No video

ഒടുവില്‍ എന്റെ നിക്കാഹ് ഖത്തറിൽ വെച് 🥰Jilshad vallapuzha Nikkah ☺️Qatar ✈️

  Рет қаралды 104,211

jilshad vallapuzha Official

jilshad vallapuzha Official

Күн бұрын

#nikkah #malluvlog #jilshadnikkah

Пікірлер: 250
@ashi...kunjippa2438
@ashi...kunjippa2438 11 ай бұрын
ഉപ്പാക്ക് കൂടാൻ പറ്റാതെ ഏതെരു നികാഹ്.... ആകെ ഒരു mon😭😭😭😭
@MuhsinaPk-cj1qo
@MuhsinaPk-cj1qo 11 ай бұрын
ഒരു മകൻ നികാഹ്ൻ മാറ്റി ഒരുങ്ങി ഇറങ്ങുമ്പോൾ ഉമ്മാന്റെ ഒരുസദോഷമാണ് ആ ഒരു ടൈം അത് ഖത്തറിൽ വെച്ച് ആവുബോൾ ഉമ്മാക്ക് നേരിൽ കാണാൻ പറ്റില്ല ആ ഒരു സകടം ഉമ്മാക്ക് ഉണ്ടാവു മകന്റെ ചീവിതത്തിന്റെ ഒരു പകമാണല്ലോ മകന്റെ നികാഹ് അത് നാട്ടിൽ വെച്ച് ആവണം 😍
@abdulrafi7092
@abdulrafi7092 11 ай бұрын
എല്ലാ ഉപ്പയുടെയും ഉമ്മയുടെയും ജീവിതം തന്നെ മക്കൾക്ക് വേണ്ടിയാണ് മക്കളെ ഏതൊരു സന്തോഷവും അവരുടെ സന്തോഷമാണ് ആകെയുള്ളൊരു മകന്റെ നിക്കാഹ് കാണാൻ സ്വന്തം ഉപ്പാക്കും ഉമ്മാക്കും കാണാൻ കഴിയാതെ പോകുന്നത് അത് മക്കളെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ്
@aishumol4279
@aishumol4279 11 ай бұрын
ഉമ്മ ന്റഉപ്പ പെങ്ങൾ പറയുന്നധ് ആണ് ശരി നികാഹ് എന്ന് പറയുമ്പോ നമ്മളെ കുടുംബക്കാർക്ക് ഓക്കെ കൂടാൻ ആഗ്രഹം ഉണ്ടാകുംഅത് ഒക്കെ അല്ലെ നമ്മുടെ സന്തോഷം. നികാഹ് നികാഹ് എന്ന് പറയുന്നേ ആണ് ജീവിതത്തിലെ ഏറ്റവും വലിയതുടക്കം mrg ഒക്കെ എന്ന് പറയുന്നേ ഒരുചടങ്ങ് അത്ര ഒള്ളൂഅപ്പൊ എന്റെ ഒരുഅഭിപ്രായം എല്ലാരേയും കൂട്ടി നാട്ടിൽ ന്ന് കഴിക്ക എന്നാണ് അല്ലേൽ ഒരുമിച്ചു വിവാഹത്തിന്റെ അന്ന് ആകൂ എന്റെ അഭിപ്രായം പറഞ്ഞതാ ട്ടോ ❤you family
@sabi.....4024
@sabi.....4024 11 ай бұрын
നാട്ടിൽ നിന്നും പോരെ അത് അല്ലെ നല്ലത്.... 🥰💞
@asherafworld9037
@asherafworld9037 11 ай бұрын
ഇവിടുന്ന് നികാഹ് നടത്തു... ഉമ്മാന്റെ ഉപ്പാന്റെ ആഗ്രഹം ആണ് മക്കളെ നികാഹ്...
@user-em5gg4ye8v
@user-em5gg4ye8v 11 ай бұрын
കല്യാണവും നിക്കാഹും ഒരു ദിവസം ആക്കിയ മതി..നാട്ടിൽ വെച്ച് ആവുമ്പോ എല്ലാർക്കും കൂടാം.. അതല്ലേ സന്തോഷം 💞
@muhammedsajid2347
@muhammedsajid2347 11 ай бұрын
നാട്ടിൽ ആണ് നല്ലത്
@ahamadihsanihsan998
@ahamadihsanihsan998 11 ай бұрын
Ath nee alla teerumanikka
@hussainpisharath2735
@hussainpisharath2735 11 ай бұрын
കല്യാണം വീട് ഇതെക്കെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യ മാണ് അതുകൊണ്ട് അത് എല്ലാവരും കൂടിഒരുമിച്ച് നാട്ടിൽ വെച്ച് നടത്തുന്നതാണ് നല്ലത്
@famishareejfs877
@famishareejfs877 11 ай бұрын
ഞാൻ ഉമ്മ പറഞ്ഞതിനോട് യോജിക്കുന്നു അതാ നല്ലത്👍👍 ഉമ്മാന്റെ വർത്താനം കേൾക്കാൻ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു ❤❤😍
@izzazehrin7814
@izzazehrin7814 11 ай бұрын
ഇനി ആറു മാസം കൂടിയല്ലേ ഉള്ളൂ നിക്കാഹും കല്യാണവും ഒരുമിച്ച് നടത്തിയാൽ പോരെ ഉമ്മാന്റെ ഇഷ്ട്ടം അതല്ലേ എല്ലാവരും ഒരുമിച്ചുകൂടി ചെയ്യുന്നതല്ല നല്ലത്
@binthmuhammed332
@binthmuhammed332 11 ай бұрын
yes, ഇതു തന്നെ നല്ലത് യോജിക്കുന്നവർ ഇവടെ comment ഇട്ടോളിം 👍
@Muhammed-xd1hi
@Muhammed-xd1hi 11 ай бұрын
👍👍👍
@muthumurshid7810
@muthumurshid7810 11 ай бұрын
Yes
@famishareejfs877
@famishareejfs877 11 ай бұрын
👍👍👍👍👍
@nasrinmol1794
@nasrinmol1794 11 ай бұрын
ശെരിയാണ് but നികാഹ് കയ്യാതെ വിളിയൊക്കെ തെറ്റാനാണല്ലോ ippo അതൊന്നും ആരും നോക്കുന്നില്ല but 😍
@salmanfaris7668
@salmanfaris7668 11 ай бұрын
Ellavarum koodendathellee nikah 👍👍uppa koodathe enth nikah♥️♥️♥️
@AfeelaHaris-hu8no
@AfeelaHaris-hu8no 11 ай бұрын
നാട്ടിലാണ് നല്ലത് നിക്കാഹ് എല്ലാവർക്കും കൂടാലോ പ്രധാന പെട്ട കാര്യം nikkaahanallo
@hussainpisharath2735
@hussainpisharath2735 11 ай бұрын
ഉപ്പാക്ക് എത്ര തിരക്കുള്ള ജോലി ആയാലും ഒരു 15 ദിവസത്തെ ലീവ് എടുത്തു വന്നു കൂടെ കാരണം ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യo മംഗല്യം ആണ് പിന്നെ വാപ്പയും മോളും തമ്മിൽ ഉള്ള സ്നേഹബന്ധം പറയണ്ട ആവശ്യം ഇല്ല
@shahidha1575
@shahidha1575 6 ай бұрын
Jilshadinte peninte uppaku agane pettannu poran onnum kazhiyilla puthiya companyil kayari ennalle jilshad paranjad athukondu pettannu 15 divasathinonnum chila company poran leave kodukilla athukondavum🥰👍
@freshdishes
@freshdishes 11 ай бұрын
നിക്കാഹ് നാട്ടിൽ
@fathimaridha2858
@fathimaridha2858 11 ай бұрын
Ummaneyum കൊണ്ട് പോവണം പിന്നെ പെങ്ങളെയും ❤
@sidheequep4201
@sidheequep4201 11 ай бұрын
ഉമ്മാൻ്റെ താൽപര്യം പോലെ വീട്ടിൽ ആക്ക് ഇക്കാ. ....
@oldisgold7757
@oldisgold7757 11 ай бұрын
ഇത്രയും ആയില്ലേ... കല്യാണവും നിക്കാഹും ഒരുദിവസം ആക്കിയാൽ പോരെ...
