No video

തനി നാടൻ അണ്ടി ചുട്ടത്!!!

  Рет қаралды 193,351

OldSkool Boyz

OldSkool Boyz

Күн бұрын

Edited & Voice Over : Akhil Das
/ akhildas2000
Camera : ullas, akhildas, arun
Thumbnail : Ullas
/ ullasonline
Follow :
/ akhildas2000
/ arun.mahadeva
/ sreekanth_gopal
/ vignesh.v6258
/ shutup_vinu
/ ullasonline
/ sr.hashim
For Business enquiries:
akhildas.ganga@gmail.com

Пікірлер: 631
@Amour722
@Amour722 Жыл бұрын
നിങ്ങടെ friendship vibe kaanan ആണ്‌ അവന്റെ ചാനല്‍ subscribe cheythath ഇനിയിപ്പോ ഇത് മതി 😅
@sidharth8794
@sidharth8794 Жыл бұрын
💯
@ShortsTVonline
@ShortsTVonline Жыл бұрын
കമന്റ് ചെയ്യുന്ന സുഹൃത്തുക്കളെ, ഒരു കാര്യം മനസിലാക്കണം. ഇവരുടെ കൂടെ പഠിച്ച ഒരു കൂട്ടുകാരനെന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൻ മാത്രം ആണ് ഉത്തരവാദി. ഇവരല്ല അതിനു മറുപടി പറയേണ്ടത്. അത് ഇവരുമായി യാതൊരു ബന്ധവും ഇല്ലാത്ത കാര്യം ആണ്. നമ്മുടെ ഒക്കെ കൂട്ടുകാർ എന്തെങ്കിലും പ്രശ്‌നം ഉണ്ടാക്കി വന്നാൽ നമ്മൾ നാട്ടുകാരോടൊക്കെ പറയാൻ ബാധ്യസ്ഥരാണോ. ഒരിക്കലുമല്ല. ഇവർ ഇവരുടെ ജീവിതം ജീവിക്കട്ടെ.
@pratheeshm400
@pratheeshm400 Жыл бұрын
Correct.
@shadilx4858
@shadilx4858 Жыл бұрын
💯
@Aladin1717
@Aladin1717 Жыл бұрын
അയിന് ഇവരെ ആര് കുറ്റം പറഞ്ഞു.. ഈ വീഡിയോ യിൽ ഒരു കമന്റ്‌ പോലും അങ്ങനെ കണ്ടില്
@ShortsTVonline
@ShortsTVonline Жыл бұрын
@@Aladin1717 കണ്ടില്ല എങ്കിൽ ഡിലീറ്റ് ആക്കിയതാവും. ഞാൻ കണ്ടത് കൊണ്ടാണ് ഇത്തരത്തിൽ കമന്റ് ഇട്ടത്. ഇതിനു മറുപടി പറയാൻ ദാസനും കൂട്ടുകാരും ബാധ്യസ്ഥരാണ്, നിങ്ങൾക്ക് നട്ടെല്ലില്ലേ എന്ന തരത്തിലുള്ള കമെന്റുകൾ വന്നിരുന്നു. കമന്റ് ഇൽ പോയി ന്യൂ കമന്റ്‌സ് എടുക്കുക. ഒന്ന് വായിച്ചു നോക്കുക. അപ്പോൾ കാണാം കുറ്റം പറഞ്ഞോ ഇല്ലയോ എന്ന്.
@penguin4779
@penguin4779 Жыл бұрын
True. Ivar enth cheyyaanan. Ivare kurich athil paramarshichittum illa.
@anaghasnair4934
@anaghasnair4934 Жыл бұрын
Uff that voice over by pothencode dasan😂♥️
@seleenaaaaa
@seleenaaaaa Жыл бұрын
Kidu❤
@poochayismkerala7385
@poochayismkerala7385 Жыл бұрын
Karthik Surya udayippe marriage real face exposed frk vlogs kanunnu ‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️
@cryptovlogger9142
@cryptovlogger9142 Жыл бұрын
സത്യം പറഞ്ഞാൽ ഇവന്മാർ ഇല്ലെങ്കിൽ kartik surya ഇല്ല 😂.
@Noodleheadgurl
@Noodleheadgurl Жыл бұрын
10:47 vipaniyil aavashyakkar ereyaanu.. That urumb shot brilliance 😁
@Jhnjffrjnrdhn
@Jhnjffrjnrdhn Жыл бұрын
Dassan sremikkathath kondanu... Kayivund 😁😁
@unni7296
@unni7296 Жыл бұрын
Serikm karthik surya vlogs kaanan thudgangyth thanne.. Dasettande thugum, vinu aliyande comedym, sreekanth broyude chaliyadium oke kekkaan aan
@amal4703
@amal4703 Жыл бұрын
Karthik suray vlogs ishtaam ayath ningal okke ullath kond ayirunu. Ippo vere chanel ayitt same old type content post cheyynathin valya thanks. Ellaekum job um personal thirakkum undennn ariyam but stil 2 videos per month idan try cheyuua . Ningal ith views num cash num vendi alla cheyyunnath ariyam . Ennalim nalla oru koottam audience und ith enjoy cheyyunath .
@originalgangstercinderella9992
@originalgangstercinderella9992 Жыл бұрын
"അണ്ടികളെ നമ്മൾ സ്നേഹിക്കുക, തിരിച്ച് അവരും നമ്മളെ സ്നേഹിക്കും" An oldskool cinematic masterpiece 😂😂
@rawfuq
@rawfuq Жыл бұрын
എന്തൊക്കെ പറഞ്ഞാലും നിങ്ങളുടെ ഗ്രൂപ്പിൽ ഹാഷിം അളിയനെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ട്
@rajathratnakaran1191
@rajathratnakaran1191 Жыл бұрын
Nammalde swantam dulqar salman aan.❤
@fayisfayis4564
@fayisfayis4564 Жыл бұрын
Hi Hashim bro traffu business Eagane povunnu😂
@Arjun-ek9oh
@Arjun-ek9oh Жыл бұрын
Ith Hashim bro inte fake account alle 😂
@vivek539
@vivek539 Жыл бұрын
Counter adikkn Hashim best aa
@shahilsha9600
@shahilsha9600 Жыл бұрын
Ys
@mr.rockstar63
@mr.rockstar63 Жыл бұрын
പക്ഷെ മഴ അവരെ സ്നേഹിച്ചില്ല 🤣🤣 Iconic😂
@borntoflygaming
@borntoflygaming Жыл бұрын
കൃഷിദീപം + സഞ്ചാരം 😂😂😂chirich ഒരു വഴി ആയി
@nabeelmohammed7671
@nabeelmohammed7671 Жыл бұрын
Literally got shocked about ur frnd's behind the scenes
@arjunsathya1322
@arjunsathya1322 Жыл бұрын
10:40 puthrettan reference 😂❤
@stevewithnojob
@stevewithnojob Жыл бұрын
*dasettan
@bhagathsaofficial
@bhagathsaofficial Жыл бұрын
Polichu, പഴയ oru vibe എപോഴാ തിരിച്ചുവന്നെ ❤️❤️
@sarath9257
@sarath9257 Жыл бұрын
നിങ്ങളുടെ കൂട്ടു കേട്ടാണ് കാർത്തിക്നെ വളർത്തിയത്...
@lidhinr2178
@lidhinr2178 Жыл бұрын
അവസാനം കാർത്തിക് അത് മറന്നോ??? എന്നൊരു dought,,,, ippo ഇവരെ വേണ്ട shaaz നേ മതി
@haridev84
@haridev84 Жыл бұрын
2:35 dasante voice over😂😂
@nithinlalt6115
@nithinlalt6115 Жыл бұрын
Hashim bro ❤😂 പണ്ട് podcast കണ്ട മുതൽ ഇങ്ങേരെ fan.. ഇവരെ കൂട്ടത്തിലെ the busy bussiness man
@REDXALPHAYT
@REDXALPHAYT Жыл бұрын
Pothancode dasan voice over was lit. Ente mone poli sanam 🔥
@aswanth7627
@aswanth7627 Жыл бұрын
Intro , Voice over and total video making was👌🤩 Entertained 👌😂😂
@tezza_the_retriever8030
@tezza_the_retriever8030 Жыл бұрын
Frk vlog kandu ath kandapo niglodula oru respect onudey kodi, this is our channel we make the rules here ! Dasetta monthly oru 2 video enkilum idan sremikane nigale elarum kanumbo oru relaxation anne #❤
@sicmundus5864
@sicmundus5864 Жыл бұрын
karthikum ivarum ipo mindarille?
@1993_Wanderer
@1993_Wanderer Жыл бұрын
das broyude Voiceover kidilam 😂
@thatomnivert1513
@thatomnivert1513 Жыл бұрын
Frk video kanditt varua All the best ❤️🥰🙌
@penguin_pal
@penguin_pal Жыл бұрын
The voice over was lit! 🤣 The one and only Dassettan
@shamnapm638
@shamnapm638 Жыл бұрын
പോത്തൻകോഡ് daasan ഇഷ്ടം 😂❤️ Hashim😂 Sreekanth❤️ Vinu annan😍 Ullu🚶🏾‍♀️ Vignesh👀 Arun🫶🏽
@poochayismkerala7385
@poochayismkerala7385 Жыл бұрын
Karthik Surya udayippe marriage real face exposed frk vlogs kanunnu ‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️
@aswinms
@aswinms Жыл бұрын
Karthik surya ivanmAarbaYi thettiyo
@majutkuruvila
@majutkuruvila Жыл бұрын
Ine karthick vlog kanila.ine e channel mathi
@jothishkjpsy5986
@jothishkjpsy5986 Жыл бұрын
Self respect is important... വ്യക്തിത്തം മറന്ന് ആർക്കും വിധേയരാകരുത്....
@aaaishuu
@aaaishuu Жыл бұрын
2:35 ijjathi😂😂
@ragesh4228
@ragesh4228 Жыл бұрын
വോയിസ്‌ ഓവർ കൊള്ളാം കേട്ടോ 😂പക്കാ കിസാൻ കൃഷി ദീപം തന്നെ
@murshid8943
@murshid8943 Жыл бұрын
That voice over ❤️‍🔥
@akhilap2499
@akhilap2499 Жыл бұрын
Nostalgia 😍 Dasettan voice over super
@meeraaaah
@meeraaaah Жыл бұрын
ആദ്യത്തെ വീഡിയോ വന്നപ്പോ മുതൽ ഏറ്റവും വല്യ വിഷമം ടെൻഷൻ ഒക്കെ നിങ്ങളും ഇതിൽ ഉണ്ടോ എന്ന് ആയിരുന്നു.. മറ്റവർ ഒക്കെ എന്തോ ആവട്ടെ... അന്നും ഇന്നും എന്നും പറഞ്ഞിരുന്നു നിങ്ങടെ ഫ്രണ്ട്ഷിപ് കാണാൻ ആണ് ഇഷടം.. ആരൊക്കെ എന്തോകെ കാട്ടി കൂട്ടിയാലും അതിന്റെ ഏഴായലത്തു എത്തില്ല.. ആ ഒരു ഫ്രണ്ട്ഷിപ്പിന് ഒറിജിനാലിറ്റി ഉണ്ടായിരുന്നു ജീവൻ ഉണ്ടായിരുന്നു..നന്മ ഉണ്ടായിരുന്നു..ക്യൂട്ട് ആയിരുന്നു... ബാക്കി ഒക്കെ റിയൽ ആവാം അല്ലാതിരിക്കാം എന്തൊക്കെയോ ആർട്ടിഫിഷ്യലിറ്റി ആയിരുന്നു. നിങ്ങടെ കൂട്ടം കണ്ടിരിക്കാൻ തന്നെ എന്ത് രസം ആണ്..വല്യ വ്ലോഗർസ് ആയോ സിലിബ്രിറ്റി ആയോ അല്ല നമ്മുടെ വീട്ടിലെ ആരൊക്കെയോ അടുത്ത കൂട്ടുകാരോ അങ്ങനെ ഒരു ഇഷ്ടം..thank you thank u sooo much❤️.. തെറ്റുകളിലേക്ക് പോകാത്തതിന്.. എന്നും ഇതേ കൂട്ട് ആയി ലാഭം നോക്കിയോ നേട്ടം കണ്ടോ പണം കണ്ടോ അല്ലാത്ത നിഷ്കളങ്കമായ സൗഹൃദത്തോടെ സ്നേഹത്തോടെ ഈ കൂട്ട് കെട്ട് ആജീവനന്ത കാലം മുന്നോട്ട് കൊണ്ടു പോകണം.. എന്നും ❤️ഈ ചാനലിൽ ലൈവ് ആകു ട്ടോ.. വീഡിയോസ് ചെയ്യൂ.. കാണാൻ ആൾ എന്തായാലും ഉണ്ടാകും...ഇനി കാർത്തിക് ആയുള്ള നിങ്ങടെ പ്രശ്നങ്ങളൊക്കെ മാറിയോ മാറുമോ ഒന്നും അറിയില്ല.. മാറട്ടെ..ukg മുതൽ ഉള്ള കൂട്ട് അല്ലെ.. ❤️ഒക്കെ ശരി ആയാൽ..ആകുമ്പോ പഴയ ആാാ പഴേ കാർത്തിക് ആയി തിരിച്ചു വരാൻ പറ്റിയാൽ ഓക്കേ..ആ മനുഷ്യനെ ഇഷ്ടം ആയിരുന്നത് കൊണ്ടു ആണ്..ആ പഴയ വൈബ് ഒക്കെ തിരിച്ചുകിട്ടുമെങ്കിൽ ആ ഒരു കാർത്തിക് നിങ്ങടെ സുഹൃത്ത് ആയ കാർത്തിക് തിരിച്ചു വന്നിരുന്നേൽ.അയാൾക്ക് തന്നെ നല്ലത് അല്ലാതെന്ത്.. 😌.. നിങ്ങൾ ഈ ചാനെൽ ഒക്കെ ഉഷാറാക്കണം ❤️.. ദാസേട്ടാ.. വിനു ചെട്ടാ sreekanthettaa.. ❤️
@Top55553
@Top55553 Жыл бұрын
5:04 dasan: ആ പറങ്കികളുടെ ___😅 10:16 voice over epic💖
@losers638
@losers638 Жыл бұрын
You should add subtitles to this video..this will go viral
@sarath9257
