No video

💯OMG! ഇതൊരു ഒന്നൊന്നര cake ആണ് മക്കളേ!!!| Faluda Cake Recipe |Cake recipe Malayalam|Fruit Cake|Ep388

  Рет қаралды 313,808

Chikkus Dine

Chikkus Dine

Күн бұрын

Пікірлер: 1 000
@husnamv2182
@husnamv2182 2 жыл бұрын
ഒന്നും ഉണ്ടാക്കി നോക്കാറില്ലെങ്കിലും കേക്ക് സെറ്റ് ചെയ്യുന്നതും കട്ടെയ്യുന്നതും കാണാൻ സ്ഥിരം ഞാനെത്തും,just for a happiness
@hifsurahmancp5442
@hifsurahmancp5442 2 жыл бұрын
Same😂
@bdm3340
@bdm3340 2 жыл бұрын
Same😉
@razishafeek6779
@razishafeek6779 2 жыл бұрын
ഞാനും 👍
@annieyesudas9636
@annieyesudas9636 2 жыл бұрын
ഒരു തവണ ഉണ്ടാക്കി നോക്കു. പിന്നെ സ്ഥിരമായി ഉണ്ടാക്കിക്കോളു०
@ruksanasajeer6867
@ruksanasajeer6867 2 жыл бұрын
Njnm😁
@vinithamolmk3625
@vinithamolmk3625 2 жыл бұрын
ഇതൊക്കെ കാണുമ്പോൾ തോന്നും ഭയങ്കര ബുദ്ധിമുട്ടാണെന്ന്. പക്ഷെ ചേച്ചി ചെയ്തു കാണിക്കുമ്പോൾ easy. ഹോ സൂപ്പർ. കണ്ടിട്ട് തന്നെ കൊതിയാവുന്നു
@aswathysundaram4615
@aswathysundaram4615 2 жыл бұрын
ഒരുപാട് കാലമായി ഞാൻ ആവശ്യപ്പെട്ട Recipe Thank you chechi for this yummy recipe ❤️
@chinjugiri4322
@chinjugiri4322 2 жыл бұрын
എല്ലാവർഷവും birthday ക്ക് cake വാങ്ങുവാണു ചെയ്യുന്നത്, പക്ഷേ ഈ വർഷം ഞാൻ ഉണ്ടാക്കിയ കേക്കാണൂ മുറിച്ചത്. ചേച്ചിയുടെ വീഡിയോ കണ്ടാണ് കേക്ക് ഉണ്ടാകാൻ പഠിച്ചത്. എല്ലാപേർക്കും ഇഷ്ട്ടമായി കേക്കും അതിലെ ഡെക്കറേഷനും. Thanks chechi
@rejiwoodindustries82
@rejiwoodindustries82 2 жыл бұрын
Me too same
@sajnashiyas5244
@sajnashiyas5244 2 жыл бұрын
Chikkus dine recepies ഒക്കെ supr 🥰 Chechi faloda cake 1kg rate എത്രയാ?
