No video

ഒറിജിനൽ മുറ പോത്ത് കുട്ടികൾ കേരളത്തിലെവിടെയും ഡെലിവറി Free/Rincy'skitchen&vlog

  Рет қаралды 72,721

Rincy's kitchen & vlog

Rincy's kitchen & vlog

Күн бұрын

Please subscribe to our channel
muvatupuzha Joshi :9446895238
follow us on Instagram: / ___rincys__kitchen___
#poothufarm#pashufarm#poothu#murafarm#andrafarm#biggestfarm#amazingfarm

Пікірлер: 111
@rejijoseph9069
@rejijoseph9069 2 жыл бұрын
കർഷകരെ പറ്റിച്ചു പണക്കാരാകാൻ അനേകം ദുരാഗ്രഹികൾ ഇറങ്ങിയിട്ടുണ്ട് .ഇപ്പോൾ സത്യം ആളുകൾ അറിഞ്ഞു തുടങ്ങി ഇനി ഈ കളി അധികം ഓടില്ല
@santoshjohnkoramvelil3257
@santoshjohnkoramvelil3257 2 жыл бұрын
മനസ്സിൽ ആകുന്ന രീതിയിലുള്ള ചോദ്യങ്ങ്ങളും അറിവ് തരുന്ന ഉത്തരങ്ങളും. നന്നായിട്ടുണ്ട്
@Rincyskitchen
@Rincyskitchen 2 жыл бұрын
😀😀
@rakeshremanan6170
@rakeshremanan6170 2 жыл бұрын
ARJ, & maiden joshi 2 um miru കൊള്ള കച്ചവടം ആണ് നടത്തുന്ന
@anoopsreenivas7113
@anoopsreenivas7113 2 жыл бұрын
സഹോദരി നിങ്ങൾ മുതലാളിത്തം മാത്രമേ അംഗീകരിക്കത്തൊള്ളോ... ഇതൊക്കെ കൊള്ളയാണ് നടത്തുന്നത്...
@user-hz2jr6nh4c
@user-hz2jr6nh4c 2 ай бұрын
നല്ല കുട്ടികൾ❤
@pradeepchandran8025
@pradeepchandran8025 2 жыл бұрын
നാട്ടുകാരെ പറ്റിക്കുന്ന പരുപാടിക് കൂട്ട് നില്കാതെ ചേച്ചി....
@rejijoseph9069
@rejijoseph9069 2 жыл бұрын
ഈ വിലക്ക് പോത്തിനെ വാങ്ങി വളർത്തി ഒരിക്കലും മുതലാക്കില്ല .ലാഭം കച്ചവടകാരന് മാത്രം. ഇരട്ടി വിലക്കാണ് വിൽക്കുന്നത്.
@shaji5813
@shaji5813 2 жыл бұрын
ചേച്ചിക്ക് പോത്തുകളെ കുറിച്ച് എല്ലാം അറിയാലോ.. നല്ല അവതരണം.. 🌹🌹🌹🌹
@r4realestate154
@r4realestate154 2 жыл бұрын
Super
@shajichackoshaji245
@shajichackoshaji245 2 жыл бұрын
Usharayitto
@sirajuv184
@sirajuv184 2 жыл бұрын
Pottatharam prayallado
@dreamfarmer9202
@dreamfarmer9202 2 жыл бұрын
18:08 ഒറിജിനൽ മുറ...😂😂
@abdulnasar2748
@abdulnasar2748 2 жыл бұрын
അതെ കൃഷിക്കാരെ പറ്റിക്കുന്ന ജോഷി കൃഷിക്കാരെ പറ്റിക്കുന്ന ആൾ കേരളത്തിൽ ഒരു ഫാമിലും 155 രൂപക്ക് വിൽക്കുന്നില്ല അവന്റെ ഒരു വെള്ള ഷർട്ടും വെള്ള തുണിയും ചേച്ചി ഇവന് വേണ്ടി ഒന്നും വീഡിയോ എടുക്കരുത് നിങ്ങളും അതിന് കൂട്ടുനിൽക്കുകയാണ്
@888------
@888------ 2 жыл бұрын
എത്ര രൂപ ആണി ശെരിക്കും?