@sarath9257 Жыл бұрын
ഞാൻ കുറെ നാളായി വിചാരിക്കുന്നു കാർത്തിക്കിനു പഴയ പോലെ ഇവരുമായി സൗഹൃദം ഇല്ലല്ലോ എന്ന്, നിങ്ങൾ ഡിസ്റ്റൻസ് ഇടുക ആണെന്ന് മനസിലായി
@nikhilnpillai7533
@nikhilnpillai7533 Жыл бұрын
Full experts ayond camera mahn irangi paniyendi vannu😅😂😂😂 Al ___Ullas🤩
@n1vedh
@n1vedh Жыл бұрын
That intro was lit😂
@rajnishramchandran1729
@rajnishramchandran1729 Жыл бұрын
Voice over alongwith the BGM was al pwoli... great going guys...😊❤
@maverickl7
@maverickl7 Жыл бұрын
I was feeling bit low before watching this and ended laughing so much. The voice over was epic. Thank you. I have subscribed to the channel and now catching up with your previous videos.
@oldschoolboys
@oldschoolboys Жыл бұрын
Very happy to hear ❤❤
@sarathk.b5020
@sarathk.b5020 Жыл бұрын
@@oldschoolboys FRK വീഡിയോ കണ്ടോ, dears
@mhdashraf8760
@mhdashraf8760 Жыл бұрын
എത്ര ആധികാരികമായി ആണ് പറങ്കി മാവിനെ പറ്റി ഒക്കെ തള്ളുന്നത്😂😂 Voice over ഒരു രക്ഷേം ഇല്ല😂😂😂
@clashofapsycho7274
@clashofapsycho7274 Жыл бұрын
Dasetta I'm here only because of you ! Nan karthik surya fan alla , das ettande ah oru genuineity istapet vanatha ,frk de vlog kandapo .. karthik ulpade ulla alkare enik veruthu , podcast nthavum alel nigade frndship bthavum enne onum enik arilla but frk paranthil vala satyam undel ipo prethikarikanam , bcz karthik surya de first vlog muthal kanan thudangiyatha dasettane ,we need the truth
@ShortsTVonline
@ShortsTVonline Жыл бұрын
Dasettan is a Gem for sure♥️
@penguin4779
@penguin4779 Жыл бұрын
Ivar enthin prathikarikkanam?
@haritahars7834
@haritahars7834 Жыл бұрын
Ivar enthinu prathikarikkanam
@keralamemer
@keralamemer Жыл бұрын
കിസ്സാൻ കൃഷി ദീപം reference 2:37 😂😂
@muhammedsiyad2897
@muhammedsiyad2897 Жыл бұрын
ഇത്ര ഒക്കെ തെണ്ടിത്തരം നിങ്ങടെ കണ്മുന്നിൽ വെച്ച് നടന്നിട്ടും നിങ്ങൾ എന്ത് കൊണ്ട് പ്രതികരിച്ചില്ല... At least podcastil enghilum Oru vishwasam undarnnu ipo athum poyi Kitty 💯 Ninghade bhaghath ninn oru explanation pradheekshikkunu.. Karthik brode explanation karthik pryatte.. Ninghade ningal thanne parayaanam... ഇത്രേം കാലം നിങ്ങടെ ഒരു വൈബ്, വിശ്വാസം, ഫ്രണ്ട്ഷിപ് ബോണ്ട്‌ ഒക്കെ ഇഷ്ട്ടം ആയിരുന്നു.. ആയിരുന്നു 🙂
@U76BB
@U76BB Жыл бұрын
When progressive changes to regressive 🙂
@ShortsTVonline
@ShortsTVonline Жыл бұрын
Dey എന്ത് പ്രതികരിക്കാൻ ആണ്. കാർത്തിക് ചിലപ്പോ എന്തേലും തെണ്ടിത്തരം ഒക്കെ കാണിച്ചിട്ടുണ്ടാകും. എന്ന് കരുതി ഇവർ അതിന് ബാധ്യസ്ഥരും അല്ല, നാട്ട്കാരോട് പറയണ്ട കാര്യവും ഇവർക്കില്ല. ഇവർക്ക് ചുമ്മാ വന്ന് പറയാൻ പറ്റുവോ, അവന്റെ ഫാമിലി ആയിട്ട് വരെ അടുപ്പം ഉള്ളതല്ലേ. അതുപോലെ ഇവർ എന്ത് തെളിവിന്റെ അടിസ്ഥാനത്തിൽ ആണ് പറയേണ്ടത്. കഴിഞ്ഞ കൊറേ കാലങ്ങൾ ആയിട്ടുള്ള vlog കണ്ടാൽ അറിയാം ഇവർ കാർത്തിക് ആയിട്ട് നല്ല ഗാപ് ഇടുന്നത്. അതിൽ കൂടുതൽ ഒക്കെ എന്ത് ചെയ്യാൻ പറ്റും.
