No video

Onam Series 8: How to Make Sadya Style Easy Ada Pradhaman || Lekshmi Nair

  Рет қаралды 2,365,712

Lekshmi Nair

Lekshmi Nair

Күн бұрын

Hello dear friends, this is my Forty Fourth Vlog and my Eighth Onam Series Episode.
In this video, I have demonstrated the simplest method to make Sadya Style Easy Ada Pradhaman. So, watch this video till the end and please comment your valuable feedbacks.
**NOTE: ©This Recipe is developed and first published by LEKSHMI NAIR (Celibrity Culinary Expert)
Hope you will all enjoy this video.
Don't forget to Like, Share and Subscribe. Love you all :) :)
For Business Enquiries,
Contact:
Phone: +91 7994378438
Email: contact@lekshminair.com
Some Related Videos For You:-
Onam Series 1 - How To Make Sadya Pickles || ഇഞ്ചിക്കറി, നാരങ്ങാ കറി & മാങ്ങ കറി || Lekshmi Nair
• Onam Series 1 - How To...
Onam Series 2: How To Make Cucumber Kichadi || Betroot Kichadi || Pineapple Pachadi || Lekshmi Nair
• Onam Series 2: How To ...
Onam Series 3: How to Make Tasty Sadya Style Sambar || സദ്യ സ്പെഷ്യൽ സാമ്പാർ || Lekshmi Nair
• Onam Series 3: How to ...
Onam Series 4: How to Make Tasty Sadya Style Aviyal || സദ്യ സ്പെഷ്യൽ അവിയൽ || Lekshmi Nair
• Onam Series 4: How to ...
Onam Series 5: How to Make Tasty Sadya Style Parripu & Pineapple Pulissery || Lekshmi Nair
• Onam Series 5: How to ...
Onam Series 6: How to Make Tasty Sadya Style Mixed Vegetable Thoran & Olan || Lekshmi Nair
• Onam Series 6: How to ...
Onam Series 7: How to Make Tasty Sadya Style Vada Koottu Curry & Rasam || Lekshmi Nair
• Onam Series 7: How to ...
Instagram Link :-
/ lekshminair. .
Official Facebook Page :-
/ drlekshminai. .
Facebook Profile :-
/ lekshmi.nair. .
Facebook Page (For Catering) :-
/ lekshmi-nair. .
Special Sadya Style Vada Koottu Curry :-
Ingredients:-
1. Water - 4 to 5 Cups
2. Jaggery - 1/2 Kg
3. Water - 1/2 Cup
4. Ada - 200 to 250 gms
5. Ghee - 1 Tbs
6. Coconut - 1 Big (Grated)
7. Sugar - 1/2 Cup
8. Additional Ghee - 1 Tbs
9. Coconut Milk (Second Extract) - 2 Cups
10. Coconut Milk (First Extract) - 1 Cup
11. Cardamon Powder - 1 Tsb
12. Additional Ghee - 2 Tbs
13. Cashew Nuts - 50 gms
14. Raisins (Kismis) - 50 gms
Preparation:-
Please follow the instructions as shown in the video.
Happy Cooking :)
Recommended For You:-
Prestige Nakshatra Pressure Cooker, 3 litres, Red
amzn.to/2YW2oe4
Prestige Deluxe Plus Junior Induction Base Aluminium Pressure Handi, 4.8 litres, Flame Red
amzn.to/2XjotTq
Prestige Apple Plus Powder Coated Red Aluminium Pressure Cooker, 2 litres
amzn.to/2W1LxV8
Prestige Multi-Kadai 220mm
amzn.to/2XeAkST
Prestige Hard Anodised Tadka Pan, 100 mm
amzn.to/2WElsQI
TTK Prestige OMG DLX Sleeve Induction Base Non-Stick Aluminium Fry Pan, 260mm, Red
amzn.to/2W2Ds2L
KLF Coconad 100% Pure Coconut Oil, 1 Ltr
amzn.to/2HL3nIe
Rock Tawa Dosa Tawa 12 Inch Pre-Seasoned Cast Iron Skillet
amzn.to/2MxiPfJ
Bhagya Cast Iron Cookware Dosa Tawa - 12-inch
amzn.to/2HKLn0P
Riddhi Stainless Steel Turners for Dosa, Roti, Chapati
amzn.to/2W19gEU
Milton Orchid 3 Piece Junior Insulated Casserole Set, Green
amzn.to/2HJgmtX
Jaypee Plus Plastic Mixing Bowl Set, 800ml, Set of 4, Multicolour
amzn.to/2HKPl9G
Roop's Steel Dosa Ladle (2 Quart, Silver)
amzn.to/2VYHPvv
Elegante' Stainless Steel Ladle Combo - Set Of 3
amzn.to/2HMI09G
Zafos Plastic Measuring Cups and Spoons Set, White, 9pcs
amzn.to/2EHEXxq
Jinzifeng Eco-Friendly Premium Natural Bamboo / Wooden Kitchen Chopping Cutting Board
amzn.to/2W3HPdU

Пікірлер: 2 400
@sruthi776
@sruthi776 6 ай бұрын
2024 kanunnavarundo
@user-hx9yg6ye1p
@user-hx9yg6ye1p 4 ай бұрын
Yes😊
@Nisha14314
@Nisha14314 4 ай бұрын
Yes
@ushaviswanathan394
@ushaviswanathan394 4 ай бұрын
Yes
@_mr_bex_
@_mr_bex_ 4 ай бұрын
Illa
@jithinrajesh5554
@jithinrajesh5554 4 ай бұрын
😅
@jijp7342
@jijp7342 5 жыл бұрын
അടപ്രഥമൻ ഉണ്ടാക്കാം എന്ന് ആലോചിക്കുമ്പോഴേ പേടി ആയിരുന്നു... പക്ഷെ ഇത്രയും ശാന്തമായും എളുപ്പത്തിലും അടപ്രഥമൻ ഉണ്ടാക്കാം എന്ന് പഠിപ്പിച്ചു തന്ന ചേച്ചിക്ക് ഒരായിരം നന്ദി.........
@seethuarun9632
@seethuarun9632 5 жыл бұрын
ഞാനിന്ന് ഒട്ടുമിക്ക കറികളും mam ന്റെ റെസിപ്പി പ്രകാരമാണ് തയ്യാറാക്കിയത്... തിരുവന്തപുരത്തു നിന്നും ദുബായിലേക്ക് വന്ന ശേഷം നാട്ടിലെ നാടൻ സദ്യകളൊക്കെ വല്ലാതെ miss ചെയ്തിരുന്നു... ഇന്ന്‌ അതേ സ്വാദും മണവും നിറവും ഗുണവുമുള്ള അനേകം വിഭവങ്ങൾ ഞാനുണ്ടാക്കി.... ഒക്കെ മാം കാരണമാണ് എന്ന് അഭിമാനത്തോടെ തന്നെ പറഞ്ഞോട്ടെ... ഒക്കെ ഞങ്ങൾക്കായി ഷെയർ ചെയ്തതിന് ഹൃദയത്തിൽ തൊട്ട സന്തോഷവും നന്ദിയും അറിയിക്കുകയാണ് ഒരിക്കൽ കൂടി... Happy Onam..
@sachinkp20
@sachinkp20 5 жыл бұрын
പാചകം ഒരു കലയാണ്. അത് പകർന്നു കൊടുക്കുമ്പോൾ കൂടുതൽ വീട്ടമ്മമാർക്കും പാചകം ഇഷ്ട്ടപെടുന്ന ആളുകൾക്കും വലിയൊരു സഹായമാണ്. Full സപ്പോർട്ടും ഉണ്ടാകും.
@Skiesoffblue
@Skiesoffblue Жыл бұрын
Thank you Lakshmi mam God bless you👍👍👍
@susmithajoshy1326
@susmithajoshy1326 5 жыл бұрын
അട പ്രഥമൻ ഇത്രയും simple ആയി ഉണ്ടാക്കാൻ പറ്റുമെന്നു ഇപ്പോഴാണ് മനസിലായത്. വളരെ ഉപകാരം mam. മാഡത്തിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. ദൈവം അനുഗ്രഹിക്കട്ടെ
@rejulafasil
@rejulafasil 5 жыл бұрын
Sathyam.. really amazing
@shajimonpc4887
@shajimonpc4887 3 жыл бұрын
@@suryaprakashmt49 o
@monijacob3085
@monijacob3085 3 жыл бұрын
@@suryaprakashmt49 to see ppppppppppppppp
@sheejasridharan8750
@sheejasridharan8750 2 жыл бұрын
@@rejulafasil c
@hemishkishore1293
@hemishkishore1293 Жыл бұрын
Pppppppmpmpp to tu ek
@remyaravindran4846
@remyaravindran4846 5 жыл бұрын
ഒരു സദ്യയിലെ എല്ലാ Receipeകളും ഇത്ര നന്നായിട്ട് ഉണ്ടാക്കി കാണിക്കുകയും അത് ഉണ്ടാക്കുമ്പോൾ ചേർക്കുന്ന secret in gredients എല്ലാം ഒരു മടിയും കൂടാതെ ഞങ്ങളോട് Share ചെയ്യാൻ കാണിച്ച ആ നല്ല മനസ്സിനും ഒരു പാട് നന്ദി. ഓണത്തിന് ഞങ്ങൾ മാമിനെ തീർച്ചയായും ഓർക്കും. Love you Mam
@raihanathshani2234
@raihanathshani2234 5 жыл бұрын
Remya Ravindran
@sassikaladeviks3969
@sassikaladeviks3969 4 жыл бұрын
ഓണത്തിന് അട പ്രഥമൻ ഉണ്ടാക്കാൻ മാമിന്റെ vlog ആണ് നോക്കിയത് എത്ര easy ആയിട്ടാണ് കാട്ടിത്തന്നത്. Thank u mam 😍
@amalanto1140
@amalanto1140 Жыл бұрын
2023(onam batch)il കാണുന്നവർ 😂❤
@bijus4656
@bijus4656 5 жыл бұрын
മാഡത്തിൻറെ സംസാരം കേൾക്കുന്നതു തന്നെ പായസം കുടിച്ചതിന് തുലൃമാണ്.....😍😍❤
@mercyjohn9326
@mercyjohn9326 5 жыл бұрын
REALLY
@subhashabi3369
@subhashabi3369 5 жыл бұрын
ഹായ് ചേച്ചി .. ചേച്ചി യെ മാം ന്നു വിളിക്കുമ്പോൾ എന്തോ ഒരു അകൽച്ച ഉള്ള ത് പോലെ തോന്നുന്നു. അതാ ചേച്ചി ന്നു വിളിക്കുന്നെ... സുഖം ആണോ? വ്ലോഗ് സൂപ്പർ ആയി രിക്കുന്നു.. സുന്ദരി ആണ് ചേച്ചി സെറ്റ് മുണ്ടിൽ ഗോഡ് ബ്ലെസ് യു ....
@visakh6234
@visakh6234 5 жыл бұрын
അട പ്രഥമൻ ഇഷ്ടമുള്ളവർ ഉണ്ടോ
@athiramm3096
@athiramm3096 5 жыл бұрын
Ayyoo.. kothiyaaa.... inaalem kudichu
@surabhisuresh2123
@surabhisuresh2123 5 жыл бұрын
Undeeeee
@deliciouskitchenaustralia3831
@deliciouskitchenaustralia3831 5 жыл бұрын
ഉണ്ടല്ലൊ😋
@achukumar7421
@achukumar7421 5 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം ആണ്.😛
@mollyjames9973
@mollyjames9973 5 жыл бұрын
@@athiramm3096 stiches nl
@ligimonkg3549
@ligimonkg3549 Жыл бұрын
അട പ്രഥമൻ എത്രയും സിമ്പിൾ ആയി ഉണ്ടാക്കാൻ മനസിലാക്കി തന്നതിന് വളരെ നന്ദി മാഡം 🤩👍👌👌👌
@deepthivs7834
@deepthivs7834 4 жыл бұрын
Mam many many thanks. മാമിന്റെ full onam series ഉം ഞാൻ കണ്ടു. Screenshot എടുത്തു വച്ചു ആണ് ഉണ്ടാക്കിയത്. എല്ലാ ഓണത്തിനും അമ്മ യാണ് main ആയി എല്ലാം ഉണ്ടാക്കുന്നത്. ഇപ്പോൾ ഞാൻ പുതിയ വീട്ടിൽ ആണ്. പായസം സേമിയ മാത്രം ഞാൻ മുൻപ് വച്ചിട്ടുണ്ട്. അതും instant mix. But ഇന്ന് ഞാൻ 3 പായസവും വച്ചു. പിന്നെ എല്ലാ കറികളും സൂപ്പർ ആയി വച്ചു. Its just because of u mam. എന്റെ husband ഉം കുഞ്ഞുങ്ങളും ഒരുപാട് തവണ നന്നായി എന്ന് പറഞ്ഞപ്പോൾ മനസ് നിറഞ്ഞു mam. പിന്നെ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് കൂട്ടുകറി ആയിരുന്നു. വടയും ഞാൻ ഉണ്ടാക്കി. എന്റെ ഏറ്റവും നല്ല ഓണം ആയി മാറി ഇപ്പോളത്തെത്. Only because of u mam. എന്റെ ഹൃദയം നിറഞ്ഞ സന്തോഷം ഞാൻ അറിയിക്കുന്നു mam. 😍😍😍😍😍
@prabhasukumaran213
@prabhasukumaran213 5 жыл бұрын
മാഢം പായസം ഉണ്ടാക്കുന്നത് കണ്ടപ്പോൾ തന്നെ കൊതിച്ചു പോയി.നന്നായിരിക്കുന്നു. ഞങ്ങളോട് നിറഞ്ഞ സന്തോഷവും സ്നേഹത്തോടെയുള്ള സംസാരത്തിന് തിരിച്ച് നന്ദിയും സ്നേഹവും ഉണ്ട്. ഞങ്ങളുടെ ഓണാശംസകൾ
@sheejabinoy3696
@sheejabinoy3696 5 жыл бұрын
Thank u chechi.. I made pineapple pachadi... It was superb. U are doing a wonderful job. Keep going.. God bless u.
@jayalakshmijaya780
@jayalakshmijaya780 4 жыл бұрын
Thank u mam.njan 20 varshatholam aayi mam ne TV l Kanan thudagittu.annum valate esttayirunnu.ennu kooduthal esttayi
@sajithaaj4277
@sajithaaj4277 5 жыл бұрын
ചേച്ചി.... Njan പ്രതീക്ഷിച്ച ഒരു വീഡിയോ ആണിത്. Thanks ചേച്ചീ കടലപ്രഥമന്റെ റെസിപീയ്ക്ക് വേണ്ടി കാത്തിരിക്ക് യാണ്. Oru പായസത്തിൽ ഒതുക്കല്ലേ.....
@lavanvlenin7530
@lavanvlenin7530 4 жыл бұрын
മാം നിങ്ങളെ എനിക്ക് ഒത്തിരി ഇഷ്ടാണ്. അതിന്റെ കാര്യം, നിങ്ങളുടെ simplicity, ഒരു സാധാ വീട്ടമ്മയുടെ ഭാവം, കുട്ടികളുടെ ഒരു കൊഞ്ചൽ വളരെ cute ആണ് മാം
@nandhu5984
@nandhu5984 3 жыл бұрын
അടുക്കള ഒത്തിരി ഇഷ്ട്ടായി.. ആ ഗ്യാസ് അടുപ്പ് അമ്മിക്കല്ല്... ❤❤അതിലേറെ പായസം അടിപൊളി... കഴിഞ്ഞ ഓണത്തിന് ഉണ്ടാക്കിയതാണെകിലും ചേച്ചി പറഞ്ഞപോലെ ഈ ഓണത്തിനാണ് ഞാൻ ഉപകാരപ്പെടുത്തുന്നത് ഒരു റെഫെറൻസ് ആയി 🥰🥰🥰
@Shari_143
@Shari_143 5 жыл бұрын
ഒരുപാട് പ്രതീക്ഷിച്ചിരുന്നു ഈ episode .. ഇത്തവണ ഞാനും try ചെയ്യും .. ചേച്ചിക്ക് എന്റെയും എന്റെ കുടുംബത്തിന്റേയും സ്നേഹം നിറഞ്ഞ ഓണാശംസകൾ
@rishalvincent5881
@rishalvincent5881 5 жыл бұрын
ചേച്ചി എത്ര simple ആണ് അമ്മ പറഞ്ഞു തരുന്നത് പോലെ Luv u ചേച്ചീ
@veniveni9321
@veniveni9321 4 жыл бұрын
ഇപോഴാ എനിക്ക് ഇതിന്റെ ടെക്‌നിക്‌ മനസിലായെ....സത്യത്തിൽ അറിയില്ലാരുന്നു അടപ്രഥമൻ... സൂപ്പർ
@kuttimankv1134
@kuttimankv1134 3 жыл бұрын
] ft
@vasanthakumari4364
@vasanthakumari4364 3 жыл бұрын
Very super
@vasanthakumari4364
@vasanthakumari4364 3 жыл бұрын
Madem, chauvary edande adapatasathinu
@reenabiju3876
@reenabiju3876 5 жыл бұрын
Madathinepatty paranjarinja polleyulla oralalla ennu madathinte videos kanumbol manasilakunnu, god bless you Dear chechi
@Malayalam_news_Express
@Malayalam_news_Express 5 жыл бұрын
അട പ്രഥമന്‍ , പാല്‍പ്പായസം , സേമിയോ പായസം.....ഇത് മൂന്നുമാണ് എന്‍റെ ഇഷ്ടപെട്ട പയസങ്ങള്‍........ഇത് കാണുന്ന മിക്കവാറും കൂട്ടുകാര്‍ക്കും ഇത് തന്നെയായിരിക്കും പയസങ്ങളില്‍ കൂടുതല്‍ ഇഷ്ടം........അല്ലെ ചങ്ങായിമാരെ.......
@aroundtheworldanu7970
@aroundtheworldanu7970 5 жыл бұрын
Paalada.. and kadala parippu payasm
@sreejyothi9242
@sreejyothi9242 5 жыл бұрын
Kadala paalada cherupayar
@bijimathai2990
@bijimathai2990 5 жыл бұрын
Mam eee theepetty use chayatha oru lighter use chayyu
@setofmindinsea53
@setofmindinsea53 5 жыл бұрын
Ada only
@deliciouskitchenaustralia3831
@deliciouskitchenaustralia3831 5 жыл бұрын
അടപായസം😋
@CookwithThanu
@CookwithThanu 5 жыл бұрын
Most awaited recipe 😋😋😋👌🏻 Chechii , you look so beautiful in this saree...
