No video

Oldest house restoration 50 വർഷം പഴക്കമുള്ള വീട് കുറഞ്ഞ ചിലവിൽ നവീന രീതിയിലാക്കാം

  Рет қаралды 89,437

H.

H.

Күн бұрын

Oldest house restoration 50 വർഷം പഴക്കമുള്ള വീട് കുറഞ്ഞ ചിലവിൽ നവീന രീതിയിലാക്കാം
#pathanamthitta
#sreenistechnics
#Keralamodel
#hiproof
#8281229071
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന വർക്ക് ഞാനും എന്റെ ടീം മെമ്പേഴ്സും ചേർന്ന് ഒന്നരമാസം കൊണ്ട് ചെയ്തു തീർത്തതാണ്... പഴയ റൂഫിംഗ് മൊത്തം പൊളിച്ച് ഇറക്കി ചുമരുകളുടെ ഹൈറ്റ് കൂട്ടി പ്ലാസ്റ്ററിംഗ് ചെയ്തു... പിന്നീട് ജി ഐ കോട്ടഡ് സ്‌ക്വയർ പൈപ്പുകൾ ഉപയോഗിച്ച് ഫാബ്രിക്കേഷൻ ചെയ്തു...പഴയ ഓട് കഴുകി ക്ലീൻ ആക്കി മേഞ്ഞു മൂലകൾ സിമന്റ് ഇട്ടു. ഇത്രയും വർക്ക് ചെയ്യുന്നതിനാണ് ഒന്നരമാസം എടുത്തത്...ഇതിന്റെ എക്സ്പെൻസ് വിവരങ്ങൾ അടുത്ത വീഡിയോയിലൂടെ ഷെയർ ചെയ്യാം.
Sreenistechnics
8281229071

Пікірлер: 116
@sunilraj343
@sunilraj343 3 ай бұрын
എല്ലാം പൊളിച്ച് കളഞ്ഞ് വാർപ്പ് വീടിന് മാത്രം സ്വീകാര്യത കൊടുക്കുന്ന ഏർപ്പാട് നിർത്താം ഇതൊന്ന് കാണുക എല്ലാവരും അഭിനന്ദനങ്ങൾ
@sajayanc5509
@sajayanc5509 4 ай бұрын
❤ നമ്മുടെ നാട്ടിൽ ഇത്തരം വ്യക്തികൾ അനിവാര്യം.
@mathewgeorge1077
@mathewgeorge1077 4 ай бұрын
തീർച്ചയായും
@indianfurniture683
@indianfurniture683 4 ай бұрын
ഞങ്ങൾ ചെയ്തു കൊടുക്കുന്നുണ്ട്
@lookmanlukman
@lookmanlukman 3 ай бұрын
നമ്പർ ഉണ്ടോ
@indianfurniture683
@indianfurniture683 3 ай бұрын
@@lookmanlukman ഉണ്ട്
@indianfurniture683
@indianfurniture683 3 ай бұрын
@@lookmanlukman yes
@rageshkumar8603
@rageshkumar8603 3 ай бұрын
സൂപ്പർ വർക്ക് അകത്ത് നിന്നുള്ള വീഡിയോ കുറച്ച് കൂടി കാണിക്കാമായിരിന്നു
@kareemmohamad8719
@kareemmohamad8719 3 ай бұрын
ഒന്നും പറയാനില്ല അടിപൊളി
@DEVAN133
@DEVAN133 3 ай бұрын
കണ്ടിട്ട് നല്ല work. സീലിംഗ് full and മുകളിലേക്ക് കയറാൻ ഉള്ള ഏണി കാണിച്ചില്ല. Completed work ഒരു short video ഇടൂ
@thambyjacob8797
@thambyjacob8797 2 ай бұрын
ഈ കലാകാരന്മാർ നില നിൽക്കണം, പഴമയുടെ ഭംഗി കളയാതെ ❤️
@dineshdineshkumar8338
@dineshdineshkumar8338 2 ай бұрын
ബഡ്ജറ്റ് പറയേണ്ടതായിരുന്നു വീഡിയോ മൊത്തം കണ്ട് തീർന്നപ്പോഴേക്കും ബഡ്ജറ്റ് പറഞ്ഞില്ല
@sharafudheenak2442
@sharafudheenak2442 3 ай бұрын
നല്ല അവതരണം... 👍🏻
@AliAkbar-ls8zi
@AliAkbar-ls8zi 2 ай бұрын
ഇത്തരം സീലിംങ്ങ് കുറച്ചുകൂടി MM കൂടിയ v ബോർഡ് ഉപയോഗിച്ചാൽ നമുക്ക് up Stair Room ആയി ഉപയോഗിച്ച് കൂടെ
@user-sj4zr7fc7k
@user-sj4zr7fc7k 4 ай бұрын
sreni valare nannayittund
@jayeshsounds1499
@jayeshsounds1499 2 ай бұрын
ഞാൻ 2012 ഇത് പോലെ ചെയ്തു
@hamzatpachayan3447
@hamzatpachayan3447 4 ай бұрын
ഇതിന്റെ എക്സ്പെൻസ് അറിയാൻ ആയിട്ട് കാത്തിരിക്കുന്നു
@DUBAITRAVELER
@DUBAITRAVELER 27 күн бұрын
നമ്മുക്ക് കുറച്ച് work unduuu ma be 1600 sft കാണും പത്തനംതിട്ട ജില്ലയിലാണ്
@soundararajangovindarajulu817
@soundararajangovindarajulu817 3 ай бұрын
Hi Mr srini...nice concept to renovate...❤
@varkkymathew9560
@varkkymathew9560 4 ай бұрын
Very informative video 👍
@user-nc8tf9uc4b
@user-nc8tf9uc4b 2 ай бұрын
പച്ചകട്ട ഉള്ള വീടിന് ഇങ്ങനെ ചയൻ പറ്റുമോ
@raveesbrahma1834
@raveesbrahma1834 Ай бұрын
Heat will increase because it's height has been increased. In vasthu sasthra they have been considering all the points.
@HarryPotter-qr1ns
@HarryPotter-qr1ns Ай бұрын
22' truss section എങ്ങിനെ ചെയ്യണം
@rasheedpadoor8899
@rasheedpadoor8899 3 ай бұрын
Supar work. Cost പറയു
@eldhosepa1950
@eldhosepa1950 4 ай бұрын
Cost and other details please
@afeelav-hc7us
@afeelav-hc7us 22 күн бұрын
Nigalude team kannur work cheyyarundo
@tonytechy5426
@tonytechy5426 4 ай бұрын
Bro experience parayavo 1400 square feet
@tnrk2011
@tnrk2011 4 ай бұрын
I have seen the full video but the cost is missing.!!!!
@safeersafe5858
@safeersafe5858 3 ай бұрын
Kambi akkunnavar sredhikkuka chood kooduthal anu athinulla prathiroodha margam koodi cheyyunnath nallathavum
@afiachu821
@afiachu821 3 ай бұрын
Ethra roopayaakum...enik cheyyanamennund ....
@sreesri1996
@sreesri1996 3 ай бұрын
ഭയങ്കര ചൂടായിരിക്കും...
@rojimathewvt7
@rojimathewvt7 3 ай бұрын
Please give link to the next video
@sceneri779
@sceneri779 2 ай бұрын