@ar.004
@ar.004 Жыл бұрын
Avrku ariyillenkilo evarku aa karyamayitu oru bhandavum ellankilo.. issue ollath vere gang ayt alle evar enth pezhachu
@haritahars7834
@haritahars7834 Жыл бұрын
KS kaanikkunna karyangalkki Ivar publicly react cheyyanathenthinaa.. Avar personal aayi paranjittundaavum...ellamkoodi social mediayil vilambanda avasyam illa
@U76BB
@U76BB Жыл бұрын
@@haritahars7834 pinna enthina breakupinte ith itta ? Ath personal karyam.alle ? YT choru vilambana kanikan alla , ellarkum ishtam ollath idan patchunna sthalam aahn,. Allathe thanik ishtam illathath idan Padilla enn onnum.parayan patchilla 😹
@SarinKrish
@SarinKrish Жыл бұрын
Everytime when we see the notification we are very much happy to see that but now its very hurtful.
@njdiaries6851
@njdiaries6851 Жыл бұрын
Oh my god... Itheppo thudangy??? Arinjilla aarum paranjilla. Ith polikkum. No doubt
@Johnhonai22
@Johnhonai22 Жыл бұрын
Anyone here after frk vlogs video ?? Just saw the video.. It's shocking..now we understand why u have kept the distance from him..
@AneeetaKarthi
@AneeetaKarthi Жыл бұрын
What happened?
@ambro8138
@ambro8138 Жыл бұрын
@@AneeetaKarthi frk channelil last video nokku detail aayitt ellam parayunnund
@clashofapsycho7274
@clashofapsycho7274 Жыл бұрын
​@@AneeetaKarthi Karthik Surya , humble ulapeduna alkarke vereyum pala relationship
@sarathk.b5020
@sarathk.b5020 Жыл бұрын
@@AneeetaKarthi FRK വീഡിയോ കണ്ടു നോക്കു
@twinkle3106
@twinkle3106 Жыл бұрын
​@@clashofapsycho7274 athu matram Avilla karanam avan cheyunna palathum fame nu venditu anenu mansilayi kanum athavum..
@agapelove6321
@agapelove6321 Жыл бұрын
Ennalum Ente Chettanmare ellam arinjitano ningal okie Ayalade koode nikane… Ningale okke kore ishtarnu.. But friend thett cheytal Athu react thanne cheyanam
@penguin4779
@penguin4779 Жыл бұрын
*എത്രയോ Vlogs കാണാറുണ്ട്. എന്നാൽ ആറാമത്തെ വിഡീയോയിൽ തന്നെ ഇത്രേം ക്രിയേറ്റീവ് and ഫൺ കൊണ്ടുവരാൻ കഴിഞ്ഞ ദാസന് കുതിരപ്പവൻ.* 🥇 0:04 പൊളി ആക്റ്റിംഗ് 2:34 😂 3:21 😎 4:07 😂 6:38 തീക്ക് നല്ല കളറാണല്ലോ
@oldschoolboys
@oldschoolboys Жыл бұрын
❤❤
@sundhariii2363
@sundhariii2363 Жыл бұрын
വിനു ചേട്ടന് sharafudeen നെ പോലെ മാത്രം അല്ല ഇരിക്കുന്നെ ohm santhi osana film ഇലെ nivin pauly ടെ look ഉം ഉണ്ട്
@appoosmpd526
@appoosmpd526 Жыл бұрын
Frk vlogs കണ്ട് വന്നതാ ♥️♥️
@Thrissurkaarangedi
@Thrissurkaarangedi Жыл бұрын
ദാസനും പിള്ളേരും ട്രിപ്പ്പിൽ സ്ട്രോങ്ങ്‌ ആണ് ❤😊😅
@shahabasmk2224
@shahabasmk2224 Жыл бұрын
പറയാണ്ട് ഇരിക്കാൻ വയ്യ കൌണ്ടർ അടിക്കുന്ന കാര്യത്തിൽ നിങ്ങൾ എല്ലാരും ഒന്നിനൊന്നിന് മെച്ചമാണ്😄
@Jerry-eq7ir
@Jerry-eq7ir Жыл бұрын
2:33 ദാസൻ കൃഷിദീപം 😂
@joelkjoy6178
@joelkjoy6178 Жыл бұрын
Great edits Dasetta ❤
@Im_Sharan
@Im_Sharan Жыл бұрын
Entte ponn machanmare...!! Pwoli❤❤ Dasante voice over pwoli😂😂😂😂 Weekly videos upload cheyttoo..
@spydrop
@spydrop Жыл бұрын
It was fun😂 , want more more contents like sidemen 😊
@shyammohanms8244
@shyammohanms8244 Жыл бұрын
yeahhh
@jasmine1766
@jasmine1766 Жыл бұрын
You could have given some surprise to karthik chettan he used to give you guys lots of gifts right
@educare482
@educare482 Жыл бұрын
💯
@advleenageorge
@advleenageorge Жыл бұрын
കാർത്തിക്കിനു നല്ലോരു സർപ്രൈസ് കിട്ടിയിട്ടുണ്ട്
@commontoly
@commontoly Жыл бұрын
10:46 that scene epic
@nabeelmohammed7671
@nabeelmohammed7671 Жыл бұрын
Dear bros u have to speak up. Dont be his mood thangis. Without him also u guyz are super good entertainers. Kindly expose his character.
@ppuos
@ppuos Жыл бұрын
I don't think they will come out against him in public, because his friends don't have that much social media presence except host for a podcast. Even though they may communicate this issue in a private setting. bcoz, they were childhood friends from school times. They may be sort out all these things with KS, and decided to move on with their own shit, that's why they started this channel. I feel bad for his TVM friends, especially the ones in the podcast, they are helpless and going to suffer consequences due to this so-called "childhood friend", and that's sad.
@Im_Sharan
@Im_Sharan Жыл бұрын
​@@ppuos ntha sambhavam...ee changayi Karthik nte video il comment cheythitnd
@dinkan2109
@dinkan2109 Жыл бұрын
@@ppuos chilapo evarku athonum ariyil ayirikam ! Evaru kurre ayi karthik.ayi oru distance keep cheyundu
@kichucyriljoseph5705
@kichucyriljoseph5705 Жыл бұрын
​@@nabeelmohammed7671 entha
@ar.004
@ar.004 Жыл бұрын
Avarku athnekurich onnum ariyillenkil enth parayana.. issue vere gang ayitalle ..
@heyyaabihere.
@heyyaabihere. Жыл бұрын
2:57 uff... Aa tune + vinunte nottam 🥲
@shijasbasheer
@shijasbasheer Жыл бұрын
ഇവരുടെ വീഡിയോ കാണാൻ ഒരു പ്രേത്യേക രസമാണ് ❤❤❤❤
@melofello9425
@melofello9425 Жыл бұрын
Valare mikacha oru AnDI video
@pratheeshm400
@pratheeshm400 Жыл бұрын
😂
@anilchandran9739
@anilchandran9739 Жыл бұрын
ദാസൻ്റെ വോയ്സ് ഓവറും BGM ഉം👌😍
@arshad4142
@arshad4142 Жыл бұрын
Hashim never disappoints 🤣❤️
@manuvlogsbymanulal9412
@manuvlogsbymanulal9412 Жыл бұрын
Dasante voice over 😂😂😂😂 super 👌
@trendingmalayalam9603
@trendingmalayalam9603 Жыл бұрын
0:50 vinu seri aayilla njn ponn 😢🚶‍♂️
@aswathys13
@aswathys13 Жыл бұрын
2:34 vinu chettan😂
@Your_Public_figure
@Your_Public_figure Жыл бұрын
*യാ ന്റെ മോനെ ആ വോയിസ്‌ ഓവർ ഇല്ലേ വല്ലാത്ത ജാതി 😂😅അതും ആ ലാസ്റ്റ് 😅 ദാസ് ഏട്ടൻ ഫാൻസ്‌ പാലക്കാട്‌ 😍*
@rosemaryjohn369
@rosemaryjohn369 Жыл бұрын
Quality content💯 Loved it❤️ Loved the effort 👌
@hashimmohammed
@hashimmohammed Жыл бұрын
0:58 operation Andi🤣🤣 2:52 അതെ അതെ 😂
@jyothir576
@jyothir576 Жыл бұрын
Dasan chettante voice over super
@skyplus8753
@skyplus8753 Жыл бұрын
വേറെ ആരെങ്കിലും ശ്രദ്ധിച്ചോ എന്നറിയില്ല, കഴിഞ്ഞ കുറച്ചു നാളായി കാർത്തിക്കിന്റെ വിഡിയോയിൽ ഇവർ അങ്ങനെ പങ്കു ചേരുന്നതായി കാണുന്നില്ല, പഴയതു പോലെ. മാത്രവുമല്ല ഇവർ അവരുടേതായ ഒരു ചാനൽ തുടങ്ങുകയും ചെയ്തു. അതിൽ കാർത്തിക്കും ഇല്ല. Birthday ക്കും ഇവർ ഒന്നും ചെയ്തതായി കണ്ടില്ല. ഒരു അകൽച്ച എവിടെയോ ഫീൽ ചെയ്താരുന്നു. കണ്ണന്റെ കല്യാണ വിഡിയോയിൽ ഉൾപ്പെടെ ഇവർ മാറി ആണ് നിന്നിരുന്നത്. Podcast ഇവരുടെ ഒരു initiative ആയിരുന്നു, അതാകം ഇവർ അങ്ങനെ അത് കൊണ്ട് പോകുന്നത്.
@arshad4142
@arshad4142 Жыл бұрын
Ss
@bijijosephjoseph9104
@bijijosephjoseph9104 Жыл бұрын
eniku thonnunnu..ivare pathaal ariyunnavarakiyathu Karthik aanu .. athinte oru kadapadum nanniyum ivarkundakum.. ennal ellam arinjathu kondu pazhayathu pole ulkollanum pattunnilla ivarku ..athavum orakalchayittu ivar nikkunnathu vallathoru gathikedanathu .. thallanum vayyaa kollanum vayyaa ..What to do 😔
@salihmhd104
@salihmhd104 Жыл бұрын
Dasan Bro : Andi chudan avshymaya ingredients…. “ ooola” 😂😂😂😂😂
@fridge_magnet
@fridge_magnet Жыл бұрын
Morgan freeman ന് ശേഷം ആരു എന്നതിന് oratta ഉത്തരം . പരങ്ങാണ്ടി ദാസൻ. ചേ, പോത്തൻകോട് ദാസൻ 😅
@vimaln7824
@vimaln7824 Жыл бұрын
2:35 കിസാൻ കൃഷിദീപം...😊❤ by ദാസൻ പോത്തൻകോട് 😅😂
@secretalley1073
@secretalley1073 Жыл бұрын
ഫ്രണ്ട്ഷിപ്പ് ❤️
@athulk5259
@athulk5259 Жыл бұрын
നിങ്ങൾ പ്രതികരണ ശേഷി ഇല്ലാത്ത ഇത്ര വലിയ വാഴകൾ ആയിരുന്നോ 😢😢😢😢
@Nickkk007
@Nickkk007 Жыл бұрын
Pne ivar ntha akkande
@myvlogs2605
@myvlogs2605 Жыл бұрын
Enthanu serikkum preshnam onnu explain cheyyumo
@_Kitcat__
@_Kitcat__ Жыл бұрын
​@@myvlogs2605 frk vlogs last itta video kaanu
@sreekeshnair4355
@sreekeshnair4355 Жыл бұрын
ചിരിച് ചിരിച്ച് ഒരു ഒരക്ഷയും ഇല്ല 🔥
@anukrishna-hs1gj
@anukrishna-hs1gj Жыл бұрын
You guys supports ks ala . Adipwoli. Ellardum veetil pennugal oka ulath ala ithra oka thett cheythit or onnu paranj mansilaakam aayrunu. Atho ninglk um ayala upadeshikan patath reethil ninglum ayala pola aaano
@vvskuttanzzz
@vvskuttanzzz Жыл бұрын
This Gang = Fun Unlimited 😍❤
@vichu5224
@vichu5224 Жыл бұрын
Chettanmare ningade ellam videos kanarund.. ellarem ishtanu.. but ipo varune news😢
@stark9584
@stark9584 Жыл бұрын
Nice editing dasan bro and funny video😂
@kim-chyun-su3137
@kim-chyun-su3137 Жыл бұрын
Oldskool boys on 🔥🔥🔥🔥
@habeel3622
@habeel3622 Жыл бұрын
Karthik chooorya ntheii 🤣🤣
@gireshm7726
@gireshm7726 Жыл бұрын
Old School boys il podcast thudanganam
@pikachu98765
@pikachu98765 11 ай бұрын
Land development cheyyu Cooking cheyyunna area ozhivaakki baakki sthalath artificial grass vekku Ennittu sujithettane pole cheriyoru tent setup cheyyu
@anfalp.n.4205
@anfalp.n.4205 Жыл бұрын
PWOLI CREATIVITY, QUALITY AND CONTENT
@bharathmadhavan2324
@bharathmadhavan2324 Жыл бұрын
Start shot on iphone virodhikal 0:22 dileesh POTHAN padam
@muhammedashique4448
@muhammedashique4448 Жыл бұрын
ആ കാര്‍ത്തിക് ആയിട്ട് ക്യാപ് ഇടുന്നതാ നിങ്ങള്‍ക്ക് നല്ലത്
@Amour722
@Amour722 Жыл бұрын
Ivarokke enne പിരിഞ്ഞു
@sarathk.b5020
@sarathk.b5020 Жыл бұрын
ഗ്യാപ് 🤣
@jovin61231
@jovin61231 Жыл бұрын
DASAN chetan's narration is TOP NOTCH !!!!🤣🤣🤣🤣🤣🤣
@bezysibi
@bezysibi Жыл бұрын
Last voice over dasan was lit..............❤❤❤❤😂😂😂
@athul2532
@athul2532 Жыл бұрын
കൃഷി ദീപം Kanda oru feel nostu ❤😂 voice over ente ponno
@callmemachine
@callmemachine Жыл бұрын
Voice over ejjathi😂💥
@HM-sm2up
@HM-sm2up Жыл бұрын
That Voice modulation ufff🤣🤣
@arunkl9522
@arunkl9522 Жыл бұрын
തെറ്റു കണ്ടിട്ടും മിണ്ടാതെ ഇരിക്കുന്ന നിങ്ങളുടെ മനസ് Oho
@pratheeshm400
@pratheeshm400 Жыл бұрын
Avar paranju kaanum bro
@SanjuHaru
@SanjuHaru Жыл бұрын
Ivar Karthik um ayi oru distance ittath ayi thonitund frk paranjath pole ivark parayan pattila enthoke paranjalum evare Patti nammal oke ariyan Karanam Karthik surya thane ann.
@Nickkk007
@Nickkk007 Жыл бұрын
Ninte frnds nthelm avaratham kanichal ni nale muthal video itt nadakumo . Avan chythel avn indakkt ivanmare nthinadey ithil valich idunne
@sul30
@sul30 Жыл бұрын
Karthik Oomfi Geis 😂
@Abhiraj369
@Abhiraj369 Жыл бұрын
ഡേയ് , കൂട്ടുകാരൻ പെട്ടല്ലോ 😶
@sijinsidharthan8587
@sijinsidharthan8587 Жыл бұрын
Oru karayam parayam d r k etta vloginu oru abi parayam parayanam..paranje pattu
@Anonymous-lc5we
@Anonymous-lc5we Жыл бұрын
Drk dr rajith kumar ana
@kichucyriljoseph5705
@kichucyriljoseph5705 Жыл бұрын
Frk aanu😔
@sijinsidharthan8587
@sijinsidharthan8587 Жыл бұрын
@@Anonymous-lc5we sry adichu fiitayi poyii
@sijinsidharthan8587
@sijinsidharthan8587 Жыл бұрын
@@Anonymous-lc5we njan paranjathu frk
@sandrasathyan1721
@sandrasathyan1721 Жыл бұрын
Fun filled video... Voice over kettapo kissan krishideepam ormavannu 😁
@asnaasif2660
@asnaasif2660 Жыл бұрын
Dasante avadarana shayli polichu😂.ellarkkum 30 ayengilum ullunaanu kurachum koode vivaram ulladh😂.hasimum kollaam .dadan sugaloliban anenn onnum koode theliyichu😂😂😂
@akashss
@akashss Жыл бұрын
That voice over by dasan 🔥🔥
CHICKEN CUTLET RECIPE
21:01
OldSkool Boyz
Рет қаралды 173 М.
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 19 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 51 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
123 GO! Houseによる偽の舌ドッキリ 😂👅
00:20
123 GO! HOUSE Japanese
Рет қаралды 5 МЛН
Pepper Chicken Liver Roast Recipe
11:20
OldSkool Boyz
Рет қаралды 172 М.
ചാന്തമ്മ❤️
26:25
Karthik Surya
Рет қаралды 222 М.
KERALA'S AUTHENTIC IDLI & SAMBAR RECIPE
14:57
OldSkool Boyz
Рет қаралды 179 М.
KANNUR COCKTAIL RECIPE
17:46
OldSkool Boyz
Рет қаралды 234 М.
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 19 МЛН