ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചതിന് ശേഷം കൊന്ന് കത്തിച്ചു; 16-കാരൻ പിടിയിൽ | Crime

  Рет қаралды 200,132

Mathrubhumi News

Mathrubhumi News

5 күн бұрын

ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചതിന് ശേഷം കൊന്ന് കത്തിച്ചു; 16-കാരൻ പിടിയിൽ
#crime #gurugram
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 398
@aaaultimatesincerity3094
@aaaultimatesincerity3094 4 күн бұрын
ബലാത്സംഗം നടത്തുന്നവരെ പ്രായ പരിധി പരിഗണിക്കാതെ കടുത്ത ശിക്ഷയ്ക്ക് വിധേയമാക്കണം ... ലൈംഗിക അതിക്രമം നടത്തുന്നത് തന്നെ അവൻ കുട്ടിയല്ല എന്നതിന് തെളിവാണ് ...
@kvdas4569
@kvdas4569 4 күн бұрын
Kollanam avaneyum
@alkasoli4002
@alkasoli4002 4 күн бұрын
Thooki kollannam
@alexanderthomas4811
@alexanderthomas4811 4 күн бұрын
സത്യം
@aarsharamakrishnan3076
@aarsharamakrishnan3076 4 күн бұрын
അതെ സത്യം അവന് ഒന്നും പ്രായം കൊണ്ട് ഇളവ് നൽകരുത്. വൃത്തികെട്ട പിശാശ് 🥵 ഇനിം ജീവിച്ചു ഇരുന്നാൽ തന്നെ ബാക്കിളോർക് ഭീഷണി ആവും. 🥵
@pranavg6301
@pranavg6301 4 күн бұрын
Paischakimayya kuttam aayathkond avanne 18nn Karan aayi consider cheyum. capital punishment kodukano vendayoo ennokke decide cheyunath court aayirikum...rarest of the rare ann enn courtinn thonni kazhinjal capital punishment kodukkum
@CampstayHill
@CampstayHill 4 күн бұрын
ഈ ക്രിമിനൽ നെ വെറുതെ വിട്ടാൽ കുട്ടികൾ ഇത്തരം ക്രിമിനൽ സ്വഭാവം കാണിക്കാൻ തുടങ്ങും.
@Truespeach123
@Truespeach123 4 күн бұрын
15 വയസ്സായാൽ പ്രായപൂർത്തിയായി, എല്ലാ തെറ്റിനും ശിക്ഷ നിർബന്ധം...എന്ന് മതം പറഞ്ഞത് എത്ര സത്യം
@krishnair4642
@krishnair4642 4 күн бұрын
ഒന്ന് പോടാ maire...ellattilum matham nokkan vannolum
@mashoodkk615
@mashoodkk615 4 күн бұрын
മറ്റുള്ളവർക്ക് പാടമാകണം
@MuhammadMuhammad-uj2vx
@MuhammadMuhammad-uj2vx 4 күн бұрын
ഇവൻ ചെയ്തത് പതിനാറുകാരൻ്റെ പ്രവർത്തിയല്ല അത് കൊണ്ട് ഇവൻ ജീവിതത്തിൽ നന്നാവാനും പോകുന്നില്ല പുറംലോകം കാണിക്കാതെ തുറുങ്കിലടക്കുകയാണ് വേണ്ടത്
@XD123kkk
@XD123kkk 4 күн бұрын
Thooki kollanam...
@anzillatheef8805
@anzillatheef8805 4 күн бұрын
Thooki kollanam
@musthafahamsa3843
@musthafahamsa3843 4 күн бұрын
Thooki kollanam
@mobincm6452
@mobincm6452 4 күн бұрын
Enthina bro veruthe nikuthi panam kond ..ivane polulla thayolikalk teeta kodukunnath...oru vediyunda kond theerkavunna prasnam ullu..spot encounter..
@KuttimaniKuttimani-b4p
@KuttimaniKuttimani-b4p 4 күн бұрын
അകത്തിട്ട് എന്തിനാണ് പുറത്തിറങ്ങി ഇനിയും ആളുകളെ കൊല്ലാനോ?കൊല്ലണം ഇവനെയൊക്കെ
@notout7913
@notout7913 4 күн бұрын
മോഷ്ടിക്കാൻ ചെന്ന പതിനാറുകാരൻ മോഷണശ്രമം ആരെങ്കിലും കാണുമെന്നും കണ്ടാൽ കൊന്നു കത്തിക്കാൻ കർപ്പൂരം കരുതിയിരുന്നു എന്നുമൊക്കെ എന്തൊരു പ്രഹസനമാണ് സജീീീീ......മൂന്ന് മാസം ജൂവനൈൽ ഹോമിൽ..അതുകഴിഞ്ഞ് പുറത്തിറങ്ങും...😂😂😂നിർഭയ കേസിലെ '' പ്രായപൂർത്തിയാകാത്ത '' പ്രതിയെ പോലെ 😅😅😅 ബാലാവകാശത്തിർെറ ഓരോ ലീലാവിലാസങ്ങൾ...😂😂😂😂
@maheswariammal9054
@maheswariammal9054 4 күн бұрын
No നിയമം മാറി henious ക്രൈം chythal adult കൊടുക്കുന്ന ശിക്ഷ കൊടുക്കും.
@Gibiresh
@Gibiresh 4 күн бұрын
16 വയസില്‍ അകത്ത് ഇടും. 18 വയസ്സ് ആകുമ്പോള്‍ വിചാരണ നടത്തും. ശിക്ഷിക്കും.
@fazilm9614
@fazilm9614 4 күн бұрын
@@Gibiresh thooki kollanam aa myrane vere enth siksha koduthalum karyamilla
@physcho....c
@physcho....c 4 күн бұрын
അറിയാത്ത പ്രായം അല്ലെ എന്ത് ചെയ്യാൻ പറ്റും.... ബോധവൽക്കരണം...... വിദ്യാഭ്യാസം കൊടുക്കുക... വേറെ മാർഗം ഇല്ല
@movinight9690
@movinight9690 4 күн бұрын
നിന്റെ വീട്ടിൽ ഉള്ള കുഞ്ഞ്നെ ആരെങ്കിലും ഇങ്ങനെ ചെയ്തൽ നമുക് ബോധ വൽക്കരണമ് ചെയാം പോരെ ​@@physcho....c
@vpopzienz8502
@vpopzienz8502 4 күн бұрын
നിയമം സ്ട്രോങ്ങ്‌ ആവാതെ ഇതൊന്നും ഒരിക്കലും നിൽക്കില്ല
@pranavg6301
@pranavg6301 4 күн бұрын
Severity of punishment und pakshe conviction rate kurav aan
@vpopzienz8502
@vpopzienz8502 4 күн бұрын
@@pranavg6301 കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അത് തെളിയിക്കുകയും വധ ശിക്ഷ എത്രയും പെട്ടെന്ന് നടപ്പാക്കുകയും ചെയുന്ന രീതി വരണം
@ananthapadmanabhan8795
@ananthapadmanabhan8795 4 күн бұрын
All this goes beyond just punishments..
@skn1727
@skn1727 4 күн бұрын
കഷ്ടം വളർത്തു ദോഷം, വിദ്യാഭ്യാസ രീതി മാറണം പഴേ പോലെ നല്ല ചൂരൽ കഷായം കൊടുത്തുവേണം വളർത്താൻ
@tcltv-ei2eu
@tcltv-ei2eu 4 күн бұрын
thanthayude andi ivante mala dwarathil kayariyilla
@y2TechGuys07
@y2TechGuys07 4 күн бұрын
Athe
@basilpachu9785
@basilpachu9785 4 күн бұрын
Stym,
@muhammednihal7109
@muhammednihal7109 4 күн бұрын
ചിലപ്പോൾ psychopath ആയിരിക്കും
@bevonzuventus
@bevonzuventus 4 күн бұрын
ഫോൺ ദോഷം or porn ദോഷം
@anishhaneefa7782
@anishhaneefa7782 4 күн бұрын
ശിക്ഷ നിയമം മാറിയാൽ തീരുന്ന പ്രശ്നം മാത്രമേ ഇവിടെയുള്ളu
@shafeequeparappan792
@shafeequeparappan792 4 күн бұрын
യെസ് കൊലപാതകത്തിന് ശിക്ഷ മരണത്തിൽ കുറഞ്ഞതൊന്നും ഉണ്ടാവരുത്
@sujithasatheesh7110
@sujithasatheesh7110 4 күн бұрын
അതെ 😔
@user-lc6pq9hy8k
@user-lc6pq9hy8k 4 күн бұрын
👍
@sandrakrishna5588
@sandrakrishna5588 4 күн бұрын
Correct 💯
@SJ-yg1bh
@SJ-yg1bh 4 күн бұрын
കുറ്റ കൃത്യം നടത്തിയ രീതി വിവരിക്കരുത്. 🙏🏼 മറ്റുള്ളവർക്ക് വളം വച്ചു കൊടുക്കരുത്. ഇതിനൊന്നും നിയമമില്ലേ?
@Ann_ludhi
@Ann_ludhi 4 күн бұрын
പതിനാറ്കാരൻ എന്ന് പറയാതെ അവന്റെ പേര് തന്നെ പറയണം..... പ്രായം നോക്കാതെ ചെയ്ത കുറ്റത്തിന്റെ വ്യാപ്തിക്ക് അനുസരിച്ചു ശിക്ഷ കൊടുക്കണം.....It's high time we change the Indian laws to better and ensure justice is served for heinous crimes like this....
@Hhh93556
@Hhh93556 4 күн бұрын
പൊട്ടത്തരം പറയാതെ
@hungerbird1233
@hungerbird1233 4 күн бұрын
​@@Hhh93556Ithil entha pottatharam
@Tonystark.
@Tonystark. 4 күн бұрын
​@@Hhh93556 ഇതിലെ പൊട്ടത്തരം ഒന്നും വിവരിച്ചേ, മുകളിൽ പറഞ്ഞത് ശെരിയല്ലേ...? അവന്റെ പേര് പറഞ്ഞാൽ ഇനി മറ്റുള്ളവർക്കും അവന്റെ സ്വഭാവം തിരിച്ചറിയാൻ കഴിയും, അല്ലേൽ ആരും അറിയാതെ അവൻ ശിക്ഷ കഴിഞ്ഞു ഇറങ്ങും അവൻ വീണ്ടും കുറ്റ കൃത്യങ്ങൾ ചെയ്യും...he is Born to be a criminal
@Ann_ludhi
@Ann_ludhi 3 күн бұрын
@@Hhh93556 എന്താണാവോ ഞാൻ പറഞ്ഞ പൊട്ടത്തരം..... അതൂടി പറഞ്ഞാൽ നന്നായിരുന്നു.Clearly, you're out of touch if you think advocating for justice and child protection is rubbish. It's essential we address these heinous crimes properly and push for law reforms. Ignoring the issue won't make it go away.....
@Hhh93556
@Hhh93556 3 күн бұрын
@@Ann_ludhi He is just 16.
@layamayam9827
@layamayam9827 4 күн бұрын
എല്ലാ വാർത്തകളും വേദനജനകം
@sweetyjacob7882
@sweetyjacob7882 4 күн бұрын
Tension വന്ന് പീഡിപ്പിച്ചു കൊന്നു.. അതി ഭയങ്കരം.
@user-sm6rk6tv7u
@user-sm6rk6tv7u 4 күн бұрын
മുളയിലേ നുള്ളണം... അല്ലാതെ പ്രായപൂർത്തി... പറി പൂർത്തി എന്നൊക്കെ പറഞ്ഞ് വലിയ കുറ്റവാളികളെ വാർത്തെടുക്കരുത്.....
@KuttimaniKuttimani-b4p
@KuttimaniKuttimani-b4p 4 күн бұрын
സത്യം
@estellelis9227
@estellelis9227 4 күн бұрын
കാലം പോയ പോക്ക്.. നമ്മുടെ കുട്ടികളിൽ ഇപ്പോൾ കുട്ടിത്തം എന്ന ഭാവം കുറഞ്ഞുവരുന്നു.. തികച്ചും ദാരുണവും വേദനാജനകവുമായ വാർത്തകൾ തന്നെ..😔 തീർച്ചയായിട്ടും ആ പയ്യനെ ശിക്ഷിക്കേണ്ടതാണ്, വെറുതെ വിടരുത്. കൂടാതെ അവനെ കൃത്യമായ counseling കൊടുക്കണം. നമ്മുടെ മക്കൾക്കും ഭാര്യമാർക്കും സഹോദരിമാർക്കും അമ്മമാർക്കും സുരക്ഷയില്ലാത്ത നാടായി മാറുകയാണ് India 💔😢 കർശനമായ നിയമങ്ങളും അതിൻറെ implementation വേണം.. It's becoming unbearable now 🙏🏻
@vibhucaravind7240
@vibhucaravind7240 4 күн бұрын
Councelling alla kodukendathe. Nalla Adi at Juvanaile home + capital Punishment+ cutting of
@rajeshk.p9290
@rajeshk.p9290 4 күн бұрын
മുതിർന്നവർക്ക് പുരുഷത്തം നഷ്ടപ്പെട്ടു.
@steeverodz8967
@steeverodz8967 4 күн бұрын
ജുവനൈൽ അല്ലെ. കുറച്ച് കഴിയുമ്പോൾ സർക്കാരും കോടതിയും പോലീസും ഒക്കെ കൂടി പുറത്ത് വിട്ടോളും. എന്നാലല്ലേ വീണ്ടുമിവന് ഇതൊക്കെ ചെയ്യാൻ പറ്റൂ.
