Onam with Aliyans Team | 'Aliyanmarude Onam' | Onam Special Programme 2019 | KaumudyTV

  Рет қаралды 1,505,091

Kaumudy

Kaumudy

4 жыл бұрын

#AliyanVSAliyan #AliyanmarudeOnam #KaumudyTV
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi

Пікірлер: 1 100
@riyasmohammed3793
@riyasmohammed3793 4 жыл бұрын
എന്റെ പ്രിയ ചങ്കുകളെ ഞാൻ നിങ്ങളുടെ Cleeto ആണ്, നിങ്ങൾ ഞങ്ങളോടൊപ്പം ഉണ്ടങ്കിൽ പോരായ്മകളൊക്കെ തീർത്ത് " അളിയൻസ് " full A+ മാർക്ക് വാങ്ങി മുന്നോട്ട് പോകും. Love you all dears .
@abygeorgeg
@abygeorgeg 4 жыл бұрын
ഇക്കാ നമ്മളുണ്ട് കൂടെ നിങ്ങാപൊളിക്കു മുത്തേ 🥰🤝👌🌹
@hakeenshaju5360
@hakeenshaju5360 4 жыл бұрын
Riyaas kaakooo... Njagal eppom ningalodoppam allleee 😍😍😍😍
@mujeebrahman-ov7zj
@mujeebrahman-ov7zj 4 жыл бұрын
തീർച്ചയായും എല്ലാ ഭാവുകങ്ങളും
@sibinraj5183
@sibinraj5183 4 жыл бұрын
Hy
@anilchandran9739
@anilchandran9739 4 жыл бұрын
സ്വാഭാവികാഭിനയത്തിന്റെ മികച്ച കൂട്ടുകെട്ട്. വീണ്ടും പ്രതീക്ഷിക്കുന്നു.
@aneeshravi
@aneeshravi 4 жыл бұрын
ഒരുപാട് സന്തോഷം .. ഞങ്ങളെ ഇത്രമേൽ സ്നേഹിയ്ക്കുന്ന നിങ്ങൾ ഒപ്പം ഉണ്ടെന്നു കാണുമ്പോൾ ഞങ്ങൾക്കെന്തു സന്തോഷമാണെന്നോ .... ഈ സ്നേഹം എന്നും ഉണ്ടാകണമേ എന്ന പ്രാർത്ഥന മാത്രമേ ഞങ്ങൾക്കുള്ളു .. ഇനി വൈകില്ല ഉടൻ ഞങ്ങളെത്തും .. പുതിയ നന്മ നിമിഷങ്ങളും ..നർമ നിമിഷങ്ങളുമായി ....
@hakeenshaju5360
@hakeenshaju5360 4 жыл бұрын
ഇനി വൈകിയ ഞങ്ങളു ബോമ്പയിൽ നിന്നും ദാമോധർജി യേ ഇറക്കും. അറിയാല്ലോ പുള്ളിയേ..😎 😂😂😂😂
@s-eprath
@s-eprath 4 жыл бұрын
എത്ര കാലായി നിങ്ങളെ നോക്കി ഇരിക്കുന്നു.. തിരിച്ചു വരൂ plzzz
@anjanagnair6151
@anjanagnair6151 4 жыл бұрын
👍👍
@mpaul8794
@mpaul8794 4 жыл бұрын
നിങ്ങളെ തിരിച്ചു കിട്ടിയപ്പം ഞങ്ങടെ മനസ്സുനിറഞ്ഞു.
@serenityvaganza4746
@serenityvaganza4746 4 жыл бұрын
ini njangale ittechu poyal ellathinem shariyakkum paranjekkam...
@manjupathroseofficial4149
@manjupathroseofficial4149 4 жыл бұрын
എല്ലാവർക്കും നമസ്കാരം.. സുഖം എന്ന് വിശ്വസിക്കുന്നു.. വലിയൊരു മിസ്സിംഗ്‌ ഉണ്ടായിരുന്നു aliyan vs അളിയൻ തീർന്നപ്പോൾ.. crewsum artistum ഒരുപാട് വിഷമിച്ചു.. കരഞ്ഞു.. ഒപ്പം നിങ്ങൾ ഓരോരുത്തരും.. ഇപ്പോൾ ആ സങ്കടം മാറി.. നമ്മൾ വീണ്ടും കാണാൻ പോകുന്നു.. പരസ്പരം സംസാരിക്കാനും സ്നേഹിക്കാനും തുടങ്ങുന്നു.. അന്ന് തന്ന support ഇനിയും വേണം.. പറയേണ്ട കാര്യം ഇല്ലാ എന്നറിയാം.. എന്നാലും.. love you all..നിങ്ങളുടെ സ്വന്തം തങ്കം..
@pavi4483
@pavi4483 4 жыл бұрын
ഹായ്‌ ചേച്ചി പഴയ എപ്പിസോഡുകൾ കണ്ട്‌ ഉള്ളിൽ ഇപ്പോഴും നിൽക്കുന്നത്‌ കൊണ്ടാവാം ഈ എപ്പിസോഡ്‌ ഉൾക്കൊള്ളുവാൻ സാധിക്കാത്തത്‌ ... സാരമില്ല പതിയെ പതിയെ ഇതും ഇഷ്ടമായി തുടങ്ങും .. പിന്നെ അഡിക്റ്റ്‌ ആയിപോവും ചെയ്യും ☺
@freaks2290
@freaks2290 4 жыл бұрын
ചേച്ചി വ്ലോഗ് സൂപ്പർ ആണ്
@seenajoy1594
@seenajoy1594 4 жыл бұрын
തീർച്ചയായും 🥰
@mpaul8794
@mpaul8794 4 жыл бұрын
സത്യം .നമ്മളൊക്കെ ഒത്തിരി വിഷമിച്ചു. പിന്നെ കാത്തിരിപ്പിന്റെ ദിവസങ്ങളായിരുന്നു. പ്രതീക്ഷയോടെ നോക്കിയിരുന്നപ്പോഴും പഴയ episodes കണ്ടാശ്വസിച്ചു. തങ്കവും ക്ലീറ്റസും കനകനും ജമന്തിയും ഒക്കെ എത്രത്തോളം ഞങ്ങളെ കീഴ്പ്പെടുത്തിയെന്നുള്ള ഒരു തിരിച്ചറിവിന്റെ കാലമാണ് കഴിഞ്ഞു പോയത്. എന്നും കൂടെയുണ്ടാകും. ഉറപ്പ്.
@hakeenshaju5360
@hakeenshaju5360 4 жыл бұрын
Manju Checheeee.. 😍😍😍😍
@mpaul8794
@mpaul8794 4 жыл бұрын
Heartfelt thanks to Kaumudhi channel for giving space for our Aliyans. We are obliged to you. We were really disappointed wen the said program was unexpectedly stopped in another channel. Giving all our love and support to Aliyans.
@hakeenshaju5360
@hakeenshaju5360 4 жыл бұрын
Paul cheechi 😃
@noushadmmb
@noushadmmb 2 жыл бұрын
Cleetto ചേട്ടന് ജഗതി ചേട്ടൻ്റെ ചെറിയ മാനറിസം ഒക്കെ ഇടക്ക് വരുന്നുണ്ട് കിടു അഭിനയം...എല്ലാരും ഒന്നിനൊന്നു മെച്ചം🥰👍
@muhammadshafi1444
@muhammadshafi1444 2 жыл бұрын
സുപ്പർ 🎉🎉🎉🎉🎉🎉
@youtubefans8852
@youtubefans8852 4 жыл бұрын
എപ്പിസോഡ് ഫുൾ കാണാതെ ഡിസ്‌ലൈക് അടിച്ച മഹാന്മാരെ നടുവിരൽ നമസ്കാരം. ഇനി അളിയന്മാരുടെ ജൈത്രയാത്ര 💕
@rajeshthalchira9479
@rajeshthalchira9479 4 жыл бұрын
Ella varum kandu abhiprayam parayane 🙏❤️varum episode kalil namukku ok aakkam.chila characters mattiyittundu. Mattoru channel il vanna prgm ayathu kondu athu avashyamanu.kshamikkuka.ithum ningalkishtappedum. Thanku alll ❤️❤️❤️❤️❤️💪
@abygeorgeg
@abygeorgeg 4 жыл бұрын
നമ്മൾ ഒപ്പം ഉണ്ട് സാർ 🤝🥰🌹 എല്ലാവിധ ആശംസകൾ *അളിയൻസ്* ടീമിന്
@ummusabyvk7505
@ummusabyvk7505 4 жыл бұрын
Orupaad miss cheyunudayrunnu... thanks sir veendum avare kondu vanathinu...
@Foxtale24
@Foxtale24 4 жыл бұрын
ഇതാണ് ശരിക്കും ഓണസമ്മാനം...ഞങ്ങളുടെ പ്രീയപ്പെട്ട അളിയന്മാരെ തിരിച്ചു കൊണ്ട് വന്നതിൽ രാജേഷ് സാർ ന് ഒരുപാട് നന്ദി
@swathikk9885
@swathikk9885 4 жыл бұрын
All the best.we all support Ur program.thnku fr continuing the shw
@babithaajoy2074
@babithaajoy2074 4 жыл бұрын
Mattam onnum saramilla athoke ngangal shemikum.nirthy pokathe erunnal mathy.ngangalke evaryoke kanda mathy.thakaliye othyri mis cheythu
@jayadevkattiyadu
@jayadevkattiyadu 4 жыл бұрын
കനകന്റെ character ആകെ അങ്ങ് മാറിപ്പോയി... പഴയ കനകനെ ചെറുതായിട്ട് മിസ്സാകുന്നുണ്ട്.....അളിയൻസിന്റെ പുതിയ തുടക്കം ഗംഭീരം ആകട്ടെ... ആശംസകൾ... 💐💐💐❤💕
@thomasvazhoor7621
@thomasvazhoor7621 4 жыл бұрын
ഈ പ്രോഗ്രാം കൊണ്ടുവന്നത് കൗമുദി ചാനലിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ ആണ്
@priyeshp.v2009
@priyeshp.v2009 4 жыл бұрын
ആവണം
@asifsurumi7526
@asifsurumi7526 3 жыл бұрын
Ftfudfuf
@jyothishv8836
@jyothishv8836 4 жыл бұрын
അളിയന്മാരെയും ടീമിനെയും വീണ്ടും കണ്ടപ്പോൾ..ഒരു പ്രവാസി ലീവിന് സ്വന്തം വീട്ടിലെത്തിയ പോലത്തെ ഒരു സന്തോഷം.....
