No video

ഒടുവിൽ അവതാരക ഇറങ്ങിപ്പോയി

  Рет қаралды 37,209

ANEESH RAVI VLOGS

ANEESH RAVI VLOGS

Күн бұрын

Naughty Shilpa is a prank show, currently being aired in Aneesh Ravi Vlogs channel in KZfaq. The show All acts shown in the video is for entertainment purpose only. Shilpa plays the central role as the prankster. Aneesh Ravi, Biju, Shibu and Thanuja are the other actors.
Drop a like if you loved the video.
Let us know your feedback in the comments.
Turn the bell icon on to get instant notifications.
#aneeshravi #prank #naughtyshilpa #Aliyans #AliyanVsAliyan #ComedySerial #GulumalOnline #PrankShow #aneeshravivlogs #Comedy #troll #shilpa
Follow me on social media,
Instagram : / aneeshravi_official
Facebook : / aneeshravionline
For business
Please contact
ravi.aneesh@gmail.com #ohmygod

Пікірлер: 77
@ANEESHRAVIVLOGS
@ANEESHRAVIVLOGS 3 жыл бұрын
കൊടുത്താൽ കൊല്ലത്തും കിട്ടും കടുവയെ കിടുവ പിടിച്ചു ... ഐസ് കട്ടയിൽ പെയിന്റടിച്ചു നാഗരെ പാമ്പു കടിച്ചു കണ്ടക്ടർക്ക് ടിക്കറ്റെടുത്തു ഇങ്ങനെ ഒക്കെ കേട്ട് വളർന്നവരല്ലേ നമ്മൾ അതെ അമ്മുമ്മയെ ചമ്മന്തി അരയ്ക്കാൻ പഠിപ്പിച്ചു ഇവിടെ ചിലർ കാണാൻ മറക്കില്ലല്ലോ Naughty shilpa യുടെ അവതാരക ശില്പ ശിവയെ ഒപ്പം നിന്നവർ ഒന്ന് PRANK ചെയ്തു അവതാരക പൊട്ടി തെറിച്ചു പിന്നെ പൊട്ടി കരഞ്ഞു .... കാണാൻ മറക്കില്ലല്ലോ ...!? ഇന്ന് രാത്രി 7.30 ന്
@sasipriju762
@sasipriju762 3 жыл бұрын
ഈ കടുവ... ആ കൊച്ചിനെ മൊത്തം കാട്ടിലും ഓടിച്ചു
@kskvlogs332
@kskvlogs332 3 жыл бұрын
ശില്പ അത്ര പെട്ടന്ന് ഒന്നും തോറ്റോടില്ലന്ന് ബോധ്യമായി. 🤣എന്തായാലും ഈ ഓണം അടിപൊളി ആക്കി. ടീമിൽ എല്ലാവർക്കും അഭിനന്ദനങ്ങൾ... ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌹🌹🌹
@bijumon2515
@bijumon2515 3 жыл бұрын
ശിൽപ പിടിച്ചു നിന്നു...ശില്പക്ക് സപ്പോട്ട് ചെയ്ത തനൂജ ആണ് ഇന്നത്തെ താരം
@nelsonvarghese9080
@nelsonvarghese9080 3 жыл бұрын
എല്ലാവർക്കും അഭിനന്ദനങ്ങൾ. 👋👋👋ശില്പ എത്ര നിഷ്കളങ്കത യുള്ളകുട്ടിയാണ്. God bless you all the team. 🌹🌹🌹
@sheheerkhanmalappuram2285
@sheheerkhanmalappuram2285 3 жыл бұрын