മുകളിലേക്ക് കയറാനുള്ള കോണി എവിടെ ചെയ്തു,, പണി കഴിഞ്ഞെങ്കിൽ ഒരു short വീഡിയോ ഇടുമോ
@camanojkrishna9142
@camanojkrishna9142 4 ай бұрын
Short and good
@user-pj5sj6rc1j
@user-pj5sj6rc1j 4 ай бұрын
Good job 👍👍👍
@mathewabraham4574
@mathewabraham4574 2 ай бұрын
Good job
@thakkli5669
@thakkli5669 3 ай бұрын
Good 👍
@PradeepKumar-ff9og
@PradeepKumar-ff9og 3 ай бұрын
Very good work
@lowrencevincent4648
@lowrencevincent4648 3 ай бұрын
God bless you
@Chakkochi168
@Chakkochi168 4 ай бұрын
സൂപ്പർ 👍
@pcnairnair53
@pcnairnair53 2 ай бұрын
1000 Sq. Ft. ടെറസ് വീട്ടിൽ റൂഫ് ഷീറ്റ് ഇടാൻ എത്ര ചിലവ് വരും pl. Repla
@radhakrishnannair8165
@radhakrishnannair8165 3 ай бұрын
പത്തനംതിട്ട ഓടിട്ട എന്റെ വീട് ഇങ്ങനെ ചെയ്യണമെന്നുണ്ട്... കോൺടാക്ട് നമ്പർ ഇടുമോ
@baburajedapparuthi3028
@baburajedapparuthi3028 3 ай бұрын
ഇതിനു മുകളിലെങ്ങനെ വാട്ടർ ടാങ്ക് ഫിറ്റ്‌ ചെയ്യും.?
@binu3883
@binu3883 2 ай бұрын
Super
@NIKESHTNIKU
@NIKESHTNIKU 4 ай бұрын
Bheem ഇത്തരത്തിൽ സെറ്റ് ചെയ്താൽ മൂല കഴുക്കോൽ ഫിറ്റ്‌ ചെയുമ്പോൾ മറ്റു കഴുക്കോലുകളെക്കൾ ഉയർന്നു നിൽക്കില്ലേ, അതിനെന്താണ് ചെയ്യുന്നത് മൂല കഴുക്കോൽ beeminod ചേരുന്ന ഭാഗം കട്ട്‌ ചെയ്ത് ഇറക്കാറാണോ..?
@Weldtube...
@Weldtube... 4 ай бұрын
Ss.kathicha mathi
@mollybabu4095
@mollybabu4095 4 ай бұрын
Super ❤
@jessysarahkoshy1068
@jessysarahkoshy1068 3 ай бұрын
Nannayittund. Sir aerocon & v board panals use cheythu renovation nadatharundo?
@geethavn1116
@geethavn1116 2 ай бұрын
ഇങ്ങനെ ചെയ്യുന്നതിന് ഏകദേശം എത്ര രൂപ വരുമെന്ന് കൂടി പറയു,
@philipmathew07
@philipmathew07 4 ай бұрын
Excellent work. Panchayath / municipality permission vende ippo truss work cheyaan?
@sreenistechnics
@sreenistechnics 4 ай бұрын
വേണ്ടി വരില്ല... 👍 New അല്ലല്ലോ... പഴയ വീട് no. തന്നെ
@shanmukhaholla2138
@shanmukhaholla2138 3 ай бұрын
Ade chetta madu nu matram etra rupa chelavayi?
@basheermp4759
@basheermp4759 3 ай бұрын
Good 👍👍👌👌
@sornajaappukuttan9307
@sornajaappukuttan9307 2 ай бұрын
Palakkad cheyuno
@divyavijayan804
@divyavijayan804 4 ай бұрын
Nice content
@rajendrannair5397
@rajendrannair5397 4 ай бұрын
എനിക്കു് ഇതുപോലെ ഒരു വീട് ചെയ്താൽ കൊള്ളാ൦ എന്നുണ്ടു.. എത്ര ചിലവ് ആകു൦ എന്നു ് അറിയാൻ പററുമോ?... ഫോൺ ന൦ബ൪ തരാമോ...
@mujeebrahmanc6462
@mujeebrahmanc6462 3 ай бұрын
Hi super etta
@shaijun7888
@shaijun7888 3 ай бұрын
ഒരു വർഷം മുൻപ് ഞാൻ ഇത് കാണാച്ചാൽ പഴയ പോര പൊളിക്കില്ലയായിരുന്നു
@manojkumarkp9997
@manojkumarkp9997 4 ай бұрын
നല്ലത്
@AnishAppu198
@AnishAppu198 3 ай бұрын
ചെങ്ങന്നൂർ വർക്ക്‌ ചെയ്യുമോ
@anishmonmathew7000
@anishmonmathew7000 3 ай бұрын
Supr
@muraleedharansr4567
@muraleedharansr4567 3 ай бұрын
നല്ല work.. 👌 എന്റെ വീടിന് സുമാർ 800sq ft ഉണ്ട്.. ഇതുപോലെ ചെയ്യാൻ ആഗ്രഹിക്കുന്നു.. എത്ര ചെലവ് പ്രതീക്ഷിക്കാം...?
@rajumcrajumc9327
@rajumcrajumc9327 4 ай бұрын
@blessonantony5805
@blessonantony5805 2 ай бұрын
Fantastic 😂
@angelinaprinson7631
@angelinaprinson7631 3 ай бұрын
എലി വരാതിരിക്കാൻ എന്താ ചെയ്യുക
@sreenistechnics
@sreenistechnics 3 ай бұрын
എലി കയറാതിരിക്കാൻ ബിമും ട്രസ്സും തമ്മിലുള്ള ഗ്യാപ്പുകൾ അടച്ചിട്ടുണ്ട്.... ഡീറ്റെയിൽസ് in next വിഡിയോ
@arunsathiyanoor
@arunsathiyanoor 3 ай бұрын
Waiting for next video 🤍
@rajalakshmips1237
@rajalakshmips1237 2 ай бұрын
Ethraya cost
@hameedes3363
@hameedes3363 4 ай бұрын
😍
@pratheeshprince7269
@pratheeshprince7269 4 ай бұрын
Square feet price ???
@ransimathew4222
@ransimathew4222 3 ай бұрын
👍👍👍
@-._._._.-
@-._._._.- 4 ай бұрын
👌👍
@dipindivakaran7868
@dipindivakaran7868 3 ай бұрын
Super work..❤❤
@Ramchubevinje
@Ramchubevinje 4 ай бұрын
❤❤
@praveenm7751
@praveenm7751 4 ай бұрын
Prize
@user-yk7gp3vk2y
@user-yk7gp3vk2y 4 ай бұрын
V- bowrd mm eraya
@GMFT-gp8eu
@GMFT-gp8eu 4 ай бұрын
12mm
@chefshihabudeen
@chefshihabudeen Ай бұрын
കോൺടാക്ട് നമ്പർ tharamo
@anshads3406
@anshads3406 3 ай бұрын
Chetta baaki idu
@HariPrasad-ge8om
@HariPrasad-ge8om 4 ай бұрын
റേറ്റ് കുടി പറയാമായിരുന്നു
@sajeerakkal563
@sajeerakkal563 4 ай бұрын
ഇത് total മെറ്റീരിയൽ അടക്കം എത്ര ആയി
@sreenistechnics
@sreenistechnics 4 ай бұрын
Details in next vedio 👍
@kunjumonr3756
@kunjumonr3756 3 ай бұрын
കോൺടാക്ട് നമ്പർ തരുമോ 🙏🏾
@Suma-fq3ht
@Suma-fq3ht 3 ай бұрын
Sir No.Tharamo
@AmmuAmmu-eq2vo
@AmmuAmmu-eq2vo 4 ай бұрын
ചേട്ടാ.. കൊല്ലം പുനലൂര്‍ ഇല്‍ renovation വർക്ക് ചെയത് തരുമോ
@indianfurniture683
@indianfurniture683 4 ай бұрын
ഞങ്ങൾ കേരളത്തിൽ എവിടെ വേണേലും ചെയ്തു കൊടുക്കും
@suryanair6454
@suryanair6454 3 ай бұрын
സൗണ്ട് തീരെ ഇല്ല
@sreenistechnics
@sreenistechnics 3 ай бұрын
Ok... 🥰 thank you
@AnilKumar_1966
@AnilKumar_1966 3 ай бұрын
No. Please
@dineshdineshkumar8338
@dineshdineshkumar8338 2 ай бұрын
എപ്പോഴും ബഡ്ജറ്റ് പറയുക പഴയ വീട് ആണ് എനിക്കും ഒന്നും ചെയ്യാനുണ്ട് അറിഞ്ഞു വെച്ചാൽ അല്ലേ നമുക്ക് ഒരു എമൗണ്ട് കളക്ട് ചെയ്തിട്ട് നിങ്ങളെ വിളിക്കാൻ പറ്റത്തുള്ളൂ
@nazimudeens9310
@nazimudeens9310 2 ай бұрын
ഇത്തരം പണിക്കാരെയും ഇത്രയും വൃത്തിയുള്ള പണിയുമാണ് പലർക്കു o ആവശ്യം.
@basheermp4759
@basheermp4759 3 ай бұрын
പ്രൈസ്
@babujacob4324
@babujacob4324 3 ай бұрын
ഫോൺ നമ്പർ തരുമോ?
@sreenistechnics
@sreenistechnics 3 ай бұрын
Phone No. in Description
@k8sd
@k8sd 4 ай бұрын
Conact no. Pls
@SureshKumar-lv6fk
@SureshKumar-lv6fk 3 ай бұрын
ആദ്യം ചെലവ് പറയ്...
@ssthomas3367
@ssthomas3367 2 ай бұрын
This fellow is a crooked person...Don't believe him or his videos....
@ssthomas3367
@ssthomas3367 2 ай бұрын
This fellow is a crooked person. Don't believe him, or his videos ..
@Intothenaturewithme
@Intothenaturewithme 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@abdullamm8215
@abdullamm8215 3 ай бұрын
എന്റെ വീട് ഇങ്ങനെ ചെയ്യണം എന്നുണ്ട് contact no അയച്ചു തരുമോ
@tonytechy5426
@tonytechy5426 4 ай бұрын
Contact number please ..... Need to know the experience also
@alisabrikj
@alisabrikj 4 ай бұрын
Mob:No. Pls
@remesannairvk375
@remesannairvk375 3 ай бұрын
ചെലവ്‌ ചെലവെന്ന് എഴുതുക.
@thozhukkatsubramanian6666
@thozhukkatsubramanian6666 3 ай бұрын
I am interested to renovate my very old house. Contact number please.
@JyothiPK-vh8yx
@JyothiPK-vh8yx 3 ай бұрын
Super❤
@user-uj6wt3hw6c
@user-uj6wt3hw6c 3 ай бұрын
Super
@raneesbinsiya
@raneesbinsiya 4 ай бұрын
@no-lw9ez
@no-lw9ez 4 ай бұрын
Super
@ullascpullascp8872
@ullascpullascp8872 4 ай бұрын
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,2 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,7 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН