No video

ഒട്ടിച്ച ടൈലിന് മുകളിൽ പുതിയ ടൈൽ ഒട്ടിക്കുമ്പോൾ. floor tile instalation with gum.

  Рет қаралды 37,273

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

Күн бұрын

ഒട്ടിച്ച ടൈലിന് മുകളിൽ അടുത്ത ടൈൽ ഒട്ടിക്കുമ്പോൾ ഉണ്ടാകുന്ന കാഴ്ചകൾ
all round construction

Пікірлер: 106
@habeebarenagar7140
@habeebarenagar7140 3 жыл бұрын
Bro : കുറ്റം പറഞ്ഞിട്ട് ഒരു കാര്യമില്ല നിങ്ങൾക്ക് വിജയം ഉറപ്പാണ് Super👍👍👍👍👍👍
@sayed5366
@sayed5366 3 жыл бұрын
@@allroundconstructions1355 എല്ലാ പണിയും പഠിക്കുമ്പോഴാണ് അതിന്റെ വിജയം നമ്മൾക്കുള്ളതാണ് എന്നു മനസ്സിലാവുന്നത് 👍നിങ്ങൾ പുലിയാണ് കേട്ടോ ❤❤❤❤
@tmullar895
@tmullar895 3 жыл бұрын
ഒന്നും പേടിക്കാൻ ഇല്ല ടെന്ഷന് ഒയുവാക്കി😁🌺👍👍
@jemseenajamal6864
@jemseenajamal6864 2 жыл бұрын
ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്.നിങ്ങളുട വർക്ക് അടിപൊളിയായിട്ടുണ്ട്.👌🏻 കടപ്പയുടെ മുകളിൽ ഇങ്ങനെ ടൈൽ ഒട്ടിക്കാൻ പറ്റുമോ? Please ripley..
@Mj_vlogs791
@Mj_vlogs791 3 жыл бұрын
Ponu mone ingane onum allaaa . Aaa gume valikuka. .... Line correct akkanam. . Illaaa engil ullil air pidikukkum. Pine pattenu adarnu pokum. Nanayi ithine kurichu padiku....
@jayafarcherapolikkal6053
@jayafarcherapolikkal6053 6 ай бұрын
നിലത്‌ വിരിച്ച ടൈൽ 2മോഡൽ ആണ് അപ്പോൾ മറ്റുള്ള ടൈൽ പൊട്ടാതെ ഇതു പറിക്കാൻ പറ്റുമോ? ഒരേ മോഡൽ ആകാൻ ആണ് പ്ലീസ് റിപ്ലൈ
@chembathjayaraman7709
@chembathjayaraman7709 3 жыл бұрын
fantastic work...
@Foodieepath
@Foodieepath Ай бұрын
മറബോംനൈറിന്റെ മേൽ മാർബിൾ ഇങ്ങനെ ചെയ്യാൻ പറ്റുമോ
@harishmohan225
@harishmohan225 3 жыл бұрын
Aa adiyile tile nu cutter kond korech lines idarnuu,korechoodi belam kityenee
@sanalkumar1917
@sanalkumar1917 2 жыл бұрын
Bro tiles to tiles ottikkunna gum name entha pls rply
@akkuakku12344
@akkuakku12344 2 жыл бұрын
Bro. ഇങ്ങനെ ചെയ്താൽ air കയറി tiles പൊട്ടില്ലെ ഇങ്ങനെ gum മാത്രം ഒട്ടിച്ചാൽ please reply
@vaisakhrk8760
@vaisakhrk8760 3 жыл бұрын
അടിയിലെ tile cutting machine ഉപയോഗിച്ച് ഒന്ന് grind ചെയ്യേണ്ടെ grip കിട്ടാൻ.. സംശയം ആണേ
@Navavlog249
@Navavlog249 Жыл бұрын
ടൈൽസിന് മുകളിൽ ഒട്ടിക്കുമ്പോ കട്ടിലക്ക് സമാസമം ആകില്ലേ floor. അതിന്‌ എന്താണ് ചെയ്യുക.
@eldhoseittan365
@eldhoseittan365 Жыл бұрын
Bro red oxide te മുകളിൽ gum വെച്ച് ടൈൽ ഒട്ടിക്കാൻ പറ്റുമോ....1000 സ്‌ക്വാഡ് ചെയ്യാൻ എന്താകും പണി കൂലി
@eldhoseittan365
@eldhoseittan365 Жыл бұрын
@@allroundconstructions1355 red oxide ഫ്ലോർ കുത്തിപൊളിക്കേണ്ടി വരുമോ, അതോ കട്ടർ വെച്ചു ഗ്രിപ് കൊടുത്താൽ മതിയോ
@ihsan6135
@ihsan6135 3 жыл бұрын
Gum ടൈൽ to ടൈൽ അല്ലെ വേണ്ടേ അതിന് മിനിമം 950-എങ്കിലും റേഞ്ച് വരും പിന്നെ ഗ്രൈൻറ്റർ ഏറ്റ് ഒന്ന് റഫ് ആക്കിയ മതി
@nonstopfashion2710
@nonstopfashion2710 3 жыл бұрын
Very good work 👍.
@shinigopi4417
@shinigopi4417 3 жыл бұрын
Tile ന്റെ മേൽ Tile ഒട്ടിക്കുമ്പോൾ ഇത് കുറേനാൾ കഴിയുമ്പോൾ അടർന്ന് പോകില്ലേ
@sayed5366
@sayed5366 3 жыл бұрын
ഒരു ആട്ടിൻ kudu ഉണ്ടാകുന്ന വീഡിയോ ചെയ്യാമോ 🤨
@TonysMediaByTonyTAugustine
@TonysMediaByTonyTAugustine Жыл бұрын
ചേട്ടാ ടൈൽസ് ഇടുമ്പോൾ സിമന്റിന്റെ കൂടെ പാറപ്പൊടി മിക്സ്‌ ചെയ്യണോ? അതോ സിമന്റ് മാത്രം കുഴച്ചാൽ മതിയോ.?
@nandhanrmr5862
@nandhanrmr5862 2 жыл бұрын
Gum simantumayi mix cheyyaruth ennu njan kure vedioyil kandirunnu. Sariyano
@simple_media_pkd
@simple_media_pkd 2 жыл бұрын
Thanks
@yaseenk96
@yaseenk96 2 жыл бұрын
സിമന്റ്‌ മുള മതിൽ ഉണ്ടാക്കുന്ന വീഡിയോ ഇടുമോ മരക്കുറ്റി പോലത്തെ മതിൽ
@shamsadav3627
@shamsadav3627 3 жыл бұрын
പൊളി മോനേ
@jafarcm
@jafarcm Жыл бұрын
1100 square feet idan vendi expence?
@abdusalam550
@abdusalam550 3 жыл бұрын
ചു മരി ടൈൽസിന്റ മേൽ ഇങ്ങിനെ ചെയ്യാൻ പറ്റോ ?
@yasarckm2324
@yasarckm2324 3 жыл бұрын
4 2 Taill ഇഷ്ട്ടമായി എതാണ് കബിനി ടൈൽ പേര് പറയുമോ
@sajirmks714
@sajirmks714 3 жыл бұрын
Nan nigale channels adiyamudale kanunna ala
@liya7537
@liya7537 3 жыл бұрын
Good job. ....thanks
@riyasklr576
@riyasklr576 3 жыл бұрын
സ്‌ക്കറ്റിങ് വെട്ടുമ്പോൾ വെള്ളപൈപ്പ് വെച്ചൂടെ
@johnmathew5552
@johnmathew5552 Жыл бұрын
എന്റെ ബാത്രൂം ഫ്ലോറിലേ ടൈലിന്നു വേണ്ട സ്ലോപ് ഇല്ലാത്തതിനാൽ വെള്ളം ഫ്ളോറിൽ നിന്നും ഒഴുകി പോകാതെ കെട്ടികിടന്നു ടൈല്സിന്റെ കളർ മങ്ങി. ഈ ടൈലസ് പൊട്ടിക്കാതെ ഇതിന്റെ പുറത്ത് പുതിയ ടൈൽസ് വേണ്ടവണ്ണം സ്ലോപ് കൊടുത്തു ചെയ്യുന്ന വിധം ദയവായി വിവരിച്ചു തരിക Thanks .
@jktheboss444
@jktheboss444 3 жыл бұрын
Adipoli nne machu
@vinulawrence6553
@vinulawrence6553 3 жыл бұрын
Bend maatanane wate vechekunney allathey air povanalla
@babyanthony8359
@babyanthony8359 2 жыл бұрын
Good information.thank you.
@ushamurali7739
@ushamurali7739 3 жыл бұрын
Spacer eppoxy pattumo. Enik ingine tiles nte mukalil puthiyath edanum ennund. Air problem parayund palarum.please oru suggestion
@ushamurali7739
@ushamurali7739 3 жыл бұрын
@@allroundconstructions1355 valiya area anu.ok thankyou
@shafimohammedk8582
@shafimohammedk8582 3 жыл бұрын
Good information 👌
@binoybalan497
@binoybalan497 2 жыл бұрын
Gam mixing enganeyaa
@GeorgeT.G.
@GeorgeT.G. 3 жыл бұрын
SUPER INFORMATION
@harshiddyl6416
@harshiddyl6416 3 жыл бұрын
Usefull♥️
@kasimkp4252
@kasimkp4252 3 жыл бұрын
Super
@mc_pheonix8127
@mc_pheonix8127 2 жыл бұрын
100Sqft ടൈൽ വിരിക്കാൻ കൂലി എത്രവരും
@hezakhadeeja249
@hezakhadeeja249 3 жыл бұрын
👍
@ibrahimcs3554
@ibrahimcs3554 3 жыл бұрын
സുപ്പർ ഭായ്
@kukkubilki5243
@kukkubilki5243 2 жыл бұрын
Gum വലിക്കുന്നത് ഇങ്ങനെ അല്ല Gum മിഷീൻ വെച്ച് മിക്സ്‌ ചെയ്യണം
@shabeershaz8417
@shabeershaz8417 3 жыл бұрын
Poli
@ihsan6135
@ihsan6135 3 жыл бұрын
മുത്തേ ഇജ്ജ് ഒരു പോക ഇല്ലാത്ത അടുപ്പ് id ആ ഫ്രെയിം വെച്ചുള്ള
@fayizpk9301
@fayizpk9301 3 жыл бұрын
Nyc💯
@jisbi8895
@jisbi8895 3 жыл бұрын
Marble nte mele marbonate virikkaan pattumo
@Foodieepath
@Foodieepath Ай бұрын
അത് എന്ദിന അങ്ങനെ ചെയ്യുന്നത് എന്റെ ടൈൽസ് മാറ്റി മാർബിൾ ഇടാൻ നോക്കുകയാണ് കാരണം പറയുമോ pls
@ramchandrann8742
@ramchandrann8742 3 жыл бұрын
👍👍👍💖
@Navavlog249
@Navavlog249 Жыл бұрын
പ്ലീസ് റിപ്ലെ . എന്റെ ടൈൽസ് മാറ്റണമായിരുന്നു.
@BABBLOU937
@BABBLOU937 2 жыл бұрын
Super speech..worker no pls
@aabaaaba5539
@aabaaaba5539 2 жыл бұрын
ഓരോന്നിനും ഓരോ procedure ഉണ്ട്. Basic knowldege ഇല്ലാത്തവർ ഒട്ടിച്ചാൽ പ്രതേയേകിച്ചും bathroom ൽ വെള്ളം ഒലിച്ചു ഇറങ്ങും. Epoxy apply ചെയ്താലും leak വരും.
@challenger5826
@challenger5826 2 жыл бұрын
വാതിലിന്റെ അടുത്ത് എത്തുമ്പോ എന്ത് ചെയ്യും പഴയ വാതിൽ സൈസ് മായി ഈ ടൈൽസ് ന്റെ കനം കൂടില്ലേ അപ്പൊ വാതിൽ തുറക്കാനും നടക്കാനും എന്ത് ചെയ്യും
@raymonskariah6962
@raymonskariah6962 3 жыл бұрын
Tile എല്ലാം fit ചെയ്തു,( സിമെന്റിൽ), ഒന്നു രണ്ടു ടൈൽസ് ഇൽ air trap വന്നിട്ടുണ്ട്. ചെറിയ ബിറ്റ് ഇട്ട് drill ചെയ്ത് ചാന്ദ് ഒഴിച്ച് ഒരു പരീക്ഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നു.
@vijuparakkil
@vijuparakkil 2 жыл бұрын
Drill cheytha bagam enthu cheyyum
@seemadasan7086
@seemadasan7086 Жыл бұрын
Hello sir, നിങ്ങൾ പറഞ്ഞപോലെ ബിറ്റ് ഇട്ട് ഡ്രീൽ ചെയ്തിട്ട് ടൈൽ ശരിക്കും ഒട്ടിപിടിച്ചോ. എൻ്റെ വീടിലെ ഒരു മുന്ന് ടൈൽ ഇളകിയിട്ടുണ്ട് .
@razhi916
@razhi916 3 жыл бұрын
1600×800 size ഒക്കെ സേഫ് ആണോ.. ഇടയിൽ പൊട്ടൽ വരാൻ ചാൻസ് കൂടുതൽ ഉണ്ടോ
@vinulawrence6553
@vinulawrence6553 3 жыл бұрын
Safe aahn but spacer use cheyyanam aath tiles aahyalum
@citygatetradingandcontract2826
@citygatetradingandcontract2826 3 жыл бұрын
smooth ആയ tilente മേലെ grip ഇല്ലാതെ വിരിച്ചാൽ strong aayi നിക്കുമോ ???
@mujeebmujee2039
@mujeebmujee2039 3 жыл бұрын
ഖം കോസ്‌ലി ആണെങ്കിൽ നോ പോപ്ലം ഫ്‌ളോർ വാഷ് ചെയ്തു ഫിറ്റുചെയ്യുഗ
@supershehifahi1123
@supershehifahi1123 3 жыл бұрын
മാർബിൾ മാറ്റാൻ പറ്റോ?
@hadhee8277
@hadhee8277 3 жыл бұрын
Pls reply
@ihsan6135
@ihsan6135 3 жыл бұрын
റിപോളിഷ് ഉണ്ടല്ലോ
@shijinlj4873
@shijinlj4873 3 жыл бұрын
Sound change undalo
@maneeshmohan9734
@maneeshmohan9734 3 жыл бұрын
Take rest bro
@hamzathoufeeq
@hamzathoufeeq 3 жыл бұрын
❤️😍
@askarkanmanam3557
@askarkanmanam3557 3 жыл бұрын
Flex Kwik undenkil oru kallum vekkandaa
@anunathmp9205
@anunathmp9205 3 жыл бұрын
Flex kwick undenkilum chilappol kallu thanne vekkandi varum
@ihsan6135
@ihsan6135 3 жыл бұрын
ഇല്ല ഒരിക്കലും അങ്ങനെ ചിന്തിക്കരുത് നമ്മൾ ഫ്ലെക്സ് കിക്ക് ഇട്ട് ഇങ്ങട്ട് പോരും അടിയിൽ ഈർപ്പം ആണ്‌ sit വിട്ട് പിറ്റേ ഡെയ് പോയ കാണാം പൊന്തിയിട്ട് ഉണ്ടാവും വെയ്റ്റ്‌ വെക്കുന്നതാ ബെറ്റർ
@athulmk1175
@athulmk1175 3 жыл бұрын
Bathroom floor tile inte mukalil pidicha cement engane kalayam? Urach pokkitt pokunnila.
@kannankannan-qx1ci
@kannankannan-qx1ci 2 жыл бұрын
Reeba cliner upayogiku pokum rs110
@mariyammaliyakkal9719
@mariyammaliyakkal9719 3 жыл бұрын
Tile ruf ആക്കീട്ട് gum ഇടേണ്ടേ
@shareefviog2014
@shareefviog2014 3 жыл бұрын
ഗമ്മിന് എയർ പിടിക്കില്ല ബ്രൊ
@razhi916
@razhi916 3 жыл бұрын
Tiles വിരിക്കാൻ സേഫ് ആയ ബിഗ് സൈസ് എത്രയാ
@hazzaomar5232
@hazzaomar5232 3 жыл бұрын
600×1200 - 600×600 - 800×800
@hazzaomar5232
@hazzaomar5232 3 жыл бұрын
Adhikam valuthaayaal air pidikkan chance und
@ashrafpaleri2913
@ashrafpaleri2913 2 жыл бұрын
ഒരു പാട് ipakra.
@maneeshmohan9734
@maneeshmohan9734 3 жыл бұрын
4th cmnt
@ajidpp123
@ajidpp123 3 жыл бұрын
👌💪👍🤲❤️🌹
@adarsh.1996
@adarsh.1996 3 жыл бұрын
Ithe vitte pookilla bro
@jabire4130
@jabire4130 3 жыл бұрын
പൊളിച്ചുമാറ്റി ചെയുന്നത് ആണ് നല്ലത്
@fakrudeenka2948
@fakrudeenka2948 3 жыл бұрын
Plastofparis ഒരു ഷീറ്റ് ഇട്ട് അതിൻ്റെ മേൽ വിരിച്ചാൽ ഈ അധിക ചിലവ് ഒഴിവാക്കാം ആയിരുന്നു
@sajirmks714
@sajirmks714 3 жыл бұрын
മുത്തുമണിയെ നിങ്ങളെ whatsp no ഒന്ന് തെരോ nk oru work cheyyandayinnu
@jijochattikkalunnikuttan3272
@jijochattikkalunnikuttan3272 3 жыл бұрын
Njan TANUR Ann number tharavo
@shahul8606
@shahul8606 3 жыл бұрын
ബാത്ത്റൂമിൽ ടൈൽ ഒട്ടിച്ചു പക്ഷെ ചുമർ നനവ് ഉണ്ട് ഇതിന് ടൈൽ എടുക്കാതെ എന്താ മാർഗം
@prasadvr5800
@prasadvr5800 3 жыл бұрын
Espoxy kondu joints eallam nannayi ottikkuka
@shahul8606
@shahul8606 3 жыл бұрын
@@prasadvr5800 അത് എങ്ങനെ ചെയ്യണം എന്ന് വിശദീകരിക്കുമോ
@shahul8606
@shahul8606 3 жыл бұрын
@@allroundconstructions1355 o k thanks
@mohamedshafeeq2298
@mohamedshafeeq2298 3 жыл бұрын
@@shahul8606 tilesnte gapil cutter valichu cheriya gape iduka shesham epoxy apply cheyyuka
@PraveenVL
@PraveenVL 3 жыл бұрын
Lol 😂 ഷെയർ ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക ആപ്പ്കൾ കുറയ്ക്കുക 😂😂😂😂
@abhilashvg9930
@abhilashvg9930 3 жыл бұрын
Nigalude work narilkandale manasilaku karanam janum oru workera athukond
@mujeebrahmanrahman8446
@mujeebrahmanrahman8446 3 жыл бұрын
മാന്യമായ ജോലി
@shahulhameedhajahaja6739
@shahulhameedhajahaja6739 3 жыл бұрын
Ningade mobile number ayako evidaya place
@jacobjeby7075
@jacobjeby7075 3 жыл бұрын
Tharam
@jacobjeby7075
@jacobjeby7075 3 жыл бұрын
Thank you so much..contact number tharooo .plz
@jafarmadavoorvalluvengacha2983
@jafarmadavoorvalluvengacha2983 3 жыл бұрын
Number tharo
@sanjitnair2458
@sanjitnair2458 3 жыл бұрын
Hi number?
@rraamuco
@rraamuco 3 жыл бұрын
👍
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 197 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 44 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3,2 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 197 МЛН