ഒറിജിനലാണോ ഉണ്ടാക്കുന്നത്? സുപ്രിയ ചോദിച്ചു | Sunil | Guruvayoorambala Nadayil | Prithviraj | Basil

  Рет қаралды 138,632

Manorama Online

Manorama Online

Ай бұрын

Discover the creative mastery behind the visuals of 'Guruvayoorambalanadayil' in an exclusive conversation with Production Designer Sunil Kumaran, the mastermind behind recreating the iconic Guruvayoor Temple for the film at an estimated cost of 4 crore.
Sunil Kumaran | Guruvayoorambala Nadayil | Prithviraj Sukumaran | Basil Joseph | Vipin Das
Show: Celebrity Chats
Guest: Sunil Kumaran, Art Director / sunilkumaran_art
Camera: Justin Jose, Sampreeth Sukumaran,
Edit: Kalyan
Producer: Seena Antony
Production Consultant: Jithin Krishnan
Head, Content Production: Santhosh George Jacob
Location Courtesy: Pandhal Café & Deli, Edappally
pandhalcafe...
#Guruvayooramalanadayil #prithvirajsukumaran #basiljoseph #anaswararajan #nikhilavimal #malayalammovie #productiondesign
Subscribe to #ManoramaOnline KZfaq Channel: goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps :
www.manoramaonline.com/mobile...

Пікірлер: 132
@saafboi
@saafboi Ай бұрын
Yayy. Sunilettan keee jay🔥
@karthiksudheer2162
@karthiksudheer2162 Ай бұрын
Bro ❤ kidilam performance loved it..
@Linus_videoart
@Linus_videoart 25 күн бұрын
ഇങ്ങളെ ഞമ്മക്ക് പെരുത്തിഷ്ടായി
@Indian-qy7ez
@Indian-qy7ez Ай бұрын
ഗുരുവായൂർ അമ്പലം സെറ്റിട്ടത് കളമശ്ശേരിക്കടുത്ത് ഏലൂരിൽ FACT ന്റെ എസ്റ്റേറ്റിൽ ആണ്. വളരെ COMFORT ആയ സ്ഥലം.അടിപൊളി സെറ്റ്.great work ഇപ്പോഴും മുഴുവൻ പൊളിച്ചു മാറ്റിയിട്ടില്ല.
@user-sc8br2vl1c
@user-sc8br2vl1c Ай бұрын
സിനിമ ഇപ്പൊ കണ്ടു...അമ്പലത്തിന്റെ Orginality ഇത്രയും ആൾക്കൂട്ടം 😂😍😍👌👌👌👌👌👌👌🥰🥰🥰🥰🥰😘😘
@Linus_videoart
@Linus_videoart Ай бұрын
ഗുരുവായുരമ്പലത്തില്‍ ഒരിക്കലും ഇങ്ങനെ ഷൂട്ടിങ്ങ് നടത്താന്‍ കഴിയൂല എന്നുറപ്പായിരുന്നു . പിന്നെങ്ങനെ, പടംതീരുംവരെ ഇതായിരുന്നു ചിന്ത . പിന്നീടാണോര്‍ത്തത് 2018ലെ വെള്ളപൊക്കം ഒരുഒഴിഞ്ഞ പറമ്പില് , കൊടൈക്കനാലിലെ ഗുണാകേവ് ഒരു ഗോഡൗണിലും ക്രിയേറ്റ് ചെയ്ത മലയാളിക്കാണൊ ഗുരുവായൂരമ്പലം ക്രിയേറ്റ് ചെയ്യാന്‍ പാട് , മലയാളി പൊളിയല്ലെ
@sskkvatakara5828
@sskkvatakara5828 26 күн бұрын
Aluva river avan saudiyil set oru shoot charu matram paraspara gal kiludi
@reenasureash7528
@reenasureash7528 Ай бұрын
എന്റെ ഈ സുഹൃത്ത് ഇനിയും ഉയരങ്ങളിലേക്ക് എത്താൻ കഴിയട്ടെ ❤❤❤
@johnutube5651
@johnutube5651 Ай бұрын
മെറ്റീരിയൽ എല്ലാം ഡീഅസ്സെമ്പിൽ ചെയ്ത് വെച്ചേക്ക്. റീമേക്ക് എടുക്കുമ്പോൾ പെട്ടെന്ന് അസ്സെംബിൾ ചെയ്യാം. ഇല്ലെങ്കിൽ ചെറിയ വ്യത്യാസത്തോടെ മറ്റ് പടങ്ങൾക്ക് ഉപയോഗിക്കാം.