@manumanthara2803
@manumanthara2803 2 жыл бұрын
Maximum 120
@athuls7677
@athuls7677 2 жыл бұрын
Chechi avidthe farmil valla kuthira parichayapedthilla
@sreejithpillai5332
@sreejithpillai5332 2 жыл бұрын
ഇപ്പോളത്തെ ട്രന്റ് ചുവപ്പ് കയറാണ് 😂😂😂വാല് കെട്ടാൻ പറ്റുന്നത് എല്ലാം മുറയാനോ .....
@kuumpanil
@kuumpanil 2 жыл бұрын
Pls alert ഫാർമേഴ്‌സ്. up പോത്തുകൾ ചെറിയ വിലക്ക കിട്ടും വരുന്നു വഴി ഹരിയാനയിൽ തൂകുന്നതാണ് തട്ടിപ്പാണ്
@SAAFARtv
@SAAFARtv 2 жыл бұрын
ഈ വീഡിയോയിൽ മാക്സിമം 5 % മുറ പോലും ഇല്ല...!!! മുറ എന്ന് ത്തോന്നിക്കുന്ന 5-6 എണ്ണം ഉണ്ട്, പക്ഷേ അതാണെങ്കിൽ തീരേ quality യും ഇല്ല.........!!!!! ഓരോ ഉടായിപ്പുകൾ........
@HariPrasad-rl8jk
@HariPrasad-rl8jk 2 жыл бұрын
quality ullathum und cheta
@stylesofindia5859
@stylesofindia5859 2 жыл бұрын
Poth joshy
@nayifnayi7251
@nayifnayi7251 2 жыл бұрын
First view in all videos and comment
@Rincyskitchen
@Rincyskitchen 2 жыл бұрын
Thanks
@shajibenny8098
@shajibenny8098 2 жыл бұрын
Chechi othiri valiya pothukal und palasthalathum video cheyyane
@Rincyskitchen
@Rincyskitchen 2 жыл бұрын
Ok
@psmedia140
@psmedia140 2 жыл бұрын
Adipoli ❤
@l4ammu862
@l4ammu862 2 жыл бұрын
സൂപ്പർ,,, സബ്സ്ക്റേബ് ചെയ്തു,,, ബെല്ലും.. പൊട്ടിച്ചു 😂... പോരട്ടു വീഡിയോ... ഷെയർ പറയാനുണ്ടോ..😄...
@muhammedrafeek8230
@muhammedrafeek8230 2 жыл бұрын
Addeham perum kallanan vere chanalil paranju nalla mura krosanenn vanjjagananu
@user-rh3nl7cw1g
@user-rh3nl7cw1g 2 жыл бұрын
മുറ ബീഫ് ഫ്രൈ , മുറ ചില്ലി ഫ്രൈ , മുറ പെപ്പർ ഫ്രൈ ഈ വക ഐറ്റം ഇനി ഹോട്ടലിൽ കിട്ടും . അതിന് നല്ല ടേസ്റ്റ് ഉണ്ടാകും എല്ലാവരും ചോദിച്ച് വാങ്ങുക.🤣🤣😝
@888------
@888------ 2 жыл бұрын
Halal തുപ്പൽ വന്നതോടെ കച്ചവടം.ഇടിയും👍
@shareefack127
@shareefack127 2 жыл бұрын
Tharavunndo muyalunndo kadayunndo unndenghil ethichu tharumo
@shameemudheenbavumon6623
@shameemudheenbavumon6623 2 жыл бұрын
Und
@AminaAmina-vi5vn
@AminaAmina-vi5vn 2 жыл бұрын
വില കൂടുതൽ ആണ്
@manojsipa4111
@manojsipa4111 2 жыл бұрын
കണ്ണൂർ പോത്തിൻകുട്ടിയെ എത്തിച്ചു തരുമോ
@rijothomas4575
@rijothomas4575 2 жыл бұрын
Yes
@lijoabraham7993
@lijoabraham7993 2 жыл бұрын
എനിക്കും കണ്ണൂര്
@anshidshanu9989
@anshidshanu9989 2 жыл бұрын
ജോഷി ഏത് ഉഗാണ്ടയിലും എത്തിച്ചു തരും..കാരണം കർഷകരെ പിഴിഞ്ഞ് ലാഭം കൊയ്യാണ്..ലിജോയുടെ എം 4 ടെക് കാണുക
@kuriakosejoy5066
@kuriakosejoy5066 2 жыл бұрын
തുപ്പിയും തൂറിയും കാക്കകളുടെ ബിസിനസ് മാത്രം വളരട്ടെ
@rijothomas4575
@rijothomas4575 2 жыл бұрын
@@lijoabraham7993 എത്ര കുട്ടിയെ വേണം
@sreejithpillai5332
@sreejithpillai5332 2 жыл бұрын
വണ്ടിയുടെ ഹോൺ അടി കേൾക്കുമ്പോൾ ചേട്ടന് മനസിലാകും ലോഡ് വന്നൂന്ന് 😂😂😂
@ratheeshkallayil5977
@ratheeshkallayil5977 2 жыл бұрын
സൂപ്പർ 👍
@manojsipa4111
@manojsipa4111 2 жыл бұрын
👌👌👌👌👌
@rifahaizin9956
@rifahaizin9956 8 ай бұрын
വടകരയിലേക്ക് എത്തിച്ചുതരുമോ .......?
@rashiddar226
@rashiddar226 2 жыл бұрын
Beetal goat and jamnapari goat video upload 👍👍
@Rincyskitchen
@Rincyskitchen 2 жыл бұрын
Ok sure
@musthaque813
@musthaque813 2 жыл бұрын
135ന്റെ പോത്തും ഇയാളുടെ പോത്തുമായി കാഴ്ച്ചയിൽ വ്യത്യാസമുണ്ട്.
@shynivelayudhan8067
@shynivelayudhan8067 2 жыл бұрын
പോത്തിനെ പറ്റി നന്നായി പറഞ്ഞു തന്നു. 🙏🙏
@badarudheenvadakeveedu9732
@badarudheenvadakeveedu9732 9 ай бұрын
നാടിനുവേണ്ടി സേവനമാണോ. ചെയ്യുന്നത്
@anasarman577
@anasarman577 2 жыл бұрын
സൂപ്പർ അടിപൊളി 😄😄ആളുകൾ വഞ്ചിക്ക പെടുന്നു
@kuriakosepatric2300
@kuriakosepatric2300 2 жыл бұрын
ഈ വിലക്ക് പോത്തിനെ വങ്ങുന്നവനണ് ഏറ്റവും വലിയ മണ്ടൻ
@anshidshanu9989
@anshidshanu9989 2 жыл бұрын
റിൻസി ആദ്യം ഇയാളോട് പോത്തു കിലോക് 155.160ൽ നിന്ന് 100 രൂപയ്ക്കു കൊടുക്കാൻ പറ...ജോഷി ഫുൾ വിടലാണ്
@Rincyskitchen
@Rincyskitchen 2 жыл бұрын
😃😃😃
@marakkar..mannarkkad3816
@marakkar..mannarkkad3816 2 жыл бұрын
Assal thattipp vere onnum alla Thrissure GB farmil 130 nu kodukkunnund
@syamdevpjdev513
@syamdevpjdev513 2 жыл бұрын
125🥰
@rajlalraj481
@rajlalraj481 2 жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടു. വില 135ആണ് എല്ലായിടത്തും 😂😂😂😂
@anoopsreenivas7113
@anoopsreenivas7113 2 жыл бұрын
Kuttiman വ്ലോഗിൽ മലപ്പുറത്തു ഒരു ഫാം,, നല്ല വിലക്കുറവ്,,, അതിനെ മേടിച്ച് വളർത്തി കൊടുത്താൽ കർഷകന് വല്ലതും കിട്ടും.
@Ayisha78678
@Ayisha78678 2 жыл бұрын
ലിങ്ക് കിട്ടോ
@AbdulKareem-bx7ur
@AbdulKareem-bx7ur Жыл бұрын
Nattukarude chora kudikukayaanu bayagara paisayaanu
@dominicmkurian1424
@dominicmkurian1424 2 жыл бұрын
Edhu 2022 anu 21 le Billanu kanichadhu
@yasudastl3799
@yasudastl3799 2 жыл бұрын
Hi
@arunsasi331
@arunsasi331 2 жыл бұрын
Ividey bhayenkara vila kooduthall annu, orikalum labham alla eee rate nnu
@Rincyskitchen
@Rincyskitchen 2 жыл бұрын
cheeta aduthu thanne veere oru farmum varunund avide valare kuravaanu
@deepudeepu9579
@deepudeepu9579 Жыл бұрын
ഇപ്പോൾ ഫാം ഉണ്ടോ
@SAAFARtv
@SAAFARtv 2 жыл бұрын
ച്യാചീ Red കളർ കയറ് ക്കെട്ടിയത് ക്കൊണ്ട് പോത്ത് പോത്ത് മുറയാവില്ല... അത് ആദ്യം മനസിലാക്കണം...
@ranijames1887
@ranijames1887 2 жыл бұрын
Super super super ❤️
@vishaltk1821
@vishaltk1821 2 жыл бұрын
Joshi kallan🤣🤣🤣🤣
@asf2554
@asf2554 2 жыл бұрын
തള്ള് തള്ളോട് തള്ള്
@asab2118
@asab2118 2 жыл бұрын
????? Mura??????
@pramodklari37
@pramodklari37 2 жыл бұрын
പറ്റിക്കൽസ്
@thomasmathew2614
@thomasmathew2614 2 жыл бұрын
😍👍👍👍👍😍
@harizbabz5721
@harizbabz5721 2 жыл бұрын
Malappuram oru pothinkuttye ethich tharow chechi
@shaikraja5895
@shaikraja5895 2 жыл бұрын
Edu murayalla vedeo adutha thenu atrarupa ketti janagalea pattikkan nadakkayanu
@shefeekveliyamprambile4255
@shefeekveliyamprambile4255 2 жыл бұрын
അച്ചായന്റെ ഒരു തൊലി കട്ടി. തള്ളിനു ഒരു കുറവും ഇല്ല
@Rincyskitchen
@Rincyskitchen 2 жыл бұрын
😀😀
@prathapcy5557
@prathapcy5557 2 жыл бұрын
ചേട്ടൻ തന്നെ വേറൊരു ചാനലിൽ ഉള്ളതൊക്കെ മുറ ക്രോസ്സ് ആണെന്ന് പറഞ്ഞു, പക്ഷെ ഇതിൽ പറയുന്നു ഒർജിനൽ മുറ ആണെന്ന്. പറയുന്നത് രണ്ടും ഒന്നല്ലലോ ചേട്ടാ.....
@jayaramachandran4361
@jayaramachandran4361 2 жыл бұрын
Corona you are can go to Canada on Sinhagad 30 but that I love you when do primary mobile developer Ajay Jana Vinay KZfaq and a DT Walla 31 into 40 in the night in a row in Delhi or Tanna customer
@BabuBabu-fm2sf
@BabuBabu-fm2sf Жыл бұрын
കള്ളം പറയരുത് ഹരിയാനയിൽ നിന്ന് പേത്ത് കിട്ടുല്ല ഇത് യു പി യിൽ നിന്ന് ആണ്
@abdulgafoor7007
@abdulgafoor7007 2 жыл бұрын
ചേട്ടൻ ആദ്യം ഒന്ന് മനസ്സിലാക്കണം പല ദിവസങ്ങളിൽ പല സ്ഥലങ്ങളിൽ ആണ് ചന്ത യുപിയിലെ സഹാറന്പൂർ ശ്യാമിലി ഗാസിപുർ മീററ്റ് മുസഫ്ഫർ നഗർ ഹാപ്പൂര് എന്നീ സ്ഥലങ്ങളിൽ നിന്ന് ഹരിയാനയിലേക്കും ഹരിയാനയിൽ നിന്ന് യൂപിയിലേക്കും മീറ്റ്‌ ഫക്റ്ററികളിലെ വില വ്യത്യാസം അനുസരിച്ചു അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുപോകാറുണ്ട് എന്തിനു പറയുന്നു ബിഹാറിൽ മീറ്റ് ഫാക്ടറികൾ ഇല്ലാഞ്ഞിട്ടല്ല വില വ്യത്യാസം അനുസരിച്ചു ആണ് കച്ചവടക്കാർ യുപിയിലെ ലക്‌നോവിലും രാംപുരും കൊണ്ടുപോയി വിൽക്കുന്നത്
@mahinmammumahin9469
@mahinmammumahin9469 2 жыл бұрын
Nta ponnu chechi video cheyan ee perum kallanta aduth thanne ethiyalo... Ivan loga kallan aanu, please iyal parayana ketu karshakare chadhikuziyil aakale,
@krvlog5188
@krvlog5188 2 жыл бұрын
129 ഇവിടെ kozhikode mura cross കുട്ടികൾ ഉണ്ട് ചേച്ചി എന്തിന് ആണ് ചേച്ചി ഇത്തരം കഴുത്ത് അരപ്പ് കാരെ പ്രൊമോട്ട് ചെയ്യുന്നത്
@sirajuv184
@sirajuv184 2 жыл бұрын
Kozhikkodu ippo 140 aanu. Njan aafarminte 3km akaleyanu. Njan kayinja aaycha avidepoyirunnu.rate chadichappol rs 140.129 publisittyude bagamayittulla aalukale aakarshippikkanulla thattippayirunnu. Ivanmarallam karshakare pattikkunna kallanmar.
@kombam331
@kombam331 2 жыл бұрын
Anandhu k v 2022 machr
@ibrahimn3227
@ibrahimn3227 2 жыл бұрын
മുറ ഒറിജിനലോ 🤣
@pavithrannarayanan2987
@pavithrannarayanan2987 2 жыл бұрын
ആളുകളെ പറ്റിക്കുന്ന പരിപാടി നിർത്തടോ ലിജോ ഭായിടെ veadeo കാണു.,
@razakrazak5453
@razakrazak5453 2 жыл бұрын
ഒറിജിനൽ മുറ അല്ല പറ്റിക്കല്ലേ മുതലാളി
@joshygeorge3229
@joshygeorge3229 2 жыл бұрын
ചുമ്മാ... നുണ... 🤭🤭🤭🤭🤭
@Abid-ic4cp
@Abid-ic4cp 2 жыл бұрын
പാവങ്ങളെ പെരുവഴിയിലാക്കല്ലേ പെങ്ങളെ
@kl-ks9ew
@kl-ks9ew 2 жыл бұрын
155 🔥
@shanusvolg6154
@shanusvolg6154 2 жыл бұрын
Ee fam evide
@Rincyskitchen
@Rincyskitchen 2 жыл бұрын
Thodupuzha
@shanusvolg6154
@shanusvolg6154 2 жыл бұрын
Aa ok
@nasarnasarthanathuparambil1396
@nasarnasarthanathuparambil1396 2 жыл бұрын
മുറ 😂😂😂😂😂😂
@MohammedAli-gj1vf
@MohammedAli-gj1vf 2 жыл бұрын
മുറ എന്ന പുതിയ തട്ടിപ്പ് ബിസിനസ്സ്.
@rakeshremanan6170
@rakeshremanan6170 2 жыл бұрын
ചേച്ചി ജോഷിടെ കൈയിൽ ഇരിക്കുന്ന aa കുട്ടി, സത്യ രാജിന്റ കുട്ടിയാണ്,,
@shihabazhar3626
@shihabazhar3626 2 жыл бұрын
😄 ഒറിജിനൽ മുറ 😂😂
@ajalraj6163
@ajalraj6163 2 жыл бұрын
Super
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 11 МЛН
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 15 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 21 МЛН
Кадр сыртындағы қызықтар | Келінжан
00:16
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 11 МЛН