 enth chodikknon ariyatha pole 😂😂
@raks9867
@raks9867 2 жыл бұрын
Pavmmm aaa kutty so tensed and dr kande vere lokathaaaa 😂♥️
@littlesquid9111
@littlesquid9111 2 жыл бұрын
@@raks9867 chothikan vannathum koodi poyy🤣
@anaghaalinthara3273
@anaghaalinthara3273 2 жыл бұрын
Troll കണ്ട് ഇന്റർവ്യൂ തപ്പി ഇവിടം വരെ എത്തിയ ഞാൻ🤪🤭🥰🥰 dr❤️
@chinnuzzworld3092
@chinnuzzworld3092 2 жыл бұрын
Njanum😂
@sheethalvelayudhan8455
@sheethalvelayudhan8455 2 жыл бұрын
Njnum 🤣🤣🔥🔥🔥❤️❤️
@anooviyavl6287
@anooviyavl6287 2 жыл бұрын
ചുറ്റും Dr ന്റെ വളർച്ചയിൽ അസൂയ മൂത്തു ശത്രുക്കൾ ആയവർ ആണ്.. പുറമെ ചിരിച്ചു കാണിച്ചാലും ഒന്നു കരുതിയിരിക്കുക.. ഞങ്ങളുടെ പ്രാർത്ഥന ഇപ്പോഴും നിങ്ങൾക്ക് ഉണ്ടാകും Dr💕 Stay Blessed Always ✨️
@anianu-nm9ql
@anianu-nm9ql 2 жыл бұрын
👌👌
@lakshmi8457
@lakshmi8457 2 жыл бұрын
💯dr❤❤❤
@abhijithabhi4808
@abhijithabhi4808 Жыл бұрын
🤙
@mayavi8040
@mayavi8040 2 жыл бұрын
കുറേ നാളുകൾക്കു ശേഷം ഉള്ള ഇന്റർവ്യു ❤❤❤❤ Love you doctor❤❤❤❤❤
@richutom7169
@richutom7169 Жыл бұрын
ആരതി റോബിൻ കല്യാണം ഉറപ്പിച്ചതിനു ശേഷം കാണുന്നവർ ഉണ്ടോ ❤❤
@sukumaransukumaran3027
@sukumaransukumaran3027 Жыл бұрын
Yes
@nanmamaram542
@nanmamaram542 Жыл бұрын
Yes
@godlike5229
@godlike5229 Жыл бұрын
🥰🥰Any one after robin arathi commited🥰🥰
@akhilchandrankc5527
@akhilchandrankc5527 2 жыл бұрын
എനിക്ക് ജീവനാണ് ഈ ഡോക്ടറെ.കാരണം എന്താണെന്ന് ചോദിച്ചാൽ പറയാൻ എനിയ്ക്ക് അറിയില്ല. അദ്ദേഹത്തിൻ്റെ മനസ്സിൽ നിന്നും വരുന്ന ഒരോ നന്മയുള്ള വാക്കു കൾ കേൾക്കുമ്പോഴും എനിയ്ക്ക് കണ്ണു നിറയും തൊണ്ടയിടറും എൻ്റെ ചങ്കാണ്, ചങ്കിടിപ്പാണ് ഡോക്ടർ റോബിൻ. ഞാൻ എൻ്റെ ജീവനായി നിങ്ങളെ കാണുന്നു. എങ്ങും തളർത്തികളയരുതേ ദൈവമേ 🙏🙏❤️
@lakshmi8457
@lakshmi8457 2 жыл бұрын
Dr❤❤❤❤❤❤❤❤
@anandhpn9716
@anandhpn9716 2 жыл бұрын
Sathyam
@preetha4856
@preetha4856 2 жыл бұрын
True
@rubeenabasheerrubi6161
@rubeenabasheerrubi6161 2 жыл бұрын
True ❤💝😍
@veninayar
@veninayar 2 жыл бұрын
Dr❤
@limeshthomas7469
@limeshthomas7469 2 жыл бұрын
5 ദിവസം ഒരു room നു ഉള്ളിൽ അങ്ങനെ ഇരുന്നത് സമ്മതിക്കണം.... Phone പോലും ഇല്ലാതെ...... അനീതി ആണ് dr നോട് കാണിച്ചത്.. Dr❤️😍❤️
@deepathankachy7789
@deepathankachy7789 2 жыл бұрын
Yes
@anu185joofojgkihgji
@anu185joofojgkihgji 2 жыл бұрын
Yes 🥺
@hasinahasina5908
@hasinahasina5908 2 жыл бұрын
Angane okke punish cheithittum avar thiricheduthilla😢
@praveenadileep8412
@praveenadileep8412 2 жыл бұрын
ingane adachittath riyasine ayirunnenkil enthokke sambavichene ente ponno ..
@muralidharan8315
@muralidharan8315 2 жыл бұрын
Exactly what you said
@nandanasivan8594
@nandanasivan8594 Жыл бұрын
Podirob engagement കഴിഞ്ഞതിനു ശേഷം കാണുന്ന ലെ ഞാൻ ❤️❤️❤️❤️
@sajeevanc8392
@sajeevanc8392 Жыл бұрын
PodiRob ജന്മമെടുക്കുന്ന ഈ interview ആരതിയും റോബിനും മറക്കാതിരിക്കുക. വാക്കുകൾ കൊണ്ട് വിവരിക്കാനാവാത്ത ഈ അനുഭവം ഞങ്ങൾക്ക് സമ്മാനിച്ച ഇമ്മട്ടിയും ഓർമ്മിക്കപ്പെടും. PodiRob എന്നും എല്ലാവർക്കും മാതൃകയാവണം.
@athulya1969
@athulya1969 2 жыл бұрын
ആരൊക്കെ കുറ്റം പറഞ്ഞോട്ടെ ലക്ഷകണക്കിന് ആളുകളുടെ പ്രാർത്ഥന എന്നും ഡോക്ടർന്റെ കൂടെ ഉണ്ട് ❤️ സേഫ് ആണ് അറിഞ്ഞതിൽ ഒരുപാട് സന്തോഷം. Inguration കണ്ടു ❤️. ദൈവo അനുഗ്രഹിക്കട്ടെ ❤️
@sreenandhanshortvideos2635
@sreenandhanshortvideos2635 2 жыл бұрын
Eniyum orupaadu uyaragalil eathan God anugrahikkattae eannum, eappozhum eantae aniyankuttanae ❤🌹🌹❤❤😘😘😘😘🥰🥰🥰❤❤🌹🌹😭😭😭
@athulya1969
@athulya1969 2 жыл бұрын
@@sreenandhanshortvideos2635 ❤️
@jmathew3942
@jmathew3942 2 жыл бұрын
Kushumaranu
@modiyennakundan6401
@modiyennakundan6401 2 жыл бұрын
😀😀😀😀😀😀😀😀
@muhammadrahees2979
@muhammadrahees2979 2 жыл бұрын
*ഇ മനുഷ്യനോട് എന്താണെന്നറിയില്ല ദിവസം കൂടുന്തോറും മുഹബ്ബത്ത് കൂടാണല്ലോ ഇന്റെ പടച്ചോനെ*
@wonderworld5397
@wonderworld5397 2 жыл бұрын
😂😍
@Annbeautystyles
@Annbeautystyles 2 жыл бұрын
😜😛🥰pyaar ❤️
@revathydevu6771
@revathydevu6771 2 жыл бұрын
😂❤
@factinfact2855
@factinfact2855 2 жыл бұрын
ദിൽഷയുടെ തീരുമാനം അറിഞ്ഞിട്ടുള്ള ഇന്റർവ്യൂ ആണിത്. ഡോക്ടറുടെ സംസാരത്തിൽനിന്നും മനസ്സിൽ ആവുന്നുണ്ട് 😞
@mariyabiju3725
@mariyabiju3725 Жыл бұрын
എന്താലേ dr ഇപ്പൊ ഇന്റർവ്യൂ എടുക്കാൻ വന്ന കുട്ടിയെ കെട്ടാൻ പോകുന്നു വിധിയുടെ വിളയാട്ടം.. Podirob❤️
@lakshmi8457
@lakshmi8457 2 жыл бұрын
ഈ ഡോക്ടറുടെ secret room ലെ കാര്യങ്ങൾ കേൾക്കുമ്പോൾ ഇപ്പോളും സഹിക്കാൻ വയ്യ 😑ഒത്തിരി സങ്കടം തോന്നുന്നു കേൾക്കുമ്പോൾ ❤
@sandhyarani.s9739
@sandhyarani.s9739 2 жыл бұрын
😢😢😢😢😢😢
@nandhanabaishy9502
@nandhanabaishy9502 2 жыл бұрын
*ആരതി കാണാൻ നല്ല cute ആണ്* 😛❤ *Doctor gem of a person* ❤
@itsmedear9839
@itsmedear9839 Жыл бұрын
set ayillle
@goku-yi4cm
@goku-yi4cm Жыл бұрын
Kalynm fix aay kazhinju onnude kanunu Dr ♥️
@abdullapv1031
@abdullapv1031 Жыл бұрын
Ee interview kaanumbol aarenklm vijaarichirunno Ivar thammil onnikkumenn ithaan Daiva nishchayam
@zeeeee1098
@zeeeee1098 Жыл бұрын
Soulmates pole feelchythirunu 😅
@saleenacp330
@saleenacp330 Жыл бұрын
Sathyam
@rosasworldyt
@rosasworldyt 2 жыл бұрын
Robin എന്ന പേരുകണ്ടാൽ ഇല്ല ഇന്റർവ്യൂസ് കാണുന്നവരുണ്ടോ 😀😘😘 ഏട്ടൻ പറയുവാ കുറച്ചു എന്നെ കൂടി നോക്കൂട്ടോ 😝😝😝😝
@runner8724
@runner8724 2 жыл бұрын
ആ കുട്ടി ഈ ലോകത്തെ അല്ല കംപ്ലീറ്റ് കൈയീന്ന് പോയ് 😂😍 Dr❤️❤️❤️❤️❤️❤️❤️❤️
@Rajeevnr404
@Rajeevnr404 2 жыл бұрын
Ningal kanunnille ente kannukalile pranayam😍😍😁
@tahir_f.x
@tahir_f.x 2 жыл бұрын
@@Rajeevnr404 🤣🤣👀😌
@Annjesia
@Annjesia Жыл бұрын
🤭ഡോക്ടറും ആരതി യും ലൈൻ ആയെന്നു ശേഷം ഈ ഇന്റർവ്യൂ കാണാൻ ആക്രാന്തം പിടിച്ചു വന്ന ഞാൻ 🤭... ആരതി ടെ സൗണ്ട് കേൾക്കാൻ.... ഇൻസ്റ്റ സ്റ്റോറി മാത്രം കാണാരോലുലുലോ...😍 എന്നായാലും ഗൊച്ചു ഗള്ളൻ സെറ്റ് ആക്കി 👀 🤚🏻😇ഞങ്ങളുടെ അനുഗ്രഹം എന്നും ഉണ്ടാകും ബ്രോ
@charles77700
@charles77700 Жыл бұрын
Ivarude troll video kanditt vanath ale ingott 😂
@Annjesia
@Annjesia Жыл бұрын
@@charles77700 🤣🤣
@charles77700
@charles77700 Жыл бұрын
@@Annjesia 😅
@farsanaharif7725
@farsanaharif7725 Жыл бұрын
E enterview cheyyunna samayathe randu perum swepnathil polum vijarichitundavilla namnal onnavan pivunna alkaranenn😄. Alle ellam daivathinte vidhi. God bless u dr& arathi❤️❤️
@thameemmuhammed9868
@thameemmuhammed9868 2 жыл бұрын
നിങ്ങൾ കാണുന്നുണ്ടോ ആ കണ്ണുകളിലെ പ്രണയം 😍
@lakshmilachu1696
@lakshmilachu1696 2 жыл бұрын
അതെ ഞാൻ കാണുന്നു ആ കണ്ണുകളിലെ പ്രണയം 😂
@sofiajoy1009
@sofiajoy1009 2 жыл бұрын
😄😄😄👏🏻
@shyleshkakkuni
@shyleshkakkuni 2 жыл бұрын
ഡോക്ടറുടെ ഇന്റർവ്യൂ കാത്തിരിക്കുകയായിരുന്നു ..സന്തോഷം
@binsta5147
@binsta5147 Жыл бұрын
ഇടയ്ക്കിടെ ഈ വീഡിയോ കാണാൻ തോന്നുന്നത് എനിക്ക് മാത്രം ആണോ ആവോ 🤔🤔🤔
@user-vu8uo2mv8v
@user-vu8uo2mv8v Жыл бұрын
Nooooo😹🤌🏼
@brutal0583
@brutal0583 Жыл бұрын
@@user-vu8uo2mv8v ni entha evde pinae? 😂
@preetha4856
@preetha4856 Жыл бұрын
Enikkum
@user-vu8uo2mv8v
@user-vu8uo2mv8v Жыл бұрын
@@brutal0583 thonnunath avark mathram alla ennan paranjath
@Antony77162
@Antony77162 Жыл бұрын
No, enikum thonnum 🤣🤣
@monoose1738
@monoose1738 Жыл бұрын
റോബിൻ തുറന്നു സംസാരിച്ചു. മൂന്ന് പേരും പൊളിച്ചു. ഇങ്ങനെ ഫ്രീ ആയി സംസാരിക്കണം. Dilshaye കുറിച്ച് വളരേ പോസിറ്റീവ് ആയി നിറഞ്ഞ സ്നേഹത്തോടെ ബഹുമാനത്തോടെ കുറേ പറഞ്ഞു. പക്ഷേ dilshayude ഇൻ്റർവ്യൂവിൽ robinte പേര് പോലും പറയാൻ എന്തോ ഒരു വിമ്മിഷ്ടം പോലെ തോന്നി dilshakku. റോബിൻ വളരേ simple ആണ് നല്ല ഒരു വ്യക്തിയാണ്. ഒരു പോസിറ്റീവ് vibe undaayirunnu
@christy404
@christy404 2 жыл бұрын
Dr Robin ❤❤❤ He is a gem 💎 The real bigboss malayalam season 4 winner : Dr Robin Radhakrishnan 🔥🔥❤🥰
@remyakarthika1554
@remyakarthika1554 2 жыл бұрын
😍😍😍😍
@AAAA-yr2hb
@AAAA-yr2hb 2 жыл бұрын
Damn good voice
@daffodils6399
@daffodils6399 2 жыл бұрын
Who are you bro? Supporting Dr from day 1😅😅Superb👏🏻
@kvrcpr1
@kvrcpr1 2 жыл бұрын
0
@opppii118
@opppii118 2 жыл бұрын
Gem alla myr
@DileepKumar-cr8xq
@DileepKumar-cr8xq 2 жыл бұрын
ഇന്റർവ്യൂ ചെയ്യുന്ന പെൺ കുട്ടി റോബിനെ നോക്കുന്നത് കണ്ടിട്ട് ചിരി വരുന്നു.
@rubeenabasheerrubi6161
@rubeenabasheerrubi6161 2 жыл бұрын
ഞാൻ കിടന്നും ഇരുന്നും ചിരിക്കുവായിരുന്നു 😂😂😂😂
@soumyakannan4445
@soumyakannan4445 2 жыл бұрын
ഞാനും
@abhirami1331
@abhirami1331 2 жыл бұрын
Love at first sight ayirikkum
@evetttdxxger2016
@evetttdxxger2016 Жыл бұрын
Dr single aayirunnapol ...ee interview itta annu ithu kandathan ,pinne committed aayapol pinnem kandu pala vattam kandu . engagement kayinj pinne njan ithu thanne kaanan...what a interview..love dr Robin and arati ❤️❤️
@romanreings8054
@romanreings8054 Жыл бұрын
അപ്പൊ eതായിരുന്നു ദൈവthinte theerumanam.. Kaalam ningale onnipichu... ❤ കാണിചച്ു തന്നു ❤
@manafbeeran1337
@manafbeeran1337 2 жыл бұрын
Dr...with family കൊണ്ടു വരോ? എല്ലാവരുടെയും ഫാമിലി കണ്ടു dr.... ഫാമിലി കണ്ടില്ല ഇത്രയും ജനങ്ങൾ അദ്ദേഹത്തെ സ്നേഹിച്ചു..... ആ അച്ഛൻ, അമ്മ കണ്ടില്ല വെയ്റ്റിംഗ് 🌹❤️
@thusharajijujiju102
@thusharajijujiju102 2 жыл бұрын
ഇത് തിരഞ്ഞുപിടിച്ച് ഓടി വന്നത് 🥰🥰 എന്റെ dr 🥰🥰❤️❤️
@Ponnustalks_1_3
@Ponnustalks_1_3 2 жыл бұрын
ട്രോള് കണ്ടു ഇന്റർവ്യൂ കാണാൻ വന്നതാ 😄😄 റോബിൻ 🌹🌹🌹🌹
@dsignature5170
@dsignature5170 Жыл бұрын
Oru interview nimitham vivahathilethiya kadha 🔥🔥❤️
@achulalu2068
@achulalu2068 2 жыл бұрын
ഈ ഇന്റർവ്യൂ nu oru പ്രത്യേകത ഉണ്ട് dr മുടി തൊട്ടില്ല 😄😄next episode katta waiting😍ആരതിക് dr നോട്‌ ലവ് ആണോ anyway arathi nalla cute aa❤️
@marthachirayath2126
@marthachirayath2126 2 жыл бұрын
😂😂
@sherinrahanas8939
@sherinrahanas8939 2 жыл бұрын
Yes😀
@angrybird5964
@angrybird5964 2 жыл бұрын
🤩🤩
@aromala3181
@aromala3181 2 жыл бұрын
🤣
@Adhil390
@Adhil390 2 жыл бұрын
Dilrob fan ആയ നിങ്ങൾ തന്നെ ഇത് പറയണം 😂
@sheebar5747
@sheebar5747 2 жыл бұрын
വലിയ ഒരു അപകടത്തിൽ നിന്നും ദൈവം രക്ഷിച്ചു.🙏🙏🙏 ജനങ്ങളുടെ പ്രാർത്ഥന എന്നും റോബിനൊപ്പം ഉണ്ട്.🔥🔥🔥♥️♥️♥️
@sreenandhanshortvideos2635
@sreenandhanshortvideos2635 2 жыл бұрын
Take care Dr. God bless youDr❤🌹🌹
@sarajosephjoseph9111
@sarajosephjoseph9111 2 жыл бұрын
take care Robin bro.
@lineyjoy8318
@lineyjoy8318 2 жыл бұрын
Athe
@Duh_3298
@Duh_3298 Жыл бұрын
Iyalu thanne aanu serikumulla apakadam.
@jollyannie
@jollyannie Жыл бұрын
So true
@bsvvlogs5857
@bsvvlogs5857 Жыл бұрын
Jab they met.... ന്റെ ഫസ്റ്റ് ആനിവേഴ്സറിക്ക് വീണ്ടും വന്നു കാണുന്ന ഞാൻ ❤️❤️😍😍😍😍
@sree7403
@sree7403 Жыл бұрын
Veendum interview kaanan vanna njan.
@richutom7169
@richutom7169 2 жыл бұрын
Aratiye bigg boss season 4 oru wildcard എൻട്രി ആയിരുന്നേൽ പൊളിച്ചേനെ 😂😂
@asmisalim9393
@asmisalim9393 2 жыл бұрын
ആ കൊച്ചിൻ്റെ നോട്ടം👀..dilsha ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ😂😂തീരുമാനം പെട്ടെന്ന് എടുതില്ലേൽ ചിലർ Dr ne അടിച്ചോണ്ട് പോകാൻ chance ഉണ്ട്...😌😂😂😂
@pvt8135
@pvt8135 2 жыл бұрын
😆😆😆😆😆🤣😂
@sangusangeetha7943
@sangusangeetha7943 2 жыл бұрын
But dr kk dilu na mathram mathi😜
@dhaneejams8707
@dhaneejams8707 2 жыл бұрын
ഈ കുട്ടിയെ എനിക്ക് ഇഷ്ടം ആയി 🥰🥰🥰, നോട്ടം super, നമ്മുടെ dr നെ ഇഷ്ടം
@neethuzworld5144
@neethuzworld5144 2 жыл бұрын
Sathyam 😀
@sadik8055
@sadik8055 2 жыл бұрын
dilshanodu puvvan para🤣
@rajeenashameer4620
@rajeenashameer4620 Жыл бұрын
Aarathikk pinneed oru interwie cheyyendi vannittilla😍😍😍😍👍👍😃
@subisumesh6339
@subisumesh6339 Жыл бұрын
Dr arathi love paranjathinu Shesham interview onnu koodi kanan vannathaaaa....
@mandusuji4548
@mandusuji4548 2 жыл бұрын
ഡോക്ടറെ ഒരുപാട് ഇഷ്ടം. ഒന്നു കൂടി പറയട്ടേ കുറച്ച് നെഗറ്റീവും അതിലേറെ പോസിറ്റീവും ഉള്ള ഡോക്ടറെയാണ് എനിക്ക് ഇഷ്ടം ♥️ Love or Friendship Dilrob is Magical❤️ നല്ലത് നടക്കട്ടെ 🙏🏿
@sophiaaugustine276
@sophiaaugustine276 2 жыл бұрын
Ente daivame e amgane kathukollane
@shazasharaf1456
@shazasharaf1456 2 жыл бұрын
മോളെ.... ദിലു.... Vegam yes പറഞ്ഞോളൂ 😍 അല്ലെങ്കിൽ കൊത്തി കൊണ്ടുപോകാൻ ആളുണ്ട് 😍😍😍
@pinkspinks296
@pinkspinks296 2 жыл бұрын
😄😄😄
@ayyooayyoo8541
@ayyooayyoo8541 2 жыл бұрын
😁😁😁
@thasleema4582
@thasleema4582 2 жыл бұрын
😅
@anithakumari743
@anithakumari743 2 жыл бұрын
Athe podimol
@redrot4641
@redrot4641 2 жыл бұрын
😂
@86.379
@86.379 Жыл бұрын
Engagement ശേഷം കാണുന്ന ആരെങ്കിലും ഉണ്ടോ
@sujithpillai1554
@sujithpillai1554 Жыл бұрын
17:40 became reality now. YES 🥰🥰
@jamunaanilkumar3007
@jamunaanilkumar3007 2 жыл бұрын
70 ക്യാമറ ഉണ്ടായിരുന്നു. എന്നിട്ടും BB ക്ക് എന്താണ് ഉണ്ടായതെന്ന് കാണാൻ പറ്റിയില്ലെ. BB മനഃപൂർവ്വം Dr. നെ ഒഴിവാക്കി. ദൈവം കൂടെ ഉണ്ട് Dr. ഈശ്വരവിശ്വാസം എപ്പോഴും ഉണ്ടായിരിക്കണം.
@veenar497
@veenar497 2 жыл бұрын
Yes, usually enthekilum doubtful events undayal athu replay kanichu viewers ne clarify cheyyarundu in all previous episodes.
@soumya818
@soumya818 2 жыл бұрын
ബിഗ്‌ബോസും ഏഷ്യാനെറ്റും co കോണ്ടെസ്റ്റെന്റ്റും ആരും നിങ്ങളുടെ കൂടെയില്ലായിരുന്നു. But ദൈവവും പ്രേക്ഷകരും നിങ്ങളുടെ കൂടെയായിരുന്നു. അതാണ് വിജയം. God bless you dear brother 🥰🥰🥰🥰♥️🏆🏆🏆
@nichus8545
@nichus8545 Жыл бұрын
Verudhe irunn jana manassugallil sthaanam nediya ore oru vyekthi... Aarathi😍😍😘😘💕💕
@abhinavabhi2384
@abhinavabhi2384 Жыл бұрын
ദിൽഷയെക്കാൾ റോബിന് ചേരുന്നത് ആരതി ആണ്.
@itsmedear9839
@itsmedear9839 Жыл бұрын
kalathin munee sanjaricha comment
@diyavlog8583
@diyavlog8583 Жыл бұрын
Crt❤️
@muhammedyaseen1265
@muhammedyaseen1265 2 жыл бұрын
അ കൊച്ച് അധികം ചോദ്യം ചോദിക്കാതെ Dr റെ നോക്കി ഇരിക്കുന്നു 😅😂
@haseenajafarkhan382
@haseenajafarkhan382 2 жыл бұрын
Yes
@kavyas11
@kavyas11 2 жыл бұрын
യെസ് 😂
@Devikasivan
@Devikasivan 2 жыл бұрын
🤭🤭
@drzeyn786
@drzeyn786 2 жыл бұрын
Avakk tension poleee..🤣
@riyanihal6628
@riyanihal6628 2 жыл бұрын
Dilsha venel ys parna mathi😉ivde verem girls und alle
@rabeehrabee475
@rabeehrabee475 2 жыл бұрын
ആ കുട്ടി പൊളി. റോബിനെ കണ്ണ് എടുക്കാതെ നോക്കി നിക്കുന്നു 😍
@junyaniju2918
@junyaniju2918 2 жыл бұрын
Athoru interview aayirunu pakshe aa kutyde irutham kandal dr paranjapole prekshaka irikunathupole und...👎
@anaina2144
@anaina2144 2 жыл бұрын
Enikm thonni🙈🙈🙈🙈🙈nalla matchum und🙈
@ijascv2412
@ijascv2412 2 жыл бұрын
അപ്പൊ dilruba മാറ്റി... ആകുട്ടിrub എന്നിട്ടാലോ 😂
@rabeehrabee475
@rabeehrabee475 2 жыл бұрын
@@ijascv2412 kuyappalla🙈
@smartrideruae9917
@smartrideruae9917 2 жыл бұрын
@@jumana836 nilapaad veeenam 😂😂😂onnil urach nikkooo 😜
@aryalakshmi6721
@aryalakshmi6721 Жыл бұрын
Now they fall in love officially ... Dr Robin ❤️ Aratii
@danyashyne
@danyashyne Жыл бұрын
ദൈവം ആയി കൊണ്ടുവന്ന ഇന്റർവ്യൂ 🥰🥰
@minnus7218
@minnus7218 2 жыл бұрын
ഞങ്ങൾ ഒരുപാട് പ്രാർത്ഥിക്കാറുണ്ട് dr നിങ്ങൾക്ക് വേണ്ടി 👍👍
@rrmachomacho3001
@rrmachomacho3001 2 жыл бұрын
മക്കളേ......... ആ കുട്ടി ഡോക്ടറെ കണ്ടു ഫ്ലാറ്റായി................... ഗോവിന്ദൻ കുട്ടീ...... കുട്ടി മിണ്ടുന്നില്ല.............😍😍😍😍😎
@hafsalcphafsal9901
@hafsalcphafsal9901 Жыл бұрын
Engment kayijit kannuvar ilke adiche 🤩🤩
@AshasHealthyrecipes
@AshasHealthyrecipes 2 жыл бұрын
ആരതിക്ക് ഒരുപാട് നല്ല സിനിമകളിൽ നായികയായി അഭിനയിക്കാൻ അവസരം കിട്ടട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു . നല്ല കണ്ണുകൾ ❤. അഭിനയവും ഫാഷൻ ഡിസൈനിങ്ങും ബിസിനസും എല്ലാത്തിലും വളർച്ച ഉണ്ടാവട്ടെ . ട്രോളുകൾ കണ്ട് വിഷമിക്കുകയൊന്നും വേണ്ട നല്ലതിന് ആണെന്ന് കരുതു .
@sikhachandroth6156
@sikhachandroth6156 2 жыл бұрын
"മനസ്സിലായില്ലേ" വാക്കിനു ഇത്രയും പ്രചാരം കൊടുത്ത വ്യക്തി : റോബിൻ 😄
@meghajustin8948
@meghajustin8948 2 жыл бұрын
Kodu kai...😍😄
@rijojoy1609
@rijojoy1609 2 жыл бұрын
Athu eppol brand name anu Dr
@Monisha-ji8zk
@Monisha-ji8zk 2 жыл бұрын
ഞാൻ ഇപ്പൊ എന്ത് പറഞ്ഞാലും മനസ്സിൽ ആയില്ലേ പറയും😂😂
@sikhachandroth6156
@sikhachandroth6156 2 жыл бұрын
@@meghajustin8948 🤝
@sikhachandroth6156
@sikhachandroth6156 2 жыл бұрын
@@Monisha-ji8zk ഞാനും 🤭
@roja.848
@roja.848 2 жыл бұрын
ബിഗ്‌ബോസ് ചതിച്ചു പുറത്താക്കി. പക്ഷെ ഡോക്ടർ പോയപ്പോഴാണ് ബിഗ്‌ബോസിനു തെറ്റുപറ്റിയത് മനസ്സിലായത്. Trp കുറഞ്ഞു. പൊളിഞ്ഞു പാളീസായി. ഇപ്പൊ റോബിനെ ഏഷ്യാനെറ്റ്‌ വീണ്ടും വിളിക്കുന്നു
@born2win576
@born2win576 2 жыл бұрын
@@anoonak7264 ഒട്ടും കുറഞ്ഞില്ല 75 ലക്ഷം മാറി 50 ആയതു അറിഞ്ഞിരുന്നില്ലേ 🥴.... അവിടെ ഉള്ളവർ പോലും ലാസ്റ്റ് ആണ് അറിയുന്നത് 😌
@mohammedyes7242
@mohammedyes7242 Жыл бұрын
ഇത് ഇപ്പോളും കാണുമ്പോൾ ഒരു രസം 😄🥰
@mettothomas9586
@mettothomas9586 2 жыл бұрын
Matinee live ൽ കുറച്ച് ദിവസം കൊണ്ട് 1M അടിച്ച ആദ്യ വീഡിയോ ആണിത് . 😀😀😀 എന്റെ ഡോക്ടറേ... 🔥
@shamrasheed790
@shamrasheed790 2 жыл бұрын
ഓരോ അമ്മമാരുടെയും സഹോദരങ്ങളുടെയും പ്രാർത്ഥന ഈ മുത്തിനെ രക്ഷിച്ചത് ♥️♥️
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 19 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 78 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 34 МЛН
Такого они не видели😱😍
0:55
Следы времени
Рет қаралды 1,9 МЛН
My cat mastered black magic #cat #cats
0:23
Princess Nika cat
Рет қаралды 16 МЛН
谁能救救小宇宙?#火影忍者 #佐助 #家庭
0:43
火影忍者一家
Рет қаралды 3 МЛН
Pringles chips 😱🤣 #demariki
0:25
Demariki
Рет қаралды 3,1 МЛН
#Kritikachannel#Shorts video 🙏🙏🙏
1:00
Kritika Channel
Рет қаралды 57 МЛН
#Kritikachannel#Shorts video 🙏🙏🙏
1:00
Kritika Channel
Рет қаралды 57 МЛН