@ahadpazpot2288
@ahadpazpot2288 28 күн бұрын
22 ദിവസം അമ്പതോളം മെയിൻ ആർട്ടിസ്റ്റുകൾ , ആയിരത്തോളം സപ്പോർട്ടിങ് ആർട്ടിസ്റ്റുകൾ, ഇരുനൂറോളം ടെക്‌നിഷ്യൻമാർ ലൊക്കേഷന് തൊട്ടരികിൽ തന്നെ വേണ്ട അമ്പതോളം വിവിധ വലിപ്പത്തിലുള്ള വാഹനങ്ങൾ ..ഇവർക്കെല്ലാം ഭക്ഷണം കഴിക്കാനുള്ള സൗകര്യം . ഇത്തരത്തിലുള്ള ഒരു സിനിമാ ചിത്രീകരണത്തെ യഥാർത്ഥ ക്ഷേത്രത്തിൽ നടത്തികൂടെ എന്ന് ചോദിക്കുന്നു ചില ആളുകൾ .. ഇത്രയും ആർട്ടിസ്റ്റുകളെ നോക്കി നിൽക്കുന്ന ജനക്കൂട്ടത്തിനു നടുവിൽ തന്മയത്വത്തോടെ ഒരു കഥ ഷൂട്ട് ചെയ്യാൻ പറ്റില്ല എന്നത് കൊണ്ടാണ് സെറ്റ് ഇട്ടിരിക്കുന്നത്
@bindusanjayan6088
@bindusanjayan6088 Ай бұрын
അനുജൻ സുനിൽ - ഉയരങ്ങളിലെത്തട്ടെ മോനെ... നിൻ്റെ hard work ന് ദൈവം നല്ലത് തരും. എല്ലാ അനുമോദനങ്ങളും അനുഗ്രഹങ്ങളും ഈ ചേച്ചി നേരുന്നു❤❤
@maxentertainment6114
@maxentertainment6114 Ай бұрын
നന്ദി ചേച്ചി 🙏🙏
@A45000
@A45000 Ай бұрын
Exceptional work ചേട്ടാ
@sumesh759
@sumesh759 Ай бұрын
The art director of Guruvayoor Ambalanada will soon become the greatest art director India has ever seen. I have seen great work in this movie and I have to mention the art director for its set work
@abz9635
@abz9635 Ай бұрын
Manjummel boys
@hehehe9222
@hehehe9222 Ай бұрын
namichu tto super work
@SanthoshKumar-xh1xu
@SanthoshKumar-xh1xu Ай бұрын
നല്ല interview 👍
@madhugp
@madhugp 25 күн бұрын
Marvellous work 🙏🙏🙏❤️❤️❤️❤️
@mukkilpodi8189
@mukkilpodi8189 28 күн бұрын
Excellent art work. Great job
@sumesh759
@sumesh759 Ай бұрын
Set sooper Legendary work
@dhanya3232
@dhanya3232 Ай бұрын
Daivame athu set itathanenn visvasikan patunnilla Aaa scenes okke thozhuthu irunna kandathu🙏🙏🙏🙏 Valare nalla film, kodutha cash muthalakum urappa, nalloru family padam
@vysakhan2262
@vysakhan2262 29 күн бұрын
എന്നിരുന്നാലും മലയാളം സിനിമ ലോക നിൽവരത്തിലെങ്ക്ക് പോകുന്നു . വളരെ സന്തോഷം . ഇനി ബോളിവുഡ്, ഹോളിവുഡ് നൂം. Rajmuoiliku മാത്രമല്ല . ഇനി മലയാളത്തിലും ആണുങ്ങൾ ഉണ്ടെന്ന് കാണിക്കുന്നു. Manjjunel ബോയ്സ്, ഉൽപോൾ ഇത് എങ്ങനെ നിരവധി movie set Nan കണ്ടിട്ടുണ്ട്. Nice
@sreekuttyyy27
@sreekuttyyy27 21 күн бұрын
ഞാനും ഉണ്ടായിരുന്നു ഷൂട്ടിംഗിന് ജൂനിയർ ആര്ടിസ്റ് ആയിട്ട്. നല്ല വർക്ക്‌ ആയിരുന്നു
@ajk3613
@ajk3613 Ай бұрын
Entamooo ithu set anooo. Adipoli... 👌🏻
