Omal Kanmani | Naran | Video Song | Mohanlal | Joshiy | Kaithapram | Deepak Dev | K S Chithra

  Рет қаралды 6,206,104

Manorama Music Songs

Manorama Music Songs

4 жыл бұрын

Lyrics: Kaithapram | Music: Deepak Dev
Singer: K S Chitra | Movie: Naran
Movie Director: Joshiey | Producer:Antony Perumbavoor | Banner:Ashirwad Cinemas
Listen Songs from the movie NARAN in your Favourite Audio Streaming Platforms
Spotify : open.spotify.com/album/7LG8N3...
Jio Saavn: www.jiosaavn.com/album/naran/...
Wynk Music : wynk.in/music/album/naran/pk_...
Amazon Music : www.amazon.com/Naran-Original...
Apple Music : / naran-original-motion-...
Watch Video Songs from the movie NARAN in KZfaq
Velmuruka • Velmuruka Harohara | N...
Minnadi Minnadi • Minnadi Minnadi | Vide...
Naran (Omal Kanmani) • Omal Kanmani | Naran |...
Content Owner: Manorama Music
Website: www.manoramamusic.com
KZfaq: / manoramamusic
Facebook: / manoramasongs
Twitter: / manorama_music
Parent Website: www.manoramaonline.com
#mohanlal #kaithapram #deepakdev #joshiy #manoramamusic #filmsongs #malayalammoviesongs #kschithra #kschitra #kschithrahits

Пікірлер: 2 700
@unnim2260
@unnim2260 3 жыл бұрын
ചിത്ര ചേച്ചി പാടി നിർത്തിയിടത്തു നിന്നും വിനീത് ശ്രീനിവാസൻ പാടി തുടങ്ങുമ്പോൾ ഉള്ള രോമാഞ്ചിഫിക്കേഷൻ at it's peak....🔥 ചിത്രചേച്ചി 💗 വിനീത് ശ്രീനിവാസൻ 💗
@ajilrajr3395
@ajilrajr3395 3 жыл бұрын
True bro ... ❣
@unni977
@unni977 3 жыл бұрын
കമന്റ് വായിച്ചു ഇവിടെ എത്തിയപ്പം കറക്റ്റ് ആ ഭാഗം ഉഫ്ഫ്ഫ് രോമാഞ്ചിഫിക്കേഷൻ.......
@niranjanlalcm664
@niranjanlalcm664 3 жыл бұрын
M
@niranjanlalcm664
@niranjanlalcm664 3 жыл бұрын
M
@niranjanlalcm664
@niranjanlalcm664 3 жыл бұрын
M
@dandyvelans9910
@dandyvelans9910 4 жыл бұрын
ഈ സിനിമ കണ്ടതിനുശേഷം വെള്ളത്തിലേക്കു..... ഓഓഓ ഹോ ഓ നരൻ എന്നും പറഞ്ഞു ചാടിയ notstu കൾ like അടിക്കാൻഉള്ള സ്ഥലം 😍😍😍😍
@harishankarvarma957
@harishankarvarma957 4 жыл бұрын
Satyam 🙌🙌
@jayakrishnana2242
@jayakrishnana2242 4 жыл бұрын
Pinnalla
@LevisRaju
@LevisRaju 4 жыл бұрын
karayippikkalleda
@vyshnavempvyshnave6315
@vyshnavempvyshnave6315 4 жыл бұрын
Sathyam bro nostooo
@athulkrishna-612
@athulkrishna-612 4 жыл бұрын
🥰😇
@user-ot1hx6ev8g
@user-ot1hx6ev8g Жыл бұрын
ഇനി ഉണ്ടാവുമോ ഇതുപോലൊരു ഇതിഹാസം 🔥 ലാലേട്ടാ 🔥🔥👑👑
@nidhincherian3031
@nidhincherian3031 2 жыл бұрын
ഞാൻ എന്റെ കുഞ്ഞിന്റെ ചെവിയിൽ പാടാറുണ്ട് "നാടിൻ നായകനാകുവാൻ എൻ ഓമനെ ഉണരൂ നീ..... 🇮🇳♥️
@rahul-qm9fi
@rahul-qm9fi 5 ай бұрын
nice
@mohammedhashir109
@mohammedhashir109 3 жыл бұрын
പുലിമുരകനേക്കൾ മികച്ചത് നരൻ ആണെന്ന് ഉള്ളവർ ഉണ്ടോ?
@animalrelatedviralvideos1196
@animalrelatedviralvideos1196 3 жыл бұрын
There is no comparison Mullam kolli velaudhan thomayodu idichu nikkum
@sethujs3560
@sethujs3560 3 жыл бұрын
No
@Ithenth_endi
@Ithenth_endi 3 жыл бұрын
@@animalrelatedviralvideos1196 Orikkalumilla...Neelakandanum Thomayum kattakk nikkum....Pinne induchoodan
@HAPPY-ki9xp
@HAPPY-ki9xp 3 жыл бұрын
Puli murukan veliya raasam onnum illa.
@vivekchandran6234
@vivekchandran6234 3 жыл бұрын
Originality
@user-qq4jc5tm7p
@user-qq4jc5tm7p 4 жыл бұрын
ജഗതി ചേട്ടൻ കുട വലിച്ചെറിയുന്ന സീൻ 😘
@sreejithks9389
@sreejithks9389 2 жыл бұрын
E pattinte muzhuvan aveshavavum athil Und
@positivekeralaLovelyhot
@positivekeralaLovelyhot 2 жыл бұрын
😘😘
@vivek5204
@vivek5204 2 жыл бұрын
Goosebumps💯🔥
@nikhilrk2205
@nikhilrk2205 2 жыл бұрын
Sathyam a pavathine orma vannu
@FriendAJAY
@FriendAJAY Жыл бұрын
😘
@aryasurendran3978
@aryasurendran3978 2 жыл бұрын
Star singer pillerde പാട്ട് കേട്ടപ്പോ വീണ്ടും ഒന്ന് കേൾക്കാൻ തോന്നി 😌
@mycreations4359
@mycreations4359 2 жыл бұрын
Crct
@NithinSebastian
@NithinSebastian 2 жыл бұрын
True...ഇപ്പൊ കൂടി കേൾക്കുന്നു🥰
@irshadkk7227
@irshadkk7227 2 жыл бұрын
Same
@junaidjunu990
@junaidjunu990 2 жыл бұрын
Yaah crct
@sajeevmr6102
@sajeevmr6102 2 жыл бұрын
😍
@nandakumart2331
@nandakumart2331 2 жыл бұрын
ഓമൽ കണ്മണി ഇതിലെ വാ, കനവിൻ തിരകളിൽ ഒഴുകി വാ, നാടിൻ നായകനാകുവാൻ, എൻ ഓമനേ ഉണര്‌ നീ.. അമ്മപുഴയുടെ പൈതലായ്‌, അന്നൊഴുകി കിട്ടിയ കർണ്ണനായ്‌, നാടിനു മുഴുവൻ സ്വന്തമായ്‌, എൻ ജീവനേ വളര്‌ നീ, കുടിൽ മേയുവാൻ മുകിലുകൾ, അതിൽ മാരിവിൽ ചുവരുകൾ, നിനക്കൊരു കുടം കുളിരുമായ്‌, പുതുമഴമണി മഴവരവായ്...‌ ഓഹോഹോ....... ഓ നരൻ ഓഹോ........ ഞാനൊരു നരൻ പുതു ജന്മം നേടിയ നരൻ ഓഹോ നരൻ ഞാനൊരു നരൻ ഓഹോഹോ........ ഓ നരൻ ഓഹോ......... ഞാനൊരു നരൻ പുതു ജന്മം നേടിയ നരൻ ഓ.....നരൻ ഞാനൊരു നരൻ ഇരുളിൻ കോട്ടയിൽ ഒരു നരൻ പകലിൻ തിരകളിൽ ഒരു നരൻ പുലരി ചിറകുള്ള പറവയായ്‌ നിറ സൂര്യനായൊരു നരൻ ഇരുളിൻ കോട്ടയിൽ ഒരു നരൻ പകലിൻ തിരകളിൽ ഒരു നരൻ പുലരി ചിറകുള്ള പറവയായ്‌ നിറ സൂര്യനായൊരു നരൻ ഓഹോഹോ....... ഓ നരൻ ഓഹോ........ ഞാനൊരു നരൻ പുതു ജന്മം നേടിയ നരൻ ഓഹോ നരൻ ഞാനൊരു നരൻ ഓഹോഹോ........ ഓ നരൻ ഓഹോ......... ഞാനൊരു നരൻ പുതു ജന്മം നേടിയ നരൻ ഓ.....നരൻ ഞാനൊരു നരൻ
@AkshayThrishivaperoor
@AkshayThrishivaperoor 3 жыл бұрын
പത്ത് സ്റ്റീഫനും നൂറ് മുരുകനും വന്നാലും മുള്ളൻകൊല്ലി വേലായുധന്റെ തട്ട് താണ് തന്നെയിരിക്കും...... ഈ പുഴയാ സാറേ എന്റെ അമ്മ... വിശക്കുമ്പോഴെല്ലാം ഊട്ടി... കരഞ്ഞപ്പോൾ ആ കണ്ണീരൊക്കെ കൊണ്ടുപോയി ❣️❣️❣️❣️
@ikoyokay4073
@ikoyokay4073 3 жыл бұрын
The difference is the director is Joshy... The man of masses
@governmen
@governmen 3 жыл бұрын
🔥
@nandagopankv7485
@nandagopankv7485 2 жыл бұрын
Sathyam ❤️..ee type padangal Ahnu laalettane lahariiii🔥
@Aazikka
@Aazikka 2 жыл бұрын
❣️❣️❣️
@propro580
@propro580 2 жыл бұрын
scene
@aadharsh_
@aadharsh_ 3 жыл бұрын
പട്ടിൽ നമ്മൾ ലാലേട്ടൻ ശ്രദിക്കും സ്വാഭാവികം.. പാടിയ ചിത്ര ചേച്ചി vineeth ശ്രദിക്കും... പക്ഷെ ആരും വരി എഴുതിയ അളെ ശ്രദിക്കില്ല.. THE LEGEND കൈതപ്രം ദാമോദരൻ നമ്പൂതിരി ❤️🔥
@hariviswanadh3200
@hariviswanadh3200 2 жыл бұрын
Ni sardhikathe po..
@harithaarunadhvik9440
@harithaarunadhvik9440 2 жыл бұрын
ശ്രദ്ധിക്കുന്നവരും ഉണ്ട്ട്ടോ...
@gangster_david_PLAYS
@gangster_david_PLAYS 2 жыл бұрын
@@harithaarunadhvik9440 athenikku ariyatto tto
@harithaarunadhvik9440
@harithaarunadhvik9440 2 жыл бұрын
@@gangster_david_PLAYS oho engane🧐
@harrytb5990
@harrytb5990 2 жыл бұрын
💯
@archag2504
@archag2504 3 жыл бұрын
Another musician to the most underrated list.... *DEEPAK DEV* ❤️🔥
@abhijithchandran165
@abhijithchandran165 Жыл бұрын
Underrated and talented aanelum..kore okke copied worksum ind
@vivekvenu7709
@vivekvenu7709 Жыл бұрын
​@@abhijithchandran165 inspired aanekilo
@leonvazhappillythomas7959
@leonvazhappillythomas7959 Жыл бұрын
He is expert in copying 😂
@varunsp2009
@varunsp2009 6 ай бұрын
Ee song ouseppachan anu cheaitha ennanu avideyo kettathu
@salafshazzspeaking
@salafshazzspeaking 2 жыл бұрын
ജഗതി കുട വലിച്ചെറിയുന്ന സീൻ ചെറുപ്പത്തിൽ കണ്ടപ്പോ കിട്ടിയ രോമാഞ്ചം 💥
@user-lt7el3bo7q
@user-lt7el3bo7q 4 жыл бұрын
അമ്മപ്പുഴയുടെ പൈതലായി അന്നൊഴുകി കിട്ടിയ കർണ്ണനായി നാടിനു മുഴുവൻ സ്വന്തമായി എൻ ജീവനിൽ വളരു നീ😇❤
@anuragdeviprasad8136
@anuragdeviprasad8136 3 жыл бұрын
🥰🥰🥰
@propro580
@propro580 2 жыл бұрын
scene
@anuanoop8461
@anuanoop8461 2 жыл бұрын
❤️
@BertRussie
@BertRussie 11 ай бұрын
കൈതപ്രം
@jishnupsvijay
@jishnupsvijay 5 ай бұрын
വരികൾ ❤️❤️❤️
@mrseriesindia4321
@mrseriesindia4321 4 жыл бұрын
ഈ സിനിമ ഒക്കെ ഇപ്പോൾ ഇറങ്ങിയിരുന്നെങ്കിൽ എന്റെ പൊന്നോ... എജ്ജാതി.......
@Critique007
@Critique007 4 жыл бұрын
Irangiya Time il thanne SUPER HIT adicha padam Ippo Irangiyirunenkil Covid karanam Theatreil aluvarila..
