മുങ്ങിയ 6 മലയാളികളും പണക്കാർ, നടന്നത് കൊടും ചതി,പിന്നിൽ വമ്പൻ മാഫിയ | Kerala Farmers At Israel

  Рет қаралды 60,357

Oneindia Malayalam

Oneindia Malayalam

Жыл бұрын

Kerala Farmers goes missing in Israel, Father, Who went to Israel, Talks about the betrayal | മുങ്ങിയ 6 മലയാളികളും പണക്കാർ, നടന്നത് കൊടും ചതി,പിന്നിൽ വമ്പൻ മാഫിയ
#Israel
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam

Пікірлер: 99
@lijireji7662
@lijireji7662 Жыл бұрын
വർഷങ്ങൾ പരിചയമുള്ള ഒരു അച്ചൻ ആണ്.. പാവം മനുഷ്യൻ .. പലർക്കും സഹായിക്കുന്ന മനസുള്ള സാധു... ഈ അച്ചനെ പറ്റിക്കാൻ അവർക്ക് തോന്നിയല്ലോ.. കഷ്ടം
@annm5908
@annm5908 Жыл бұрын
അതെ 🙏🙏🙏
@mvmv2413
@mvmv2413 Жыл бұрын
ഉണ്ണാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി - എന്ന വാക്യം അച്ചന്റെ ബൈബിളിൽ ഇല്ലേ? 😂 M വര്ഗീസ്.
@paulsonp7162
@paulsonp7162 Жыл бұрын
ഈ അച്ചനെ എനിക്ക് നന്നായിട്ടറിയാം. സത്ത്യസന്ധനാണ്. ഞാനും എന്റെ ഭാര്യയും 2017 നവമ്പർ മാസത്തിൽ അച്ചനോടൊപ്പം പോയതാണ്. ഈ അച്ചനെ ചതിച്ചവരെ ഇസ്രായേൽ ഗവൺമെന്റ് തന്നെ ശിക്ഷിക്കണം. വല്ലാത്തൊസങ്കടം തോന്നുന്നു അച്ചന്റെ കാര്യം ഓർത്തിട്ട് . വർഷങ്ങളോളമായി അച്ചനെ എനിക്കറിയാം. ഞങ്ങൾ ഒരുമിച്ചു ധ്യാന പ്രോഗാമുകളും നടത്തിയിട്ടുണ്ട്. അച്ചൻ ചെയ്യുന്ന സേവനം വലിയതാണ്. സ്നേഹ വീട്ടിൽ പോയി നോക്കിയാൽ അതറിയാം. ദൈവം ഈ അച്ചനെ ദൈവം കൈവിടില്ല.
@mollyvarghese7242
@mollyvarghese7242 Жыл бұрын
Pavam achanite ഒരു അവസ്ഥ മലയാളികൾ എന്ന് പറയുന്നത് യാതൊരുവിധത്തിലും വിശ്വസിക്കാൻ വയ്യാത്ത ഒരു ജാതിയാണ് എന്റെ അച്ഛാ
@m.a.abrahamabraham6272
@m.a.abrahamabraham6272 Жыл бұрын
അച്ഛൻ നല്ല മനുഷ്യൻ ആണ്. ഞാനും അച്ഛന്റ്റ കൂടെ പോയിട്ടുണ്ട്. He is very pious.
@paulpp3153
@paulpp3153 Жыл бұрын
Gew2t54
@lovesyjohny6340
@lovesyjohny6340 Жыл бұрын
⁷⁷⁷⁷
@sajanjoseph3297
@sajanjoseph3297 Жыл бұрын
Nalla agency aanekil name parayaamo family aayittu israel visit cheyyanaanu
@alfithankachan1505
@alfithankachan1505 Жыл бұрын
ഇങ്ങനെ പറ്റിച്ച ആൾകാർക്ക് എന്തുണ്ടാക്കിയാലും അതു ഹോസ്പിറ്റലിൽ കൊടുക്കാനേ തികയു....100% പണി കിട്ടിയിരിക്കും
@alexandergeorge9365
@alexandergeorge9365 Жыл бұрын
എന്നിട്ടെന്താ പിണറായിയെപ്പോലുള്ളവർ ഇപ്പോഴും ഒരു കുഴപ്പവുമില്ലാതെ നടക്കുന്നത് 😄😄
@joseellickalappachan2792
@joseellickalappachan2792 Жыл бұрын
അച്ചന് നീതി ലഭിക്കട്ടെ 🙏 🙏 👏 👏 👏
@gsmohanmohan7391
@gsmohanmohan7391 Жыл бұрын
നിരപരാധികളെ ദ്രോഹിക്കുന്ന ഇത്തരം പ്രവൃത്തികൾ ആരും ചെയ്യരുത്. അവരും ഒരിക്കൽ ഇതിന് സമാനമായ കെണികളിൽ പെട്ടുപോകും.
@mariyamary975
@mariyamary975 Жыл бұрын
Ithinekkal vilia chathikuzhi avare kaathirikkunnu.kaaranam daivam ellam ariyunnu kaanunnu
@sharonvarghies1200
@sharonvarghies1200 Жыл бұрын
😀 അച്ചൊ വിട്ട് കള. കുറച്ച് മാനസിക വേദനയും സാബത്തിക നഷ്ട്ടവും സംഭവിച്ചു. വിശ്വസ്ഥതയില്ലാത്ത ദുഷിച്ച ഇ. തലമുറയിൽ പെട്ട ചില നികൃഷ്ട്ട ജന്മങ്ങളെ കത്തിരിക്കുന്ന ദുരന്തം അവിടെയാണ്. അനുഭവിച്ചു തന്നെ തീർക്കട്ടെ....പിന്നെ അച്ചനോട് ചെയ്ത വഞ്ചന അതും ചേർത്ത് അവരനുഭവിക്കും. ..യൂദൻ തനിക്കൊണം കാട്ടുബോൾ പഠിച്ചോളും അവന് നമ്മൾ വിജാതീയർ തന്നെയാണ് ഇപ്പോഴും😀😀😀😀😀😀
@jojivarghese3494
@jojivarghese3494 Жыл бұрын
Thanks for the video
@jacintharv5545
@jacintharv5545 Жыл бұрын
Day by day we are learning new things yes you are very positive
@rettscarlet
@rettscarlet Жыл бұрын
കേരളം എന്ന സാത്താന്റെ സ്വന്തം നാട്ടിൽ നിന്ന് ജീവനും കൊണ്ട് രക്ഷപെട്ടു
@nila989
@nila989 Жыл бұрын
സാത്താന്റെ സന്തതികളാണ് മുങ്ങിയത്‌. സ്വന്തം രാജ്യത്തോട് കൂറില്ലാതെ സ്വർഗ്ഗരാജ്യം സ്വപ്നം കണ്ട് ലോകം മുഴുവൻ അലയാൻ വിധിക്കപ്പെട്ടവർ.
@georgevarghese3762
@georgevarghese3762 Жыл бұрын
ജനിച്ചു വളർന്ന സ്വന്തം നാട് സാത്താൻറെ സ്വന്തം നാട് ആണന്ന് നിന്നെ ഒക്കെ സമ്മതിക്കണം
@rettscarlet
@rettscarlet Жыл бұрын
ജനിച്ചു വളർന്നു എന്നത് കൊണ്ട് സാത്താന്റെ നാട് ദൈവത്തിന്റെ നാട് ആകുമോ
@nila989
@nila989 Жыл бұрын
@@rettscarlet പഴയപോലെ കുരിശുകൃഷി ഇപ്പോൾ നടക്കുന്നില്ല
@jacintharv5545
@jacintharv5545 Жыл бұрын
Fr you will get justice we all pray
@leeo147
@leeo147 Жыл бұрын
God bless you father 🙏🙏
@pauloli4341
@pauloli4341 Жыл бұрын
അച്ഛൻ പാവമാണ് സത്യസന്ധനാണ് എന്നാൽ അവിടുത്തെ പോലീസ് അന്വേഷിച്ചു പിടി കൂടാൻ പോവുന്നില്ല കാരണം ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണം കൊലപാതകങ്ങൾ പള്ളി തകർക്കൽ തുടങ്ങി നിത്യേന നടക്കുന്ന ഹിന്ദുത്വ ഭീകരത ലോകം മുഴുവൻ പാട്ടാണ് എന്നും വാർത്തയിൽ ഉണ്ട് അതു വെച്ചു അവർക്ക് റെഫ്യൂജി ക്ലെയിം കിട്ടും സംശയിക്കേണ്ട. ജീവന് ഭീഷണിയുണ്ട്‌ തിരിച്ചു പോയാൽ കൊല്ലപ്പെടും (religious persecution) എന്ന് കാണിച്ചു സംഘികൾ തകർത്ത കുരിശിന്റെയും ഇടിച്ചിട്ട യേശുവിന്റെ പ്രതിമയുടെ തലയില്ലാത്ത ഫോട്ടയും വാർത്തയും പത്ര ക്ലിപ്പിംഗും ചേർത്ത് ഒരു ഫയൽ അങ്ങോട്ട് വിട്ടാൽ അപ്പ്രൂവൽ ഉടനെ റെഡിയാണ്, നൂറു തരം. ഞാൻ വിദേശത്ത് 25 വർഷം ആയി. ഒരു പാട് കണ്ടത്‌ കൊണ്ട് അറിയുന്നത് കൊണ്ട് പറയുന്നതാണ്.
@mvmv2413
@mvmv2413 Жыл бұрын
ഈ ഇന്ത്യയിൽ, ഹിന്ദുസ്ഥാനിൽ, ആണ് പ്രവാസി യഹൂദൻ ഏറ്റവും സമാധാനമായി ജീവിച്ചതും, ഒടുവിൽ തിരികെ പോയതും. സന്ഘികൾ വിശ്വസത്തിൽ കോടതി കയറിയില്ല, ഇവിടത്തെ സുറിയനിക്കാരാല്ലേ അതു ചെയ്തത്? ഇവിടെ pentecost കാർ പിളർന്നു കൂട്ട അടി നടത്തുന്നത് സന്ഘികൾ കാരണമോ അവരുടെ "സ്വന്തം കർത്താവിന്റെയും അഭിഷേകത്തിന്റെയും" പിടിപ്പുകേടോ? വിദേശികളായ ക്രിസ്ത്യാനിക്കും മുസ്ലിമിനും അഭയം നൽകിയ ആതിഥേയരായ ഹിന്ദുക്കൾ/സന്ഘികൾ ആക്രമികളയെങ്കിൽ, അതിനു കാരണം അതിഥികളുടെ കയ്യിലിരിപ്പ് എന്ന് തിരിച്ചറിയുക. പണക്കൊതിയാർ പെന്റോ കളും കന്യാസ്ത്രീ പീഡന catholic പുരോഹിതരും ആണ് ക്രിസ്തുവിനെ വീണ്ടും അപമാനിക്കുന്നത് ഇവിടെ! സംഘികൾക് യേശുവിനോടുള്ള ബഹുമാനതിന്റെ ഒരംശം പോലും ഈ കുരിശു കൃഷിക്കർക്കില്ല. 😄😄 M വര്ഗീസ്.
@mathewvvarghese319
@mathewvvarghese319 Жыл бұрын
Correct 💯
@publictalks1218
@publictalks1218 Жыл бұрын
അച്ചൻ നൾല്ല മന്നുഷനാന്നു എന്നു എല്ലാവർക്കും അരിയാo സത്യയo വിജയിക്കുo.
@alexandergeorge9365
@alexandergeorge9365 Жыл бұрын
അച്ചൻ സത്യസന്ധൻ ആയതു കൊണ്ട് നാട്ടുകാരുടെ വിശപ്പ് മാറില്ല. അതിനു അവർക്ക് ജോലി വേണം. ഇന്നത്തെ അവസ്ഥയിൽ കേരളത്തിൽ ജോലി അല്ല ഉണ്ട കിട്ടും.😡😡 എവിടെയെങ്കിലും പോയി അവരെങ്കിലും ജീവിച്ചു പോട്ടെ. പുറകെ പോയി ശല്യപ്പെടുത്തരുത്.
@baijupappachan6680
@baijupappachan6680 Жыл бұрын
അച്ഛാ ഞാനും വരുന്നുണ്ട് മുങ്ങാൻ 😮, 🤔 ഇവിടെ ജോലി ഇല്ല പിണറായി അ പരുവത്തിൽ ആക്കി 😢
@Babu_2020
@Babu_2020 Жыл бұрын
😂😂😂
@Seek7557
@Seek7557 Жыл бұрын
ചാടി പോയവരുടെ details with photo കൊടുക്കണം
@novablogs8440
@novablogs8440 Жыл бұрын
എന്തിനു ഇവിടെ ജീവിക്കാൻ പറ്റാത്തവർ
@drivetodream7747
@drivetodream7747 Жыл бұрын
Masha allah... Ee pavathine pattichavar nannavoola 😢
@jacobabraham7318
@jacobabraham7318 Жыл бұрын
Strange and very serious....achens version has been published before....relatives of missing persons have not been covered...do they not have any complaints....well off people, aged seeking jobs or refugee status .....hard to believe. Medias usually cover such cases with much interest but this case yet to gain attention....somethings terribly wrong.
@nelsonp.v1184
@nelsonp.v1184 Жыл бұрын
Dear father there are someny people are sturgling for thaire daily life please help them
@user-xb5nm2tx9i
@user-xb5nm2tx9i Жыл бұрын
അച്ഛൻ ന്റെ വലിയൊരു കഞ്ഞികുടി മുട്ടിച്ചു ചേച്ചിമാർ 🤭🤭
@josesamuel136
@josesamuel136 Жыл бұрын
അച്ചോ അടുത്ത ട്രിപ്പിന് ഞാനും വരുന്നു
@rajanvarghese7678
@rajanvarghese7678 Жыл бұрын
Achanu pani koduthu pavam kudungi
@anudasdptrivandrumbro3905
@anudasdptrivandrumbro3905 Жыл бұрын
അവരു പോയി rekshappedatte...please...
@Ancientdays07
@Ancientdays07 Жыл бұрын
വലിയ കച്ചവട ശൃംഖലയുള്ള ആളുകൾ എന്ന് അച്ചൻ പറയുന്നത് കേട്ടില്ലേ. പിന്നെ , എന്ത് രക്ഷപെടൽ ? അത്യാഗ്രഹം അത്ര തന്നെ.
@annm5908
@annm5908 Жыл бұрын
ജോഷ്വ അച്ചൻ
@ajoshabioteknik2788
@ajoshabioteknik2788 Жыл бұрын
അച്ചൻമ്മാരും ഇപ്പോൾ ഏജന്‍സിയായി വർക്ക് ചെയ്യാൻ തുടങ്ങിയോ
@cindrellacindrella5780
@cindrellacindrella5780 Жыл бұрын
Man missing kase koduthu photoseum news peperesil edu theerumanam aakum
@user-xb5nm2tx9i
@user-xb5nm2tx9i Жыл бұрын
🤣🤣🤣 എന്തിന് 🤔🤔 കേരളത്തിൽ തിരിച്ചു കൊണ്ട് വന്ന് അവരെ കൂടി പട്ടിണി ക്ക് ഇടണോ 🤪🤪🤪
@solotraveler4431
@solotraveler4431 Жыл бұрын
അച്ചോ.. അടുത്ത ട്രിപ്പ്പിൽ ഞാനും വരാം.... അവിടെ ചെന്ന് നൈസായി മുങ്ങി അച്ഛനെ ബുദ്ധിമുട്ടിക്കാതെ രക്ഷപെട്ടോളാം...
@jameelamanikoth4390
@jameelamanikoth4390 9 ай бұрын
പാവം . അച്ഛൻ.
@jamesaj5294
@jamesaj5294 Жыл бұрын
ഫോൺ നമ്പർ വേണം,അച്ചൻ്റെ
@najmunnissachemba6666
@najmunnissachemba6666 Жыл бұрын
Ammachi maarokke yennaalum yenthinaagum mugiyath.,,paavam achan
@matthewgeorge3724
@matthewgeorge3724 Жыл бұрын
Kindly give the phone number of father. I woul like to visit the holy Land.
@mathews1219
@mathews1219 Жыл бұрын
Screening failure
@adoordittyjohn3841
@adoordittyjohn3841 Жыл бұрын
Accahnte business polinju
@sinanaboobakkar4709
@sinanaboobakkar4709 Жыл бұрын
അവര്‍ക്ക് അവിടെ എന്തു ചെയ്യാന്‍ കഴിയും വിസ ലഭിക്കുമോ ജോലി ലഭിക്കുമോ
@navi9550
@navi9550 Жыл бұрын
A visa kondu valya kaaryamilla.nattilekku varan buddhimuttaanu.ini vannal thirichu pokan kazhiyilla. priyappettavare kanathe jeevithakalam theerkkendivarum
@navi9550
@navi9550 Жыл бұрын
@@Ravanni868 sahodara ellavarum priyappettavarude nanmaykkayanu swantham jeevitham homikkunnath.pakshe athu neraaya reethiyil akam enne parayunnullu.. thangal paranju 2or3years joli cheythu thirichu varam ennu .un visa parayumpole eluppamalla kittan ini kittiyal thanne vichaaricha eluppathil thirichu naattilekku madangunnathum prayaasamaanu..pinne ellam bhagyam pole ennu parayam.. adyam oru raajyatheyum aviduthe niyamavasangalekkurochum,labhikkaan sadhyathayulla joliyekkurichu dharana undaakendathu abadhamaanu.allel kudumbakkaarude nanmayagrahichu poyavar avarkku kodukkunna sikshapoleyakum akum...
@jessygeorge3530
@jessygeorge3530 Жыл бұрын
അൻപതു വയസ് വരയെ അവർ job visa കൊടുക്കുകയുള്ളു
@manojaharidas2982
@manojaharidas2982 Жыл бұрын
ഇങ്ങനെ ചാടിയവർക്ക് ജോബ് വിസ കിട്ടില്ല
@Ancientdays07
@Ancientdays07 Жыл бұрын
അഭയാർത്ഥി വിസ കിട്ടും. അതിനുശേഷം പ്രായപരിധി നോക്കാതെ ജോലി കിട്ടുമെന്നും പറയുന്നു.
@manojaharidas2982
@manojaharidas2982 Жыл бұрын
@@Ancientdays07 അഭയാർത്തി വിസ കിട്ടും അതിനും ഒത്തിരി ചടങ്ങുകൾ ഉണ്ട് നാട്ടിൽ പോയ് വരവ് നടക്കില്ല
@abdurahimanc6909
@abdurahimanc6909 Жыл бұрын
Poyi jolicheyyatte. Nere chovve pokan pattillallo.
@reenajose5528
@reenajose5528 Жыл бұрын
Saram. Eillla. Achanmar. Parayaru. God. Ariyathea. Onnum. Nadakkillla eannnnu
@ismailkalleparambil4311
@ismailkalleparambil4311 9 ай бұрын
Ee.pavam.achana.pattecha.kujadukall.drohekall
@lysaanthony8791
@lysaanthony8791 Жыл бұрын
Ee poyatha, poyatha ennu parayunnu achan!!!! Engottu poya karyamanu achan parayunnathu?
@aqualivesashtamudi3076
@aqualivesashtamudi3076 Жыл бұрын
*ഗാൽഗുത്താ മല കേറാൻ പോയി.....*
@josephchandy164
@josephchandy164 Жыл бұрын
" സ്പരിചൽ ട്രിപ്പ്‌ "! ഓഓഓഓ !
@sabukunjukunju3841
@sabukunjukunju3841 2 ай бұрын
ഈ പറയുന്നവർക്ക് 19 ലക്ഷം രൂപ അവിടെ ഒരു ജോലി മേടിച്ചു കൊടുക്കാൻ പറ്റിയ പാവങ്ങൾ ഇങ്ങനെ വരും സമ്പാദിച്ചു കുടുംബം നോക്കിക്കൊണ്ടിരിക്കും
@vidhyabipin
@vidhyabipin Жыл бұрын
😔പാവം
@lijotjohn2544
@lijotjohn2544 Жыл бұрын
6 ആളുകളെയും കണ്ട് പിടിക്കണം
@davidthomas9486
@davidthomas9486 Жыл бұрын
നടപടി ഇല്ല,ഇസ്രായേൽൽ Refuji visa യിൽ ഉള്ളവർ എല്ലാവരും ഇങ്ങനെ ഉള്ള വർ ആണ്,
@lysaanthony8791
@lysaanthony8791 Жыл бұрын
🤣🤣🤣🤣
@ittoopkannath6747
@ittoopkannath6747 Жыл бұрын
ഒരാൾ പുരോഹിത വൃത്തി സ്വീകരിക്കുമ്പോൾ തന്റെ ദൗ ത്യത്തെ കുറിച്ച് പൂർണ ബോധ്യം ഉണ്ടായിരിക്കും. ആ മതത്തിലെ വിശ്വാസികൾക്കും ഒരു ധാരണയുണ്ട്, ഒരാൾ പരുഹിതനായാൽ അദ്ദേഹത്തിന്റെ ജീവിതം എങ്ങനെയായിരിക്കണമെന്നു. ഈ ബോധ്യങ്ങൾക്ക് വിപരീതമായി ഒരു പുരോഹിതൻ പ്രവർത്തിച്ചാൽ തിക്ത ഫലം അനുഭവിക്കേണ്ടിവരും. അത്‌ പ്രതിജ്ഞ പാലനമായാലും ആതുര ശുശ്രുഷ ആയാലും വിദ്യാഭ്യാസമായാലും അനാഥാലയന ടത്തിപ്പായലും തീർത്തടന സംഘാ ടനാമായാലും ദേവാലയനിർമാണ മായാലും സാധുസംരക്ഷണ മായാലും ഉദ്ദേശ ശുദ്ധിയില്ലെങ്കിൽ വിപരീതഫലം ഉണ്ടാകും
@graceantony2592
@graceantony2592 Жыл бұрын
നിങ്ങളുടെ ഈ എഴുത്തിനാണ് ദുഷ്ടലാക്കുള്ളത്....
@johnsonthms7
@johnsonthms7 Жыл бұрын
ജോഷ്യ അച്ചൻ എന്ത് തെറ്റ് ചെയ്തു എന്നാണ് നിങ്ങൾ parayunnath
@rachelmathew5805
@rachelmathew5805 Жыл бұрын
He is a good preist. I know him
@carzzup7357
@carzzup7357 Жыл бұрын
You are wrong
@babuantony3157
@babuantony3157 Жыл бұрын
അച്ച, ഇതാണോ നിങ്ങളുടെ പണി. ആളുകളുടെ കയ്യിൽ നിന്ന് കമ്മീഷൻ വാങ്ങി, അച്ഛന് പത്തു പൈസ ചിലവില്ലാതെ നാട് ചുറ്റാം. പറ്റിയ ആളെയാണ് (, ഷാജൻ സ്കറിയ ) അച്ചൻ കണ്ടെത്തിയിരിക്കുന്നത്.
@aadhilmanil2338
@aadhilmanil2338 Жыл бұрын
Achaa pavangal
@jacintharv5545
@jacintharv5545 Жыл бұрын
Your credibility is very high
@hameedvethila629
@hameedvethila629 Жыл бұрын
കല്ലിവല്ലി വിസ യിലാണോ പോയത്
@Ancientdays07
@Ancientdays07 Жыл бұрын
തീർത്ഥാടന വിസ.
@JJ_Sparks
@JJ_Sparks Жыл бұрын
Hope u know the name of ur visa right..live and let life and spread only good message
@aydinayd2346
@aydinayd2346 Жыл бұрын
ഇസ്രായേലിൽ Pampers മാറ്റി കൊടുത്താൽ ഒന്നര ലക്ഷം സാലറി
@gopikrishnanr8694
@gopikrishnanr8694 Жыл бұрын
ജെട്ടി മാറ്റിയാലോ, ഊരിയാലോ
@cjgjjcjg8365
@cjgjjcjg8365 Жыл бұрын
BBBHHHHH BAAAA BAAA KANUKINI ETHRA KITII BBNNNBAAAAAA
@lysaanthony8791
@lysaanthony8791 Жыл бұрын
Kashtam🤔🤔🤔😡😡😡
@maqsoodk.m7551
@maqsoodk.m7551 Жыл бұрын
ജെട്ടി മാറ്റിക്കൊടുക്കാനാണോ പോകുന്നത് 😄🤣
@gopikrishnanr8694
@gopikrishnanr8694 Жыл бұрын
@@maqsoodk.m7551 apo 3lakh kittille
@mackwilljohns2582
@mackwilljohns2582 11 ай бұрын
തീവ്ര വാദ recruitment ആകും....
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 115 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 28 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 26 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 89 МЛН
ജൂതനെ അറിയുക | ABC MALAYALAM | ABC TALK | ISRAEL JEWS
21:46
Kenya to send 1,500 agriculture workers to Israel amid farm labour shortage
2:32
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 115 МЛН