@gokulkr1716
@gokulkr1716 29 күн бұрын
Kidilam Padam 🔥
@amalmichael3905
@amalmichael3905 Ай бұрын
സിനിമയിൽ Art work പ്രേക്ഷകർ ശ്രദിച്ചു തുടങ്ങിയത് ബാഹുബലി വന്നതിനു ശേഷം ഒന്നും അല്ലാ brother. Sabi Cyril എന്ന ആൾ ആണ് ഇത് പോപ്പുലർ ആക്കിയത് - എൻ്റെ ഒക്കെ young age IL. എന്തായാലും ഗുരുവായൂർ അമ്പലനടയിൽ സിനിമ കണ്ടു്. നല്ല സൂപ്പർ പടം, ഈ വീഡിയോ കണ്ടപ്പോ ആണ് എൻ്റെ wife nu അത് ഒരു set ആയിരുന്നു എന്ന് മനസ്സിലായത്. നന്നായിട്ടുണ്ട് - work
@abz9635
@abz9635 Ай бұрын
Ninakum..
@humblewiz4953
@humblewiz4953 29 күн бұрын
Sabu Cyril ആണ് bahubali chrythath
@anandmu1967
@anandmu1967 Ай бұрын
Nice work
@villagestories4553
@villagestories4553 26 күн бұрын
നല്ല രസം മാണ് ഇയാളുടെ സംസാരം
@RuksanaRishadRuksanaRishad
@RuksanaRishadRuksanaRishad 23 күн бұрын
Njanum vicharichu ambalathintullil fightinokke anumadhi kittonn.ippozhalle manassilayath.great work
@Vijayanviji1244
@Vijayanviji1244 Ай бұрын
സൂപ്പർ ആയിവന്നിട്ടുണ്ട്. സിനിമയും set work ഉം.
@_SyamSankar
@_SyamSankar 29 күн бұрын
Njan work cheythatha jr. artist ayi. A vibe ✨️ 😌
@vineethv.kartha1378
@vineethv.kartha1378 Ай бұрын
superb
@varavaravara3479
@varavaravara3479 Ай бұрын
സുനിലേട്ടന്റെ ലീലാവിലാസം.... ♥️
@rubenouseph3069
@rubenouseph3069 28 күн бұрын
ഭാഗ്യം അത് മിന്നൽ മുരളിയുടെ സെറ്റ് തകർത്തത് പോലെ ആരും തകർക്കാൻ വന്നില്ലല്ലോ. മിന്നൽ മുരളിയുടെ പള്ളി യുടെ സെറ്റ് തർത്തിരുന്നു എന്ന് കേട്ടിരുന്നു.
@user-nc8jo2ev3l
@user-nc8jo2ev3l 16 күн бұрын
സുനിൽ കുമാരന് ആശംസകൾ❤
@roopeshkk4089
@roopeshkk4089 Ай бұрын
👌👌👌
@aravindrnair962
@aravindrnair962 28 күн бұрын
A set nerit kanan patti♥️
@llanscreation
@llanscreation Ай бұрын
ഇതിലെ കല്യാണ വീട് set ചെയ്തത് എന്റെ വീടിന്റെ അടുത്തായിരുന്നു . പവറട്ടിയിൽ
@amalamulloth3205
@amalamulloth3205 Ай бұрын
Where in pavaratty???
@amalamulloth3205
@amalamulloth3205 Ай бұрын
Jolly villa???
@llanscreation
@llanscreation Ай бұрын
@@amalamulloth3205 nearby
@soniyarenilanren
@soniyarenilanren Ай бұрын
Aa. Kandapol oru doubt thonni
@sidharths2658
@sidharths2658 28 күн бұрын
​@@amalamulloth3205 ഗുരുവായൂർ -തൃശ്ശൂർ റൂട്ട്
@mukesh.mulloor5793
@mukesh.mulloor5793 28 күн бұрын
ഇതിൻ്റെ മണ്ഡപത്തിൻ്റെ വർക്കിൽ ഞാനാ ചെയ്തത്..
@vipink7449
@vipink7449 26 күн бұрын
നൈസ് man
@sreedarshshaji5951
@sreedarshshaji5951 25 күн бұрын
Kollam. Original pole unde padathil. Great work 👏
@padmasanal1108
@padmasanal1108 24 күн бұрын
@anooprajcr7771
@anooprajcr7771 Ай бұрын
👏👏👏👏👏
@gokulkr1716
@gokulkr1716 29 күн бұрын
🔥
@Cube-malayalam_tricks
@Cube-malayalam_tricks Ай бұрын
കഴിവ് ഉള്ളവർ ചെയ്യുന്നതിന് ആ പെർഫെക്ട് ഉണ്ടാകും. സ്വാഭാവികം
@WestWindYouTube
@WestWindYouTube 28 күн бұрын
good
@arunkv469
@arunkv469 Ай бұрын
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv 24 күн бұрын
Super❤👍👍👍
@Harikrishnan-og4fq
@Harikrishnan-og4fq Ай бұрын
Athu polichu kalayaruth🥹
@ajithap.n9627
@ajithap.n9627 23 күн бұрын
Big salute to you 👌
@abijithanilkumar2557
@abijithanilkumar2557 Ай бұрын
great work
@-._._._.-
@-._._._.- Ай бұрын
👍
@kik722
@kik722 5 күн бұрын
Good set
@midhunkumar7529
@midhunkumar7529 28 күн бұрын
Good
@jamshijemz9450
@jamshijemz9450 20 күн бұрын
Big salute suniyetta❤❤❤❤❤❤
@RijoyRijoy-gb2mn
@RijoyRijoy-gb2mn 27 күн бұрын
അവതാരക സൂപ്പർ
@Gk60498
@Gk60498 Ай бұрын
Good cinema
@rahulc480
@rahulc480 28 күн бұрын
❤❤❤❤❤❤❤
@llanscreation
@llanscreation Ай бұрын
4 കോടിയാണോ ഇത്രയും സിമ്പിൾ ആയി പറയുന്നത് 😐
@kiran5535
@kiran5535 Ай бұрын
Detail ayittu venamegil athrakku vendi verum
@lokeshkanakaraj566
@lokeshkanakaraj566 Ай бұрын
4 kodi oke oru divasam kond kitty
@geoshaji331
@geoshaji331 Ай бұрын
​@@lokeshkanakaraj566💯💯
@entertainmenthub227
@entertainmenthub227 Ай бұрын
പിന്നെ ഞെട്ടി പറയണോ😂
@Kpr2255
@Kpr2255 Ай бұрын
ഇതെ set അങ്ങ് തെലുങ്കിൽ ആയിരുന്നേൽ 40 കോടി ആയേനെ... നമ്മുടേ intestry ആയത് കൊണ്ട് ആണ് ഇതിൽ ഒതുങ്ങിയത്.... മലയാളി പൊളിയല്ലേ
@Ottyan123
@Ottyan123 29 күн бұрын
സെറ്റ് സിനിമയിൽ വേണ്ട പോലെ കാണുന്നു ഇല്ല വൈഡ് short എങ്കിലും കുറച്ചു എടുക്കാം ആയിരുന്നു.. Ithu എന്തിനാ ഇത്ര ചിലവാക്കി സെറ്റ് ഇട്ടു
@boy34
@boy34 26 күн бұрын
❤️❤️❤️👍
@sherilsheril6069
@sherilsheril6069 Ай бұрын
എന്തായാലും ഉഷാർ ആയികിനു ❤
@ManojKumar-zo2xu
@ManojKumar-zo2xu Ай бұрын
സെറ്റ് ഇട്ടത് നേരിട്ട് കണ്ടാൽ തൊഴുതു പോകും... മേൽപ്പത്തൂർ ഓഡിറ്റോറിയം സൂപ്പർ..🥰🥰 പക്ഷെ അവസാന ഷോട്ട്കളായതിനാൽ നേരിട്ട് 24 ദിവസം കണ്ട ഭംഗിയും ഒറിജിനാലിറ്റിയും സിനിമയിൽ വ്യക്തമായില്ല എന്നതിൽ വിഷമമുണ്ട്.. ഓഡിറ്റോറിയത്തിലെ ചെരിഞ്ഞ ബോർഡ് പോലും മനോഹരമായി copy ചെയ്തു... 🥰👍 വിളക്കും ഏറെ ക്കാലം കത്തിച്ചതിന്റെ എണ്ണക്കറയും എല്ലാം അനുകരിച്ചു.. മനോഹരമായി നിർമ്മിച്ച പീടികമുറികളും തുലാ ഭാര തട്ടും സിനിമയിലില്ല.. സിനിമ കണ്ടവർക്ക് അതു നഷ്ടമായി...😢