@ahsanasummarytalk2272
@ahsanasummarytalk2272 2 жыл бұрын
Chechide videos മുടങ്ങാതെ കാണുന്നവർ ഉണ്ടോ ഇവിടെ...😍😍😘
@sallushiby9290
@sallushiby9290 2 жыл бұрын
Fresh fruits vechoru cake nokki irikuarunnu.. Ente hus nu fresh fruit cake venam ennu parayuvarunnu birthday ku.. Varunna 23 rd nu birthday aanu.. Annu ithu thanne aanu nte surprise gift... Thank u chechi..... 👍👍🥰🥰
@sradhasaburi6350
@sradhasaburi6350 2 жыл бұрын
Mam u r such a beautiful tutor...... I like the way you present.... Keep going......👍😻💕💞💞
@chikkusdine
@chikkusdine 2 жыл бұрын
Thanks a lot 😊
@Inshazworld
@Inshazworld 2 жыл бұрын
ചേച്ചിയുടെ വീഡിയോ കണ്ടപ്പോൾ അന്ന് എനിക്ക് നന്നായി കേക്ക് ഉണ്ടാകാൻ കഴിന്നത് ഇനിയും നല്ല വിഡിയോ ഇടണം എപ്പോഴും എന്റെ പ്രാർത്ഥന ഉണ്ടാകും ❤️❤️❤️❤️
@sobhanavarghese8776
@sobhanavarghese8776 2 жыл бұрын
സത്യം
@remak5887
@remak5887 2 жыл бұрын
Definitely I will try this recipe Because I love Falooda very much.And I also tried your royal falooda.it is so delicious. thank you so much chechi.✨♥️
@sanasanu6473
@sanasanu6473 2 жыл бұрын
ചേച്ചി നിങ്ങൾ ഒരുപാട് പേർക്ക് inspiration ആണ് ... പല സെലിബ്രിറ്റീ cooking channelഉം കണ്ടിട്ടുണ്ട് ..അവരൊന്നും cake measurement ഒന്നും correct ആയിട്ട് പറയുന്നത് കാണാറില്ല പക്ഷെ നിങ്ങൾ പൊളിയാണ് ... അതും without oven ഒക്കെ cake baking സാധ്യമാണെന്ന് കാണിച്ചതിനും thanks...പൊതുവെ cooking ചെയ്യാൻ മടിച്ചിയായ എനിക്ക് പോലും cake ഉണ്ടാക്കാൻ തോനുന്നു.. തീർച്ചയായും എതേലും ഒരു cake ഉണ്ടാക്കും .. last taste ചെയ്തുള്ള hmmm ശബ്ദം എന്നും കൊതിപ്പിക്കും 😍
@chikkusdine
@chikkusdine 2 жыл бұрын
Thank you dear 😍😍
@tasteofkanjirappally4814
@tasteofkanjirappally4814 2 жыл бұрын
Chechi njaan chechide cakes follow cheythu oru home baker aayi tnq chechi
@karthikamenon1751
@karthikamenon1751 2 жыл бұрын
Chechi we tried this cake yesterday... It was my longtime wish to make a cake by my own and very honestly it came out very well and perfect... Tnq for this recipe and keep going as always😍🥰
@chikkusdine
@chikkusdine 2 жыл бұрын
Most welcome 😊
@worldoftalents1971
@worldoftalents1971 2 жыл бұрын
Njan undaki.super ayyirunnu
@rajigeorge8798
@rajigeorge8798 2 жыл бұрын
Ha
@jayanjayanc1066
@jayanjayanc1066 2 жыл бұрын
കാണാൻ നല്ല ഭംഗിയുള്ള cake ആണ്
@delighthomecake4526
@delighthomecake4526 2 жыл бұрын
കാണാൻ എന്തു ഭംഗിയാണ് എന്തായാലും ഉണ്ടാക്കി നോക്കും.റേറ്റ് എത്രയാക്കും എന്നു കൂടി പറഞ്ഞു തരണേ ചേച്ചി
@silvershades8900
@silvershades8900 2 жыл бұрын
Aunty always special dishes ane akuva. Specially cakes. Will try my best.
@ramyarajesh3982
@ramyarajesh3982 2 жыл бұрын
ചേച്ചി ഇന്നലെ ഞാൻ ചേച്ചിയുടെ chicken stew ഉണ്ടാക്കി അടിപൊളി ആയിരുന്നു.,. പിന്നെ കേക്ക് മിക്കതും ട്രൈ ചെയ്തു നോക്കാറുണ്ട് ഒന്നും പറയാനില്ല 👌👌👌👌.. ഇതും ട്രൈ ചെയ്യും 🌹🌹
@maryjames2345
@maryjames2345 2 жыл бұрын
Super taste.we made this cake.Thank you. l am following your recipe f or cake.
@suniannthomas1811
@suniannthomas1811 2 жыл бұрын
Chikkus dine l varunna ella cake um tasty anu....
@minisuresh816
@minisuresh816 2 жыл бұрын
Super നല്ല ഭംഗിയായി ചെയ്തിട്ടുണ്ട് 👌oil ന് പകരം butter melt ചെയ്തു ചേർക്കാമോ?
@noonuworld2741
@noonuworld2741 2 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ആണ് നല്ല സോഫ്റ്റ്‌ ആയിരുന്നു
@mynotes8042
@mynotes8042 2 жыл бұрын
Bounty cake undako please, highly wish cheyunna recipi aanu pls
@sandhyakumarjanaki5539
@sandhyakumarjanaki5539 2 жыл бұрын
ഹായ് chechii.. ഈ കേക്ക് നമുക്ക് വിഷുന് കണികാണാനും വെക്കാല്ലോ. എല്ലാ ഫ്രൂട്ട്സും ഇതിൽ ഒണ്ടല്ലോ... 🤣🤣🤣ഏതായാലും പൊളിച്ചു 🥳🥳
@niyasart7731
@niyasart7731 2 жыл бұрын
ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്.. cakes എല്ലാം super... sugar patients നും കൂടിയുള്ള കേക്ക് റെസിപ്പി ഇടുമോ?
@ejstudio1611
@ejstudio1611 2 жыл бұрын
ചേച്ചി എന്റെ മകളുടെ ജന്മദിനം ആയിരുന്നു ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു ഞാൻ പോലും എത്രവും perfect ആകുമെന്ന് വിചാരിച്ചില്ല
@chikkusdine
@chikkusdine 2 жыл бұрын
🥰🥰🥰
@user-bu3nn5ex3x
@user-bu3nn5ex3x 2 жыл бұрын
അടി പൊളി....അതെ രശ്മി ചേച്ചി ഇട്ടിരിക്കുന്ന 4 ice cream ltr എത്ര രൂപ വെച്ച് മേടിക്കാം
@siddhaaaarthhh
@siddhaaaarthhh 2 жыл бұрын
ഞാൻ ചേച്ചിയുടെ എല്ലാ കേക്കുകളും. Try ചെയ്തു. Keep going☺
@shinushive1965
@shinushive1965 2 жыл бұрын
👍👍👌
@lisijibin
@lisijibin 2 жыл бұрын
aano... enkil ettavum ishtamulla 5ennam parayu... mol baking interest kanukkunnu.. avalk undakkana
@siddhaaaarthhh
@siddhaaaarthhh 2 жыл бұрын
@@lisijibin chocolate cake
@ramaniramakrishnan1147
@ramaniramakrishnan1147 2 жыл бұрын
My. favorite falooda..... Enthayalum try vheyyum😍😍😍
@prabithavalsan3376
@prabithavalsan3376 2 жыл бұрын
Ith കാണാൻ നല്ല ഭംഗി ഉണ്ട് super
@siddiquetp8132
@siddiquetp8132 2 жыл бұрын
Rose milk two kg Cake butterfly theme അക്കമോ എന്റെ sissyde birthdaykk ആക്കാനാ
@svhappypetals4274
@svhappypetals4274 2 жыл бұрын
Plzzz... 🙏Chikkusssss.. 🙏
@Its-me-shalu94
@Its-me-shalu94 2 жыл бұрын
Butterfly shapil cheyyu
@bhasma78
@bhasma78 2 жыл бұрын
Falooda എന്റെ favorite ആണ്‌...falooda cake😋
@lekshmimuth9838
@lekshmimuth9838 2 жыл бұрын
Chechiyude vedio kandpadich first cake thanne success aayi, icing kurach paadayrunnu, ennalum designs vech makeup cheythu. Ente molude brthdayk 2 cakes njan swanthamay undakki. Kadayil ninnu vangunna athe teste undayrunnu. Ellarum nalla compliments thannu. I am very happy. Thanks chechi.
@raveenaravi6515
@raveenaravi6515 2 жыл бұрын
Hooo kothippikaanayit.... 🥰🥰🥰 chechide Kulfi cake recipe okem cheythutaaa.... 👌🏻 ellarkum ishtaayi❤️
@sadhikap.k9789
@sadhikap.k9789 2 жыл бұрын
ഞാൻ മാത്രമാണോ faloodha cake കഴിക്കാത്തത് 🍰🍰🍰😋🤔🤔
@Rabitto_bakes
@Rabitto_bakes 2 жыл бұрын
ഞാനും കഴിച്ചിട്ടില്ല
@dhanyaov
@dhanyaov 2 жыл бұрын
I tried this cake. It came out very well. Thank you chechi..
@suhailarishad8713
@suhailarishad8713 2 жыл бұрын
Chechiyude special filling okke vechu njn falooda cake undakki. Adipoli taste aayirunnu. Aah fruits idakku kadikumpol oru prethyeka taste aayirunnu.. sherikkum falooda kazhikunna oru feel undayirunnu. Nalla perfect falooda cake.. 💯❤
@friend1122
@friend1122 2 жыл бұрын
Aunty ഒരു moon theme cake ആകോ എന്റെ favorite ആണ്
@clintashibi5224
@clintashibi5224 2 жыл бұрын
15 th nu eantea birthday aayirunnu Cheachi paranjapolea eantea birthday k njan thannea cake undaki.german black forest cake 🎂 adipoli aayirunnu
@davisjoseph7811
@davisjoseph7811 2 жыл бұрын
Adipoli
@smileyartistic2222
@smileyartistic2222 2 жыл бұрын
സൂപ്പർ ചേച്ചി 👍👍 കൊതിയാവുന്നു 😍
@suhailvlog1233
@suhailvlog1233 2 жыл бұрын
Cake design athra paranjalum kuranju pokum simple annengilum kidilan aayitud nalla monchathi cake 😋🍰
@agmistri4444
@agmistri4444 2 жыл бұрын
Chechiii, super😋😋 Nianum ipo chechida recipe follow cheyyunnund, black forest undaki super taste arunnu, ini ithu undakanam, chechida baking class kandu, ipo oru confidence thonunnu, ath chechiyil ninnum anu kittiyath, thankew chechiii🤗
@amigosisters1134
@amigosisters1134 2 жыл бұрын
പായസം കേക്കിൻ ശേഷം ഫലൂദ കേക്ക് എത്തിയിരിക്കുന്നു😋😋😋 സുഹുർത്തുക്കളെ😋😋😋💥
@msasenthicvlogs-eva5534
@msasenthicvlogs-eva5534 2 жыл бұрын
Can u make "Belgium Chocolate Cake"
@abhiramics9586
@abhiramics9586 2 жыл бұрын
Super chechi... fresh fruit cake recipe orupaadayi chodikkunnu.. ithupole thanne aano cheyuka?
@balasubramanianpm1064
@balasubramanianpm1064 2 жыл бұрын
Hai,chechi ente Peru Athulya ....njan oru kochu home Baker aanu 9th elaanu padikkunathu , appo ente beater scartlet aayirunu athu ennale kedaayi appo chechide philips ente beater nookan vannathaa....chechidee videos okke kandu chechide koode help undaayitta njan oru home baker aayathu ennanu ente vishwasam...Annu first time vangichappo oru medium range ellulil aanu vangiyathu...ethippo order okke kittan thudangiyaa sthidikku njan athyavishyam nalla beater vanguaa....enthaayalum thanq aunty...so so much for helping me in baking .....love from Palakkad....
@chikkusdine
@chikkusdine 2 жыл бұрын
😍😍
@adarsh9419
@adarsh9419 2 жыл бұрын
ചേച്ചി ഫലൂദ പൊളി ഡെക്കറേഷൻ സൂപ്പർ😎😎😋😋😋🤣🤣🤣💞💞💞🙏🙏🙏
@mahadiyavlog2340
@mahadiyavlog2340 2 жыл бұрын
R
@shizhaaasworld7948
@shizhaaasworld7948 2 жыл бұрын
Adipoli...22nd n molde birthday yaan . Njn try cheyyum
@shizhaaasworld7948
@shizhaaasworld7948 2 жыл бұрын
Inn molde berth day ...njn try cheythu..chechii onnum parayanilla spr taste
@ambadii3051
@ambadii3051 2 жыл бұрын
ചേച്ചി ഉണ്ടാക്കിയ ചോക്ലേറ്റ് കേക്ക് ഞാൻ ട്രൈ ചെയ്തു... അത് ഞാൻ എന്റെ Raji Munju എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാവർക്കും ഒത്തിരി ഇഷ്ടമായി. ആദ്യമായിട്ടാണ് കേക്ക് ഉണ്ടാകുന്നതെങ്കിലും ചേച്ചിയുടെ റെസിപ്പി ഫോളോ ചെയ്തത് കാരണം അത് പെർഫെക്റ്റായി. Thankuuuuu chechyyyyy
@leoninsana4881
@leoninsana4881 2 жыл бұрын
Hi aunty oru glass cake with fruits pls ente request aa pls undakamo plss pinne nice cake
@aiswaryavinuz
@aiswaryavinuz 2 жыл бұрын
Chechi… sooooooper.. kandittu thanne vayil vellam vannu…Thank you….❤️❤️❤️❤️mousse cake undakkamo chechi…
@raheemavasif5403
@raheemavasif5403 2 жыл бұрын
Oweps
@daliajoemon7977
@daliajoemon7977 2 жыл бұрын
Aunty superb, kanditte കൊതിയാവുന്നു, echiri tharuvo🤩🤩😘😘
@sreeja._T
@sreeja._T 2 жыл бұрын
Homemade Nutella റെസിപ്പി ചെയ്യുമോ 😘😘🙏🙏
@adhikrishnas1a101
@adhikrishnas1a101 2 жыл бұрын
Chechii very really excited see ur videos...spr
@aivyagunesabraham727
@aivyagunesabraham727 2 жыл бұрын
aunty e whipping cream oru day 2 cake ഉണ്ടാകാമെങ്കിൽ whipping cream evuda store ചെയ്യു aunty. Ravile ഉണ്ടാക്കിയിട് pine എവ്‌ടാ വെക്കു aunty cream plzzx rplyyy🙏🏼🙏🏼
@tastytablebypoornima1461
@tastytablebypoornima1461 2 жыл бұрын
Baaki cream air tight containerilaki freezerilo fridgilo vechal mathi fridgil vekkumbol adhyathe thatill vekkanatto❤️
@bettythomas9012
@bettythomas9012 2 жыл бұрын
Pinne pathrathil vellom onnum kanallu
@tastytablebypoornima1461
@tastytablebypoornima1461 2 жыл бұрын
@@bettythomas9012 yes ues
@Riya-ri7xq
@Riya-ri7xq 2 жыл бұрын
Kaanaan adipoli 😍 Onn try cheyyatte 😋😋😋 Chikkus dine fans 🙋 👏👏👏👏👏👏👏👏👏👏👏👏 👇like
@allaboutmetamorphosis2675
@allaboutmetamorphosis2675 2 жыл бұрын
Next birthday of my family member will get this adipoli falooda cake🥰
@swathybalan8424
@swathybalan8424 2 жыл бұрын
Maarakam super, adipoli. Will surely try
@muralikrishnans9464
@muralikrishnans9464 2 жыл бұрын
Wow Chechi yummy 😋😋😋
@Prarthanaseatinvibes2005
@Prarthanaseatinvibes2005 2 жыл бұрын
Adipoli👌.Very tasty cake recipe.. I love your all recipes.. We try most of your recipes..They are just awsome❤️. Lots of love from Prarthana's eat-in vibes
@chikkusdine
@chikkusdine 2 жыл бұрын
🥰🥰🥰
@vtsheaven013
@vtsheaven013 2 жыл бұрын
ചേച്ചി... Super 👌 കണ്ടിട്ട് കൊതി ആകുന്നു. എന്തായാലും ഉണ്ടാക്കും.
@ashavs6182
@ashavs6182 2 жыл бұрын
Superb chechi... Adipoli 👌🥰🥰
@sreeja._T
@sreeja._T 2 жыл бұрын
Perfect👏💯Faluda Cake❤️
@hennabiji4121
@hennabiji4121 2 жыл бұрын
Chechi adipwoli🤤
@ayshathnishma8420
@ayshathnishma8420 2 жыл бұрын
Super.. super. Chechi. parayaan vaakugalilla.. adipoli
@malupradeep597
@malupradeep597 2 жыл бұрын
Chechi super, chechi baking soda,powder illathe oru sponge cheyyumo please
@yansilafathima2460
@yansilafathima2460 2 жыл бұрын
Description boxl il required items itaal nalladharnnu chechi.
@chikkusdine
@chikkusdine 2 жыл бұрын
please check
@dhanalakshmiramdas7778
@dhanalakshmiramdas7778 2 жыл бұрын
Ingredients details in description not mentioned mam
@sooriyanishad937
@sooriyanishad937 2 жыл бұрын
It is already mentioned
@chikkusdine
@chikkusdine 2 жыл бұрын
Check again
@sheebasuresh8910
@sheebasuresh8910 2 жыл бұрын
ചെയ്യുന്ന കേക്ക് ന്റെ ഒക്കെ rate കൂടി പറയണേ ചേച്ചി plz
@bhavanasreejith2068
@bhavanasreejith2068 2 жыл бұрын
Aunty 8 inch pan mathre ente eduth ullu Appo athin engane measurement edukkande ingredientsinte oke
@chikkusdine
@chikkusdine 2 жыл бұрын
8 inch trayil thanne cheyyaam, hight kittilla enne ulloo. 2 layer aakki cheythal mathi
@bhavanasreejith2068
@bhavanasreejith2068 2 жыл бұрын
Oh okk aunty Thank you ❤️
@rajisojan52
@rajisojan52 2 жыл бұрын
Will try this cake auntyy 💖
@dhyanmadathil07
@dhyanmadathil07 2 жыл бұрын
Chikkuchechikk kuzhappamonnum illallo... 🥺
@gowriscreations6515
@gowriscreations6515 2 жыл бұрын
കാണാൻ ഇച്ചിരി വൈകി പോയി പക്ഷെ ഇപ്പൊ കണ്ടു എന്ത് സൂപ്പറാ ഈ cake poli ❤️
@harshageorge6088
@harshageorge6088 2 жыл бұрын
aadyamayi aan ingane oru cakinte peru thanne kelkunnathu 😁😅... eggelss pancakinu waiting aane!!
@abhiramip8976
@abhiramip8976 2 жыл бұрын
ഈ കേക്കിന്റെ rate എത്രയാ?
@jeenavasudev4023
@jeenavasudev4023 2 жыл бұрын
Dear Resmi.....Thanks a lot for creating a feeling in all the viewers that they are tasting the cake as you do...😋😋🥰... YOU ARE AN AMAZING TUTOR🤩🤩❤💛
@chikkusdine
@chikkusdine 2 жыл бұрын
Thank you so much 😀
@devzgreshma5685
@devzgreshma5685 2 жыл бұрын
Aunty we made this cake on moi birthday.It's very tasty and yummy cake👍👌
@fasnakny9720
@fasnakny9720 2 жыл бұрын
Njan try cheythu nokki Poli taste
@sajibenny9438
@sajibenny9438 2 жыл бұрын
Adipolli perfect cake 😘😘😘😍😍😍❤❤❤❤
@sruthilakshmi6358
@sruthilakshmi6358 2 жыл бұрын
Chechi chikkune enganeyund. Cake adipoli 😍👌👌👍
@chikkusdine
@chikkusdine 2 жыл бұрын
recovering
@sruthilakshmi6358
@sruthilakshmi6358 2 жыл бұрын
@@chikkusdine 👍👍
@tincyshijan3958
@tincyshijan3958 2 жыл бұрын
cake super.. 👏👏Enikku fork & spoon use cheyunna video edamo...
@salamnavaf7296
@salamnavaf7296 2 жыл бұрын
Suuuper decration eniyum chayyane home baker aaya anikku ethupolulla decration very usful aanu pinne kurachu stroberry yude milk mix frutsil charthu filling chayyumpol currect falooda taste kittumle
@parvathilakshminairajith3364
@parvathilakshminairajith3364 2 жыл бұрын
I will definitely try this aunty 👍
@maryrinku
@maryrinku 2 жыл бұрын
😍😍😍
@joyselyprasad4409
@joyselyprasad4409 2 жыл бұрын
Super adipoli ayittunda ❤️❤️❤️❤️
@specialdaysbyayaaz290
@specialdaysbyayaaz290 2 жыл бұрын
lotus biscoff cake try Cheyyo chechi
@aparna.r6786
@aparna.r6786 2 жыл бұрын
👌❤️
@aneesabeevi1456
@aneesabeevi1456 2 жыл бұрын
Poli ചേച്ചി 😍😍👍❤🥳🥳
@najidack7197
@najidack7197 2 жыл бұрын
Chechide cake recipe kndanu njan cake ndakkan padichath thanks ithum sure..try cheyyum🥰
@sathyes7881
@sathyes7881 2 жыл бұрын
Hai Reshmi amazing receps,also presentation is good. thankyou very much.
@tastytablebypoornima1461
@tastytablebypoornima1461 2 жыл бұрын
Omg 6 mintill 1.6k views❤️ auntikk mathrame patuu
@harisanthsree
@harisanthsree 2 жыл бұрын
എത്ര sugar ആണ്‌ ഒരു cake ൽ പല കാര്യത്തിന് ആയി use ചെയ്യുന്നത്‌ 🤔🙄
@vtsheaven013
@vtsheaven013 2 жыл бұрын
അത് ഞാനും ചിന്തിക്കാറുണ്ട്.
@lissyjoy3439
@lissyjoy3439 2 жыл бұрын
Reshmi❤️❤️❤️ super 👍👍 I am waiting aayirunnu
@parushappiness5599
@parushappiness5599 2 жыл бұрын
Entammo kothiyavnn super chechi defintly try cheyym
@vinodinimanoharan5543
@vinodinimanoharan5543 2 жыл бұрын
ചേച്ചി.... 😍😍
@Cindrella1894
@Cindrella1894 2 жыл бұрын
adipoli,chechiyude royal falooda nan undakkiyirunnu,suuuper aayirunnu,apo pinne ee cake nte karyam parayano😋😋😋
@rajitk1619
@rajitk1619 2 жыл бұрын
എന്തായാലും ഉണ്ടാക്കി നോക്കും thanks for the റെസിപ്പി
@KrishnaSmons
@KrishnaSmons 2 жыл бұрын
Spr Chechi Ee Cake Try Cheyth Ethe Design Thanne Cheythu Vtl Ellarkkum Ishttapettu
@fasnasiraj7072
@fasnasiraj7072 2 жыл бұрын
Cheechi cake wet cheyyan milkil rose mill mix add cheydh use cheyyan pattoo? Appam taste ndavoo
@smrithia8347
@smrithia8347 2 жыл бұрын
Njn undakii adipoli tast ayirunnu..
@ParusKitchen123
@ParusKitchen123 2 жыл бұрын
Ayyoooo Adipoli chechii superbbb kothi varunn
@yummycakes2907
@yummycakes2907 2 жыл бұрын
ഞാനും ഉണ്ടാക്കി എല്ലാവരും നല്ലതാണെന്നു പറഞ്ഞു THANKS Reshmi chechi 💖💖💖💖💖
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 37 МЛН
No empty
00:35
Mamasoboliha
Рет қаралды 12 МЛН
Fresh Fruit Cake🎂 //Vanilla fresh fruit cake in malayalam
8:46
Sheenu's Kitchen
Рет қаралды 6 М.
How to make Fruits Fresh Cream Cake /  Recipe /  Soft Vanilla Sponge Cake
13:08
Boone Bake분 베이크
Рет қаралды 6 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 37 МЛН