പടച്ചോനെ എന്താ ഇപ്പൊ പറയാ ഇത് തുടക്കം മുതൽ കാണുമ്പോൾ prank ചെയ്യുക ആണ് തോന്നില്ല ഷിബു ചേട്ടൻ ഒക്കെ പറയുന്നത് കേട്ടാൽ വേക്ത്തി പരമായി ഉള്ള വഴക്ക് ആണ് എന്നാ തോന്നിയത് പാവം തനൂജ ശിൽപ്പയ്ക്ക് വേണ്ടി കുറെ സംസാരിച്ചു പക്ഷേ ശിൽപ്പ ആള് വേറേ ലെവൽ തന്നെ എല്ലാവരും കൂടി കുറ്റ പെടുത്തിയിട്ടും കരയാതെ പിടിച്ചു നിന്നു 😁😁😁😁 ഞാൻ വിജാരിച്ച് അവസാനം ശിൽപ്പ കരഞ്ഞു കൊണ്ട് പോകും എന്ന് കരുതി അപ്പോ അല്ലേ നമ്മുടെ അനീഷേട്ടൻ സീക്രട്ട് പൊട്ടിച്ചത് ... 😁😁😁 അങ്ങിനെ നമ്മുടെ ഷിൽപ്പയ്ക്കും കിട്ടി പണി😁😁😁😁കൊടുത്താൽ ശിൽപയ്ക്കും കിട്ടും അല്ലെ പിന്നെ👍👍👍 എന്തായാലും എനിക്ക് ഒരുപാട് ഇഷ്ടമായി എല്ലാവരും അടിപൊളി ആയി ചെയ്തു ❤️❤️❤️❤️❤️
@sherleezz3569
@sherleezz3569 3 жыл бұрын
ഞങ്ങളുടെ ശില്പ ക്കുഞ്ഞിനെ അങ്ങിനെ കരയിപ്പിക്കാമെന്നു ഓർക്കേണ്ട 😂😂😂😂
@jayanthlal4200
@jayanthlal4200 3 жыл бұрын
വളരെ നന്നായി... വീട്ടുടമസ്ഥൻ ഗംഭീരമാക്കി... ഇപ്പോഴത്തെ ചെറു പ്രായത്തിൽ വളരെ പെട്ടെന്ന് പ്രകോപിതരാകുന്ന കുട്ടികളെ ആണ് കണ്ടുവരാറുള്ളത് ശിൽപയ്ക്ക് നല്ല ക്ഷമയുണ്ട്... കൂടെ അഭിനയത്തോട് ഉള്ള ആത്മാർഥതയും സത്യസന്ധതയും കാണിക്കുന്നു...അഭിനന്ദനങ്ങൾ.... അവസാനം അനീഷും കൂടി കൈയോഴിഞ്ഞപ്പോൾ കുറച്ചു വിഷമം ഉണ്ടായത് ശിൽപയുടെ മുഖത്ത് നന്നായി പ്രതിഫലിച്ചു.... എല്ലാ പേർക്കും അഭിനന്ദനങ്ങൾ.... അറിഞ്ഞു അഭിനയിച്ചവർക്കും അറിയാതെ അഭിനയിച്ചവർക്കും....
@nabilunaseem1950
@nabilunaseem1950 2 жыл бұрын
അനീഷ് ഏട്ടാ star മാജിക്കിൽ സൂപ്പർ ആണ്...... ഡാൻസ്...game...... സോങ്..... എല്ലാം...... ഇനിയും star മാജിക്കിൽ നല്ല പെർഫോമൻസ് കൾ പ്രദീഷിക്കുന്നുണ്ട്......... ❤️❤️❤️❤️
@mathewvarghese9254
@mathewvarghese9254 3 жыл бұрын
ഇന്ന് ശിൽപക്ക് കിട്ടുന്ന പണി അതെന്താണെന്ന് അറിയിവനായി കട്ട വെയ്റ്റിംഗ് 💪
@deepukuttanatl3030
@deepukuttanatl3030 3 жыл бұрын
അടിപൊളി ഓണം പൊളിച്ചു ശിൽപയ്ക്ക് പണികിട്ടി 😜 എല്ലാവരും അടിപൊളിയായിരുന്നു ❤❤❤❤❤❤❤❤❤❤❤❤
@anurajmaranadu4326
@anurajmaranadu4326 3 жыл бұрын
എന്താകും സംഭവിച്ചത് എന്ന് ആലോചിച്ചു തല പുകയ്ക്കുന്ന *ലെ ഞാൻ 😂😂
@sindhupillai9213
@sindhupillai9213 3 жыл бұрын
Shilpa. മിടുക്കി.. മോള്.... എല്ലാവരും പൊളിച്ചു... എല്ലാവിധ supporttum ആശംസകളും ❤️🌹🌹🌹
@ANEESHRAVIVLOGS
@ANEESHRAVIVLOGS 3 жыл бұрын
കടുവയെ കിടുവ പിടിച്ചേനെ
@sasipriju762
@sasipriju762 3 жыл бұрын
പാവം അനീഷേട്ടൻ.... കൊല്ലണ്ടാ........
@aneeshaneesh936
@aneeshaneesh936 3 жыл бұрын
അറിയില്ലാത്ത കാര്യം അറിയില്ല എന്ന് തന്നെ പറയണം. എല്ലാരും നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ ആശംസകൾ. എല്ലാവർക്കും ഓണാശംസകൾ. ♥♥🌹
@saralatk9370
@saralatk9370 3 жыл бұрын
പ്രാങ്കിയെ പ്രാങ്കിയത് സൂപ്പറായി
@sindhujaajith7258
@sindhujaajith7258 3 жыл бұрын
സൂപ്പർ.... അടിപൊളി.... ഷിബു ചേട്ടാ... ബിജു ചേട്ടാ... തകർത്തു.... ശില്പ കുട്ടീ.... ഇങ്ങനെ വേണം...അങ്ങനെ ഒന്നും ശില്പ കുട്ടിയെ അത്ര പെട്ടെന്ന് പ്രാങ്ക്കാൻ പറ്റില്ല... 🥰🥰🥰🥰😍😍😍👏👏👏❤❤❤❤🌹🌹🌹🌹😂😂😂🥰🥰🥰🥰😍😍😍😍
@sherleezz3569
@sherleezz3569 3 жыл бұрын
എല്ലാവരും തകർത്തു
@suryadeva2009
@suryadeva2009 3 жыл бұрын
സ്ഥലം വാടകയ്ക്ക് നൽകിയ അണ്ണൻ സൂപ്പർ
@cochinmimicsmedia3863
@cochinmimicsmedia3863 3 жыл бұрын
Super..... super....
@bijumon2515
@bijumon2515 3 жыл бұрын
ശിൽപെ അന്ന് പറഞ്ഞത് ഓർമയുണ്ടോ കൊടുത്താൽ കൊല്ലത്തും കിട്ടും..എന്ന്.. ഇപ്പോൾ മനസ്സിലായി കാണും എന്ന് കരുതുന്നു
@fidhafathimakp9786
@fidhafathimakp9786 3 жыл бұрын
Inn shilpa chechiye ano prank Super akum😂
@sherleezz3569
@sherleezz3569 3 жыл бұрын
Wait
@nujumababa260
@nujumababa260 3 жыл бұрын
പൊളിച്ചു ഷിബു ചേട്ടനും ഷില്പയും നല്ലോരു ഓണ കാഴ്ച ആയിരുന്നു team oll the best
@gksartsandtechmalayalam
@gksartsandtechmalayalam 3 жыл бұрын
Aneesh bro njan big fan aan.Karyam nissaram aan favourite
@jpanandan3333
@jpanandan3333 3 жыл бұрын
ഇന്നത്തെ എപ്പിസോഡ് കലക്കി
@malootty3550
@malootty3550 3 жыл бұрын
🤣🤣അടിപൊളി... പാവം ശില്പ 😍😍🤣🤣
@sheheerkhanmalappuram2285
@sheheerkhanmalappuram2285 3 жыл бұрын
എന്തായാലും ഇത് ഒന്ന് കണ്ടിട്ട് ആണ് ബാക്കി കാര്യം അല്ല പിന്നെ
@sherleezz3569
@sherleezz3569 3 жыл бұрын
Happy onam
@veritycreations1490
@veritycreations1490 3 жыл бұрын
ശില്പ യെസമ്മതിക്കണം അവസാനംവരെയും കരയാതെ പിടിച്ചുനിന്നു.ഞാൻ ആയിരുന്നെങ്കിൽ പൊട്ടി കരഞ്ഞ് പോയേനെ... കൂടെ നിൽക്കുന്നവരോട് ആത്മാർത്ഥതയും സ്നേഹവും ഉള്ളത് മെടൂസക്കുമാത്രമാണ് എന്ന് തെളിഞ്ഞിരിക്കുന്നു..ഒടുവിൽ കരച്ചിൽ അടക്കാൻ പറ്റാത്തതും മെടൂസക്കു തന്നെ ..കൂടെ നിൽക്കുന്നവർ എപ്പോഴും എങ്ങിനെ ആയിരിക്കണം എന്ന് മെടോസ കാട്ടി തന്നിരിക്കുന്നു. കീപ് it up .എല്ലാവർക്കും അഭിനന്ദനങ്ങൾ
