No video

#onemovie

  Рет қаралды 431,215

Kadal Machan By Vishnu Azheekal

Kadal Machan By Vishnu Azheekal

Күн бұрын

This Is fisherman Get a chance To act With Famous Malayalam actor mammoty
.. as a junior aritist before a Year
This vloG Is A Tottaly Interview With...
One Movie director.. Santhosh വിശ്വന്നത്
Director Santhosh Sir instagram
എല്ലാരും നോക്കണേ
www.instagram....
നമ്മുടെ ജോമെറ്റ് ഏട്ടൻ ചാനൽ
• ONE Movie Director SAN...
എന്റെ ഇൻസ്റ്റാഗ്രാം..
www.instagram....
KZfaq
please share your feed backs as our comment box
This Is marlin Encounter From kerala
Follow Me On Fishing Updates
www.instagram....
Fresh Tune FIsh Pickcle Available Order Now
kadalmachan Instagram
and
my sister @Saranya Boban Vlogs
• Poovar Boating | Poova...
contact collaboration and promotion
.
Mail iD _Vishnukadalmachan@gmail.com

Пікірлер: 623
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
ഇൻസ്റ്റാഗ്രാം.. എല്ലാരും ഫോളോ ചെയ്യണേ.. instagram.com/p/CM3l3AqJEqU/?igshid=f2waw62t4aw8
@rmgaming6900
@rmgaming6900 3 жыл бұрын
അല്ല മച്ചാനെ ഇനി മച്ചാനെ കാണാൻ ക്യു നിൽക്കേണ്ടി വരുമോ Kadalmachan uyir
@yasirmohdali
@yasirmohdali 3 жыл бұрын
ഞാൻ പടം കണ്ടു But കടൽ മച്ചാനെ കണ്ടതായിട്ട് ഓർമ വരുന്നില്ല
@ngt6735
@ngt6735 3 жыл бұрын
Bro reply tharanei
@alameenthevancode4633
@alameenthevancode4633 3 жыл бұрын
കടൽ മച്ചാൻ പൊളി ഇഷ്റ്റം നാട്ടിൽ വരുപോൾ കാണുവാൻ വരുന്നത് ആണ്...
@sonadominic7986
@sonadominic7986 3 жыл бұрын
Hiiii🥰
@girijashaji8082
@girijashaji8082 3 жыл бұрын
ഇങ്ങനെ ഒരു മോനെ കിട്ടിയ അമ്മ.ഇങ്ങനെ ഒരു സഹോദരനെ കിട്ടിയ പെങ്ങൾ എത്ര ഭാഗൃം ഉള്ളവരാണ്
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
Director Santhosh Sir instagram എല്ലാരും നോക്കണേ instagram.com/p/CMZinGXBOw9/?igshid=18w22c112f12r
@since-yu7uq
@since-yu7uq 3 жыл бұрын
Pinned cheyyu ellarum kanum
@gustavoofringg
@gustavoofringg 3 жыл бұрын
Pin chy bro
@nazi1213
@nazi1213 3 жыл бұрын
Pin aak
@goatsoffootball51
@goatsoffootball51 3 жыл бұрын
Pin
@vloggermachanzzinfoodnetwork
@vloggermachanzzinfoodnetwork 3 жыл бұрын
*KADAL* *MACHAN* *വളർന്നു* *വളർന്നു* *ഒരുപാട്* *വലുതാവുന്നതിൽ* *ഏറ്റവും* *സന്തോഷിക്കുന്നത്* *SANDHYAMMA* *ആണ്* ❣️💥❣️
@user-zq6wo6re5k
@user-zq6wo6re5k 3 жыл бұрын
സന്ത്യാമ്മ മാത്രമല്ല ഈ എനിക്കും വളരെ സന്ദോഷം ഉണ്ട് നേരിൽക്കാണാൻ പറ്റിയിട്ടില്ല എന്ന സങ്കടം മാത്രമെ ഉള്ളു
@aneeshmathew3433
@aneeshmathew3433 3 жыл бұрын
ഒപ്പം നമ്മളും
@vloggermachanzzinfoodnetwork
@vloggermachanzzinfoodnetwork 3 жыл бұрын
@@aneeshmathew3433 ചെറുതായി... ഒരു മിന്നായം പോലെ 😄😍😍
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
@@vloggermachanzzinfoodnetwork നിങ്ങൾ രണ്ടും കൂടെ വാ.. ഒരൂസം
@vloggermachanzzinfoodnetwork
@vloggermachanzzinfoodnetwork 3 жыл бұрын
@@KadalMachanByVishnuAzheekal ഉറപ്പായും കടൽ മച്ചാനെ കാണാൻ വരും ഞാൻ അന്ന് കൂടെ കൂടിയാൽ മതി 😌😍😍
@riyasaliriyas5193
@riyasaliriyas5193 3 жыл бұрын
കടൽ മച്ചാൻ അടിപൊളിയല്ലേ ഒരുപാട് നല്ല നല്ല ഓയരങ്ങളിൽ എത്തട്ടെ
@SaranyaBoban
@SaranyaBoban 3 жыл бұрын
Wow... എങ്ങനെ ഒരു അവസരം കൊടുത്ത ഇദ്ദേഹമാണ് സ്റ്റാർ ..🔥
@reenasajeev3144
@reenasajeev3144 3 жыл бұрын
വിഷ്ണുവിന്റെ അമ്മയാണ് ഭാഗ്യവതി ഇങ്ങനൊരു മോനെ കിട്ടിയില്ലേ. ഈ സ്നേഹം എന്നും ആ അമ്മയോട് ഉണ്ടാവണം കൂടെ അച്ഛനോടും അനിയത്തിയോടും കേട്ടോ 👍👍
@sageerpullarkat803
@sageerpullarkat803 3 жыл бұрын
വിഷ്ണു...കലക്കി..👍 വീഡിയോകൾ എല്ലാം ഞാൻ കാണാറുണ്ട്... വിഷ്ണുവിന്റെ ഉള്ളിലെ നന്മയും കഴിവും വിഷ്ണുവിനെ ഉയരങ്ങളിൽ എത്തികാണാൻ ആഗ്രഹം...🙏
@JophyVagamon
@JophyVagamon 3 жыл бұрын
കറണ്ട് ഇല്ലാത്ത കാലഘട്ടത്തിൽ റേഡിയോ പിന്നെ ടെപ് റെക്കോർഡർ പിന്നെ ആന്റിന ഉള്ള ടീവി dd4 ലെ സിനിമ കോടേക്കനൽ ദുരദർശൻ നാട്ടിൽ ഏക ടീവി ഉള്ള വീട്ടിലെ തറയിൽ ഇരുന്നുള്ള ടീവി കാണൽ ഞായർ 4മണി സിനിമ ചിത്രഗീതം ഗ്രെയിൻസ് വരുമ്പോൾ ആന്റിന തിരിക്കൽ പിന്നീട് ശക്തിമാൻ പിന്നെ മൗഗ്ലി പിന്നെ മധുമോഹൻ സംവിദാനം ചെയ്ത മാനസി ഇതെല്ലാം എക്സ്പീരിയൻസ് ആരൊക്ക ഉണ്ടിവിടെ 🥰😘❤️😘
@cruiserider3782
@cruiserider3782 3 жыл бұрын
അഹ് ഒരു ഫീൽ മോനെ അത് വേറെ തന്നെയായിരുന്നു.
@JophyVagamon
@JophyVagamon 3 жыл бұрын
@@cruiserider3782 സത്യം. അതനുഭവിച്ചവർക്ക് മാത്രമേ അറിയൂ.അവർക്കാണ് ഏറ്റവും കൂടുതൽ നൊസ്റ്റാൾജിയ. ഇന്നുള്ളതെല്ലാം ഫോണിലോ ലാപ്പിലോ പകർത്തി വെക്കാം അന്നത്തെ നമ്മുടെ ലാപ്പും ഫോണും എല്ലാം നമ്മുടെ ഹൃദയമാണ് അവിടെ ഉണ്ട് എല്ലാം ഒരു ചിത്രം പോലെ അതൊരു കാലം 😥
@apsmystylemylife3971
@apsmystylemylife3971 3 жыл бұрын
ഉണ്ട്🙋‍♂️
@lalithak.p5654
@lalithak.p5654 3 жыл бұрын
I am
@apsmystylemylife3971
@apsmystylemylife3971 3 жыл бұрын
ഒരു വീട്ടിൽ ആന്റീന ഫിറ്റ് ചെയ്യാൻ പോയിട്ട് കാലു വഴുതി തല അടിച്ചു ടെറസ്സിൽ വീണിട്ടുണ്ട്(ബോധം പയ്യെ പയ്യെ പോകുന്ന ആ സുഖം)ഞാൻ പറഞ്ഞിരുന്നു അയാളോട് മഴ കുറഞ്ഞിട്ടു ഫിറ്റ് ചെയ്യാം എന്ന് അങ്ങേര്ക്ക് വേഗം ധൃതി ഒരു സൈഡ് അടിച്ചു ഞാൻ വീണു, തല തരിച്ചു ഞാൻ കരുതി മരണം മുമ്പിൽ വന്നു എന്ന് കുറച്ചു കഴിഞ്ഞപ്പോൾ എണീറ്റു ഓർക്കാൻ വയ്യാ ആ ദിനം😪😪
@susheeladevi8946
@susheeladevi8946 3 жыл бұрын
വിഷ്ണു. മിടുക്കനാണ്. എല്ലാ നന്മകളും നേരുന്നു. നീ ഉയരങ്ങളിലെത്തും.
@tinothomas2715
@tinothomas2715 3 жыл бұрын
First time aanu ഒരു സംവിദായകനോട് സ്നേഹം തോന്നുന്നു. Man of simplicity💥💥❤❤
@__-gz3bp
@__-gz3bp 3 жыл бұрын
എന്റെ മോനെ മൂപ്പർടെ വാക്കുകൾ ഒരു inspiration ആണ് ❤
@houseworld23
@houseworld23 3 жыл бұрын
Uff... ഇന്റർവ്യൂ കൂടെ ചെയ്തപ്പോ കടൽ മച്ചാൻ അങ്ങ് വേറെ ലെവൽ ആയി....💥❤️
@pictob4988
@pictob4988 3 жыл бұрын
Ninakk vere pani ille moluse
@rishan9414
@rishan9414 3 жыл бұрын
Helo ✋️
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
Thanks
@anillambo1972
@anillambo1972 3 жыл бұрын
കടൽ മച്ചാനെ ഇനി പിടിച്ചാൽ കിട്ടില്ല. Film star ആയി. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മോനെ
@JyothiCreation
@JyothiCreation 3 жыл бұрын
Polichu machane.....
@sanusaneesh4124
@sanusaneesh4124 3 жыл бұрын
Good profile pic 🌹
@malappuramchank1800
@malappuramchank1800 3 жыл бұрын
പിന്നല്ല മച്ചാൻ പണ്ടേ ഉയിര്
@harizabdulvahid3553
@harizabdulvahid3553 3 жыл бұрын
എളിമയുടെ പ്രതീകമായ ആ വലിയ മനസിനും കഠിനാധ്വാനിയായ നമ്മുടെ സ്വന്തം കടല്‍മച്ചാനും ഓരോ ലോഡ് ലെെക്ക് വീതം... 😍 കായംകുളത്ത് നിന്നും
@bijumonbhanu3980
@bijumonbhanu3980 3 жыл бұрын
കായംകുളം അറബി 😀
@harizabdulvahid3553
@harizabdulvahid3553 3 жыл бұрын
@@bijumonbhanu3980 ജനിച്ച് വളര്‍ന്നതും പഠിച്ച് അറബിയിലും ഒരു ബിരുദം സ്വന്തമാക്കിയതും ഇതേ കായംകുളത്തിന്‍റെ മണ്ണില്‍ തന്നെ . ആകയാല്‍ അങ്ങനെ ഒരുപേര് വിളിച്ചാലും സ്വീകാര്യം തന്നെ ചങ്ങാതിയേ....😁
@shaheem143
@shaheem143 3 жыл бұрын
കടൽ മച്ചാന് 18K subscribers ആവുന്നതിനു മുന്നെ ഇവിടേ കൂടിയവർ ഉണ്ടൊ??? എന്നെ പോലെ
@__-gz3bp
@__-gz3bp 3 жыл бұрын
പിന്നെന്തിനാ മുത്തേ ചേട്ടൻ ജീവിച്ചരിക്കുന്നെ ❤കടൽ മച്ചാൻ ❤
@nayanasujatha2198
@nayanasujatha2198 3 жыл бұрын
പിന്നെ
@amalkm._647
@amalkm._647 3 жыл бұрын
47k
@ajmal6513
@ajmal6513 3 жыл бұрын
മച്ചാനെ മച്ചാൻ ഉണ്ടെന്ന് അറിനിട്ടാണ് ഞാൻ ഈ സിനിമക്ക് പോയത് മച്ചാനെ കണ്ടത് ഒരു മങ്ങിയ സ്ക്രീൻൽ ആണ് എത്രയും പെട്ടന്ന് തെള്ളിന സ്‌ക്രീനിൽ വരട്ടെ എന്ന് ആശംസിക്കുന്നു.......
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
@sujithmuraleedharan896
@sujithmuraleedharan896 3 жыл бұрын
മോനെ ഞാൻ സുജിത് (മണികണ്ഠൻ ). നിന്റെ ഒരു subscriber ആണ്. ദിസ്‌ my ഫസ്റ്റ് കമന്റ്‌ ആണ്. നിന്റെ നല്ല മനസിന്‌ ഒരുപാട് നന്മകൾ ഉണ്ടാകട്ടെ. മോന്റെ പഞ്ചായത്തിൽ ആണ് എന്റെ വീട്. All the best മോനെ. Go head....
@OppoOppo-bq6co
@OppoOppo-bq6co 3 жыл бұрын
എവിടെയാ സ്ഥലം കൊല്ലം aano
@jasna1900
@jasna1900 3 жыл бұрын
Pala chodyathinum utharam parayaan ayaale anuvadikkunnia.ayaal paranju thudangumbol adutha chodyam chodikkunnu. Ath seriyalla
@Cinecut623
@Cinecut623 3 жыл бұрын
കടൽ മച്ചാൻ ശെരിക്കും ഒരു ഹീറോ തന്നെ 🔥❤ മച്ചാനെ ഇനിയും നല്ല നല്ല മ്യാരക വീഡിയോ ഉണ്ടാകും എന്ന് പ്രേതിഷിക്കാമല്ലോ 💙❤❣
@sanoopsathyan759
@sanoopsathyan759 3 жыл бұрын
Woww...എന്തൊരു സിമ്പിൾ മനുഷ്യൻ...i like u sir...മലയാള സിനിമ ഇൻഡസ്ട്രിയിൽ ജാഡ ഇല്ലാത്ത വളരെ കുറച്ചു ആളുകളെ ഉള്ളു.....ഇതുപോലെ ഉള്ള സാധാരണക്കാർ കയറിവരട്ടെ ..ടാപ്പിംഗ് ആയിരുന്നു ജോലി 🙏🙏🙏🙏🙏...റോൾ മോഡൽ ആക്കാനുള്ള മൊതല് ....💪💪💪💪..താങ്ക്സ് വിഷ്ണു ....
@reenajose5528
@reenajose5528 2 жыл бұрын
Romam. Aaaallkkarea mayakki. Vasseekatichu. Vaaachalatha Mind reeding Mind. Mapping Mind controle
@user-zq6wo6re5k
@user-zq6wo6re5k 3 жыл бұрын
അഹങ്കാരമില്ലാത്ത ഈ തുറന്ന് പറച്ചിലാണ് എനിക്കിഷ്ടം
@digalchrist8170
@digalchrist8170 3 жыл бұрын
🌹👌👏👍😘🇮🇳 മച്ചാനെ സന്തോഷ് സാർ എന്നുപറയുന്ന മനുഷ്യനെ മനസ്സിലാക്കാൻ കഴിയുന്നതും സ്നേഹിക്കാൻ കഴിയുന്നതുമായ എളിമയുടെ പ്രതീകവും ആയ ഒരാൾ ഈ ഭൂമിയിൽ ജീവിക്കുന്നു എന്ന് കാണിച്ചു തന്നതിൽ വളരെയേറെ സന്തോഷം 👍🌹
@PriyaruchibySarikaMadhu
@PriyaruchibySarikaMadhu 3 жыл бұрын
Vishnu monee 👍👍 Santhosh viswanath.... really motivating man.. Hats of you
@DrRahul4044
@DrRahul4044 3 жыл бұрын
*Machane eee video onnum* *parayan illaa motivation leval 2* *perum polichu* *Sonthoshettan and machan polichu*
@DrRahul4044
@DrRahul4044 3 жыл бұрын
*❤Hai machaan* *Poli interview brooo onnum* *parayan illa sonthosh etttan👍👍👍*
@Mallumaskman
@Mallumaskman 3 жыл бұрын
നമ്മുടെ ചാനെൽ വേറെ ലെവെലിലേക്ക് .... പോളിക്ക് മച്ചാനെ. All the best
@sumak.v.4801
@sumak.v.4801 3 жыл бұрын
ശരിക്കും ഇത്രയും സിംപ്ലിസിറ്റി ഉള്ള ഒരു film maker നെ കണ്ടിട്ടില്ല. നമസ്കാരം ഉണ്ട് സർ 🙏
@sajikochuveli8242
@sajikochuveli8242 3 жыл бұрын
ഉയരങ്ങളിൽ എത്തട്ടെ.. എല്ലാ അനുഗ്രഹങ്ങളുംആശംസകളും നേരുന്നു.. 👍❤
@leelammajoseph8201
@leelammajoseph8201 3 жыл бұрын
Vishnu adipoli..... God bless you mone. 🙏🙏🙏
@Mankuzhikkari
@Mankuzhikkari 3 жыл бұрын
മോനേ നീ ഉയരങ്ങളിൽ എത്തും.കാരണം മറ്റു വ്ലോഗ്സ്ഴ്സിനില്ലാത്ത എന്തോ ഒരു പ്രത്യേകത വിഷ്ണുവിൽ കാണുന്നുണ്ട്.ആരും കൈ വയ്ക്കാത്ത മേഖലകളിലൂടെ കടന്നു ചെല്ലുവാനും,വിജയം വരിക്കാനും "കടൽ മച്ചാൻ" എന്ന കുഞ്ഞനുജന് സാധിക്കട്ടെ എന്നാശംസിക്കുന്നു.എല്ലാ പ്രാർത്ഥനകളും 🙏🙏🙏❤❤❤❤
@jijivm7901
@jijivm7901 3 жыл бұрын
മച്ചാനെ നിനക്ക് ഇൻറർവ്യൂ ചെയ്യാനുള്ള കഴിവുണ്ട് നീ പൊളിക്കും
@jijygeorge4400
@jijygeorge4400 3 жыл бұрын
കടൽ മച്ചാനെ സിനിമയിൽ എടുത്തെ👍
@shibuxavier8440
@shibuxavier8440 3 жыл бұрын
മച്ചാനെ പൊളിച്ചു കിടിലൻ ❤️👍
@anushaji1000
@anushaji1000 3 жыл бұрын
Very good mone..all the best...sonthosh sir simply man...ellaa kaariyangalum thurannu parayunnallo
@shaszz5066
@shaszz5066 3 жыл бұрын
മച്ചാനേ, അളിയാനീ വേറെ ലെവലിൽ വരും. ഞാനിപ്പോ uae ലാണ് ബംഗാളികൾ ഉൾപ്പെടെ എല്ലാരുടെയും ഫോണിൽ അളിയന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്, മച്ചാനെ കട്ട സപ്പോർട് കൂടെ കാണും
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
മുത്തേ 🌹
@sandhyaseafoodschannel5384
@sandhyaseafoodschannel5384 3 жыл бұрын
😍👌
@mehanaraaz1136
@mehanaraaz1136 2 жыл бұрын
ചെറിയ ലോകത്തിലെ വലിയ മനുഷ്യൻ 👍😍😍 അദ്ദേഹത്തിന്റെ കഠിനാഥ്‌വനത്തിന് ദൈവം നൽകിയ അനുഗ്രഹം ഞാനും ഇദ്ദേഹത്തെ പോലെത്തന്നെ കഷ്ടപെട്ട വ്യക്തിയാണ് ഇപ്പഴും കഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന വ്യമതിയുമാണ് എനിക്കും ഒരു ചാൻസ് തരുമോ എന്ന് പോലും ചോദിക്കാൻ അർഹനല്ല ഞാൻ പ്രതിയേഖിച്ചു എന്റെ കടൽമച്ഛനും ഇങ്ങനെയുള്ള വിഡിയോ കാണിച്ചു തന്ന മുത്ത് 😍കടൽ മച്ചാനും നന്ദി നിങ്ങൾക് നല്ലത് വരട്ടെ എന്ന് ഹർത്ഥമാർഥമായി പ്രാർത്ഥിക്കുന്നു
@Dileepdilu2255
@Dileepdilu2255 3 жыл бұрын
Polichu machane 💚💚💛💕❣️👍👍😍❤️❤️❤️✌️✌️✌️✌️
@tijopjohn
@tijopjohn 3 жыл бұрын
നിങ്ങൾ പ്വോളി നടൻ ആകും 🔥😍
@seenaaustin2692
@seenaaustin2692 3 жыл бұрын
മോനെ, മോൻ്റെ നിഷ്ങ്കളതാണ് ആൻ്റിയ്ക്ക് കൂടുതൽ ഇഷ്ടം, പിന്നെ സന്ധ്യമ്മ എന്ന വിളി ഒത്തിരി ഒത്തിരി ഇഷ്ടം,, മോൻ കൂടുതൽ ഉയരങ്ങങ്ങളിൽ എത്തട്ടെ
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
SENNA AUNTY THANKS YOUR SUPPORT LOVE CARE 😊😊😊
@travelday94
@travelday94 3 жыл бұрын
മുത്തേ നീ പൊളി ആണ് ❤️ഇനിയും ഉയരങ്ങയിൽ എത്തട്ടെ
@StarCochin
@StarCochin 3 жыл бұрын
പൊളിച്ചു ബ്രോ.... അടിപൊളി....
@sureshmp8471
@sureshmp8471 3 жыл бұрын
വിഷ്ണു മോനെ അദ്ദേഹം നല്ല ആളാണ്‌ സംസാരത്തിൽ അതുകാണാം അദ്ദേഹത്തിന്റെ അനുഭവങ്ങളാണ് അദ്ദേഹത്തെ ഈ നിലയിൽ എത്തിച്ചത് . വേറൊരു കാര്യം മച്ചാന്റെ ചാനൽ കാണുന്ന അത്രയും പേർ ഈ സിനിമ കാണില്ല ഇതിൽ സ്റ്റാർ മച്ചാൻതന്നെ.ഈ ചാനലിൽ ഈഇന്റർവ്യൂ വന്നാൽ അതുഗുണം ചെയ്യുന്നത് ഈ സിനിമയ്ക്ക് ആയിരിക്കും ഇതിലും വലിയ പബ്ലിസിറ്റി സ്വപ്നങ്ങളിൽ മാത്രം. ആശംസകൾ. 👍👍👍🌹🌹🌹🌹❤❤❤
@AnilKumar-rv6pd
@AnilKumar-rv6pd 3 жыл бұрын
ദി ഫേസ് ഓഫ് ഇന്ത്യൻ സിനിമ. 💖💖💖മമ്മൂട്ടി 💖💖💖💖 ദി ഫേസ് ഓഫ് ഇന്ത്യൻ യു ട്യൂബ് ചാനൽ 💖💖💖 കടൽ മച്ചാൻ 💖💖💖 ഹായ് സന്തോഷ് വിശ്വനാഥ്‌ സാർ ഇത്ര വിശ്വാസത്തോടെയും സന്ദോഷതോടെയും അടുത്ത കാലത്തു ഇതു പോലെ ഒരു സിനിമ കണ്ടിട്ടില്ല 💖💖💖💖💖💖🎁🎁🎁
@shabna_shebishalulinu2208
@shabna_shebishalulinu2208 3 жыл бұрын
ഇനിയും അവസരം കിട്ടട്ടെ 🙏🏻🙏🏻
@DrRahul4044
@DrRahul4044 3 жыл бұрын
*One trailer kandatha vere leval 100% polikkum.*
@vijeeshvijeesh1104
@vijeeshvijeesh1104 3 жыл бұрын
മച്ചാനെ ഇതുപോലൊരു നല്ല മനുഷ്യനൊപ്പം അല്പ്പം സമയം കിട്ടിയത് തന്നെ മച്ചാന്റെ ഭാഗ്യമാണ്
@geethansundar
@geethansundar 3 жыл бұрын
Proud of you Vishnu !! God bless you !!
@Nonameok880
@Nonameok880 3 жыл бұрын
*ഉള്ളതാണോ എന്ന് അറിയാൻ video കണ്ടോണ്ടിരിക്കുമ്പോ Comment വായിക്കുന്നവരുണ്ടോ* 😂😂😂
@shamlafathima6605
@shamlafathima6605 3 жыл бұрын
ഒരുപാട് കഷ്ട്ടപ്പെട്ടു ജീവിച്ചു വന്ന ആൾ ആയതു കൊണ്ട് ആവും ഈ ചെറിയ ചാനലിൽ പാവത്താൻ ആയ അവതാരകന്നു അവസരം കൊടുത്തത് അതും ഇത്ര വലിയ ഒരു ഡയറക്ടർ വലിയ മനസ്സുള്ള വലിയ കല കാരൻ
@sanoopkumar5111
@sanoopkumar5111 3 жыл бұрын
Both Interviewer and Guest is a open book to all .... Really inspirational interview Man Kudos.... Miles to Go Man...
@plakkattugoshala9019
@plakkattugoshala9019 3 жыл бұрын
വിജയാശംസകൾ ❤❤❤
@indirabaiamma5815
@indirabaiamma5815 3 жыл бұрын
നല്ലൊരു മോൻ. അമ്മ ഭാഗ്യവതി. അച്ഛനും ഭാഗ്യവാൻ. നല്ലത് വരും മോനെ.
@antoraphelantoraphel6995
@antoraphelantoraphel6995 3 жыл бұрын
മച്ചാൻ പൊളി... Director പൊ പൊളി 👌👌👍
@valsalavijayan6900
@valsalavijayan6900 3 жыл бұрын
നന്നായി വരട്ടെ മോനെ 👃👃👃🌹🌹🌹❤
@tomthomas1298
@tomthomas1298 3 жыл бұрын
എന്റെ ഒരു ലൈക്‌ ആണ് നിങ്ങൾക് ഉള്ള മോട്ടിവേഷൻ എന്ന് ഞാൻ വിശ്വസിക്കുന്നു
@sreejilps4019
@sreejilps4019 3 жыл бұрын
Polichu machaneeeee,,,,, eniyum uyarangalil ethatte🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂
@gracyjoseph7538
@gracyjoseph7538 3 жыл бұрын
നല്ലരു ദിർഖവിഷണമുള്ളൊരു പയ്യനാണ് വിഷ്ണു കടൽമച്ചാൻ,
@Koolgreenart
@Koolgreenart 3 жыл бұрын
കലക്കി മോനേ മച്ചാ.....❤ഇഷ്ടം
@arvlogs9924
@arvlogs9924 3 жыл бұрын
മച്ചാനെ മോനെ നീ വേറെ ലെവലാണ് നീ പൊളിക്കു മുത്തെ❤️😍
@hallojithin
@hallojithin 3 жыл бұрын
Malik ഉം ഉണ്ടല്ലോ മച്ചാൻ. 😍😍😍
@aaronkt8097
@aaronkt8097 3 жыл бұрын
MK uyir 🔥🔥
@KishoRudranOnline
@KishoRudranOnline 3 жыл бұрын
ഇന്ന് മൂവി കാണാൻ പോകുന്നുണ്ട്, കണ്ടിട്ട് പറയാട്ടോ അഭിപ്രായം❤️
@monu22541
@monu22541 3 жыл бұрын
പോകേണ്ട ഫ്ലോപ്പ് കടൽ മച്ചാൻ കിടു
@mehanaraaz1136
@mehanaraaz1136 2 жыл бұрын
കടൽമച്ചാനെ എന്റെ ഒരു അന്വേഷണം പറയണം അദ്ദേഹത്തോട് ടാപ്പ് ചെയ്തു ജീവിച്ച ആ പച്ച മനുഷ്യനോട് ഇഷ്ട്ടം 😍😍
@_kichu_3607
@_kichu_3607 3 жыл бұрын
പടം കണ്ടപ്പോൾ ഒരു ഡൌട്ട് ഉണ്ടാരുന്നു. ഇപ്പൊ confrm ആയി 😍😍😍.
@the_kuppi_707x
@the_kuppi_707x 3 жыл бұрын
കടൽ മച്ചാനെ സിനിമയിൽ എടുത്ത്,,,,
@warriorgamingyt4312
@warriorgamingyt4312 3 жыл бұрын
KADAL MACHAN UYIRESH POWERESH
@shajanchacko6907
@shajanchacko6907 3 жыл бұрын
മച്ചാനെ സൂപ്പർ. ദാ ഇന്നാണ് കണ്ടു തുടങ്ങിയത്. പഴയ വീഡിയോസ് മിക്കതും കണ്ടു എല്ലാം സൂപ്പർ. Best of luck
@pachamangakitchen9633
@pachamangakitchen9633 3 жыл бұрын
സത്യം ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അവിടെ എത്തിപ്പെടും 🥰🥰💕👍👌
@ordinaryvlogssubhash
@ordinaryvlogssubhash 3 жыл бұрын
മച്ചാനെ നിനക്കും സിനിമാ മോഹം ഉണ്ടോ?കലക്കി ഭാവിയിൽ വലിയൊരു നടനാകട്ടെ ഓൾ ദി ബെസ്റ്റ്
@jaleesumi1932
@jaleesumi1932 3 жыл бұрын
Eda eldho ninney cinemelu eduthedaaaa👍👍👍👍😍😍😍😍😍😍😍 Nee valaru moneyyyyy orupaadu uyarangal keezhadakkan saadikkatteyyy
@Vvinterior-b4l
@Vvinterior-b4l 3 жыл бұрын
ആഹാ പൊളിച്ചു... കടൽമച്ചാൻ സിലിമ നടന്നായി 😄😄😄പൊളിക്കു മച്ചാനെ...👍👍👍👍
@mahin9331
@mahin9331 3 жыл бұрын
നമുക്ക് ഉണ്ട് ഒരു കൂട്ടുകാരൻ അവനും ഇതുപോലെ സിനിമ യാണ് അവന്റെ ലോകം,,,
@balupius
@balupius 3 жыл бұрын
Machanaa polliyannallo👍👏
@sreekantanachuthan6446
@sreekantanachuthan6446 3 жыл бұрын
Hi Vishnu... Mr Santhosh Viswanath Sir is a Absolute Gentle Man..Thank you for introducing your viewers ... ALL THE VERY BEST FOR MOVIE 'ONE' 🙏
@malappuramchank1800
@malappuramchank1800 3 жыл бұрын
കടൽ മച്ചാനെ സിനിമയിൽ എടുത്തേ....😍😍😍😜😜😘😘😘💪💪💪പൊളി ബ്രോ, മഹീൻ മച്ചാന്റെ കല്യാണ വീഡിയോ കണ്ടിരുന്നു 😍
@bijunk8165
@bijunk8165 3 жыл бұрын
ഈ വ്ലോഗ് കണ്ടപ്പോൾ കടൽ മച്ചാൻ അഭിനയിച്ച മൂവി ഒന്ന് കാണണമെന്ന് ഒരാഗ്രഹം,,
@benazirmeerasahib3180
@benazirmeerasahib3180 3 жыл бұрын
Multy tallented aanu vishnu.avan avane thanne kandethi avante vazhiye munnerunnu.ella new gen kuttykalkum nalloru mathrka aanu vishnu.deyvam anugrahikkatte..🙏
@sreekalanarayaneeyam3319
@sreekalanarayaneeyam3319 3 жыл бұрын
മോൻ കൂടുതൽ ഉയരങ്ങളിൽ എത്തും തീർച്ച
@abhirami2026
@abhirami2026 3 жыл бұрын
Vishnu Azheecal 💪👍🏻👍🏻🥰🥰
@akhivlogz9290
@akhivlogz9290 3 жыл бұрын
എന്റെ മച്ചാനെ ഇജ്ജ് നമ്മുടെ മുത്താണ് pwoliക്കു മുത്തേ ❤️❤️❤️😘😘😘
@anastipsvlogs2648
@anastipsvlogs2648 3 жыл бұрын
ഇത് വേറെ ലെവൽ 🔥🔥🔥🔥
@santhis934
@santhis934 3 жыл бұрын
സന്തോഷവിശ്വനാഥ്‌ സാറിന് എന്റെ ഒരു ബിഗ് ഹായ്
@susanphilip6272
@susanphilip6272 3 жыл бұрын
Midumidukkan ! May God bless you immensely You will make it to the top because of your hardwork and determination and love for your mother
@maneesham8422
@maneesham8422 3 жыл бұрын
Kadal machan uyir❤
@user-ut2ce7hm5w
@user-ut2ce7hm5w 3 жыл бұрын
🥳
@nikhil1673
@nikhil1673 3 жыл бұрын
Pinne vallya u🤬🤬
@sanusaneesh4124
@sanusaneesh4124 3 жыл бұрын
അപ്പോൾ ഞാനോ 🌹🌹🌹
@SureshKumar-tx5ex
@SureshKumar-tx5ex 3 жыл бұрын
അസാദ്ധ്യമായി ഒന്നുമില്ല.,, അഭിനന്ദനങ്ങൾ
@cocindia3761
@cocindia3761 3 жыл бұрын
Pwolichu💯
@nibudevasia8722
@nibudevasia8722 3 жыл бұрын
പൊളിച്ചു മച്ചാനെ ഉയരങ്ങളിൽ എത്തട്ടെ
@dudegaming3419
@dudegaming3419 3 жыл бұрын
കടൽ മച്ചാൻ ഉയിർ❤️❤️❤️
@kannan5126
@kannan5126 3 жыл бұрын
Polio machaaaaaaaaanneyyyy... poliiiii.......nannayeeeee varatteyyýyyyyy.....
@sailakshmi8865
@sailakshmi8865 3 жыл бұрын
വിഷ്ണു....... ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ! പ്രാർത്ഥിക്കുന്നു 🙏
@finufawas3872
@finufawas3872 3 жыл бұрын
അടിപൊളി സംവിധായകൻ നിങ്ങൾ ഒരു സത്യൻ അന്തിക്കാട് പോലെ നല്ല സിനിമകൾ ഉണ്ടാവട്ടെ
@p.c.sreekumar3786
@p.c.sreekumar3786 3 жыл бұрын
നല്ല സംസാരം
@ka12riderrachu18
@ka12riderrachu18 3 жыл бұрын
Lot's of love from Karnataka
@rahuldas524
@rahuldas524 3 жыл бұрын
Polichu machane
@izupk6762
@izupk6762 3 жыл бұрын
Hai bro excellent interview keep it up
@siniprasad412
@siniprasad412 3 жыл бұрын
ബ്രദർ..... നിന്നോട് ഒരുപാട് സ്നേഹമാണ്‌... വിഷ്ണു നല്ലൊരു മനസിനുടമയാണ് ... നിന്റെ അമ്മയും...അച്ഛനും.. പെങ്ങളും ഭാഗ്യം ചെയ്തവർ 😍😍😍😍
@tharanair8230
@tharanair8230 3 жыл бұрын
Super mone. God bless you mone 🙏 🙏 🙏 Good luck mone 🙏 🙏 🙏
@Alappymachan
@Alappymachan 3 жыл бұрын
Ithoru valya thudakkam aaane.....iniyum iniyum valya bhagyangal ....undaavum 👌🤩🤩🤩🤩🤩🤩🤩🤩🤩😍😍😍😍😍😍😍😘😘
@johnleela95
@johnleela95 3 жыл бұрын
Super Vishnu..Keep going...God bless..
@lekhashabu9197
@lekhashabu9197 3 жыл бұрын
Orupadu orupadu nanmakal undavatte. Monu ashta aiswaryavum
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН
Mukesheeeee Air il 😂
12:10
Secret Agent
Рет қаралды 25 М.
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН