ONGRID, OFFGRID പ്രവർത്തനം.3 KW, 5 KW ഏത് വെക്കണം എത്ര ബില്ലിനെ സീറോ ആക്കും# Nazinfo

  Рет қаралды 6,750

Naz info

Naz info

Жыл бұрын

ONGRID, OFFGRID പ്രവർത്തനം.3 KW, 5 KW ഏത് വെക്കണം എത്ര ബില്ലിനെ സീറോ ആക്കും# Nazinfo#solarmalayalam
DISCRIPTION
നിങ്ങളുടെ സംശയങ്ങൾ comment രൂപത്തിൽ തന്നെ രേഖപ്പെടുത്തുക , അതു മറ്റുള്ളവർക് കൂടി ഉപകാരപ്പെടും , നേരിൽ സംശയം തീർക്കുവാൻ 9am to 9pm സമയങ്ങളിൽ വിളിക്കാൻ ശ്രമിക്കുമല്ലോ
കേരളത്തിലും കേരളത്തിനു പുറത്തും കൊറിയർ സിസ്റ്റം നമ്മൾ ചെയ്യുന്നുണ്ട്.
അതുപോലെ കേരളത്തിൽ എല്ലാ ജില്ലയിലും SOLAR OFF-GRID, ON-GRID install ചെയ്യുന്നുണ്ട്.
FOR MORE DETAILS CONTACT
Naz solar solution
Navas
Angadipuram
pariyapuram
679321 pincode
Malapuram district
kerala
india
MOB:+918075555414
Website Naz info
nazsolarsolutions.com
instagram :
/ naz_info_
facebook :
/ naz-info-11489240353600
Welcome to my channel, Nazinfo is a technology related channel in kerala india, you can expect tech news,information updates, experiment details, news and updates some all.currently i used to upload videos in malayalam, thanks for spending your valuable time with my channel You can feel free to ask whatever you want to know about this channel and enquiry about youtube content creation. Thank You. SUBSCRIBE NOW ADMIN - ABDUL NAVAS Email id - navas9846700232@gmail.com
0.കാദർക്കാന്റെ വീട്ടിൽ ഓൺ ഗ്രിഡ് സിസ്റ്റത്തിൽ
എന്തുകൊണ്ട് പ്രൊഡക്ഷൻ കുറഞു
• കാദർക്കാ ൻ്റെവീട്ടിൽ O...
1. Fan capacitor മാറ്റിയിട്ടും സ്പീഡ് കൂടുന്നില്ലേ | BLDC ഫാൻ നല്ലതാണോ? Naz info 2021
• Fan capacitor മാറ്റിയി...
2. BLDC പമ്പ് +SOLAR വെച്ച് തോട്ടം നനക്കാം | Unboxing and installation Review | Naz info 2022
• BLDC പമ്പ് +SOLAR വെച്...
3. MONO PERC HALF CUT SOLAR PANEL 445W REVEW &LIVE USEGE | സോളാരിൽനിന്നും പകലും രാത്രിയും കറന്റ് വീട്ടിലേക്ക്
link👇
• MONO PERC HALF CUT SOL...
4. Simble 500w off Grid Solar System Using Home inverter |വീട്ടിൽ സോളാർ fit ചെയ്യാം | Naz info
link👇
• Simble 500w off Grid S...
5. 500W OFF GRID SOLAR SYSTEM വച്ചതിനു ശേഷം FIRST BILL വന്നു മക്കളേ...| Naz info 2021 link👇
• 500W OFF GRID SOLAR SY...
6. How to convert normal inverter in to SOLAR inverter | സസാധാരണ ഇൻവെർട്ടർ നെ സോളാർ ആക്കി മാറ്റാം? (Naz info 2021)
link👇
• How to convert normal ...
7. TOP 10 SOLAR Company in India and in the World | Online തട്ടിപ്പിൽ പെടരുത് (2021 Naz info)
link👇
• TOP 10 SOLAR Company i...
8. Whether to select Solar Panel Half Cut Panel or Mono Perk പാനൽ | മലയാളം 2021 Naz info
link👇
• Whether to select Sola...
9. SOLAR PANEL 500w or1000w വാങ്ങിക്കുമ്പോൾ Best MPPT, Best INVERTER?വിശദമായി (Naz info 2021)
link 👇
• SOLAR PANEL 500w or100...
10.SOLAR PANEL വച്ചു OFF GRID ആണോ ON GRID ആണോ വെക്കേണ്ടത്? എത്ര പണം വരും വിശദമായി | NAZ INFO 2021👇
• SOLAR panel ഉപയോഗിച്ച്...
11. SOLAR PANEL വെക്കുമ്പോൾ MC4 connector നമുക്കും ഫിറ്റ് ചെയ്യാം, സോളാർ വൃത്തിയാക്കുന്നത് എങ്ങനെ?naz info 2021
link👇
https

Пікірлер: 48
@suhailsolar008
@suhailsolar008 Жыл бұрын
100% വും നവാസ് എന്ന വ്യക്തിയിൽ യിൽ നിന്ന് സാധാരണക്കാരായ ജനങ്ങൾക്ക് സോളാർ അനുബന്ധ സാധങ്ങൾ ധൈര്യപൂർവം മേടിക്കാവുന്നതാണ്, ഇദ്ദേഹം ചെയ്യുന്ന എല്ലാവർക്കും ക്വാളിറ്റി നല്ലതായിരിക്കും ,ഏതൊരു കാസ്റ്റമറേയും നിരാശപ്പെടുത്തില്ല.അതാണ് നവാസ് എന്ന വ്യക്തിയുടെ വിജയം
@NAZinfo
@NAZinfo Жыл бұрын
🙏 കസ്റ്റമർക്ക് ഗുണമുള്ളത് ചെയ്യും സർ
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar Жыл бұрын
Masha Allah 👍👍 മഴയിൽ, യാത്രയും work safety യും ശ്രദ്ധിക്കുക. പ്രാർത്ഥനയിൽ കൂടെയുണ്ട് 😊❤
@NAZinfo
@NAZinfo Жыл бұрын
ഷമീർക്ക നിങ്ങളുടെ മനസ്സറിഞ്ഞ് ആ വാക്കിന് ഏറെ നന്ദിയുണ്ട് എല്ലാം ശ്രദ്ധിക്കാം ഓക്കേ സർ 😍🙏
@ashokaneluvangal4000
@ashokaneluvangal4000 Жыл бұрын
ചാലക്കുടിയിൽ മൂന്ന് ദിവസായിട്ട് പലയിടത്തും പവർ ഇല്ല. ഞാൻ രക്ഷ നേടിയത് ഓഫിഗ്രിഡ് സോളാർ കൊണ്ടാണ്..
@NAZinfo
@NAZinfo Жыл бұрын
👍🏼
@fakrudheenn3625
@fakrudheenn3625 Жыл бұрын
Thanks bro ❤
@anwerhussain5900
@anwerhussain5900 Жыл бұрын
ഇവരുടെ വർക് ഉഷാറാണ് .ഞാൻ അത് അറിഞ്ഞ ആളാണ്. എന്റ്റെ വീട്ടിൽ ഉണ്ട്
@NAZinfo
@NAZinfo Жыл бұрын
🙏😊🤚🏻
@RISHMEDIAS
@RISHMEDIAS Жыл бұрын
👍
@sasidharanbabu5180
@sasidharanbabu5180 Жыл бұрын
Super navas bro 🎉
@NAZinfo
@NAZinfo Жыл бұрын
താങ്ക്സ് ശശിധരൻ സാർ 😊🤚🏻
@sasidharanbabu5180
@sasidharanbabu5180 Жыл бұрын
@@NAZinfo ❤️
@nisahabi3159
@nisahabi3159 10 ай бұрын
Mazha ulla climate aanel ithinte working egane..?
@moukthika2536
@moukthika2536 Жыл бұрын
👏👏
@NAZinfo
@NAZinfo Жыл бұрын
😊🤚🏻
@smnpvlnr68
@smnpvlnr68 Жыл бұрын
നവാസ് ക്ക ഹൈബ്രിഡ് നെ കുറിച്ചു ഒരു video ചെയ്യാമോ
@NAZinfo
@NAZinfo Жыл бұрын
Nokkam bro
@abdurehimanchullakkattil7176
@abdurehimanchullakkattil7176 Жыл бұрын
Water tank panel ന്റെ താഴെ വച്ചു കൂടായിരുന്നോ? എങ്കിൽ അതിന് വെയിൽ തട്ടില്ലായിരുന്നു.
@NAZinfo
@NAZinfo Жыл бұрын
അത് ഇനിയും വെക്കാം ബ്രോ അതിനു വേണ്ടി നമ്മൾ ഒരുപാട് പൊക്കിയാൽ അത് ഒരുപാട് പ്രയാസങ്ങൾ വരും ക്ലീൻ ചെയ്യാൻ
@difinjoseph4434
@difinjoseph4434 Жыл бұрын
1 1/5 mtr hightil frame adichu cheyyanam clean cheyyan 1feet veethiku walk way cheyyanam
@nithinvarghese1739
@nithinvarghese1739 11 ай бұрын
dcr panel output power kuravaano
@nithinvarghese1739
@nithinvarghese1739 11 ай бұрын
njan premier 515 panel aanu use cheyunee but production kuravannu
@rajasekharan-ckchevikkatho4068
@rajasekharan-ckchevikkatho4068 Жыл бұрын
ആരോഗ്യം ശ്രദ്ധിക്കണം 🙏
@NAZinfo
@NAZinfo Жыл бұрын
രാജശേഖരൻ സാർ ശ്രദ്ധിച്ചു കൊള്ളാം നിങ്ങൾ ഒരു ജേഷ്ഠനെ പോലെ നമ്മളോട് പറയുന്നു😍🙏😊🤚🏻
@NAZinfo
@NAZinfo Жыл бұрын
Ok sir🤚🏻😊
@MoossaMT-br9kf
@MoossaMT-br9kf Жыл бұрын
ഇത് റൂഫിനും കൂടി പരിഹാരമാവുമോ ചോർച്ച നിൽക്കാൻ ഉപകാരപ്പെടുമോ?
@NAZinfo
@NAZinfo Жыл бұрын
റൂഫിന് പതിഞ്ഞ ഭാഗങ്ങളിൽ ചെയ്യുകയാണെങ്കിൽ കഴിയും അത്തരം സാഹചര്യങ്ങളില്ലേ പറ്റൂ ഏതായാലും ചൂട് നല്ല രീതിയിൽ കുറയും
@samsoomkader182
@samsoomkader182 Жыл бұрын
ഞാനും നവാസിന്റെ വീടിയോ വിൽനിന്ന് കുറേ പഠിച്ചു
@NAZinfo
@NAZinfo Жыл бұрын
🙏😍😊🤚🏻
@sheeshaik
@sheeshaik 9 ай бұрын
3 kw ഓൺ ഗ്രിഡ് എത്ര രൂപക്ക് ചെയ്ത് തരാൻ പറ്റും മോണോ
@NAZinfo
@NAZinfo 9 ай бұрын
ചെയ്തുതരാം ബ്രോ ഏറ്റവും ലേറ്റസ്റ്റ് വെച്ചിട്ട് നിങ്ങളെ എന്റെ വാട്സാപ്പിൽ വരിക വിശദമായിട്ട് പറയാനുണ്ട് 8075555414
@Peace.1380
@Peace.1380 Жыл бұрын
Kseb current നമ്മൾ ഉപയോഗിക്കുന്നു.ഉൽപാതിപ്പിക്കുന്നത് മൊത്തം kseb ക്ക് കൊടുക്കുന്നു മാസാവസാനം ട്ടാലി ചെയ്യുന്നു എന്നാണല്ലോ കേട്ടത്
@NAZinfo
@NAZinfo Жыл бұрын
വീഡിയോയിൽ പറയുന്നുണ്ട് ഒന്നും കൂടെ കാണുക
@SureshKumar-ym5cl
@SureshKumar-ym5cl Жыл бұрын
ലക്ഷങ്ങൾ മുടക്കി on grid system വച്ച് കഴിയുമ്പോൾ kseb വക പണി വരും ഓഫ് ഗ്രിഡ് വച്ചോളൂ
@abdulrashidrashid9211
@abdulrashidrashid9211 10 ай бұрын
വാട്സപ്പിൽ ബന്ധപ്പെട്ടാൽ റിപ്ലൈ തരുന്നില്ല
@NAZinfo
@NAZinfo 10 ай бұрын
വൈകിയാലും മറുപടി തരും തീർച്ച
@difinjoseph4434
@difinjoseph4434 Жыл бұрын
Structure valare mosham
@Peace.1380
@Peace.1380 Жыл бұрын
ഒന്നുകൂടെ പൈപ്പ് വണ്ണം കൂട്ടാമായിരുന്നു
@NAZinfo
@NAZinfo Жыл бұрын
അതുമ്മക്ക് കിന്റൽ ചാക്ക് ഒന്നുമല്ല വെക്കുന്നത് ബ്രോ ആ സോളാർ പാനലാണ് വെക്കുന്നത് 😄
@Peace.1380
@Peace.1380 Жыл бұрын
@@NAZinfo അല്ലാതെ ലാഭം കൂട്ടാനൊന്നുമല്ല അല്ലേ. പാനൽ കമ്പറി 25 കൊല്ലം വാറണ്ടി തരുന്നു. ഈ വിരലിന്റെ കനമുള്ള structure എത്ര കൊല്ലം നിൽക്കും
@NAZinfo
@NAZinfo Жыл бұрын
ഏതാ പൈപ്പ് വേണ്ടേ ഇജ്ജെ പറ
@Peace.1380
@Peace.1380 Жыл бұрын
@@NAZinfo നിനക്ക് തൂങ്ങാൻ പറ്റിയത് ആക്കിക്കോ
@al-ameenak955
@al-ameenak955 Жыл бұрын
instalment ayi cheyyumo naaz bro
@NAZinfo
@NAZinfo Жыл бұрын
Illa bro
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 38 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 24 МЛН