@PradeepKumar-od9fe
@PradeepKumar-od9fe 2 жыл бұрын
ഷിബു ചേട്ടനും ബിജു ചേട്ടനും കലക്കി
@ajaiajitha8788
@ajaiajitha8788 3 жыл бұрын
ശിൽപയുടെ സഹനശക്തി അപാരം തന്നെ
@suryadeva2009
@suryadeva2009 3 жыл бұрын
അൽപം ലാഗുണ്ടായി അല്ലേ
@bijusuran7262
@bijusuran7262 3 жыл бұрын
Super ❤️💞😀
@shatheesanthiruvonam6576
@shatheesanthiruvonam6576 3 жыл бұрын
കൊള്ളാം പക്ഷെ കുറച്ചു നീണ്ടു പോയി... ഓണാശംസകൾ......
@blessonjoseph4949
@blessonjoseph4949 3 жыл бұрын
സൂപ്പർ
@DineshDinesh-ns2ir
@DineshDinesh-ns2ir 3 жыл бұрын
അടിപൊളി സൂപ്പർ shil Pa
@sasipriju762
@sasipriju762 3 жыл бұрын
പാവം ശില്പ..... അനീഷേട്ടൻ ഇത്രയും വേണ്ടായിരുന്നു... എന്തായാലും അടി പോളി.... 🥰❤😍😍
@soorajmanjoor5929
@soorajmanjoor5929 3 жыл бұрын
അടിപൊളി
@sheenamathew7626
@sheenamathew7626 3 жыл бұрын
എന്തോ ഒരു ചതി മണക്കുന്നു
@sheheerkhanmalappuram2285
@sheheerkhanmalappuram2285 3 жыл бұрын
എന്തായിരിക്കും എന്തോ ?
@jithusabivlog4149
@jithusabivlog4149 3 жыл бұрын
👌👌👌
@gdcd6094
@gdcd6094 3 жыл бұрын
എന്റെ അനീഷ്‌ ഏട്ടാ പാവം ശില്പ ഇത്രയും വെട്ടായിരുന്നി ല്ലാ 🙏❤🌹
@nibinbiju2224
@nibinbiju2224 3 жыл бұрын
Adi poli ❤️❤️
@bindhuhari7524
@bindhuhari7524 Жыл бұрын
Adipoli
@vishnudasrajan228
@vishnudasrajan228 2 жыл бұрын
Super
@mubiasif8446
@mubiasif8446 3 жыл бұрын
👍👍👍
@suryadeva2009
@suryadeva2009 3 жыл бұрын
ശരിക്കും നിങ്ങൾ പ്രാങ്കിയത് ശിൽപയെയാണോ അതോ തനൂജ യെയോ
@aneeshaneesh936
@aneeshaneesh936 3 жыл бұрын
വെയ്റ്റിങ് 🌹🌹
@sijocjsijocj2991
@sijocjsijocj2991 3 жыл бұрын
ഗംഭീരം
@kamalsha7865
@kamalsha7865 2 жыл бұрын
aaa kochu pavam
@prasannakumari3558
@prasannakumari3558 3 жыл бұрын
കൊള്ളാം 🌹
@suryadeva2009
@suryadeva2009 3 жыл бұрын
പ്രാങ്കിയെ പ്രിങ്കുക ഐഡിയ ഉഗ്രൻ
@kl02pramodvlog28
@kl02pramodvlog28 3 жыл бұрын
അനീഷ് ചേട്ട പൊളിച്ചു 🙏🙏👍👍💪
@jyothishnambiar3259
@jyothishnambiar3259 3 жыл бұрын
അവിട്ടം ആശംസകൾ 🙏🙏🙏🙏🙏🙏❤❤❤🎈🎈🎈🎈🎈🎈🎈❤
@kuttanmanjeri692
@kuttanmanjeri692 3 жыл бұрын
ഞമ്മടെ ഭാഷയിൽ പറഞ്ഞാൽ ഇന്നത്തെ ഇങ്ങളെ പരിപാടി ഉസാർ ആയിട്ടുണ്ട്. ഞമ്മടെ ശില്പ കുട്ടിക്കും കിട്ടി ഒരു എട്ടിന്റെ പണി 😄😄😄😄
@mujeebbalkees6104
@mujeebbalkees6104 3 жыл бұрын
സൂപ്പർ 😂😂😂🥰🥰🥰
@zzzzzyuu7257
@zzzzzyuu7257 2 жыл бұрын
പാവം ശില്പ 😔
@sijocjsijocj2991
@sijocjsijocj2991 3 жыл бұрын
വെയിറ്റ്
@symonsamuelsymon787
@symonsamuelsymon787 3 жыл бұрын
വെയ്റ്റിംഗ് 🙏🏻❤
@sherleezz3569
@sherleezz3569 3 жыл бұрын
അടിപൊളി 😂😂😂
@vasanthimn1635
@vasanthimn1635 3 жыл бұрын
Koduthal kollthum kittum sathyam
@fidhafadil2465
@fidhafadil2465 Ай бұрын
❤❤
@sudhis4694
@sudhis4694 3 жыл бұрын
😂😂😂😂😂😂😂
@symonsamuelsymon787
@symonsamuelsymon787 3 жыл бұрын
പാവം ശില്പ... ഇനി എല്ലാ ഓണം നാളിലും വിശേഷ ദിവസങ്ങൾ വരുമ്പോൾ.... കരുതലോടെ ഇരിക്കും എന്ന് ഉറപ്പ് 😃😃😃😂😂😂 ഷിബു ചേട്ടൻ, ബിജുചേട്ടൻ, thanuja ചേച്ചി, സപ്പോർട്ടിങ്ങ് ആർട്ടിസ്റ്റ് എല്ലാവരും നന്നായി... എല്ലാവർക്കും ഹാപ്പി ഓണം ❤🙏🏻 പൊളിച്ചു... സൂപ്പർ 👌👌👌👌
@manikutti8520
@manikutti8520 2 жыл бұрын
അനിഷ് ചേട്ടാ ഇതും പ്രാങ്ക് ആണോ
@muhammadshafiullah6911
@muhammadshafiullah6911 2 жыл бұрын
😁😁😁😁
@salinisalini1353
@salinisalini1353 3 жыл бұрын
ഹായ്
@Dr.aryan..muthumol
@Dr.aryan..muthumol 2 ай бұрын
Shilpa mndy ano avlk mnsilyi episode kidu akn AVL koode act..
@bijuraji1916
@bijuraji1916 3 жыл бұрын
എട്ടിൻ്റെ പണിക്കിട്ടി
@r-zySKCooking
@r-zySKCooking 3 жыл бұрын
സൂപ്പർ
@nijukarthik791
@nijukarthik791 2 жыл бұрын
Super
@prajithp1935
@prajithp1935 3 жыл бұрын
👍👍👍
@amblysasi9483
@amblysasi9483 3 жыл бұрын
Super
@devarajanss678
@devarajanss678 3 жыл бұрын
👍👍👍❤️❤️👍👍
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 161 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 67 МЛН