ഒമ്പതാം ക്ലാസുകാരി ​ഗർഭിണിയായി; സഹപാഠിക്കെതിരെ കേസ് | Pathanamthitta | POCSO

  Рет қаралды 1,402,112

Mathrubhumi News

Mathrubhumi News

6 ай бұрын

ഒമ്പതാം ക്ലാസുകാരി ​ഗർഭിണിയായി; സഹപാഠിക്കെതിരെ കേസ്, പെൺകുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടെന്ന് കണ്ടെത്തി
#pathanamthitta #POCSO #KeralaPolice
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 4 500
@alantabraham8601
@alantabraham8601 6 ай бұрын
രണ്ടുപേർ പരസ്പര സമ്മതത്തോടെ ചെയുമ്പോൾ ഒരാൾക്ക് എതിരെ മാത്രം കേസെടുക്കുന്നത് ശരിയല്ല. എടുത്താൽ രണ്ടു പേർക്കും എതിരെ കേസെടുക്കണം. അതാണ് നീതി.
@smithanair1951
@smithanair1951 6 ай бұрын
Athe
@joffygeorge-jz6yy
@joffygeorge-jz6yy 6 ай бұрын
You rightly said. The report itself says they both were 'so close' so there is no place for 'abuse' Or rape charges.Absurd..
@dragostea-mea
@dragostea-mea 6 ай бұрын
If the girl is minor, even if there is consent, still it will be rape.
@dev.Lin4738
@dev.Lin4738 6 ай бұрын
ആ ചെക്കന് 14 വയസ്സല്ലേ അപ്പൊ അവളും പോക്സോ കേസ് പ്രതി ആവണ്ടേ 🙄
@alantabraham8601
@alantabraham8601 6 ай бұрын
@@dev.Lin4738 കറക്റ്റ് 👍
@adhucreations7642
@adhucreations7642 6 ай бұрын
ഞാനും ഒരു സ്ത്രീയാണ് ഒരു അമ്മയാണ് പരസ്പരം അറിഞ്ഞു ചെയ്യുന്ന തെറ്റുകൾക്ക് ആൺകുട്ടികളെ മാത്രം പ്രതിയാക്കുന്ന system മാറണം. ഈ ഒരുപാട് തവണ പീഡിപ്പിച്ചത് ആ മോൾ അറിഞ്ഞില്ലായിരുന്നോ so രണ്ടുപേരും തെറ്റുകാരാണ്.
@hameedabeevi9156
@hameedabeevi9156 6 ай бұрын
Correct
@lakshmanarumadi6050
@lakshmanarumadi6050 6 ай бұрын
രണ്ട് പേരും തെറ്റുകാരാണ്
@jaseemajasmin6779
@jaseemajasmin6779 6 ай бұрын
കറക്റ്റ്
@jojijose5504
@jojijose5504 6 ай бұрын
വളരെ ശരിയായ അഭിപ്രായം 👍🏼
@user-xp8ot6lf5t
@user-xp8ot6lf5t 6 ай бұрын
വയറുവേദന വന്നപ്പോൾ ആണോ ബോധോദയം വന്നത്. എന്തൊരു കഷ്ടമാണ്. രണ്ട് പേര് ചെയ്ത തെറ്റിന് ഒരാൾ മാത്രം ശിക്ഷ അനുഭവിക്കുന്നു.
@Sakhave2023
@Sakhave2023 6 ай бұрын
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചതിനു ആ പെൺകുട്ടിയുടെ പേരിൽ എന്ത്കൊണ്ട് case എടുത്തില്ല 😮
@susammaabraham2525
@susammaabraham2525 6 ай бұрын
അത് തന്നെ
@ArtistAlathiyour
@ArtistAlathiyour 6 ай бұрын
നിങ്ങൾ കേസ് കൊടുക്കാതെ , ഇവിടെ വന്ന് comments ഇട്ടാൽ എങ്ങിനെയാ കേസെടുക്കുക , ആദ്യം കേസ് കൊടുത്തു നോക്കൂ 😅
@KaleshMannady
@KaleshMannady 6 ай бұрын
ഇല വന്നു മുള്ളിൽ വീണാലും മുള്ള് വന്നു ഇലയിൽ വീണാലും കേസ് മുള്ളിന്...
@retheeshcku6424
@retheeshcku6424 6 ай бұрын
@@KaleshMannady അപ്പോൾ സമത്വം വേണ്ടേ ?😃
@KaleshMannady
@KaleshMannady 6 ай бұрын
@@retheeshcku6424 🤫🤫ഭായീ..സമത്വം ഇലയ്ക്ക് മാത്രം അവകാശപ്പെട്ടത്..മുള്ളിനു സമത്വാവകാശം ഇല്ല..😀😀
@jasminsuvadha9147
@jasminsuvadha9147 6 ай бұрын
ഞാൻ രണ്ട് പെൺകുട്ടികളുടെ ഉമ്മയാണ്. എങ്കിലും പറയട്ടെ ഇന്നത്തെ കാലത്ത് തീരെ അച്ചടക്കവും പേടിയും ഇല്ലാത്തത് പെൺകുട്ടികൾക്കാണ്. എല്ലാ തോന്നിവാസത്തിനും മുന്നിൽ പെൺകുട്ടികൾ ആയിരിക്കും എന്തെങ്കിലും സംഭവിച്ചാൽ കുറ്റം മുഴുവൻ ആൺകുട്ടികൾക്കും ആദ്യം കുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങി കൊടുക്കുന്നത് നിർത്തണം, പിന്നെ നിയമത്തിൽ സ്ത്രീക്ക് മുൻഗണന എന്നത് ഒഴിവാക്കി സ്ത്രീക്കും പുരുഷനും തുല്യ നീതി നടപ്പാക്കണം
@FANUWORLD-rl3vu
@FANUWORLD-rl3vu 6 ай бұрын
ഇനി ഒരേ ബെഞ്ചിൽ ഇരുത്താൻ ആണ് നോക്കുന്നത് പുതിയ system
@rasinamohanan9019
@rasinamohanan9019 6 ай бұрын
Ath sathyama chechi....
@vishnuprathapan7193
@vishnuprathapan7193 6 ай бұрын
Ningal paranjath 100% sheriyanu
@sreedevi9518
@sreedevi9518 6 ай бұрын
സത്യം ആണ് എന്റെ മക്കൾക്കു ഞാൻ ഫോൺ കൊടുക്കാറേ ഇല്ല.😢
@modern.379
@modern.379 6 ай бұрын
നവോത്ഥാനം കേരള മോഡൽ
@user-jr9pw6hl8l
@user-jr9pw6hl8l 6 ай бұрын
സ്കൂളുകൾ ഹോട്ടലിന്റെ നിലവാരത്തിൽ ആണെന്ന് മന്ത്രി പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല
@bennykp4921
@bennykp4921 6 ай бұрын
😂😂😂
@balakrishnankrishnan5214
@balakrishnankrishnan5214 6 ай бұрын
😂😂😂😂😂
@sreejusree1439
@sreejusree1439 6 ай бұрын
🤣😂😂😂🤣
@heartofmalabar1398
@heartofmalabar1398 6 ай бұрын
😂😂
@maheshhpd
@maheshhpd 6 ай бұрын
😂
@kgf61
@kgf61 6 ай бұрын
നമ്മളൊക്കെ ഉമ്മവെച്ച കുട്ടികൾ ഉണ്ടാവും എന്ന് പറഞ്ഞു നടന്ന പ്രായം 🥲 കാലം പോയ ഒരു പോക്കേ 😤
@nandanas187
@nandanas187 6 ай бұрын
ഒരു ഉമ്മ തന്നെ മതി പിന്നെ ആ സ്കൂളിൽ കേറ്റാത്ത suspend കിട്ടിയവനെ ഞാൻ ഓർക്കുന്നു അതിൽ മനം നൊന്ത് അവൻ നാട് വിടാൻ പോയി അത് പൊളിച്ചു കൈയിൽ കൊടുത്തു ഇപ്പോൾ രണ്ട് കുട്ടികളും ആയി അവൻ ജീവിക്കുന്നു 🤣🤣
@Fathimacool12345
@Fathimacool12345 6 ай бұрын
👌🏻👌🏻😂😂
@abdulrasheed1539
@abdulrasheed1539 6 ай бұрын
Correct
@shobamedum1337
@shobamedum1337 6 ай бұрын
Correct
@shadowfighter7085
@shadowfighter7085 6 ай бұрын
Janikumpozhe phone Alle kyl irikuna appo pinne engana ithoke aryathe irikuna
@rayaansvlogs
@rayaansvlogs 6 ай бұрын
രണ്ടാളും ഒരുപോലെ സ്നേഹിച്ചിട്ട് എല്ലാം ഏറെ ക്കാലം സമ്മതത്തോടെ ചെയ്തിട്ട് പരാതി വന്നപ്പോൾ ആൺകുട്ടി മാത്രം പ്രതി. കഷ്ട്ടം തന്നെ. അവനവനെ സൂക്ഷിക്കേണ്ടത് അവരവർ തന്നെ ആണ്. Last കയീന്നു പോകുബോൾ പെൺകുട്ടികൾ മാത്രം നല്ലത്
@Sreelekha-1248
@Sreelekha-1248 6 ай бұрын
Ninne kalyanam kazhikkan entha oru vazhi ❤ ishtayi enikku ❤❤❤❤
@user-bo9fe2bt7y
@user-bo9fe2bt7y Ай бұрын
​@@Sreelekha-1248 Ooh Venda അടുത്ത pocso aavum
@Vig_ee
@Vig_ee 6 ай бұрын
തെറ്റ് ആര് ചെയ്താലും അവർ തെറ്റുകാരൻ തന്നെയാണ്.. അതിൽ ആണെന്നോ പെണ്ണെന്നോ വേർതിരിവ് കാണിക്കാതെ equal ആയിട്ട് ശിക്ഷ കൊടുക്കുന്ന ഒരു നിയമം ആയിരിക്കണം... ഇതിപ്പോ ആ ആൺ കുട്ടിയെ മാത്രം.. കഷ്ട്ടം.. 😏😏😏😏
@vakkomshaji
@vakkomshaji 6 ай бұрын
അധ്യാപകർ വിദ്യാർത്ഥികളെ കുറിച്ച് മാതാപിതാക്കളോട് എന്തെങ്കിലും പരാതി പറഞ്ഞാൽ അധ്യാപകരുടെ തലയിൽ കയറാൻ ആണ് രക്ഷിതാക്കളുടെ ശ്രമം 🙏🙏🙏
@divyamaria7666
@divyamaria7666 6 ай бұрын
Crct
@savithaprasanth3156
@savithaprasanth3156 6 ай бұрын
Teachers, നോക്കരുത്, ശസിക്കരുത്, ചോദ്യം ചെയ്യരുത്, മിണ്ടരുത് upadesikaruthu, 😏😏 cheithal theachers സർവത്ര കുഴപ്പം 😏കൊല്ലാകൊല ചെയ്യും parents എന്തേലും ഒന്ന് പറഞ്ഞാൽ 🙏🙏so അതിശയം ഒന്നും തോന്നുന്നില്ല
@sonuk.s.6938
@sonuk.s.6938 6 ай бұрын
Pandathe chutta adi okke nirthiyille
@vipinp1061
@vipinp1061 6 ай бұрын
സത്യം
@priyankav5995
@priyankav5995 6 ай бұрын
Valare correct parentsinod enthenkilum paranjal teachers kuttakarakukum. So njan ulpedeulla tchrs onnum kandillen nadikkum ....