@FUNNYVRO
@FUNNYVRO 11 ай бұрын
നാട്ടിൽ ആണ് ഏറ്റവും നല്ലത് 👍👍
@user-sheru
@user-sheru 11 ай бұрын
Natle vechaaan nalle ellavareyum kaanalo ❤
@shanilshanil1073
@shanilshanil1073 11 ай бұрын
ഉമ്മ പറഞ്ഞ പോലെ ചെയ്‌താൽ മതി 6 മാസം അല്ലെ ഒള്ളു
@rajithabeemajeed1234
@rajithabeemajeed1234 11 ай бұрын
രണ്ടും ഒരുമിച്ച് നാട്ടിൽ നിന്ന് നടത്തിയാൽ പോരെ
@shafafop4063
@shafafop4063 11 ай бұрын
Ummayum uppayum ulla nikkah aan 👍👍avark ethra aagraham undaavum jilshade anak 6month kaath ninnoode aa oru tension ariyanamenkil nee avarude sthaanath ethanam
@ainainoos1423
@ainainoos1423 11 ай бұрын
Mrgum nikkahum Naatil vech.....nmmde parents adthillladhe Nmk oru hpPnssum ndaaaavooola🥰,Nmmde jeevnte paadhiyllle nmmde prnts...prnts must aaaan broo🥰🥰🥰🥰
@ashrafsharafashraf1215
@ashrafsharafashraf1215 11 ай бұрын
നികാഹ് നാട്ടിൽ നടത്തിയാൽ ഉപ്പക്കും പല കാരണവർമാർക്കും കൂടാമല്ലോ . പാട്ട് പാടുമ്പോൾ പല പെണ്ണുങ്ങളുടെ കൂടെ പാടാറില്ലായ് അത് പോലെ ജിന്ന്സിയ കാണുമ്പോൾ കരുതിയാൽ മതി
@safiyabeevikvk
@safiyabeevikvk 11 ай бұрын
Kalliyanam nikah orumich akiya pore athanu nallath makan maatti irangunnath kanan ummak aagraham undakum 🥰🥰
@NaseemaTt
@NaseemaTt 11 ай бұрын
ആരൊക്ക ഉണ്ടായാലും ഉപ്പ ഇല്ലാതെ എന്താ ഒരു റാഹത്
@poweroskiadil1220
@poweroskiadil1220 11 ай бұрын
നിക്കാഹ് നാട്ടിൽ വച്ച് നടത്തുന്നതാണ് നല്ലത്
@march0758
@march0758 11 ай бұрын
രണ്ടു ഒപ്പം നടത്താം. അത് അല്ലേ നല്ലത്.നാട്ടിൽ വെച്ചുമതി
@thasniali1276
@thasniali1276 11 ай бұрын
ഉമ്മപ്രയുംപോലെ നടക്ട്ടെ 100/100👍👍
@afsalhafsal9999
@afsalhafsal9999 11 ай бұрын
കല്യാണത്തിന്റെ അന്ന് നടത്തിയാൽ പോരെ 😊
@BushraBuchu-gz6wt
@BushraBuchu-gz6wt 11 ай бұрын
Nattil thanne nikah nalladh
@user-il4ib8mw6t
@user-il4ib8mw6t 11 ай бұрын
Ummachi paranjadan shari bro
@jubairiyapk9788
@jubairiyapk9788 11 ай бұрын
നാട്ടിൽ വെച്ച് നടത്തിയാൽ മതി അതല്ലേ best
@123tech2
@123tech2 11 ай бұрын
പാവം ഉമ്മ 6 മാസം കഴിന്നിട്ടു മതി ഇക്ക
@user-yh9mg7nl5y
@user-yh9mg7nl5y 11 ай бұрын
എന്റെ Bappachii യും Umma യും bro യും Qatar റിൽ ഉണ്ട്❤
@kadeeja7944
@kadeeja7944 11 ай бұрын
Inshaallah..agejment.kayinnal..1.varsham.kaatth.nilkunu.adh.kond..2.uppamaarum..varate. adh.vare.allahu.oru.pudimutum.sagadavum.illadirikate..kalyaanam.kayinnum.oru.sagadvum.vedanayum.illadirikate..aameen.allahu.kaividilla .🤲🤲🤲
@CHILLUMol-gg9eh
@CHILLUMol-gg9eh 11 ай бұрын
Daa jilahade onnu ketunokku ilel potee sceenilya pls
@AkmAkm-sk2og
@AkmAkm-sk2og 11 ай бұрын
Ithano nalla condent
@aneesacheenikkal4164
@aneesacheenikkal4164 11 ай бұрын
Nattil nallath perithalmannayil ninn kanda aala
@kadeejamanu4954
@kadeejamanu4954 11 ай бұрын
കല്യാണവും നികാഹും ഒന്നിച്ചു നടത്തിയാൽ പോരെ. ഉമ്മാക്ക് നാട്ടിൽ വെച്ചു നടത്തുന്നതാണ് സന്തോഷം ആണെങ്കിൽ അതാകും നല്ലത്.