@gamer-xc3jn
@gamer-xc3jn 5 жыл бұрын
Super dish set mundu super mam
@AchusDesigns
@AchusDesigns 3 жыл бұрын
Super..kandituu kothiyavunnu
@cicelyvargheese4580
@cicelyvargheese4580 4 жыл бұрын
യൂട്യൂബർസ്‌ മാത്രമല്ല ഞാൻ ഉൾപ്പെടുന്ന പല ആൾക്കാരും പൊങ്ങച്ചം കാണിക്കാൻ കടം മേടിച്ചും ഓരോ സാധനങ്ങളും മോഡേൺ അടുക്കളയും ഒക്കെ സെറ്റ് ചെയ്യുമ്പോൾ ഒട്ടും ധാരാളിത്തം ഇല്ലാതെ സാധാരണക്കാരിൽ സാധാരക്കാരിയായി നിലത്തിരുന്നും പഴയ അടുക്കളയും ഒടിഞ്ഞ ഉപകരണങ്ങൾ പോലും ഒരു മടിയും കൂടാതെ കാണിക്കാനുള്ള ആ മനസുണ്ടല്ലോ ആഡംബരത്തിനു പുറകെ പായുന്ന പലരും കണ്ടുപഠിക്കേണ്ട കാര്യമാണ്. We salute you mam
@noushadnourin8250
@noushadnourin8250 5 жыл бұрын
എന്റെ ഓർമ വെച്ച കാലം മുതൽ ഞാൻ ചേച്ചിടെ ആരാധികയാണ് lov u 😘
@achuzzamuzachu5725
@achuzzamuzachu5725 5 жыл бұрын
Neat &tidy ഞാനെങ്ങാനും ആയിരിക്കണം..... aa kitchen ഒരു യുദ്ധ കളം ആയേനെ 😂😂
@shabana8400
@shabana8400 5 жыл бұрын
Njaanum 😂😂😂
@busharaabdulrahiman7173
@busharaabdulrahiman7173 4 жыл бұрын
🤣
@divyasureshsuresh5586
@divyasureshsuresh5586 4 жыл бұрын
Njanum🤣🤣🤣
@haroldgabriel2792
@haroldgabriel2792 4 жыл бұрын
Shalom televition kurbana in malayalam Zr vi
@haroldgabriel2792
@haroldgabriel2792 4 жыл бұрын
It is very good
@rajithomas78
@rajithomas78 5 жыл бұрын
അടപ്രഥമൻ വളരെ നല്ല രീതിയിൽ ഉണ്ടാക്കി. കുറച്ചു പഞ്ചസാര ചേർത്തപ്പോൾ രുചിക്ക് നല്ല മാറ്റം വന്നു. അറിവ് മറ്റുള്ളവർക്ക് പകർന്നു തന്ന അദ്യാപികക്ക് നന്ദി.
@fathimabasheer483
@fathimabasheer483 Жыл бұрын
ഞാൻ എല്ലാവർഷവും എന്റെ മോന്റെ പിറന്നാൾ ആകുമ്പോൾ ഇത് നോക്കി ഉണ്ടാകാറുണ്ട് എല്ലാവർക്കും ഇഷ്ടം ആണ് ❤❤
@sreejarajeev9350
@sreejarajeev9350 5 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പായസം .....I love you so much lekshmi maaaaam ... Thankooo
@silnalijesh1266
@silnalijesh1266 5 жыл бұрын
പായസം ഉണ്ടാകുന്നത് കാണാൻ വെയിറ്റ് ചെയ്തു ഇരിക്കയായിരുന്നു........ ഇന്നത്തെ look super mam........
@valsajoseph8579
@valsajoseph8579 3 жыл бұрын
മാഡം നന്ദി ഞാൻ ഇന്ന് ഈ പായസമാണ് ഉണ്ടാക്കിയത് ❤️❤️❤️
@rasiyathnikhil3118
@rasiyathnikhil3118 3 жыл бұрын
ഈ ഓണത്തിന് ഞങ്ങൾക്ക് ചേച്ചിയുടെ അടപ്രഥമൻ ആണ്,,, same റസിപി,,, tnq ചേച്ചി
@kunjusumaaswathy279
@kunjusumaaswathy279 5 жыл бұрын
ചേച്ചി ഞാൻ ഉണ്ടാക്കി ട്ടോ.. സക്സസ് !!! ഒരു കൺവീനിയന്റ് റെസിപ്പി നോക്കി നടക്കുകയായിരുന്നു.. നന്ദി.. ❤❤👍👍👍
@poojasurendran3798
@poojasurendran3798 3 жыл бұрын
Ee same alav aano edithe ethra perk vilamban kanum
@kunjusumaaswathy279
@kunjusumaaswathy279 3 жыл бұрын
@@poojasurendran3798 അതേ പക്ഷേ മധുരം മാത്രം വേണമെങ്കിൽ അല്പം കുറയ്ക്കാം.. അന്ന് ഞങ്ങൾ പത്തു പേരോളം ഉണ്ടായിരുന്നു എന്നാണ് ഓർമ്മ.
@hashdhaihu3730
@hashdhaihu3730 5 жыл бұрын
ഇന്നത്തെ ഡ്രസ്സ് മേക്കപ്പ് സൂപ്പർ 😍😍😍
@bijirpillai1229
@bijirpillai1229 5 жыл бұрын
അതെ സൂപ്പർ
@khadeejashah8739
@khadeejashah8739 5 жыл бұрын
Lakshmi Nair Elupathil Thenga Pal kitan oru net Thuniyeduth Adil Thenga Chiravydit Nanacha thuni piyumpole Akinok
@salinisreekumar5829
@salinisreekumar5829 4 жыл бұрын
Thanks mam aniku ariyilairunu adapradhaman
@thresimmamathew6002
@thresimmamathew6002 3 жыл бұрын
Adyamayittu ente adapayasam nannyi. Chechyude vedio kandudakiyatha.Chechyude vedio kananundakiyathu.Pala recipients try cheyyarundu.ellarkum ishtamayi. Thank you Chwchyys
@saraswathigopakumar7231
@saraswathigopakumar7231 5 жыл бұрын
Thank you very much.. മറ്റുള്ളരിൽ നിന്നും നിങ്ങൾ വ്യത്യസ്തയാകുന്നത് എന്തെന്നാൽ മറ്റുള്ളവരെ പിടിച്ചിരുത്തുന്ന avathara.. അതും manasilaakanam എന്ന് നിർബന്ധം ഉള്ളത് സൗമ്യയായ പുഞ്ചിരിയോടുള്ള അവതരണം.. നന്ദി.. സാമ്പാർ പൊടിയും, ചമ്മന്തി പൊടിയും അറിയാൻ ആഗ്രഹിക്കുന്നു.. please..
@leelasdaughter
@leelasdaughter 5 жыл бұрын
Chechi happy teacher's day, since now ur my only teacher in the cooking field. Love u chechi. May u continue ,with the blessings of God, to u and ur family.
@prasobhap
@prasobhap 5 жыл бұрын
പാലട അത് മലയാളിയുടെ നൊസ്റ്റാൾജിയ ആണ്. പ്രവാസി കൾ ആയ ഞങ്ങൾ ക്കു പ്രത്യേകിച്ചും... പാലട lovers ആരൊക്കെ 😄😍😍
@MONJATHITIPS
@MONJATHITIPS 5 жыл бұрын
kzfaq.info/get/bejne/oLKVn9iX15nZo6s.html
@bijirpillai1229
@bijirpillai1229 5 жыл бұрын
സത്യം. കൊതിയാവുന്നു
@HomediariesbyAnjali
@HomediariesbyAnjali 5 жыл бұрын
We are palada lovers .. from London..
@prasobhap
@prasobhap 5 жыл бұрын
@@HomediariesbyAnjali gd
@kunhikannank4503
@kunhikannank4503 5 жыл бұрын
ഇത് പാലടയല്ല അടപ്രദമനാണ്. പാലട പശുവിൻ പാലിലാണ് തയ്യാറാക്കുന്നത്.
@merlinabraham4913
@merlinabraham4913 4 жыл бұрын
Chechide cooking really simple anu.enike ondakan ariyatha vibhavagal chechide vlog kandittanu njan ondakunathu.sherikum Nalla Oru satisfaction kittum ondaki kaziumbo.last ayitu Njan try cheyithe chechide chicken stew recipe arunu to be honest spr arunu,vtl Vana gust nu orupadu ishttapettarunu.enu njagade Oru family friend verunonde so ada pradhaman ondakanu vechu.thank you so much
@soumyadeepu6132
@soumyadeepu6132 5 жыл бұрын
അടപ്രഥമൻ Recipe super ആണ് . ഓണാശംസകൾ
@hussainsuhaima4033
@hussainsuhaima4033 5 жыл бұрын
Vada kootukari undakki Mam.. nannayit und Ningal pkd karkk ithoru puthuma ulla curry ayirunno Sooper.. 👌👌👌
@aiswaryaii6279
@aiswaryaii6279 5 жыл бұрын
നല്ല സെറ്റ് മുണ്ട്. നല്ല ചേർച്ച 👌👌👌👌❤️
@sudheeshdevadas1864
@sudheeshdevadas1864 3 жыл бұрын
Ahh ഇന്ന് ചെയ്ത് നോക്കി 🥰.. നന്നായിട്ടുണ്ട്....... Adyayit വീട്ടിൽ ഇണ്ടാക്കി ✌️
@rajeshs4473
@rajeshs4473 3 жыл бұрын
Poli
@ashageorge2418
@ashageorge2418 Жыл бұрын
Dear Lekshmi, you are so poised, pretty and perfect in your teaching style...what a pleasure to learn from you at any stage or age:) Thank you for the blessing you are❤
@muhammedansarpk1187
@muhammedansarpk1187 5 жыл бұрын
അടപ്രഥമൻ പൊളിച്ചുട്ടോ മാം അവതരണം ഒരു രക്ഷയുമില്ല സാരി പിന്നെ പറയണ്ടല്ലോ mam loveyou😍😍😍
@leemavibeson4870
@leemavibeson4870 5 жыл бұрын
Chechyde idli,porotta,sadya sambar, avial, rasam, vada kootu curry, veg stew, masala dosa,chicken fry pareekshichu... Yellam onninonnu Mecham n got gr8 appreciation from my dear ones n hubby
@abinroseaugustin6491
@abinroseaugustin6491 5 жыл бұрын
Adipoli, a hardcore fan of your cooking and recipes . So beautiful in this Saree. Yes absolutely a reference, i referred more than 5 times, some of your recipes,especially, fried rice, chicken fry.... tried and came out successfully.
@jayashreesanthosh6507
@jayashreesanthosh6507 3 жыл бұрын
Nice. Feeling nostalgic, since away from Kerala
@salyabraham366
@salyabraham366 3 жыл бұрын
ചേച്ചി ഞാൻ അട പ്രഥമൻ ഉണ്ടാക്കി സൂപ്പർ
@prasannauthaman7764
@prasannauthaman7764 5 жыл бұрын
വനിതയുടെ ഒരു ഓണപ്പതിപ്പ് ഞാൻ സൂക്ഷിച്ചു വച്ചിരുന്നു, 2013 ലെ ആണ്, അതിൽ മാഡത്തിൻെറ ഓണ വിഭവങ്ങൾ ഉണ്ട്, 16 തരം വിഭവങ്ങൾ, ഓണമുണ്ണാം അമ്മയ്ക്കൊപ്പം എന്ന title ൽ. അമ്മയ്ക്ക് സദ്യ വിളമ്പുന്ന മാഡത്തിൻെറ ഫോട്ടോയും, എല്ലാം അതിലുണ്ട്, അതൊക്കെ നോക്കി ഓരോന്നും ഉണ്ടാക്കാറുണ്ട്, മീഡിയ എത്ര വളർന്നാലും ആ. പതിപ്പ് സൂക്ഷിച്ചു തന്നെ വെക്കും, 🙂🙂
@bijimathai2990
@bijimathai2990 5 жыл бұрын
Me toooo....
@rajeswariganesh2176
@rajeswariganesh2176 5 жыл бұрын
Njanum
@prasannauthaman7764
@prasannauthaman7764 5 жыл бұрын
@@bijimathai2990 👍👍
@prasannauthaman7764
@prasannauthaman7764 5 жыл бұрын
@@rajeswariganesh2176 👍👍
@bindhurejimon2006
@bindhurejimon2006 5 жыл бұрын
Me tooo..........
@razeenanoushadrazeenanoush4113
@razeenanoushadrazeenanoush4113 5 жыл бұрын
ചേച്ചി ഈ ഡ്രെസ്സിൽ ഇന്ന് കൂടുതൽ സുന്ദരിയായിരിക്കുന്നു.😍
@sathisreenath2845
@sathisreenath2845 5 жыл бұрын
Anta kochu moluda 2nd birthday 13 na onnu wish cheyana. U. K yil makaluda kooda happy ayittirikku vallapozhum kittuna rest alla? Love you😘❤️😘
@razeenanoushadrazeenanoush4113
@razeenanoushadrazeenanoush4113 5 жыл бұрын
@@sathisreenath2845 ആണോ.. Advance happy birthday moluzz😍😘
@sathisreenath2845
@sathisreenath2845 5 жыл бұрын
Thanku. Razeena
@simimahesh5390
@simimahesh5390 3 жыл бұрын
Chowary cherkkande
@sanilamurali7402
@sanilamurali7402 4 жыл бұрын
ചേച്ചി അട പ്രഥമൻ നല്ല ഇഷ്ടായി തീർച്ചയായും ഉണ്ടാക്കി നോക്കും Thanks
@shanashareed7897
@shanashareed7897 5 жыл бұрын
ലക്ഷ്മി ചേച്ചീടെ എല്ലാ videosum കാണാറുണ്ട് 😍comment ഫസ്റ്റ് ആണ് ♥️
@praveennarayan3330
@praveennarayan3330 5 жыл бұрын
Chechi lv u so much
@retnammavs314
@retnammavs314 5 жыл бұрын
@@LekshmiNair അടപ്രഥമ ന് ചുക്കും ജീരകവും ചൂടാക്കി പൊടിച്ചു ചേർക്കുന്നതാ ണ്. കൂടുതൽ സ്വാദ് കശുവണിയും മുന്തിരിങ്ങയും വേണമെന്നില്ല.
@mjkeralaworld8533
@mjkeralaworld8533 5 жыл бұрын
Chechi ....cooking n chechi kazhingee aarum ulluttooo....perfect presentation, perfect cooking, perfect tips...thank uu
@sudhamp7529
@sudhamp7529 3 жыл бұрын
ഇന്ന് ഞാൻ എന്റെ library യിലെ madam ന്റെ vlog നോക്കി ചെയ്തു. അടപ്രഥമൻ ആദ്യമായി ചെയ്തു. Super... എല്ലാവരും പറഞ്ഞു. Thank you very much mam...
@lucylaila3847
@lucylaila3847 2 жыл бұрын
ചേച്ചി ഇത്രയും സാധനം പെട്ടെന്ന് കാണിച്ചു തന്നതിന് വലിയ വലിയ ഉപകാരം
@17kkajal34
@17kkajal34 5 жыл бұрын
Hai mam സദ്യ വിഭവങ്ങൾ ഉണ്ടാക്കാൻ പഠിച്ചതിൽ ഒരു പാട് സന്തോഷം ഉണ്ട്. തോരന് ഒരു Special taste ' ഓലൻ ഉണ്ടാക്കുമ്പോൾ വിചാരിച്ചു തേങ്ങ പാൽ എടുക്കുന്നത് എന്തേ കാണിക്കാത്തത് .ഇപ്പം മനസ്സിലായി. രസം ഇപ്പഴാണ് correct taste വന്നത് ഇതൊക്കെ പഠിക്കാൻ മുൻപ് എല്ലാവരോടും ചോദിക്കും. ok mam പായസം ഉണ്ടാക്കിയിട്ട് ബാക്കി വിശേഷo പറയാം
@ajithaajitha1333
@ajithaajitha1333 5 жыл бұрын
pink teddy .
@rincyrincy8145
@rincyrincy8145 4 жыл бұрын
Thanku പായസം ഉണ്ടാകുന്നെ ഒത്തിരി പ്രയാസം ഉള്ള കാര്യം ആണെന്ന് ആരുന്നു.. ഇനിഈസി ആണ് thanku
@saheeramusthafa219
@saheeramusthafa219 Жыл бұрын
I made it today for my birthday It taste awesome 😋
@vidhyaratheesh9008
@vidhyaratheesh9008 4 жыл бұрын
Chechi superb.. nannayittund. Njangalkum nalla confidence aanu ee videos kaanumbol.. thank u so much. Go ahead
@dhanyars4622
@dhanyars4622 4 жыл бұрын
നല്ല സെറ്റും മുണ്ടും നന്നായി ചേരുന്നു ചേച്ചി Blouse ന്റെ കൈ ഇറക്കം അര ഇഞ്ച് കൂടി കൂടിയാൽ നന്നായി ഇരിക്കുമെന്ന് എനിക്ക് തോന്നുന്നു ചേച്ചിയുടെ എല്ലാം Blouse കാണുമ്പോൾ എനിക്ക് തോന്നിയിട്ടുണ്ട്
@robincmathews87
@robincmathews87 4 жыл бұрын
😠
@Aashnafathima1772
@Aashnafathima1772 3 жыл бұрын
Thank you so much chechii 🥰😘 Chechide sadya recipes njan try cheythu..ellarkum istayitoo 😍Sadya sambar sooper 😘!! Adapradaman kidu..🥰😍🤩!!!
@nannynair2726
@nannynair2726 3 жыл бұрын
അടപ്രഥമൻ സൂപ്പറായിട്ടുണ്ട്😋😋😍😍😍 കുറച്ചു ചവ്വരി വേവിച്ചതും തേങ്ങാക്കൊത്തും ഞാൻ ചേർക്കാറുണ്ട്🤗🤗🤗
@priyankashaji1647
@priyankashaji1647 5 жыл бұрын
ലക്ഷ്മി ചേച്ചി.... വളരെ നല്ല രീതിയിൽ ആണ് പറഞ്ഞു തരുന്നത്.... ഞങ്ങളെ പോലെ ഉള്ള പ്രവാസികൾക്ക് ഒരു പാട് ഹെല്പ് ആണ് കേട്ടോ.... ഒരുപാട് അടുത്ത അറിയാവുന്ന ആളെ പോലെ ആണ് ചേച്ചിയുടെ വർത്തമാനം...... ഒരുപാട് ഇഷ്ടം ആണ് ചേച്ചിയെ...... സ്നേഹത്തോടെ പ്രിയ
@sajanaminnus8
@sajanaminnus8 4 жыл бұрын
ഈ ഓണത്തിന് പിന്നും കാണുന്നു 🙂🙂🙂
@sophiyasussanjacob3058
@sophiyasussanjacob3058 5 жыл бұрын
മാം ഒത്തിരി താങ്ക്സ്... ഓരോ എപ്പിസോഡ് കഴിയുമ്പോൾ മാമിനോടുള്ള ഇഷ്ടം കൂടി കൂടി വരുവാ.. 😍😍😘😘 ഇനി tvm സ്പെഷ്യൽ ബോളിയും ഉണ്ടാകണം മാം...
@safarahman8029
@safarahman8029 5 жыл бұрын
എന്റെ വീട്ടിൽ ഓണത്തിന് ഈ പായസം കണ്ടത് പോലെയാണ് ചെയ്തത് നല്ല രുച്ചി ഉണ്ടായിരുന്നു
@soumyasethumadhavan9495
@soumyasethumadhavan9495 Жыл бұрын
Last year i tried this. Came out really well. This year again I am trying this. Happy Onam and thank you mam!
@sajnashajahan4479
@sajnashajahan4479 4 жыл бұрын
Ada pradhaman is my favourite payasam and I totally enjoyed cooking after seeing this vlog!! It came out perfect in the first try itself!! Thankyou so much for this simplified and well explained recipe! Totally loved it.
@safnazworld4804
@safnazworld4804 3 жыл бұрын
Yes enteyum fav aahn
@amithavineeth9810
@amithavineeth9810 2 жыл бұрын
@@safnazworld4804 2
@geethak315
@geethak315 5 жыл бұрын
Madam, really I felt so happy while watching adda pradhaman preparation, malyalee women r so lucky to have a lady like u in this age, wish u and ur family happy onam
@rathidevis6494
@rathidevis6494 3 жыл бұрын
ഞാനിന്ന് അടപ്രതമൻ ഉണ്ടാക്കി.മോൻ്റെ ജന്മനാൾ ആയിരുന്നു. Thankyou Chechi.
@satheeshkumar607
@satheeshkumar607 3 жыл бұрын
താങ്ക്സ് മാഡം. വീഡിയോ ഇപ്പോൾ കണ്ടു അപ്പോൾ തന്നെ പോയി സാധനം വാങ്ങി കൊണ്ട് വന്നു. പായസം ഉണ്ടാകാൻ പോകുന്നു. ഇത്രക്ക് സിംപിൾ ആയിരുന്നു ഇന്ന് വീഡിയോ കണ്ടപ്പോൾ ആണ് മനസിലായത്
@bijirpillai1229
@bijirpillai1229 5 жыл бұрын
ചേച്ചി ഇന്ന് ഞാൻ താമസിച്ചുപോയി . സോറി ചേച്ചി വീഡിയോ ഇടുമ്പോൾ തന്നെ കാണുന്നതാണ് ഇഷ്ട്ടം. സെറ്റും മുണ്ടും സൂപ്പർ. ഇന്നു മുടി നല്ല സ്മൂത്ത്‌ ആയിട്ട് തോന്നി ആകെക്കൂടി പൊളിച്ചു. പായസം അടിപൊളിയാണെന്ന് അറിയാം 💓💓😍😍🌹🌹🌹👌
@dipafeb16
@dipafeb16 4 жыл бұрын
Chechi, super... I depend mostly on your recipes to cook. Just love you... Thank you so much
@milanmanoj9a600
@milanmanoj9a600 4 жыл бұрын
Tnkuu
@rosiniunnikrishnan2465
@rosiniunnikrishnan2465 3 жыл бұрын
ഓണ വിഭവങ്ങൾ ഓരോന്നും ഒന്നിനൊന്ന് മെച്ചമാണ്. പച്ചടി കിച്ചടി അച്ചാർ അടപ്രഥമൻ എല്ലാം ഓണ ദിവസങ്ങളിൽ ഓരോന്നായി എല്ലാം ഉണ്ടാക്കണം.ലക്ഷ്മിയുടെ അവതരണം അതാണ് എനിക്കേറെ ഇഷ്ടം തേങ്ക് യു ലക്ഷ്മി
@remyasreems1552
@remyasreems1552 4 жыл бұрын
Madathinte setmunt kaanan aanu njn vedio open cheythe..u r beautiful ..amazing personality..
@aaronkottayam5349
@aaronkottayam5349 4 жыл бұрын
എത്ര ഭംഗിയായിട്ടാ മാഡം ഇതൊക്കെ ചെയ്യുന്നത് 🥰
@sharidileep1102
@sharidileep1102 4 жыл бұрын
മാം എല്ലാം കണ്ടു നന്നായിട്ടുണ്ട് വളരെ സന്തോഷം ഉണ്ട് കാണിച്ച് തന്നതിന്
@Anjusreee
@Anjusreee 2 жыл бұрын
ഓണത്തിന്റെ ട്രയൽ നോക്കാൻ വന്നവർ ഉണ്ടൊ
@manojvk8846
@manojvk8846 2 жыл бұрын
വളരെ സിമ്പിൾ ആയി പ്രഥമൻ ഉണ്ടാക്കി പഠിച്ചത് ഈ വ്ലോഗ് കണ്ടതിനു ശേഷമാണ്. Thnx
@soumyasethumadhavan9495
@soumyasethumadhavan9495 4 жыл бұрын
I tried this recipe for the first time and it came out well.. mam your recipe and presentation style is so neat.. thanku
@mydhiliramdas4222
@mydhiliramdas4222 5 жыл бұрын
🙋‍♀️ ലക്ഷമി ചേച്ചി പായസം 👌👌👌.ഞാൻ ഇന്നലെ മിക്സഡ് വെജിറ്റബിൾ തോരൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു. വെറുതെ കഴിക്കാനും നല്ല രസമുണ്ടായിരുന്നു.👍👍👍👍😀😀😀
@anusebastian3200
@anusebastian3200 4 жыл бұрын
Adapradaman undakkunnathinu munpu onnu kudi kandekkam, pinne oru tensionum venda, love 😍 u mam
@KpopXmafia4
@KpopXmafia4 4 жыл бұрын
ചെയ്തപോ സരിയവതെ വന്നു ഇപ്പോഴാ ശരിക്കും മനസ്സിലായത് thank you so much
@rajmarajan7601
@rajmarajan7601 5 жыл бұрын
Happy teachers day 💖 mam...ur my guru ji in cooking...mam September 12 is my son's 6th birthday....we have a small gathering at home... recipe 😋👌 is all yours.... restaurant style fried rice, chilli chicken... parotta and veg stew with chicken fry and fruit salad....tnx a lot for all ur recipes....😘😍😀
@rajmarajan7601
@rajmarajan7601 5 жыл бұрын
@@LekshmiNair tnk u 😘💖 so much mam for ur reply...tnx mam for wishes and prayers....
@rajmarajan7601
@rajmarajan7601 5 жыл бұрын
@@LekshmiNair ok mam... when u say it...it will be the correct combination....I am hiring a cook for that day so I'll do the changes..tnx for Ur concern...
@santhab8065
@santhab8065 4 жыл бұрын
Raj
@jasazad8649
@jasazad8649 4 жыл бұрын
Hi I no I'm
@abdahn4726
@abdahn4726 5 жыл бұрын
Onam seriesil e item കാണാൻ വേണ്ടി കട്ട waiting ആയിരുന്നു
@MONJATHITIPS
@MONJATHITIPS 5 жыл бұрын
kzfaq.info/get/bejne/oLKVn9iX15nZo6s.html
@user-iy6wn4iz7c
@user-iy6wn4iz7c 4 жыл бұрын
Yesterday aanu video kandath today undaakki vachittund njan taste cheythu ishtaayi eni bakki ullavar koodi kayichit comments kelkkaan katta waitingilaanu 😀😀😀😀 from doha,qatar
@stegyalex2461
@stegyalex2461 4 жыл бұрын
ചേച്ചി ഞാൻ ചെയ്തു നോക്കി 1st ടൈം ഒറ്റക്ക്. സൂപ്പർ ആണ് ധൈര്യം ആയി ട്രൈ ചെയ്തോളു കുട്ടുകാരെ താങ്ക്സ് ചേച്ചി
@soumyasatheesh4962
@soumyasatheesh4962 3 жыл бұрын
ഇത്രയും നാളും ഓണത്തിന് കടല പായസമായിരുന്നു ഉണ്ടാക്കിയിരുന്നത് ഈ വർഷം ചേച്ചിയുടെ ഈ അടപായസം തന്നെ
@Carojoe123
@Carojoe123 5 жыл бұрын
Dear Mam, I was thinking that Adapradam was such a difficult recipe to do for a beginner like me ...but you made that so easy and quite appetizing way...Thank you and loved the way that you presented in front of us... Thank you once again!!
@mettildasunny1448
@mettildasunny1448 4 жыл бұрын
I too was thinking it's very long process...but u presented in a easiest mode...thank u mam
@alanmathew6787
@alanmathew6787 3 жыл бұрын
I'm a British man my mom in kerala the gods country. 😇😇 you are a genius chef and a doctor
@LekshmiNair
@LekshmiNair 3 жыл бұрын
Thank you so much for your kind words 😍🙏
@alanmathew6787
@alanmathew6787 3 жыл бұрын
@@LekshmiNair thank you..
@archanaachu7777
@archanaachu7777 3 жыл бұрын
Thanks chechi.... sadharana cooking vedios oke kandalum enik ammayodu onnukudi chodhichale oru thripthi akarullu.. ee payasam njan vedio kandukondu undaki.. adipoli ayi.. amma paranju tharunna pole.....
@UshaKumari-ts5tj
@UshaKumari-ts5tj 4 жыл бұрын
എന്റെ വീട് ട്രിവാൻഡ്രം ആണ് but ഇപ്പോൾ എറണാകുളം ഇവിടെ കുത്തുവിളക് അട കിട്ടുകയില്ല എനിക്ക് ഏറ്റവും ഇഷ്ടം ആണ് ഈ പ്രഥമൻ
@salinichandran457
@salinichandran457 4 жыл бұрын
Thank You So Much. The tip of adding sugar is something unique and looks too good. I will try that. In fact I make Ada Pradhaman with a little bit of difference. I add Sabudana as well. I soak both Sabudana and Ada overnight with a bit of water, (the water should be completely soaked by the morning) and then cook them in 1 teaspoon of Coconut oil. As they become brown, and sabudana becomes transparent, I add boiled water to them. (This is mainly because, I cook sabudana kichadi this way, by soaking it overnight). Then filter the Ada and Sabudana, and continue exactly the way you demonstrated. Well, as I love much sweetness, I try to add condensed milk at the end. (I don’t think anyone else does that, as I know that’s not the tradition. I add condensed milk on almost everything, from Kheer to Gajar ka halwa) This is a very informative video, and really thank you for the same. Missing your programs a lot at times, my mom says.
@ramalekshmi9884
@ramalekshmi9884 3 жыл бұрын
Good one
@ramalekshmi9884
@ramalekshmi9884 3 жыл бұрын
Good one
@vijayakumark5070
@vijayakumark5070 3 жыл бұрын
സദ്യക്കുളള അട ഉണ്ടാക്കുന്നതെങ്ങിനെ
@rajeshs4473
@rajeshs4473 3 жыл бұрын
Happy thiruvonam🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩nale nta vtle onaava appo adapradhamn indakkann vicharichu 🤩🤩🤩😍
@rajeshs4473
@rajeshs4473 3 жыл бұрын
Stay home stay safe
@indiracv6916
@indiracv6916 5 жыл бұрын
അടപ്രഥമൻSuper . dress അതിലും Super . മുൻപ് പറഞ്ഞതുപോലെ ബ്ലൗസ് ന് അല്പം കൂടി കൈ ഇറക്കം ഉണ്ടായിരുന്നേൽ തകർത്തേനെ.... super
@sharmilasherin1758
@sharmilasherin1758 5 жыл бұрын
ചേച്ചീ....😊😍😍😘 എനിക്ക് എല്ലാ പായസവും ഇഷ്ട്ടാ...കുറച്ചു കൂടുതൽ ഇഷ്ട്ടം ചെറുപയർപരിപ്പ്പായസമാണ്.....അതുകൂടി ഒന്ന് കാണിക്കണേ....😍😍
@shabnasalam3963
@shabnasalam3963 5 жыл бұрын
Enikkum ettavum ishttam cherupayar parippu paayasaa🤗🤗 Maam kaanikkanee
@sharmilasherin1758
@sharmilasherin1758 5 жыл бұрын
@@shabnasalam3963 ആണല്ലേ....😊😍😍
@farsanasidqredmaple2737
@farsanasidqredmaple2737 5 жыл бұрын
Cherupayar paripp paayasam plz chechi
@shabnasalam3963
@shabnasalam3963 5 жыл бұрын
@@sharmilasherin1758 😄😄yhaa
@nithinpv2309
@nithinpv2309 5 жыл бұрын
Camera Menon കാണാൻ സമയം ആയോ .വെയ്റ്റിംഗ്
@subashk4019
@subashk4019 2 жыл бұрын
Easy adapradhaman orü professional undalkunnathu kandu. Ethil orupadu ariyaththu padichu. Thank you verymuch. Eni marumakal punenu nattil varumböl ante vaka special adaprathaman undakki kodukkanam. Thank you for the good guidance
@deepateresa
@deepateresa 5 жыл бұрын
ഞാൻ ഇന്ന് try ചെയ്തു അടിപൊളി ആയി വന്നു... ആദ്യമായി ആണ്‌ ഇത്ര സിമ്പിൾ ആയി തോന്നിയത്. Thank u for ur effort, Mam
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 53 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 51 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 14 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 53 МЛН