@sajeevdamodaran4721
@sajeevdamodaran4721 6 ай бұрын
രണ്ടു പേരും കൂടി പരിപാടി നടത്തിയിട്ട് ചെക്കൻ പ്രതി. വല്ലാത്ത ഞെട്ടല് തന്നെ
@TheKuttaapi
@TheKuttaapi 6 ай бұрын
nigal penninne andsaayi kettukayoo kettikkukayoo cheyyu appol arinyam njattunnad.Penninulla siksha samoohavum aaninulla siksha niyamavum koduthu ennu karudiyaa maddi.
@chinnukuty
@chinnukuty 6 ай бұрын
Ninte veetile penkutikalkum same varanam da apo nee ithupole chetathram para ketaaa
@sjk....
@sjk.... 6 ай бұрын
Exactly 💯 പണ്ട് മൂവാറ്റുപുഴ 9 - ക്ലാസിലെ സ്കൂളിലെ ഒരു പെൺകുട്ടി ചിരിച്ചു ഉല്ലസിച്ചുകൊണ്ട് സ്കൂളിൻറെ സമീപത്തുള്ള കുറ്റിക്കാട്ടിൽ രണ്ടു പയ്യന്മാരും ആയി ബന്ധപ്പെടുന്ന വീഡിയോ ലീക്ക് ആയത് പലരും കണ്ടിരിക്കും. ഇത്തരം സന്ദർഭങ്ങളിൽ പയ്യന്മാർ മാത്രം എങ്ങനെയാണ് തെറ്റുകാർ ആവുന്നത്.
@amroy5224
@amroy5224 6 ай бұрын
​@@sjk....Atheppo?
@Familyjournalofficial
@Familyjournalofficial 6 ай бұрын
Edo ith OK chekkan mar alle kazhapp kanikkunne
@user-nq1jl7bl6z
@user-nq1jl7bl6z 6 ай бұрын
ഉമ്മ വച്ചാൽ കുട്ടികളുണ്ടാകും എന്ന നമ്മുടെയൊക്കെ വിശ്വാസങ്ങൾ ആയിരുന്നു നല്ലത്. അതുകൊണ്ടുതന്നെ നമ്മളൊക്കെ ശരിയായ അകലം എല്ലായിടത്തും പാലിക്കപ്പെട്ടിരുന്നു
@smarrtzcafe
@smarrtzcafe 2 ай бұрын
seriyanu
@sudheersudhiii
@sudheersudhiii Ай бұрын
🎉1980വിചാരിച്ചു
@babithamolbaby3322
@babithamolbaby3322 Ай бұрын
Truee
@Sunil-nz1mv
@Sunil-nz1mv 6 ай бұрын
സ്കൂളുകളിലും, കോളേജുകളിലും വിദ്യാത്ഥികളുടെ അഴിഞ്ഞാട്ടമാണ്. ഇവർ പരസ്യമായിത്തന്നെ ശാരീരികമായി അടുപ്പം പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നു. ആധ്യാപകർ ചോദ്യം ചെയ്താൽ വിദ്യർത്ഥികൾ ഒന്നടങ്കം അധ്യാപകനെ വളയും.. സദാചാര പോലീസ് എന്നു വിളിക്കും. അതോടെ അവർ പിൻവലിയും. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണ്. വിദ്യാലയങ്ങളിലേക്ക് പുറപ്പെടുന്ന ചില വിദ്യാർത്ഥികൾ മറ്റെവിടെയെങ്കിലും പോയി ശാരീരികമായി പോലും ബന്ധപ്പെടുന്നു. നാട്ടുകാർക്കും ചോദ്യം ചെയ്യാൻ സാധിക്കില്ല. കാരണം നേരത്തേ പറഞ്ഞതു തന്നെ, സദാചാര പോലിസ് ആരോപണം. മാതാപിതാക്കൾ ശ്രദ്ധിച്ചില്ലെങ്കിൽ ഒരു തലമുറ പഠനത്തിൽ പിന്നോട്ട് പോവുകയും, ലഹരി അടക്കമുള്ള പ്രശ്നങ്ങളിൽ പെട്ട് നശിച്ചു പോവുകയും ചെയ്യും😮😮😮
@skymail1042
@skymail1042 6 ай бұрын
ആൺകുട്ടിക്ക് എന്തു ശിക്ഷ കൊടുക്കുന്നുവോ, അതേ ശിക്ഷ പെൺകുട്ടിക്കും കൊടുക്കണം. അതാണ്‌ ന്യായം.
@minirajagopal313
@minirajagopal313 6 ай бұрын
Sathyam
@shajeershajee6125
@shajeershajee6125 6 ай бұрын
Athe.
@SaviSavina
@SaviSavina 6 ай бұрын
💯
@rabinjoseph-sl7nm
@rabinjoseph-sl7nm 6 ай бұрын
100%
@AnilKumar-br9dt
@AnilKumar-br9dt 6 ай бұрын
അങ്ങനെ പറയരുത് സ്ത്രീ ചമത്വക്കാർ കോപിക്കും .
@anuantony9656
@anuantony9656 6 ай бұрын
പെൺകുട്ടിക്ക് പ്രായപൂർത്തി ആയില്ലെങ്കിലും കാര്യങ്ങൾ ഒക്കെ അറിയാലോ.. ഒരു വട്ടം ഉണ്ടായപ്പോ മനസിലായില്ലേ ഇത് ശെരിയാണോ തെറ്റാണോ എന്ന്... നിരവധി തവണ സംഭവിച്ചിട്ട് പീഡനം ആയി..2 പേരും ഒരേ തെറ്റ് ആവർത്തിച്ചു ചെയ്തവർ...2 പേരും തെറ്റുകാർ അല്ലെ.. കേസ് രണ്ടുപേരുടേം പേരിൽ എടുക്കണം
@vampire__hunter
@vampire__hunter 6 ай бұрын
Sex oru thettu anengil ee lokathe 800crore janamgalum thettukar ann
@iammyself9752
@iammyself9752 6 ай бұрын
Ade idil aahnkutty mathram ngane thettkaran aakum
@fathimashrin4269
@fathimashrin4269 6 ай бұрын
Yes
@syamajayesh5534
@syamajayesh5534 6 ай бұрын
Athe
@arjunsr1338
@arjunsr1338 6 ай бұрын
Exactly u said it....
@prajitharanjith6102
@prajitharanjith6102 6 ай бұрын
ഒന്ന് തൊട്ടാൽ ഗർഭിണി ആവുംന്ന് വിചാരിച്ചിരുന്ന കുട്ടിക്കാലം എത്ര മനോഹരം......
@gracysibi1551
@gracysibi1551 6 ай бұрын
പതിനാലുകാരന്റെ കൂടെ പതിനാലുകാരി സ്വന്തം മനസോടെ ഇഷ്ടത്തോടെ പലതവണ പോയി കാര്യങ്ങൾ നടത്തി ഇതെങ്ങനെ പീഡനം ആവും ചേട്ടാ .. രണ്ടു കുട്ടികളെയും ഒരേ പോലെ ശിക്ഷ കൊടുക്കേണം
@shameerat5072
@shameerat5072 26 күн бұрын
പെൺകുട്ടിക്ക് ശിക്ഷയായി ഗർഭമാണ് കിട്ടിയത് അതിലും വലിയ ശിക്ഷ കിട്ടാനുണ്ടോ
@360UTURN
@360UTURN 6 ай бұрын
രണ്ടും പേരും ചേർന്ന് പരിപാടി നടന്നു... വയറ്റിലായപ്പോൾ ചെക്കൻ പെട്ടു.. ഇനി കേസ്.. ദുർഗുണ പരിഹാര പാഠശാല...... പെണ്ണിന് സുഖ ചികത്സ..... Wonderful... എന്റെ കേരളം എത്ര സുന്ദരം...
@user-yv4ug9dz6b
@user-yv4ug9dz6b 6 ай бұрын
Avante aa kazhapp ang theeratte
@amajoker1712
@amajoker1712 6 ай бұрын
@@user-yv4ug9dz6b avaludetho.....kazhappinekalum maaanam alle valuth
@TheKuttaapi
@TheKuttaapi 6 ай бұрын
Penninulla siksha samoohavum kodukkum aaninulla siksha niyamavum koduthu ennu karudiyaa maddi.
@sreeja870
@sreeja870 6 ай бұрын
കേരളത്തിൽ മാത്രം അല്ല ഇന്ത്യയിൽ എല്ലാടത്തും നിയമം ഒരുപോലെ ആണ്
@gamermacha676
@gamermacha676 6 ай бұрын
​@@sreeja870niyamam maranm
@rejikumar1644
@rejikumar1644 6 ай бұрын
14 വയസുള്ള പെൺകുട്ടി, ആൺകുട്ടി. പരസ്പര സമ്മതത്തോടെയുള്ള ഇടപാട്. ഇവരിൽ ഒരാൾ മാത്രം കേസിൽ കുടുങ്ങുന്നു..! എന്തൊരു നിയമമാണിത്? പെൺകുട്ടിക്ക് വയറുവേദന ഉണ്ടാക്കി എന്നതാണോ ആ ആൺകുട്ടിക്കെതിരായ കേസ്..??!!
@Elsa-im1ks
@Elsa-im1ks 6 ай бұрын
Aayirikkam
@shamsismahs7319
@shamsismahs7319 6 ай бұрын
18vayasaavan 1day ullu venkilum kuttiyude sammmadham undaayittaanu attachment undaayath enkilum.. Adh pocso aanennaanu indian niyamam
@user-oc1nh7gv6f
@user-oc1nh7gv6f 6 ай бұрын
​@@shamsismahs7319athukondu thanne we niyamam useless alle.niyamam ellavarkum Oru pole Allen vendath.ethu ammakku Oru niyamam makalku vere ennano.
@nandiniiiii928
@nandiniiiii928 6 ай бұрын
Consensual alla rape ayirynnu. Athu kondanu aa payyane arrest cheythathu
@levinkr6885
@levinkr6885 6 ай бұрын
​@@shamsismahs7319apo penonedhirem case avanolo
@anagharaveendran305
@anagharaveendran305 6 ай бұрын
വളരെ പവിത്രമായ വിവാഹ ബന്ധത്തിൽ ഒരേയൊരു ജീവിത പങ്കാളിയുമായി മാത്രം ആദ്യമായും ജീവിതത്തിലുടനീളവും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അനുഭവിക്കുന്ന പരിശുദ്ധമായ സ്നേഹവും സുഖവും സന്തോഷവും അനുഭവിച്ചവർക്കും അനുഭവിക്കുന്നവർക്കും മാത്രമേ അറിയുള്ളൂ❤ ആ ഭാഗ്യം അനുഭവിക്കാൻ യോഗമില്ലാത്ത അവിഹിത ബന്ധത്തിൽ താൽപ്പര്യപ്പെടുന്ന നിർഭാഗ്യർക്ക് ഈ കമന്റ് വായിക്കുമ്പോൾ പുച്ഛം തോന്നുന്നുണ്ടെങ്കിൽ അത് തികച്ചും സ്വാഭാവികം😂
@opinion...7713
@opinion...7713 6 ай бұрын
😂 ninte husband vere penninte koode kidannavan aano alleyo ennu endha orappu 😂😂
@anagharaveendran305
@anagharaveendran305 6 ай бұрын
@@opinion...7713 Comment kandappol undaaya prayasam enikku manasillavum. Saramilla potte. Thaan thanikku ishttamulla pole nadanno. No one care about you😂
@victory388
@victory388 6 ай бұрын
@@opinion...7713 വിശ്വാസം അതല്ലേ എല്ലാം
@rajishar.v8795
@rajishar.v8795 6 ай бұрын
Sathyam
@anagharaveendran305
@anagharaveendran305 6 ай бұрын
@@opinion...7713Thaan aadhyam thante karyathil oru orappundaakku. Life partner varumbol chodhichu nokku. Enthayalum swantham ente karyathil enikku orappundu. Enikku athu mathi😄Ente kettiyavante orappu adheham nokkikollum. I don't care. Athokke ororutharude bhagyam pole irikkum ennu njan nerathe paranjille😂
@user-zt4vy9ub4e
@user-zt4vy9ub4e 6 ай бұрын
സ്കൂളുകൾ സ്റ്റാർ ഹോട്ടൽ പൂലെ വികസിച്ചു എന്ന് മന്ത്രി പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല
@jaleelchand8233
@jaleelchand8233 6 ай бұрын
വടക്ക് പോലെ തൊഴുത്തുപോലെ ആക്കിയാൽ എല്ലാം കറട്ട്.
@Shyamfakkeerkollam7890
@Shyamfakkeerkollam7890 6 ай бұрын
മറ്റേടത്തെ നിയമം 😏 രണ്ടുപേരും പ്രേമിച്ചു സുഖിച്ചു നടന്നിട്ട് ഇപ്പോൾ കേസ് ആയപ്പോൾ പയ്യന്റെ പേരിൽ മാത്രം 😡
@jithinc2177
@jithinc2177 6 ай бұрын
ചെറ്റത്തരം
@rockeygamings7425
@rockeygamings7425 6 ай бұрын
Satyam hell law.justice men ellee????🤬🤬🤬🤬
@safnakadavath6599
@safnakadavath6599 6 ай бұрын
Adhe.. adhinu sheshamulladh sugamulla kaaryam alla.. prethegich minor koodi aayal..1 yr pregnancy
@Shyamfakkeerkollam7890
@Shyamfakkeerkollam7890 6 ай бұрын
@@safnakadavath6599 ഞാൻ പറഞ്ഞത് ഇത് തെറ്റല്ലെന്നല്ല. രണ്ടുപേരും ഒരുപോലെ കുറ്റക്കാരല്ലേ അതാണ് എന്റെ ചോദ്യം?
@retheeshcku6424
@retheeshcku6424 6 ай бұрын
കളിക്കുമ്പോൾ നല്ല സുഖമുണ്ടായിരുന്നു ചേട്ടാ...ഇപ്പോൾ വയറ്റിൽ ആയപ്പോൾ സഹിക്കുന്നില്ല 😂😂😂😂
@rosanabraham2474
@rosanabraham2474 6 ай бұрын
ബെസ്റ്റി culture promote ചെയ്യുന്നതിന്റെ ദോഷം ആണ് ഇതെല്ലാം.... ആണും പെണ്ണും തമ്മിൽ ഉള്ള സൗഹൃദം ദേഹത്തു സ്പർശിച്ചല്ല പ്രോത്സാഹിപ്പിക്കേണ്ടത്.... ആരോഗ്യകരമായ സൗഹൃദം കുട്ടികളിൽ ഉണ്ടാകുവാൻ മാതാപിതാക്കൾ വളരെ ശ്രദ്ധിക്കണം.... അധ്യാപകർക്ക് പൂർണ പിന്തുണ മാതാപിതാക്കൾ നൽകണം.... സ്വന്തം മക്കളിൽ ഉള്ള അമിധ വിശ്വാസം മാതാപിതാക്കൾ ഒഴിവാക്കണം.
@shoaibam2746
@shoaibam2746 6 ай бұрын
100% correct 👍🏼
@Sauravjango
@Sauravjango 6 ай бұрын
Appo ee parayunna bloody culture kondanoo Pand ithokke nadanne Ente naattil thanne ik ariya cherupathil garbhini ayaa ammamare Ith okke pandum ind . Und nn paranja poraa ithinte 10 eratti engillum und. Aa paranja bloody culture eduthillarunnengil niyammathil 18 verillarunnu nn ulla bodhyam undo thngalkk Ivide 12 vayasil ann ente achante ammaye kalyanam kazhiche Athra onnum illallo ith onnum😂
@jessyj5317
@jessyj5317 6 ай бұрын
അങ്ങനെയൊക്കെ പറഞ്ഞാൽ പറയുന്നവർക്ക് 18ആം നൂറ്റാണ്ടീന്ന് വണ്ടി കിട്ടിയില്ല എന്ന് പറയും അനുഭവിക്കട്ടെ
@appu4111
@appu4111 6 ай бұрын
ഒന്നും പറയല്ലേ പൊന്നേ 🙏new ജനറേഷൻ aah. ഒന്നും കേൾക്കാത്ത പോലെ ജീവിക്കാം
@praveenprnair
@praveenprnair 6 ай бұрын
ഒരേ പ്രായത്തിലുള്ള രണ്ടു കുട്ടികൾക്ക് പറ്റിയ തെറ്റിൽ ആൺകുട്ടി മാത്രം ദുർഗുണൻ ആവുന്നതെങ്ങനെയാണ്.. പല നിയമങ്ങളും മാറ്റിയെഴുതേണ്ടിയിരിക്കുന്നു..
@subisothus1160
@subisothus1160 6 ай бұрын
ഇത്‌ വല്ലാത്ത കഷ്ട്ടം തന്നെ ആ പെൺകുട്ടി ഒരുപാട് തവണ പീഡനതിനെ ഇരിയായി എന്ന് പറയുന്നു ഇത്ര നാൾ ആ പെൺ കുട്ടി എന്ത് കൊണ്ട് ആരോടും പറഞ്ഞില്ല. അവൾക്ക് ഒരു കുഴപ്പവും ഉണ്ടയിരുന്നില്ല ഇപ്പോൾ ഗർഭിണി ആയി എല്ലാവരും അറിഞ്ഞപ്പോൾ കുറ്റം എല്ലാം ആണ് കുട്ടിക്ക്.. ആ ആണ് കുട്ടിക്കും 14വയസ് മാന്ത്രം.. എന്റെ നിയമം പാൽകരെ. രണ്ടു പേര് എല്ലാം അറിഞ്ഞു കാണിച്ചു കൂട്ടുന്ന തെറ്റകൾ കണ്ടു പിടിക്കപ്പെടുബോൾ ആണ് കുട്ടികൾ ക്കെതിരെ മാത്രം കേസ് എടുക്കരുത് രണ്ടു ഒരു പോലെ യാണ്. അവർക്കും ജീവിതം ഉണ്ട് ആ പെണ്ണ് എല്ലാത്തിനും നിന്നും കൊടുത്തു. ഒരു പച്ചേ ആ പെണ്ണ് ആയിരിക്കും അവനെ വിളിച്ചു വരുത്തുക പോലും ചെയ്ത്. എന്നാലും കുറ്റം ആണിനെ ആ ആണ് കുട്ടീടെ വിട്ടു കാരുടെ അവസ്ഥ ഓർക്കാൻ പോലും വയ്യ കേസ് എടുത്തു വെങ്കിൽ രണ്ടു പേരും ശിച്ച അനുഭവിക്കണം. ഇല്ലങ്കിൽ ആ കുട്ടികൾക്ക് രണ്ടു വിട്ടു കാരും മാപ്പ് കൊടുത്തു. പ്രായ പുർത്തി യാവുബോൾ കെട്ടിച്ചു കൊടുക്ക്‌.
@zs4582
@zs4582 6 ай бұрын
ഞാനും ഒരു അമ്മയാണ് എനിക്കും ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും ഉണ്ട് ഇതിൽ ആൺകുട്ടി മാത്രം എങ്ങനെ കുറ്റക്കാരനാവും ആ പെൺകുട്ടിയും കൂടി തന്നെയല്ലേ ഇത് സംഭവിച്ചിരിക്കുന്നത് എന്താ സംഭവിക്കുന്നതെന്ന് അറിയാത്ത കുട്ടി ഒന്നുമല്ലല്ലോ ഇപ്പോഴത്തെ ഒമ്പതാം ക്ലാസിലെ കുട്ടി എന്നു പറഞ്ഞാൽ അത്യാവശ്യം എല്ലാ വിവരവും ഉണ്ടാവും ആ കുട്ടിയുടെ സമ്മതപ്രകാരം അല്ലെങ്കിൽ ആരോടെങ്കിലും കുട്ടിക്ക് പറയാമല്ലോ, ഇതിൽ ആൺകുട്ടിയും അതുപോലെതന്നെ ആ പെൺകുട്ടിയും കുറ്റക്കാരിയാണ് ഇപ്പോഴത്തെ മക്കൾക്ക് പണ്ടത്തെക്കാൾ വിവരം കൂടുതലാണ് പക്ഷേ വിവേകം തീരെയില്ല.
@SJ-oe6jb
@SJ-oe6jb 5 ай бұрын
Hahahaha,correct,
@tcltv-ei2eu
@tcltv-ei2eu Ай бұрын
pennu annu kaal adachu pidikkum
@bijujacob4604
@bijujacob4604 6 ай бұрын
പെൺുട്ടികളെ ആൺകുട്ടികളുടെ മടിയിൽ ഇരിക്കാൻ നാട്ടുകാർ സമ്മതിക്കുന്നില്ല എന്ന് പറഞ്ഞ പ്രതിഷേധിച്ച നമ്മുടെ നാട്ടിൽ തന്നെ 😢😢....
@shabnanajeeb3418
@shabnanajeeb3418 6 ай бұрын
Correct
@ukkasha313
@ukkasha313 6 ай бұрын
ജെൻഡർ ന്യൂട്രാലിറ്റിക്ക് വേണ്ടി ശബ്ദിച്ച പുരോഗമനകാരികൾ എവിടെ ?