@rincyvp5967
@rincyvp5967 4 жыл бұрын
*പറഞ്ഞു അറിയിക്കാൻ കഴിയാത്ത സന്തോഷം എല്ലാരേം വീണ്ടും കണ്ടതിൽ. എന്നും കൗമുദി ചാനൽ തുറന്നു നോക്കാറുണ്ട് അളിയൻസ് സ്റ്റാർട്ട്‌ ചെയ്തോണ് അറിയാൻ.. പഴയ അളിയൻസ് കാണുമ്പോ എല്ലാരും പറയാറുണ്ട് ക്‌ളീറ്റയെ ഒന്ന് നന്നാക്കണേ എന്ന്.. ഇതിൽ അധ്വാനിക്കുന്ന ക്‌ളീറ്റയെ കണ്ടപ്പോൾ മനസ്സിനൊരു സന്തോഷം. കനകന്റെയും തങ്കത്തിന്റെയും പിണക്കം കാണാൻ നല്ല രസോണ്ട്.. എന്തിനാ ജമന്തിയുടെ പേര് മാറ്റിയത്. അത് വേണ്ടായിരുന്നു.. എന്തായാലും നല്ല തുടക്കം.. അളിയൻസ് ടീമിന് ഈ ആരാധികയുടെ ഇല്ല ആശംസകളും നേരുന്നു.*
@johnsonyohannan1479
@johnsonyohannan1479 4 жыл бұрын
എന്തായാലും അളിയൽസ് വീണ്ടും വന്നതിൽ വളരെ സന്തോഷം ഉണ്ട് പഴയതിലും കുറച്ചു കൂടി ഭംഗിയായിട്ടുണ്ട് ഇത് ഒരിക്കലും നിർത്തരുതേ എന്നാണ് എന്റെ അപേക്ഷ Thank you
@bgg1132
@bgg1132 4 жыл бұрын
Dear team members of the Kaumudy, I am a youngster and used to watch this show with my family. I am glad that it is back and hoping that it will continue to air with top slapstick comedy. Very happy to see Cleeto, Manju chechi and everyone else.
@mohamedkunhinalamvadukkal5202
@mohamedkunhinalamvadukkal5202 4 жыл бұрын
ഓ അവസാനം വന്നു, സന്തോഷമായി, ആദ്യം ഇച്ചിരി കൺഫ്യൂഷൻ ആയി. പിന്നെ സൂപ്പർ ആയി. നല്ലൊരു തുടക്കം. എല്ലാവിധ ആശംസകളും നേരുന്നു. ഏറെ പ്രതീക്ഷകളോടെ വരും എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു.👍👍💕💕💕പിന്നെ കൗമുദി tv ക്ക് പ്രത്യേക നന്ദി, all the best,, 👍👍💕💕
@jyothsna078
@jyothsna078 4 жыл бұрын
Thirike vannathil athiyaya snthosham.. regular aayi kanunna oru program aayirunnu.. so happy that you people have returned.
@mpaul8794
@mpaul8794 4 жыл бұрын
എത്ര നാളായി നോക്കിയിരിക്കുന്നു. എന്തായാലും വന്നല്ലോ ! സന്തോഷായി.
@vinupp3002
@vinupp3002 4 жыл бұрын
ഹായ് ടീച്ചർ, സുഖമാണോ
@mpaul8794
@mpaul8794 4 жыл бұрын
@@vinupp3002Vinukutta... സുഖമാണു മോനേ! ആരേം കാണാനില്ലല്ലോ? ആരും AvsA restart ചെയ്തത് അറിഞ്ഞില്ലേ.
@vinupp3002
@vinupp3002 4 жыл бұрын
@@mpaul8794 ഓരോരുത്തരായി വന്നോളും ടീച്ചർ 😍
@mpaul8794
@mpaul8794 4 жыл бұрын
@@vinupp3002 നമുക്ക് wait ചെയ്യാം. അറിഞ്ഞിട്ടുണ്ടാവില്ല. അറിഞ്ഞാൽ ഇവിടെ വരാതിരിക്കില്ല. Personal msg അയക്കാൻ പറ്റുന്നവർക്ക് അയക്കാം.
@sajimathai2548
@sajimathai2548 4 жыл бұрын
Teachreeee
@abdahn4726
@abdahn4726 4 жыл бұрын
Ee programme, negative comments ittu പൂട്ടിച്ചവരോട് oru request... ദയവു ചെയ്തു comments ഇടരുത് . നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ കാണാതിരിക്കു, ഞങ്ങളെപ്പോലെ ഇത് ഇഷ്ടമുള്ളവർ കണ്ടോളാം ... Pleeeeeeeas
@mpaul8794
@mpaul8794 4 жыл бұрын
സത്യം . ഇനി അവരു വന്നാൽ നമുക്ക് ഒരുമിച്ച് തുരത്തണം.
@dimplejojo1972
@dimplejojo1972 4 жыл бұрын
അദ്ദന്നെ.. ഇഷ്ട്ടമില്ലാത്തവര്‍ കാണണ്ട.
@Gkm-
@Gkm- 4 жыл бұрын
അളിയൻ vs അളിയൻ മിസ് ചെയ്യുന്നു ഒരുപാട്
@manojmathew1227
@manojmathew1227 3 жыл бұрын
8:22 see thakam face 😂😂🤣🤣😅😅😅
@seenajoy1594
@seenajoy1594 4 жыл бұрын
പ്രിയ കൗമുദി ഈ പ്രോഗ്രാം സ്ഥിരം ആക്കാൻ അപേക്ഷിക്കുന്നു.. അത്രയ്ക്ക് ഇഷ്ട്ടമാണ്...... 🥰🙏🙏
@salujs7815
@salujs7815 3 жыл бұрын
Hvohononl
@jasmisafeer8894
@jasmisafeer8894 3 жыл бұрын
Kgpfsblfopg
@jasmisafeer8894
@jasmisafeer8894 3 жыл бұрын
Pugdkxixklglvdkxloxknmciovnlcxkkx
@manojbabydevassia9450
@manojbabydevassia9450 4 жыл бұрын
കണ്ണീർ, അവിഹിത സീരിയലുകളേക്കാലും എത്രയോ മികച്ചതാണ് ഇത്തരം പരമ്പരകൾ. കട്ട വെയിറ്റിങ്. കനകന്റെ ഇളയ കുട്ടി സൂപ്പർ (എല്ലാ ബാലതാരങ്ങളും മികച്ചത് എങ്കിലും)
@abdulsamedsamed8992
@abdulsamedsamed8992 4 жыл бұрын
5tttt
@paulsonnp6405
@paulsonnp6405 4 жыл бұрын
Wowwww polichu. Alivan vs aliyan teeranpol othiri sankadamayatha. Again kandapol santhosham. All the best
@abushahfas3660
@abushahfas3660 4 жыл бұрын
എല്ലാവിധ നന്മകളും നേരുന്നു.... ഫുൾ സപ്പോർട്
@jomonakku8026
@jomonakku8026 4 жыл бұрын
ഇതാണ് ഓണം കേരളത്തിന്റെ ഓണം.... കണ്ണ് nirayichu.... abhinayamallathoru skit നമ്മുടെ വീട്ടിൽ നടക്കുന്നത് പോലെ... അളിയനും അളിയനും, മഞ്ജു ചേച്ചിക്കും... എല്ലാവർക്കും ഹാപ്പി ഓണം... 100% enjoy ചെയ്തു...
@manjupathroseofficial4149
@manjupathroseofficial4149 4 жыл бұрын
Thank you jomon.., 😍
@ksa7010
@ksa7010 4 жыл бұрын
ഈ വർഷത്തെ ഓണം ഓർക്കുമ്പോൾ മതിയായ വിഷമം തന്നെ
@Chikku006
@Chikku006 4 жыл бұрын
Manasu vishamichirukkumbol Njan tvil kanunna otta program ayirunnu ithu. Thanks for bringing it bk.. ningal allarukum ashamsakal
@abiyapl3lelelelizabethrrff782
@abiyapl3lelelelizabethrrff782 4 жыл бұрын
Happy to see you all again. Horribly missing this program. Please come back soon .
@chefjerin
@chefjerin 4 жыл бұрын
Happy to see u all back...miss this team....
@ameermunch6870
@ameermunch6870 4 жыл бұрын
Jerin Abraham vu f ci vendi and vrliവി
@RineshAndrews
@RineshAndrews 4 жыл бұрын
എല്ലാവർക്കും നന്മയുടേയും ഐശ്വര്യത്തിന്‍റേയും ഓണാശംസകൾ..
@merlijoyish8357
@merlijoyish8357 4 жыл бұрын
എത്ര നാളായി കാത്തിരിക്കുന്നു.. നിങ്ങൾ വേഗം തിരിച്ചു വായോ 😍😍
@shafeenshafi9028
@shafeenshafi9028 4 жыл бұрын
രാജേഷ് ബായി ഞങ്ങളുടെ മനസ്സറിഞ്ഞ് ഓണ സദ്യ തയ്യാറാക്കി..... ആശംസകൾ
@realvibes4681
@realvibes4681 4 жыл бұрын
ചാനൽ മാറിയത് എത്ര പേർ ശ്രദ്ധിച്ചു
@aashvp9562
@aashvp9562 4 жыл бұрын
അമൃത കൗമുദിയായി
@sanjusajan8254
@sanjusajan8254 4 жыл бұрын
Athinu pande manju paranjallo kaumadiii yil thudanguvanenu
@devoooachu4908
@devoooachu4908 4 жыл бұрын
ഞാൻ
@FREEKB2K
@FREEKB2K 4 жыл бұрын
ഞാൻ... amerta tv -kaumudy tvയായി
@abrahamka4089
@abrahamka4089 4 жыл бұрын
ചാനൽ ഏതുമാവട്ടെ. ടീം ഇതായിരിക്കണം.
@vinupp3002
@vinupp3002 4 жыл бұрын
ഗംഭീര തുടക്കം 👌 എന്ന് മുതൽ തുടങ്ങും പരമ്പര?
@lovelylove13
@lovelylove13 4 жыл бұрын
October
@parokkottil
@parokkottil 4 жыл бұрын
Shahid Shahz October kazhinj November kazhiyarayi
@vinupp3002
@vinupp3002 4 жыл бұрын
@@parokkottil😂😂😂
@jaseeraot9
@jaseeraot9 3 жыл бұрын
Hai
@jayanpadiyoor9226
@jayanpadiyoor9226 3 жыл бұрын
സൂപ്പർ 🌹❤️അഭിനയമല്ല, ജീവിതം. എന്നും കാണാൻ തോന്നും.
@muhammadshafi1444
@muhammadshafi1444 2 жыл бұрын
സുപ്പർ ☕️☕️☕️☕️☕️
@chidamponni
@chidamponni 4 жыл бұрын
Wow . . .. . . Aliyan Vs Aliyan team again really happy ,, when you started,, how many episodes in a week ?
@KrishnamurthiBalaji
@KrishnamurthiBalaji 3 жыл бұрын
Excellent. എത്ര കണ്ടാലും മതിവരില്ല. അളിയൻസ് സൂപ്പർ 👍
@pavapettavantevlog3461
@pavapettavantevlog3461 4 жыл бұрын
അങ്ങനെ അളിയൻസ് വന്നു. ഒരുപാട് സന്തോഷം... കൗമുദി ടീവി നന്ദി 🙏🙏🙏 ഇനി പ്രൊഫൈൽ പിക്ചർ ഇല്ലാത്ത.. 30ഓളം ഊളകൾ വരും നെഗറ്റീവ് കമന്റുമായി വരും പണ്ടേ ഉള്ള ടീമുകൾ അ. നിങ്ങൾ അളിയൻമാർ പൊളിക്കു ബ്രോ ഞങ്ങൾ ഉണ്ട് കൂടെ..
@mpaul8794
@mpaul8794 4 жыл бұрын
അവരെ കൂട്ടമായി അക്രമിച്ച് തുരത്തണം.
@shikhapranav2534
@shikhapranav2534 4 жыл бұрын
Pavapettavante Vlog we sea
@ekmprasad3156
@ekmprasad3156 4 жыл бұрын
എല്ലാരും പൊളിച്ചു... അടിപൊളി
@nidhikashi8561
@nidhikashi8561 3 жыл бұрын
പോന്നു ക്ളീറ്റോ ചേട്ടാ നമിച്ചു, എന്നാ ആക്ടിങ് 🥰👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍🙌🙏
@basilrasi2630
@basilrasi2630 4 жыл бұрын
നല്ല രസമായിരുന്നു ഇൗ programme avasaanichappam vallya missaayi
@amalfrancis2323
@amalfrancis2323 4 жыл бұрын
Happy to see you guys again. Have been waiting for a while. Thank you🧡👌👌👌
@pacheerichannels
@pacheerichannels 4 жыл бұрын
കാത്തിരുന്ന് കാത്തിരുന്ന് അവസാനം വന്നല്ലോ ഇനിയങ്ങോട്ട് എന്നും ഓണമായിരിക്കും താം തകതോം തതോം തതോം തകത്തിമി താളമേളം
@anjanagnair6151
@anjanagnair6151 4 жыл бұрын
Hi aneesh
@kgsivaprasad2356
@kgsivaprasad2356 4 жыл бұрын
ആര് ചിലവാക്കിയാലും നിങ്ങളുടെ ഓണാഘോഷവും തിരുവോണസദ്യയും കലക്കിയെടാ അളിയന്മാരേ...!!!
@bineeshplazabineesh8518
@bineeshplazabineesh8518 4 жыл бұрын
ഇതു പൊളിച്ചു..... തിമിർത്തു.... കലക്കി...
@SahadevanUSA
@SahadevanUSA 4 жыл бұрын
വളരെ പ്രയാസങ്ങൾ സഹിച്ചായിരുക്കും രാജേഷ് സാർ ഈ പ്രോഗ്രാം ഇവിടെ കൊണ്ടുവന്നത്. Usaയിൽ നിന്നും അഭിവാദ്യങ്ങൾ
@whirlwinds5003
@whirlwinds5003 4 жыл бұрын
USA ennezhuthanda avashyam illa. Pongachaveeranalle.
@parokkottil
@parokkottil 4 жыл бұрын
whirl winds USA ennulathinu pakaram somalia ennezhuthiyal thangalude pilesinu ashwasam kittumo?
@priyeshp.v2009
@priyeshp.v2009 4 жыл бұрын
ആയിരിക്കും
@whirlwinds5003
@whirlwinds5003 4 жыл бұрын
@@parokkottil piles nu ashwasam somaluail undo. Engil thankal upayogichittu njan nokkam. Keralathile sthalangalal allel indiayil ninnum aarum ivide ezhuthunnathu kandittilla. Njanum vidheshiyanu. Ennal ezhutharilla karanam athinte avashyam illathathukondu. Ithu veembu parachilannu manasilakkan piles venamennilla pileskutta.
@parokkottil
@parokkottil 4 жыл бұрын
whirl winds Enna pinne krimikadiyakum! Ayalude youtubil Ayalu comment cheyunathinu thanikenthado oole! Ayal chilappol A vs A USAyilum kanunavarunden paranjathakum! Than vidheshiyano? Hahahah ! Vidheshathu joli cheyunavar vidheshikalakumo 😂😂😂
@storytime9892
@storytime9892 4 жыл бұрын
Missed u people badly....
@oachirasreekumar1189
@oachirasreekumar1189 4 жыл бұрын
സൂപ്പർ ...... ക്ലീറ്റോടെ എൻട്രി ( ആ കുലയുമായി വരുന്നതു ) സൂപ്പർ . അതുപോലെ തന്നെ അവസാന ഡയലോഗ് ബ്ലീറ്റ്റൂട്ട് തോരൻ അല്ല ആ ചുവന്ന കളറുളള തോരൻ... സൂപ്പർ ,സൂപ്പർ ,സൂപ്പർ .... എല്ലാവരും ഗംഭീരമാക്കി ..... അളിയൻസ് റേറ്റിംഗിൽ മുൻപന്തിയിലെത്തട്ടെ... ആശംസകൾ ......
@joseph2385
@joseph2385 4 жыл бұрын
I am addicted in this program specific kanakan thangam cleto jamanthi ammai ammavan and thakili mol love u all i am missing so much .........
@krishnakumarkrishnakumar440
@krishnakumarkrishnakumar440 4 жыл бұрын
Spr... കഥാപാത്രങ്ങൾ. മാറിയത് അരോചകമായി തോന്നിയതേയില്ല... ക്ലിറ്റോ.. നന്നായല്ലോ... അതുമതി....
@minimathew2050
@minimathew2050 4 жыл бұрын
Supper.......
@peterjohn7356
@peterjohn7356 4 жыл бұрын
ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ഓണസമ്മാനം തന്നതിന് ഒരുപാട് നന്ദി... 😊😘😍
@sangeethachilambil9824
@sangeethachilambil9824 4 жыл бұрын
വളരെ സന്തോഷം. എല്ലാവരും തിരിച്ചെത്തിയതിൽ, ആകെപ്പാടെ കാണുന്ന കോമഡി entertainer സീരിയൽ ഇത് മാ८തമാണ്. പിന്നെ നമ്മുടെ രണ്ട് അണികൾ അൻസാർ, നടരാജൻ,പിന്നെ ക്ളീറ്റോ ചേട്ടന്റെ 'ക०പിളികുട്ടൻ,പിന്നെ അമ്മ, ഇവരും കൂടി വേണം. മഞ്ജു ചേച്ചി ഇവിടെ തന്നെ വേണം. റിയാസ് ചേട്ടനോട് പുതിയ അളിയൻസ് ൻെറ അഭി८പായ० അറിയിച്ചിട്ടുന്ട്. ഒരു നല്ല ടീം വർക്ക്. എല്ലാ നന്മകളും നേരുന്നു
@kmediaonline
@kmediaonline 4 жыл бұрын
കണ്ടു കൺ നിറയെ സന്തോഷം ആയി അടിപൊളി എപ്പിസോഡ് ഒരു സിനിമ പോലെ തോന്നി ഒരുപാട് ഇഷ്ടപ്പെട്ടു
@shobyjoy3263
@shobyjoy3263 2 жыл бұрын
Ggh
@shinojmknr8041
@shinojmknr8041 4 жыл бұрын
OLD CHARACTERS MATHIYARUNNU...PAAVANGAL.ITH ORU THRILL ILLA..EPISODE 155 ..THANKAM ..U R AN AMAZING ACTRESS
@shaijugm
@shaijugm 4 жыл бұрын
What is the timing
@amitheshtt9098
@amitheshtt9098 4 жыл бұрын
Plz help there is only one episode or there are more episode,,,,, plz help if there any more episode in kaumudy i search but i only got this one episode only, if they change the nameof the program in kaumudy, plz tell the name of the serial
@LoveBharath
@LoveBharath 4 жыл бұрын
Superb actors..superb script..superb direction..Best serial A vs A
@lathevlogs
@lathevlogs 3 жыл бұрын
SUPER EPISODE ❤️❤️❤️🤩🤩🤩😪😪❤️❤️🙏🤝🤦
@babybaby201
@babybaby201 2 жыл бұрын
241aratszg,,
@babybaby201
@babybaby201 2 жыл бұрын
241aratszg,,
@hakeenshaju5360
@hakeenshaju5360 4 жыл бұрын
Cleetode pookkalulla shirt ille 😦 Thakili molk otta dialogue illla 😒 Ennum ingine 41 minutes undavo 😄😄
@nandan9390
@nandan9390 4 жыл бұрын
love to see you all.....
@madhubaskar35
@madhubaskar35 4 жыл бұрын
ഇപ്പോഴാണ് മനഃസമാധാനമായതു. എല്ലാവരെയും ഒന്ന് കാണാൻ കഴിഞ്ഞു... സൂപ്പർ........തുടരണമെന്നാണ് എന്‍റെ ആഗ്രഹം......
@craftykidsll8507
@craftykidsll8507 4 жыл бұрын
Cleeto de oru കരച്ചിൽ.. പൊളിച്ചു 🐱🐱
@muhammadshafi1444
@muhammadshafi1444 2 жыл бұрын
Very cool
@gracyvarghese8877
@gracyvarghese8877 4 жыл бұрын
സൂപ്പർ, 👏👏😍😍
@Vipinpavithram
@Vipinpavithram 4 жыл бұрын
Please katta waiting aliyan v/s aliyan thanks for kaumudy channel
@githinsmohan2429
@githinsmohan2429 4 жыл бұрын
Thanks to kaumudy Tv , for bringing Aliyan vs Aliyan team back again on screen .....
@wildthoughts9602
@wildthoughts9602 4 жыл бұрын
തിരുമ്പി വന്തിട്ടേ , നാലുമാസങ്ങൾക്കു മുന്നേ എപ്പിടി പോയിട്ടോ അതിന്റെ പത്തിരട്ടി പൊളിയുമായി തിരുമ്പി വന്തിട്ടെന്നു സൊല്ലു . നമ്മടെ പഴയ ടീമ്സിനെ എല്ലാവരെയും കൊണ്ടുവരണം , നടരാജനെ മറക്കാതെ കൊണ്ടുവരണം
@muhammadshafi1444
@muhammadshafi1444 2 жыл бұрын
Very cool
@unnikrishnanunni2795
@unnikrishnanunni2795 4 жыл бұрын
Orupaadu santhosham continues undaavum ennu pratheeshikkunnu
@harikumarharikeralam4716
@harikumarharikeralam4716 4 жыл бұрын
അഭിനന്ദനങ്ങൾ അടിപൊളി 👍 ആശംസകൾ 🌸 🌸 🌸
@Akbarshabhrs
@Akbarshabhrs 4 жыл бұрын
അളിയന്‍സിന്‍റെ ഒറ്റ പോരായ്മ പഴയ ചാനല്‍ ആയിരുന്നു..അല്ലെങ്കില്‍ വേറെ ലെവലില്‍ ആവേണ്ട പ്രോഗ്രാം ആയിരുന്നു..
@hakeenshaju5360
@hakeenshaju5360 4 жыл бұрын
ന്റെ അളിയന്മാര് വന്നേ..📣📣 ഹോയ്.. ഹോയ് .. ഇർർറോ..📢📢 😂😂😂😂
@mpaul8794
@mpaul8794 4 жыл бұрын
അതേ, നിന്റെ കൈയ്യിൽ നമ്മുടെ പഴയ friends inte contact numbers undallo ..onnu msg cheyyu..avaronnum arinjittilla ennu thonnunnu.
@hakeenshaju5360
@hakeenshaju5360 4 жыл бұрын
@@mpaul8794 Try cheyyam chechi 😃
@Suresh-tu3sw
@Suresh-tu3sw 4 жыл бұрын
എല്ലാവർക്കും ഓണാശംസകൾ... ഇതു കാണുന്നവർക്കും
@AbdulRahman-qg6iq
@AbdulRahman-qg6iq 4 жыл бұрын
ഒരു episode miss ആവാതെ കാണുമായിരുന്നു പെട്ടെന്ന് nirthiyathil ഒരുപാട് വിഷമം തോന്നി വീണ്ടും വരുന്നതില്‍ സന്തോഷം
@shinojmknr8041
@shinojmknr8041 4 жыл бұрын
WOW...ALIYANS & NAATHOONS VANNEY😍😍😘😘😍😍
@a_mtalks6958
@a_mtalks6958 4 жыл бұрын
Really i missing
@ratheeshkumar6608
@ratheeshkumar6608 4 жыл бұрын
Njangalude full sapportundu njangalkuvendathu ithupole natural actersineyanu uppum mulakum aliyanse,marimayam ithokeyanu njangal pravasikal ake kanunna programs
@manjupathroseofficial4149
@manjupathroseofficial4149 4 жыл бұрын
Thank you രതീഷ് കുമാർ
@babyshopplanet6884
@babyshopplanet6884 2 жыл бұрын
Cleettomass
@babyshopplanet6884
@babyshopplanet6884 2 жыл бұрын
Manjumass
@anjushappiness
@anjushappiness 4 жыл бұрын
Ethyooo...adipoli.. Innle vare old episodes kanunundarunu ful family ayt Ente husband kanunna ore oru seriala.. Ella episodes m adipoli akatte
@Samayga
@Samayga 4 жыл бұрын
Wen it will start in kaumady..reply pls...Aliyan vs Aliyan
@diljaantec8195
@diljaantec8195 4 жыл бұрын
Kaumudy chanalil Ee programayirikkum youtubil ettavum kuduthal alukal kanunnath
@thathsath3451
@thathsath3451 4 жыл бұрын
ഈ സീരിയൽ വീണ്ടും തുടങ്ങിയോ
@serenityvaganza4746
@serenityvaganza4746 4 жыл бұрын
valiya santhosham..veendum kandathil nokki irunnu maduthu..pls iniyum ittechu povalletto
@rithwik7908
@rithwik7908 4 жыл бұрын
Kidu.ethrayaayi wait cheyyunne
@bashirpandiyath4747
@bashirpandiyath4747 4 жыл бұрын
പ്രോഗ്രാം നന്നായി തന്നെ തുടങ്ങി അനിവാര്യമായ ചില മാറ്റങ്ങൾ ഞങ്ങൾ പ്രേക്ഷകർ സ്വീകരിച്ചു . എന്നും കട്ട സപ്പോർട്ടുമായ് കൂടെ തന്നെ കാണും ... വരും എപ്പിസോഡുകൾ മികച്ചതും മനോഹരമുള്ളതാക്കുവാനും പ്രത്യേകം ശ്രദ്ധിക്കുക ... എല്ലാവര്ക്കും അഭിനന്ദങ്ങൾ 🌺🌺🌺
@dj-if3fl
@dj-if3fl 4 жыл бұрын
15:39... 😂😂 cleeto introduction scene... കലക്കി..... "നിനക്ക് വല്ല മാനസിക പ്രശ്നം ഉണ്ടെങ്കിൽ... പോയി ആത്മഹത്യ ചെയ്"... 🤣
@abdulazeez4883
@abdulazeez4883 4 жыл бұрын
Ithu vareyum entha program thudangathath,
@vinodcasain4579
@vinodcasain4579 Жыл бұрын
Beautiful lovely post really fantastic i all the characters are super especially Lilly means artist soumya acting very natural and beautiful really fantastic
@subairsubairibrahim1699
@subairsubairibrahim1699 4 жыл бұрын
അച്ഛനും, മോനും ഉള്ള ഫസ്റ്റ് സീൻ ഒക്കെ സൂപ്പർ... സൂപ്പർ എപ്പിസോഡ്. കാത്തിരിപ്പ് വെറുതെ ആയില്ല. തങ്കം സാരീ കൊള്ളാം.
@manjupathroseofficial4149
@manjupathroseofficial4149 4 жыл бұрын
Thank you
@shyjukjchittur5993
@shyjukjchittur5993 2 жыл бұрын
@@manjupathroseofficial4149 🇦🇬
@aseena572
@aseena572 4 жыл бұрын
തിരിച്ചു വരുന്നതിൽ ഒത്തിരി ഒത്തിരി സാതോഷം
@mbeditz7166
@mbeditz7166 4 жыл бұрын
Channel maariyoooo,,,,
@chunksmenon540
@chunksmenon540 4 жыл бұрын
enthiye new episodes .. waiting
@induramakrishnan9421
@induramakrishnan9421 4 жыл бұрын
Super പ്രോഗ്രാം.. my favt.... nostalgic feel 👌👍👍
@manesh-
@manesh- 4 жыл бұрын
Thanks kaumudy. Thanks a lot. My favorite program
@Nm-ce2mo
@Nm-ce2mo 4 жыл бұрын
Happy to see u all again.. wishing u all the success!! 🤗
@shafeeqthottasserythottass3920
@shafeeqthottasserythottass3920 4 жыл бұрын
പുതിയ അളിയൻസിന് എന്റെ എല്ലാവിധ ആശംസകളും ഇത് കൗമുദിയിൽ എപ്പോഴാണ് ടെലികാസ്റ്റ് ചെയ്യുന്നത്
@SanchezSebastian
@SanchezSebastian 4 жыл бұрын
Kanakan lineman became police man? Jamanthi became lilly and Cleeto's sister? Cleeto white and white became NRI turned businessman?
@bachuforever1419
@bachuforever1419 4 жыл бұрын
അളിയൻ v/s അളിയൻ ടീം ഇനി മുതൽ പുതിയ രൂപത്തിൽ പുതിയ നാമത്തിൽ കൗമുദി tv യിൽ ഉടൻ വരുന്നതാണ്....
@selimusi8028
@selimusi8028 4 жыл бұрын
Thank u all
@vinayan9730
@vinayan9730 4 жыл бұрын
Suprr episode 😍😍
@binuvarghese3916
@binuvarghese3916 4 жыл бұрын
ഇനി സ്ഥിരം കാണുമോ
@dreamfamily7559
@dreamfamily7559 4 жыл бұрын
kanakanum lillyyum thammillulla sneham koottaammo plzzzzzzzzzzzzzzzzzzzzzzzzzzzzzz
@lexminair8896
@lexminair8896 4 жыл бұрын
Welcome back dear Aliyans team...🤗
@skenyjose2170
@skenyjose2170 4 жыл бұрын
Wowww super 😍😍
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
BATEK_OFFICIAL
Рет қаралды 8 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 34 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 21 МЛН
Uppum Mulakum│Flowers│EP# 673
20:22
Flowers Comedy
Рет қаралды 10 МЛН
||Marumakan/Marumakal||മരുമകൻ /മരുമകൾ |Malayalam Comedy Video||Sanju&Lakshmy|Enthuvayith|
17:29
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 117 | Velluvili
26:12
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 146 | Sabarimala
24:35
Девушка великан ходит по городу #фильм #кино
0:48
#реальнаяистория
1:01
Доктор Фрог
Рет қаралды 3,4 МЛН
Папа гений
0:23
Вельзевул
Рет қаралды 4 МЛН
Как моя семья ест 3D Снеки 😮🍪😬 #funny
0:18
Fast Family LIFE
Рет қаралды 487 М.