@ST-ez2jx
@ST-ez2jx 4 жыл бұрын
Pode
@ajinasaji329
@ajinasaji329 4 жыл бұрын
ഇറങ്ങി സമയം സൂപ്പർ ഹിറ്റ് ആണ് മോനെ..പിന്നെന്തിന് ഇപ്പൊ ഇറങ്ങണം
@sreenathnambiar9417
@sreenathnambiar9417 4 жыл бұрын
Blockbuster💯❣️
@Critique007
@Critique007 4 жыл бұрын
Athava ee padam ini enganum Mamooty ayrunu abhinayichirunnenkil...8 Nilayil Pottiyene.Dupe ittu Dupe ittu nashipichene ee padam.😂
@dgmotionarts9140
@dgmotionarts9140 Жыл бұрын
ഈ പാട്ടും പാടി മഴയത്ത് പുഴയിൽ എടുത്ത് ചാടി ചൂണ്ടക്കാരുടെ കരുണ കൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്ന ഞാൻ 😁
@ngx4203
@ngx4203 Жыл бұрын
😹
@ExploringIndiabyFS
@ExploringIndiabyFS Жыл бұрын
🤣
@poojakrishna3530
@poojakrishna3530 Жыл бұрын
😂😂
@syamdasvs
@syamdasvs Жыл бұрын
😂😂
@thresiacp3348
@thresiacp3348 Жыл бұрын
😅😂😂😂
@anugrahohmz512
@anugrahohmz512 2 жыл бұрын
2022 ൽ ഈ പാട്ട് തേടി വന്നവർ ഉണ്ടോ ❤ ഇപ്പോൾ റിലീസ് ചെയ്തിരുന്നെങ്കിൽ 200cr.... ക്ലബ്ബിൽ Cool ആയിട്ടു നടന്നു കയറുമായിരുന്നും ഈ സിനിമ...🔥
@fasi.nilambur3643
@fasi.nilambur3643 Жыл бұрын
Ind😊
@rajaavgameplay8904
@rajaavgameplay8904 Жыл бұрын
Sathyam💯💯
@althafalthu7427
@althafalthu7427 10 ай бұрын
Urappaayumm..❤❤
@sumijijo7936
@sumijijo7936 Ай бұрын
24ഇൽ
@amalraj4285
@amalraj4285 3 жыл бұрын
വേറെ ആര് ചെയ്താലും comedy ആയി പോകും എന്ന് ഉറപ്പുള്ള role, മുള്ളംകൊല്ലി വേലായുധൻ💥💥
@baburajan2500
@baburajan2500 3 жыл бұрын
അതെ പോലെ തന്നെ സാഗർ കോട്ടപ്പുറം 😍😍
@cyrilsabu1548
@cyrilsabu1548 3 жыл бұрын
Kalabhavan mani ❤️❤️
@humanbeing2057
@humanbeing2057 3 жыл бұрын
@@cyrilsabu1548 Yess.. vere oru type il cheythene.. senti and mass scenes
@_9212
@_9212 3 жыл бұрын
Suresh gopi 💯
@90skids96
@90skids96 2 жыл бұрын
@@cyrilsabu1548 sathyam
@user-pl2sj5tf1m
@user-pl2sj5tf1m 3 жыл бұрын
*ആ* *കലങ്ങി* *മറിഞ്ഞൊഴുകുന്ന* *പുഴയെ* *അയാളൊഴികെ* *എല്ലാവർക്കും* *ഭയമായിരുന്നു...* *ആ* *പുഴ,* *അത്* *അയാളുടെ* *അമ്മയായിരുന്നു..* ❤
@DevapriyaCPradeepan
@DevapriyaCPradeepan Жыл бұрын
Loved this ❤️
@user-pl2sj5tf1m
@user-pl2sj5tf1m Жыл бұрын
@@DevapriyaCPradeepan 😊
@soorajrs1438
@soorajrs1438 Жыл бұрын
Athishtaaayi ....super 😘
@user-pl2sj5tf1m
@user-pl2sj5tf1m Жыл бұрын
@@soorajrs1438 😊❤
@kottaka2000
@kottaka2000 Жыл бұрын
❤️
@vsreenath6896
@vsreenath6896 3 жыл бұрын
"Nothing but goosebumps" Our own "Lalettan"🔥🔥🔥
@kattalalettanmammokafan7964
@kattalalettanmammokafan7964 2 жыл бұрын
ഈ സിനിമയെ ഒരു blockbuster ആക്കിയതും വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്നതും ലാലെട്ടന്റെ പെർഫോമൻസ് തന്നെയാണ്
@Gokul_kaRthi
@Gokul_kaRthi 4 жыл бұрын
ലാലേട്ടന്റെ കാൽ കല്ലിൽ കുത്തി കുതിച്ചു പോകുന്ന സീൻ ... കണ്ട് രോമാഞ്ചം വന്നത് എനിക്ക് മാത്രമാണോ...??
@Critique007
@Critique007 4 жыл бұрын
🔥🔥🔥 Kannulavarkellam
@Felix-tr9ct
@Felix-tr9ct 4 жыл бұрын
Alla
@sruthi4298
@sruthi4298 4 жыл бұрын
അല്ലാ
@johnsonalby7351
@johnsonalby7351 4 жыл бұрын
Ya mone...
@sandeepsuresh7670
@sandeepsuresh7670 4 жыл бұрын
💥
@hanirose3695
@hanirose3695 4 жыл бұрын
ചാന്തുപൊട്ട് എന്ന ദിലീപിൻറെ സൂപ്പർഹിറ്റ് വെറൈറ്റി സിനിമ ഈ സിനിമയോടൊപ്പം ഇറങ്ങിയിട്ടും ഒരു പോറൽ പോലും ഏൽക്കാതെ ബോക്സ്‌ ഓഫീസിൽ പ്രകമ്പനം സൃഷ്ടിച്ച ലാലേട്ടൻ മാജിക്‌.. ❤️ പാട്ടുകൾ അതിമനോഹരം... ഈ ശരീരം വെച്ചു അദ്ദേഹം ചെയ്യുന്ന റോളുകൾ നമ്മളെ അതിശയിപ്പിക്കുന്നു. അധികം ഫൈറ്റ്, ഡയലോഗ് സീനുകൾ ഇല്ലാതിരുന്നിട്ടും ഒരേ സമയം മാസ്സാണെന്നും ഫാമിലി എന്റെർറ്റൈനെർ ആണെന്നും പറയാവുന്ന സിനിമ.
@presanthmurugan7617
@presanthmurugan7617 4 жыл бұрын
സത്യം
@presanthmurugan7617
@presanthmurugan7617 4 жыл бұрын
ലാലേട്ടൻ കീ ജയ്
@I_Believe_myself
@I_Believe_myself 4 жыл бұрын
Ore samayam kidilan romanjavum athe neram oru valsalyavum thonnipovunna apoorvam mass charctrsil onnu. 😍😍
@prajithprajithedp6849
@prajithprajithedp6849 4 жыл бұрын
അപ്പം ദിലീപ് മാസ് തന്നെ
@jijinak2980
@jijinak2980 3 жыл бұрын
പുലിമുരുകൻ ലെവൽ ഹെവി ആയിരുന്നു ഇതിന്റെ ഫാസ്റ്റ് ഡേ ഒക്കെ പിന്നീട് വലിയ പ്രകടനം ഉണ്ടായില്ല ഹിറ്റിൽ ഒതുങ്ങി ചാന്തുപൊട്ടു ബ്ലോക്ക്ബസ്റ്ററും
@humanbeing2057
@humanbeing2057 3 жыл бұрын
1. ആട് തോമ 2. മംഗലശ്ശേരി നീലകണ്ഠൻ 3. പൂവള്ളി ഇന്ദുചൂഡൻ 4. പുലിക്കാട്ടിൽ ചാർളി 5. മുള്ളൻകൊല്ലി വേലായുധൻ 6. മംഗലശ്ശേരി കാർത്തികേയൻ 7. വിൻസെന്റ് ഗോമസ് 8. സാഗർ എലിയാസ് ജാക്കി 9. പുലിമുരുകൻ 10. ജഗന്നാഥൻ 11. അൻവർ അലി ഭായി 12. സക്കീർ അലി ഹുസ്സൈൻ 13. കാശിനാഥൻ 14. എബ്രഹാം ഖുറേഷി 🔥🔥🔥🔥🔥🔥🔥 ❤️❤️❤️❤️❤️❤️❤️
@shainink4356
@shainink4356 Жыл бұрын
Where is STEPHEN and VASCO
@akshayharshan1872
@akshayharshan1872 Жыл бұрын