@sabuvarghesekp
@sabuvarghesekp 4 күн бұрын
"ദേ, അവിടൊരു ബിരിയാണി 10 കൊല്ലത്തേക്ക്!!"
@rajagopalmenon6906
@rajagopalmenon6906 4 күн бұрын
പുതിയ നിയമത്തിൽ വരുമോ പഴയതിൽ വരുമോ മാനസിക രോഗിയായി ചമഞ്ഞാൽ രക്ഷപ്പെടാം
@mashoodkk615
@mashoodkk615 4 күн бұрын
ശരിയാ
@RahRah-cu2zh
@RahRah-cu2zh 4 күн бұрын
My heart bleeds 😢😢
@Aaduthoma4530
@Aaduthoma4530 4 күн бұрын
അവിടെ പിന്നെ ചോർ ഉണ്ണുന്നവർ കുറവാണല്ലോ കുഞ്ഞു വാവക്ക് പറ്റിയ തെറ്റല്ലേ ഒരു 6 മാസം തടവും
@virtualuser9289
@virtualuser9289 4 күн бұрын
പ്രായപൂർത്തിയാകാത്ത പാവം പ്രതിയാണേ...വെറുതേ വിടണേ😏
@jomonthomaspulincunnu7186
@jomonthomaspulincunnu7186 4 күн бұрын
16 കാരൻ 16 കാരൻ എന്ന് 16 തവണ പറഞ്ഞു കഴിഞ്ഞു ആ 16കാരൻ പൂ *** മോന്റെ പേരെന്താ
@travelandvibe
@travelandvibe 3 күн бұрын
മാനസിക രോഗി അല്ലെന്ന് തോന്നുന്നു പക്ഷേ പേര് പറയാത്തത് കൊണ്ട് തോന്നുന്നു .. നമ്മുടെ ആളാണ് ഓല ആളാണെങ്കിൽ പേര് പറയില്ലേ ഒഞ്ഞു പോടാപ്പാ പേര് അന്യഷിക്കാൻ നിൽക്കുന്നു
@Appulu3868
@Appulu3868 3 күн бұрын
പേര് കിട്ടിയാല്‍ ഇപ്പൊ തന്നെ വര്‍ഗീയ പറഞ്ഞു അടി വക്കും
@sajithathomas6437
@sajithathomas6437 4 күн бұрын
എവിടെ ആണ്? എന്നാണ്? ആരാണ്? ഒന്നും പറയുന്നില്ല... അതിനേക്കാൾ കഷ്ടം.
@y2TechGuys07
@y2TechGuys07 4 күн бұрын
Movies vazhi vendathathu padikkunnu
@kvrajan765
@kvrajan765 4 күн бұрын
Why explaining in detail like this? It will become a training material for criminals in future.. We have seen commonly in the past..
@bindus4537
@bindus4537 4 күн бұрын
Very correct 🙏
@jolsamathew6629
@jolsamathew6629 4 күн бұрын
😭 എന്തൊരു ലോകം😢
@rinoybaby.k6906
@rinoybaby.k6906 4 күн бұрын
Maximum 3 years punishment only😢
@noname-yk9gl
@noname-yk9gl 4 күн бұрын
Itra cheriya praythil thettu cheythavaraan ettavum valiya kroorar...Pakshe juvenile home adachu payye vidum...😢
@mass0022
@mass0022 4 күн бұрын
തയ്യൽ മെഷീൻ കൊടുത്തു വിടുമോ, അതോ മാതൃകാപരമായി ശിക്ഷിക്കുമോ കണ്ടറിയാം....
@jishnu1677
@jishnu1677 4 күн бұрын
Peedanathe kurich Upanayasm ezhathn paraumanayirikkum 😂
@_user_not_found007
@_user_not_found007 4 күн бұрын
10,000 രൂപ സമ്മാനത്തുകയും ഒണ്ട്... Ippol 20000 okke aayi കാണും
@mashoodkk615
@mashoodkk615 4 күн бұрын
അത് അംബാനി കുട്ടികൾക്ക്
@zyzy977
@zyzy977 4 күн бұрын
North aan njan 9 varsha maayi eth onnum evdi vishayamalla❤❤❤❤❤❤ Keralam❤❤❤❤❤❤❤
@binumakkar6894
@binumakkar6894 4 күн бұрын
നീ പ്രതിയുടെ ആൾക്കാരോട് പണം വാങ്ങിയാണ് വാർത്ത റിപ്പോർട്ട്‌ ചെയ്തത് എന്ന് ആരെങ്കിലും ചിന്തിച്ചാൽ തെറ്റ്‌ പറയാൻ പറ്റില്ല സജീ 😄😄
@yohannanvareedmyppan9344
@yohannanvareedmyppan9344 4 күн бұрын
Naye nari tanda ellatavane
@aneeshkarimbanath4321
@aneeshkarimbanath4321 4 күн бұрын
ഗുരുഗ്രാമ് ഡൽഹിയിലാണെന്ന് പറയാൻ റിപ്പോർട്ടർക്ക് എന്താണ് മടി? Up യായിരുന്നെങ്കിൽ 10 തവണ പറയുമായിരുന്നു.
@unnivaava2055
@unnivaava2055 4 күн бұрын
എവിടെയായാലും പിണറായിവിജയൻ രാജിവെക്കണം 😂🇮🇳
@muneervp921
@muneervp921 4 күн бұрын
ഹരിയാന ഭരിക്കുന്നത് ബിജെപി സർക്കാര🤒🤒🤒
@ShyniRahul-oj4wo
@ShyniRahul-oj4wo 4 күн бұрын
😢😢
@gafoor9855
@gafoor9855 4 күн бұрын
ഇതിനാണ് നിയമം കടുപ്പിക്കണം എന്ന് പറയുന്നത്,, 🙏🙏🙏🙏🙏😡
@opthanosyt
@opthanosyt 4 күн бұрын
😮 ഇത് എങ്ങോട്ടാ ഈ നാട് പോകുന്നത്.കൊച്ചു പിള്ളേരൊക്കെ ഇങ്ങനെയായാൽ എന്ത് ചെയ്യും.
@sbkffwsbkffw7289
@sbkffwsbkffw7289 4 күн бұрын
നമ്മുടെ നിയമം അവനെ rakshapeduthum
@thesolotraveler8261
@thesolotraveler8261 4 күн бұрын
യഥാർത്ഥ പ്രതി വേറെ ആരെങ്കിലും ആകും
@jyothy7846
@jyothy7846 4 күн бұрын
Judiciary must be aware of such child criminals.
@nandakumarpisharody5706
@nandakumarpisharody5706 4 күн бұрын
Juvenile law should be abolished
@MikeJa-tf7fo
@MikeJa-tf7fo 3 күн бұрын
Location? Chennai? Or North 😢
@TintujohnJohn
@TintujohnJohn 2 күн бұрын
😢🙏
@user-fl6to7zw5s
@user-fl6to7zw5s 3 күн бұрын
😭😭😭😭
@raneeshbinkareem
@raneeshbinkareem 3 күн бұрын
Not surprised
@ajitharajan3468
@ajitharajan3468 4 күн бұрын
ഹോ യെന്തോരു അവസ്ഥ 🙏🏻🙏🏻🙏🏻
@AnurajAVR
@AnurajAVR 4 күн бұрын
ഈ ചെയ്തവന്‍ കുട്ടി ആയാലും അവനെ കൊല്ലണം ,,കുട്ടി എന്ന പരിഗണന കൊടുക്കുന്നത് നിര്‍ത്തണം ,,തെറ്റ് ചെയ്തിട്ട് ഉണ്ടേല്‍ കുട്ടി എന്ന് നോക്കരുത്
@Sureshkumar58123
@Sureshkumar58123 4 күн бұрын
ഈ കൊടും ക്രിമിനല്‍ പയ്യന്‍ താക്കൂറോ,സിംഗോ മറ്റോ ആണെങ്കില്‍ പെണ്‍കുട്ടിയുടെ മൃതദേഹം പോലും രക്ഷിതാക്കള്‍ക്ക് സംസ്ക്കരിക്കാന്‍ കിട്ടിയെന്നു വരില്ല. പയ്യന്‍ പ്രായപൂര്‍ത്തി ആയില്ലെന്നും പറഞ്ഞ് ഏതാനും മാസത്തെ ജയില്‍വാസത്ത് ശേഷം തിരികെ വീട്ടിലുമെത്തിയിരിക്കും ? ഹത്രാസ് ഓര്‍മ്മയില്ലേ ?
@arunkumarpg4291
@arunkumarpg4291 4 күн бұрын
Nadasa 16 nokkanda thattiyaragu iniyum vanda😢
@Snehak.p676
@Snehak.p676 4 күн бұрын
ശരിയത്ത് നിയമം വേണം സിരിയൽ നിരോധിക്കണം
@yahona741
@yahona741 3 күн бұрын
Collage poovalanmare nirodhikanm enne govinda chami😅😅😅😅
@sreelakshmi1023
@sreelakshmi1023 3 күн бұрын
😮😮😢
@jamsheerajamsheerarafeeq6909
@jamsheerajamsheerarafeeq6909 3 күн бұрын
😢
@dreamhuntertrtr3911
@dreamhuntertrtr3911 4 күн бұрын
അവൻ പുറത്തിറങ്ങും പ്രായപൂർത്തി ആയില്ലാ...
@pathanamthittakaran81
@pathanamthittakaran81 4 күн бұрын
😭
@jinilpaul8675
@jinilpaul8675 4 күн бұрын
OMG
@KamlaDhamam-dp2gp
@KamlaDhamam-dp2gp 4 күн бұрын
🙏🙏🙏
@jafsha
@jafsha 4 күн бұрын
Keralathil nadanna poleyulla varthavatharanam ent nattilanoyenn enne pole nokkan vannavarundo😂😅
@user-xx7hw2wg3i
@user-xx7hw2wg3i 4 күн бұрын
Evidunnukitty itrem karppooram avaneyum angane cheyyanam
@SHERRYBABU555
@SHERRYBABU555 4 күн бұрын
Kolapatheekeekalee thookkileettukaa nammudee naadeenee reksheekkukaa ❤..
@AVANISWORLD
@AVANISWORLD 3 күн бұрын
ശിക്ഷ കടുപ്പിക്കുന്നത് വരെ ഇങ്ങനെ തെറ്റുകൾ നടന്നുകൊണ്ടിരിക്കും ഒരു കുട്ടിയോട് ഇത്രയും ക്രൂരത കാട്ടിയ ആ കുട്ടിയെ നല്ല രീതിയിൽ ശിക്ഷിച്ചില്ലെങ്കിൽ ഇതിലും വലുത് അവൻ ചെയ്യും
@parvathy.539
@parvathy.539 4 күн бұрын
കുറ്റത്തിന്റെ തീവ്രത അനുസരിച്ചു പ്രതിക്ക് ശിക്ഷ നൽകണം..അവിടെ പ്രായം നോക്കരുത്..😮
@noushadmp2143
@noushadmp2143 3 күн бұрын
Ithokke evide aaan 😮
@user-uj7sh8jz2j
@user-uj7sh8jz2j 3 күн бұрын
@Rajina-ke6di
@Rajina-ke6di 4 күн бұрын
അവൻ ഈ പ്രായത്തിൽ ഇങ്ങനെ ചെയ്തു എങ്കിൽ അവൻ വലുതായാൽ 😳😳അവനെ വളരാൻ അനുവദിക്കരുത്
@user-be2dw3ov9m
@user-be2dw3ov9m 3 күн бұрын
16 വയസ് അവനെ വെറുതെ വിട്ടു അതാണ് ഇവിടുത്തെ നിയമം ഉണ്ടാക്കി വച്ചിരിക്കുന്നത്
@FOODANDYOU
@FOODANDYOU 4 күн бұрын
മൂ൪ഖ൯ കുഞ്ഞ് കടിച്ചാൽ വിഷമില്ല എന്ന് പറയുന്നതുപോലയുള്ള മൂഢത
@sayyidnaeemulhaquemayankak1627
@sayyidnaeemulhaquemayankak1627 3 күн бұрын
എന്നതെ 📰 ആണ്?
@AparnaMp-ed4hs
@AparnaMp-ed4hs 4 күн бұрын
Kochu kuttikal engane okke ayo...kashtam😮😮😮😮😮😮😮
@Aaziyan
@Aaziyan 4 күн бұрын
മാനസിക രോഗി പട്ടം റെഡി 😀😀😀
@TRUEEYESEENEWS
@TRUEEYESEENEWS 4 күн бұрын
പതിനാരുകാരൻ ആയതോണ്ട് വെറും മൂന്നു വർഷം തടവ് മാത്രം 😂😂😂
@Jserum77
@Jserum77 4 күн бұрын
Buldozer onnum ippo ille peril enthelum koyappam undo
@nattarivukaludegramakazhch8753
@nattarivukaludegramakazhch8753 4 күн бұрын
ഏത് സംസാഥാനത്തിലാണ്
@user-ri4xl2ns8l
@user-ri4xl2ns8l 4 күн бұрын
നിയമങ്ങൾ കൊണ്ടുവന്നു എന്ന് പറഞ്ഞു നിയമം കർശനമാക്കുന്നില്ല പ്രായപൂർത്തി ആയവരെയും തെറ്റ് ചെയ്താൽ ആറ് മാസത്തിനുള്ള ശിക്ഷ വിധി കഴിഞ്ഞ് തൂക്കിലേറ്റണം നിയമം വന്നാൽ ഇത് ഉണ്ടാക്കില്ല
@funzonekerala
@funzonekerala 2 күн бұрын
Ban online gambling...
@adarshcp6608
@adarshcp6608 3 күн бұрын
എവിടെയാടോ സ്ഥലം...
@satheeshp4159
@satheeshp4159 4 күн бұрын
Avaneyum atupole kollanam
@arwaazwa8677
@arwaazwa8677 4 күн бұрын
പതിനാറു കാരൻ..പേരും നാടും പറയാൻ പോലും മാധ്യമങ്ങൾക്ക് പേടി😂😂..
@naseerabeevi4027
@naseerabeevi4027 4 күн бұрын
കടുത്ത ശിക്ഷ നൽകണം
@bassboss4803
@bassboss4803 4 күн бұрын
Born criminal
@vp____1097
@vp____1097 2 күн бұрын
16 oohhhh😲😳😨
@jishnu1677
@jishnu1677 4 күн бұрын
Mr. Arjun appo peedipichath than ano. Tension vannu "peedipich" konnu 😇😇😇
@Lakshmi-dn1yi
@Lakshmi-dn1yi Күн бұрын
ഇവനെ ഇനി ജീവനോടെ പുറത്തു വിടരുത്. വിട്ടാൽ ഇവനെ കൊണ്ട് ജനങ്ങൾ പൊറുതി മുട്ടും
@maindian1235
@maindian1235 4 күн бұрын
ഇനി വരുന്നതാണ് കോമഡി വിധി..... Not കോടതി വിധി...
@user-vf3rj5ym7n
@user-vf3rj5ym7n 4 күн бұрын
ഹോ ഹോ 16കാരനെ കോടതി, മട്ടൻ ബിരിയാണി കൊടുത്ത് വിടും (
@muhammedali-sw8gf
@muhammedali-sw8gf 4 күн бұрын
2വയസ്സ് കുറഞ്ഞദ് കൊണ്ട് അവൻ രക്ഷപെട്ടു
@mohammedsafarullahathimann869
@mohammedsafarullahathimann869 4 күн бұрын
എവിടെയാണ് എന്ന് വിശദമായി പറയെടോ
@nandhiniramachandran5090
@nandhiniramachandran5090 4 күн бұрын
Peru yenthuvada
@varietytalks2277
@varietytalks2277 3 күн бұрын
Ingane ulla news kotti goshichu kanichu ningkenthanu kittan pokunnathu
@radhakrishnanbhaskarapanic3216
@radhakrishnanbhaskarapanic3216 4 күн бұрын
ഡൽഹി.. ഇന്ത്യ ലെ.. ഒരു കറുത്ത കല്ല്...
@innale.marichavan
@innale.marichavan 3 күн бұрын
പ്രായപൂർത്തി ആവാത്തത് കൊണ്ട് 3 വർഷം കഴിഞ്ഞു പുറത്തിറങ്ങി വിലസും... Law🔥
@FACTSBYSHAHIN
@FACTSBYSHAHIN 3 күн бұрын
നമ്മളെ രാജ്യത്തെ ഏറ്റവും നാറിയ നിയമങ്ങളിൽ ഒന്നാണ് 18 വയസായില്ലേൽ എന്തും ചെയ്യാം, കുറഞ്ഞ ശിക്ഷയെ കിട്ടു എന്നത്. 14 വയസു കഴിഞ്ഞാൽ ഒരാൾ കുട്ടി അല്ല എന്ന വസ്തുത ഇപ്പോഴും നമ്മളെ രാജ്യത്തെ ഉത്തരവാദിത്തപെട്ട ആർക്കും അറിയില്ല, മനസിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നത് അതീവ ദുഃഖകരം ആണ്..
@travelandvibe
@travelandvibe 3 күн бұрын
ഇതിൽ തന്നെ വ്യക്തമാണ് പ്രതി ഈ പറയുന്ന 16 കാരൻ അല്ല ഒന്നാമത് കർപ്പൂരം ഒരു ബോഡി കത്തിക്കാൻ ഉപയോഗിക്കാൻ എത്ര വേണം ഇത്രയും കർപ്പൂരം എവിടുന്നു സങ്കടിപ്പിച്ചു ഈ സംഭവം നടക്കുന്നത് ഒരു ഫ്ലാറ്റിന്റെ ഉള്ളിലാണെങ്കിൽ എവിടെയൊക്കെ, മണം, പുക കഥ ഇങ്ങനെയാവാം ഒന്നുമില്ലെങ്കിൽ പയ്യൻ ഓഫർ ചെയ്തിട്ടുണ്ടാവും ഈ കേസ് ഏറ്റടുക്കുവാണെങ്കിൽ ലക്ഷങ്ങൾ തരാം ജുവൈനെൽ കേസ് അല്ലെ എന്ന് വിശ്വസിപ്പിച്ചു കാണും . മറ്റൊന്ന് മോഷ്ടിക്കാൻ കയറിയതും പെൺകുട്ടിയെ കൊന്നു കത്തിച്ചതും ഒരേ സമയം ആകുന്നു എങ്കിൽ യഥാർത്ഥ പ്രതിയെ രക്ഷിക്കാൻ വേണ്ടി പോലീസ് ചെയ്തതവാം
@rijumonsi4797
@rijumonsi4797 4 күн бұрын
Avane niyamthinu kodukkaruthu😢
@jesnajesimol7087
@jesnajesimol7087 4 күн бұрын
എല്ലാവർക്കും എല്ലാം ചെയ്യാൻ എളുപ്പമാണ് കാരണം ഫോൺ ഉപയോഗം കൂടുതൽ ആണ് എല്ലാം മക്കൾക്കും എല്ലാം ഉണ്ടല്ലോ ഫോണിൽ
@user-kn1wj5bh5q
@user-kn1wj5bh5q 3 күн бұрын
ക്രിമിനൽ മൈൻഡ്.....മക്കളെ വളർത്തുമ്പോൾ.. വീടിനും സമൂഹത്തിനും നല്ല ഒരു വിക്തി ആയി വളർത്താൻ ശ്രെമിക്കേണ്ടത് പേരന്റസ് ആണ്.... അത് ഇല്ലകിൽ എങ്ങനെ ഉള്ള തലമുറകൾ ഉണ്ടവും
@MadhuSudanan-bv5xy
@MadhuSudanan-bv5xy 4 күн бұрын
Vidhyayalla. Vidya
@user-ft3kg7xo7t
@user-ft3kg7xo7t 3 күн бұрын
പ്രായ പൂർത്തി ആകാത്ത ചെക്കൻ ഇത് ചെയ്തെങ്കിൽ പ്രായ പൂർത്തി ആയവർക്കുള്ള ശിക്ഷ തന്നെ കൊടുക്കണം... അല്ലെങ്കിൽ ഇനിയും ഇത് പോലുള്ള വാർത്തകൾ നമ്മൾ ഇനിയും കേൾക്കേണ്ടി വരും 😢😢
@user-ck1ho4xr9j
@user-ck1ho4xr9j 4 күн бұрын
ജാമ്യം കൊടുത്തു ഇനിയും കുറ്റം ചെയ്യാനും മറ്റുള്ളവർക്കൊരു പ്രചോദനം ആകാനും ജാമ്യ വ്യവസ്‌ഥ ഉണ്ടല്ലോ 🙄🙄🙄🙄
@user-ik6zk2ls9b
@user-ik6zk2ls9b 4 күн бұрын
മയക്കു മരുന്ന്.... എത്ര ജീവിതം നശിപ്പിക്കുന്നു
@_user_not_found007
@_user_not_found007 4 күн бұрын
അവൻ രക്ഷപെട്ടു... തയ്യൽ machine... 2012il 10000 ആയിരുന്നു 'REWARD'... ഇപ്പോൾ 20000ആയിരിക്കും... ഒരു സർക്കാർ ജോലി കൂടി കൊടുക്കാമായിരുന്നു
@WhiteWash888
@WhiteWash888 4 күн бұрын
UPyilek nokku sugruthukkale, Qeralam endu sundaram, Edathukaksham 🥰😍
@Vipin_Ponnu
@Vipin_Ponnu 3 күн бұрын
ഇത്രേം ചെയ്യാനുള്ള ബുദ്ധിയും ധൈര്യവും ഉള്ളവൻ കുട്ടിയല്ല... ക്രിമിനലാണ്... ഒരു ദയയും നൽകരുത്...
@jyothy7846
@jyothy7846 4 күн бұрын
Result of early sex education😂 Ideas of some idiot reformers.
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 39 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 117 МЛН
PREGNANCY REVEAL FAMILY REACTION 😍 കവിയെ കാണാൻ
13:55
KL BRO Biju Rithvik
Рет қаралды 53 М.
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН