നമസ്കാരം തിരുമേനി .ഞാൻ ചോതി .അങ്ങ് പറഞ്ഞത് മുഴുവൻ ശരി .നന്ദി നമസ്കാരം .🙏♥️🙏♥️🙏
@alhamdulillahalhamdulillah91672 жыл бұрын
100%ശരിയാണ് അങ്ങോട്ട്... ആരെ സഹായിച്ചാലും.. തിരിച്ചു.. ഇല്ല ഇങ്ങോട്ട്... സഹായം ചോദിക്കാതെ തന്നെ സഹായിക്കും.. ഒരുപാട് ഉണ്ട് പറയാൻ.. പറഞ്ഞിട്ട് കാര്യം ഇല്ല തിരുമേനി... വെള്ളത്തിൽ വരച്ച വരയാ 😔😔😔😔😔😔😔😭😭
@bindukt277211 ай бұрын
Correct
@linchulinchu79872 жыл бұрын
💯💯💯💯💯💯💯💯💯💯💯crctanu... എത്ര നല്ലകാര്യം ചെയ്താലും ലാസ്റ്റ് കുറ്റപ്പെടുത്തലുകളും കണ്ണീരും മാത്രേ കിട്ടാറുള്ളു 😞😞😞😞😞😞😞😞😞😞.......
@soumyasoumya34192 жыл бұрын
👍🏻
@sreekala112 жыл бұрын
Correct
@priyadarshana8109 Жыл бұрын
Correct 💯
@mja5958 Жыл бұрын
കണക്കയി പൊയി വയില നവ് നന്നാവണം
@linchulinchu7987 Жыл бұрын
@@mja5958 തന്നോട് ആരും അഭിപ്രായം ചോദിച്ചില്ല 😏😏😏😏😏😏... പറച്ചില് കേട്ട തന്റെ നാവു അടിപൊളി ആയിരിക്കുമെന്ന് തോന്നൂലോ
@LeenaS-h4n12 күн бұрын
100% ശരിയാണ് ഞാനും ചോദ്യം നക്ഷത്രക്കാരിയാണ് എനിക്ക് സംഭവിച്ചതെല്ലാം വ്യക്തമായ കാര്യങ്ങളാണ് ഞാൻ ഒരു ക്രിസ്ത്യൻസാണ് ഞാൻ മറ്റുള്ള കാര്യങ്ങൾ നക്ഷത്ര ഫലങ്ങൾ പറയുന്നത് ഞാൻ കേൾക്കാറുണ്ട് പക്ഷേ ഇത്രയും കൃത്യമായിട്ട് ഞാൻ കേട്ടിട്ടില്ല
ഇത്രക്കും കറക്റ്റായിട്ട് വേറെ ആരും പറഞ്ഞു കെട്ടിട്ടില്ല അത്രക്കും ശരിയാണ്
@varunpk37042 жыл бұрын
ആണോ
@sreejasreenivas80482 жыл бұрын
Valare seri,
@user-pu7sd5of3c2 жыл бұрын
ഇത്രയും സത്യം ഞാൻ ഇതുവരെ കേട്ടിട്ടില്ല 🙏🙏🙏🙏🙏
@aiswaryaharidas94058 ай бұрын
Correct
@divyashibu5472 Жыл бұрын
ഇത്രയും correct ആയിട്ടു ആരും പറഞ്ഞിട്ടില്ല... 🙏🙏🙏🙏🙏
@lakshmi8814 Жыл бұрын
പറഞ്ഞത് മൊത്തം സത്യം ആണ്.. ഇപ്പോഴും ഓരോന്ന് അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു ഇതിൽ നിന്നൊക്കെ ഒരു മോചനം ഇല്ലേ ആവോ
@Starzzzzzzzzzzz6342 жыл бұрын
ഞാനും ചോതി നക്ഷത്രം ആണ് പറഞ്ഞത് മുഴുവൻ കറക്റ്റാണ് 👍
@sakthidharankp75442 жыл бұрын
തിരുമേനി പറഞ്ഞത് വളരെ വാസ്തവം ആണ്. എനിക്ക് ജോലി മറ്റു നേട്ടങ്ങൾ വിവാഹം എല്ലാം കിട്ടിയത് മറ്റുള്ളവരുടെ സന്മനസും ഭഗവാന്റെ കാരുണ്യം ഒന്ന് കൊണ്ട് മാത്രമാണ്. നേട്ടങ്ങളിൽ ഒന്ന് ധാരാളം കവിതകൾ എഴുതാനും പ്രസിദ്ധികരിക്കാനും കഴിഞ്ഞു. എല്ലാം ഭഗവൽ കൃപ. അഭിനന്ദനങ്ങൾ. നന്മ നേരുന്നു.
@bindhusreejith30052 жыл бұрын
എന്റെ നക്ഷത്രം ചോതി, തിരുമേനി പറഞ്ഞത് 100 % ശരിയാണ് 🙏🙏🙏🙏
@akhiladas5818 Жыл бұрын
ചിലതൊക്കെ സത്യം ആണ്. വൈകി പോയി പലതും തിരിച്ചറിയാൻ. അത് സത്യം ആണ്. കൂടെ നിന്ന് ചതിച്ചത് വലിയമ്മ യും മകളും ആണ്. ഇനി പുഴുഞ്ഞോരച്ചു ചത്താലും അവരുമായി ഒരു ബന്ധത്തിനും പോകേണ്ടി വരല്. കൂടെ നടന്നിട്ട് നമ്മുടെ നാശം കാണാൻ ആഗ്രെഹിക്കുന്നവര് ആണ്.
@lissybenjminbenjamin63832 жыл бұрын
പറഞ്ഞത് എല്ലാം 100 ശതമാനം വും സത്യം ആണ്... 👍
@sanithasumesh9671 Жыл бұрын
Sr പറഞ്ഞതെല്ലാം സത്യമാണ്.
@sindhuthankachan31372 жыл бұрын
പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ് സാമ്പത്തീകമായി ഒരു പാട് പേർ പറ്റിച്ചിട്ടുണ്ട്. എല്ലാം ഈശ്വരനോട് പറയും, അവരൊക്കെ നേരയാവട്ടെ
@NirmalaKuppelan29 күн бұрын
Your right💯💯💯💯💯🙏🙏🙏🙏🙏
@indiramohan94902 ай бұрын
തിരുമേനി അങ്ങൊരു ദൈവഞ്ഞൻ തന്നെ അങ്ങ് പറഞ്ഞതെല്ലാം എന്റ ജീവിതത്തിൽ നടന്നതാണ് എനിക് 53വയസ്സായി എന്നെ കേട്ടിപിടിച്ഛ് നടന്ന് എന്റ കൈയീന്ന് കരഞ്ഞു പറഞ്ഞു ഉടൻ തരാന്ന് പറഞ്ഞു മേടിച്ചസ്വർവും പൈസയും തിരിച്ചു തരാതെ അവളൊക്കെ സുഖിച്ചു കഴിയുന്നു തിരിച്ചു ചോദിച്ചു ചോദിച്ചു മടുത്തു ഇനി എന്റെ സങ്കടം മഹാദേവൻ തീർത്തു തരുമാരിക്കും അവളുടെ കഷ്ടം കണ്ടുകൊണ്ട് കൊടുത്തു പോയതാ ചതിയാരുന്നുന്നേ അറിഞ്ഞില്ല ദൈവം കാണുന്നുണ്ടല്ലോ .........
@sunisuni1097 Жыл бұрын
100% ശെരി...❤️സഹായിച്ചു സഹായിച്ചു ഞാൻ ഒരു വിധം ആയി
@chithranthomas75 Жыл бұрын
എത്രയോ സത്യം 🙏🏼 👍🏼സാർ.... ഞാൻ ചോതി ആണ് 😍
@rajeevanpottangeel76722 жыл бұрын
സത്യം. ഇത്ര correct ആയി ആരും പറഞ്ഞു കേട്ടില്ല.99%കറക്റ്റ്
@lathas84682 жыл бұрын
തിരുമേനി പറഞ്ഞത് ഞാൻ അനുഭവിച്ച കാര്യങ്ങൾ ആണ്. എല്ലാം ശരിയാണ്. ജീവിതം ശരിയാകും എന്ന് കരുതി മുന്നോട്ടു ജീവിച്ചു പോകുന്നു. 🙏🙏🙏🙏🙏.
@soumyasoumya34192 жыл бұрын
Yes
@vinijaravi31682 жыл бұрын
@@soumyasoumya3419 വളെരെ ശേരിയാണ്..
@Nandu304324 ай бұрын
ഞാൻ എന്താണോ, എന്റെ അവസ്ഥ എന്താണോ അത് 100%ശരിയാണ്, എനിക്ക് വയസ്സ് 35ആയി ഇനിയെങ്കിലും എന്റെ ആഗ്രഹിക്കുന്നതുപോലെ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു താങ്ക് ഗോഡ് ♥️♥️
@BeenaV-pf1ry4 ай бұрын
100% ശരിയാണ് sir പ്രാർത്ഥിക്കണേ sir എനിക്കുവേണ്ടി..... പക്ഷെ ഭർത്താവിന്റെ സ്നേഹം കിട്ടാൻ യോഗം ഇല്ലാത്തവൾ ആണ്
@geethakumari93982 жыл бұрын
അങ്ങ് പറഞ്ഞത് എല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചതാണ് എല്ലാം കറക്റ്റ് ആണ്
@sailajasss25772 жыл бұрын
ഞാൻ ചോതി നക്ഷത്രം,തിരുമേനി പറഞ്ഞത് 100% ശെരിയാണ് 🙏🏻👍🙏🏻
@jayactr1241 Жыл бұрын
Super Thirumeni.God bless you
@rajammaka46659 ай бұрын
എന്റെ മകളുടെ നക്ഷത്രം ചോതിയാണ് പറഞ്ഞത് എല്ലാം ശരിയാണ്
തിരുമേനി പറഞ്ഞത് 100%സത്യം ആണ്. എന്റെ നാള് ചോതിയാണ്.
@user-wv1ni8pw6b2 жыл бұрын
🙏തിരുമേനി എല്ലാം കറക്റ്റ് 🙏🙏🙏🙏🙏
@renjusonvoice36812 жыл бұрын
ആണുങ്ങൾക്ക് ആണ് ചോതി നക്ഷത്രം ദേവഗണം ആയതു കൊണ്ട് തന്നെ സ്ത്രീകൾ ആയാലും പുരുഷനെ പോലെ ചങ്ക്കൂറ്റം കാണിക്കും 🤗
@jijishibu10182 жыл бұрын
Valare Sathyam 🙏
@sobhasobhasanthosh98332 жыл бұрын
ഈ പറഞ്ഞത് അത്രയും ഞൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു 100% സത്യം
@knnzworld86482 жыл бұрын
ഞാനും
@surabhimohan10022 жыл бұрын
എല്ലാം വളരെ ശരിയാണ്..
@aaromalyt79037 ай бұрын
തിരുമേനി പറഞ്ഞത് എല്ലാം ശരി യാണ് 🙏🙏🙏
@manjushavinod9470 Жыл бұрын
സത്യമാണ് തിരുമേനി പറഞ്ഞതെല്ലാം. കുറ്റപ്പെടുത്തലുകൾ മാത്രമേ ഇതുവരെ കിട്ടിയിട്ടുള്ളു. സ്നേഹത്തോടെ ഒന്ന് സംസാരിക്കാൻ പോലും ആരും ഇല്ലന്ന് തോന്നിപോകുന്ന അവസ്ഥ.