@@LeafyKeralaചേച്ചി അങ്ങനെ ചെയ്താൽ ആ like കൂട്ടത്തില്ല😝😂😁
@akshayabiju82133 жыл бұрын
Njanum cheyyatte 🤣
@jijomonkkunjumon7258 Жыл бұрын
കാച്ചിൽ കൊണ്ടു ഇത്രയും സാധനം ഉണ്ടാക്കിയ ചേച്ചിയെ നമിച്ചു നമ്മുടെ വീട്ടിൽ ഉള്ള സാധനങ്ങൾക്ക് വച്ച് ഉണ്ടാക്കുന്നതാണ് നല്ലത് 🥰🥰🥰👍
@thadikkaranumteacherum3 жыл бұрын
മഴക്കാലത്തു വൈകിട്ട് കട്ടനും കൂട്ടി ഇതൊക്കെ തിന്നണം ഹോ 😋😋😋😋😋😋😋😋😋😋
@LeafyKerala3 жыл бұрын
പൊളിയെ 🥰🥰🥰👍
@babyskuttyworld73343 жыл бұрын
നാട്ടിൽ റൈൻ ആൽവേസ് ഉണ്ട്
@mathewsxavier43 жыл бұрын
പണ്ട് പള്ളിക്കൂടം വിട്ടു വരുമ്പോ മുളക് പൊട്ടിച്ചതും കാച്ചിലും കൂടി ഒരു ഒരുപിടിയുണ്ട്. ആഹാ എന്താ ടേസ്റ്റ്. 😊👌
@LeafyKerala3 жыл бұрын
സത്യം നൊസ്റ്റാൾജിയ 🥰🥰🥰❤️👍
@babyskuttyworld73343 жыл бұрын
ആ അത് ഒന്നു കുട് വരുമോ
@vaigaammu98033 жыл бұрын
Aaha അന്തസ്
@liveyourlife86863 жыл бұрын
So Delicious and yummy too😋
@gicyjohnson95492 жыл бұрын
You know what Anni.. you took me down the memory lane of my childhood days..❤.. when we used to go to kerala during the summer holidays, my late grandma used to steam kaachil and give us cousins as snacks.
@Jibijohn-792 жыл бұрын
Home food always the best with love ❤️
@geetagopakumar93762 жыл бұрын
Nalla stalam,super kaachil.thanks for sharing
@manojjecob683 жыл бұрын
ആനിയമ്മേ അടിപൊളി' വിഭവങ്ങൾ ഇനിയും പലതരം പോരട്ടെ. super
@shajuk1232 жыл бұрын
Wow..! Super ..! 👌👍👏👏👏👏
@mirza_abhilash3 жыл бұрын
ഒരൊറ്റ സാനം കൊണ്ട് എത്ര സാനം അന്ന് ഉണ്ടാക്കിയെ😁 ആനിയമ്മ കി ജയ് ❤️
@LeafyKerala3 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ 🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
എന്റെ ആനി കുട്ടി താനൊരു പുലിക്കുട്ടി തന്നെ ഇന്ന് നമ്മളെ പോലെ ഒരാളും ഇങ്ങനെയൊന്നും കുട്ടികൾക്ക് ചെയ്തുകൊടുക്കുക ഇല്ല എല്ലാത്തിനും ഒരു നയ്പ് പറയുന്നില്ല അതാണ് നീ ഒരു പുലിക്കുട്ടി തന്നെ ❤️❤️👍
@gicyjohnson95492 жыл бұрын
Your place is so beautiful..❤❤❤ Lucky to stay in such a place..
@najumathnajuma33713 жыл бұрын
Sooper👌👌
@LeafyKerala3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@greeshmavishnu21682 жыл бұрын
ആനിയമ്മേ.. സത്യം പറയട്ടെ.. ഇപ്പൊ ഈയിടെ ആണ് ഈ ചാനൽ ഞാൻ കണ്ടത്.. ഒത്തിരി ഇഷ്ടം ആയിട്ടോ.ആനിയമ്മയെയും, ഫാമിലിയെയും, പിന്നെ വീഡിയോസും, അടിപൊളി ആണ് നിങ്ങൾ.... എല്ലാവിധ ആശംസകളും... എത്രയും പെട്ടെന്ന് 1millon ഒക്കെ ആവട്ടെ.....👏👏👏👏💓💓💓 ആനിയമ്മ ഇഷ്ടം 😊❤️
@josnajohnson95043 жыл бұрын
അടിപൊളി കിടുക്കി തിമിർത്തു കലക്കി 👍👍👍👍😍😍😍😍😍👍👍👍👍
@LeafyKerala3 жыл бұрын
Thanks dear 🥰🥰🥰🥰
@shazasworld83843 жыл бұрын
ആനിയമ്മ എല്ലാ റെസിപ്പിയും സൂപ്പറാ
@prajileshkoyapapandandiyil583 жыл бұрын
Adipoli.....super
@LeafyKerala3 жыл бұрын
താങ്ക്സ് ട്ടോ ❤️👍
@ashokchandran17193 жыл бұрын
ഇയാൾ ഇങ്ങനെയുള്ള വീട്ടിൽ ഉണ്ടാവുന്ന സാധനങ്ങൾ കൊണ്ട് നല്ല നല്ല ഐറ്റംസ് ഉണ്ടാക്കി കാണിക്കുന്നത്, കാണുന്നവർക്ക് നല്ലൊരു ഇൻസ്പിരേഷൻ ആണ്..good job ❤️
@lakshmikutty12293 жыл бұрын
Wow adipoli video 😍
@NK-tm6tf3 жыл бұрын
Aaa cutlet kandale ariyaam super aanennu. Undakki nokkum for sure.
@achuk92273 жыл бұрын
Adipoli👍🥰
@salilsfarmhousesoopikkad77702 жыл бұрын
Very good video
@lim123110 ай бұрын
Supperrr ❤️
@dfgdeesddrgg26003 жыл бұрын
Super ✌️👍👏👏👏👏👏
@avanikv56863 жыл бұрын
Aa sthelam poli🤩
@alreefprojects31463 жыл бұрын
aniammee adipoli
@harithaindhu19053 жыл бұрын
Checheede samsaram pwoli aanu😂😍💞💞💞💞
@peacegardenvlogs39173 жыл бұрын
Super 👍👍👍👍👍😁😁😁😁😁
@smithaharidas382 жыл бұрын
You're beautiful 😍... My god you're living in paradise 😍😍...... You have such a beautiful place nature blessed place.....