A musical by Yesudas from the 80's Tharangini album Sweet Melodies of Yesudas / Madhura Geethangal Vol. 1
Пікірлер: 18
@jessyjessy87363 жыл бұрын
പണ്ടു കേട്ടതാണ് ഈ പാട്ട് ഇപ്പോൾ കേൾക്കുവാൻ കഴിഞ്ഞു വളരെ സന്തോഷം
@skstkm3 жыл бұрын
എന്ത് വോയ്സ് ആണ്..Dasetta....❤️❤️❤️
@meezansa7 жыл бұрын
ഓമലാളേ എന്റെ തേന്മൊഴിയാളെ മുന്തിരി തേൻ ചുണ്ടു വാടിയതെന്തേ കണ്ണു പൊത്തിയ കൈവിരലിൽ നുള്ളി നോവിച്ചതെന്തേ പറയൂ പറയൂ തേൻ മൊഴി പറയൂ-- (ഓമലാളേ-- ) ഹംസതൂലികാ ശയ്യ തന്നിൽ നമ്മൾ ഇണചേർന്നു മയങ്ങാൻ നിന്റെ ചൂട് പകർന്നെടുക്കാൻ എന്റെ രോമാഞ്ചം അണിയിക്കാൻ ഇന്ന് രാവിൽ നിന്റെ വികാരം പൗർണ്ണമി പാലൊഴുക്കാൻ-- (ഓമലാളേ-- ) നാണത്തിൻ കുമ്പിൾ പൊതിഞ്ഞ പൂംന്തേൻ രാഗമാനസശലഭം ഞാൻ നുകർന്നെടുക്കും മുല്ലമാല ചൂടിക്കാം ചെമ്പകപ്പൂ ചാർത്തിക്കാം ഒന്നു ചിരിക്കെന്റെ കൺകുളിരെ-- (ഓമലാളേ-- )