Old Kerala wedding | Kitchen | 1990 Kerala Malabar Wedding | Kalavara

  Рет қаралды 28,833

Anoop Kottappurath

Anoop Kottappurath

Жыл бұрын

Old Kerala wedding video. 1990 wedding kitchen scenes before the 'event management' era.

Пікірлер: 19
@vipinkrisnat6205
@vipinkrisnat6205 2 ай бұрын
ഒരുപാട് ഓർമ്മകൾ സമ്മാനിച്ച വീഡിയോ അന്ന് ഒരു വല്ലാത്തൊരു കാലമായിരുന്നു കേരളത്തിൻ്റെ വസന്തകാലമായിരുന്നു. ഓർക്കുമ്പോൾ മനസിലെ എവിടെ നിന്നോ ഒരു തേങ്ങൽ. അപ് ലോഡ് ചെയ്തതിന് നന്ദി.❤
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 25 күн бұрын
എല്ലാവരും എന്തൊരു എനെർജിറ്റിക്ക.... 🤩🤩🤩പ്രെഷറും, ഷുഗറും, കൊളസ്ട്രോളും ഇല്ലാത്ത ആരോഗ്യവന്മാർ.....
@roykg7374
@roykg7374 2 ай бұрын
കുടവയർ ഇല്ലാത്ത കാലം!
@sudharashanbalakrishnan2079
@sudharashanbalakrishnan2079 Ай бұрын
ഓർമ്മകൾ തേങ്ങുന്നു😢
@user-ib6oe1du7g
@user-ib6oe1du7g Ай бұрын
നല്ലൊരു കാലമായിരുന്നു, സൂപ്പർ വീഡിയോ
@hloohi7564
@hloohi7564 Ай бұрын
Ente kalyanam 1990 , Calicut❤
@user-uq2yf8bv7o
@user-uq2yf8bv7o 2 ай бұрын
Amazimg
@rajeshpannicode6978
@rajeshpannicode6978 3 ай бұрын
ഇന്നത്തെ പോലെ എല്ലാവർക്കും ടെൻഷനും തിരക്കുകളും ഇല്ലാത്ത സമയം
@bindhuvinod4146
@bindhuvinod4146 Жыл бұрын
Super
@user-bs6vj9ze9m
@user-bs6vj9ze9m Ай бұрын
Poli
@dudeGaming-gn1xd
@dudeGaming-gn1xd 3 ай бұрын
സൂപ്പർ
@user-um4vg1di6o
@user-um4vg1di6o Ай бұрын
❤❤❤❤❤❤❤❤❤
@leelan4581
@leelan4581 26 күн бұрын
ഒരു യോഗയുടെ meditation ൻ്റെയും ആവശ്യമില്ലാത്ത കാലം ഇത് തന്നെ weight lose body ഫിറ്റ്നസ് excercise. ..കുടവയറും ഇല്ല അരുടെയും സ്ത്രീ കളും കൈയ് കൾ സ്ലിം ആയിരിക്കുന്നു.. അന്നത്തെ ഭക്ഷണരീതി everything perfect and correct . എല്ലാറ്റിനും ഉപരി ആളുകൾക്കിടയിൽ കറ കളഞ്ഞ സ്നേഹം മനസ്സുകളിലും. .ഇന്ന്..😮😢. .. ..
@jamsheerapdy
@jamsheerapdy 5 күн бұрын
Iin thottaduthulla. Ayalvasiya polum ariyilla. Vadaga. Veed. Eduth. Patamathilak. Vannapol manissilayi. Ellavarkum avaruda karriyam mathram. Helping illa. . changaludad oru kugrama but. Edupola vadilum adch irikunnavar alla. Angotum engotum sneham.ond
@appu9425
@appu9425 2 ай бұрын
എല്ലാവരും slim .... ഒരു ഡയറ്റുമില്ല....exercise ഉം ഇല്ല.... എല്ലുമുറിയെ പണിയെടുക്കുന്നു
@aleyammarenjiv7978
@aleyammarenjiv7978 26 күн бұрын
They were not eating kuzimanti. Whatever made at home. No overeating also
@Pvtil1
@Pvtil1 7 күн бұрын
@@aleyammarenjiv7978ann thinnan vallathum kittunnathe viralam Pinne odukkathe paniyum Kudavayar engane varum😂
@yogalover1862
@yogalover1862 Күн бұрын
Da kunne ninte vittlu illa nnu vachitu konnakalle naye padu kalathu pannie edukkum vallichu vari thinnuka illa naye​@@Pvtil1
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 6 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 5 МЛН
Purani Shadi
4:37
Muneer vision Vlog
Рет қаралды 16 М.
OLD KERALA MARRIAGE VIDEO.
2:27
ARJUN PN VADAKARA
Рет қаралды 478 М.