@alikld2816
@alikld2816 11 ай бұрын
Nikkan nattil ninnu thanneya nallathu
@NasrinIshaq-tq9dv
@NasrinIshaq-tq9dv 11 ай бұрын
Naatil vech cheyanath nallath Kunjoll uyir❤
@Mubeena._mubi
@Mubeena._mubi 11 ай бұрын
Nattil vech thanne nadathikkoodee... ✨ Athinoidaan yojikkunnath..
@naseemanaseema9517
@naseemanaseema9517 11 ай бұрын
ഉമ്മ പറഞ്ഞത് പോലെ ആറു മാസമല്ലെ ഉള്ളു കാത്തിരിക്കൂ ഇൻ ഷാ അള്ളാ
@haneenaanu2288
@haneenaanu2288 11 ай бұрын
umma പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു
@muhammedshareef9411
@muhammedshareef9411 11 ай бұрын
Eande abepraayyam nathil ninn cheayyunnathan nallath. Kaarannam eallavarkkum koodalo? Randum oru devassam aavunnathalle nallath
@cheppppppppiz5300
@cheppppppppiz5300 11 ай бұрын
Ummyum uppyum kudumbakkarum ulla nikkahnte santhosham polyaa nattnn mathi
@salampandikkad632
@salampandikkad632 11 ай бұрын
ഉമ്മാാാ 6 മാസം ന്നൊക്കെ പറഞ്ഞാൽ ജില്ശൂനെ സമ്മന്തിച്ചിടത്തോളം പേടി ആണ് നികാഹ്ൻ മുമ്പ് കൂട്ടി കൊണ്ടോവേണ്ടി വരുമോ എന്ന് 😃😃😃😃ജില്ശു തമാശ ആയി കണ്ടാൽ മതി ട്ടോ 🥰🥰🥰
@MohdBinfas-yo7lw
@MohdBinfas-yo7lw 11 ай бұрын
നാട്ടിൽ തന്നെയാണ് നല്ലത്❤️❤️
@suhailasuhaila2229
@suhailasuhaila2229 11 ай бұрын
Nattil vech uppayum vannitt jinsi nte uppayum vannitt nikkah cheyyunnathavum nallath
@arifakk598
@arifakk598 11 ай бұрын
ഞാനും ഉമ്മ പറയുന്നതിനോട് യോജിക്കുന്നു
@Hamsiya445
@Hamsiya445 11 ай бұрын
Nikkaah naattil thannea aakattea 😊😊
@mohammedshiyas7412
@mohammedshiyas7412 11 ай бұрын
Ummante aagrahem pole chayyo
@latheefmt5920
@latheefmt5920 11 ай бұрын
നിക്കാഹ് നാട്ടിൽ വച്ച് നടത്തിയാൽ പോരേ
@abbasm4466
@abbasm4466 11 ай бұрын
Nattil vech nadathikkode.ummante agraham ath alle
@mohammedshiyas7412
@mohammedshiyas7412 11 ай бұрын
Ha athan nallath
@rahiriyas4823
@rahiriyas4823 11 ай бұрын
Ummak chevi kelkkille
@user-sk4uj5xn4t
@user-sk4uj5xn4t 11 ай бұрын
Natile ✅✅🎁
@TpFousiya-jm5wf
@TpFousiya-jm5wf 11 ай бұрын
കല്യാണ എല്ലാ വലുത് നിക്കാഹ് അല്ലെ എല്ലാരും പങ്കെടുകണ്ടത്... ഞങ്ങളെ കണ്ണൂർ അതാണ് വലുത്. നിക്കാഹ്. അതിന് എല്ലാരും പങ്കെടുക്കാൻ ശ്രമിക്കാറുണ്ട്. 😊
@user-sheru
@user-sheru 11 ай бұрын
Ummaak engana ind sugamundoo
@shamnashanalal6955
@shamnashanalal6955 11 ай бұрын
Nattil veachu nadakunnathalle nallathu
@nisadnisad359
@nisadnisad359 6 ай бұрын
Ellavarkkum nikkahin koodende
@ashrafali5097
@ashrafali5097 11 ай бұрын
MashaAllah
@vahidvp2752
@vahidvp2752 11 ай бұрын
Nattilalle nallad ummakum uppakum pengalkum okke oru sandhosham alle adokke ❤
@muhammedmishalbs6590
@muhammedmishalbs6590 11 ай бұрын
umma paryunnad polea cheydal madi jilshad
@nihal602
@nihal602 11 ай бұрын
6masam koodi jilshad wait chatty ❤❤❤❤❤
@nihal602
@nihal602 11 ай бұрын
Waiting
@shajeershajeer6923
@shajeershajeer6923 11 ай бұрын
നിക്കാഹ് ജീവിതത്തിൽ ഒരിക്കൽ ഉണ്ടാകുന്ന സംഭവം അല്ലെ കുടുംബക്കാർഉണ്ടാകുന്നത് സന്തോഷം അല്ലെ
@user-sk4uj5xn4t
@user-sk4uj5xn4t 11 ай бұрын
Ade natile nikah carctt
@shabanamv6833
@shabanamv6833 11 ай бұрын
Nikkah naattil
@jameelajameelap2162
@jameelajameelap2162 11 ай бұрын
മാഷാഅല്ലാഹ്‌ 😍
@CHILLUMol-gg9eh
@CHILLUMol-gg9eh 11 ай бұрын
Enteyum orupadu kalathe agrahamanu pls
@jpfamily5771
@jpfamily5771 11 ай бұрын
ഉപ്പാനോട് വകാലത് അയക്കാൻ പറ നാട്ടിൽ ആണ് നിക്കാഹ് നല്ലത്
@naseeranaseerayousuf6022
@naseeranaseerayousuf6022 11 ай бұрын
നികാഹ് നാട്ടിൽ വെച്ച് നടക്കട്ടെ
@khairujuman9454
@khairujuman9454 11 ай бұрын
നാട്ടിലെന്നെ നല്ലത്...
@nisamudheen136
@nisamudheen136 11 ай бұрын
Nattil aan nikah nallathe
@fidhajebin2901
@fidhajebin2901 11 ай бұрын
Mashallah
@aneesacheenikkal4164
@aneesacheenikkal4164 11 ай бұрын
Nattilan nallath
@alluzztube5089
@alluzztube5089 11 ай бұрын
പിന്നെ ഇപ്പൊ അവളെ കൂടാ കൂട്ടറില്ല പറഞ്ഞപ്പോ സന്തോഷം ജില്ഷു ക ശെരിക് ദീനി ബോധം ഉള്ള കുട്ടി ആണ് അപ്പൊ ഇങ്ങനെ തന്നെ മതി നമുക്ക് മരിക്കണം എല്ലാം ഓർക്കുക
@sajitete327
@sajitete327 11 ай бұрын
Onlinol nikah ചെയ്താൽ poreee🥰
@zeenath4090
@zeenath4090 11 ай бұрын
ഉമ്മയും ഉപ്പയും പറയുന്നതാണ് ശെരി
@fathimanabeela9763
@fathimanabeela9763 11 ай бұрын
Mashallah 👍 🤲
@shareefacheerakuzhiyil1101
@shareefacheerakuzhiyil1101 11 ай бұрын
Orumakanalle ullu uppakum ummakumoka aagraham undakille avare vishamippokarud avarethan nokendad
@anusinuvlog3611
@anusinuvlog3611 11 ай бұрын
Nattil vechane nikkah nallad
@musichd2680
@musichd2680 11 ай бұрын
എവിടെ വെച്ച് നടത്തിയാലും ഞങ്ങളെ വിളിക്കുലല്ലോ അതോണ്ട് എവിടെ ആയാലും ഞങ്ങള്ക്ക് കുഴപ്പമില്ല എവിടെ ആയാലും വീഡിയോ ഉണ്ടാവോലോ
@MohammedmirswadNP-cu1xe
@MohammedmirswadNP-cu1xe 11 ай бұрын
😂😂😂👍
@rashidakt2108
@rashidakt2108 11 ай бұрын
Natil vechalee nallad bandhukkalkokkee koodaalo vappak otta monallee
@sidhiqkp3308
@sidhiqkp3308 11 ай бұрын
Ellavarum kudandeejilashadee nikkahalle
@rashi4830
@rashi4830 11 ай бұрын
കല്യാണത്തിന്റെ അന്ന് നിക്കാഹ് ചെയ്താൽ പോരെ അപ്പോൾ എല്ലാവർക്കും പങ്കെടുക്കുമല്ലോ
@basilvlog747
@basilvlog747 11 ай бұрын
Masha allaha 🤲🏻🤲🏻
@shamilsinu6583
@shamilsinu6583 11 ай бұрын
കല്യാണവും നിക്കാഹും ഒരുമിച്ചു നടത്തിയാൽ പോരെ .6 മാസം കാത്തിരുന്നൂടെ
@thanheemrahman3319
@thanheemrahman3319 11 ай бұрын
എനിക്ക് പറയാൻ ഉള്ള ത് നിനക്ക് തി രെ ക്ഷമ ഇല്ല ല്ലോ 🤭
@subaidasubu8743
@subaidasubu8743 11 ай бұрын
നിക്കാഹും കല്യാണവും ഒരുദിവസം ആക്കുന്നതാണ് ശരി 6മാസംപെട്ടെന്ന് കഴിയും അത് വരെ കാത്തിരുന്നൂടെ ഞാൻ അത്തോളിഅവരുടെ വീടിനടുത്താണ്
@subhanasubhana4607
@subhanasubhana4607 11 ай бұрын
Mashallah 😍
@user-rc8zb2od1n
@user-rc8zb2od1n 11 ай бұрын
Umma parunnada nallath
@hadip1961
@hadip1961 11 ай бұрын
Nattil 😊😊😊
@ashraffathima9323
@ashraffathima9323 11 ай бұрын
Nimthe uppa venam
@mrvloger6149
@mrvloger6149 11 ай бұрын
നാട്ടിൽ ആണ് നല്ലത്
@user-ed2dm2tz9u
@user-ed2dm2tz9u 11 ай бұрын
Evdayalum kuyappalla😊
@shanidasulfikar2763
@shanidasulfikar2763 11 ай бұрын
നിക്കാഹ് ഖത്തറിൽ നടക്കട്ടെ. നാട്ടിൽ റിസപ്ഷൻ നടത്താം.,.
@muhammedsajid2347
@muhammedsajid2347 11 ай бұрын
നാട്ടിൽ ആണ് നല്ലത്
@shahirasulfi381
@shahirasulfi381 11 ай бұрын
Nattil an nallath
@jibrusworld
@jibrusworld 11 ай бұрын
ഒരു 6 മാസം വെയ്റ്റ് ചെയ്യാ, ഏതായാലും ഇത്രൊക്ക അയീലെ, ഇനി എല്ലാരും വന്നിട്ട് നികാഹ് കഴിക്ക അതാണ്‌ അതിന്റെ ഒരു ഇത് 🥰
@RishadRishad-th5yv
@RishadRishad-th5yv 11 ай бұрын
Ummakk kelvikk prshnam undo Ne repeet cheyth paryunnu
@user-vt4ei5gr7k
@user-vt4ei5gr7k 11 ай бұрын
Nikah നാട്ടിൽ വെച്ച് നടക്കട്ടെ
@fahadhananvlog3720
@fahadhananvlog3720 11 ай бұрын
6 masam vare wait cheyyuu.
അവളുടെ നിക്കാഹ് കഴിഞ്ഞു Mashah Allah ☺️
12:16
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 20 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 47 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 47 МЛН
Mohanlal |  കണ്ണ് നിറഞ്ഞ് സുചിത്ര
2:41
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 20 МЛН