@SSS20025
@SSS20025 6 ай бұрын
അത് പ്രായപൂർത്തിയായ പിള്ളേരാണ് പ്രതിഷേധിച്ചത്.ഇത് minors ആണ്. രണ്ടും വ്യത്യാസം ഉണ്ട് ചേട്ടാ
@bijujacob4604
@bijujacob4604 6 ай бұрын
@@SSS20025 രണ്ടായാലും ഫലം ഒന്ന് തന്നെയെന്ന് ഇപ്പോ മനസിലായില്ലേ സർ?....
@rightotype
@rightotype 6 ай бұрын
ok biju maama
@dinamanikesavan8756
@dinamanikesavan8756 6 ай бұрын
സ്വാതന്ത്ര്യം കൂടുമ്പോൾ സഹകരണ മനോഭാവവും കൂടുന്നു അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നു. പെണ്‍കുട്ടി ഏതെങ്കിലും രീതിയില്‍ ആണ്‍കുട്ടിക്കെതിരെ മുന്നെ പരാതി പറഞ്ഞിട്ടുണ്ട് എങ്കില്‍ ആണ്‍കുട്ടി ശിക്ഷിക്കപ്പെടണം ഇല്ലാത്ത പക്ഷം രണ്ടു പേരും കുറ്റക്കാരാണ്
@suprabhasupru8291
@suprabhasupru8291 6 ай бұрын
അല്ല ഞാൻ ചോദിക്കട്ടെ ഇത്രയും വലിയ തെറ്റ് മറച്ചുവെക്കാൻ അറിവും പ്രായമുള്ള ആ കുട്ടി രണ്ടു പേർക്ക് ഒരേ ശിക്ഷ
@mannasalin5197
@mannasalin5197 6 ай бұрын
സീരിയലുകളിൽ.....കല്യാണം കഴിഞ്ഞ് ലൈറ്റ് ഓഫ് ആക്കിയാൽ.........കുറച്ച് നാളുകൾ കഴിഞ്ഞ് കുഞ്ഞു ഉണ്ടാകുമെന്ന് ....... മനസിലാക്കിയിരുന്ന.......നമ്മുടെ കുട്ടിക്കാലം.....🥹🥹🥹🥹🥹 ഇപ്പോഴത്തെ പിള്ളാരുടെ ചിന്ത.....വികാരം വിചാരം എല്ലാം വേറെ level........
@bindus8291
@bindus8291 6 ай бұрын
ഇതിനെ പീഡനം എന്ന് പറയരുത് രണ്ടു പേരും ചേർന്ന് നടത്തിയത് ആണ്, സ്കൂളിൽ ഉള്ളവരെ ഒന്നും പറയരുത് teachers എന്തേലും പറഞ്ഞാൽ അവരെ കുറ്റം പറഞ്ഞു കേസ് കൊടുക്കും കുട്ടികൾ and രക്ഷകർത്താക്കൾ അതു പേടിച്ചു ഇപ്പോൾ പല teachers ഒന്നും മിണ്ടില്ല
@meharafathima718
@meharafathima718 6 ай бұрын
ടീച്ചേർസ് എന്ത് ചെയ്യാനാ
@XD123kkk
@XD123kkk 6 ай бұрын
Ithu peedhanam allaa....
@user-sx2tb6hj6o
@user-sx2tb6hj6o 6 ай бұрын
Seriyanu parajathu
@riyatomy1749
@riyatomy1749 6 ай бұрын
ടീച്ചേഴ്സ് എന്തേലും പറഞ്ഞാൽ അത് പിന്നെ ആത്മഹത്യക്ക് കാരണമായെന്ന് കേൾക്കാം
@nandanas187
@nandanas187 6 ай бұрын
101% correct
@aj-hk7hj
@aj-hk7hj 6 ай бұрын
രണ്ടുപേരും ഒരേ ക്ലാസ്സിൽ കാലങ്ങളായി പരിചയമുള്ള ആളുകൾ പക്ഷേ ഇങ്ങനെ ഒരു സംഭവം നടന്നപ്പോൾ ആൺകുട്ടിയുടെ പേരിൽ മാത്രം കേസ് ഇതെന്തു ന്യായം
@user-hw4sx7xn7n
@user-hw4sx7xn7n 6 ай бұрын
അവര് അവരുടെ ഇഷ്ടത്തിന് ചെയ്തൊരു തെറ്റിന് ആ ആൺകുട്ടിയെ മാത്രമാണോ ശിക്ഷിക്കുന്നത്..ഇതൊന്നും ഞായമല്ല പോലീസെ...
@jsanthosh1449
@jsanthosh1449 6 ай бұрын
പ്രേമം ആയിരിക്കും 2 പേരും കാമം തീർത്തു പക്ഷെ അവൻ മാത്രം ശിക്ഷ...എന്തൊരു നിയമം...ഇതെങ്ങനെ പീഡനം ആകും😢
@fadhilckd3025
@fadhilckd3025 6 ай бұрын
ithanathre samathwam
@anoopur4852
@anoopur4852 6 ай бұрын
Gulfilanelo
@mlp8021
@mlp8021 6 ай бұрын
നിയമം അങ്ങനെ ആണ് സമ്മതം ഉണ്ടെങ്കിലും ഇലെങ്കിലും
@Shyamfakkeerkollam7890
@Shyamfakkeerkollam7890 6 ай бұрын
@@mlp8021കോപ്പിലെ നിയമം 😏
@himasiva2738
@himasiva2738 6 ай бұрын
De Dr​@@fadhilckd3025
@shajraj-indian
@shajraj-indian 6 ай бұрын
അദ്ധ്യാപകർ ഇന്ന് ഭയന്ന് മിണ്ടില്ല. അവർ എന്തെങ്കിലും കുറ്റം കണ്ടു ചോദിച്ചു പോയാൽ അവർക്കെതിരെ കേസ് കൊടുക്കുന്ന കാലം ആയി മാറി. എന്റെ കുട്ടിയെ മാനസികമായി പീഡിപ്പിച്ചേ എന്ന് രക്ഷകർത്താക്കൾ. കേൾക്കാത്ത താമസം ചാനലിൽ അന്തി ചർച്ച. ഇതിപ്പോ കുഴപ്പമില്ലല്ലോ
@abdussamad7880
@abdussamad7880 6 ай бұрын
അത് ശെരിയാണ് 👍👌
@lekshmipriyagp2916
@lekshmipriyagp2916 6 ай бұрын
Satyam
@ShefeenaHamsa
@ShefeenaHamsa 6 ай бұрын
സത്യം... ടീച്ചർമാരുടെ അവസ്ഥ വളരെ പരിതാപകരമാണ്.... ആരോഗ്യകരമായ തലമുറയെ സൃഷ്ടിക്കാനാണ് അധ്യാപകർ ശ്രമിക്കേണ്ടത് എന്ന് പറയേണ്ട ഈ തലമുറയിൽ..... അധ്യാപകന് ആരോഗ്യം വേണമെങ്കിൽ എല്ലാം കണ്ടിട്ട് മിണ്ടാതിരിക്കേണ്ട അവസ്ഥയായി😂😂😂
@aryavenu3108
@aryavenu3108 6 ай бұрын
വളരെ ശരിയാണ്, അധ്യാപകരെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ബഹുമാനമില്ല
@sarath9337
@sarath9337 6 ай бұрын
സത്യം...
@sudarsanans5386
@sudarsanans5386 6 ай бұрын
കുട്ടികൾക്ക് അമിത സ്വാതന്ത്ര്യം കൊടുക്കുന്ന ബാലാവകാശ കമ്മീഷനുകൾ ഉത്തരം പറയട്ടെ
@ajithat2142
@ajithat2142 5 ай бұрын
എല്ലാവരും പെൺകുട്ടിക്ക് എതിരെ പറയുന്ന comments കണ്ടു. ബോധമില്ലാത്ത പ്രായത്തിൽ ഇങ്ങനെ സംഭവിച്ചിട്ട് ആ പെൺകുട്ടിയെ വീട്ടുകാരുൾപ്പെടെ ഈ സമൂഹം എങ്ങനെ കാണും എന്ന് വല്ല ചിന്ത യും ഉണ്ടോ? ആ കുട്ടിടെ ജീവിതം ഇനി ഓരോ നിമിഷവും വേദന നിറഞ്ഞതാവും.. God bless her for strength..
@ardraktk7
@ardraktk7 5 ай бұрын
Aankuttiyude jeevithamoo
@sintokk9317
@sintokk9317 Ай бұрын
Aa penkuttiyum mosham character thanne...alladhe avale justify cheyyanda ... udayippu...ninne poleyullavar aanu ithram kuttikalku support... support cheyuunu enkil avaneyum support cheyyanam...randu perkum 14 vayassu aanu....purushanum vikarangal und
@sintokk9317
@sintokk9317 Ай бұрын
Aa penkuttiyum mosham character thanne...alladhe avale justify cheyyanda ... udayippu...ninne poleyullavar aanu ithram kuttikalku support... support cheyuunu enkil avaneyum support cheyyanam...randu perkum 14 vayassu aanu....purushanum vikarangal und
@CandyCrush78
@CandyCrush78 6 ай бұрын
നിരവധി തവണ പീഡിപ്പിച്ചു എന്നല്ല പറയേണ്ടത് രണ്ട് പേരും നിരവധി തവണ സുഖിച്ചു എന്നാണ് പറയേണ്ടത് 😊😊
@nijomonsajisaji8417
@nijomonsajisaji8417 6 ай бұрын
Yes
@killerkukka
@killerkukka 6 ай бұрын
അതേ 😂
@salihsal3268
@salihsal3268 6 ай бұрын
💯
@MR-jg8oy
@MR-jg8oy 6 ай бұрын
Yes
@minigames771
@minigames771 6 ай бұрын
😂 yes
@rathip6239
@rathip6239 6 ай бұрын
ഏറെക്കാലം പീഡിപ്പിക്കപ്പെട്ട പെൺകുട്ടി ഒന്നും പറഞ്ഞില്ല നല്ല നല്ല മോള് ഇതിന് പീഡനം എന്നല്ല പറയുന്നത് രണ്ടാളും അച്ഛനും അമ്മയും കളിച്ചതാണ്
@sreekanthcp5047
@sreekanthcp5047 6 ай бұрын
Correct
@Sanu-m8l
@Sanu-m8l 6 ай бұрын
😂
@akshaypv5856
@akshaypv5856 6 ай бұрын
Ente mwonnee😂😂😂😂😂
@shibimahesh6741
@shibimahesh6741 6 ай бұрын
😅😅
@lipinktr
@lipinktr 6 ай бұрын
Sexually intercourse must be legal. If both of them are agreed. The young generation must be educated about how to have sex relationship and also how to avoid pregnancy during study time. They should aware about the periods and those days are perfect to enjoy or use of condom and all. Then we could avoid these issues. Also people could access condom and other precautions.
@chippyunni6705
@chippyunni6705 6 ай бұрын
ഞാനും ഒരു അമ്മയാണ് രണ്ടുപേരും ഒരേ തെറ്റ് ചെയ്ത ആൾക്കാരാണ് ഒരാളെ തന്നെ ശിക്ഷിക്കാതെ രണ്ടുപേരെയും ശിക്ഷിക്കണം
@johnthomas2776
@johnthomas2776 6 ай бұрын
Congrats മൃത്യുഭൂമി... ഭാരതം ഇന്ന് face ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു വാർത്ത... ആ ഒൻപതാം ക്ലാസ്സ്‌ കാരിയെ പരസ്യം ചെയ്തു നാട്ടുകാരെ മുഴുവൻ അറിയിച്ച് അതിന്റെ ജീവിതം വാർത്ത ആക്കി... നിങ്ങടെ ഭാഷയിൽ story (കഥ) ആക്കി...പക്ഷെ കഥയിൽ ചോദ്യം ഉണ്ട് എന്ന് മറക്കണ്ട
@umeshratheesh6664
@umeshratheesh6664 6 ай бұрын
രണ്ടു പേരും ചെറിയ പ്രായമാണ് രണ്ടു പേർക്കും പറ്റിയ അബദ്ധമാണ്.ഒരാളെ മാത്രം ക്രൂശിക്കുന്നത് തെറ്റാണ്
@TheKuttaapi
@TheKuttaapi 6 ай бұрын
eeda parachil marriaginte samayath aaninu matrame parayarullu athu maarathe aadyam
@ruchiyerumpachakam5739
@ruchiyerumpachakam5739 6 ай бұрын
രണ്ടാളും തെറ്റുകാരാണ്. ആൺകുട്ടീ തന്നെ എങ്ങനെ തെറ്റുകാരനാവും. അത് പീഡനമല്ല. രണ്ടാളേം ഒരുപോലെ ശിക്ഷിക്കണം 😡😡
@sindhu5259
@sindhu5259 6 ай бұрын
100% right 👍
@HadhiyaAnshad
@HadhiyaAnshad 6 ай бұрын
Oombiya niyamam
@adhithyaak-nm3xn
@adhithyaak-nm3xn 6 ай бұрын
satyam avan garbiniyavan pattathondalley................ thengamathe law.................randumkoodi cheythit kuttam avan.........serikk condom medikkan padipikanam schoolil.........
@jomonrison4965
@jomonrison4965 6 ай бұрын
💯 true
@unnir5037
@unnir5037 6 ай бұрын
പുരുഷ കേന്ദ്രിത്രതം എന്ന് പറയുന്ന സമൂഹത്തിലെ പ്രെശ്നം
@chalitharamesh6670
@chalitharamesh6670 6 ай бұрын
ഇപ്പോഴത്തെ കാലത്ത് പെൺകുട്ടികൾ ആൺകുട്ടികളുടെ മെക്കിട്ടു കെറാൻ പോകും എന്നിട്ട് കുറ്റം പറയുന്നതും കേസ് എടുക്കുന്നതും ആൺകുട്ടികളുടെ പേരിൽ നല്ല നിയമം അല്ലേ രണ്ടു പേരുടെയും പേരിൽ കേസ് എടുക്കുന്ന കാലം എന്നു വരുന്നോ അപ്പോ ഈ വൃത്തികെട്ട ഏർപ്പാട് നിൽക്കും
@shada.c1089
@shada.c1089 6 ай бұрын
പെൺകുട്ടിയും ആൺകുട്ടിയെ പോലെ തന്നെ തെറ്റുകാരൻ നല്ലൊരു കുട്ടിയാണെങ്കിൽ അത് ഫസ്റ്റ് തന്നെ പറയേണ്ടേ. എല്ലാം കഴിഞ്ഞിട്ട് കുറ്റം മുഴുവൻ ആൺകുട്ടികൾക്ക്. രണ്ടുപേർക്കും തുല്യ ശിക്ഷ കൊടുക്കണം .
@jamunaanilkumar3007
@jamunaanilkumar3007 6 ай бұрын
ഇത് എന്ത് നിയമം. പെണ്ണ് സമ്മതിക്കാതെ അവളുടെ ശരീരത്തിൽ തൊടാൻ പറ്റുമോ. അവളും കൂടി അറിഞ്ഞു ചെയ്തു. ഇപ്പോൾ പയ്യന് കുറ്റം. ഇഷ്ടം ഇല്ലാത്തവൾ ആണെങ്കിൽ ഒന്നോ രണ്ടോ പ്രാവിശ്യം കഴിയുമ്പോൾ ഒഴിഞ്ഞു മാറാൻ ശ്രമിക്കും.
@Cp-qg3uc
@Cp-qg3uc 6 ай бұрын
അറിഞ്ഞോണ്ട് തന്നെയാണ് ചെയ്തത്, നല്ല സുഖമല്ലേ എങ്ങനെ വേണ്ടാന്ന് പറയും 😊😊😊
@SuneeraAkbar
@SuneeraAkbar 6 ай бұрын
S
@SuneeraAkbar
@SuneeraAkbar 6 ай бұрын
Penkuttiyum aankuttiyum oru pole thettt cheydhitttund aaankutttikk mathram oru niyamam penkuttikk matttoru niyamam angane illla.......
@babithamolbaby3322
@babithamolbaby3322 6 ай бұрын
Yes
@sree469
@sree469 6 ай бұрын
Ithil avante kazhivenn rllarm parayum aa kuttyk ini garbavqstha undavm
@user-wp8di4zs9m
@user-wp8di4zs9m 6 ай бұрын
ബലാത്സംഗം ആണെങ്കിൽ ആ കുട്ടി എന്തുകൊണ്ട് തുറന്ന് പറഞ്ഞില്ല? ഉപദ്രവിക്കുന്നത് തിരിച്ചറിയാൻ ഉള്ള പ്രായം ആയില്ലേ? ആൺകുട്ടിയുടെ മേൽ ചുമത്തിയിരിക്കുന്ന കുറ്റം കുറച്ചു കൂടുതൽ ആണ്.. പെൺകുട്ടി കുറ്റം ചെയ്തില്ല എന്നാണോ?
@Sun-kr7zl
@Sun-kr7zl 6 ай бұрын
പെൺപട്ടികൾ എന്ത് ചെയ്താലും കുഴപ്പമില്ല...അതാണ് equality
@SajeevCR
@SajeevCR 6 ай бұрын
അവൾ 100% കുറ്റക്കാരിയാണ്.
@youtuberocky7739
@youtuberocky7739 6 ай бұрын
AVL kidannu kodutjitalle😂​@@Mearunraju
@cuttingman007
@cuttingman007 6 ай бұрын
Under age anu pocso
@wishfulthinking1530
@wishfulthinking1530 6 ай бұрын
​@@Mearunraju ഇന്നത്തെ കുട്ടികൾക്കു അറിവില്ലെന്ന് പറയുന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്
@mtcmtc3519
@mtcmtc3519 6 ай бұрын
ഇതും ഇതിലപ്പുറവും സംഭവിയ്ക്കും സ്കൂളിൽ കുട്ടികളെ ശിക്ഷിയ്ക്കാൻ പാടില്ല പെൺകുട്ടികളും ആൺകുട്ടികളും ഒന്നിച്ചു കണ്ടു അദ്ധ്യാപകർ വഴക്ക് പറഞ്ഞാൽ രക്ഷാകർത്താക്കൾ ചോദിയ്ക്കുന്നത് അദ്ധ്യാപകൻ ഏത് കാലഘട്ടത്തിൽ ആണ് ജീവിയ്ക്കുന്നത് എന്നാണ്
@snf5270
@snf5270 6 ай бұрын
ഇത് മൊത്തത്തിൽ പഠിക്കണം എന്നിട്ട് രണ്ടു പേർക്കും ശിക്ഷ വാങ്ങികൊടുത്താൽ മാത്രം ഇതിനു ഒരു അറുതി വെരു അല്ലേൽ ഇനിയും ഇത് തുടരും അന്നും ആ ആൺകുട്ടി മാത്രം കുറ്റക്കാരനാകും.... അതുകൊണ്ട് നന്നായി പഠിച്ചു ഈ കേസ് കൈകാര്യം ചെയ്യണം.... അതാണ് നീതി.
@meharafathima718
@meharafathima718 6 ай бұрын
2പേരും തെറ്റുകാരാണ് ആൺകുട്ടിയെ മാത്രം കുറ്റം പറയല്ലേ അവൾ 14വയസുള്ളവളല്ലേ അവടെ സമ്മതം ഇല്ലാതെ നടക്കത്തില്ലല്ലോ
@universalkingdom5072
@universalkingdom5072 6 ай бұрын
Posco ane broo,athum pregnant
@kinavu6245
@kinavu6245 6 ай бұрын
Aval onnu ochavechu karnjirunngil najan unarnene
@soorajps3430
@soorajps3430 6 ай бұрын
​@@universalkingdom5072 avan force cheythitalalo
@universalkingdom5072
@universalkingdom5072 6 ай бұрын
@@soorajps3430 18 ayitilaloo posco,randum pedum
@Sun-kr7zl
@Sun-kr7zl 6 ай бұрын
​@@universalkingdom5072എന്തുവടെ... അവനും minor aanu,same age. പിന്നെ ഈ പെണ്ണിനു എന്ത് പരിഗണന അബല എന്നതോ? Equality meaning എന്താ തൻ്റെ നിരീക്ഷണത്തിൽ?
@appu.31
@appu.31 6 ай бұрын
സ്വാതന്ത്ര്യം, equality എല്ലാം വേണം അതോടൊപ്പം സ്വന്തം അഭിമാനം സംരക്ഷിക്കുക
@abdussamad7880
@abdussamad7880 6 ай бұрын
👍👌
@SojiSojimol
@SojiSojimol 6 ай бұрын
എല്ലാം കൂടിപ്പോയി
@jithinmathews1589
@jithinmathews1589 6 ай бұрын
Peratte new gen shavangal
@user-cw1lx7lc2j
@user-cw1lx7lc2j 6 ай бұрын
ഇതെന്തു പീഡനം? രണ്ടാളും ഒത്തുചേർന്ന് നടത്തിയശേഷം ചെക്കന്റെ പേരിൽ പീഡന കേസ്. കൊള്ളാം.
@job117
@job117 6 ай бұрын
പെൺകുട്ടിക്ക് പ്രായ പൂർത്തി ആയിട്ടില്ല, consent of a minor always void
@I---student-of-knowledge---I
@I---student-of-knowledge---I 6 ай бұрын
anninn kunna ullath kondano avanum aayillapraayam.rand perum othu kalich pavam chekkane last kuttam@@job117
@l.f.84
@l.f.84 6 ай бұрын
അവനും minor അല്ലേ..​@@job117
@Lohefalter94
@Lohefalter94 6 ай бұрын
ചെറുക്കൻ minor alle? ​@@job117
@sajan5555
@sajan5555 6 ай бұрын
അപ്പോൾ ആൺകുട്ടി പ്രായപൂർത്തി ആയോ.. പെണ്ണിന് കഴപ്പ്.. അത് പീഡനം.. അവന്റെ വെള്ളം അടിച്ചു അവളുടെ പൂറിൽ കേറ്റി അധ്വാനിച്ചു കളിച്ചു. അവൾ വെറുതെ കിടന്നു കൊടുത്തു. അധ്വാനം ചെയ്തതിനു പീഡനം 😅😅​@@job117
@ratheeshtabla
@ratheeshtabla Ай бұрын
ഞാനൊരു പെൺകുട്ടിയാണ് but ഇതെന്ത് നിയമം ആൺകുട്ടിക്ക് മാത്രം ശിക്ഷ ആണുങ്ങൾക്ക് ഒരു വിലയുംഇല്ലേ
@GirishManalil
@GirishManalil 5 ай бұрын
💪💪💪💪👌super...ini enthellaam kanaan kidakkunnu.
@RamDas-tk4tw
@RamDas-tk4tw 6 ай бұрын
പെൺുട്ടികളെ ആൺകുട്ടികളുടെ മടിയിൽ ഇരിക്കാൻ നാട്ടുകാർ സമ്മതിക്കുന്നില്ല എന്ന് പറഞ്ഞ പ്രതിഷേധിച്ച നമ്മുടെ നാട്ടിൽ തന്നെ
@n.r.mohanan9460
@n.r.mohanan9460 6 ай бұрын
അമ്മമാർ👍
@salmasaleem-wf9lj
@salmasaleem-wf9lj 6 ай бұрын
2 സുഹൃത്തുക്കൾ,നിരവതി തവണ പീഡിപ്പിച്ചെങ്കിൽ എന്തിനാണ് അവനെ മാത്രം പ്രതി ആക്കുന്നത്.. അവൾ നിന്ന് കൊടുത്തിട്ട് അല്ലെ.... എങ്ങനെ പീഡനം ആകും ഇത്... സുഹൃത്തുക്കൾ പരസ്പരം നിരവതി തവണ കളിച്ചിട്ട് ഒരാളെ മാത്രം പ്രതിയോ... എന്തൊരു കഷ്ട്ടം... ബോധമില്ലാത്ത വർഗം 🤬🤬🤬
@radhikasunil9280
@radhikasunil9280 6 ай бұрын
രണ്ട് കുട്ടികളും തെറ്റ് ചെയ്യതു ....പാവം Parents
@user-ii7hc8gm4p
@user-ii7hc8gm4p 6 ай бұрын
പെൺകുട്ടിക്കെതിരെ കേസ് വേണ്ടേ? രണ്ട് പേർക്കും തുല്യനീതി
@GOLDENSUNRISE-369
@GOLDENSUNRISE-369 6 ай бұрын
പക്വത ഇല്ലാത്ത പ്രായം കഴിയും വരെ കുട്ടികളെ മാതാപിതാക്കൾ കണ്ണിലെ കൃഷ്ണമണി പോലെ നോക്കണം... കാലം ഓരോ ദിവസവും മാറി കൊണ്ടിരിക്കുന്നു..... അതീവ ജാഗ്രത ആവശ്യമാണ്....
@user-ve9gf8nn4z
@user-ve9gf8nn4z 6 ай бұрын
Eppol school il pokunna prayathil makkalkku Motor cycle um I Phone um ellengil Parents nu kurachil aanu.Athaanu kaalam
@ABRAM_32AD
@ABRAM_32AD 6 ай бұрын
​@@user-ve9gf8nn4z Parents ilum competition വന്നു
@abdussamad7880
@abdussamad7880 6 ай бұрын
കറക്റ്റ് 👍👌
@gs5710
@gs5710 6 ай бұрын
This happens when parents don't educate them about sex and results of sexual abuse
@Whooo499
@Whooo499 6 ай бұрын
👍🏻👍🏻👍🏻
@abduvpl3755
@abduvpl3755 6 ай бұрын
ശെരിക്കും എന്തുകൊണ്ടാണ് ഇത്തരം കേസുകളിൽ ആൺകുട്ടികൾ മാത്രം പ്രതികളാക്കുന്നത്. ? പരസ്പ്പര സമ്മാടത്തോടെ ഇത്തരം തോന്നിവാസങ്ങൾ ചെയ്യുക എന്നിട്ട് പെട്ട് എന്ന് തോന്നുമ്പോൾ എല്ലാം ആൺകുട്ടികളുടെ തലയിലിട്ട് പെൺകുട്ടിയും ആ കുടുംബബും മാന്യന്മാരാവയുക ... എല്ലാം തോന്നിയാസം തന്നെ
@abdhurahimankavanur
@abdhurahimankavanur 6 ай бұрын
ഇവരെ ഒന്നും ആരു ഒന്നും പറയരുത് സാദാചാരമായിപ്പോകും ഇതിനെ എതിർക്കുന്നവർ സൂക്ഷിക്കുക കുട്ടികൾ ഉല്ലസിച്ച് വളരട്ടെ അങ്ങനെ കുട്ടികളെ ഇഷ്ടത്തിന് വിട്ട് കൊടുക്കുക
@niflac.v2087
@niflac.v2087 6 ай бұрын
Allah Allah Allah Allah Allah Allah Allah
@muhammedsuhailkp6691
@muhammedsuhailkp6691 6 ай бұрын
iangney ullathondu thaney oronnum undakunathu
@rightotype
@rightotype 6 ай бұрын
ok ammavaa
@sulaimanmongam297
@sulaimanmongam297 6 ай бұрын
ᴀᴅɪᴋᴀʀᴜᴀᴛʜᴜ ᴠᴀᴛʜᴀɴɪᴩɪᴋᴀʀᴜᴛʜᴀ
@ChimmanaVlogs
@ChimmanaVlogs 6 ай бұрын
പറയാതിരിക്കാൻ വയ്യ,തങ്ങളുടെ പെണ്മക്കൾ ശരീരം പ്രദർശിപ്പിച്ചു വസ്ത്രധാരണം ചെയ്യുന്നതും ആൺകുട്ടികളുടെ (കസിൻ ചേട്ടന്മാരുടെയും ) ദേഹത്തു മുട്ടിയുരുമ്മി വർത്തമാനം പറയുന്നതും കണ്ടാൽ അതൊക്കെ ചിരിച്ചോണ്ട് നോക്കി നിൽക്കുന്ന മാതാപിതാക്കന്മാർ ഇന്ന് കൂടി വരുന്നു.
@AlbanCoffe
@AlbanCoffe Ай бұрын
😎സ്കൂളുകളിൽ ആൺ കുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തി ഇരുത്തുന്നതിൽ തെറ്റില്ല എന്ന അഭിപ്രായം ഫലം കണ്ടു👍... 😀സ്കൂൾ ടൈം കഴിഞ്ഞും ഇടകലർന്നിരിക്കാൻ സാധിക്കുമെന്ന് പിള്ളേര് തെളിയിച്ചു. 😎പുതിയ കണ്ടു പിടുത്തതിന് പേറ്റന്റ് അപേക്ഷിക്കാൻ ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ മാർഗനിർദേശം കൂടെ കിട്ടിയിട്ട് ഉപരിപഠനത്തിൽ ഹൈബ്രീഡ് തൈകൾ വികസിപ്പിക്കുന്ന സാങ്കേതിക വിദ്യക്ക് ഊന്നൽ നൽകും .💯💯
@kutty9662
@kutty9662 6 ай бұрын
നാണം കെട്ട നിയമം രണ്ടാളും ഒരുമിച്ച് ചെയ്തിട്ട് അവസാനം ആൺ കുട്ടി പ്രതി.....
@RasiyaRkunjhimmon-gi9iw
@RasiyaRkunjhimmon-gi9iw 6 ай бұрын
ആ മോനെയും മോളെയും ഓർത്ത് ദുഖിക്കുന്നു... വിവേകമില്ലായ്മക്ക് രണ്ടുപേരും ഇനിയെത്ര സഹിക്കണം.
@jaisaljaisu9643
@jaisaljaisu9643 Ай бұрын
ആൺകുട്ടിക്കെതിരെ മാത്രമുള്ള ഈ ഇരട്ട നീതിക്കെതിരെ പുരുഷന്മാർ ഒന്നടങ്കം ഇറങ്ങി പ്രതിഷേധിക്കണം
@athiraa241
@athiraa241 5 ай бұрын
വാർത്ത അപൂർണ്ണമാണ്.ഇരുവശത്തുനിന്നും consent ഉണ്ടായിരുന്നോ എന്നതിനെ കുറിച്ച് ഇതിൽ ഒന്നും പറയുന്നില്ല.ഗർഭിണിയായ ഒരാൾ ബലാത്സംഗത്തിനിരയായി എന്ന് നിഗമനം ചെയ്യാൻ കഴിയില്ല.പക്ഷെ ആ സാധ്യത ഒഴിവാക്കാനാവില്ല, പ്രത്യേകിച്ച് ഉൾപ്പെട്ടവർ പ്രായപൂർത്തിയാകാത്തവരാണ്. ഇവിടെ, consent ഉൾപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നതിനെ കുറിച്ച് വാർത്തകൾ വിശദീകരിക്കേണ്ടതുണ്ട്... അവൾ ബാലത്സംഗത്തിന് ഇരയായിട്ടുണ്ടെങ്കിലോ?അതെക്കുറിച്ചു ചിന്തിച്ചോ? സത്യമറിയാതെ ഒരാളുടെ വ്യക്തിത്വത്തെ അപമാനിക്കുന്നത് നിർത്തുക.
@moideenk6922
@moideenk6922 6 ай бұрын
അധ്യാപകർ എന്ത് ചെയ്യണം ഞങ്ങൾക്ക് ഉപദേശം നൽകാൻ പോലും പറ്റാത്ത ഒരു കാലമാണ്
@HANI_SHAHABAN.
@HANI_SHAHABAN. 6 ай бұрын
സ്കൂളിൽ കർശന നിയമങ്ങൾ കൊണ്ടുവരണം. അപ്പോൾ ഞങ്ങളെ പോലെ ഉള്ള രക്ഷിതാങ്കൾക്ക് മക്കളെ സ്കൂളിൽ അയക്കുമ്പോൾ സമാദാനം ആയിരിക്കും
@anagharaveendran305
@anagharaveendran305 6 ай бұрын
@@HANI_SHAHABAN. Schoolinte purathu samadhanam vende? Athinu maathaapithakkal koodi karshana niyamthranam veettil konduvaranam. Appol teachers nu kurachenkilum samadhanam kittum. Ellam koodi teachers inte thalayil ketti vakkunna parents niravadhi undu.
@tibindevasia2304
@tibindevasia2304 6 ай бұрын
​​​​​@@HANI_SHAHABAN. കർശന നിയമങ്ങൾ എങ്ങനെയാണ് സ്കൂളിൽ നടപ്പിലാക്കേണ്ടത്? വീട്ടിൽ കുട്ടി ഒരു തെറ്റ് ചെയ്താൽ വഴക്ക് പറയാതെ വിടുമ്പോൾ അതുതന്നെ അവർ സ്കൂളിലും പ്രതീക്ഷിക്കും. അദ്യാപകർ വഴക്ക് പറഞ്ഞാൽ അവിടെ തീർന്നു ഈ പറയുന്ന കർശന നിയമങ്ങൾ..! പിന്നീട് കരച്ചിൽ ആയി പിഴിച്ചിൽ ആയി. ഒരിക്കൽ ദിവസേന textbook വായിക്കണം എന്ന് "കർശനമായി" പറഞ്ഞു വിട്ടപ്പോൾ എന്തിനാണ് അങ്ങനെ അത് കുട്ടികൾക്ക് ഭാരം ഉണ്ടാക്കും എന്ന് പറഞ്ഞ ഒരു Parent ഉണ്ട്... ഇതാണ് "കർശനഭലം" സ്കൂളിൽ നിന്നും വഴക്കും അടിയും ഒന്നും ഇല്ലാതെ.. ഒരു പ്രശ്നവും നേരിടാതെ.. അങ്ങനെ ഉള്ള ഒരു അനുഭവവും ഇല്ലാത്ത ഈ കുട്ടികളൊക്കെ എങ്ങനെയാണ് ജീവിതത്തിൽ വലിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കുക?
@MalluBMX
@MalluBMX 6 ай бұрын
രണ്ടും കൂടി സുഖിച്ചു. എന്നിട്ട് ഒരാൾക്ക് മാത്രം ശിക്ഷ. 🙂 കുട്ടികൾക്ക് ഫ്രീഡം വേണം പക്ഷേ അധികം ആകരുത് !! അധികം ആയാൽ എന്തായാലും വിഷം ആണ്.
@bachupv
@bachupv 6 ай бұрын
exactly too much freedom now a days
@anandupadiyath4490
@anandupadiyath4490 6 ай бұрын
Parents, principal & class teacher 👍👍👏👏
@_Meuwhoz
@_Meuwhoz 6 ай бұрын
Njanum 9th il aanu padikkunathh...ivare randu pereyum shikshikanamm....schl il kuttyol padikkanonnummalla aashane varunnathu.. Ivarkkokke engane thonunu ingane cheyyan avarde parents inte avasthaa aloikkumbalaa😢💔 True love aanel body il touch chynda aavshyam illaa...ayale just onnu kandal mathyy..ithokke verum prahsanam ahh🤧🤧
@raihanakareem2439
@raihanakareem2439 6 ай бұрын
രണ്ടുപേർ ഒരുമിച്ചു ചെയ്ത വലിയ ഒരു തെറ്റ്... അവസാനം ഒരാളുടെ മാത്രം തലയിൽ... ഒരാൾ മാത്രം പ്രതി 😩
@TheKuttaapi
@TheKuttaapi 6 ай бұрын
Penninulla siksha samoohavum kodukkum aaninulla siksha niyamavum koduthu ennu karudiyaa maddi.
@ssh4482
@ssh4482 6 ай бұрын
​@@TheKuttaapiആഹാ കൊള്ളാലോ. ഇങ്ങനെ ഒക്കെ നോക്കിയിട്ടാണോ കോടതികൾ ശിക്ഷ വിധിക്കാറ്? അങ്ങനെ ആണെങ്കിൽ ഒരു കള്ളനെ കുറച്ചു പേര് കൊന്നാൽ സമൂഹം ശിക്ഷ നടപ്പാക്കി എന്ന് പറഞ്ഞു കോടതി കൊന്നവനെ വെറുതെ വിടുമോ 😀
@TheKuttaapi
@TheKuttaapi 6 ай бұрын
@@ssh4482 posco paranju karayunna edegilum oruthan aa penninne kettooo?
@floki118
@floki118 6 ай бұрын
​@@TheKuttaapiഇയാൾ എന്തൊക്കെ ആണ് പറയുന്നേ 😅🙏.
@Tup7kSh7kur
@Tup7kSh7kur 6 ай бұрын
@@TheKuttaapienthu mandatharamaado, thaan Ethu kaaalathanu jeevikkunnathu
@cagappan
@cagappan 6 ай бұрын
മാതാപിതാക്കൾക് അഭിനന്ദനങ്ങൾ...അല്പം കൂടി സ്വാതന്ത്ര്യം കൊടുത്ത് അവരെ ആഫ്രിക്കയിലോ മറ്റോ വിട്ടൂടെ..അവിടെയൊക്കെ ഈ പ്രായത്തിൽ കല്യാണവും പേറെടുപ്പും ഒക്കെ ഓകെ ആണ്
@niya143
@niya143 6 ай бұрын
തെറ്റ് ചെയ്യുന്നവർ മാതാപിതാക്കൾ അറിയാതെ ചെയ്തോളു. അല്ലാതെ വീട്ടുകാരെ അറിയിച്ചല്ല
@World_around_me
@World_around_me 6 ай бұрын
​@@niya143 അങ്ങനെ മുഴുവൻ ആയി പറയാനൊന്നും ല്പറ്റില്ല മാതാപിതാക്കൾക്കും പങ്കുണ്ട് കുട്ടികളുടെ സ്വഭാവ രൂപീകേരണത്തിൽ
@Shyamfakkeerkollam7890
@Shyamfakkeerkollam7890 6 ай бұрын
@@niya143ഈ പ്രായത്തിലെ പെൺകുട്ടികളെ മാതാവ് നല്ലതുപോലെ ശ്രെദ്ധിക്കണം ആയിരുന്നു ഇത് ആ മാതാവിന്റെ തെറ്റാണു 😮
@niya143
@niya143 6 ай бұрын
@@Shyamfakkeerkollam7890അതെ അതെ അങ്ങനെ ആണല്ലോ എല്ലാം മാതാവിന്റെ തലയിൽ തന്നെ വരും
@deepthy7997
@deepthy7997 6 ай бұрын
പാതിരികൾ കേരളത്തിൽ വരുന്നതിനുമുന്നേ കേരളത്തിന്റെ culture എന്തായിരുന്നു???ഇപ്പോൾ കേരളത്തിൽ സാധാരണക്കാർ practice ചെയ്യുന്നത് വിദേശ culture ആയ Victorian culture ആണ്. ഈ കുട്ടികൾ ഇപ്പോൾ ചെയ്തത് പാതിരികൾ കേരളത്തിൽ വരുന്നതിന് മുന്നേ കേരളം practice ചെയ്തിരുന്ന രീതിആണ്p
@gopalanpradeep64
@gopalanpradeep64 Ай бұрын
മുക്കിയൻ പറഞ്ഞത് അമേരിക്കൻ നിലവാരത്തിലുള്ള ദേശീയ പാത, അതേ നിലവാരത്തിൽ ഉള്ള ഗർഭവും , പൊളിച്ചു
@guruji1110
@guruji1110 6 ай бұрын
നമ്മളൊക്കെ കള്ളനും പോലീസ് കളിക്കുന്ന പ്രായം, ഇപ്പോൾ ഇന്റർനെറ്റ്‌ യൂഗം ആണ് അവസരം കിട്ടിയാൽ മാത്രം മതി.
@bineeshaudayamnathrababu9456
@bineeshaudayamnathrababu9456 6 ай бұрын
കള്ളനും പോലീസും ഒക്കെ out of fashion ആയി.... ഇപ്പൊ dady മമ്മി ആണ് കളിക്കുന്നത് 😊....
@XD123kkk
@XD123kkk 6 ай бұрын
Daddy Mummy.. Veetilillaaaa.. 🎶🎤... 💃👯
@misammohammed1716
@misammohammed1716 6 ай бұрын
😂
@angrymanwithsillymoustasche
@angrymanwithsillymoustasche 6 ай бұрын
💀​@@bineeshaudayamnathrababu9456
@siyansvlogs223
@siyansvlogs223 6 ай бұрын
ആണിനു പെണ്ണിനുംതുല്യനീതിയും സമത്വവും സ്വാതന്ത്രവും വേണം പിന്നെ എന്തിനാണ് കേസ്😅😅😅
@charleschakkunny2806
@charleschakkunny2806 4 ай бұрын
photo koodi adichirakku...............
@shakirshakir1086
@shakirshakir1086 6 ай бұрын
രണ്ടു പേരും കൂടി കാര്യം ആയിട്ട് ആസ്വദിച്ചു പണി കിട്ടിയപ്പോ പയ്യൻ മാത്രം അകത്ത് എന്ത് നിയമം ഇത് പീഡനം അല്ലല്ലോ
@Vincentgmz7903
@Vincentgmz7903 6 ай бұрын
കലിപ്പനും കാന്താരിയും പൊളി തന്നെ 😂😂😂
@nikhilms3336
@nikhilms3336 6 ай бұрын
ഒരേ പ്രായം.. 2 പേരും minor.. പിന്നെങ്ങനെ അവനു കേസ് 😮
@Theempty-co4xe
@Theempty-co4xe 6 ай бұрын
അത് ശരിയാ.. പയ്യൻ 18+ ആണെങ്കിൽ മാത്രമെ case നിലനിൽക്കു.. അല്ലെങ്കിൽ അത് gender equality kk prblm ആണ്..
@Dracarys_123
@Dracarys_123 6 ай бұрын
ആ അതങ്ങനാ . അങ്ങനാ ഇവിടുത്തെ നിയമം
@kalippan.
@kalippan. 6 ай бұрын
ഊമ്പിച്ച നിയമം
@Joe_Joe_99
@Joe_Joe_99 6 ай бұрын
niyamam angane aanu
@lipinktr
@lipinktr 6 ай бұрын
Ethu chinthikkan kazhivulla minister/ officials undo keralathil... avar laws undakki vidum... ennittu veettil pokum..