@josephnorton6859
@josephnorton6859 29 күн бұрын
എന്റെമ്മോ . മഞ്ഞുമ്മലിനെ തോൽപ്പിച്ച set
@AjithSurya-go7xi
@AjithSurya-go7xi 29 күн бұрын
വലിയ ഡക്കറേഷൻ ഇല്ലാത്ത രചനാ വൈദവം നിറഞ്ഞ ഒരു മലയാള സിനിമയ്ക്ക് 4 കോടി വളരെ വലിയ തുകയാണ്
@user-bk6ff8jj3w
@user-bk6ff8jj3w 27 күн бұрын
Set ഇടുന്നതിന് ഇവർ വാങ്ങുന്നത് വളരെ കൂടുതലാണ് 🤦🏻‍♂️
@Arunkmohanan
@Arunkmohanan Ай бұрын
പറയുമ്പോൾ ആണ് അറിയുന്നേ ഇത് set ആരുന്നേ എന്ന് 👍🏻👍🏻👍🏻സൂപ്പർ
@humblewiz4953
@humblewiz4953 29 күн бұрын
അപ്പൊ original shooting nu permission ചോദിച്ചാൽ കിട്ടില്ലേ??
@lajeeshkg2643
@lajeeshkg2643 Ай бұрын
ഒറിജിനൽ ആണെന്നെ പറയു
@sukumarvengulam117
@sukumarvengulam117 Ай бұрын
ഗുരുവായൂരിൽ പോയി ചെയ്താൽ പോരേ🤩
@sheenpc
@sheenpc Ай бұрын
Aa parisaratheku adukkan pattilla.. ammathiri thirakkanu…
@Kpr2255
@Kpr2255 Ай бұрын
ഇപ്പൊ shooting permission കൊടുക്കുന്നില്ല....
@vimalnadhpunna7891
@vimalnadhpunna7891 Ай бұрын
ഇങ്ങോട്ട് വായോ വേഗം 😂😂😂
@abz9635
@abz9635 Ай бұрын
Thozhukan pattunila apolanu
@Kpr2255
@Kpr2255 Ай бұрын
ഈ fight seen ഒന്നും അവിടേ ചെയ്യാൻ പറ്റില്ല.. അതും 22 ദിവസം
@rashidmuhammed7532
@rashidmuhammed7532 Ай бұрын
4 cr nokke set concrete il aano panithe .ennalum viswasikkaan kazhiyunnilla
@abz9635
@abz9635 Ай бұрын
Angne parayalle avarkk vishamakum
@rajeevjacob532
@rajeevjacob532 Ай бұрын
സിനിമയിൽ എല്ലാത്തിനും യദാർത്ഥ വിലയേക്കാൾ ഇരട്ടി ആയിരിക്കും . സർക്കാര് പണികൾ പോലെ😂😂😂
@MrShayilkumar
@MrShayilkumar 29 күн бұрын
Sunil the legend ❤
@aneeshmathew3839
@aneeshmathew3839 29 күн бұрын
Nivedyam puli itr set
@vishnusoman4227
@vishnusoman4227 Ай бұрын
sheda athum set arunno
@vysakhan2262
@vysakhan2262 29 күн бұрын
But guruvayoor shoot cheyamayurunalo . Karanam ദേവസം ബോർഡിൽ ക്യാഷ് കെട്ടിവച്ചാൽ ശ്ശോ നടക്കോലെ
@abhinandabhiz2834
@abhinandabhiz2834 29 күн бұрын
സാധാരണ ദിവസം തന്നെ Avidekku adukan pattilla atra thirkkanu. Pine shot undayal athilum thirakku undavum
@srk9390
@srk9390 Ай бұрын
ഈ തളൈടെ തൊലിഞ്ഞ cuteness overload കൊണ്ടുവരാൻ കാണിക്കുന്ന കോണത്തിലെ ചോദ്യങ്ങൾ കേൾക്കുമ്പോൾ മൊന്ത്യയ്ക്ക് വീക്കാൻ തോന്നും....😂😂😂
@abz9635
@abz9635 Ай бұрын
Ni jailil pokum
@thameemsthoughts4504
@thameemsthoughts4504 Ай бұрын
4cr for one set is too much..
@Kpr2255
@Kpr2255 Ай бұрын
ഇത് miniature അല്ല full അമ്പലം അതേ രീതിയിൽ recreate ചെയ്യുക എന്നത് പണി തന്നെ ആണ്.... ഫിലിമിൽ 360view കണ്ട മനസ്സിലാവും അതിൻ്റെ ഒരു perfection
@abz9635
@abz9635 Ай бұрын
Arkk too much.. Nine pole olla bpl vanangalkk😂
@prasadnarayanan9576
@prasadnarayanan9576 16 күн бұрын
മമ്മൂട്ടി കഴിഞ്ഞാൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട നടൻ പൃഥ്വിരാജ് ആണ്. പിന്നെ ഗുരുവായൂർ set കാണാനും വേണ്ടിയും ആണ് ഫിലിം കാണാൻ പോയത്. വളരെ നിരാശ ആയിരുന്നു ഫലം. കാരണം അത്രയും മോശമായ ഒരു ഫിലിം ഞാൻ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. മുകേഷിൻ്റെ ഫിലിം മാന്ത്രികo ആണ് ഇൻ്റർവെൽ ആകുന്നതിന് മുമ്പ് തിയറ്ററിൽ നിന്നും ഇറങ്ങിപ്പോന്ന ഒരു ഫിലിം. Ambalanadayil പകുതിക്ക് വെച്ച് ഇറങ്ങിൻപോരണമെന്നുണ്ടായിരുന്നു ഏന്നാൽ ഗുരുവായൂർ set കാണാൻ വേണ്ടിമാത്രം ഫിലിം മുഴുവൻ കാണേണ്ടി വന്നു. പിന്നെ നല്ല പ്രതീക്ഷ ഉണ്ടായിരുന്നു. പൃഥ്വിരാജ്& ബേസിൽ ഉണ്ടായിരുന്നതുകൊണ്ട്. നാലുപേർക്ക് ടിക്കറ്റ്& തിന്നാനും കുടിക്കാനും ആയി 1000/- രൂപ പോയി നല്ല ഫിലിം ആയിരുന്നെങ്കിൽ വിഷമം ഉണ്ടാകില്ലായിരുന്നു
@AjithSurya-go7xi
@AjithSurya-go7xi 29 күн бұрын
നല്ല സെറ്റിടാൻ ആളെ കിട്ടും നല്ല ക്യാമറ മാനെ കിട്ടും നല്ല മേക്കപ്പ് മാനെ കിട്ടും നല്ല സ്റ്റണ്ട് മാസ്റ്ററെ കിട്ടും എന്നാൽ നല്ല ജനകിയ മായ , കത്തിയും വധവും ഇല്ലാത്ത ഒരു കഥയും തിരക്കഥയും എഴുതാനാളില്ല ഇന്ന് സിനിമ വ്യാവസായം നേരിടുന്ന പ്രധാന വെല്ലുവിളി
@shaahidmuhammad1077
@shaahidmuhammad1077 21 күн бұрын
Nallonam kallakanak ezthy kodthu chaambi ennu saaram😂
@premjithkonaniyil
@premjithkonaniyil 29 күн бұрын
കോടികൾക്ക് ഒരു വിലയും ഇല്ലാത്ത കാലം
@sreekumark769
@sreekumark769 19 күн бұрын
ചുരുക്കം പറഞ്ഞാല് ഗുരുവായൂർ അമ്പലതേ കളമശേരിലേക്ക് നിങൾ പറിച്ചു നട്ടു.
@rajesshkr215
@rajesshkr215 Ай бұрын
IT departmentinu vendi enquiry pole thonni 'interview'
@v4vlog912
@v4vlog912 29 күн бұрын
നിസാരം ഒരു 10lkh കിട്ടിയിരുന്നേൽ kadom ഏല്ലാം വീട്ടി myradhak പണിയെടുക്കാരുന്നു
@aneeshaneesh8453
@aneeshaneesh8453 28 күн бұрын
കടം തീർക്കാൻ പാവപെട്ടവർക് കൊടുത്തൂടെ.. 😔
@sameeshkv4803
@sameeshkv4803 Ай бұрын
oru koora padambut set is super
@surjithvs4229
@surjithvs4229 27 күн бұрын
സെറ്റിന് നൂറിൽ 100 മാർക്ക്. പക്ഷേ, സിനിമ കാണല്ലേ. ദയനീയം. ഇത്രയും കഴിവുള്ള പൃഥ്വിരാജ് എന്തിനാ ഇതിലൊക്കെ അഭിനയിച്ച് സമയം കളയുന്നത്. വെറും തട്ടിക്കൂട്ട്, ആകെ ബഹളവും മാത്രം. വെറും കടം
@user-lk7bd6es3r
@user-lk7bd6es3r Ай бұрын
ഒരു നിലവാരമില്ലാത്ത സിനിമ പക്ഷേ സൈറ്റ് കൊള്ളാം സെറ്റ് ആർട്ട് വർക്കേഴ്സിന് അഭിനന്ദനങ്ങൾ സിനിമ കഥയും തിരക്കഥയും പക്കാ മോശം എന്ന് മലയാള സിനിമയ്ക്ക് പുറത്തൊരു ഇമേജ് ഉണ്ട് അത് നശിപ്പിക്കരുത് ദൈവത്തെ ഓർത്ത്
@ashok_KA
@ashok_KA Ай бұрын
Turbo loading 500 cr 🥵🔥
@sachukailassasi8290
@sachukailassasi8290 Ай бұрын
നിലവാരമില്ലാത്ത സിനിമ ഒരാഴ്ച ആകും മുന്നേ 50 കോടി കഴിഞ്ഞു 😆 ചേട്ടൻ നല്ലൊരു കഥയെഴുതി ഒരു സിനിമ ചെയ്യ്.. മലയാളസിനിമ രക്ഷപെടട്ടെ 😍
@arhsveuamshaksnsjs6551
@arhsveuamshaksnsjs6551 Ай бұрын
അസുഖം മനസിൽ ആയി മുറിയാ
@savitripudumana4423
@savitripudumana4423 Ай бұрын
ഗുരുവായൂർ അമ്പലത്തിന്റെ പേരുപറഞ്ഞു സിനിമ പിടിച്ചു തട്ടിപ്പു നടത്തുന്നതിന് കേസ് കൊടുക്കണം
@user-padmesh
@user-padmesh 28 күн бұрын
നാല് കോടി എന്നത് ഇവരുടെ ചെലവും കൂലിയും എല്ലാം ചേർത്താണ്......പിന്നെ. കുറച്ചു. പൈസ. .................അടിച്ചു മാറ്റും😂😂😂😂
I Built a Shelter House For myself and Сat🐱📦🏠
00:35
TooTool
Рет қаралды 36 МЛН
Как быстро замутить ЭлектроСамокат
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 14 МЛН
Guruvayoor Ambala nadayil Team live on air
12:55
MJ Digital
Рет қаралды 181 М.
GOAT-ல Thalapathy Vijay கூட  நான்😍What if Rajini Sings Kanmani Anbodu😱Jayaram's Mind Blowing Mimicry
14:00
Galatta Tamil | கலாட்டா தமிழ்
Рет қаралды 2 МЛН
Supriya Menon Interview With Vishal | Guruvayoor Ambala Nadayil | Prithviraj
1:06:08
Who will eat Nutella? 🥳 Challenge #shorts
0:18
Balashik show
Рет қаралды 9 МЛН
БАТЯ ПЛАКИ-ПЛАКИ
0:47
LavrenSem
Рет қаралды 3,3 МЛН
Спас Пропавших Людей🆘💁😱
1:00
BOOM
Рет қаралды 6 МЛН
ToRung short film: 1 bottle of water equals 1 dollar🤑
0:30
СНЕЖКИ ЛЕТОМ?? #shorts
0:30
Паша Осадчий
Рет қаралды 7 МЛН