വിട്ട് പോയ പേരുകളിൽ പ്രധാനപ്പെട്ടത്. അത്താണിപറമ്പിൽ ബാലചന്ദ്രൻ. മണ്ണാറത്തൊടി ജയകൃഷ്ണൻ. വാസ്കോ ഡി ഗാമ. 👍
@arunmohan45
@arunmohan45 Жыл бұрын
Sethumadavan
@visakhvenugopal7057
@visakhvenugopal7057 Жыл бұрын
Ali bai shokam anu
@ss2629
@ss2629 Жыл бұрын
vasco my favorite
@Neelsmom9747
@Neelsmom9747 Жыл бұрын
അരികൊമ്പന്റെ വീഡിയോകളിൽനിറഞ്ഞു നിൽക്കുന്ന പാട്ട്, ആ വഴി ഇങ്ങു പോന്നു 😭
@ashilkumaran8000
@ashilkumaran8000 3 жыл бұрын
ജീവിതത്തിൽ എപ്പോഴെങ്കിലും തോറ്റു പോയെന്നു തോന്നുന്നുപ്പോ ഈ പാട്ട് കേട്ട മതി.... അത്രക്ക് ഉണ്ട് ഈ സോങ്ങിൽ മോട്ടിവേഷൻ ❤
@rajaavgameplay8904
@rajaavgameplay8904 Жыл бұрын
Sathyam💯💯
@sachubecozz9898
@sachubecozz9898 6 ай бұрын
💯
@naazilmuhammed1795
@naazilmuhammed1795 4 жыл бұрын
ഒരു മോട്ടിവേഷൻ പോലുള്ള song കൂടിയാണ്... 😍😍😍
@syam9975
@syam9975 3 жыл бұрын
🥰
@sonamathew6248
@sonamathew6248 3 жыл бұрын
Crct Nazil
@Abhi-qm3jj
@Abhi-qm3jj 2 жыл бұрын
Kolathil pokunnathin mumb ee song njan idum 😎😎😎
@naazilmuhammed1795
@naazilmuhammed1795 2 жыл бұрын
@@sonamathew6248 😍✌️
@naazilmuhammed1795
@naazilmuhammed1795 2 жыл бұрын
@@Abhi-qm3jj പൊളി അല്ലെ 😄😄
@ashwinsreekumar7307
@ashwinsreekumar7307 2 жыл бұрын
16 years of Naran, and this song and movie still impress us everytime, pure gold ❤️❤️❤️
@kiranbaby5216
@kiranbaby5216 2 жыл бұрын
2 phase ഉള്ള ഒരു പാട്ട്.. ചിത്ര ചേച്ചിയുടെ melody 💙 + വിനീതേട്ടന്റെ mass.. 🔥 ഇതിൽ ലാലേട്ടന്റെ കഥാപാത്രത്തോട് വല്ലാത്ത ഒരു സഹതാപം തോന്നും ❤️...
@jovin8687
@jovin8687 4 жыл бұрын
ലാലേട്ടന്റെ കട്ട ആരാധകർ ഇബടെ കം ഓൺ... 🔥🔥🔥😍💯💯💪
@VKremixstudio
@VKremixstudio 3 жыл бұрын
എന്റെ ജീവൻ ❤️❤️❤️
@yoshams
@yoshams 3 жыл бұрын
💓💓💓
@RahulRaj-mk6fx
@RahulRaj-mk6fx 3 жыл бұрын
കട്ട മമ്മൂക്കാ ആരാധകൻ😍 ആണ് എങ്കിലും എന്തോ ഇഷ്ടമാണ് എനിക്ക് ഈ മനുഷ്യനെ 😘
@ajeesh.p6229
@ajeesh.p6229 3 жыл бұрын
My heart
@Cliche19
@Cliche19 3 жыл бұрын
പിന്നെന്താ വരാലോ
@gokulb2965
@gokulb2965 4 жыл бұрын
കുളത്തിൽ ചാടി ഈ പാട്ട് പാടി നീന്തും💞 കുട്ടിക്കാല നോസ്റ്റു❤❤❤
@praveenmp212
@praveenmp212 3 жыл бұрын
Pinnalla
@archanaks3369
@archanaks3369 Жыл бұрын
😂😂😂😂
@NandaGopan-qu3pw
@NandaGopan-qu3pw 3 ай бұрын
"അമ്മ പുഴയുടെ പൈതലായി അന്നൊഴുകി കിട്ടിയ കർണനായി" Romanjam at it's peak!!🔥
@nithinintouch
@nithinintouch 4 ай бұрын
തിയേറ്ററിൽ വെച്ച് ഈ പാട്ട് വന്നപ്പോൾ രോമാഞ്ചം വന്നിട്ട് , കണ്ണ് എല്ലാം നിറഞ്ഞു ഒഴുകി, തൊണ്ട എല്ലാം വറ്റി വരണ്ടു, ശ്വാസം എടുക്കാൻ പോലും പറ്റാത്ത പോലെ തോന്നി . One and only song in an Era.
@jithinraj.opsitek
@jithinraj.opsitek 3 ай бұрын
ഭാഗ്യവാൻ
@lithiyaammu1232
@lithiyaammu1232 4 жыл бұрын
ഏട്ടൻ അന്നും എന്നും ഉയിരാണ്..... ethrethollam ആരോടും....
@atulmohana7700
@atulmohana7700 3 жыл бұрын
🥰
@devanarayan5756
@devanarayan5756 3 жыл бұрын
Pnnalah..💫💞
@juwaljaison651
@juwaljaison651 3 жыл бұрын
Ith thanne alle orikkal ennodum paranjath..😜
@user-fs8vf5co7r
@user-fs8vf5co7r 3 жыл бұрын
Pinnalla
@vishnusankar3210
@vishnusankar3210 3 жыл бұрын
അതെ
@ramshad_otp
@ramshad_otp 3 жыл бұрын
ദീപക് ദേവ് ഒരു രക്ഷയില്ല ഇജ്ജാതി കോമ്പോസിഷൻ ഒരു രക്ഷയില്ലാത്ത പാട്ട് 👌🏻💯 വിനീത് ശ്രീനിവാസൻ, ചിത്ര ചേച്ചി 💖
@lakshmichandanams7165
@lakshmichandanams7165 3 жыл бұрын
"അമ്മപ്പുഴയുടെ പൈതലായ്, അന്ന് ഒഴുകി കിട്ടിയ കർണനായി, നാടിന് മുഴുവൻ സ്വന്തമായി എൻ ജീവനെ വളരു നീ " - ഹൃദയത്തിൽ പതിഞ്ഞ വരികൾ 🥰🥰
@ayshaaysha4209
@ayshaaysha4209 6 ай бұрын
സത്യം
@statusmaker3298
@statusmaker3298 Жыл бұрын
ഈ സിനിമ കാണുമ്പോഴാണ് ഈ സോങ്ങിന്റെ ഫീൽ ശെരിക്കും കിട്ടുന്നത്..രോമാഞ്ചം ❤️❤️
@nithviews
@nithviews 4 жыл бұрын
Seriously this is a far better film to be a 100cr grosser than pulimurukan
@shuhaibclt8447
@shuhaibclt8447 4 жыл бұрын
Pulimurukan thanne ee padathinte chuvad pidich ezhuthiyathanu udhayakrishna
@tharakrishna5356
@tharakrishna5356 4 жыл бұрын
100% true
@anujoseph_10
@anujoseph_10 4 жыл бұрын
Obviously
@abhikarthikeyan99
@abhikarthikeyan99 3 жыл бұрын
True
@somisolomon
@somisolomon 3 жыл бұрын
Exactlyyy👍👍👍
@shijinm8198
@shijinm8198 4 жыл бұрын
തിയേറ്ററിൽ തന്ന ഫീൽ വേറെ ലെവൽ ആയിരുന്നു.. ഈ പാട്ട് ഒരു mass ഫീൽ ആണേലും അന്ന് തിയേറ്ററിൽ കണ്ടപ്പോൾ ഈ പാട്ട് വരുന്ന രംഗമൊക്കെ ഓർത്താൽ രോമാഞ്ചവും സങ്കടവും സന്തോഷവും ഒക്കെ കൂടെ ആണ് അന്ന് തോന്നിയത്..🔥🔥🔥 ഈ കഥാപത്രത്തിന്റെ mass അപ്പീലിനെക്കാൾ ഉള്ളിൽ എവിടോ ഉള്ള നിഷ്കളങ്കതയാണ് മലയാളികൾ നെഞ്ചോടു ചേർത്തത്
@rohith_2255
@rohith_2255 4 жыл бұрын
😌
@libin980
@libin980 2 жыл бұрын
True. വേലായുധന്റെ നിഷ്കളങ്കത ആണ് ഇതിലെ main factor
@wowiehh
@wowiehh 2 жыл бұрын
Magical voice of Chitra chechi..and alluring voice of Vineeth Sreenivasan..
@amalsurendran4730
@amalsurendran4730 15 күн бұрын
Anyone in 2024??
@gokul8125
@gokul8125 4 жыл бұрын
Vineeth sreenivaasan👌👌👌
@hannamerry386
@hannamerry386 4 жыл бұрын
Vineethsreenivasan sound superr
@girijaudayan9902
@girijaudayan9902 4 жыл бұрын
🗣️👌💓🎶🎼🎵🎧
@angelgeorge4994
@angelgeorge4994 3 жыл бұрын
Ath atrayumn olluu 🥰😍🤩
@abdu6688
@abdu6688 3 жыл бұрын
CHITRA CHECHI LEVEL
@aaadhnnya1206
@aaadhnnya1206 3 жыл бұрын
ഓഹോ നരൻ
@kozhikodensulaimani8691
@kozhikodensulaimani8691 4 жыл бұрын
നരൻ റിലീസ് ആയി 70ദിവസം ആണ് കോഴിക്കോട് കൈരളി തീയേറ്ററിൽ പോകുന്നത്... സ്വാഭാവികമായും ഒരു സിനിമ ഇറങ്ങി 70ദിവസം ഒക്കെ avrg തിരക്കേ ഉണ്ടാകുകയുള്ളൂ എന്നറിയാം.. എന്നാൽ തൃശ്ശൂർ പൂരം പോലെ ജനസാഗരം നിറഞ്ഞ ആ തീയേറ്ററിൽ നിന്നും ടിക്കറ്റ് കിട്ടാതെ തിരിച്ചു വരുമ്പോൾ എന്റെ ചേച്ചി പറഞ്ഞ ആ വാക്ക് ഞാൻ മറക്കില്ല... "ഹോ വെയില് കൊണ്ടത് മിച്ചം.. വല്ലാത്തൊരു മോഹൻലാൽതന്നെയാട്ടോ ".... അന്ന് തൊട്ട് ഒരു വാശിയ ഒറ്റയ്ക്ക് സിനിമയ്ക് പോകാൻ തുടങ്ങിയാൽ ഫസ്റ്റ് day ഫസ്റ്റ് ഷോ തന്നെ ലാലേട്ടന്റെ പടം കാണും എന്നുള്ളത്.. but ഞാനറിയുന്നു ഇപ്പോൾ "പഴകും തോറും വീഞ്ഞിന് വീര്യം കൂടുകയേ ഉള്ളൂ.... one&only ഭരത് മോഹൻലാൽ ✌️🔥🔥🔥മ്മളെ ലാലേട്ടൻ
@sooryamadapurakkal3220
@sooryamadapurakkal3220 3 жыл бұрын
Ufffff😍😍😍
@kvijay95520
@kvijay95520 3 жыл бұрын
Indian Sulthan alle bro❤️
@abhinavabhiiii7029
@abhinavabhiiii7029 3 жыл бұрын
🥰
@vinayakp1283
@vinayakp1283 3 жыл бұрын
Kairali 😍
@oneold9692
@oneold9692 3 жыл бұрын
@@sooryamadapurakkal3220 bye
@siyadnettayam5629
@siyadnettayam5629 2 жыл бұрын
ചിത്ര ചേച്ചി പാടി തുടങ്ങിയപ്പോൾ തന്നെ അടിപൊളി.. 1:25 ഓഹോ നരൻ... വിനീതേട്ടൻ കൂടി പാടി തുടങ്ങുമ്പോൾ രോമാഞ്ചം.. ❤️🥰🥰🔥🔥
@sreeharisree703
@sreeharisree703 3 ай бұрын
ഇപ്പഴും പുഴയിൽ കൂടി മരം ഒഴുകി പോവുമ്പോ വേലായുധേട്ട മരം എന്ന് കൂട്ടുകാരോട് പറയുന്ന നമ്മൾ😌❤
@rathishlalrathishlal394
@rathishlalrathishlal394 4 жыл бұрын
ഒരു ഒന്നൊന്നര സിനിമയാണ് ലാലേട്ടൻ പൊളിച്ചടുക്കിയ സിനിമ ഇന്നും അന്നത്തെ ഫീൽ കാണുമ്പോൾ
@sreejabiju5772
@sreejabiju5772 3 жыл бұрын
Aug 28 2020
@cjdrawingworks8910
@cjdrawingworks8910 4 жыл бұрын
ഞാൻ മാത്രമാണോ പുഴയിൽ ചാടുമ്പോ ഓഹോ നരനും, ജ്ഞാനം ദേയം നരസിംഹവും പാടുന്നേ....
@akshayachu2154
@akshayachu2154 3 жыл бұрын
😆😆😆😆
@vipinvineethvishnu97
@vipinvineethvishnu97 3 жыл бұрын
Me and grandfather together went to watch this movie when I was in 3 rd standard. The theatre experience was 🔥. My grandpa left me and this world 2 years before😔
@saikrishna.v9494
@saikrishna.v9494 2 жыл бұрын
Dont be sad because one day every one have left this world. So dont be sad🙃🙃
@joh-23
@joh-23 2 жыл бұрын
😞
@ajithkb5739
@ajithkb5739 Жыл бұрын
പണ്ട് ചെറുപ്പത്തിൽ ഈ പാട്ടിൽ ലാലേട്ടന്റെ പ്രകടനം ശ്രെദ്ധിച്ചു.....പക്ഷെ ഇപ്പോ വിനീത് ഏട്ടന്റെ ശബ്‌ദം ആ പെട്ടന്ന് ശ്രദ്ധിക്കുന്നത്...ഈ പാട്ട് എവിടെ കേട്ടാലും വിനീതിനെ ഓർക്കാത്ത ആരും ഇണ്ടാവില്ല....unique voice🔥
@akhils245
@akhils245 4 жыл бұрын
ഈ പടം അന്ന് 5 തവണ തീയ്യറ്ററിൽ കണ്ടതാ... ഈ പാട്ട് തീയ്യറ്റർ ഫീൽ ശരിക്കും പറഞ്ഞറിയിക്കാൻ പറ്റാതതാണ്..
@LuciFeR-bg8tm
@LuciFeR-bg8tm 3 жыл бұрын
പതിനഞ്ചു വർഷങ്ങൾ പിന്നിടുമ്പോഴും ഇന്നും ഈ പാട്ട് കേൾക്കുമ്പോ കിട്ടുന്ന ഒരു ഫീൽ.. 👌 ഒരു ജന്മം മുഴുവൻ ഓർത്തു വക്കാൻ മലയാള സിനിമക്ക് ജോഷി നൽകിയ ലാലേട്ടൻ മുളളം കൊല്ലി വേലായുധൻ ആയി ജീവിച്ച മലയാള സിനിമയുടെ സ്വന്തം നരൻ.......😍
@jayeshchandran6452
@jayeshchandran6452 Жыл бұрын
P
@jayeshchandran6452
@jayeshchandran6452 Жыл бұрын
O
@jayeshchandran6452
@jayeshchandran6452 Жыл бұрын
P
@navaneethgovind3453
@navaneethgovind3453 3 жыл бұрын
നല്ല മഴ ഉള്ള സമയത്ത് പരിസരത്ത് ആരും ഇല്ല എന്ന് ഉറപ്പായാൽ കുളത്തിലേക്ക് ഇതും പാടി കൊണ്ട് ഒരു ചാട്ടമുണ്ട് പിന്നെ നീന്തലും❤️
@navaneethgovind3453
@navaneethgovind3453 Жыл бұрын
@R J 🥰
@j9073
@j9073 Жыл бұрын
അരി കൊമ്പനെ ഓർമ്മവരുന്നു ❤️❤️
@ABINSIBY90
@ABINSIBY90 4 жыл бұрын
ചിത്ര ചേച്ചിയുടെ മനോഹരമായ ആലാപനം. വിനീത് ശ്രീനിവാസൻ ഇടയ്ക്കു വന്നു സ്കോർ ചെയുന്നത് കേൾക്കാൻ നല്ല രസം.നരന്റെ തീംസോങ്. 2005 ൽ ഈ പാട്ടു കണ്ടിട്ട് ആറ്റിലൊക്കെ കുളിക്കുമ്പോൾ, ഈ പാട്ടൊക്കെ പാടി നരനെപോലെ നീന്തിതുടിയ്ക്കാൻ നോക്കുമായിരുന്നു ഞാൻ.. ഈ പാട്ട് ഇന്നും കേൾക്കുമ്പോൾ കാണുമ്പോൾ ഒരു അനുഭൂതിയാണ്..
@_myworld_._8421
@_myworld_._8421 3 жыл бұрын
,❤️❤️
@avanthikadasan3652
@avanthikadasan3652 3 жыл бұрын
Enik Ann 5 vayass ☺☺☺
@jishnuc6860
@jishnuc6860 3 жыл бұрын
@@avanthikadasan3652 Enikkum 👍
@bharathkunju9285
@bharathkunju9285 3 жыл бұрын
നരൻ സിനിമയുടെ റിലീസ് ഇപ്പോഴെങ്ങാനും ആയിരുന്നെ ബോക്സ്‌ ഓഫീസ് ന്റെ അവസ്ഥ നീ തീർന്നെടാ 😂😂😂🔥🔥🔥🖤
@suryakiranbsanjeev3632
@suryakiranbsanjeev3632 3 жыл бұрын
Sathyam. Endhoru padam aairn❤️❤️❤️🔥
@toxiceditz2133
@toxiceditz2133 Жыл бұрын
Ari kompan🥺
@sherilsheril6069
@sherilsheril6069 3 ай бұрын
ലാലേട്ടനെ വെല്ലാൻ ഒരുത്തനും ഇല്ല ഇവിടെ 🔥🔥🔥
@vivekanandanes904
@vivekanandanes904 4 жыл бұрын
സോങ് എൻഡിൽ എല്ലാവരും കയർ വലിക്കാൻ വരുന്ന scene and അവരുടെ ആവേശം 💙lalettaa
@aromalr2949
@aromalr2949 4 жыл бұрын
ലാലേട്ടന്റെ ഈ മുഖവും കൂടെ ഈ പാട്ടും കേൾക്കുന്നതിലും വലിയ സന്തോഷങ്ങൾ ഒന്നും തന്നെ എന്റെ ജീവിതത്തിൽ ഇല്ല 💞 ലാലേട്ടൻ ❣️.
@homosapien5271
@homosapien5271 Жыл бұрын
ഈ പാട്ട് അരിക്കൊമ്പന്റെ ആയൂരാരോഗ്യത്തിനായ്.. 🙂❤🐘
@alanlalichan7442
@alanlalichan7442 Жыл бұрын
🥹😫
@sudu-guhaan
@sudu-guhaan Жыл бұрын
അരികൊമ്പനെ ഓർമ വരണ്ണേൽ നരൻ മൂവി കണ്ടാൽ മതി same story❤
@ReactionsWithTeefoooo
@ReactionsWithTeefoooo 5 ай бұрын
incredible!! biggest love from denmark!!
@athulrajr9121
@athulrajr9121 4 жыл бұрын
1:21 Goosebumps!! 🙌🏼🔥
@ManuKrishnan
@ManuKrishnan 4 жыл бұрын
നരൻ ❤️ മുള്ളങ്കൊല്ലി വേലായുധൻ 🔥
@prasanthc3422
@prasanthc3422 3 жыл бұрын
ആഹാ first ലൈൻ മനസിനെ കൊല്ലുവാ 😭 അമ്മ ആണ് എല്ലാം 🥰 ആർക്കും വായിക്കാൻ പറ്റാത്ത ജീവിതം അമ്മ.... അമ്മ. 🥰
@Blind_Luffy
@Blind_Luffy 3 ай бұрын
Interview kandatt vannnavr undo❤
@സൂര്യ1996
@സൂര്യ1996 3 ай бұрын
😂❤
@fingertip6816
@fingertip6816 4 жыл бұрын
Ee velayudhanolam varillaaa oru pulimurukanum.....odukkathe originality with creativity ..... Romanjam varuthunna songum seenum...
@Nynuvlogs
@Nynuvlogs 3 жыл бұрын
എനിക്ക് ഈ സോങ് എപ്പോ കേട്ടാലും വല്ലാത്ത ഒരു വേദന മനസ്സിൽ എവിടേയോ തോന്നും.. ചെറുപ്പത്തിലേ അമ്മ മരിച്ചു കുറെ നാളുകൾക്കു ശേഷം ആണ് ഈ സിനിമ ഇറങ്ങുന്നത്.. ഈ പാട്ട് തിയേറ്ററിൽ വെച്ച് കണ്ടപ്പോ എനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല..എന്ത് കൊണ്ടാണെന്ന് അറിയില്ല. ഒരുപക്ഷെ നായകനും അമ്മയില്ലാത്ത ദുഃഖം അനുഭവിക്കുന്നത് കൊണ്ടാണോ എന്തോ.. എപ്പോ കേട്ടാലും കണ്ണുനിറയും.. 😭
@rahulrknair8680
@rahulrknair8680 3 жыл бұрын
☹️
@ayanachandran4227
@ayanachandran4227 3 жыл бұрын
Ente ammayum aa timil aanu marichth😪
@hahaha..397
@hahaha..397 2 жыл бұрын
😔
@jestintomgeorge441
@jestintomgeorge441 3 жыл бұрын
ചിത്ര ചേച്ചി ❤️ വിനീത് ശ്രീനിവാസൻ ⚡ നരൻ ഏട്ടൻ💚
@qatarmalayali3253
@qatarmalayali3253 Ай бұрын
2024 കാണാറുണ്ടോ ജൂൺ ജൂലൈ ടൈമിൽ നല്ല മഴ
@cjdrawingworks8910
@cjdrawingworks8910 4 жыл бұрын
വെള്ളത്തിൽ ചാടുമ്പോ ഓഹോ നരനും, സൈക്കിളിൽ പോവുമ്പോ ധൂം ചാലെ പാടിയവരും വന്നു ലൈക് അടി
@unknown-hd7fl
@unknown-hd7fl 3 жыл бұрын
Ningal ottayakalla bro oro മലയാളി യും padi kanum sure lalettan❤️❤️ ❤️❤️❤️
@vvr3555
@vvr3555 4 жыл бұрын
Ee paat undakiya olam onnu vere thanne aan......thalarnnirikunna samayath high volume il ee paat onn kettal theerunna prashname evidem ullu❤........joshi lalettan deepak dev vineet chithrachechi ❤
@positivelife7879
@positivelife7879 2 жыл бұрын
ഈ പാട്ടിൽ വേറെ ആരുടെ സൗണ്ടും ചേരില്ല വിനീത് ശ്രീനിവാസൻ അടിപൊളിയായിട്ട് പാടി 👌❤️🥰
@itsfalcongaming2466
@itsfalcongaming2466 3 ай бұрын
ഈ ഒരു roll cheyyan മലയാള സിനിമയിൽ വേറെ ആരും ഇലാ മുള്ളൻ കൊല്ലി വേലായുധൻ 💥💥
@hafeezahammed4492
@hafeezahammed4492 3 жыл бұрын
എന്റെ ലാലേട്ടാ ഇക്ക ഫാൻ ആയ എനിക്ക് രോമാഞ്ചം ഉണ്ടായങ്കിൽ കട്ട ഏട്ടന് ഫാൻസ്‌ ഒക്കെ തിയേറ്റർ എക്സ്പീരിയൻസ് 😍😍😍😍 Namichu🙏🙏🙏
@sajeevmarthandam4350
@sajeevmarthandam4350 3 жыл бұрын
I am from tamilnadu.... I love this song
@achukrishna8463
@achukrishna8463 Жыл бұрын
അരി കൊമ്പനെ ആലോചിച്ചപ്പോൾ കേൾക്കാൻ തോന്നി ഇപ്പോൾ ഈ പാട്ട് 🐘❤
@allinone-mu9wo
@allinone-mu9wo Жыл бұрын
സത്യം എനിക്കും ഈ മൂവി കാണാം എന്ന്‌ ഓർത്തു കാരണം അവന്റെ ജീവിതവുമായി എന്തോ ബന്ധം ഉള്ളതുപോലെ 🥺
@gokulpoly
@gokulpoly Жыл бұрын
😂 മലര്
@sudu-guhaan
@sudu-guhaan Жыл бұрын
​​​@@allinone-mu9woസത്യം പാൽകുപ്പികൾ മാത്രമേ അരികൊമ്പന്റെ സ്റ്റോറി കെജിഫ് അക്കത്തൊള്ളൂ നരൻ മൂവി കണ്ടാൽ അരികൊമ്പനെ നമ്മുക്ക് ഓർമ വരും സെയിം സ്റ്റോറി
@anandhanofc
@anandhanofc 3 жыл бұрын
ഇത് ആദ്യം കേട്ട നാൾ മുതൽ നാട്ടിലെ ആറിൽ ചാടുമ്പോൾ തൊട്ട് അങ്ങ് വണ്ടെർ ല wave pool ചാടുമ്പോൾ ഞാൻ സ്വയം ഇടുന്ന bgm ആണ്😄
@siddharthchithu1911
@siddharthchithu1911 3 жыл бұрын
മാസ്സ് അത് മോഹൻലാൽ തന്നെ അതിനു എത്ര പേര് പകരം പറഞ്ഞാലും ഇങ്ങേരോളം ഒരുത്തനും മലയാള സിനിമയിൽ ഇല്ല
@serventoflordjesuschrist7607
@serventoflordjesuschrist7607 3 жыл бұрын
Yes it's True
@nandagopankv7485
@nandagopankv7485 2 жыл бұрын
No doubt
@vipinthankachan4167
@vipinthankachan4167 Жыл бұрын
ഇനി ഉണ്ടാകാനും പോണില്ല, ആരൊക്കെ വന്നാലും.. ലാലേട്ടൻ 🔥🔥🔥
@grineshgrinu5916
@grineshgrinu5916 Жыл бұрын
സത്യം 🔥
@arathys713
@arathys713 4 жыл бұрын
Lalettan vere level aanu ❤️❤️😘😘
@adarsh.s.vijayan1731
@adarsh.s.vijayan1731 4 жыл бұрын
Pinnalla.love u lalettaaaa🥰🥰🥰
@devil-fi8hp
@devil-fi8hp 3 ай бұрын
വിനീതിന്റെ ഹംമിങ് ആണ് ഈ പാട്ടിന്റെ ജീവൻ ❤️
@arjunkj6129
@arjunkj6129 2 ай бұрын
Naran ഇറങ്ങിയിട്ട് 20 വർഷം പിന്നിട്ടു എന്നിട്ടും ഈ പാട്ട് കേൾക്കാൻ എന്ത് രസമാണ് 😍✨ ഞാൻ 9il പഠിക്കുമ്പോൾ ക്ലാസ്സ്‌ കട്ട്‌ ചെയ്ത് കോട്ടയം അഭിലാഷിൽ പോയി കണ്ടത് ഓർമ്മ വരുന്നു 🤩🤩
@sujithr3830
@sujithr3830 Ай бұрын
❤️❤️
@Rahul_Ravichandran
@Rahul_Ravichandran 4 жыл бұрын
ലാലേട്ടനെ വർണിക്കുന്ന ഓരോവരികൾക്കും എന്തൊരു ഭംഗി ആണ് 💓💓🥰🥰
@nithinnarayan5489
@nithinnarayan5489 3 жыл бұрын
പിത്തതടിയൻ എന്നും പറഞ്ഞ് body shaming നടത്തുന്നരോട് ഒന്നേ പറയാനുള്ളൂ അങ്ങേരുടെ പേര് മോഹൻലാൽ എന്നാണ്
@abhiram91
@abhiram91 3 жыл бұрын
Lalettan Muthanu💓💪
@ragnarlothbrok5421
@ragnarlothbrok5421 3 жыл бұрын
Body Shaming നടത്തുന്നവന്മാരോട് പോയി പണി നോക്കാൻ പറ. ഞാൻ ഒരു മമ്മൂക്ക ഫൻ ആണ്. പക്ഷേ ലാലേട്ടൻ മുത്താണ് മലയാളത്തിൻ്റെ മുത്ത് 🥰
@abhiram91
@abhiram91 3 жыл бұрын
@@ragnarlothbrok5421 mammookakayum Lalettanum muthanu💓
@dileepep8192
@dileepep8192 3 жыл бұрын
Pitha thadiyane pinne engane ithrom valya nadan ayi ennu chodichall avante okke annakke adayum
@Ghost-iq1gh
@Ghost-iq1gh 3 жыл бұрын
@@dileepep8192 pinnallah...drishyam 2 rocks btw
@happymomentswithsudeepa
@happymomentswithsudeepa 2 жыл бұрын
1:40 ആ പരിക്ക് പറ്റിയ കാലുകൊണ്ട് പാറയിൽ ചവിട്ടി നിൽക്കുന്ന സീൻ 🔥🔥🥰🥰🥰 വിനീത് പാടിത്തുടങ്ങുന്നിടത്തെ രോമാഞ്ചിഫിക്കേഷൻ.. എന്തൊരു പാട്ടാണീശ്വരാ 🥰🥰🔥🔥🔥
@kottaka2000
@kottaka2000 Жыл бұрын
🔥
@user-mj1dj3qx2z
@user-mj1dj3qx2z Жыл бұрын
അരി കൊമ്പൻ 🥰
@alwinjosooty9782
@alwinjosooty9782 4 жыл бұрын
കേട്ടാലും കേട്ടാലും കേട്ടാലും കേട്ടാലും.... കേട്ടോണ്ടിരുന്നാലും മടുക്കാണ്ട് കേട്ടോളും... എജ്ജാതി ന്റെ പൊന്നോ 😘😘😘😘 ഫാനാവാണ്ടിരിക്ക്യോ ഈ മൊതലിന്റെ 💯🔥🔥🔥 മുള്ളൻകൊല്ലി വേലായുധൻ 🔥🔥🔥🔥
@umeshkunju7127
@umeshkunju7127 4 жыл бұрын
വീഡിയോ ക്വാളിറ്റി ഇല്ല.. എന്തായാലും അപ്ലോഡ് ചെയ്തതിനു നന്ദി
@sarfazzsyousaf9084
@sarfazzsyousaf9084 2 жыл бұрын
സ്റ്റാർ സിംഗറിൽ വിനീത് പാടുന്നത് കണ്ടപ്പോൾ ഒരു പൂതി ഒന്നുടെ കാണാൻ 🥰🥰ലാലേട്ടൻ ❤❤❤❤
@Vishnu_2383
@Vishnu_2383 2 жыл бұрын
Enikum
@Harikrishnan-co6pu
@Harikrishnan-co6pu 2 жыл бұрын
അമ്മപ്പുഴയുടെ പൈതലായി.. അന്ന് ഒഴുകിക്കിട്ടിയ കർണ്ണാനായി...❤🔥
@rockytimetravel6894
@rockytimetravel6894 4 жыл бұрын
22 5 2020 കാണുന്ന ഞാൻ എന്തോ വല്ലത്തൊരു ഇഷ്ട്ടമാണ് ഈ പാട്ടിനോട്
@vineethvarghese6811
@vineethvarghese6811 3 жыл бұрын
1.1.2021
@claramoljoseph3479
@claramoljoseph3479 3 жыл бұрын
@@vineethvarghese6811 4.4.2021
@afthabp7397
@afthabp7397 2 жыл бұрын
11/8/21 💪🔥🔥
@spiderman6173
@spiderman6173 3 жыл бұрын
പാട്ട് തുടങ്ങിയപ്പോ വരുന്ന രോമാഞ്ചം പിന്നെ അങ്ങോട്ട് രോമാഞ്ചത്തിന്റ ചാകര 💯💥
@akshayharshan1872
@akshayharshan1872 Жыл бұрын
നരൻ തിയേറ്റർ എക്സ്പീരിയൻസ് അപാരം ആയിരുന്നു. 😍😍. ടീവിയിൽ എന്ന് വന്നാലും സമയം ഉണ്ടാക്കി കാണും. ലാലേട്ടന്റെ ഏറ്റവും ഇഷ്ടമുള്ള സിനിമകളിൽ ഒന്ന്. 😍. പാട്ടുകൾ ഒക്കെ ഒരു പ്രത്യേക feeling ആണ്. പ്രത്യേകിച്ചും ഓ ഓ ഓ നരൻ എന്ന song. പിന്നെ മിന്നെടി മിന്നെടി മിന്നാമിനുങ്ങേ എന്ന song 😍😍. മുള്ളൻകൊല്ലി വേലായുധൻ 🔥🔥🔥
@djastraofficial
@djastraofficial 3 ай бұрын
Deepak dev ❤️
@mohammedshijas7410
@mohammedshijas7410 4 жыл бұрын
കൃത്യം വെള്ളപ്പൊക്കം സമയത്ത് ഇൗ പാട്ട് recoment ചെയ്ത യൂട്യൂബിനും പിന്നെ നരനും എന്റെയും മറ്റുള്ള സ്റ്റാറ്റസ് ഒളികളുടെം ഹൃദയം നിറഞ്ഞ നന്ദി അറയിക്കുന്നു 😂
@sainulabidheen3158
@sainulabidheen3158 4 жыл бұрын
വിനീത് ശ്രീനിവാസന്റെ സ്റ്റേജ് ഷോ കണ്ടിട്ട് വന്നവർക്ക് ലൈക് അടിക്കാൻ ഉള്ള നൂൽ ♥️
@krishnenduponnu6703
@krishnenduponnu6703 Жыл бұрын
വിനീത് ശ്രീനിവാസന്റെ voice so cute..... കേട്ടാൽ കേട്ടുകൊണ്ടിരിക്കാൻ തോന്നുകയാണ്.... 💖💖💖💖💖😘😘
@adithya5039
@adithya5039 Жыл бұрын
Arikombanu Vendi Ulla song❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Kaadinte nayakan 🔥🔥🔥🔥🔥🔥
@sudu-guhaan
@sudu-guhaan Жыл бұрын
ഈ സിനിമ തന്നെ അരികൊമ്പന് വേണ്ടിയുള്ളത് ആണ് നരൻ മൂവി കണ്ടാൽ മനസിലാവും
@AJAY-ts1gz
@AJAY-ts1gz 4 жыл бұрын
എന്നാ feel ആണ് 🔥🔥😍
@alanmediaworks
@alanmediaworks 4 жыл бұрын
ഓമൽ കണ്മണി ലാലേട്ടൻ 😍😍
@kukkunisha918
@kukkunisha918 2 жыл бұрын
വിനീതേട്ടന്റെ പാട്ടു starsingeril കേട്ടു വന്നപ്പോ ഒരു കൊതി ❤️ എത്ര വട്ടം കാണ്ടോ ntho😍😍😍😍
@kiranglovez851
@kiranglovez851 5 ай бұрын
ഒരു നാല് വരി കൊണ്ടോയ പാട്ട്..❤❤
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 75 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 9 МЛН
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 13 МЛН
Jakone, Kiliana - Асфальт (Mood Video)
2:51
GOLDEN SOUND
Рет қаралды 10 МЛН
Stray Kids "Chk Chk Boom" M/V
3:26
JYP Entertainment
Рет қаралды 53 МЛН
IL’HAN - Pai-pai (lyric video) 2024
3:24
Ilhan Ihsanov
Рет қаралды 553 М.
Nurmuhammed Jaqyp  - Nasini el donya (cover)
2:57
Nurmuhammed Jaqyp
Рет қаралды 336 М.