@PoppyBinu
@PoppyBinu Ай бұрын
ഒരേ പ്രായമുള്ള പെൺകുട്ടിയും ആൺകുട്ടിയും...ആൺകുട്ടിയ്ക് 14 വയസിൽ പെണ്ണിനുള്ള പക്വത വരില്ല...എന്നാലും അവൻ തെറ്റുകാരൻ...😢😢😢
@SalamFaizy-uz8ni
@SalamFaizy-uz8ni 6 ай бұрын
കുട്ടികളുടെ വഴി വിട്ട കളികൾ രക്ഷിതാക്കളോട് പറഞ്ഞാൽ നിങ്ങൾക് നിങ്ങളെ ജോലി നോക്കിയാൽ പോരെ.. എന്റെ മകൻ /മകൾ അങ്ങനെ ഒന്നും വഴി പിഴക്കില്ല.. നിങ്ങളുടെ ചിന്ത യുടെ കുഴപ്പമാണ് എന്നെല്ലാം പറഞ്ഞു അധ്യാപകരെ പഴി ക്കുന്ന പാഴ്ജന്മങ്ങളായ ചില രക്ഷിതാക്കൾക്ക് സമർപ്പിക്കുന്നു... 🙏🙏🙏🙏
@nahalariyas4018
@nahalariyas4018 6 ай бұрын
എനി മുതൽ സ്കൂളിൽ പാലും പഴവും കുട്ടികൾക്ക് കൊടുക്കുന്നത് നിർത്തി സർക്കാർ കോണ്ടം കോപ്രട്ടി ഒക്കെ കൊടുക്ക്‌ അപ്പോൾ ഈ പ്രശ്നം ഒന്നും ഉണ്ടാവില്ല 😂😂
@galaxyforce.123
@galaxyforce.123 6 ай бұрын
ഇത്രയും ചെറു പ്രായത്തിൽ കുടുംബം ജീവിതം തുടങ്ങാം👍🙏
@anvarami2155
@anvarami2155 6 ай бұрын
😢
@shobhhh6544
@shobhhh6544 6 ай бұрын
പെൺകുട്ടി ഗർഭിണി ആയി ഇതിൽപ്പരം വേറെ ശിക്ഷ ഉണ്ടോ? അവൻ ജയിലിലും അവൾ ഹോസ്പിറ്റലിലും കിടക്കട്ടെ. അബോർഷൻ ചെയ്യാൻ അനുവദിക്കരുത്, പ്രസവിച്ചു വളർത്തട്ടെ
@ijasiwtr1688
@ijasiwtr1688 6 ай бұрын
ഇത് പീഡനം അല്ല മിസ്റ്റർ. രണ്ട് പേരും ഒരുപോലെ തെറ്റുകാർ ആണ്. ആണിന് ഗർഭം ഉണ്ടാകില്ല.അത്കൊണ്ട് ആ പയ്യൻ പ്രെഗ്നന്റ് ആയില്ല. അത്രമാത്രം 😇
@aadhi7903
@aadhi7903 6 ай бұрын
👏👍
@sivaprasadravi
@sivaprasadravi 6 ай бұрын
രണ്ടുംകൂടി സുഖിച്ചു പയ്യൻ പ്രതി ആയി പയ്യനാണ് ഗർഭം എങ്കിൽ!!!🤫
@IADD932
@IADD932 6 ай бұрын
Avalkkum kittiyallo.oru divasam aayal peedanam pala divasamaayal.....
@Cheravamsham
@Cheravamsham 6 ай бұрын
സത്യം എന്താണ് എന്ന് നീ അടിച്ചിറക്കുന്നത് അല്ല. Kes🥰തെളിയട്ടെ
@rinusreesreejith9645
@rinusreesreejith9645 6 ай бұрын
​@@Cheravamshamഎന്ത് തെളിയിക്കായാൻ പെണ്ണ് കുറ്റക്കാരി എന്ന് വന്നാൽ ശിക്ഷിക്കുമോ? 😂 ഇല്ല.
@Kratos4637
@Kratos4637 6 ай бұрын
​@@Cheravamshamuvva satyam kore olathum
@nithinbabu637
@nithinbabu637 6 ай бұрын
Ernakulam Government LAW College വിദ്യാർത്ഥികൾ ആയ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച് അവിടെ പഠിപ്പ് അല്ല നടക്കുന്നത്
@bijumathew4468
@bijumathew4468 6 ай бұрын
മന്ത്രി പറഞ്ഞു 5 star ഹോട്ടലുപോലെയാണ് ഇപ്പോഴുള്ള സ്കൂളുകൾ എന്ന് ആ പിള്ളേര് അവിടെ ഒരു റൂം എടുത്തു അത്ര തന്നെ
@user-bq3oc3nc7o
@user-bq3oc3nc7o 6 ай бұрын
കേസ് എടുത്തെങ്കിൽ രണ്ടുപേർക്കും ഒരുപോലെ ആയിരിക്കണം എടുക്കേണ്ടത് അല്ലാതെ പീഡിപ്പിച്ചു എന്ന് പറയുന്നതിൻ പകരം ആൺകുട്ടി വശീകരിക്കപ്പെട്ടു എന്ന് പറയാതത് എന്താ ആരും
@nishadr3729
@nishadr3729 6 ай бұрын
Correct 💯
@kunjumoljames3756
@kunjumoljames3756 6 ай бұрын
Correct
@vishnuprasadp5906
@vishnuprasadp5906 6 ай бұрын
Correct...both are equal age...in love...how is this rape and posco case against the boy.... double standards agnist men
@anithamanu4890
@anithamanu4890 6 ай бұрын
Correct
@healthtravellife6212
@healthtravellife6212 6 ай бұрын
നമ്മുടെ നിയമം സ്ത്രീ യെ ഇരയായും പുരുഷനെ വേട്ടക്കാരനായും കരുതി എഴുതി ഉണ്ടാക്കിയതാണ്, ഒരു സംഭവം ഉണ്ടായി minor ആയ പെണ്ണ് അവളെക്കാൾ പ്രായം കുറഞ്ഞ പയ്യനെ റേപ്പ് ചെയ്തു പ്രെഗ്നന്റ് ആയ കേസ് അവിടെയും പെണ്ണിനെ പണിഷ്‌ ചെയ്യാൻ വകുപ്പ് ഇല്ല, പെണ്ണിന് റേപ്പ് ചെയ്യാൻ പറ്റില്ല എന്നാണ് എഴുതി vechekunnath
@14.class9b5
@14.class9b5 25 күн бұрын
രണ്ടുപേരുടെയും മാതാപിതാക്കളുടെ അവസ്ഥ😢😢😢😢
@nithinnanthu701
@nithinnanthu701 6 ай бұрын
ഇതിൽ ആൺകുട്ടിയെ മാത്രം ശിക്ഷിക്കുന്നത് എന്തിനാ രണ്ട് പേർക്കും തുല്യ ഉത്തരവാദിത്യം ഉണ്ട്
@noufalc575
@noufalc575 6 ай бұрын
ഇപ്പോഴത്തെ ഗര്‍ഭിണി ആവുന്നത് കുറയുന്നു എന്ന് മാത്രമേ ഉള്ളൂ...... എകദേശം സ്ഥലങ്ങളില്‍ ഒക്കെ ബാക്കിയുള്ള എല്ലാ കാര്യങ്ങളും പിള്ളേര് നടത്തുന്നുണ്ട്‌. ചില കുട്ടികള്‍ സ്കൂളിൽ പോകുന്നത് തന്നെ ഇതിന്റെ ഗവേഷണം നടത്താന്‍ വേണ്ടിയാണെന്ന് തോന്നും 😅😅😅
@bineeshaudayamnathrababu9456
@bineeshaudayamnathrababu9456 6 ай бұрын
ഒൻപതിൽ പഠിക്കുമ്പോ നമ്മളൊക്കെ കളിച്ചിരുന്ന കളികൾ Bingo കളം വെട്ടി കളി കള്ളനും പോലീസും തൊങി തൊട്ടു......... കാലം മാറി കളി മാറി... പിള്ളേരൊക്കെ ഈ പ്രായത്തിലും അച്ഛനും അമ്മയും കളിക്കാറുണ്ടല്ലേ അപ്പൊ 😊😊😊😊
@ameerahsan5300
@ameerahsan5300 6 ай бұрын
Aado nammal ebndhoru paavanghala😂
@user-dz9fx7xo2x
@user-dz9fx7xo2x 6 ай бұрын
Evide ithoke pandum ind
@bineeshaudayamnathrababu9456
@bineeshaudayamnathrababu9456 6 ай бұрын
@@user-dz9fx7xo2x ഞാൻ എന്റെ കാര്യം ആണ് പറഞ്ഞത് 😊😊😊
@SafanaRafsal
@SafanaRafsal 6 ай бұрын
😂😂
@user-ve9gf8nn4z
@user-ve9gf8nn4z 6 ай бұрын
Sathyam.
@sandhya335
@sandhya335 6 ай бұрын
❤️👍🏻👍🏻
@muhammedyaseen4837
@muhammedyaseen4837 6 ай бұрын
അറിവില്ലാത്ത പ്രായത്തിൽ പറ്റിയ തെറ്റ് വാർത്തയാക്കി ജീവിതം നശിപ്പിപ്പിക്കാതിരിക്കൂ.കുഞ്ഞു പ്രായാണ്
@user-bj6xn8td5q
@user-bj6xn8td5q 6 ай бұрын
പാർക്കിലും ബീച്ചിലും ആളൊഴിഞ്ഞ ബസ്റ്റാന്റ് പരിസരത്തും ഒക്കെ പരിസരം മറന്ന് കമിതാക്കൾ എന്ന പേരിൽ ചിലർ പരസ്യമായി ലൈംഗിക കേളികൾ കാട്ടുന്നു. ചെറുമക്കളുടെ പ്രായമുള്ള അവരെ ഒന്ന് ഉപദേശിക്കാൻ പോലും പേടിയാണ്. അപ്പോളേക്കും നവോത്ഥാനക്കാർ കൊടിയുമായി വരും. പിന്നെ ഇതിലൊക്കെ എന്ത് അത്ഭുതം.
@gopalakrishnan8353
@gopalakrishnan8353 6 ай бұрын
ആൺകുട്ടി മാത്രമാണോ പ്രതി പെൺകുട്ടിക്ക് ഇതിൽ പങ്കില്ലേ ഇത് എന്തു നിയമം 🙏
@solo-xh4ol
@solo-xh4ol 3 ай бұрын
Ivide streekalaanu athikavum aanungale peedipikkunnath avarude vastram upayogichu kondu.ithinethire case aathyam edukkanam.
@ashamol3992
@ashamol3992 6 ай бұрын
ഇതെവിടുത്തെ നിയമം ആ പെൺകുട്ടിയും തെറ്റ് കാരി ആണ് 👍🏻ആൺകുട്ടിയെ മാത്രം ശിക്ഷിക്കുന്നത് ശരിയല്ല. ഒരുപാട് തവണ എന്ന് പറയുന്നു അപ്പൊ എന്ത് കൊണ്ട് പെൺകുട്ടി ഇത് ആരോടും പറഞ്ഞില്ല അപ്പൊ ആ കുട്ടി സ്വന്തം ഇഷ്ടം പ്രകാരം ആണ് ഇതെല്ലാം ചെയ്തത് ഇപ്പൊ ഗർഭം ഉണ്ടായപ്പോ ആൺകുട്ടിമാത്രം തെറ്റ് കാരൻ കൊള്ളാം നല്ല നിയമം
@RaseenaPT-bg1dk
@RaseenaPT-bg1dk 6 ай бұрын
അവൻ മാത്രം എങ്ങനെ പ്രതി ആകുന്നു. പെൺ കുട്ടി കൂടി സുഖം അനുഭവിച്ചില്ലേ കുറെ കാലം ആയി എന്നു പറയുന്നു പീഡനത്തിന് ഇരയാവുന്നത് എന്തു കൊണ്ട് പെൺകുട്ടി ഇത്രയും കാലം ആരോടും പറഞ്ഞില്ല. പെൺ കുട്ടിയേയും ശിക്ഷിക്കണം
@karthikagopalakrishnan3808
@karthikagopalakrishnan3808 Ай бұрын
ഒരു പാട് തവണ പീഡിപ്പിച്ചപ്പോഴും ആ പെൺകുട്ടി അറിഞ്ഞിരുന്നില്ല സൂർത്തുക്കളെ പാവം പെൺകുട്ടി
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
ജൂതനെ അറിയുക | ABC MALAYALAM | ABC TALK | ISRAEL JEWS
21:46
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН