ഒഡിഷയിലെ ദാബയിൽ കുളിച്ച് ഫുഡും ഉണ്ടാക്കി | Shillong Trip | EP- 33 | Jelaja Ratheesh |

  Рет қаралды 145,600

Puthettu Travel Vlog

Puthettu Travel Vlog

13 күн бұрын

#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #bangladesh #shillong #selam #tamilnadu #karnataka #andrapradesh #vijayawada #bhadrajalam #andrapradesh #telegana #chattisgarh #keskal ghat #raipur #ambikapur #meghalaya #jharkhand #patna #bihar #westbengal #fulbari #assam #bangladesh #bangladesh border #dalú #cherrapunji #rootbridge #sohara #livingrootbridge #puthettutravelvlog #jelajaratheesh #dawki #dawkiriver #mawlynnong village
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 697
@SindhuJoby-nb2ml
@SindhuJoby-nb2ml 11 күн бұрын
കുഞ്ഞിക്കിള്ളി ഫാൻസ് വേഗം ഓടിവരു❤🥰🥰🥰❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@chandrababu.r5209
@chandrababu.r5209 11 күн бұрын
Bad kunjikili
@vijayanbokkot7823
@vijayanbokkot7823 11 күн бұрын
നാല് പേർക്കും നമസ്കാരം 💖💖
@adhamadhi7244
@adhamadhi7244 11 күн бұрын
ഹാമ്...
@rajeshrajeshm5623
@rajeshrajeshm5623 11 күн бұрын
അക്ഷരം പഠിച്ചിട്ട് എഴുത് മാഷെ കുഞ്ഞിക്കിള്ളി അല്ല കുഞ്ഞിക്കിളിയാണ്
@gopakumarm166
@gopakumarm166 11 күн бұрын
Congratulations 👏
@shibuc3397
@shibuc3397 11 күн бұрын
കുഞ്ഞികിളിയോട് എന്തെങ്കിലും ഓക്കേ പറയുമ്പോൾ ആ ആ എന്ന വാക്ക് അടിപൊളി 😄 എല്ലാവർക്കും ആശംസകൾ 🙏
@rajeshmanakkala9859
@rajeshmanakkala9859 11 күн бұрын
❤🎉ചായി ,ജോബി, ആദർശ്, അജീഷ്, മറ്റ് Main & Co drivers പുത്തേറ്റ് travel vlog family ലെ എല്ലാ കുടുംബാഗംങ്ങൾക്കും സ്നേഹാശംസകൾ🎉❤
@bithuljv3649
@bithuljv3649 11 күн бұрын
മുത്തേ അല്ലങ്കിലും ക്യാമറാമാന് മെയിൻ driver റോട് അല്പം സ്നേഹം കൂടുതലാ സിലിഗുരുദീദി , സുന്ദരി വണ്ടി ഓടിച്ചു പോകുന്നു, MDriver കുടിച്ച കഞ്ഞിവെള്ളം വാങ്ങി കുടിയ്ക്കുന്നു Main driver റെനെ വീഡിയോ കോളിൽ വിളിച്ചു വരുത്തുന്നു. ഈസ്നേഹം ഒക്കെ ഞങ്ങൾ കണ്ടെതാ..... ഭാര്യയും ഭർത്താവും എന്ന് പറഞാൽ അങ്ങനെ വേണം അവരൊക്കെ ഒരുപാട് കഷ്ട്ടപ്പെട്ട് ഈ നിലയിൽ എത്തിയവരല്ലേ ഇനി ധാരാളം സ്നേഹിക്കട്ടെ മുത്തേ മുത്ത് അത് സന്തോഷത്താൽ പറഞ്ഞതാണെന്ന് അറിയാം എന്നാലും മുത്തുവാണ് ആ കുടുംബത്തിലെയും അവരുടെയും ആദ്യ കുട്ടി ഏറ്റുവം കൂടുതൽ സ്നേഹം കിട്ടിയതും മുത്തുകുട്ടിയ്ക്കായിരിക്കും ഈ അച്ഛൻ അമ്മ അച്ചാമ്മ കൊച്ഛഛൻ കുഞ്ഞമ്മ ആ കോംബോ അവസാനം വരെ നിൽക്കാൻ ഞങ്ങളുടെ പ്രാർത്ഥനകളും ഉണ്ടാകും
@user-lb3tn5mw2y
@user-lb3tn5mw2y 11 күн бұрын
❤❤❤❤
@asokakumar.nnarayanan4738
@asokakumar.nnarayanan4738 11 күн бұрын
ഭാവിയിലെ ഒരു നല്ല ഡ്രൈവർ ആയി കുഞ്ഞിക്കിളി മാറും എന്നതിൽ സംശയമില്ല ആശംസകൾ❤❤❤❤❤
@PankajakshanTM-yk7hz
@PankajakshanTM-yk7hz 11 күн бұрын
ഈ ട്രിപ്പു കമ്പനിയ്ക്ക വളരെ നഷ്ടമാണ് ടയർ പൊട്ടി ഡയ നാമും മാറ്റി ഇനി പ്രശ്നം ഇല്ലാതെ നാട്ടിലെത്തട്ടെ എല്ലാം വർക്കു ബക്രീദ് ആശംസകൾ
@user-pj9hs9sg3i
@user-pj9hs9sg3i 11 күн бұрын
@@PankajakshanTM-yk7hzdo manushya everkkku punnyam kittan allla everu video cheyunnadu oru video kittumm lekshungul Appoll oru tripinu ethra video cheyunnuu chilaruda vicharum elllaverum sugipikkan cheyunnna punnyapreverthy anu ennanuuu😂
@panikarsreenivasa4524
@panikarsreenivasa4524 10 күн бұрын
കുഞ്ഞിക്കിളിക്ക് ഡോക്ടർ ആയാൽ മതിയെന്നാ പറയുന്നത്
@johnsmedia1757
@johnsmedia1757 11 күн бұрын
ഈ കുടുംബത്തിലെ ഏറ്റവും മികച്ച ഡ്രൈവർ കുഞ്ഞിക്കിളി ആയിരിക്കും. ഒരു കിളി ആയി ആണ് ലോറി ജീവിതത്തിലേക്ക് കടന്നു വന്നിരിക്കുന്നത്.
@girijadevi4989
@girijadevi4989 11 күн бұрын
Mahanadi actually oru “maha…nadi “ Thane.
@user-fj7te1xr7f
@user-fj7te1xr7f 11 күн бұрын
കുഞ്ഞു ക്കിളിക്കും മുത്തുവിനും കുടുംബത്തിനും സഹനത്തിന്റെയും ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും ബാളിപ്പെരുന്നാൾ ആശംസകൾ ❤
@kadeejakhalid3087
@kadeejakhalid3087 11 күн бұрын
ബാളിയോ 🤭🤭🤭💘
@ramachandrans2270
@ramachandrans2270 11 күн бұрын
asamsakal.
@Abinshan29
@Abinshan29 11 күн бұрын
ബളി അല്ല കു.... 😂
@jayanvijayan7446
@jayanvijayan7446 11 күн бұрын
കുഞ്ഞികിളി അമ്മയെ കണക്ക് തന്നെ ചിരിച്ചിരി
@justinbruce4975
@justinbruce4975 11 күн бұрын
പുത്തേട്ടിൻ്റെ ചക്കരക്കുട്ടി കുഞ്ഞിക്കിളി ഗുഡ് മോർണിംഗ്
@SURYANNAIRgeneral
@SURYANNAIRgeneral 11 күн бұрын
കുഞ്ഞി കിളി യാണെങ്കിലും സൂപ്പർ തമാശ കാരി യാണല്ലോ 👌👌
@joethomas422
@joethomas422 11 күн бұрын
മുത്ത്...she's a gem പേര് പോലെ തന്നെ love the way she driving ., shes a real driving പ്രാന്തി❤ ...
@radhakrishsna4224
@radhakrishsna4224 11 күн бұрын
എല്ലാ വർക്കും പുത്തെറ്റ് ഫാമിലി കുടുംബംഅംഗംങ്ങൾ നല്ല ആശംസകൾ നേരുന്നു ❤️❤️❤️❤️
@sureshchadayamangalam8533
@sureshchadayamangalam8533 11 күн бұрын
പുതിയ ഡ്രൈവർ കൊള്ളാം കുഞ്ഞിക്കിളി. ആശംസകൾ എല്ലാവർക്കും വീഡിയോകൾ ഗംഭീരമാകട്ടെ
@maheshachuachu4630
@maheshachuachu4630 11 күн бұрын
കുഞ്ഞിക്കിളിക്കു ഉണ്ണിച്ചേട്ടന്റെ സൂപ്പർബ് ബിരിയാണി മിസ്സായിപോയി😭😭😭😭😭 ബിരിയാണി ഉണ്ടാക്കൽ ആഘോഷമാക്കി👌👌👌👌👌
@balachandranpnair9014
@balachandranpnair9014 11 күн бұрын
Exactly, Unni chettan in a different look with his beared.
@deepaksarode3764
@deepaksarode3764 11 күн бұрын
👍😂
@maheshachuachu4630
@maheshachuachu4630 11 күн бұрын
@@deepaksarode3764 തടിയൊക്കെ വച്ചു കൊച്ചു സുന്ദരനായിപ്പോയി
@nairanand
@nairanand 11 күн бұрын
എല്ലാവർക്കും നമസ്കാരം ഇന്നത്തെ കുഞ്ഞിക്കിളിയുടെ ഇൻട്രോക്ക് നല്ല സൗണ്ട് ആണ് ശുഭയാത്ര ❤️❤️❤️👍👍🙏🙏
@VinodKumar-cm9cz
@VinodKumar-cm9cz 11 күн бұрын
എത്ര മനോഹരം നിങ്ങളുടെ കൂടെ യാത്രചെയ്യാൻ ഞാൻ ദുബായിൽ നിങ്ങളുടെ വിഡിയോ കാണുബോൾ മനസ്സിലെ എല്ലാ ദുഃഖംങ്ങൾ മറക്കും. ഒരുപാട് ജനറൽ നോളേഡ്ജ് തരുന്ന്. ആശംസകൾ . ❤️❤️❤️❤️
@PaulPaulTK-dg1em
@PaulPaulTK-dg1em 11 күн бұрын
കുഞ്ഞിക്കിളി ഞങ്ങളെ ചിരിപ്പിച്ചു കൊല്ലും 🥰🥰 ഒറീസ കാണാൻ നല്ല ഭംഗി 👌 മുത്തുവിനും ജലജയ്ക്കും രതീഷിനും തിരുനാളിന്റെ ആശംസകൾ
@user-od4be3gq2d
@user-od4be3gq2d 11 күн бұрын
എല്ലാവർക്കും ഗുഡ് മോർണിംഗ് നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤❤
@ashrafparakkal7571
@ashrafparakkal7571 11 күн бұрын
എല്ലാവർക്കും ബലി പെരുന്നാൾ ആശംസകൾ
@varghesepj9517
@varghesepj9517 11 күн бұрын
കുഞ്ഞിക്കിളി'താരമായല്ലോ..! നാട്ടിൽ അവർ ബിരിയാണി വെച്ച് തകർത്തു..😍
@rupeshvlog2260
@rupeshvlog2260 11 күн бұрын
ആദ്യ കാഴ്ച്ച കാരൻ ആയി കുഞ്ഞികിളി ഡ്രയിവിംഗ് സിറ്റിൽ ഇരുന്ന് ഞെട്ടിച്ചു കളഞ്ഞു😂😂😂😂 എല്ലാവർക്കു നല്ല ഒരു ദിവസം ആശംസിക്കുന്നു.❤
@PremalathaP-sh7gb
@PremalathaP-sh7gb 11 күн бұрын
❤❤️
@SubramanyanMani-kd4nc
@SubramanyanMani-kd4nc 11 күн бұрын
എല്ലാവർക്കും പെരുന്നാൾ ആശംസകൾ നേരുന്നു 🌹🌹❤️
@maheshachuachu4630
@maheshachuachu4630 11 күн бұрын
പുത്തെറ്റ് ഫാമിലി മെമ്പേഴ്സിന് എല്ലാവർക്കും സ്വാഗതം
@manirs8229
@manirs8229 11 күн бұрын
daughter muthu became an expert driver after the last two trips. she is driving and enjoying it. you should proud of her,even inher holidays she is spending in valuableway. she will lookafter . god BLESS you AND your FAMILY.
@aneeshkumar3245
@aneeshkumar3245 11 күн бұрын
താങ്കൾ ശനിയാഴ്ച ഗോവ വാസ്കോയിൽ ഉണ്ടായിരുന്നു ഫംഗ്ഷനിൽ ഞാനും ഉണ്ടായിരുന്നു💕💐💐
@jimmy5612
@jimmy5612 11 күн бұрын
എല്ലാവർക്കും സുപ്രഭാതം🌞🌞🌞🌞
@kaalan__yt6455
@kaalan__yt6455 11 күн бұрын
എല്ലാ ദിവസവുംപുത്തെറ്റ് ട്രാവൽ ബ്ലോഗ് കണ്ട് എന്നെപ്പോലെ ലൈക്കും കമന്റും ചെയ്ത് ബ്ലോഗറെ പ്രോത്സാഹിപ്പിക്കുന്ന സബ്സ്ക്രൈബേഴ്സ് സൗഹൃദങ്ങൾ ക്ക് ഒരുപാട് സ്നേഹം ഒരുപാട് ഇഷ്ടം ❤️❤️❤️❤️ ബേബി മംഗലം ഡാം
@1807harsh
@1807harsh 11 күн бұрын
kamndukal ഒന്നും അവർ നോക്കുന്നില്ല .. വെറുതെ നമ്മൾ അഭിപ്രായം പറയാമെന്ന് മാത്രം
@mohdkunhi9854
@mohdkunhi9854 11 күн бұрын
എല്ലാവർക്കും നമസ്കാരം 🙏
@sreevarma9281
@sreevarma9281 11 күн бұрын
Very interesting conversation i like it, Safe journey God bless you all
@basheerkoni3038
@basheerkoni3038 11 күн бұрын
Puthettu ഫാമിലിക്കും പ്രേക്ഷകർക്കും എന്റേയും കുടുംബത്തിന്റേയും ബക്രീദ് ആശംസകൾ 🥰🥰🥰
@perumalperumaal4273
@perumalperumaal4273 11 күн бұрын
Thirunelveli Driver Durai vanakkam 🙏🙏🙏👍👌🎈
@shajeerali2520
@shajeerali2520 3 күн бұрын
വൈകുന്നേരം cabin ഉള്ളിൽ ഇരുന്ന് sun set കാണാൻ എപ്പോഴും ഭംഗി ആണ്... ഇന്ന് ഒഡിഷ യുടെ വേറൊരു ഭംഗി കണ്ടു 😍
@sidhiksinusanu9569
@sidhiksinusanu9569 11 күн бұрын
❤❤❤ബലിപെരുന്നാൾ ആശംസകൾ❤❤❤❤❤❤❤❤❤❤
@rajangangadharan919
@rajangangadharan919 11 күн бұрын
JCB വേണ്ട, കളിപ്പാട്ടമല്ലല്ലോ 😄കുഞ്ഞിക്കിളി സ്പെഷ്യൽ തഗ്ഗ്‌ ❤️
@ramachandrants5621
@ramachandrants5621 11 күн бұрын
Ningalude natural attitude aanu super full support you
@chandruchandraj6359
@chandruchandraj6359 11 күн бұрын
Same to u ബലിപെരുനാൾ ആശംസകൾ 👍🏻🥰
@franklin2608
@franklin2608 11 күн бұрын
Kizhi was funny & entertaining 😂
@mathewcc9381
@mathewcc9381 11 күн бұрын
സന്തോഷമായി യാത്ര ചെയ്യുന്നതിൽ നന്ദി
@shibujohn5403
@shibujohn5403 11 күн бұрын
❤❤❤❤ 👍👍👍👍അടിപൊളി അടിപൊളി video Hai all Happy journey ❤
@rajnishramchandran1729
@rajnishramchandran1729 11 күн бұрын
Cameraman had beautifully captured the orissa skies😊superb professional work..l have read somewhere, when the sky turn pink, its time for a drink.
@sujajoy6160
@sujajoy6160 11 күн бұрын
മുത്ത് ജലജ കുഞ്ഞിക്കിളി ക്യാമറാമാൻ എല്ലാവർക്കും ഹാപ്പി journey 🎉🎉🎉🌹🌹🌹❤❤❤🙏🙏🙏🎉🎉🎉
@manojgeorgre115
@manojgeorgre115 11 күн бұрын
❤❤❤❤❤കുഞ്ഞിക്കിളി😂 ആം ആം 🥰🥰ആാാാാ ആാാാ. അടിപൊളി. പാവം വിശന്നിട്ട് സംസാരിക്കാൻ പോലും പറ്റുന്നില്ല.ചോറ് ഉണ്ടു കഴിഞ്ഞപ്പോൾ നോനു ഉഷാർ 🥰🥰🥰🥰🥰
@ravichandannalli9830
@ravichandannalli9830 9 күн бұрын
Watching from Andhar Pradesh
@MiniSuresh-ee4tf
@MiniSuresh-ee4tf 11 күн бұрын
❤️ഹായ് കുഞ്ഞികിളി ❤️ഹായ് മുത്തുകുട്ടി ❤️സുഖമല്ലേ എല്ലാവർക്കും ❤️ശുഭയാത്ര നേരുന്നു ❤️
@kodur1
@kodur1 11 күн бұрын
ഇന്നത്തെ ക്യാമറ വ്യൂ സൂപ്പർ ആയിരുന്നു 👌🥰🥰
@kannananish7888
@kannananish7888 11 күн бұрын
Super 👌 adipoli 👍
@Thomas-eu6fj
@Thomas-eu6fj 11 күн бұрын
Stunning visuals of the Sky !!
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 11 күн бұрын
അടിപൊളി വീഡിയോ 👏🏻👏🏻👏🏻💕💕💕കുഞ്ഞു കിളി, പിന്നെ ജലജ ഫാൻസ്‌ 🥰🥰🥰🥰👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻🎉🎉🎉🎉🎉🎉
@firosshaajas9165
@firosshaajas9165 11 күн бұрын
റീവേഴ്സ് ക്യാമറ മൃഖ്യം ബിഖിലേ🎉🎉🎉🎉😊
@paravoorraman71
@paravoorraman71 11 күн бұрын
നുനു കുഞ്ഞി കിളി അടിപൊളി മിമിക്രി, മധുര സംസാരം, മികച്ച ഡ്രൈവിംഗ്.
@anoopsekm
@anoopsekm 11 күн бұрын
The most Beautiful Skysss in this Trip 😍😍😍❤️❤️❤️👌🏻👌🏻👌🏻👍🏻👍🏻👍🏻
@sivadasanm.k.9728
@sivadasanm.k.9728 11 күн бұрын
Happy and peaceful Eid Mubarak all of you dear brothers and sisters .......
@maheshachuachu4630
@maheshachuachu4630 11 күн бұрын
നല്ലൊരു സുപ്രഭാതം നേരുന്നു
@pratheepkkpratheep
@pratheepkkpratheep 11 күн бұрын
എല്ലാവർക്കും പെരുനാൾ ആശംസകൾ
@mathaichacko8074
@mathaichacko8074 11 күн бұрын
Safe & Happy journey... May God bless you all...❤
@k.c.thankappannair5793
@k.c.thankappannair5793 11 күн бұрын
Happy journey 🎉
@fr.thomasareekuzhy1138
@fr.thomasareekuzhy1138 11 күн бұрын
Thanks for sharing fir this interesting trip Watching from Australia
@nishadkoya1067
@nishadkoya1067 11 күн бұрын
ഗുഡ് മോർണിംഗ് 🙋🏼‍♂️
@sreejayaprakash277
@sreejayaprakash277 11 күн бұрын
ബലി പെരുന്നാൾ ആശംസകൾ ❤❤
@kochurani7012
@kochurani7012 11 күн бұрын
ശരിയാണ്,ഈ മേഘം കണ്ടിട്ട് കോരിതിന്നാൻ തോന്നി, Icecream പോലെയുണ്ട്, സൂപ്പർ മേഘം, മേഘാലയത്തിൽ പോലും ഇത്രയും ഭംഗി തോന്നിയില്ല, സൂപ്പർ, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ, കുഞ്ഞിക്കിളി ചക്കരയുമ്മ.
@shaikdubai5668
@shaikdubai5668 11 күн бұрын
❤❤kunchikili istam all vedeos very enjoy full 🎉
@NarayanaMoorthy-cw5ek
@NarayanaMoorthy-cw5ek 11 күн бұрын
Wish you a happy n safe journey dear brothers n Sisters.
@josephmathew4530
@josephmathew4530 11 күн бұрын
All' ഇദ് ആശംസകൾ
@dineshanpeariya2296
@dineshanpeariya2296 11 күн бұрын
Have a great day ❤
@PradeepKumar-yi7kq
@PradeepKumar-yi7kq 11 күн бұрын
ഈദ ആശംസകൾ❤
@spradeepkumarschandrasheka672
@spradeepkumarschandrasheka672 11 күн бұрын
Awesome vlog mam 😊😊😊😊😊
@dharmarajanv.r5259
@dharmarajanv.r5259 11 күн бұрын
Good morning Puthettu family have a nice day& happy journey
@rajnishramchandran1729
@rajnishramchandran1729 11 күн бұрын
Good morning Puthettu squad ..hope you had a safe trip..
@geojoseph1627
@geojoseph1627 11 күн бұрын
Nono is very active in today's Vlog..
@user-zp3xp9ld9o
@user-zp3xp9ld9o 11 күн бұрын
Have a great day 💗💗💗
@nairaepl284
@nairaepl284 11 күн бұрын
Goodmorning to puthettu team wish you happy and safe journey❤️❤️👍👍🙏🙏
@MammenAnjilivelilMammen
@MammenAnjilivelilMammen 11 күн бұрын
Median on an express way is around 10 mtrs.
@bonanzaelectricals3730
@bonanzaelectricals3730 9 күн бұрын
Ellarum suuuuuper.....❤🎉
@sandeepmeledath4479
@sandeepmeledath4479 11 күн бұрын
കുഞ്ഞി ക്കിളി മുത്തേ nice back ground for '🎉🎉🎉🎉🎉🎉🎉❤❤
@shashiarayil630
@shashiarayil630 11 күн бұрын
എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤
@sasankanmk6971
@sasankanmk6971 11 күн бұрын
All the Best Wishes to you all.
@user-gv4bz1zu8c
@user-gv4bz1zu8c 11 күн бұрын
🎉🎉🎉 hai wish you happy journey 🎉
@sajipp9265
@sajipp9265 11 күн бұрын
Good morning&Eid Mubarak
@somakumarmenon
@somakumarmenon 11 күн бұрын
Beautiful channel 👌👍
@ammathewmathew6631
@ammathewmathew6631 11 күн бұрын
Wishing you all a happy and safe journey to Puthettu family
@shajumpshajump7479
@shajumpshajump7479 11 күн бұрын
എല്ലാവർക്കും സുപ്രഭാതം
@vijeshpr6667
@vijeshpr6667 11 күн бұрын
ഹായ് കുഞ്ഞിക്കിളി ❤❤❤❤
@praveenkumar-tm1ov
@praveenkumar-tm1ov 11 күн бұрын
Really awesome
@KumaarKb
@KumaarKb 11 күн бұрын
I wish u ahappy journey
@bijulalks9338
@bijulalks9338 11 күн бұрын
Eid Mubarak 🎉
@MohammedHussain-qe6os
@MohammedHussain-qe6os 11 күн бұрын
Puthettu familykku ente eid mubarak ❤
@shabukamaldas4328
@shabukamaldas4328 11 күн бұрын
സൂപ്പർ ട്രവൽ വോളഗ് ഗോഡ് ബ്ലെസ്
@sasidharanjayaprasad7792
@sasidharanjayaprasad7792 11 күн бұрын
Wishing you're a happy Eid
@anilasuresh4245
@anilasuresh4245 11 күн бұрын
Kunjikiliude മൂളൽ കേൾക്കാൻ നല്ല രസമുണ്ട്
@shajushaju8547
@shajushaju8547 10 күн бұрын
സൂപ്പർ എഡിറ്റിംഗ് ആ
@sajad.m.a2390
@sajad.m.a2390 11 күн бұрын
വീഡിയോ അടിപൊളി
@KumaarKb
@KumaarKb 11 күн бұрын
All the best 👍
@littleflowerms
@littleflowerms 11 күн бұрын
Welcome to kunjikkili,thank U so much ❤❤❤
@suhailsalim6050
@suhailsalim6050 11 күн бұрын
Eid Mubarak
@sahadevann2955
@sahadevann2955 11 күн бұрын
ശുഭയാത്ര😊
@user-cp6hh7du2w
@user-cp6hh7du2w 11 күн бұрын
കുഞ്ഞി കിളി അമ്മയും അച്ഛനും ഉണ്ണി ബ്രോയും ദം ബിരിയാണി. വെച്ച് കഴിച്ചത് കണ്ടായിരുന്നോ മോളെ മോൾ വല്യമ്മയുെ ടെയും വല്ല്യച്ചന്റെ കൂടെയും അടിപൊളിയായി അടിച്ച് പൊളിച്ചു ജോളിയായി മുത്തു ചേച്ചിയുണ്ടല്ലോ കൂടെ
@mithunkckc4194
@mithunkckc4194 11 күн бұрын
നിങ്ങൾ എല്ലാരും കൂടി ഉള്ള വ്ലോഗ് സൂപ്പർ ആണ്. ലവ് from അബുദാബി.....
@sanjutp3443
@sanjutp3443 11 күн бұрын
Supper👌👍🏻
@binishbabu3405
@binishbabu3405 11 күн бұрын
kunjikkili return trip il bhayankara madiyaney...❤
@shylabeegom531
@shylabeegom531 11 күн бұрын
Kunjikkili super. 👌🥰🥰🥰🥰
Meet a lot of Family members on our way| Gujarat Trip | EP - 03 | Jelaja Ratheesh
34:00
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 5 МЛН
Can teeth really be exchanged for gifts#joker #shorts
00:45
Untitled Joker
Рет қаралды 17 МЛН
To Gujarat with our younger daughter | Gujarat Trip | EP - 01 | Jelaja Ratheesh |
28:33
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 5 МЛН