അൽഹംദുലില്ലാ ഉസ്താദ്മാരുടെ ഒക്കെ പ്രാർത്ഥന ഉണ്ടല്ലോ എത്ര ഭാഗ്യവനാണ് അള്ളാഹു ആഫിയത്തും ആരോഗ്യവും എന്നും നൽകട്ടെ 🤲🤲🤲
@rahimahroof2697 Жыл бұрын
ഒരു ഉമ്മയെ കണ്ടു ഞാന്‍ ആ പഴയ പാട്ട് എനിക്ക് ഇഷ്ട്ടപ്പെട്ട പാട്ട് ആദ്യം കേള്‍ക്കുമ്പോള്‍ കണ്ണ് നിറഞ്ഞ പാട്ട് ❤ ഞാൻ ക്ലാസ് റൂമിൽ പാടിയിട്ടുണ്ട് കണ്ണ് നിറഞ്ഞ് കൊണ്ട് ഇന്ന് ഞാന്‍ ആ കാര്യം ഓര്‍മയില്‍ വന്നു 😢❤
@suhararafeek3555 Жыл бұрын
മാഷാ അല്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഉപ്പാനോടും ഉമ്മാനോടും ഉള്ള ഈ സ്നേഹം എന്നും നിലനിർ ത്തട്ടെ
Jilshade ഇതിലും കൂടുതൽ എന്തു ഭാഗ്യം വേണം..... 🥰🥰🥰🥰🥰
@jabbarndl6130 Жыл бұрын
ജിൻഷാദ് ഇക്ക എനിയും ഇതേ പോലെയുള്ള song. പാടണം. Mashaallahu. നല്ല ഫീൽ aanu. എല്ലാ song. Mashaallahu❤
@ayshashafi2135 Жыл бұрын
മരണംവരെ ഉപ്പന്റെയും ഉമ്മന്റേയും കൂടെ നിൽക്കാൻ അള്ളാഹു എത്തിക്കട്ടെ
@Zeenath-dj2mc Жыл бұрын
الحمدالله الحمدالله ثم الحمدالله 🤲🏻✨ ماشاءالله لا قوه الا بالله ✨🌹✨... ദില്ലു ബ്രോ പൊളിച്ചു... ഉസ്താദ്മാറുടെ ദുആ കിട്ടാൻ ഭാഗ്യം വേണം ✨🙂👍🏻👍🏻👍🏻✨ നാഥൻ ഇനിയും നല്ല വിജയം നൽകട്ടെ 🤲🏻🤲🏻
@farsanayasi34 Жыл бұрын
Aameen
@famishareejfs877 Жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲 ഇനിയും എല്ലാവർക്കും ഇഷ്ട്ടമുള്ള ഒരു ആളായി തന്നെ മുന്നോട്ട് പോവട്ടെ 🤲🤲 ഇനിയും ഒരുപാട് വലിയ ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲😍
Jilshadhe... ഇതിലും വലിയൊരു അനുഗ്രഹം ഇനി കിട്ടാനില്ല ഉസ്താത് എല്ലാം വിവരിച്ചു കൊണ്ട് അദ്ദേഹത്തിൻ്റെ ഹൃദയത്തിൽ തൊട്ട് കൊണ്ട് എല്ലാം പറഞ്ഞപ്പോൾ ഞാനടക്കം എല്ലാവരുടെയും കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണീർ വീണിട്ടുണ്ടെങ്കിൽ ഇതെല്ലാം കാണുന്ന റബ്ബിൻ്റെ കാരുണ്യം ഇനിയും ഇനിയും നിനക്കുണ്ടാകും.... നിനക്ക് ഇനിയും ഇനിയും വലിയ വലിയ ഉയരങ്ങൾ എത്തിപ്പിടിക്കാൻ പടച്ച rabbinate കാരുണ്യം ഉണ്ടാകുവാൻ പ്രാർഥിക്കാം... പിന്നെ എത്ര ഉയരങ്ങിൽ എത്തിയാലും ജിൽഷാദ് ഇന്നെങ്ങനെയാണ് ഓരോ ആളുകളോടും സമീപിക്കുന്നത് അതിൽ നിന്ന് ഒരു മാറ്റവും നാളെകളിൽ വരുത്തരുത് എന്നാൽ പടച്ചവൻ്റെ അനുഗ്രഹം എന്നും എന്നും നിനക്കുണ്ടാകും തീർച്ച.... പിന്നെ ജിൽഷാദെ നി എൻ്റെ സൂഹർത്തിൻ്റെ ബന്ധുവിനെയാണ് വിവാഹം കഴിക്കാൻ പോകുന്നത് ok.... ബാക്കി പിന്നെ അസ്സലാമു അലൈക്കും...!! ബഷീർ കൊളക്കാടൻ kallai കോഴിക്കോട്...!!
ആ പാട്ട് ഞാനും കുറെ മുമ്പ് കേട്ടീനി. ഇപ്പളും എട്ക്ക് കേൾക്കൽ ണ്ട്. അത് ജിൽഷാദ് എഴുതിയതാണെന്ന് ഇപ്പളാ അറിയുന്നേ... Masha allah 💞
@user-kf9vr2cl4fАй бұрын
Mashaallah♥️Aameen🤲🤲🤲
@pmkhouse8497 Жыл бұрын
മാഷാ അല്ലാഹ് ഇനിയും ഉയരത്തിൽ എത്തട്ടെ
@mohamedasim-7492Ай бұрын
Alhamdulillah🤲
@raseenaashiq9023 Жыл бұрын
Jilshad ikkadey song manasil thattunna song anu ella songum. Usthad parayunnath ellam sheriyaya karyam thanneya. Ellavarudeyum dua indagum insha allah🤲🤲
@shahanashanu6812 Жыл бұрын
Massallh 😍 ameen 🤲
@hannathasneem9775 Жыл бұрын
Aameen🤲🏻
@kadeejakadeeja7663 Жыл бұрын
Masha അല്ലാഹ് ❤️❤️❤️
@ganiyamariyam3014 Жыл бұрын
Masha Allah ❤🥰
@noushijashowkath637 Жыл бұрын
Masha allah ameenyarabbalalameen
@azeezazeez5226 Жыл бұрын
Mashallah❤❤
@Raifavlog Жыл бұрын
മാഷാ അല്ലാഹ് ❤❤❤
@pc_squad_ Жыл бұрын
Mashaalla 👍👍👍 3:06
@thaslifaisalthasli-nh1bs Жыл бұрын
മാഷാ അല്ലാഹ് ഞങ്ങളെ ഉസ്താദിന് ആഫിയതുള്ള ദിർകയുസ് നൽകണേ.... എന്നും രാത്രി 9മണിക്ക് ബദറിൻ തീരം ചാനലിൽ ലൈവ് മജിലിസ് ഉണ്ടാവും എല്ലാവരും പങ്കാടുക്കണേ